എന്റെ ഹസ്ബൻഡ് പൂരം ആണ് ... ഈപറഞ്ഞടെല്ലാം കറക്റ്റ് ആണ്. But ഒരുഅനാഥയായ എനിക്ക് ജീവിതം തന്നദ് ആളാണ് ഇത്രയും സ്നേഹം കരുതൽ ഒന്നും മുൻപ് അനുഭവിച്ചിട്ടില്ല.... അതുകൊണ്ടു തന്നെ ആരൊക്കെ ആളെ ഒറ്റപ്പെടുത്തിയാലും ഞാൻ ഒറ്റപ്പെടുത്തില്ല...
പറഞ്ഞത് ശെരി ആണ്. ചെയ്യാത്ത കാര്യത്തിന് ആരോപണവും. വിമർശനവും എല്ലാം ഉണ്ട്. പിന്നെ ജീവിതം മുഴുവൻ സങ്കർഷവും. എല്ലാ കാര്യവും ഒരു രണ്ടുതവണയിൽ കൂടുതൽ ചെയ്യണം എന്നാലേ ശരി ആകു. ഒറ്റടിക്ക് ഒന്നും ശെരിയാകാറില്ല ഇപ്പോഴും പരിശ്രമിക്കുന്നു എന്നാണാവോ ഇതിനൊരു അന്ത്യം ഉണ്ടാകുക.
ഞാൻ പൂരം നക്ഷത്രം ഇത്രയും കറക്റ്റ് ആയി കേട്ട വിഡിയോ ഇത് വരെ എന്റെ അനുഭവത്തിൽ ഇല്ല എല്ലാം എന്റെ ജീവിതത്തിൽ 100%സഭവിച്ചു കൊണ്ടിരിക്കുന്നത് എന്നോട് കരഞ്ഞപ്പോയി 🙏🙏🙏👍👍👍👍😍😍🌹🌹🌹
വളരെ ശരി. എല്ലാവരെയുംസഹായിക്കണം എന്ന ചിന്ത ഉപേക്ഷിക്കണം. നമ്മളെ പറ്റിക്കാനാണ് കൂടെയുള്ളവർ ശ്രമിക്കുക. ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി. ശിവ ധ്യാനം.എല്ലാം ശരിയാകും.കടം കൊടുക്കരുത് അത് കിട്ടില്ല. ഇതെന്റെ അനുഭവം. ഇനിയും കുറെയുണ്ട്.
ചേട്ടൻ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് കഷ്ട്ടകാലം അല്ലാതെ നല്ല കാലം ഇല്ല എല്ലാരേയും സ്നേഹിച്ച ജീവിച്ചാലും അവസാനം നമ്മൾ ഒറ്റക്കാണ് പെട്ടന്ന് ദേഷ്യം വരും അത് പോലെ കൂൾ ആകുകയും ചെയ്യും ആർക് നല്ലത് ചെയ്താലും എനിക്ക് അത് ദോഷമായിട് വന്നിട്ടുള്ളൂ നല്ലൊരു ജോലി കിട്ടാൻ ചാൻസ് ഇണ്ടോ
പ്രതികരണ ശേഷി.. സത്യം ആണ്.. പെട്ടെന്ന് ദേഷ്യം വരും.. പലതും വിളിച്ചു പറയും.. പക്ഷെ പക മനസ്സിൽ സൂക്ഷിച്ചു അങ്ങനെ നടക്കാറില്ല 😊 ആദ്യമായി കാണുന്നു താങ്കളുടെ channel
sir ശരിയാണ് പറഞ്ഞതെല്ലാം കേസ് വഴക്ക്. പരിക്ക് എല്ലാം ഉണ്ടായി ഇപ്പോൾ വേർപിരിഞ്ഞു സ്വസ്ഥം സമാധാനം ഇപ്പോൾ ഇനി ഒരിക്കലും ഒരാണും ജീവിതത്തിൽ വരരുേത്ര എന്നാണ് പ്രാർത്ഥന അത്രമാത്രം മാനസികവും ശാരീരികവുമായി അനുഭവിച്ചു കഴിഞ്ഞു ഞാൻ പൂരം ഭർത്താവ് ചോതിയുമായിരുന്നു
Aethu nalil janichalum karmabhalam anubavikum.elllarde geevithavum sangadam santhoshem mari verum.ente ammayamma puram anu avarde life valare nallathayrunu. Kurchoke sangdm undaynkilum. 70years aya avrde life almost happy anu.
ഇതിലൊന്നും വിശ്വാസമില്ലാത്ത ആളായിരുന്നു but ഇപ്പോ വിശ്വസിച്ചു പോയി. ചുമ്മാ കണ്ടു നോക്കിയതാ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കഴിഞ്ഞുപോയ 3 വർഷ കാലയളവിൽ എന്റെ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചോ അതെല്ലാം തന്നെ നിങ്ങൾ 3വർഷം മുൻപ് പ്രവചിച്ചിരിക്കുന്നു നമിച്ചു അണ്ണോ 🙏🙏🙏
അങ്ങ് ആരാണ് എന്താണ് എന്ന് അറിയില്ല 2 വർഷത്തിനു് ഇപ്പുn മണ് ഞാൻ ഇവിഡിയോ കാണുന്നത് എൻ്റെ ജിവിതത്തിൽ ഇപ്പോൾ സംഭവിച്ചതും അതിനു മുമ്പേ സംഭവിച്ചതും ഒക്കെ അങ്ങ് പറഞ്ഞത് അച്ചിട്ടതാണ് ഇ വി ഡിയോ യാദൃശ് ചികമായിട്ടാണ് ഞാൻ ഇപ്പോൾ കണ്ടത് ഇസമയത്തും ഒരു അടിപിടി കഴിഞ്ഞാ ഇരിക്കന്നത് താങ്കളുടെ സംസാരം ഇനിയ്ക്ക് ഊർജ്ജം പകർന്നു Thanku very much
Pooram nalukar ethra perundu.
Njnund
Me
Me
ഞാനും 🥰
Me
ആദ്യമായി ആണ് ഇത്രയും സമയം കേട്ടിരിക്കുന്ന്നത്. എന്റെ കാര്യത്തിൽ 100% ഇത് ശരിയാണ്. നന്ദി
അഡ്രസ് തരാമോ സർ
@@sheelak6148 yes
7
Q @@sheelak6148 9ui
Ellam shariyanu
എന്റെ ഹസ്ബൻഡ് പൂരം ആണ് ... ഈപറഞ്ഞടെല്ലാം കറക്റ്റ് ആണ്. But ഒരുഅനാഥയായ എനിക്ക് ജീവിതം തന്നദ് ആളാണ് ഇത്രയും സ്നേഹം കരുതൽ ഒന്നും മുൻപ് അനുഭവിച്ചിട്ടില്ല.... അതുകൊണ്ടു തന്നെ ആരൊക്കെ ആളെ ഒറ്റപ്പെടുത്തിയാലും ഞാൻ ഒറ്റപ്പെടുത്തില്ല...
അനാഥ ആയിരുന്നു എന്ന് പറയു
👍🏼👍🏼👍🏼👌🏼🌹♥️♥️♥️🙏🏼🙏🏼🙏🏼
എല്ലാം െ ശരിയാണ്
പറഞ്ഞത് ശെരി ആണ്. ചെയ്യാത്ത കാര്യത്തിന് ആരോപണവും. വിമർശനവും എല്ലാം ഉണ്ട്. പിന്നെ ജീവിതം മുഴുവൻ സങ്കർഷവും. എല്ലാ കാര്യവും ഒരു രണ്ടുതവണയിൽ കൂടുതൽ ചെയ്യണം എന്നാലേ ശരി ആകു. ഒറ്റടിക്ക് ഒന്നും ശെരിയാകാറില്ല ഇപ്പോഴും പരിശ്രമിക്കുന്നു എന്നാണാവോ ഇതിനൊരു അന്ത്യം ഉണ്ടാകുക.
You are right
Vivek Achu correct aanu
@@പാവപ്പെട്ടവൻഞാൻ sathiyam
Satiyam.anikum angane anu namuku avisham ullapol onum kittarila..allam athu kazhinju namuku vendathapol kittum...athumalla allam 2nd chance anuu
ഞാൻ പൂരം നക്ഷത്രം ഇത്രയും കറക്റ്റ് ആയി കേട്ട വിഡിയോ ഇത് വരെ എന്റെ അനുഭവത്തിൽ ഇല്ല എല്ലാം എന്റെ ജീവിതത്തിൽ 100%സഭവിച്ചു കൊണ്ടിരിക്കുന്നത് എന്നോട് കരഞ്ഞപ്പോയി 🙏🙏🙏👍👍👍👍😍😍🌹🌹🌹
ഇത്രയും correct ആയി പറയുന്നത് ആദ്യമായി കേൾക്കുന്നു👌👌👌. പറഞ്ഞതു എല്ലാം ശരിയാണ്. 👍👍
Sathyam
Sathyam
എന്റെ കാര്യത്തിൽ എല്ലാം correct 🙏🙏🙏❤❤❤
Thanks for all the valuable comments.
Recently uploaded videos
Bharani nakshathra phalam
ruclips.net/video/4FD1tH-we3w/видео.html
Karthika nakshathra phalam
ruclips.net/video/czQZVlK9ll8/видео.html
Please add makam
And your address please
കൃത്യമായും വ്യക്തമായും ഉള്ള കാഴ്ചപ്പാട് . തികച്ചും അഭിനന്ദനാർഹംതന്നെ...!
ശരിയാണ്
100%സത്യമാണ്
ഞാൻ പൂരം nakshatram
Njnum....eduthu chaattam karanam police case vara aayittundu
Njanum 😆😆
Njnum
ഞാനും
വളരെ കറക്റ്റ് ആണ് സർ..... 👌🙏വിശ്വാസിയാണ് അന്ധവിശ്വാസിയല്ല.
ഞാൻ പൂരം നക്ഷത്രം ആണ്... പറഞ്ഞത് 100% ശെരി ആണ്...
101% ശതമാനം സത്യം ആണ്.ഞാൻ പൂരം നക്ഷത്രം ആണ്.എല്ലാം ശരിയാണ്.
ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ് എന്റെ ജീവിതം അത് പോലെ തന്നെ ആണ്
Hello
ഞ്ഞാൻ പറഞ്ഞാലും 🎉🎉
പ്രാന്ത നിങ്ങൾക്
വളരെ ശരി. എല്ലാവരെയുംസഹായിക്കണം എന്ന ചിന്ത ഉപേക്ഷിക്കണം. നമ്മളെ പറ്റിക്കാനാണ് കൂടെയുള്ളവർ ശ്രമിക്കുക. ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി. ശിവ ധ്യാനം.എല്ലാം ശരിയാകും.കടം കൊടുക്കരുത് അത് കിട്ടില്ല. ഇതെന്റെ അനുഭവം. ഇനിയും കുറെയുണ്ട്.
100% ശരിയാണ്.. അനുഭവിച്ചുകൊണ്ടിരിക്കുന്നു
നല്ല ഒരു വിവരണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
6:22: മുതൽ 7:05 വരെ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിത അനുഭവം തന്നെ ആണ്. 👌👌👌👌👌👌👌👍👍👍👍
ചേട്ടൻ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് കഷ്ട്ടകാലം അല്ലാതെ നല്ല കാലം ഇല്ല എല്ലാരേയും സ്നേഹിച്ച ജീവിച്ചാലും അവസാനം നമ്മൾ ഒറ്റക്കാണ് പെട്ടന്ന് ദേഷ്യം വരും അത് പോലെ കൂൾ ആകുകയും ചെയ്യും ആർക് നല്ലത് ചെയ്താലും എനിക്ക് അത് ദോഷമായിട് വന്നിട്ടുള്ളൂ നല്ലൊരു ജോലി കിട്ടാൻ ചാൻസ് ഇണ്ടോ
Sathiyam ...njanum agna thannaya
Ayyo sathyamm..... Nammal orikalum sandhoshamayi erikuneth polum dhivathinu pudikathe pole
ൂല
😪😪😪
Nandu,,Ellam,sariyavum
Njan pooram.Husband makam njangal sugayi jeevichu.makkalum 3 perum sugayi kazhiyunnu.Husband marichu .61th years ayirunnu.ente veettil ellarkum kuduthal ishtam njangalodane.nalla nilayil adipoli ayi tanneya jeeviche
വളരെ കൃത്യമായ പ്രവചനം...
100% correct .. ente pooram nakshatram aan
6.20 to 6.52 valare valare feel cheyth karanjit ulla karya.... Ellam crt Ahh....
കറക്റ്റ്.. ൻറെ hus പൂരം ആണ്... രാജകീയ ജീവിതം ആരുന്നു.. ഇപ്പോൾ ജോലിയും ഇല്ല കൂലിയും ഇല്ല നാട്ടിൽ 😓😓വന്നു
Same to u
Athara age unde ente hus pooram ane
സ്വപ്ന,Age,Athra,
സർ , പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കിറുകൃത്യം തന്നെയാണ് എന്റെ ജീവിതത്തിൽ, നന്ദി
90% പറഞ്ഞത് ശരി. ഞാൻ പൂരമാണ്. ആദ്യമായാണ്. ഇത് കണ്ടത്. നന്ദി.
ഒരു ചോദ്യം ജോതിഷ ഉത്ഭവം അറിയാൻ ആഗ്രഹിക്കുന്നു.
Etra correct aanu sir... Sharikkum kannu niranju...ammem achanum polum manasilakkatta sahajaryam undayitund... Misunderstand chaitittund ..... Nammale manasilakkiAl teeravunna prashnangale ullu..... Aarum ate cheyyilla
പ്രതികരണ ശേഷി.. സത്യം ആണ്.. പെട്ടെന്ന് ദേഷ്യം വരും.. പലതും വിളിച്ചു പറയും.. പക്ഷെ പക മനസ്സിൽ സൂക്ഷിച്ചു അങ്ങനെ നടക്കാറില്ല 😊
ആദ്യമായി കാണുന്നു താങ്കളുടെ channel
എന്റെ മോനെ പൂരം നാൾ മോൻ പറഞ്ഞത് സത്യം തന്നെ കാരണം എന്റെ മരുമകളുടെ നാൾ എനി അനുഭവിക്കാൻ ഒന്നും ഇല്ല മതിയായി
Pooram naaluvar like Adi 😊😊
പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സത്യമാണ് 👌👌👌👌
ചിരിച്ചു മടുത്തു..100% 👌👌 എന്റെ അണ്ണന്റെ സ്വഭാവം
Njan puram nakshathra Ann
100% CORRECT
ഞാൻ ഇത്രയും പ്രദീക്ഷിച്ചില്ല സൂപ്പർ എല്ലാം കറക്ട്
Everything is real so appreciable thank you
Nta frnd pooram nakshathram aan...
Paranje Ellam Sheri aan
101% crrct....
Ella points um...
🙌🙌💯💯💯💯💯🙌🙌
മിണ്ടപ്രാണികളുടെ അമിത ആയ സ്നേഹം
sir ശരിയാണ് പറഞ്ഞതെല്ലാം കേസ് വഴക്ക്. പരിക്ക് എല്ലാം ഉണ്ടായി ഇപ്പോൾ വേർപിരിഞ്ഞു സ്വസ്ഥം സമാധാനം ഇപ്പോൾ ഇനി ഒരിക്കലും ഒരാണും ജീവിതത്തിൽ വരരുേത്ര എന്നാണ് പ്രാർത്ഥന അത്രമാത്രം മാനസികവും ശാരീരികവുമായി അനുഭവിച്ചു കഴിഞ്ഞു ഞാൻ പൂരം ഭർത്താവ് ചോതിയുമായിരുന്നു
പൂരം നക്ഷത്രക്കാരെ ചേർന്ന് നിന്ന് ചോതി ചതിയ്ക്കും
സുഹൃത്തേ എന്റേയും ഭർത്താവ് ചോതി നക്ഷത്രക്കാരൻ. കൊന്നില്ലായെന്നേയുളളൂ. ഇപ്പോൾ ഡിവോഴ്സിന്റെ വക്കിലാ...
എന്നെ ഉദ്ദേശിച്ചണ് എന്നെ മാത്രം ഉദ്ദേശിച്ചണ് എന്നെ തന്നെ ഉദ്ദേശിച്ചണ് 🙋🙋✌️✌️😁😁
🤣🤣🤣🤣😑😑
Yess
Conclusion part ഒരുപാട് ഇഷ്ടമായി. Really motivating.... thnk u
💯👌
💯👌
Edhokaaa sheriyannneettooo.Tank you. Sir love mrg.cheyanne.agrahame.und nadkoo vooooo
May be
Whatever you said is absolutely correct. My star is pooram......
ഈ പറഞ്ഞതൊക്കെ വളരെ സെരിയാണ്, എന്തായാലും മനഃസമാദാനം ഒരിക്കലും കിട്ടിയിട്ടില്ല, എല്ലാം ചെയ്താലും അവഗണന
Sathyam
സത്യം
സത്യം 😔😔😔
സത്യം ഒന്ന് മാറുമ്പോൾ മറ്റൊന്ന്.. അടുക്കി വെച്ചേക്കുവാ പ്രശ്നങ്ങൾ 😀
Veetukarkk polum nallth cheythalum..thirich kitunnth vedana matrem...pashe ellm vegm marnnu odichelum
Ente nakshatram pooram aanu. Paranjathu ellam valare sariyanu. Thanks
Orupad peru paranju kettitundenkilum ithra crrct ayit kelkunnath adyamayitanu... 🙏
ഞാൻ ഇതിൽ വലിയ വിശ്വസിയൊന്നും അല്ലായിരുന്നു ഈവിഡിയോ കാണുന്ന വരെ പക്ഷെ ഇതു കണ്ട ശേഷം പറഞ്ഞത് മൊത്തം കറക്റ്റ് ആണ്
100 % very correct
A to Z 100 '/. സത്യം എന്റെ കാര്യത്തിൽ
Oh great man, whatever you said is 100% true,
Super. 100% correct. Thank you.👍🙏
എൻറെ കാര്യത്തിൽ എല്ലാം വളരെ ശരിയാണ്
Super idhil parnjadhellam crct ane...... sathym
Valare correct aayirunnu ente karyathil bhalam paranjathu👏😌
100%👍
എന്റമ്മോ മാഷേ നിങ്ങൾ പൊളിച്ചു ഇത് എനിക്കു വേണ്ടി എഴുതിയതാണല്ലേ. നിങ്ങക്കിപ്പോ എന്താ തരണേ. ഇരിക്കട്ടെ oru🙏🙏👌👌
Iniyippo enna cheyyum,
Janikkandarnnu.
Epplum issues.
Nalla samaadhanam aarikkum, pettanaa issues undakunnath.
Epplm issues apavadham etc
😅
എന്റെ നാൾ പൂരം ആണ് പറഞ്ഞത് 100 % ശരിയാണ് നന്ദി സാർ❤❤❤
വളരെ ഇഷ്ടം പറഞ്ഞത് മുഴുവനും സത്യം നന്ദി
Aethu nalil janichalum karmabhalam anubavikum.elllarde geevithavum sangadam santhoshem mari verum.ente ammayamma puram anu avarde life valare nallathayrunu. Kurchoke sangdm undaynkilum. 70years aya avrde life almost happy anu.
sir. 100% correct , but life pooram life very very difficult
ഇതിലൊന്നും വിശ്വാസമില്ലാത്ത ആളായിരുന്നു but ഇപ്പോ വിശ്വസിച്ചു പോയി. ചുമ്മാ കണ്ടു നോക്കിയതാ
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കഴിഞ്ഞുപോയ 3 വർഷ കാലയളവിൽ എന്റെ ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചോ അതെല്ലാം തന്നെ നിങ്ങൾ 3വർഷം മുൻപ് പ്രവചിച്ചിരിക്കുന്നു
നമിച്ചു അണ്ണോ 🙏🙏🙏
വളരെ ശരിയാണ്, ജീവിതം valaryadhikamfight cheytu വ്യാഴം kaziyaarayi
100 percent ente life.. Got tears..
Makam nakshatram idamo
🙏💕🙏
@@harsha3817 enta Pooram Nakshatram 👍
സൂപ്പർ ചേട്ടാ, എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം സത്യം ആണ്
Correct, orikkalum samadanam kittille poorakkarkku
അങ്ങ് ആരാണ് എന്താണ് എന്ന് അറിയില്ല 2 വർഷത്തിനു് ഇപ്പുn മണ് ഞാൻ ഇവിഡിയോ കാണുന്നത് എൻ്റെ ജിവിതത്തിൽ ഇപ്പോൾ സംഭവിച്ചതും അതിനു മുമ്പേ സംഭവിച്ചതും ഒക്കെ അങ്ങ് പറഞ്ഞത് അച്ചിട്ടതാണ് ഇ വി ഡിയോ യാദൃശ് ചികമായിട്ടാണ് ഞാൻ ഇപ്പോൾ കണ്ടത് ഇസമയത്തും ഒരു അടിപിടി കഴിഞ്ഞാ ഇരിക്കന്നത് താങ്കളുടെ സംസാരം ഇനിയ്ക്ക് ഊർജ്ജം പകർന്നു Thanku very much
Sir paranju correct anu njan 9th il padikkunna student anu .illatha karayathinu enne vazhakku parayum.enikku othiri vishammaghalundu
ആദ്യമായി ഇത്രേം correct ആയി കേൾക്കുന്നു 👍👍
I have heard many astrology talks but honestly I feel you are the only one who states more better and reasonable. Applauds
Correct prediction of common nature 🙏
100% ശരിയാണ്
Correct , thank you so much.
Absolutely correct in my case
Correct aanu 100 % ✅
Absolutely right,God bless you
സത്യം .my hus.രണ്ടു പേരും ഒരുമിച്ചു അനുഭവിക്കുന്നു .മൊത്തം ശരിയാണ്.
ഞാൻ ഒരു പൂരം നക്ഷത്രക്കാരൻ ആണ് എന്റെ കാര്യത്തിൽ 100%ശരി ആണ് അങ്ങ് പറഞ്ഞ കാര്യങ്ങൾ.... സത്യത്തിൽ ഞാൻ ഞെട്ടി പോയി ഇത് കേട്ടപ്പോ
Sathyam njanum pooram aanu
Ellarum egane thanne
Uyarnna chinthaagathi moonjiya Jeevitham..pooram poliyaa..nanum athiloruvan
മനസമാധാനം ഏഹേ... നോക്കിയേ വേണ്ട.. ഒരു പ്രശ്നം മാറുമ്പോൾ അടുത്ത ഒന്ന് കറക്റ്റ് ആയിട്ട് സ്വിച്ച് ഇട്ട പോലെ ജീവിതത്തിൽ വരും.. വീട്ടിൽ ഇരുന്നാൽ പോലും
🤣🤣🤣
സത്യം....എന്റെ പൊന്നോ...ഓർമ്മിപ്പിക്കല്ലേ
സത്യം 😄
Eniku ethu vare manasamathanam kittiyittilla
ഒരു തരത്തിലും മനസമാധാനം കിട്ടില്ല. എന്തൊരു നാളാണിത്
Very true...sathiyam aya kariyam anu parajjathu muzhuvanum ❤
💯 correct എന്റെ ഭർത്താവ് പൂരം നാളിൽ ജനിച്ച ആളാണ്
❤agude kalale umma vache shobin ❤thankslottttttts ❤shobin ❤
Thanks, ethra alojichittu ethuvare manasilakunillarunnu njan entha enganenn.eppozhalle karyam pedikittiye naalinte kuzhappam aayirunnuyennu
Valare vaults Sathyamanu sir parayunnath Njan anubhaviykunnathu
A big salute..
അവതരണം 👍 ഞാൻ പൂരം
Well said. Absolutely right except the luck
2021 പൂരം നക്ഷത്രത്തിലെ സമ്പൂർണ ഫലങ്ങൾ പറയാമോ?
ഇതെല്ലാം വളരെ ശരിയിണ് എൻ്റെംരണ്ടൂ മക്കളും പുരമാണ്
Valare shariyanu… ningal paranjathu thanneyanu ente jeevithathil ithuvareyum ippozhum nadannukondirikkunnathu… 👏👏👏👏👏
Valarae sheriyane yella karyangalum
Super enta karyathil 100% neranu. Prabha thuravoor
എന്റെ പൊന്നു സാറെ നമിച്ചു ഞാൻ, എവിടെ ആയിരുന്നു ഇത്രയും നാൾ
❤Thanks lottttts chatai ❤shobin ❤
Valare correct anu sir
100%correct 💯
Correct aanu paranjathellam....ente nakshathram aanu....
Onnum parayan illa purnna sathyam.ellam valare sheri
Paranjathellam valare sariya. Ithu pole aarum paranjittilla. Thanks🙏
എനിക്ക് ചിരി വന്നു ഇത് കണ്ടിട്ട്. എല്ലാം സത്യം 😁😁😁
വളരെ മികച്ച ഒരു നാൾ ആണ് പൂരം 🤣🤣🤣
Uvva uvva
100 el 100. Valrey saeyanu yedhuvarey aarum yeghene sareyayee parajettellya thanks verey muchu yeneyim yedhupoley paladhum pradheeshekyattey😊🧡👍💯💐
U r absolutely right💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
,correct