POORAM NAKSHATRAM POORAM STAR POORAM NAAL MALAYALAM

Поделиться
HTML-код
  • Опубликовано: 4 окт 2024
  • POORAM NAKSHATRAM POORAM STAR POORAM NAAL MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,

Комментарии • 276

  • @JayasreeM-l6i
    @JayasreeM-l6i 5 месяцев назад +12

    എപ്പോഴാ കണ്ടത് എല്ലാം സത്യം മാണ്
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajiprabeen5777
    @rajiprabeen5777 Год назад +29

    100 % സത്യമാണ് ,അദ്ധ്യാപികയാണ് ,സഹോദരങ്ങളുടെ കാര്യം Correct എല്ലാം തന്നെ ശരിയാണ്

  • @valsanair1817
    @valsanair1817 Год назад +41

    വെറുതെ ഇരുന്നാലും ശത്രുതയക് ഒരു കുറവുമില്ല.

  • @prasadkg684
    @prasadkg684 2 года назад +19

    വളരെ ശരിയാണ് എനിക്ക് ദൈവം എല്ലാം തരുന്നു

  • @vasanthakp4615
    @vasanthakp4615 10 месяцев назад +4

    വിശകലനം ഗംഭീരം, 98% സത്യം honesty വലിയ ശത്രു വാണ് , അതു കൊണ്ട് തന്നെ ഒരു പാട് വിഷമങ്ങള്‍ ഉണ്ടായിറ്റു ണ്ട് .
    Thanks and good vedio ❤❤

  • @pradeepvadavathi3868
    @pradeepvadavathi3868 Год назад +20

    സാറ്, 95% കൃത്യമായി പ്രവചിച്ചു.
    വളരെ സന്തോഷം.
    ദൈവം താങ്കൾക്കു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ.
    🎉

    • @bindhus7340
      @bindhus7340 4 месяца назад +1

      സാർ 99% എന്ടെ ജീവിതത്തിൽ കറക്റ്റ് ആണ് thank you Sir

  • @shylakb9164
    @shylakb9164 2 года назад +17

    എല്ലാം correct ആയി പറയുന്നുണ്ട്. 👍

  • @shamsiaputhanveed3454
    @shamsiaputhanveed3454 Год назад +42

    ശത്രുക്കൾ മാത്രം, വകവെക്കാറില്ല 😄ജീവിതം സന്തോഷമായി പോകുന്നു

  • @rajancgm2231
    @rajancgm2231 Год назад +3

    വളരെ അതികം നന്നായി... നന്ദി നമ്മ സ്കാരം.❤️❤️❤️🙏🙏🙏🙏

  • @abdulkadarm9121
    @abdulkadarm9121 6 месяцев назад +3

    അനുഗ്രഹിക്കട്ടെ,, നന്ദി നമസ്കാരം

  • @priyanambiar3026
    @priyanambiar3026 2 года назад +7

    വളരെ വളരെ ശരിയാണ് പറഞ്ഞതെല്ലാം 🙏🙏🙏🙏

  • @madhavkrishnan.k.m3376
    @madhavkrishnan.k.m3376 Год назад +46

    ആഗ്രഹങ്ങൾ ഉണ്ട് പക്ഷെ ഒന്നും നടക്കാറില്ല 🙏

  • @sandhyaanil628
    @sandhyaanil628 Год назад +141

    🙏🏾🙏🏾 പൂരം നക്ഷത്രക്കാർക്ക് കൂടെ നടക്കുന്നവരും ശത്രുക്കളാ നമ്മുടെ കൂടെ നടന്നിട്ട് നമ്മുടെ ചതിക്കും

    • @rajeeshrajeesh9474
      @rajeeshrajeesh9474 Год назад +1

      നീ ഒക്കെ സെക്സിന് പോയിട്ടല്ലെ

    • @shahinkt2279
      @shahinkt2279 Год назад +2

      Correct

    • @shahinkt2279
      @shahinkt2279 Год назад +6

      @@rajeeshrajeesh9474 podey thayoli

    • @Itzmeofficial811
      @Itzmeofficial811 Год назад +8

      സത്യം. കൂടെ അത്രയും വിശ്വാസമുള്ളവർ പോലും. Friends, family, etc

    • @Itzmeofficial811
      @Itzmeofficial811 Год назад +3

      @@rajeeshrajeesh9474 thanikoke ith maathre ullo🤬

  • @kochuranioj7138
    @kochuranioj7138 2 года назад +173

    സഹായിക്കാൻ ഇഷ്ടമാണ്,പക്ഷെ,കുറ്റപ്പെടുത്തലുകൾ മാത്രമേ തിരികെ കിട്ടാറുള്ളു, അത്‌ കൂടുതലും കൂടപ്പിറപ്പുകളിൽ നിന്ന് തന്നെ ആണ്.

    • @manikuttanp6472
      @manikuttanp6472 2 года назад +11

      ആപറഞ്ഞത് സത്യമാണ് സുഹൃത്തെ

    • @manjuprasannan1487
      @manjuprasannan1487 2 года назад +6

      സത്യം 🙏

    • @sreejivlogs6970
      @sreejivlogs6970 2 года назад +6

      Sathym

    • @sunishank1432
      @sunishank1432 2 года назад +4

      True

    • @shamnashamna6894
      @shamnashamna6894 2 года назад +13

      വളരെ ശെരിയാണ്. നന്മ ചെയ്താലും തിന്മയായി തിരിച്ചടിക്കും

  • @salisreekanth8065
    @salisreekanth8065 2 года назад +15

    പറഞ്ഞത് എല്ലാം സത്യം 🙏🙏

  • @kichumon9387
    @kichumon9387 Год назад +16

    ചെയ്യത്ത കാര്യത്തിനു വഴക്ക് കിട്ടുക. അതാണു സാറെ പൂരം നാളിൻ്റെ main

  • @heavenlyeditx1850
    @heavenlyeditx1850 2 месяца назад +4

    ഇവിടെ ഒരു പൂരം ഉണ്ട്
    സ്വന്തം കുടുംബം ഒഴികെ
    മറ്റെല്ലാരേയും സഹായിക്കും മാലോകർക്കു വേണ്ടി ജീവിക്കുന്നു

  • @jayasreeprakash4917
    @jayasreeprakash4917 Год назад +5

    എല്ലാം സത്യം. 🙏

  • @VimalaKSRajan
    @VimalaKSRajan Месяц назад +1

    Vimala-pooram
    75% ശരിയാണ്
    🙏.. 🪔.. 🌹

  • @souparnika1502
    @souparnika1502 Год назад +2

    വളരെ ശരിയാണ് ഓരോ കാര്യങ്ങളും പറഞ്ഞത്

  • @hallohallo8519
    @hallohallo8519 Год назад +5

    സഹായിച്ചു... തുലഞ്ഞിരിക്കുവാ... 😰

  • @kochuranioj7138
    @kochuranioj7138 2 года назад +85

    മനസ്സ് അറിയാത്ത പല കുറ്റങ്ങളും കേൾക്കുമ്പോൾ പലപ്പോഴും ജീവിതം പോലും തോന്നിയിട്ടുണ്ട്,

  • @mihulraj3467
    @mihulraj3467 2 года назад +10

    Correctanu poorm nakshathram fruits kazhikkan agrahm kooduthal

  • @purushothamanpurushothaman3255
    @purushothamanpurushothaman3255 Год назад +9

    Sir you are 100 percent correct. Wonderful pravajanam. You are great. God bless you. Thank you

  • @beenaaknbeena4400
    @beenaaknbeena4400 3 месяца назад +1

    എല്ലാം വളരെ ശരിയാണ്...നന്ദി

  • @muralidharanwarier6976
    @muralidharanwarier6976 Месяц назад +1

    Valare sariyaa u

  • @comrades7693
    @comrades7693 Месяц назад +1

    എന്റെ അനുഭവം തീത്തും ശരിയാണു

  • @minibenny3340
    @minibenny3340 2 года назад +8

    എല്ലാം സത്യം ആണ് സാർ

  • @lillygopal1776
    @lillygopal1776 2 года назад +18

    നിങ്ങൾ പറഞ്ഞത് 95% ശരിയാണ്

  • @sreelathakarukayil2752
    @sreelathakarukayil2752 Год назад +6

    എന്റെ അനുഭവം വെച്ചു നോക്കുമ്പോൾ എല്ലാം 95% ശരിയാണ്

  • @shainyp8844
    @shainyp8844 2 года назад +10

    100% sathyam

  • @dharshiniattingal
    @dharshiniattingal Месяц назад +1

    💯 % correct ah ❤ thank you ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 месяца назад +2

    ❤thanks lottttts thirumeni ❤agude kalale umma vache shobin ❤

  • @klbiggboss2409
    @klbiggboss2409 Год назад +15

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏പക്ഷെ തീർച്ചയാണ് നമ്മൾ നിനച്ചിരിക്കാതെ ശത്രുക്കൾ വരുന്നു പൂരം നക്ഷത്രം എല്ലാ നിലയിലും ഉയരുന്നു അതുകൊണ്ട് ശത്രുക്കൾ വർധിക്കുന്ന

  • @sreejaprasad1224
    @sreejaprasad1224 2 года назад +12

    100% correct 👍 anu sir

  • @SudarsananS-p5k
    @SudarsananS-p5k Месяц назад

    അനുഭത്തിൽ ശരിയും സത്യവുമാണ്..❤👌🙏👍നന്ദി സർ...

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 Год назад +3

    Thanks Vande Bharat 🙏🇮🇳🙏

  • @sreelathasree1041
    @sreelathasree1041 2 года назад +11

    എല്ലാം വളരെ ശരിയാണ് 👌👌👌

  • @achuooszone8471
    @achuooszone8471 7 месяцев назад +2

    സത്യം ആണ് thirumani

  • @krishnaveniv4269
    @krishnaveniv4269 Год назад +8

    You are great astrologer!!

  • @ടിപ്സ്
    @ടിപ്സ് 2 года назад +18

    പ്രണയം നഷ്ട്ട പെട്ടു

  • @pavananep8978
    @pavananep8978 5 месяцев назад +2

    എനിക്ക് ഇപ്പോൾ സന്തോഷമായി നക്ഷത്രം എന്റെ വ്യക്തിയുടെ നക്ഷത്രമാണെന്ന് മനസ്സിലാക്കിയതുകൊണ്ട്

  • @narayanannamboodiripd2936
    @narayanannamboodiripd2936 Год назад +3

    100 % ശരിയാണ്.

  • @dheerajmannezhi8312
    @dheerajmannezhi8312 Год назад +3

    വളരെ ശരിയാണ്

  • @targetupsc8277
    @targetupsc8277 2 года назад +7

    Njnu pooram anu enik IAS clear chyyuvan agraham parenjadallem crt🙏

  • @cheriyappukoorad4325
    @cheriyappukoorad4325 2 года назад +38

    സൂര്യഗായത്രി എന്ന സിനിമയിലെ ഗാനത്തിൽ പൂരം നക്ഷത്രത്തെ പാടുന്നുണ്ടല്ലൊ പൂരം നാളല്ലൊ പേരെന്താവണം കാതിൽ ചൊല്ലാം എന്ന് ദാസേട്ടനും ചിത്രയും പാടിയത് മുതൽ / ഈ നാളിൽ ജനിച്ചവർ നോക്കിയാൽ മുൻ പ്രധാനമ മുന്ത്രി രാജീവ് ഗാന്ധി തൊട്ട് അനുഭവസ്ത്തരെ കാണാൻ കഴിയും / ശത്രുക്ക ൾ ഒളിഞ്ഞും തിരിഞ്ഞും അക്രമിക്കുന്ന ഒരു നക്ഷത്രം തന്നെ പൂരം - നക്ഷത്രം മെന്ന് കാനാൻ കഴിയും

    • @somanathannair9044
      @somanathannair9044 Год назад +3

      Not only late Prime Minister Rajeev Gandhi but late PMs Morarji Desai and Atal Bihari Vajpai too born in this birth star.

    • @sulochanaca3225
      @sulochanaca3225 Год назад

      O

    • @somanathannair9044
      @somanathannair9044 Год назад +2

      @@adarshs2012 yes I am too. My grand father and mother too born in this star.
      History changes through this star.

  • @parvathy7137
    @parvathy7137 Год назад +21

    തിരുവാതിര നക്ഷത്രം വിഷം ആണ്.. പുറമെ ചിരിക്കും അകമേ കുശുമ്പ്, ദേഷ്യം, അസൂയ....

    • @Sugathan-g7d
      @Sugathan-g7d 2 месяца назад

      Ithu ningal eanthu veno paranjo pakshe thangal thanna parayanam ini thangala areethiyile kanu

  • @jamshishafeeq6613
    @jamshishafeeq6613 Год назад +3

    97% sheriyaan ellaam ente kaaryathil👍👍

  • @JayKay2457
    @JayKay2457 Год назад +5

    പൂരം പൊടിപൂരം 🥰

  • @prasanthsupriya2198
    @prasanthsupriya2198 Год назад +2

    Kala❤aan plan 8 years ayi athinu vendi work cheyun this year thookum 🔥

  • @AmbiliSyam-l4w
    @AmbiliSyam-l4w 5 месяцев назад +1

    Shathrushalyam kooduthalanu.koodeninnu chathikunnavaranu koodapirappukal vare

  • @umasubhash4163
    @umasubhash4163 Год назад +3

    എല്ലാം ശെരി ആയ കാര്യം തന്നെ ആണ്

  • @malabarclinic2537
    @malabarclinic2537 Год назад +4

    സൂപ്പർ 😍😍😍

  • @sreevijayanpp
    @sreevijayanpp Год назад +4

    ശരിയാണ്..

  • @kochuranioj7138
    @kochuranioj7138 2 года назад +18

    ദാമ്പത്യം പരാജയം ആണ്.

  • @ഷാരോൺ
    @ഷാരോൺ Год назад +5

    മദ്യപാനത്തെ കുറിച്ച് പറഞ്ഞത് കറക്ട്

  • @ushathomas7035
    @ushathomas7035 Год назад +6

    90%സത്യമാണ് എന്റെ മകൻ പൂരം നക്ഷത്രം ആണ് 👌

    • @subrahmaniansura6416
      @subrahmaniansura6416 Год назад

      കുഴപ്പൊന്നും ഇല്ല. ആണിന്റെ രൂപവും പെണ്ണിന്റെ സ്വാഭാവവും ആയിരിക്കും എന്നേയുള്ളൂ🤣 ആണ് ആണായിത്തന്നെ ജീവിക്കണം അതാണ് എങ്കിൽ ഇതെല്ലാം👍👍👍

  • @beenac2841
    @beenac2841 2 года назад +5

    ശരിയാണ് സാർ

  • @RajaniRajani-pp7cj
    @RajaniRajani-pp7cj День назад

    Namaskkaram thirumeni rejani pooram

  • @ncr7321
    @ncr7321 2 года назад +10

    Very Correct 💯

  • @ancysaju3842
    @ancysaju3842 8 месяцев назад +1

    100% correct

  • @mattathilkochahamed5547
    @mattathilkochahamed5547 Год назад +4

    താങ്കൾ പറഞ്ഞതിൽ 90 % സത്യം ആണ് എന്റെ അനുഭവത്തിൽ. ഒരു പാത്രത്തിൽ ഉണ്ട് അടുത്തടുത്ത് കിടന്നു ഉറങ്ങുന്നവർ വരെ നമ്മെ ചതിക്കാൻ നോക്കിയതായി എന്റെ 61 വയസ്സിനിടെ അനുഭവം ഉണ്ടായിട്ടുണ്ട്‌. ഇപ്പോഴും അത് ഉണ്ട്. മദ്യം ഇത് വരെ ഞാൻ കഴിച്ചിട്ടില്ല. പരസ്ത്രീ ബന്ധം ഇല്ല. ആ പറഞ്ഞ കാര്യത്തിൽ എനിക്ക് വിശ്വാസം പോരാ.

  • @paramesweranpillai4924
    @paramesweranpillai4924 Год назад +2

    എല്ലാം ശരിയാണ്.....

  • @Akku5072
    @Akku5072 Год назад +4

    സത്യം 🙏🙏

  • @myfarmdreams246
    @myfarmdreams246 2 года назад +36

    ദാമ്പത്യ ജീവിതം ഏറ്റവും വലിയ പരാജയമാ

  • @vinayanvinu5620
    @vinayanvinu5620 Год назад +10

    Congratulations 👏.. subscribe ceyithirikkunnu ketto😃

  • @sahaselva8077
    @sahaselva8077 2 года назад +15

    പറഞ്ഞ കാര്യങ്ങളധികവും ശരി തന്നെ.സാത്വികമായ ജീവിതക്രമം പാലിക്കുന്ന ഈ നക്ഷത്രക്കാർ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവം കാണിക്കുന്നത് ഭീരുത്വമല്ലേ.

    • @JJ-ez8me
      @JJ-ez8me Год назад +1

      അല്ല ശാന്തത

  • @venuv556
    @venuv556 2 года назад +6

    100 ശരിയാ

  • @sulojanam6742
    @sulojanam6742 2 года назад +4

    Valare sari

  • @jayadevannair3944
    @jayadevannair3944 Год назад +5

    തങ്ങളുടെ നിഗമനങ്ങൾ..കണക്കു കൂട്ടലുകൾ എന്നെ സംബന്ധിച്ചെടത്തോളമാണെങ്കിൽ തൊണ്ണൂറ്റി അഞ്ച് ശതമാനം സൂക്ഷ്മതയോടെ ചെയ്തിരിക്കുന്നു എന്ന് പറയുവാൻ മടി ഇല്ല

  • @abrahamnjarakkottu205
    @abrahamnjarakkottu205 Год назад +3

    എന്റെ ലൈഫ് മായി ഒത്തിരി സാമിപ്യം

  • @abrahamnjarakkottu205
    @abrahamnjarakkottu205 2 года назад +6

    ശെരിയാ

  • @manikuttanp6472
    @manikuttanp6472 2 месяца назад +3

    സത്യമാണ് ആർക്ക് എന്ത് ഉപകാരം ചെയ്താലും അവസാനം തിരിഞ്ഞ് കൊത്തും പ്രത്യേഗിച്ച് ക്രൂടപ്പിറപ്പുകൾ)

  • @RahulRahu-q4o
    @RahulRahu-q4o 9 месяцев назад +2

    Sir good bless you thanku you so much universal

  • @neethurgneethurg9257
    @neethurgneethurg9257 Год назад +3

    കറക്റ്റ് 😊

  • @praseedkumar3418
    @praseedkumar3418 2 месяца назад

    എന്റെ നക്ഷത്രംപൂരമാണ് പറഞ്ഞത് 90 % ശരിയാണ് 👍

  • @anilkumarg7013
    @anilkumarg7013 Год назад +4

    95 % Corret👍👍👍✋️

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 5 месяцев назад

    Thirumey. Paranjakariyangal
    . Valre. Seriyane🙏🙏🙏🙏🙏🙏🙏

  • @ashwinachuachuuashu
    @ashwinachuachuuashu Год назад +2

    ഞാൻ പൂരം ആണ് കടം കൊണ്ട് പൊറുതി മുട്ടി

  • @santhaikn8469
    @santhaikn8469 Год назад +24

    പൂരം നക്ഷത്ര കാർ പട്ടിണി കെടുത്ത് എല്ലാവരെയും രക്ഷിക്കും അവർ പൂരം നക്ഷത്ര കാരെ ഭിക്ഷ എടുപ്പിക്കും എൻ്റെ അനുഭവം ഏറെ പുരം നക്ഷത്രക്കാരെ കണ്ടുo ഭക്ഷണ കാര്യത്തിന് താല്പരമില്ലa🌹🔱☘️🔔🌿🌿🌿🌿🌿🙏🏼🙏🏼🙏🏼

  • @ShibiV-u1d
    @ShibiV-u1d 8 месяцев назад +2

    ഭർത്താവും വീട്ടുകാരും ആണ് ശത്രുക്കൾ ഒരുപാട് സഹിച്ചു ഇനിയും വയ്യ ഇട്ടിട്ടു പോകാൻ ഉള്ള മനക്കട്ടിയും ഇല്ല പോയില്ലേൽ എന്റെ ജീവിതം ഇവിടെ തീരും. ടീച്ചർ ആണ്

    • @ഷാരോൺ
      @ഷാരോൺ 6 месяцев назад +1

      നല്ല ഒരു ജോലി ഇല്ലെ - നമ്മൾ ആരുടെയും അടിമയല്ല -

    • @FreejoDomini
      @FreejoDomini Месяц назад

      ഇതേ അനുഭവമാണ് എനിക്കും ഞാൻ 57വയസുകഴിഞ്ഞയ ഏട്ടറിഞ്ഞു തിരികെ വന്നു ഇപ്പോൾ സമാധാനം ❤

  • @MiniKumari-b8b
    @MiniKumari-b8b 8 месяцев назад +2

    എന്റെ പേര് മിനിപൂരം നക്ഷത്രം🎉❤

  • @vindujacma2025
    @vindujacma2025 Год назад +3

    100 % correct✅

  • @jaminisathyan7470
    @jaminisathyan7470 2 года назад +6

    Njan husband pooram❤❤❤❤❤

  • @satheeshkumar.c.7001
    @satheeshkumar.c.7001 2 месяца назад +1

    Very very correct ❤

  • @Minnu_krishna
    @Minnu_krishna 2 года назад +6

    Enikum wife nm molnum pooram nakshatram aan . Ath nallath aano

  • @lakshmik.j4787
    @lakshmik.j4787 Год назад +4

    ഭൂരിഭാഗവും ശരിയാണ്

  • @DASDas-ho2dg
    @DASDas-ho2dg 2 года назад +9

    3 പാം സത്യമാണ കുടുബ ജീവിതം പര യജമാണ പൂർവ്വിക സ്വത്തക്കൾ ഒന്നും ഇല്ല. അജ്ഞാത ശത്രുക്കൾ ഉണ്ടുവാർദ്ധക്യം ദു:ഖമാണു എല്ലാം വൈകിയാണറിഞ്ഞതു സഖിക്കുന്നു എല്ലാവരും ഉണ്ടായിട്ടു ആരും ഇല്ല.തനിക്കു താനും പുരയ്ക്ക് തുണം (ഒറ്റത്തു ൺ ) ഇതാണു സത്യം പൊതു ഫലം 1952 ജനവരി 17 ആണജനനം

  • @ancysaju3842
    @ancysaju3842 8 месяцев назад +1

    Every point is correct 👍

  • @bknmpriyankabknmpriyanka558
    @bknmpriyankabknmpriyanka558 Год назад +3

    Ellam seri aanu👍but ennum sangdam mathram prathegich aniyan ndhe aduthun

  • @sreeja.ssreeja6037
    @sreeja.ssreeja6037 2 года назад +7

    100 shathamanam sari. Sreeja pooram 39 Shathrukkal nimitham valayunnu.

  • @alkaalkkas
    @alkaalkkas Год назад +3

    95%വും ശരിയാണ്... നന്ദി

  • @valenteenageorge5475
    @valenteenageorge5475 Год назад +2

    Very well said 👍

  • @remyat4456
    @remyat4456 2 года назад +7

    True

  • @krishnakumar6082
    @krishnakumar6082 Год назад +3

    Very True Ur Great

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 Год назад +1

    Ellam sathyam

  • @nandakumarp8764
    @nandakumarp8764 Год назад +2

    Namaskaram

  • @LillyRose-h3y
    @LillyRose-h3y Год назад +2

    Hhank you

  • @drvineethamanoj6367
    @drvineethamanoj6367 Год назад +2

    Ellam sariya

  • @RatnammaNair-m4d
    @RatnammaNair-m4d 9 месяцев назад +1

    paranjathoke thirumeni 80 percent ok aanu family life flop makkal ok I am a lady retired life enjoying last bhagavanilek Ethan try cheyyunnu thanks thirumeni