മകം പിറന്ന മങ്ക വീടിന് വിളക്കോ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • "മകം പിറന്ന മങ്ക വീടിന് വിളക്കോ?"
    ഇരുപത്തിയേഴു ജന്മനക്ഷത്രങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ നക്ഷത്രമത്രേ മകം. എന്തു കൊണ്ടായിരിക്കും ഇങ്ങനെ പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
    എന്തായിരിക്കും "മകം പിറന്ന മങ്ക"കളുടെ സവിശേഷതകൾ?
    സൗന്ദര്യമാവുമോ?
    ബുദ്ധിശക്തിയാവുമോ?
    ഐശ്വര്യമാകുമോ?
    ധൈര്യമാകുമോ?
    എന്തായിരിക്കും മകം പിറന്ന പുരുഷൻമാരുടെ പ്രത്യേകതകൾ ?
    മകം നക്ഷത്രത്തിന്റെ പൊതുവായ ഫലങ്ങൾ എന്തായിരിക്കും?
    മകം നക്ഷത്രക്കാർ ആരെ ഭജിച്ചാലാണ് ദോഷങ്ങൾ അകലുക?
    "മകം നക്ഷത്രവും മഹാഗണപതിയും" തമ്മിൽ എന്താണ് ബന്ധം ഉള്ളത്.
    ഇങ്ങനെ ഒരു കൂട്ടം സംശയങ്ങൾ അകലുവാൻ ഈ വീഡിയോ കാണൂ.
    കൂടാതെ, മകം നക്ഷത്രക്കാർ ചെയ്യേണ്ട പരിഹാരകർമ്മങ്ങൾ, ചൊല്ലേണ്ട ശ്ലോകങ്ങൾ, മഹാഗണപതി മൂലമന്ത്രം എന്നിവ അറിയാൻ ഈ ലിങ്കുകൾ open ചെയ്യൂ 👇
    • Navagrha Mahatmyam (സൂര്യൻ)
    • Enthaanu Chovvaa Dosha... (ചൊവ്വ)
    • Guruthwa Dosham Akalan (വ്യാഴം)
    • കേതു ദോഷങ്ങളും പരിഹാരങ... (കേതു : നക്ഷത്രാധിപൻ)
    • VIGHNANGAL AKALAN (The... (മഹാഗണപതിയെ പ്രീതിപ്പെടുത്താൻ)
    ഏവർക്കും നന്മകൾ നേരുന്നു...
    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമഃശിവായ 🙏

Комментарии • 16

  • @PRABHASVEGGIEWORLD
    @PRABHASVEGGIEWORLD 3 года назад +6

    നല്ല വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു ട്ടോ. 👌👌

  • @ashgeogy11
    @ashgeogy11 3 года назад +6

    Nannayitundu varyarree...nalla clarity undu vakkukalil

    • @vinodvariyar
      @vinodvariyar  3 года назад

      വളരെ സന്തോഷം ട്ടോ 😊നന്ദിയും 🙏

  • @user-mn3fk3nb5v
    @user-mn3fk3nb5v Год назад +2

    ആരെയും സഹായിക്കാൻ പാടില്ല എന്ന് മനസിലായി നമ്മളെ പറ്റിക്കുന്നവർ ആണ് എന്നും മനസിലായി അഹങ്കാരി എന്ന് പേര് കേട്ടാൽ ഒന്നും തളരാൻ പോകുന്നില്ല 🙏

  • @SuryasNair-dx1xi
    @SuryasNair-dx1xi 9 месяцев назад +1

    Ente veetukar parayunnath njananu veedinte dhosham ennanu😢

    • @vinodvariyar
      @vinodvariyar  9 месяцев назад +1

      അങ്ങനെ ഒന്നും ഇല്ല കുട്ടീ... ജ്യോതിഷം ശാസ്ത്രം ആണ്. അന്ധ വിശ്വാസം അല്ല... വിഷമിക്കരുത്... പ്രാർത്ഥിക്കുന്നു, കുട്ടിക്ക് വേണ്ടി 🙏🙏🙏

  • @user-js3qz5rj3p
    @user-js3qz5rj3p 8 месяцев назад +2

    ഞാൻ മകം ❤❤

  • @archanaachuzz4549
    @archanaachuzz4549 Месяц назад

    മകം ആണ് ഇപ്പോൾ എനിക്ക് ദോഷം ആണോ🥺മരിക്കുന്നതിലും വലിയ വേദന ചെയ്ത തെറ്റോ ചെയ്ത തെറ്റോ 🥺പഴികൾ കേൾക്കുവ 🥺 ശെരി ൻ പണം തരാത്ത കൊറേ ഉണ്ട് വാങ്ങിട്ടു 🥺

    • @vinodvariyar
      @vinodvariyar  Месяц назад

      @@archanaachuzz4549 നോക്കൂ... ഇപ്പോഴത്തെ ഗ്രഹനില ഒന്ന് നോക്കിക്കൂ. സമയം മോശം ആണ് എങ്കിൽ പരിഹാരം ചെയ്യുമ്പോൾ തീർച്ചയായും ദുരിതം ശമിക്കും. സഹോദരിക്ക് വേണ്ടി പ്രാർത്ഥനകൾ... ഓം നമഃശിവായ 🙏ഓം ദും ദുർഗായൈ നമഃ 🙏

  • @rosemarry2371
    @rosemarry2371 9 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @user-co6dg7oi7z
    @user-co6dg7oi7z 5 месяцев назад

    ❤❤❤❤ മകം

  • @PrabaPurushothaman-in4kd
    @PrabaPurushothaman-in4kd Год назад

    തീരുമേനീ പറഞ്ഞ കാര്യങ്ങ എല്ലാം ശരിയാണ്. എനീ എനിക്ക് മുന്നോട്ട് ഗുണം ഉണ്ടാവുമോ . ഞാൻ ഗുണം ചെയ്താൽ ദോഷമായിട്ടാണ് എനിക്ക് വരുന്നത്

  • @meerabinoy8150
    @meerabinoy8150 Год назад

    മകം മീര