Secrets of Pooram nakshatra||പൂരം നക്ഷത്ര സ്വഭാവം

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 881

  • @RadhaRadha123-l5f
    @RadhaRadha123-l5f 4 месяца назад +18

    ഞങൾ സഹായിച്ചാലും തിരിച്ചു ഒരിക്കലും അതിന്റെ ഒരു നന്ദി കിട്ടാറില്ല. സാർ പറഞ്ഞത് 100%ശെരി യാണ്. ഞാൻ പൂരം നക്ഷത്രം ആണ്, ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേസർ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @shakeelashabu8275
    @shakeelashabu8275 Год назад +23

    ഞാനൊരു മുസ്ലിം യുവതി ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് 100%ശെരിയാണ്. ഒരുപാട്‌ നന്ദി 🙏🙏🙏

    • @nizam1350
      @nizam1350 Год назад +1

      Hiii

    • @AyanAyan-dp3wy
      @AyanAyan-dp3wy Год назад +1

      ആര് നക്ഷത്രം പറഞ്ഞു തന്നു

    • @6213643429342
      @6213643429342 5 месяцев назад

      Date of birth and time കൊടുത്താൽ മതി.. Ozama ബിൻലാദന്റെ വരെ കിട്ടും 😂

    • @vinodcp6539
      @vinodcp6539 3 месяца назад

      ഞാനും പൂരം ഒരു old age homil വർക്ക്‌ ചെയ്യുന്നു

  • @ishamaniappan90
    @ishamaniappan90 Год назад +51

    ഇത്ര ശരിയായ വിശകലനം ഇതേവരെ കേട്ടിട്ടില്ല. ഒരുപാട് നന്ദി.

    • @neazeertk3463
      @neazeertk3463 Год назад

      അച്ചട്ട്

    • @FreejoDomini
      @FreejoDomini 4 месяца назад

      എന്നെക്കുറിച്ചാണ് ഉറപ്പാ

  • @souminisomini354
    @souminisomini354 2 года назад +67

    100%ശരിയാണ് ഇത് എന്റെ അനുഭവം തന്നെയാണ് ഞാൻ പൂരം നക്ഷത്രം ഇത്രയും ശരിയായി ആരും പറഞ്ഞു കേട്ടില്ല ഓരായിരം താങ്ക്സ് 😍👍👍👍👍👍👍👍👍👍🌹🌹

    • @vijayanc.p5606
      @vijayanc.p5606 2 года назад +4

      Njanum pooram, eee paranjathil 2 kaaryam ozhivaakkiyaal baakki muzhuvan 100% seri, njetti poyi. Pinne pooram-pakshi uppan aanu, kakka alla.

    • @padmanabhanmannikkara9414
      @padmanabhanmannikkara9414 2 года назад +1

      നന്നായിട്ടുണ്ട്

    • @sumathisumu817
      @sumathisumu817 11 месяцев назад

      Anteyum. Ee paranjate 100/. Sathyam

  • @radhamaniv8929
    @radhamaniv8929 10 месяцев назад +11

    ഞാൻ പൂരം നക്ഷത്രം ആണ് പറഞ്ഞത് 100%ശരിയാണ്

  • @padmakumard6660
    @padmakumard6660 Год назад +18

    100% ഇത്രയും നന്നായി ആരും പറഞ്ഞു കേട്ടിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻

  • @ranjithkpmahe7243
    @ranjithkpmahe7243 Год назад +16

    ഞാൻ പൂരം നക്ഷത്രം ആണ് എന്റെ ജീവീതം സാർ പറഞ്ഞത് പോലെ ശരിയാണ്

    • @rajannadapuramrajan6050
      @rajannadapuramrajan6050 Год назад

      എന്റെ നക്ഷത്രം പൂരം. പറഞ്ഞതിൽ അതികവും ശരിയാണ്.

  • @sarathaathi1898
    @sarathaathi1898 Год назад +71

    മനസമാധാനം നഷ്ട്ട പെടുന്നതും എന്നും വിഷമം മാത്രം ലഭിക്കുന്നതും ആയ ഒരു നാള് 🥹🥹🥹

  • @kunjalimarakar6035
    @kunjalimarakar6035 Год назад +8

    ശരിയാണ് സർ കണ്ടെത്തലുകൾ കൃ തുകൃത്യമാണ് അഭിനന്ദനങ്ങൾ

  • @indiravijayan8533
    @indiravijayan8533 10 месяцев назад +4

    വളരെ ശരിയാണ് ഇനി അങ്ങോട്ടും ശരിയാവാ ൻപ്രാർത്ഥിക്കുന്നു

  • @Sudagaran-yg4ie
    @Sudagaran-yg4ie Год назад +9

    സ്വന്തം കുടുംബത്തിനുവേണ്ടി ജീവിതത്തിൻറെ നല്ല കാലമല്ല അവർക്കുവേണ്ടി കഷ്ടപ്പെട്ടു എന്നിട്ടും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും മാത്രം എല്ലാവരെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും നല്ലത് ചെയ്യാനും എന്നും ആഗ്രഹിച്ചവർ കൂടപ്പിറപ്പുകളും കുടുംബക്കാരും എല്ലാവരും ചേർന്നു ഇപ്പോൾ കല്ലെറിയുന്നു പൂരം മഹാദുരന്തം മുൻ ജന്മങ്ങളിൽ ചെയ്ത പാവത്തിനെ ഫലമായിരിക്കും ഈ ജന്മം കൊണ്ട് തീർത്തു തരട്ടെ

    • @RejinKallumpuram
      @RejinKallumpuram 2 месяца назад

      ഒപ്പം നടന്നവർ പിന്നിൽ നിന്ന് കുത്തുന്നത് ആണ് സഹിക്കാൻ പറ്റാത്തത്

  • @Jideshdaniel4084
    @Jideshdaniel4084 2 года назад +30

    100% ശരിയാണ് പറയുന്നത് എനിക്കും പൂരം നക്ഷത്രമാണ് 🥰🥰

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад +8

    വളരെ ശരിയാണ് പറഞ്ഞതെല്ലാം നന്ദി.

  • @suvarnasusu4065
    @suvarnasusu4065 2 дня назад

    നിങ്ങൾ സത്യം പറയു എന്നേ എങ്ങനെ അറിഞ്ഞു താങ്കൾ പറഞ്ഞ ഒരു വാക്ക് പോലും എന്റെ ജീവിതമായി മാറ്റിനിർത്തേണ്ടി വരുന്നില്ല
    എല്ലാം പരമ സത്യം
    101% സത്യം ശരിയും ആണ് ❤❤❤❤❤

  • @ishamaniappan90
    @ishamaniappan90 Год назад +19

    85%ശരിയാണ്. ഞാൻ പൂരം നക്ഷത്രക്കാരിയാണ്. വളരെ സന്തോഷം.

    • @lathathomas5231
      @lathathomas5231 6 месяцев назад +1

      100%sariya.njanum..pooram.nkshthrakkariya

  • @monishapp3868
    @monishapp3868 2 года назад +17

    നിങ്ങള് പറഞ്ഞത് സത്യമാണ് ..🙏🙏🙏

  • @PriyadarshiniPriya-z1i
    @PriyadarshiniPriya-z1i Год назад +2

    ഗുരു താങ്കിൽ പറഞ്ഞത് 100 ശതമാനം സത്യം ആണ് എന്റെ നാൾ puram ആണ് താങ്ക്സ് എത്രയും പറഞ്ഞു തന്നതിന്

  • @anoopkp5850
    @anoopkp5850 2 года назад +9

    ഞാനൊരു പൂരം നക്ഷത്ര കാരനാണ്.. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്..

  • @joshnajoseph4658
    @joshnajoseph4658 Год назад +65

    ചെയ്യാത്ത കുറ്റങ്ങൾ ആരോപണം എന്റെ ജീവിതത്തെ സംബന്ധിച്ചു ശരിയാണ് 😢😢😢

    • @dubaimirdif1701
      @dubaimirdif1701 Год назад +1

      ഞാനും ഒരുപാട് 😪

    • @vidhya..1234
      @vidhya..1234 Год назад +4

      ശരിയാ, മരിക്കേണ്ട അവസ്ഥയിൽ കൊണ്ട് എത്തിച്ചിട്ടുണ്ട്, അടുത്ത കൂട്ടുകാർ വരെ ഇപ്പോഴും പറയും നിനക്ക് മാത്രം എന്താ ഇങ്ങനെ എന്ന്, അത്രക് ആരോപണങ്ങളാ 😢😭

    • @jyothigt1410
      @jyothigt1410 10 месяцев назад

      Njan yogikkunnu

    • @salyjohnson4909
      @salyjohnson4909 8 месяцев назад

      Njanum

    • @madhum.s
      @madhum.s 5 месяцев назад

      എൻ്റെയും

  • @rajanct8797
    @rajanct8797 6 месяцев назад +2

    സത്യമായ കാര്യമാണ് പറഞ്ഞത് എൻ്റ അനുഭവം

  • @kochuranioj7138
    @kochuranioj7138 2 года назад +9

    100%ശരി ആണ് Thank U

  • @TharaKundoli
    @TharaKundoli 2 месяца назад

    100 percent correct aanu. Enikku chovva dosham ullathinal njan widower aanu. Parayunnathu ellam seriyanu. Thanks

  • @jojythampi555
    @jojythampi555 2 года назад +10

    correct aanu paranjathu motham
    Thank you

  • @kombanmkd6296
    @kombanmkd6296 2 года назад +8

    വളരെ കറക്റ്റ് ആണ് എന്റെ കാര്യത്തിൽ ✌🏽

  • @Rahul-zy3vo
    @Rahul-zy3vo 2 года назад +74

    ഇതുവരെയുള്ള ജീവിത അനുഭവത്തിൽ നിന്ന് 💯% സത്യം 🙏

    • @Vedicastrotimes
      @Vedicastrotimes  2 года назад +4

      അങയുടെ കമ്മെന്റിനു ഒരുപാട് നന്ദി...

    • @rkperfect9046
      @rkperfect9046 Год назад +1

      സൂപ്പർ, സത്യം

    • @chandran4737
      @chandran4737 Год назад +1

      ❤❤

    • @vasuvk3728
      @vasuvk3728 Год назад +1

      @@Vedicastrotimes by 5 st
      Aaru lu

    • @PonnusPrem
      @PonnusPrem Год назад

      ​@@rkperfect9046111111hv😊

  • @pramjithmachalath2472
    @pramjithmachalath2472 3 месяца назад +1

    ഞാൻ ഒരു പൂരം നക്ഷത്രക്കാരനാണ് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @somankarun5648
    @somankarun5648 2 года назад +357

    പൂരം നക്ഷത്രക്കാരുടെ ഒരു ഗ്രൂപ്പ് തുടങ്ങിയാലോ... താൽപര്യമുള്ളവരുണ്ടോ?

  • @kochunnunnibhasi8379
    @kochunnunnibhasi8379 Год назад +1

    100% ശരി ആണ്. എന്റെ ജീവിതത്തിൽ അങ്ങ് പറഞ്ഞത്.

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 4 месяца назад +2

    ഭക്ഷണവും ഉദരവുമായി ബന്ധം ഉണ്ടല്ലോ, അതാണ് പ്രമേഹം 🙏

  • @shyjumc3959
    @shyjumc3959 5 дней назад

    Thank you sir thangal paranjat 100 yil 101% sariyaanu

  • @jayaullas1030
    @jayaullas1030 Год назад +3

    നമസ്കാരം 🙏🙏🙏എല്ലാം പറഞ്ഞത് 100% കറക്റ്റ് ആണ് താങ്ക്സ് 🙏

  • @abhiramiappu5923
    @abhiramiappu5923 7 месяцев назад +3

    Correct aanu. Paranjathuellam thanku

  • @oommenskariah8415
    @oommenskariah8415 Год назад +1

    99%ശെരിയാണ്. Thank you.

  • @sreejagopalan9379
    @sreejagopalan9379 2 года назад +40

    ഞാൻ പൂരം ആണ്, ഇതെല്ലാം എനിക്ക് കറക്റ്റ് ആണ് 🙏🙏🙏🙏🙏🙏🙏കുട്ടികളെയൊക്കെ എനിക്ക് ജീവൻ ആണ് 😍ഈശ്വര പൂജ പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏

  • @KunjammaJames-i3s
    @KunjammaJames-i3s Год назад +1

    സത്യം, പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരി ആണ്

  • @ramdasva5622
    @ramdasva5622 Год назад +11

    സഹായങ്ങൾ നൽകിയവരെല്ലാം ഇപ്പോൾ ശത്രുക്കൾ...

  • @sarojenisarojini3489
    @sarojenisarojini3489 3 месяца назад +1

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാ സരോജനി - പൂരം

  • @mallikaap6864
    @mallikaap6864 Месяц назад

    എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞ കാര്യങ്ങൾ മിക്കവാറുംശരിയാണ്

  • @viswakumarparuthanparayilc7455
    @viswakumarparuthanparayilc7455 2 года назад +8

    Pooram nakshtrakkarude fhalam paranjathu 100% perfect anu.Thanks for your prediction.🙏🙏🙏💐💐💐💐

  • @PaardhaSaaradhi-ny4iu
    @PaardhaSaaradhi-ny4iu Год назад +15

    പറത്തൊക്കെ 💯💯 സെരിയാണ് അപ്പോഴേക്കും.... 💔തീർന്നു എല്ലാം എന്തു ചെയ്താലും കുറ്റം ആരും അല്ല വേണ്ടപ്പെട്ടവർ തന്നെയാണ് ഒറ്റപ്പെടുത്തുന്നതും പറ്റിക്കുന്നതും

  • @manjular460
    @manjular460 Год назад +1

    വളരെ ശരിയാണ് സാർ🙏 ഞാൻ പൂരം ആണ്

  • @bindunair1999
    @bindunair1999 2 года назад +4

    താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്

  • @purushothamanpk7445
    @purushothamanpk7445 2 года назад +17

    ഇതിൽ പറഞ്ഞ കാര്യങ്ങൽ വളരെ ശരിയാണ് ഞാൻ പൂരം നക്ഷത്രം

  • @lechuunni8069
    @lechuunni8069 Месяц назад

    സത്യം തന്നെ എല്ലാം കാര്യം
    A to z ❤️

  • @sureshkk6972
    @sureshkk6972 Год назад +2

    59വയസ്സിനുള്ളിൽ
    ആദ്യമായി
    കേട്ട
    Satthyam🎉

  • @krishnakumargopalan6017
    @krishnakumargopalan6017 День назад

    Super sir.... 100 percent correct predictions 👏👏👏

  • @jithinkumar4079
    @jithinkumar4079 2 года назад +8

    100% shariyaya karyagal.

  • @armyblink1736
    @armyblink1736 Год назад +2

    100 percent sathyam😮😮😮

  • @sunianand6247
    @sunianand6247 11 месяцев назад

    Yes 😁👍ഞാനും പൂരം ഒരു വിധം സത്യമാണ് എല്ലാം പറഞ്ഞത് 🥰👍

  • @BabyBabyrajan-ie4pq
    @BabyBabyrajan-ie4pq 22 дня назад

    ഞാൻ പൂരം നക്ഷത്രക്കാരിയാണ് തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്

  • @anoopka8540
    @anoopka8540 5 месяцев назад +1

    ഒറ്റ പോയിന്റ് മാത്രം തെറ്റി.. ഞൻ വിഷ്ണുമായ ഭക്തൻ ആണ് ❤

  • @aswinijayesh2742
    @aswinijayesh2742 6 месяцев назад +1

    100% paranjathellam sheriyanu

  • @shijushiju8992
    @shijushiju8992 2 года назад +3

    ഈപറഞ്ഞ കാര്യം 💯💯💯ശരി

  • @prasannadasappan8755
    @prasannadasappan8755 Год назад +9

    സർ, നക്ഷത്രം പൂരമാണ് എനിക്ക് 62 വയസ്സുണ്ട് 💯 സത്യമാണ് താങ്കൾ പറഞ്ഞത് എന്റെ സ്വഭാവം തന്നെയാണോ എന്ന് എനിക്ക് തോന്നിപ്പോയി. ജീവിതത്തിൽ രക്ഷപ്പെടാൻ പറ്റിയില്ല എന്ന ഒരു ദുഃഖം മാത്രമേ ഉള്ളൂ

  • @sree-bd7fh
    @sree-bd7fh 7 месяцев назад +1

    എന്റെ സ്വഭാവം ഇ പറഞ്ഞതു 100%സത്യമാണ്

  • @valsalakumarips7672
    @valsalakumarips7672 Год назад +1

    ഞാനും പുരം ആണ്,100% correct

  • @synapr165
    @synapr165 Год назад +2

    Iam pooram all comments correct aanu 👍👍👌

  • @lisajohnson6645
    @lisajohnson6645 Месяц назад

    ഞാൻ പൂരം നക്ഷത്രമാണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % സത്യമാണ് ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല

  • @Praveenashivan
    @Praveenashivan 8 месяцев назад +1

    ഇത് വളരെ ശരിയാണ് 100/.

    • @Vedicastrotimes
      @Vedicastrotimes  8 месяцев назад

      @Praveenashivan,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @sabithasunil-xg7xh
    @sabithasunil-xg7xh 2 месяца назад

    Sir, very correct, ഞാനും പൂരം

  • @malinikr1572
    @malinikr1572 2 года назад +4

    വളരെ ശരിയാണ്.

  • @lijosebastiannaduthottiyil5471
    @lijosebastiannaduthottiyil5471 Месяц назад

    8.11.1985 പറഞ്ഞത് വളരെ ശരിയാണ്..... 💯💯💯💯

  • @GoogleAbcd-sg4mo
    @GoogleAbcd-sg4mo 2 года назад +12

    100%sathamane 2022

  • @rajendranraju2585
    @rajendranraju2585 2 года назад +4

    Correct ആണ്.

  • @albasheqcontracting560
    @albasheqcontracting560 2 месяца назад

    Correct!
    Ellam sherithanne....
    Ith njanalle
    Pooram piranna purushan

  • @Resmik-ol6wx
    @Resmik-ol6wx 6 месяцев назад +1

    സത്യം നന്ദി നന്ദി നന്ദി

  • @pradeepk7049
    @pradeepk7049 Год назад +11

    100 ശതമാനം ശരിയാണ് 💓

  • @pranaven5559
    @pranaven5559 2 месяца назад

    ശരിയാണ് sir പറഞ്ഞതൊക്കെ ഞാൻ പൂരം നക്ഷത്രമാണ് 100%

  • @SomanKK-qx4gb
    @SomanKK-qx4gb 6 месяцев назад +4


    പറയുന്നത് എല്ലാം സത്യം ആണ് എന്റെ നാൾ പൂരം ആണ്

  • @SumaSumithra-s2j
    @SumaSumithra-s2j 4 месяца назад +1

    100%സത്യമാണ് പറഞ്ഞത്

  • @babuskitchen1129
    @babuskitchen1129 Год назад +3

    Very very good carrect thank you very much.❤

  • @vanajavijayan3505
    @vanajavijayan3505 Год назад +3

    എന്നെ സംബന്ധിച്ചിടത്തോളം 100ശതമാനം വളരെ ശരിയാണ്.

  • @rekhasiby3473
    @rekhasiby3473 2 года назад +51

    സത്യം പറ നിങ്ങൾക്ക് എന്നെ അറിയുവോ. ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് വല്യ വിശ്വാസം (ഒന്നിലും) ഇല്ലാത്ത ആളാണ് പക്ഷെ ഇതു കേട്ടപ്പോൾ നിങ്ങൾ എന്റെ കാര്യം മാത്രം പറഞ്ഞപോലെ ഉണ്ട്.

    • @maheshmohan1331
      @maheshmohan1331 2 года назад +1

      Athe

    • @fathimapathu4445
      @fathimapathu4445 2 года назад +3

      Jathi matham athu verey ayth kond athonum ithil bhadhikila.. Ithokey astrology annn janana samayam oke vach elm manasilaka 🙃

    • @adhinadh327
      @adhinadh327 2 года назад +1

      Correct ആണ് സർ.100%🌹🌹🌹

    • @sujathakp7508
      @sujathakp7508 2 года назад +1

      0

    • @sujathakp7508
      @sujathakp7508 2 года назад +1

      0699

  • @smithasuresh303
    @smithasuresh303 2 года назад +7

    My daughter is pooram but avalku ottum illathe oru kariyam anu punctuality and time keeping.....she is in +2

    • @booyahgamer4674
      @booyahgamer4674 2 года назад

      എന്റെ മോനും punctuality ഇല്ല

  • @RatnammaNair-m4d
    @RatnammaNair-m4d Год назад

    Namaskaram I am pooram thirumeni paranjathil 70 per cent eniku ok aanennu thonnunnu thank u

  • @rajanidevadas7769
    @rajanidevadas7769 2 года назад +10

    കറക്റ്റ് 🙏🙏🙏

  • @komalavallin5375
    @komalavallin5375 2 года назад +8

    100%correct sir thank you.

  • @lechu529
    @lechu529 2 года назад +3

    100 crrct anu ammayod anu ettavum ishtam 🥰

  • @sureshkk6972
    @sureshkk6972 Год назад +1

    59
    വയസ്സിനുള്ളിൽ
    ആദ്യമായി
    സത്യമായ
    പരമാർത്ഥം. 🙏

  • @SumaSumithra-s2j
    @SumaSumithra-s2j 4 месяца назад +2

    19/09/1971.രാത്രി 12മണി.
    കന്നിമാസം 2. പൂരം നക്ഷത്രം എന്നാണ് അമ്മ പറഞ്ഞത്. Birth of place Kanhangad. Kasaragod. District.
    ചില ജ്യോത്സ്യന്മാർ നോക്കുമ്പോൾ എനിക്ക് ചൊവ്വ ദോഷം ഉണ്ടെന്ന് പറയുന്നു. എന്തായാലും ദാമ്പത്യം നിലനിന്നില്ല ഇനി മറ്റൊരു വിവാഹം നടക്കുമോ തിരുമേനി. ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയി. മക്കൾ (2പെൺകുട്ടികൾ )വിവാഹിതരാണ്.

  • @sruthiabhilash7236
    @sruthiabhilash7236 2 года назад +9

    Agriculture basic എടുത്തു Nursing പഠിച്ചു ജോലി ചെയ്ത് Real estate il എത്തി നിൽക്കുന്ന ഞാൻ

    • @p166hqL
      @p166hqL 2 года назад +6

      അരെ വാഹ് 😃 very good. profession enna anekilum Ippo happy alle? athu pore.
      Mechanical engineering padichu car mechanic ayittu joli cheythu ,
      house painting paniku poyi ,
      electrical wokinu poyi,
      taxi driver ayi,
      computer service technician ayi ,
      ornamental fish seller ayi,
      planter ayi,
      ipol krishikkaranayitu ethi nilunna njanum evide undey 😃

  • @Devikadevu2009
    @Devikadevu2009 2 года назад +4

    വളരെ സത്യം

  • @lakshmisarada8925
    @lakshmisarada8925 2 года назад +24

    പൂരം നക്ഷത്രത്തിന് പക്ഷി ചകോരം (ഉപ്പൻ)ആണ്.

  • @mollyjoseph107
    @mollyjoseph107 Год назад +2

    Very good l interesed your comond

  • @aswathypradeep7987
    @aswathypradeep7987 Год назад

    Correct aanu.... disease condition polum....correct person ninnu describe cheyunnathu polae undu

  • @SobhaMohanan-mr2ls
    @SobhaMohanan-mr2ls 9 месяцев назад +1

    എൻ്റെ ജീവിതത്തിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരി ആണ്

    • @Vedicastrotimes
      @Vedicastrotimes  9 месяцев назад

      Hi @SobhaMohanan-mr2ls , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @nairsamajamtti3194
    @nairsamajamtti3194 Год назад +1

    Smitha. S. Pillai pooram
    ജനന സമയം രാത്രി 10.45- 11.30

  • @shanilmaloor4069
    @shanilmaloor4069 Год назад +4

    എന്റെയും പൂരം നക്ഷത്രമാ സാർ പറഞ്ഞത് 💯 ശരിയാ

  • @MuhammadAbdullah-hj6vd
    @MuhammadAbdullah-hj6vd 6 месяцев назад +1

    ഈ പറഞ്ഞത് എല്ലാം ശെരിയാണ്
    എന്റ ത് പൂരം നഷ്‌ ത്രം ആണ്

  • @Royalboy-f4n
    @Royalboy-f4n 9 дней назад

    താല്പര്യംമുണ്ട്

  • @athira3807
    @athira3807 Год назад +1

    100% ശെരിയാണ്

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv 18 дней назад

    100./. ശരി ആണ് 🙏🙏🙏

  • @babyvv174
    @babyvv174 Год назад

    സമ്മതിച്ചു മാഷേ. ഞാൻ പൂരം. വളരെ ശരിയാണ്. എന്റെ സ്വഭാവം താങ്കൾക്ക് എങ്ങിനെ മനസിലായി. 🤔🤔👍👍

  • @muralivasudevan6911
    @muralivasudevan6911 Год назад +1

    Sathyam Anu ende life il ith vare ithepolethanneyanu anubhavam vannittullath

  • @remyasoumesh3299
    @remyasoumesh3299 Год назад +10

    അന്യായം കണ്ടാൽ ഇടപെടും...എന്നിട്ട് അതെല്ലാം തലയിൽ വരികയും ചെയ്യും...പറഞ്ഞതെല്ലാം correct ആണ്

  • @shilja.kmanikandan4180
    @shilja.kmanikandan4180 Год назад +4

    Absolutely right.. 👍

  • @ShivaKumar-h1k5d
    @ShivaKumar-h1k5d Год назад +1

    Original, very very happy, 💯🌺🌺🌺

  • @sobhanakumarin4234
    @sobhanakumarin4234 Год назад +2

    99%ശരിയാണ് ഇവർക്ക് ടെൻക്ഷൻ ഒഴിഞ്ഞ സമയം ഇല്ല അതുകുടി ulpeduthanam

  • @siniadheena9080
    @siniadheena9080 Год назад +6

    എന്റെ നക്ഷത്രം ആണ് ❤❤❤
    ഇതുവരെ പറഞ്ഞതെല്ലാം കറക്റ്റ് ആണ് ഇനി എന്താണോ 🙏🙏🙏1978 ജനുവരി 1 എന്നാണ് എന്റെ അമ്മ പറഞ്ഞത് 🥰

  • @jayaprakasanJaya-eb7wq
    @jayaprakasanJaya-eb7wq 23 дня назад

    നൂറ് ശതമാനമല്ല ഒരു 10000 ശതമാനവും എന്റെ ജീവിതത്തിൽ നടന്നതാണ് ഗുരുവേ.... ഒരു വാക്കുപോലും പഴുതില്ല🙏🏾🙏🏾🙏🏾