Это видео недоступно.
Сожалеем об этом.

മകം നക്ഷത്രക്കാർ ഇത് അറിയാതെ പോകല്ല നഷ്ടമാകും.makam.astrology Malayalam. jyothisham

Поделиться
HTML-код
  • Опубликовано: 3 ноя 2023
  • പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
    • പരമശിവന്റെ അനുഗ്രഹം ഉള...
    ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
    • ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
    King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
    The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
    Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
    Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
    Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.[8] Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine bhakti to Bhattathiri’s vibhakti.
    Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple,[1] who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan (literally, 'little-Krishna'). Even though the deity is that of chaturbahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
    #makam #makamnkshathra
    #chanakyatantra
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayalam

Комментарии • 150

  • @AjithKumar-ox9cm
    @AjithKumar-ox9cm 9 месяцев назад +17

    നളിനി നക്ഷത്രം തൃക്കേട്ട ആരോഗ്യം ആയുസ്സ് നിമ്മക്തി സന്തോഷം സമാധാനം ഇവയെല്ലാം ഉണ്ടാകണം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം

    • @kshethrapuranam2.0
      @kshethrapuranam2.0  9 месяцев назад +3

      Namaskaram visheshal poojayil prathekam ulpeduthiyitund 🙏

    • @RaviK-dj1wl
      @RaviK-dj1wl 9 месяцев назад

      ​@@kshethrapuranam2.0🎉🎉🎉😢🎉🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @PrameelaKV-zc4rs
      @PrameelaKV-zc4rs 9 месяцев назад

    • @Reetha-co8xo
      @Reetha-co8xo 9 месяцев назад

      ​@@kshethrapuranam2.0ko ko

    • @subhashpk8169
      @subhashpk8169 9 месяцев назад

      Ellam thettanu thante pani temple karyam mathi

  • @rahimastailoring2754
    @rahimastailoring2754 9 месяцев назад +36

    എന്റെ നാൾ മകം ആണ് ഓർമ വെച്ച നാൾ മുതൽ കണ്ണുനീർ തോർന്നിട്ടില്ല

  • @Anil-ke5dq
    @Anil-ke5dq 8 месяцев назад +9

    എന്റെ നാള് മകം ആണ്
    ജനിച്ച് അറിവായാപ്പോൾ തുടങ്ങിയ കണ്ണീർ കല്യാണം കഴിഞ്ഞു രണ്ട് മക്കൾ ഉണ്ടായി എന്നിട്ടുകണ്ണീർ മാത്രം സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല

  • @sonasarts-bw8gv
    @sonasarts-bw8gv 9 месяцев назад +95

    എന്റെ നാൾ മകം ആണ്. കണ്ണുനീർ ഒഴിയാറില്ല 😢

    • @user-jx6rj3de4c
      @user-jx6rj3de4c 9 месяцев назад +5

      Correct..😢depression

    • @RajaniS-eh1ct
      @RajaniS-eh1ct 9 месяцев назад +7

      Currect കണ്ണുനീർ മാറുന്നില്ല

    • @anikakanikak8063
      @anikakanikak8063 9 месяцев назад +1

      Correct

    • @user-jx6rj3de4c
      @user-jx6rj3de4c 9 месяцев назад

      @@anikakanikak8063 Daily problem solve cheyath maduthu kopp😢

    • @suseelaajikumar4504
      @suseelaajikumar4504 9 месяцев назад +3

      0:25 yes ഞാൻ 😢😢😢😢

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 8 месяцев назад +7

    എന്റെ നക്ഷത്രം മകം ആണ്. കുംഭത്തിലെ മകം.... എപ്പോഴും കണ്ണുനീർ ആണ് എന്റെ ജനനം മുതൽ.... ജയന്തി മകം...വിധിയായിരിക്കാം...ഹരേ കൃഷ്ണ 🙏🕉️💥🌟🌺🌺🌈

  • @Choice.9521
    @Choice.9521 Месяц назад

    ഞാനും മകം ആണ് ഏറെ നാളത്തെ ദുഃഖം ഇപ്പോ ഇത്തിരി കുറഞ്ഞു. മക്കൾ വളർന്നു വീട് അന്വേഷണം കൂടുതൽ ഇപ്പോ അവർ ചെയ്യും കടം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടി ഇപ്പോ എല്ലാം കുറച്ചൊക്കെ മാറി... പ്രപഞ്ച ശക്തിക്കു ഒത്തിരി ഒത്തിരി നന്ദി... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bindhuu4503
    @bindhuu4503 8 месяцев назад +2

    ബിനു പൂരാടം ബിന്ദു മകം അശ്വതി ഉത്രട്ടാതി അനന്ദു മകയിരം തിരുമേനി പ്രാർത്ഥിയ്കണേ തിരുമേനി

  • @kbrajbaburaj8115
    @kbrajbaburaj8115 3 месяца назад +1

    എന്റെ നാൾ മകം ജനനം മുതൽ സുഖം , ഏറ്റവും നല്ല നാൾ

  • @smrithike9524
    @smrithike9524 8 месяцев назад +8

    ഞാൻ മകം നക്ഷത്ര ക്കാരിയാം കണ്ണുനീർ തോർന്ന ദിവസങ്ങൾ ഇല്ല

    • @akhilbs1257
      @akhilbs1257 8 месяцев назад

      ഇല്ല അങ്ങനെ സംഭവം ഇല്ല വെറുതെ ആണ് നല്ല നാൾ ആണ്

  • @vijayasonylal372
    @vijayasonylal372 9 месяцев назад +5

    ഞാൻ മകംആണ്. അറിവായകാലംതൊട്ട്കണ്ണുനീരാണ്

  • @rajeevek7455
    @rajeevek7455 9 месяцев назад +4

    മകം രെജീവ് സ്മിത പൂയം അഭിനവ് മകം അൽജിത്ത് പുരുരൂട്ടാതി 🙏🙏🙏

  • @shanthakp8831
    @shanthakp8831 8 месяцев назад +2

    എൻ്റെ നാൾ മകം നക്ഷത്രമാണ് എനിക്ക് 62 വയസകാറായി ഇന്നേ വരെ സമാധാനവും സന്തോഷവും ഉണ്ടായിട്ടില്ല. എന്നം മറ്റുള്ളവരുടെ അപഹാസ്യം മാത്രം എന്നാണ് വേണ്ടത്

  • @syama3122
    @syama3122 9 месяцев назад +1

    ശ്യാമ ഭരണി, വിഷ്ണു മൂലം സാമ്പത്തിക ബാധ്യതകൾ മാറാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @AjithKumar-ox9cm
    @AjithKumar-ox9cm 9 месяцев назад +2

    അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം

    • @kshethrapuranam2.0
      @kshethrapuranam2.0  9 месяцев назад +1

      Visheshal poojayil prathekam ulpeduthiyitund 🙏

  • @sathyabhama4194
    @sathyabhama4194 8 месяцев назад +3

    എന്റെ നാൾ മകം ആണ് കണ്ണുനീർ തോർന്ന നേരം ഇല്ല

  • @Vimala435
    @Vimala435 9 месяцев назад +2

    അർജുൻ മകം സർക്കാർ ജോലിക്കു വേണ്ടി ശ്രമിക്കുന്നു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-qn4ge5ew1v
    @user-qn4ge5ew1v 7 месяцев назад +1

    മായ മകം പ്രാർത്ഥിക്കണേ തിരുമേനി

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km 9 месяцев назад +1

    നമസ്കാരം തിരുമേനീ. ബിജു ചതയം, വിദ്യ തിരുവാതിര, കൈലാസ് പൂരാടം. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിയ്കണേ തിരുമേനീ

  • @sreedeviunni4849
    @sreedeviunni4849 7 месяцев назад +1

    ഞാനും മകം ആണ്. ജീവിതത്തിൽ കണ്ണീർ മാത്രം.57 വയസ് ആയി. ഇനി എന്ന് സുഖിക്കാൻ?

  • @user-fe2uo2dj6q
    @user-fe2uo2dj6q 4 месяца назад

    എ.ന്റെ പേരകുട്ടി അജയ് മകം നല്ല ജോലി കിട്ടട്ടെ.

  • @priyaprem2628
    @priyaprem2628 9 месяцев назад +8

    തിരുമേനി എന്റെ മോൾ ടെ മകം നക്ഷത്ര മാണ് ചോറ്റാനിക്കര മകം കുംഭ മാസത്തിലെ മകം അവളുടെ കല്യാണം ശരിയാവാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏🙏

    • @beliveinyourself369
      @beliveinyourself369 9 месяцев назад

      എൻ്റെയും ചോറ്റാനിക്കര മകം അണ്... ഞാൻ മതിയോ 😊

    • @aiswarya5542
      @aiswarya5542 8 месяцев назад

      Njnum chottanikara makam aan..... Kalyanam nn kekmbozhe pediaa😁

  • @sreelakshmivn9136
    @sreelakshmivn9136 9 месяцев назад +1

    Sreelakshmi anizham Sreekumar uthradam arjunkrishna makam prathyekamayi prarthikkane thirumeni

  • @binithabinitha7053
    @binithabinitha7053 9 месяцев назад +2

    നമസ്കാരം തിരുമേനി 🙏. ഷീജ മകം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @mohananpk6462
    @mohananpk6462 8 месяцев назад

    Namaskaram Thirumeni.
    Mohanan Makam
    Saila Kumari Thriketta
    Manju Pooyam
    Pray for us.

  • @reshmadas5339
    @reshmadas5339 9 месяцев назад +2

    പുണർതം നക്ഷത്രത്തെ കുറിച് പറയാമോ

  • @thampikk8345
    @thampikk8345 3 месяца назад

    Correct all correct

  • @lakshmipr9190
    @lakshmipr9190 2 месяца назад

    എന്നും ദുഖങ്ങൾ മാത്രം

  • @baburajmk6317
    @baburajmk6317 9 месяцев назад +1

    എന്റെ മോൻ മതം നക്ഷത്രം തിരുമേനി പറഞ്ഞത് ഒക്കെ ശരിയായിട്ടുണ്ട്

  • @rajeshravi6992
    @rajeshravi6992 2 месяца назад

    എന്റെ നാൾ മകരത്തിലെ മകം ആണ്. കല്യാണം എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @jalaja1830
    @jalaja1830 8 месяцев назад

    മകം നാലാം പ്രാർത്ഥിക്കണേ തിരുമേനി സുദിൻ വിശാഖം സുഭാഷ് രോഹിണി സുധി തൃക്കേട്ട

  • @amrithadas3547
    @amrithadas3547 9 месяцев назад

    ദാസപ്പൻ - പുണർതം, ഗീത - പൂരം, അമൽ ദാസ് - മകം, അമൃത ദാസ് - അശ്വതി

  • @be_pretty_classy
    @be_pretty_classy 7 месяцев назад

    I'm makam you are 100% correct❤❤

  • @mgsindhu7772
    @mgsindhu7772 9 месяцев назад

    Namaskaram Thirumeni, sindhu - makam. Please pray for me🙏

  • @jayashreenair9435
    @jayashreenair9435 9 месяцев назад

    Vrichikathile makam ane Thirumeni prarthanayil ulpeduthane

  • @haridasmenon341
    @haridasmenon341 9 месяцев назад

    Namaskaram Swami
    Haridasan.Makam.Pls pray for me.

  • @bineeshvismaya9533
    @bineeshvismaya9533 9 месяцев назад +1

    Namaskaram visheshel poojayil ulpaduthamo
    Vismaya avitham
    Rijina avitham
    Bineesh atham
    Sreya asvathi
    Sri Ram vishakam
    Vidhybasam, panam, sathosham, arogyam, samathanam, agraha nadakanam

    • @leeladevi8844
      @leeladevi8844 9 месяцев назад

      Leela .kanni. Makam.
      Manasil samadanam mathram mathi.

  • @ushat7072
    @ushat7072 9 месяцев назад

    Usha -makam- prarthanayil ulppeduthane Thirumeni

  • @chandrikp8210
    @chandrikp8210 9 месяцев назад

    ചന്ദ്രി മകം
    പ്രാർത്ഥിക്കണേ തിരുമേനി

  • @hithamolvs9464
    @hithamolvs9464 9 месяцев назад

    Hitha makam prarthanayil ulpeduthanam thirumeni.

  • @padmajap1095
    @padmajap1095 9 месяцев назад

    Padmaja makam eppol rahudasayanu doshangal maran prarthikkane 15 12 1973 morning4 30am

  • @sreejashaji6450
    @sreejashaji6450 9 месяцев назад

    Sreejith makam
    11-5-2000
    Jollyku pokan thonnikan prathikanea

  • @remadevicg8262
    @remadevicg8262 9 месяцев назад

    Ente mon makam aanu vivaham nadathunnakuttiyum makam aanu ethrayum pettennu nadakkan prathikkane thirumeni

  • @aiswaryao2531
    @aiswaryao2531 8 месяцев назад

    Aiswarya മകം ജോലി കിട്ടാൻ പൂജയിൽ ഉൾപെടുത്തണേ

  • @minialexander633
    @minialexander633 9 месяцев назад

    Correct

  • @rethikarethi-kc1pj
    @rethikarethi-kc1pj 8 месяцев назад

    എന്റെ നാൾ മകം ആണ് ജനിച്ചാ നാൾ മുതൽ കഷ്ട് കാലം ഒരു സന്തോഷം ഇന്ന് വരെ കിട്ടിട്ടില്ല വയസ് ഇപ്പൊ 39ഇനി എപ്പോ സമാധാനം കിട്ടാന 😭😭

  • @deepikasureshandeepika370
    @deepikasureshandeepika370 9 месяцев назад

    ശിഖ മകം പ്രാർത്ഥിക്കണം തിരുമേനി

  • @layanaarun152
    @layanaarun152 9 месяцев назад

    ലയന, മകം പ്രാർത്ഥിക്കണം തിരുമേനി 🙏

  • @richubabu6198
    @richubabu6198 8 месяцев назад

    Njn makam anu
    Enik neere opposite anu elam nadakunne..
    Ethelum onnekilum nadana mathiyayerunu.. Epo 28 ayi.. Masters vere completed ayi.. no job no love no peacefulness nothing..

  • @lalitharajan5358
    @lalitharajan5358 9 месяцев назад

    എന്റെ മകൾ അഖില മഹം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @AnilKumar-go5vb
    @AnilKumar-go5vb 5 месяцев назад

    എന്നും ദുഖവും മാനസിക വിഷമങ്ങളും അനുഭവിക്കും 😢

  • @shijiko738
    @shijiko738 9 месяцев назад

    Harinandan Makam 🙏

  • @remadevicg8262
    @remadevicg8262 9 месяцев назад

    Remadevi karthika Jishnukishor makam vishnukiran pooram greeshma makam Ashwathi vishagam kuttikalkku nalla joli kittuvanum veedinte pani theerkkan kadam veettanum kuttikalude Aayurarrogythinum prathikkane thirumeni

  • @ramyarmltr735
    @ramyarmltr735 9 месяцев назад

    രമ്യ pooram പ്രാർത്ഥിക്കണേ

  • @sujathak145
    @sujathak145 8 месяцев назад

    Sujatha ,makam

  • @veenanaik1673
    @veenanaik1673 2 месяца назад

    Ente nal makam ituvare santhosham samadhanam kittililla ennum kaniilu matram

  • @sulochanapk1157
    @sulochanapk1157 9 месяцев назад

    Radheshyam radheshyam, makum

  • @dineshkumarnair753
    @dineshkumarnair753 8 месяцев назад

    മകം, Dinesh kumar. P. Nair.

  • @nidhinks5519
    @nidhinks5519 4 месяца назад

    Ayyo bhagaythe kurichu ormippikkalle

  • @user-ni4pt7ho6y
    @user-ni4pt7ho6y 2 месяца назад

    🙏🙏🙏

  • @achusworld6855
    @achusworld6855 9 месяцев назад

    Correct anu... 90%

  • @lathikarajeev3714
    @lathikarajeev3714 9 месяцев назад

    Lathika matham prathekane therumen

  • @shajahannoor3793
    @shajahannoor3793 8 месяцев назад +2

    എപ്പോളും ദുരിതവും ബുധിമുട്ടും മകം

  • @user-ib5pf4yu2n
    @user-ib5pf4yu2n 4 месяца назад

    Ajayakumar makam
    Sambhathika purogathi undakuvanum Kadangal theeruvanum prarthikane thiru meni 😢

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 9 месяцев назад

    സത്യം

  • @ushan5367
    @ushan5367 9 месяцев назад

    Pavithra makham 18.3.2000jolikkittan prathikannnm thirumani

  • @sindhukunnakkad7181
    @sindhukunnakkad7181 3 месяца назад

    Ith pole duritham ulla nakshatram vereyilla....ennit mankayanatre.

  • @zainaachuka2650
    @zainaachuka2650 5 месяцев назад

    Sainaba. Magam nkshatram

  • @maheshpv9282
    @maheshpv9282 9 месяцев назад

    Mahesh makam prayer for me

  • @user-ei9xn7gb8z
    @user-ei9xn7gb8z 9 месяцев назад +1

    അനീഷ്യ മകം. അഖിൽ അനിഴം

  • @vasanthakumariv3558
    @vasanthakumariv3558 9 месяцев назад

    മേടമാസത്തിലെമകം. പ്രാർത്ഥിക്കണേ തിരുമേനി🙏❤️

  • @archanachinju1674
    @archanachinju1674 9 месяцев назад

    മകം നക്ഷത്രവും എൻ്റെ 8 മാസം അയ മോളാണ്

  • @JithilT
    @JithilT 9 месяцев назад

    THIRUMENI
    PRARTHANAYILULPPEDUTHANAM
    KASHTTATHILUMANU
    BANKIL
    KADAVUMUND
    SAMADHANAM.ILLA
    MANNHALAMPARAMBATH.THARAVADU
    SIVAVAPRIYA.MAKAM
    SAROJINI.THIRUVONAM
    SAYOOJ.THIRUVATHIRA
    NARAYANAN.ANIZHAM
    PRARTHIKKANAM.THIRUMENI
    NHANGALKKU.VEEDILLA
    VADAVEETTILANU
    THAMASIKKUNNATHU

  • @sreelakshmivn9136
    @sreelakshmivn9136 9 месяцев назад

    Thirumeni njangade makan makam makshathram aanu arjunkrishna makam.medathile makam aanu tcr poorathinte thalennal aanu pirannal

  • @lissyskaria4163
    @lissyskaria4163 8 месяцев назад +1

    Njan makam oru luck ente lifil illa

  • @amrithadas3547
    @amrithadas3547 9 месяцев назад

    അമൽ ദാസ് - മകം, അമൃത ദാസ് - അശ്വതി

  • @anupamasanthosh5971
    @anupamasanthosh5971 9 месяцев назад

    അനുപമ മകം ആദി മകം,സന്തോഷ് ഉതൃട്ടാതി

  • @user-bl5gf7ge8k
    @user-bl5gf7ge8k 8 месяцев назад

    Adithya-makam

  • @user-tp3ct8tc6e
    @user-tp3ct8tc6e 9 месяцев назад

    Eanteay mskan makam aanu 25 vayasayi.annu thottu ennu vareay oru soufagiyangalum ellla.ee paranjathonnum...oru matchum ella

  • @jayalekshmig5049
    @jayalekshmig5049 9 месяцев назад

    Parvathi makam prathikkane thirumeni

  • @Prasannakumari-iy2gz
    @Prasannakumari-iy2gz 3 месяца назад

    എന്റെ നാൾ മകം ആണ് എന്നും കണ്ണീർ മാത്രം

  • @resmi.n.vvattathody707
    @resmi.n.vvattathody707 9 месяцев назад +1

    Pakshe ennum samadhanamillatha nal Makam

  • @remyamanu9156
    @remyamanu9156 9 месяцев назад

    ഗൗതം മകം 🙏🙏🙏🙏

  • @user-ps8kq1un2c
    @user-ps8kq1un2c 9 месяцев назад

    Sheeja,makam

  • @jayalekshmis9110
    @jayalekshmis9110 9 месяцев назад

    ശോഭ അത്തം സതീശൻ തൃക്കേട്ട ജയലക്ഷ്മി അത്തം കമല ചിത്തിര പൂജയിൽ ഉൾപ്പെടുത്താതെ തിരുമേനി 🕉️🕉️🕉️🕉️🕉️🌹🕉️🌷🌹🌷🕉️🌺🌺🌹🌷🌹🌷🕉️🌷🌹

  • @prasannakumari3322
    @prasannakumari3322 9 месяцев назад

    പ്രസന്ന മകം 🙏🙏🙏🙏🙏🙏🙏🙏❤❤

  • @beenaraj8166
    @beenaraj8166 7 месяцев назад

    Beena ...Makam....Yennum kannuneer thanne

  • @smileeskerala6850
    @smileeskerala6850 9 месяцев назад

    വൃശ്ചിക ത്തിൽ മകൻ..വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല.എന്നൽ psc job nu ശ്രമിച്ചു നടന്നില്ല.പുരോഗതി ഒന്നും ഇല്ലാത്ത അവസ്ഥ

  • @rajanirajani1480
    @rajanirajani1480 9 месяцев назад

    Rejani makam

  • @GSK-sk9nn
    @GSK-sk9nn 9 месяцев назад

    🥰

  • @user-fh4it5li9w
    @user-fh4it5li9w 9 месяцев назад +1

    Ethonnum annesambathichu onnum Ella e ee.paranjathellam.thettanu.eswaratheenam.ullanalanu makam

  • @sheebak9363
    @sheebak9363 9 месяцев назад

    Nayana makam

  • @premarknair6592
    @premarknair6592 7 месяцев назад

    Prema makam

  • @sumeshkasi2053
    @sumeshkasi2053 9 месяцев назад

    ഞാൻ സുമേഷ് മകം
    ഇപ്പോൾ കുറച്ചു കഷ്ടകാലം ആണ് തോന്നുന്നു

    • @akhilbs1257
      @akhilbs1257 8 месяцев назад

      അത് ശീലം ആയിക്കോളും 😂

  • @user-vr4zt7eu4h
    @user-vr4zt7eu4h 9 месяцев назад

    Priya makkam

  • @Lucifer07763
    @Lucifer07763 5 месяцев назад

    ഇത് പൈസ ഉണ്ടാക്കാൻ ഉള്ള video ആണെന്ന തോന്നുന്നേ.. കാരണം മകം നാള് ആണ് എന്റെ.. ഈ പറയുന്നതിൽ നേരെ എതിർ ആണ് ഇപ്പൊ എന്റെ അവസ്ഥ.. അസുഖം അപകടം അങ്ങനെ എല്ലാം കൊണ്ടും നല്ല സമയം ആണ് ഇപ്പൊ 🤣🤣

  • @sanathksudhakar9427
    @sanathksudhakar9427 2 месяца назад

    സനത്, മകം

  • @creator7361
    @creator7361 8 месяцев назад

    Remadevi മകം. പ്രാർഥിക്കണ എന്ന് അപേക്ഷിക്കുന്നു.

  • @minik9787
    @minik9787 9 месяцев назад

    Sanoj makam kadam kondu vallatha budhimuttila prarthilkene thirumeny

  • @user-nt2jf7ey9w
    @user-nt2jf7ey9w 9 месяцев назад

    പേര്ഷീബ നാള് രേവതി

  • @MayadeviDevi-oy8jq
    @MayadeviDevi-oy8jq 8 месяцев назад

    മായാദേവി മകം