മകം നക്ഷത്ര സവിശേഷതകൾ ദശാഫലങ്ങൾ / Makam Star Details and Prediction's /Vedaanta Astrology Mythology/

Поделиться
HTML-код
  • Опубликовано: 5 окт 2024
  • .#VEDAANTA #ASTROLOGY#MAKAM
    മകം നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവസവിശേഷതകളും ദശാഫലങ്ങളും അവർക്ക് അനുഭവപ്പെടുന്ന നല്ല കാലങ്ങളും ദോഷം കാലങ്ങളും വിവരിക്കുന്ന വീഡിയോയാണിത്
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ നൽകേണ്ടതാണ് ... അതിനു ആദ്യം WHATS APP നമ്പറിൽ നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു മെസ്സേജ് തരിക. അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA ,
    WHATS APP NO :- 7736998503
    Email : vedhavyasasharma@gmail.com
    ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം : • ദാരിദ്ര്യ ദുഃഖ ദഹന ശിവ...
    സങ്കട നാശക മഹാ ഗണപതി സ്തോത്രം : • #സങ്കട നാശക മഹാ #ഗണപതി...
    ശനി ഗ്രഹ ദോഷ പരിഹാര മന്ത്രങ്ങൾ: • ശനി ഗ്രഹ ദോഷ പരിഹാര മന...
    സരസ്വതി മന്ത്രം : • #സരസ്വതി #മന്ത്രം #വിദ...
    ഭാഗ്യ നക്ഷത്രങ്ങൾ : • വ്യാഴ മാറ്റത്തോടെ ഭാഗ്...
    ശബരിമല അയ്യപ്പ : • ശബരിമല അയ്യപ്പ ദർശനത്ത...
    അശ്വതി നക്ഷത്ര ഫലം : • അശ്വതി നക്ഷത്രം സ്വഭാവ...
    ഭരണി നക്ഷത്ര ഫലം : • ഭരണി നക്ഷത്ര വിശേഷങ്ങള...
    കാർത്തിക നക്ഷത്ര ഫലം : • കാർത്തിക നക്ഷത്രത്തിന്...
    രോഹിണി നക്ഷത്ര ഫലം : • രോഹിണി നക്ഷത്രത്തിന്റെ...
    മകയിരം നക്ഷത്ര ഫലം : • മകയിരം നക്ഷത്രത്തിന്റെ...
    തിരുവാതിര നക്ഷത്ര ഫലം : • തിരുവാതിര നക്ഷത്രക്കാർ...
    പുണർതം നക്ഷത്ര ഫലം : • പുണർതം നക്ഷത്രക്കാർ തീ...
    മൂലം പൂരാടം ഉത്രാടം നക്ഷത്ര ഗ്രഹ ചാര ഫലം : / olx6ezmuqv
    ഉത്രാടം ,തിരുവോണം ,അവിട്ടം: • ഉത്രാടം ,തിരുവോണം ,അവി...
    ചിത്തിര ,ചോതി,വിശാഖം തുലാക്കൂർ : • #ചിത്തിര,#ചോതി,#വിശാഖം... .
    പൂയം നക്ഷത്ര ഫലം :- • പൂയം - സവിശേഷതകൾ, ഗുണങ...
    പുണർതം , പൂയം ,ആയില്യം കണ്ടകശനി ഫലം :- • പുണർതം പൂയം ആയില്യം നക...
    ആയില്യം നക്ഷത്ര ഫലം :- • ആയില്യം നക്ഷത്രം- ദശാ ...
    അശ്വതി,ഭരണി,കാർത്തിക1/4: • വ്യാഴമാറ്റം മേടക്കൂറുക...
    കാർത്തിക3/4,രോഹിണി,മകയിരം1/2 :- • കാർത്തിക 3 / 4 ,രോഹിണി...
    മകയിരം1/2 ,തിരുവാതിര, പുണർതം3/4 , വ്യാഴ മാറ്റം :- • മകയിരം ,തിരുവാതിര ,പുണ...
    പുണർതം , പൂയം ,ആയില്യം വ്യാഴ മാറ്റം :- • കർക്കിടക കൂറുകാർക്ക് വ...
  • НаукаНаука

Комментарии • 790

  • @ushakumaria4747
    @ushakumaria4747 3 года назад +80

    ഞാൻ മകം നക്ഷത്രമാണ് സാർ പറഞ്ഞത് 100 % ശരിയാണ് സർ🙏🙏🙏

  • @sarojini-tt7gm
    @sarojini-tt7gm 3 года назад +159

    വളരെ കറക്ട് 100 % ശരിയാണ് ഞാൻ മകം നാളാണ് മുൻകോപം കൊണ്ടു ഞാൻ വലഞ്ഞു സാർ പറയുന്നതു പോലെ ആരെയും അകമഴിഞ്ഞു സ്നേഹിക്കം ചങ്കു കൂടി പറിച്ചു കൊടുക്കും പക്ഷെ ഇങ്ങോട്ട് കുറ്റവും പഴിയും മാത്രം എന്ത് ചെയ്താലും ആർക്കും നന്ദിയില്ല

    • @ashin3259
      @ashin3259 3 года назад +10

      Sathyam anikkum athaa anubhavam

    • @shaijomeldhose
      @shaijomeldhose 2 года назад +7

      സത്യം... എന്റെയും അനുഭവം ഇത് തന്നെ

    • @pandalangadanp3117
      @pandalangadanp3117 2 года назад +4

      ഫ്രണ്ട്ഷിപ്പിന് താല്പര്യം ഉണ്ടോ

    • @maheshthulasipuram2606
      @maheshthulasipuram2606 Год назад +1

      എന്ടെയും

    • @kausalyakausaliya5920
      @kausalyakausaliya5920 Год назад

      Lkk0pĺ up

  • @divyamohan3682
    @divyamohan3682 3 года назад +42

    പറഞ്ഞതൊക്കെ ശരിയാണ്. ആദ്യമായിട്ടാണ് ഇത്രയും നല്ല അവതരണം മകം നക്ഷത്രത്തെകുറിച്ച് കേൾക്കുന്നത്..

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +27

    ഞാൻ മകം നാളാണ് ഇതിൽ പറഞ്ഞടെല്ലാം ന്റെ കാര്യത്തിൽ വളരെ ശേരിയാണ് thanks 👍

  • @saranyasankar2142
    @saranyasankar2142 3 года назад +45

    ഇത്രയും correct ആയി ആരും പറഞ്ഞിട്ടില്ല... 100% സത്യം ആയിട്ടുള്ള കാര്യം.... 🙏🙏🙏

  • @rajesha.p8069
    @rajesha.p8069 3 года назад +128

    മകം നാളിനെക്കുറിച്ചു ഇന്നേവരെ കേട്ടതിൽ വച്ചു സത്യസന്ധമായ വിവരണം...!

  • @sabithvinayslittleworld2801
    @sabithvinayslittleworld2801 3 года назад +39

    ഇത്രയും നന്നായി ഇതു വരെ ആരും പറഞ്ഞു തന്നിട്ടീല്ല... വളരെ നന്ദി

  • @jithuzpopz4028
    @jithuzpopz4028 Год назад +8

    പറഞ്ഞതെല്ലാം വളരെ ശെരിയാണ് ഇത്രയും കറക്റ്റ് ആയിട്ടു ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല 🙏

  • @ushabeena4871
    @ushabeena4871 Год назад +5

    സർ. പറഞ്ഞത് കറക്ടാണ്. എന്നും നമ്മളെ ഒരു ഏതെങ്കിലും ഒരു ദുഖം അലട്ടികൊണ്ടിരിക്കും. അങ്ങയുടെ വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി.

  • @anusree8920
    @anusree8920 3 года назад +63

    ആത്മാർത്ഥ കൊണ്ട് ഇഷ്ടo പോലെ ശത്രുക്കൾ ഉണ്ട്. മിതഭാഷി 👍ദുഃഖം 😐വിവാഹം 😐ഔദ്യോഗിക രംഗം(സർക്കാർ ജോലി ) 😌മറവി 👍കോപം 👍പ്രകൃതി സ്നേഹം 👍കലാരംഗം 👍പ്രണയവിവാഹം 👍കളിയാക്കൽ 😤സന്താന ഭാഗ്യം 👎പഴയകാല ചിന്തകൾ 👍

    • @premakumarivp906
      @premakumarivp906 2 года назад +1

      വളരെ ശരി ആണ്.

    • @dhanalakshminswamy4837
      @dhanalakshminswamy4837 2 года назад +1

      സാർ ഞാൻ വാർഡ് മെമ്പറാണ് സാർ പറഞ്ഞതുപ്പോലെ ഭരണ കർത്തവ്യം ലഭിച്ചിട്ടുണ്ട്

    • @ownerowner6226
      @ownerowner6226 Год назад

      Sathyam😁😁😁😁

    • @helloshiji2077
      @helloshiji2077 Год назад

      @@dhanalakshminswamy4837 gajakesari yogam anallo

    • @lekhaks7210
      @lekhaks7210 Год назад

      Correct

  • @janardananparapurath3501
    @janardananparapurath3501 3 года назад +29

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഞാൻ മകം നക്ഷത്രം.50വയസ്സ് പോയ കാര്യങ്ങൾ ഓർത്തു മനസ്സ് വിഷമിക്കാറുണ്ട്, എനിക്ക് പറയാനുള്ളത് മകം നക്ഷത്രക്കാർ, എല്ലാവരും
    രമേശ്വരം പോയി ശിവ ഭാഗവാനോട് ഉള്ളു ഉരുകി പ്രാർത്ഥിക്കുക, പിന്നീട് ഉള്ള ജീവിതം, നമ്മളിൽ നല്ല മാറ്റങ്ങൾ കാണാൻ പറ്റും. എന്റെ അനുഭവം പറഞ്ഞതാണ്... Thanks...... 🙏

    • @dreams887
      @dreams887 2 года назад +1

      സത്യം ആണോ?

    • @ashag6419
      @ashag6419 Год назад +1

      ശരിയാണ മകം നാളാണ് എന്റേത് ഒരിക്കലും സന്തോഷമില്ലാത്ത പകുതി ജന്മം തീർന്നു ഇനി എന്ത് ഐശ്വര്യം വരുമോ എന്ന് എന്താകുന്നു അറിയില്ല

  • @smalai6208
    @smalai6208 3 года назад +21

    നമിച്ചു മുമ്പ് കേട്ടതിൽ നിന്നു വ്യത്യസ്തമായി മകം നക്ഷത്രക്കാരനായ ഞാൻ അനുഭവിച്ചു വരുന്ന കാര്യങ്ങൾ വച്ച് അങ്ങ് പറയുന്നത് തൊണ്ണൂറ് ശതമാനവും ശരിയാണ്

  • @shivablogs4
    @shivablogs4 3 года назад +84

    ഞാനും മകം നാളാ. വായിൽ കിടക്കുന്ന നാക്ക് ആവശ്യമില്ലതെ തുറക്കാൻ ശ്രമിക്കാതെ ഇരുന്ന മകം സൂപ്പർ.

  • @ajithanair2362
    @ajithanair2362 3 года назад +9

    സത്യം ആണ് പറയുന്നത് എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്

  • @lekhabs7797
    @lekhabs7797 Год назад +3

    Correct🙏. ക്ഷമ ഉള്ളത് കൊണ്ട് വലിയ കുഴപ്പം ഒന്നും ജീവിതത്തിൽ ഇത് വരെ വന്നിട്ടില്ല

  • @thara7730
    @thara7730 Год назад +49

    പറഞ്ഞത് എല്ലാം ശരിയാണ്. മകം നക്ഷത്രം എത്ര ആത്മാർത്ഥ കാട്ടിയാലും തിരിച്ച് കിട്ടുന്നത് അവഗണന മാത്രമാണ്... ദുഃഖം മാത്രം മാറില്ല.

  • @jayavijayan2234
    @jayavijayan2234 9 месяцев назад +6

    100% സത്യം 🙏🙏🙏
    അകമഴിഞ്ഞ ആത്മർത്ഥത ആണ്...അത് ശത്രുക്കളുടെ എണ്ണം കൂട്ടുന്നു 😔
    ഇനിയില്ല.... സ്വന്തം കാര്യം ശ്രദ്ധയോടെ 🙏🙏

  • @Highrange2.0
    @Highrange2.0 3 года назад +98

    ഞാൻ മകം ആണ് ..മുൻകോപം അതൊരു ശാപം ആണ് ..അതുകൊണ്ടു നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ ..

  • @shylajaramakrishnan8202
    @shylajaramakrishnan8202 2 года назад +8

    ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല. നല്ല അറിവുകൾ 🙏

  • @ushabeena4871
    @ushabeena4871 Год назад +3

    അങ്ങ് പറഞ്ഞത് ശരിയാണ് മകം നക്ഷത്രക്കാരുടെ മനസ്സ് ശുദ്ധമാണ്.

  • @sushfamily
    @sushfamily 3 года назад +4

    Valare sheri aane. Ente husband makam naal aane. Adhehathinte character ath pole thanne ang paranju🙏🏻😊

  • @lgk3668
    @lgk3668 3 года назад +41

    അങ്ങ് പറഞ്ഞത് 90%വും ശരിയാണ്.പ്രണാമം!

  • @sijus6424
    @sijus6424 3 года назад +15

    വളരെ ശെരിയാണ് എന്റെ ഭാര്യ മകം നാൾ ആണ് മുൻകോപം കണ്ടുപിടിച്ചത് അവളാണെന്ന് എനിക്ക് തോന്നുന്നു പക്ഷെ വലിയ സ്നേഹം ആണ് എന്നോട് മറ്റുള്ളവരോട് എന്നാലും വിഷാദത്തിന് അടിമയാണ്

  • @asurayt7729
    @asurayt7729 2 года назад +9

    വളരെ സത്യം ആയി പറഞ്ഞു ഞാൻ എന്റെ ലക്ഷ്യം നിറവേറൻ വളരെ കഷ്ട്ടപെടുന്ന ആള് ആണ് കഴിഞ്ഞു പോയ കാര്യം ആലോചിച്ചു വിഷമിക്കാറുണ്ട് വളരെ നല്ല രീതിയിൽ അവതരണം നന്ദി 🙏🙏🙏

    • @lijisajeevan5093
      @lijisajeevan5093 8 месяцев назад

      വളരെസത്യം
      പറഞ്ഞതെല്ലാം

  • @SmartSwag_KL8
    @SmartSwag_KL8 3 месяца назад +2

    മകം നക്ഷത്രം ആണ് ഞാൻ.. കഷ്ടപ്പാടിന്റെ പാരമ്യം..... എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്.. അനുഭവ യോഗം ഇല്ല 😢😢😢😢😢😢വിദ്യാഭ്യാസം ഉണ്ട്.. ജോലി.. മുൻകോപം ഉണ്ട്.. സത്യം മാത്രം പറയാനാണ് ഇഷ്ടം.. പാരമ്പര്യം.. സത്യം... ഈശ്വര വിശ്വാസം... വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ആ വഴിക്ക് പോവില്ല.... സർക്കാർ ജോലി ആശിച്ചു.. കിട്ടിയില്ല ട്ടോ.. പ്രകൃതി ഭംഗി ആസ്വദിക്കും... നല്ലൊരു പൂന്തോട്ടം ഉണ്ട് ❤.....മനക്ലേശം ഉണ്ട് എപ്പോഴും.. ദുരിതം കഴിയുന്നില്ലല്ലോ.. കലാപരമായ കഴിവ് ഉണ്ട്.. പക്ഷെ വിചാരിച്ച പോലെ ഉയർന്നില്ല കെട്ടോ....

  • @preethak8243
    @preethak8243 3 года назад +11

    പറഞ്ഞതെല്ലാം സത്യമാണ്.നമസ്കാരം സാർ

  • @suneeshms4251
    @suneeshms4251 2 года назад +87

    മകം പിറന്നവർക്ക് മകം പിറന്നവരെ കാണുമ്പോൾ വളരെ സന്തോഷം ആണ് കാരണം ചെണ്ട ഉരലിനെ കണ്ട സന്തോഷം😂😂

  • @manumanupk3695
    @manumanupk3695 2 дня назад +2

    പറഞ്ഞത് എൻ്റെ കാര്യത്തിൽ എല്ലാം സത്യം

  • @sarathguy1460
    @sarathguy1460 3 года назад +9

    മിക്കവാറും കാര്യങ്ങൾ വളരെ കൃത്യം.. അഭിനന്ദനങ്ങൾ.. 👌👌

  • @kailassathishkumar6897
    @kailassathishkumar6897 2 года назад +3

    വളരെ ശരിയാണ്.. എന്റെ കാര്യത്തിൽ.... ഞാനും മകം... 👍

  • @midhunedayilliam3669
    @midhunedayilliam3669 3 года назад +11

    Nhan nokkanda nn vicharichathayirunnu ippo nokki thrupthi aayi😀 💯 correct aanu

  • @monsterbgmi9666
    @monsterbgmi9666 8 месяцев назад +1

    വളരെ വളരെ ശരിയാണ്. എനിക്ക് ഇത് പറഞ്ഞ തിരുമേനിയെ കാണണം എന്ന് വരെ തോന്നി 🥰. എല്ലാം correct.

  • @Nayana-ew1wd
    @Nayana-ew1wd 3 года назад +25

    പറഞ്ഞെതെല്ലാം വളരെ സത്യം 🌹🌹🌹🌹👍👍👍👍

    • @amjithkv9273
      @amjithkv9273 3 года назад +1

      Athellam. Marum prathiku

    • @chandramathibrahmasree6869
      @chandramathibrahmasree6869 3 года назад

      ,ശരിക്കും പറഞ്ഞോതോക്കെഎന്റെകാരൃത്തിൽ90%ശരിയാണ് എല്ലാവർക്കും ഉപകാരം ചെയ്താൽ തിരിച്ചു കിട്ടുന്ന ത്രീ വേദനകൾ ആയിരിക്കുംതിരിച്ചുകിട്ടാറുള്ള്ത് ഒരു സംശയംഎന്റെ ജാതകത്തിൽഅവസാനം നീചഭംഗരാജയോഗം കാണുന്നുണ്ട് 60വയസ്സായി അതോന്ന്അറിയണമായിരുന്നു നമസ്ക്കാരം

    • @pandalangadanp3117
      @pandalangadanp3117 2 года назад

      ഫ്രണ്ട്ഷിപ്ന് താല്പര്യം ഉണ്ടോ

  • @appusscreation8546
    @appusscreation8546 2 года назад +5

    Nan oru makam nakshathrakkariyanu.sir paranjadh 100%correct aanu👍

  • @GARAMAVASI007
    @GARAMAVASI007 3 года назад +10

    എല്ലാം കിറു കൃത്യം 👌🏻👌🏻👌🏻

  • @archanapt1440
    @archanapt1440 3 года назад +196

    എത്ര കഷ്ടപ്പെട്ടാലും അതിന്റെ ഗുണം കിട്ടാറില്ല, കരഞ്ഞു മടുക്കും, എല്ലാ കാര്യത്തിലും തടസ്സം
    പുച്ഛങ്ങൾ ഏറ്റു വാങ്ങാൻ ഇനിയും ബാക്കി 🙄🙄🙄🙄🙄

  • @meenushibu5828
    @meenushibu5828 Год назад +2

    Ente nalu makamanu. Ee videoyil paranja 90% ente karyampoleyanuthoniyathu sir nem.kudumbatheum.ella anugrahagalum undakate orupadu sathosham thoni ee video kanditu 👍👍👌👌🥰🥰🥰

  • @jamunapn938
    @jamunapn938 3 года назад +11

    വളരെ വളരെ ശരിയാണ്....

  • @manjuprasad7911
    @manjuprasad7911 10 месяцев назад +1

    അങ്ങ് പറഞ്ഞ കാര്യങ്ങൾ 100% ശെരി ആണ്. 🙏

  • @ajayabhinav3943
    @ajayabhinav3943 9 месяцев назад +1

    വളരെ ശരിയാണ് സാർ പറഞ്ഞത്. ഞാനും മകം ആണ്.

  • @srilaxmynacharya6828
    @srilaxmynacharya6828 2 года назад +2

    Njn makham nakshathram aanu...paranjth 100% correct aanu...

  • @ramachandrankolleri3526
    @ramachandrankolleri3526 Год назад +1

    90% വും ശരിയാണ്. നന്ദി, നമസ്ക്കാരം.

  • @MiniMini-m4e
    @MiniMini-m4e 9 месяцев назад +1

    നമസ്കാരം തിരുമേനി മിനി മകം ഇത്രയും പറഞ്ഞതിൽ സന്തോഷം നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏❤️❤️🌹❤️🌹❤️🌹

  • @ramanikc2651
    @ramanikc2651 2 года назад +4

    നൂറു ശതമാനം സത്യം ആണ് എന്റെ ജീവിതത്തിൽ , ഞാൻ മകം നക്ഷത്രം ആണ് thanks

  • @naseeranaushad4860
    @naseeranaushad4860 2 года назад +9

    എല്ലാം ശരിയാണ്..
    ദുഃഖം അത് വിട്ട് മാറില്ല.
    എത്ര ആന്മർതകാണിച്ചാലും.. മറ്റുള്ളവർ അതുപോലെ തിരിച്ചു കിട്ടില്ല..
    മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകും..

  • @chandu4419
    @chandu4419 3 года назад +160

    മകം നക്ഷത്രക്കാർ എന്ത് ചെയ്താലും ആരും കാണില്ല

  • @sujamarymathew1450
    @sujamarymathew1450 3 месяца назад +1

    💯% correct .ഞാനും ഭർത്താവും മകം, പക്ഷേ വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹം കാരണം അവർക്ക് മനോവേദന. But I'm blessed

  • @e-vidhyaeasy6702
    @e-vidhyaeasy6702 2 года назад +3

    എന്റെ നാൾ മകം ആണ്. പറഞ്ഞത് 100%ശരി യാണ്

  • @ushavb4043
    @ushavb4043 Год назад +3

    എല്ലാം... വളരെ.... ശരി... ആണ്..... നന്ദി

  • @FIFAGAMING100
    @FIFAGAMING100 5 месяцев назад +1

    എന്റെ നാൾ മകം ആണ് ഏറെ കുറെ ശെരി ആണ് പറഞ്ഞത് ഞാൻ നല്ല പോലെ അധ്വാനിക്കുന്ന ഒരു സ്ത്രീ ആണ്. അത്ര സൗഭാഗ്യം അല്ല ജീവിതം. ആരോടും അധികം കൂട്ട് ഇല്ല പൊതുവെ മിത ഭഷി ആണ് ഒരു കുടുംബം നല്ല രീതിയിൽ ഞാൻ മുന്നോട്ട് കൊണ്ട് പോകുന്നു ❤❤അഭിനന്ദനങ്ങൾ ❤❤

  • @SureshSuresh-gr5cj
    @SureshSuresh-gr5cj 3 года назад +19

    എന്റെ നാളും മകം ആണ് എനിക്ക് എന്നു ഒരു വേദന യുണ്ട്

  • @radhar9691
    @radhar9691 3 года назад +7

    തിരുമേനി നമസ്കാരം.
    കണ്ണന്റെ അലങ്കര വരണ്ണന കേൾക്കുന്നതു മനസിന്‌ എന്തു സന്തോഷമാണെന്നോ. കണ്ണാ എല്ലാം ഐസര്യവും നല്കന്നെ
    പൊന്നുണ്ണികണ്ണാ. 🌹👃🌹👃🌹👃🌹👃🌹

  • @sindhusuresh5672
    @sindhusuresh5672 3 года назад +15

    ഇത്രേം കറക്റ്റ് ആയി പറഞ്ഞത് ഞാൻ ഇതു വരെ കേട്ടിട്ടില്ല. ആശംസകൾ

  • @mohanadasn549
    @mohanadasn549 3 года назад +13

    Most of your words are correct in my life

  • @roshnipillai3930
    @roshnipillai3930 3 года назад +152

    പഴയ കാലം ആലോചിച്ചു വിഷമിക്കാറുണ്ട്😥😥

  • @reshmacp7145
    @reshmacp7145 3 года назад +4

    Sir engane ithra correct aayi parayunnu.genuine aayitulla vakkukal.

  • @_kook_euphoria_5163
    @_kook_euphoria_5163 3 года назад +5

    വളരെ ശെരിയാണ് 👍🏼👍🏼

  • @Shibini_
    @Shibini_ 3 года назад +4

    Ellam Sathyam aahnu.prethekhich nth nalla kaaryam cheithaalum veetugar angeekarikhathilla ennath100 percent true.

  • @rajinimohan7470
    @rajinimohan7470 3 года назад +8

    വളരെ ശരിയാണ് സത്യം

  • @smithakrishnan1882
    @smithakrishnan1882 3 года назад +9

    കുറെ ഏറെ ശരിയാണ് എന്റെ കാര്യത്തിൽ

  • @anniebose6442
    @anniebose6442 Год назад +2

    I am a Christian but still whatever you said is 💯 percent correct in my life l lost many thing due to my short tember and trust many persons and help them A lot but waist they are not even thankful to me no matter my saviour is their to protect me I believe it till the end of my breath so I can face any thing in my life thank you sir thank you

  • @bijukiran4300
    @bijukiran4300 3 года назад +5

    വളരെ സത്യമായ കാര്യം

  • @SureshSuresh-gr5cj
    @SureshSuresh-gr5cj 3 года назад +9

    പറഞ്ഞതെല്ല ശെരി യാണ് ❤❤❤❤

  • @premaparameswaran7804
    @premaparameswaran7804 3 года назад +10

    My star is makam. Most of the things u said above is correct in my case. I m a devotee of Lord Krishna n Lord Muruga. So rest of my life will be directed by the baghavan. Narayana narayana

  • @girijarajannair577
    @girijarajannair577 8 месяцев назад +1

    Njan Makam nakshathram anu
    Very correct anu vedio yiel parranja kariyiangall
    Ente nalla sophavam veettil ullavar orrikkalum angeekarrikkarilla

  • @daisykoshy2454
    @daisykoshy2454 3 года назад +16

    Valere correct anu..100% correct..

  • @sameer-kn9op
    @sameer-kn9op 10 месяцев назад +1

    👍👍👍. കറക്റ്റ് ആണ് തിരുമേനി പറഞ്ഞത് എല്ലാം

  • @musicmojo7286
    @musicmojo7286 3 года назад +7

    Ente karyathil valare valare sariyanu

  • @elsysunny5390
    @elsysunny5390 2 года назад +4

    സാർ പറഞ്ഞത് 100% ശരി ആണ്

  • @shanmughadask4502
    @shanmughadask4502 3 года назад +8

    എല്ലാം വളരെ ശരിയാണ്

    • @nishakt6430
      @nishakt6430 3 года назад

      വളരെ ശരിയായ പ്രവചനം .ഇത്രയും correct aayitt വിശദീകരിച്ച് ആരും പറഞ്ഞ് കേട്ടില്ല

  • @BinithaAnil-b1v
    @BinithaAnil-b1v 10 месяцев назад +1

    സാർ പറഞ്ഞത് എല്ലാം ശരിയാണ് എന്റെ നാള മകം

  • @chitraanjali4899
    @chitraanjali4899 3 года назад +9

    Sir എന്റെ നാൾ മകം ആണ് സർ പറഞ്ഞത് എല്ലാം ശെരി ആണ് njn ഒരാളെ സ്നേഹിക്കുന്ന ഉണ്ട് അയാളെ സ്വഭാവതെ കുറച്ചു അറിയണം എന്ന് ഉണ്ട്

  • @bhaskardas5795
    @bhaskardas5795 3 года назад +8

    പറഞ്ഞത് എല്ലാം സത്യം

  • @silpa9415
    @silpa9415 Год назад +1

    🙏🙏മൈ ഗോഡ് 🙆‍♀️🙆‍♀️10000% true എന്റെ hus മകം നക്ഷത്രം ആണ് ഇതിൽ പറഞ്ഞത് എല്ലാം കറക്റ്റ്

  • @sarithapr5295
    @sarithapr5295 Год назад +2

    100% ശെരി യാണ് 🙏🙏🙏

  • @bvijayannair7193
    @bvijayannair7193 3 года назад +6

    ശാസ്ത്രീയമായ വിലയിരുത്തൽ കൂടിയാണ്. നന്നായിട്ടുണ്ട്.

  • @aryabs6484
    @aryabs6484 3 года назад +35

    സർ മകംനാളാണോ. എന്തെ കറക്റ്റ് ആയി പറയുന്നു. ഞാൻ അനുഭവിക്കുന്നതാ ഇതെല്ലാം

    • @sasiranju1
      @sasiranju1 3 года назад

      Njanum

    • @santhoshv5447
      @santhoshv5447 3 года назад

      എന്റെ ഭാര്യ മകം നാൾ ആണ്. ഞാൻ മൂലവും.ഭാര്യ-യുടെ അറിയാൻ ആണ് നോക്കിയത്. പക്ഷെ താങ്കൾ പറഞ്ഞത് പലതും എന്റെ മനസിന്റെ ചിന്തകളും, സ്വഭാവങ്ങളും ആണ്. ഭാര്യ യുടെ സ്വഭാവ ഗുണങ്ങളും ഇതിൽ ഉണ്ട്..

  • @ammusjithina9233
    @ammusjithina9233 2 года назад +2

    സത്യം ആണ് എല്ലാം......

  • @rincyjoseph5891
    @rincyjoseph5891 2 года назад +6

    I'm a Christian, married... I like ur talk... Thanks for ur valuable information.. 100% correct.

  • @rajilarajan225
    @rajilarajan225 Год назад +1

    Nalla avatharanam ellam sheriyanu 🙏

  • @AnilKumar-to7ec
    @AnilKumar-to7ec 3 года назад +13

    Ellam valare correct!

  • @maheshthulasipuram2606
    @maheshthulasipuram2606 Год назад +1

    പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @mohananrevidas7168
    @mohananrevidas7168 3 года назад +40

    ദുഃഖം അലട്ടുന്നവർ ആണ് 💯

  • @mgrnair4261
    @mgrnair4261 Год назад +1

    വളരെ നന്നായി പറഞ്ഞിരിക്കുന്നു ❤

  • @shibusamuel6218
    @shibusamuel6218 2 года назад +2

    ആദ്യമായാണ് ഇത്ര കൃത്യമായി കേൾക്കുന്നത്

  • @sathidevidevi2050
    @sathidevidevi2050 Год назад +1

    Valare sariyaya kariangal thank you

  • @deva719
    @deva719 2 года назад +3

    Sincere love kanichatin vedanich sherikum.

  • @saraswathikrishnaraj7965
    @saraswathikrishnaraj7965 Год назад +2

    Paranjath coract aanu sir thank you 🙏🙏🙏

  • @trisiyavlog5427
    @trisiyavlog5427 3 года назад +3

    Correct ആണ് sir

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 2 года назад +1

    90%correct ഇത്രയും correct ആയി ആരും പറഞ്ഞിട്ടില്ല

  • @anilkumarm2038
    @anilkumarm2038 3 года назад +9

    അങ്ങ് പറഞ്ഞത് 100 % കൃത്യം.ഇതുവരെയുള്ള ജീവിതാനുഭവം ആതാണ്....

  • @happydaysvlog3161
    @happydaysvlog3161 3 года назад +9

    💯 ,/. correct 🙏🙏,..Ente anubhavam ethuthanne etra shariyanu, eppozhum oru vishesham kude und

  • @pkvkumar2901
    @pkvkumar2901 3 года назад +6

    സർ പറഞ്ഞത് പൂർണമായും ശരിയാണ് ഞാൻ മകം നക്ഷത്രം ആണ്

  • @maithryccs5960
    @maithryccs5960 2 года назад +2

    100% correct, Iam now 55 ,ithuvare ullathu correct aayi paranju 🙏

  • @bhavithashylesh
    @bhavithashylesh 11 месяцев назад +6

    മകം നക്ഷത്രക്കാർ ആളുകളുടെ കണ്ണിൽ സൗഭാ ഗ്യവതികളായിരിക്കും. പക്ഷെ ഇത്ര ദുഃഖമുള്ളവർ ഉണ്ടാവില്ല.

  • @sosorryso2797
    @sosorryso2797 Год назад +2

    വളരെ നല്ലത്.

  • @preemaswaraj8938
    @preemaswaraj8938 3 года назад +28

    എന്റെ മോനും മോളും മകം ആണ്. മോൾക്ക് 51/2 yrs. എല്ലാ കാര്യത്തിലും മടി ആണ്.

  • @lijiajith-gj2uw
    @lijiajith-gj2uw Год назад +4

    കറക്റ്റ് ആണ് സർ.. നമ്മൾ നമ്മളെക്കാൾ കൂടുതൽ വിശ്വസിക്കുന്നവർ തന്നെ നമ്മളെ ചതിക്കുന്നു... അത് കൂടുതലും സ്വന്തക്കാരിൽ നിന്നും തന്നെ അവഗണന കിട്ടുന്നുണ്ട്... നമ്മൾ നമ്മുടെ കാര്യം മാത്രം നോക്കി ജീവിക്കുന്നത് തന്നെയാ നല്ലതെന്നു ജീവിതം ഓരോ ദിനവും പഠിപ്പിച്ചുകൊണ്ട് ഇരിക്കുവാ..

  • @sindhusindhu9457
    @sindhusindhu9457 2 года назад +1

    100%ശരി യാ. പറഞ്ഞത്. ഞാൻ. ഒരു. മകം. നക്ഷത്രം. ആണ്.

  • @sherinm181
    @sherinm181 3 года назад +7

    സത്യം 100%