100/ ശരിയാണ് വലിയ സാമ്പത്തികം ഇല്ല എന്നേ ഉള്ളു ജീവിതം സൃഖമാണ് ഹന്നെ ആരുടെയും മുന്നിൽ തല കുനിക്കാൻ അഭിമാനം അനുവദിക്കില്ല ന്യായം വിട്ടു ഒരടി മുന്നോട്ടില്ല അത്രേയുള്ളു
തിരുമേനി. എന്റെ നാൾ പൂരം 1988 ഡിസംബർ 2 ആണ് ജനന തീയതി സമയം വെളുപ്പിന് 3:30. വ്യാഴാഴ്ച ആണ് . കല്യാണം കഴിഞ്ഞു 2 കുട്ടികൾ ഉണ്ട്.. എന്റെ പ്രശ്നം എല്ലാ കാര്യങ്ങളും തടസങ്ങൾ ആണ് എന്തിന് ഇറങ്ങിയാലും. ഒന്നും നടക്കുന്നില്ല.. ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടു നാട്ടിൽ വന്നതാണ് ഇവിടെ ഒരുപാട് കഷ്ടപ്പെട്ട് ഒരു ജോലി കിട്ടി 3 മാസം കഴിഞ്ഞപ്പോൾ അത് നഷ്ടമായി. മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നം ആണ്.. ആകെ മനസ്സ് മടുക്കുന്നു.. കുഞ്ഞുങ്ങളെ ഓർത്ത് മാത്രമാണ് ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് അല്ലെങ്കിൽ നേരത്തെ ഞാൻ മരിച്ചേനെ അത്രക്കും... ജീവിതം മടുത്തു എന്താണെന്നു പ്രശ്നങ്ങൾ എന്ന് പറയാമോ.. പ്ലീസ്....മറുപടി പ്രതീക്ഷിക്കുന്നു 😔😔
വിവാഹ ജീവിതവും ദാമ്പത്യവും കിട്ടാത്ത പൂരം സ്ത്രീ ആണ് ഞാൻ. നാട്ടുകാരെ കാണിക്കുവാൻ ഒരു ഭർത്താവ്.. അതെ താങ്കൾ പറയുന്നത് correct ആണ്.. എന്റെ സ്വന്തം കഴിവിലും കഠിന അധ്വാനത്തിലും ഭർത്താവിനെയും നോക്കി ജീവിതം കുറച്ചെങ്കിലും വിജയിച്ചു.😢 35വയസു മുതൽ ദാമ്പത്യം നഷ്ടപ്പെട്ടു...😢 എങ്കിലും അഭിമാനം കളയാതെ.. ഒരു മെഴുകു തിരി പോലെ, സ്വയം ഉരുകി കുടുംബത്തിന് പ്രകാശം കൊടുത്തു ജീവിക്കുന്നു.😢
എന്റെ നക്ഷത്രം പൂരം ആണ് ജനിച്ച വർഷവും സമയവും അറിയില്ല മിഥുനമാസത്തിലെ പൂരമാണ് തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്റ്റ് ആണ് എന്നെ സംബന്ധിച്ച് എനിക്ക് ഗൃഹത്താനത്തിന് യോഗം ഉണ്ടോ 🙏🙏
തിരുമേനി അങ്ങു പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് DOB 26/01/1970 ടൈം 3am വിവാഹം 25 വയസിൽ അവിട്ടം നക്ഷത്രം പങ്കാളി ഇപ്പോൾ അങ്ങു പറഞ്ഞ ദശ സന്ധി കുടുംബ ജീവിതത്തിൽ വളരെ പ്രശ്നം ഉണ്ടാക്കുന്നു വീട് വിട്ടു പോകാൻ തോന്നുന്നു സർക്കാർ ജോലി യുണ്ട് പ്രശ്നങ്ങളെ തീർക്കാൻ ഞാൻ എന്തു ചെയ്യണം അങ്ങയുടെ വിലയേറിയ നിർദേശം
Everything is cent percent true including working sincerely and over time limit but not getting paid even a single rupee Though I am 54 good days are yet to come
@@ManukRajan795 ഞാനും പൂരം ,ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല ,ആരും ഉണ്ടാവില്ലന്ന് ( സഹായിക്കാൻ ) ഓർത്ത് വേണം ജീവിക്കാൻ ,തനിച്ചു നിന്നാ അത്രയും നല്ലത് ,
അതെ..52 ആയി.. ഇനിയും നല്ലകാലം വരും എന്ന് വച്ച് ജീവിക്കുന്നു. ഒരുപാട് അനുഭവിച്ചു പക്ഷെ ആരുടെ മുമ്പിലും മുട്ട് മടക്കിയിട്ടില്ല. സ്വന്തം പ്രയത്നം കൊണ്ട് മാത്രം ജീവിച്ചു. മറ്റുള്ളവർക്ക് വേണ്ടിയും ജീവിച്ചു.
@@ManukRajan795 ഏയ് അങ്ങനെ ഒന്നും ഇല്ല.. പൂരം നാള്കാരെ ആർക്കും തോല്പിക്കാൻ ആവില്ല.. ധൈര്യമായി ജീവിക്കുക.. Struggle ചെയ്തു ജീവിച്ചാൽ ജീവിച്ചു എന്ന് തോന്നും 👍🙏 52 ആയി എനിക്ക് ഇപ്പോൾ.. സ്വപ്രയത്നം കൊണ്ട് മാത്രം ജീവിച്ചു.. സ്വാമി അയ്യപ്പൻ കൂടെ ഉണ്ട് 🙏
ഇതെല്ലാം കേട്ടിട്ട് കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു... വീട്ടിൽ നിൽക്കുന്നതാ സുഖം എന്ന് തോന്നണു.... 🙄പൂരം നക്ഷത്രത്തിന് ഇത്രേം പ്രേശ്നങ്ങൾ ഉണ്ടാർന്നോ? 😭
Sir njan pooram anu April 1970 ennu mathrame ariyu oru sarkar Joly undu ennallathe jeevithathil nallathonnum undayittilla 50vayasinu sesham ini ennu eniku nalla kalam varum
എന്റെ അമ്മായി അമ്മയുടെ നാൾ പൂരം ആണ് എന്റെ നാൾ രോഹിണി ആണ് ഭർത്താവിന്റെ നാൾ അത്തം എന്നോട് മാത്രം എപ്പോഴും വഴക്കാണ് പോറ്റി മോനോട് ഒരു പ്രശ്നം ഇല്ല ഇതിന് കാരണം എന്താ
I am a pooram star born 55+ woman. All these days I did not enjoy or had any good days I am nearly bankrupt. Whatever u say I am of the kind. Any goods and how long. I need a transfer back to my home town is it possible.
ഞാൻ ജനിച്ചത് 1982 28 ഉച്ചാരണത്തിൽ ആണ് എന്റെ നാളും പൂരം ആണ് എന്റെ ഹസ്ബൻഡ് എന്റെ നാള് മകയിരം ആണ് ഞാൻ ഒരുപാട് അനുഭവിച്ചവരാണ് ഇപ്പം വീടും നഷ്ടപ്പെട്ട വാടകവീട്ടിലാണ് താമസം വീടും തിരിച്ചുകിട്ടുമോ തിരുമേനി
നമസ്കാരം തിരുമേനി നാളിനെ പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് അനുഭവമാണ് 🙏🙏
വളരെ കൃത്യമായ വിശകലനം
നന്ദി തിരുമേനി.......
താങ്ക് യൂ അനന്തു
@@ThanthriDileepan 🙏🏻🙏🏻🙏🏻
വളരെ കൃതൃമാണ്, കേട്ടപ്പോള്‍ വളരെ സന്തോഷം , നന്ദി തിരുമേനി
🙏🙏🙏Namaskaram
ഞാൻ ഇങ്ങനെ ഉള്ള video kanunnath confidence വരാൻ ആരുന്നു ഇപ്പോൾ എനിക്ക് ithil vishavasam ayyit und 🙏thank you 👍തിരുമേനി
വളരെ നന്ദി, എല്ലാവർക്കും ലിങ്ക് അയച്ചുകൊടുക്കന്നെ
എന്റെ നാൾ പുരം നെഷത്രം ആണ് സ്വമിജി പറഞ്ഞ കാര്യങ്ങൾ മിക്കവാറും എന്റെ അനുഭവം ഉണ്ട് സോമിപറഞ്ഞത് പോലെയുള്ള കർമ്മങ്ങൾ ഞാൻ ചെയ്തു കൊള്ളാം 🙏🙏🙏നന്ദി നമസ്കാരം
വഴിപാടുകൾ ചെയ്യുക,തീർച്ചയായും പരിഹാരം ഉണ്ടാകും
ഒരു പാട് കാര്യങ്ങൾ correct ആണ്.. Tnq 🙏
അതിമനോഹരം, നന്ദി നമസ്കാരം
100% currect anu🙏തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ videos പ്രതീക്ഷിക്കുന്നു ☺☺👍👍keep going sir
Most welcome, pls see my other videos and share to get benefit to others
വളരെ കൃത്യമാണ്.... 👌🙏🙏🙏
thank you, please share
വളരെ വിശദമായ വിശദീകരണം.
വളരെ കൃത്യമായ വിശകലനം.
വളരെ നല്ല രീതിയിൽ മുന്നോട്ടുള്ള വിശകലനങ്ങൾ ഭവിക്കട്ടെ. ആശംസകൾ...........
നന്ദി ചേട്ടാ
കേൾക്കുമ്പോൾ ഒരു സുഖം തോന്നുന്നുണ്ട്.... ഇതിൽ പറഞ്ഞത് അധികവും സത്യമാണ്....👍👍👍👍
🙏🙏🙏🙏🙏
100/ ശരിയാണ് വലിയ സാമ്പത്തികം ഇല്ല എന്നേ ഉള്ളു ജീവിതം സൃഖമാണ് ഹന്നെ ആരുടെയും മുന്നിൽ തല കുനിക്കാൻ അഭിമാനം അനുവദിക്കില്ല ന്യായം വിട്ടു ഒരടി മുന്നോട്ടില്ല അത്രേയുള്ളു
Your telling is correct. I am enjoying Shani dasha
തിരുമേനി. എന്റെ നാൾ പൂരം 1988 ഡിസംബർ 2 ആണ് ജനന തീയതി സമയം വെളുപ്പിന് 3:30. വ്യാഴാഴ്ച ആണ് . കല്യാണം കഴിഞ്ഞു 2 കുട്ടികൾ ഉണ്ട്.. എന്റെ പ്രശ്നം എല്ലാ കാര്യങ്ങളും തടസങ്ങൾ ആണ് എന്തിന് ഇറങ്ങിയാലും. ഒന്നും നടക്കുന്നില്ല.. ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടു നാട്ടിൽ വന്നതാണ് ഇവിടെ ഒരുപാട് കഷ്ടപ്പെട്ട് ഒരു ജോലി കിട്ടി 3 മാസം കഴിഞ്ഞപ്പോൾ അത് നഷ്ടമായി. മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നം ആണ്.. ആകെ മനസ്സ് മടുക്കുന്നു.. കുഞ്ഞുങ്ങളെ ഓർത്ത് മാത്രമാണ് ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് അല്ലെങ്കിൽ നേരത്തെ ഞാൻ മരിച്ചേനെ അത്രക്കും... ജീവിതം മടുത്തു എന്താണെന്നു പ്രശ്നങ്ങൾ എന്ന് പറയാമോ.. പ്ലീസ്....മറുപടി പ്രതീക്ഷിക്കുന്നു 😔😔
call between 10 to 11 am
നമസ്കാരം തിരുമേനി ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞാൻ ഉത്രം നക്ഷത്രം ഗോപാലകൃഷ്ണൻ 🙏
Sir I am pooram star. You are absolutely correct. Thank you so much.
ഓണാശംസകൾ,Please see my other videos and share it.Thank you verymuch .
Prabhakaran
Pooram girl avittam boy cherumo
നമസ്ക്കാരം തിരുമേനി. അനിത പൂരം പ്രാർത്ഥിക്കണേ
സാര്‍,, പറഞ്ഞത് എല്ലാം 100% ശെരിയാണ്.
Supper
Ellam valare correct aanu thirumeni 🙏🙏purushanu revathi cherille
Ariyanm
സ്വാമി പറഞ്ഞ ഫലം വളരെ കൃത്യമാണ് 67 മുതൽ ഉള്ള ഫലം ആരംഭിച്ച് തുടങ്ങിയെന്ന് തോന്നുന്നു
എന്റെ മോളുടെ നാളാണ് 🙏🏻
വളരെ കൃത്യമായ വിശകലനം. Thank you sir
ഓണാശംസകൾ,Please see my other videos and share it.Thank you verymuch .
@@ThanthriDileepan ഓണം ആശംസകൾ സാര്‍. സാറുടെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ട്.
Valare krityam, thank you tirumeni
Valare nanniyund thirumeni
വളരെ നന്ദി,ഷെയർ ചെയ്യണേ
Thank you sir well said 🥰 correct mine pooram nakshatram
Till my age 💯 correct ♥️
ഹരീഷ് പുരം 1995മാർച്ച് 16 മീനം 2. സമയം 2.43. 🙏ഹരി ഓം 🙏
വിവാഹ ജീവിതവും ദാമ്പത്യവും കിട്ടാത്ത പൂരം സ്ത്രീ ആണ് ഞാൻ. നാട്ടുകാരെ കാണിക്കുവാൻ ഒരു ഭർത്താവ്.. അതെ താങ്കൾ പറയുന്നത് correct ആണ്.. എന്റെ സ്വന്തം കഴിവിലും കഠിന അധ്വാനത്തിലും ഭർത്താവിനെയും നോക്കി ജീവിതം കുറച്ചെങ്കിലും വിജയിച്ചു.😢 35വയസു മുതൽ ദാമ്പത്യം നഷ്ടപ്പെട്ടു...😢 എങ്കിലും അഭിമാനം കളയാതെ.. ഒരു മെഴുകു തിരി പോലെ, സ്വയം ഉരുകി കുടുംബത്തിന് പ്രകാശം കൊടുത്തു ജീവിക്കുന്നു.😢
എന്റെ നക്ഷത്രം പൂരം ആണ് ജനിച്ച വർഷവും സമയവും അറിയില്ല മിഥുനമാസത്തിലെ പൂരമാണ് തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്റ്റ് ആണ് എന്നെ സംബന്ധിച്ച് എനിക്ക് ഗൃഹത്താനത്തിന് യോഗം ഉണ്ടോ 🙏🙏
വളരെ ശരിയാണ് തിരുമേനി
സ്വാഗതം, എല്ലാവർക്കും ലിങ്ക് അയച്ചു കൊടുക്കണെ
Jathakam pole feel ceytu.so good.
വളരെ നന്ദി ,ഷെയർ ചെയ്യണേ
Aayillum Nakshathrem female life 4 vibakam parayumo
വളരെ ശരിയാണ്🙏
Thank you sir. Enikku 36 vayasu aayi.Paranjathu valare shariyanu.
Thank you ,Always Welcome to my channel,Please support and share.🙏🙏
തിരുമേനി അങ്ങു
പറഞ്ഞ കാര്യങ്ങൾ
വളരെ ശരിയാണ്
DOB 26/01/1970
ടൈം 3am
വിവാഹം
25 വയസിൽ
അവിട്ടം നക്ഷത്രം
പങ്കാളി
ഇപ്പോൾ അങ്ങു
പറഞ്ഞ ദശ സന്ധി
കുടുംബ ജീവിതത്തിൽ
വളരെ പ്രശ്നം ഉണ്ടാക്കുന്നു
വീട് വിട്ടു പോകാൻ
തോന്നുന്നു
സർക്കാർ ജോലി യുണ്ട്
പ്രശ്നങ്ങളെ തീർക്കാൻ
ഞാൻ എന്തു ചെയ്യണം
അങ്ങയുടെ
വിലയേറിയ നിർദേശം
Most welcome,happy onam,detailed ayi nokkenda vishayamanu,nerittu contact cheyyuka through whats app.
തിരുമേനി പറഞത്ത് ശരിയാ❤❤❤❤
Thanks thirumeni..
നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...
@@ThanthriDileepan f
Vallare upakaram ind. Sir 🙏💗
വളരെ നന്ദി,ഷെയർ ചെയ്യണേ
വളരെ നന്ദി
you are most welcome,pls see my other videos
Pooram Avittam cherumo
Valare krithyam
നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...
Everything is cent percent true including working sincerely and over time limit but not getting paid even a single rupee
Though I am 54 good days are yet to come
thank you very much,pls share
Iam 22 pooram.. kore anubhavikan ineem undalle 😪😪
@@ManukRajan795 ഞാനും പൂരം ,ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല ,ആരും ഉണ്ടാവില്ലന്ന് ( സഹായിക്കാൻ ) ഓർത്ത് വേണം ജീവിക്കാൻ ,തനിച്ചു നിന്നാ അത്രയും നല്ലത് ,
അതെ..52 ആയി.. ഇനിയും നല്ലകാലം വരും എന്ന് വച്ച് ജീവിക്കുന്നു. ഒരുപാട് അനുഭവിച്ചു പക്ഷെ ആരുടെ മുമ്പിലും മുട്ട് മടക്കിയിട്ടില്ല. സ്വന്തം പ്രയത്നം കൊണ്ട് മാത്രം ജീവിച്ചു. മറ്റുള്ളവർക്ക് വേണ്ടിയും ജീവിച്ചു.
@@ManukRajan795 ഏയ് അങ്ങനെ ഒന്നും ഇല്ല.. പൂരം നാള്കാരെ ആർക്കും തോല്പിക്കാൻ ആവില്ല.. ധൈര്യമായി ജീവിക്കുക.. Struggle ചെയ്തു ജീവിച്ചാൽ ജീവിച്ചു എന്ന് തോന്നും 👍🙏 52 ആയി എനിക്ക് ഇപ്പോൾ.. സ്വപ്രയത്നം കൊണ്ട് മാത്രം ജീവിച്ചു.. സ്വാമി അയ്യപ്പൻ കൂടെ ഉണ്ട് 🙏
November 30,1980ന് ജനിച്ചവരുണ്ടോ?!!!!
സത്യം 👍👍👍
valare krithyam...pooram naalu aane.
ithil paranjirikkunnathil ooronnum exact aane....
നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...
@@ThanthriDileepan shared
തിരുമേനി ഞാൻ 1974 nov.9 നു ജനിച്ച പൂരം നക്ഷത്രം ആണ്.. സ്ത്രീ ആണ്... താങ്കൾ പറഞ്ഞ 99% വും ശെരിയാണ് 👍..എന്റെ . ഭാവി പ്രവചനം പറഞ്ഞ് തരാമോ
Correct ahnnu😊😊
വീടിൻറെ തെക്ക് കിഴക്ക് ഭാഗത്ത് നാരകം നടാമോ
100% എല്ലാം ശരിയാണ്
പുതുവത്സരാശംസകൾ,ഷെയർ ചെയ്യണേ
ellam sheriyatto swami
Always Welcome,Please share🙏🙏🙏
Thanks പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
nanni,share cheyyane
Very good g
11 il chandranum kethuvum vannal vivaha thadasam indavumo
രാഹുർ ദശ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം ശരിയാണ് സത്യം
നന്ദി തിരുമേനി 🙏🙏
വളരെ നന്ദി ,എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണേ
തീർച്ചയായും തിരുമേനി 🙏
സത്യമാണ് തിരുമേനി പറഞ്ഞത് എനിക്ക് ദൃഷ്ടി ദോഷം കാരണം എനിക്ക് ഈ മുഖം ഇപ്പോൾ ഇല്ല നിറം പോയി ഭംഗി പോയി പൂരം നക്ഷത്രം 1995 ഏപ്രിൽ 13 പകൽ 3 മണി
35 വയസ്സുണ്ട് പൂരം നക്ഷത്രം ആണ് ഒരു ഉയർച്ചയും ഇല്ല എല്ലാ കാര്യങ്ങളിലും തടസ്സമാണ് എന്തെങ്കിലും പ്രതിവിധിയുണ്ടോ പറഞ്ഞുതരുമോ തിരുമേനി
pls whats app details
എന്തായി അവസ്ഥ രക്ഷപെട്ടോ
Ente nalu pooram anu bharthavinte nalu bharaniyum anu kalyanam kazhinjittu 12 varsham kazhinju eppozhum oro prasnangalanu nallakalam undakumo
Correct ane
സത്യം തെരുമേനി കള്ളം പറയാൻ പോലും പറ്റുക ഇല്ല
20/12/1997 12.44..പൂരം കല്യാണം ഏതു age നടക്കും പറയുമോ തിരുമേനി
Sathyam.....
വളരെ നന്ദി ,ഷെയർ ചെയ്യണേ
@@ThanthriDileepan.. K
എന്റെ നക്ഷത്രം പൂരമാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് അഭിനന്ദനങ്ങൾ❤
Correct 🥰👍
Correct anu
Sathyam
🙏🙏🙏
1992 nov 18 time 12.44 am aanu vivaham needu pokunund ..udane oru vivaham undakumo thirumeni
Adipoli vivaranam
വളരെ നന്ദി ,ഷെയർ ചെയ്യണേ
Chilakaryangal kettapol ente life umayi connect cheythu nokiyappol
Chiri vannu
Thank you sir
Welcome,നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...
This posting shows 1year ago.
What about the latest update of pooram for the year 2022.
ഇതെല്ലാം കേട്ടിട്ട് കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു... വീട്ടിൽ നിൽക്കുന്നതാ സുഖം എന്ന് തോന്നണു.... 🙄പൂരം നക്ഷത്രത്തിന് ഇത്രേം പ്രേശ്നങ്ങൾ ഉണ്ടാർന്നോ? 😭
ജനിച്ച സമയം വച്ചു detailed ആയി ജാതകം നോക്കുമ്പോ ഇതിൽ മാറ്റങ്ങൾ ഉണ്ടാവില്ലേ തിരുമേനി?
theerchayayum
😀😀
ഒരു ഉയർച്ചെയും ഇല്ല ജോലിയും കിട്ടുന്നില്ല nth ചെയ്യാനാ kalyanam nadakunilla
Sir njan pooram anu April 1970 ennu mathrame ariyu oru sarkar Joly undu ennallathe jeevithathil nallathonnum undayittilla 50vayasinu sesham ini ennu eniku nalla kalam varum
uvvu,pray om namasivaya daily
എന്റെ നാൾ പൂരം ആണ് .ജനനം: 4-10-2002.വെള്ളി .സമയം :11:40am.ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു .ഏത് course എടുക്കുന്നത് ആയിരിക്കും നല്ലത് എന്ന് പറയാമോ
Astological consultation avisyamanu,not a simple thing,need deep checking.
1pppppppppppppppppppppppppppppppppppppppppppppppppppppppppppp1pppppppppppppppppppppppppppppp1¹¹111¹¹1111111111¹1111¹1¹11111111111111111111111ppppppppppppppppppppppppppppppppppp1111¹¹11111111¹11111111¹11¹1¹¹1111111111111111ppppppppppppppppppppppppppppppppppppppppppppppppppppppp
Surya desa kazhinjal chandra desa alle
ANGANEYALLEM PARANJIRIKKUNNATH,SADHICHU KELKKU.11.00
🙏🏻🙏🏻🙏🏻❤️
സാർ, കാർത്തിക നക്ഷത്രത്തിൻ്റെ ദശാഫലം ഒന്നു പറയാമോ
KARTHIKA VIDEO KANUKA
19 October 1987 . 11.45pm nakshtram prayumoo
സത്യം
Laila pooram 57 years kazhinja kalamellam kastamayirunnu .iniyeñkilum nallathano
താങ്ക്സ്
Most welcome, pls see my other videos and share to get benefit to others.
Well said 👍
എന്റെ അമ്മായി അമ്മയുടെ നാൾ പൂരം ആണ് എന്റെ നാൾ രോഹിണി ആണ് ഭർത്താവിന്റെ നാൾ അത്തം എന്നോട് മാത്രം എപ്പോഴും വഴക്കാണ് പോറ്റി മോനോട് ഒരു പ്രശ്നം ഇല്ല ഇതിന് കാരണം എന്താ
വിശദമായ ജ്യോതിഷ ചിന്ത ആവശ്യമുള്ള വിഷയമാണല്ലോ..
@@ThanthriDileepan അത് എന്താ അങ്ങനെ പറഞ്ഞത്
എന്റെ പേര് പ്രകാശ് എന്റെ നാള് പൂരം തൃക്കേട്ട വിവാഹത്തിന് നാൾ പൊരുത്തം ഉണ്ടാകുമോ ഉണ്ടാകുമോ
Orikkalum illa
Anubhavam undu
1992 nov 18 anu job chance undo thirumeni please reply
Pooram nakshtram ulla streekalak chitira nakshtram ula puruahnmare vivaaham cheyamo??
Shani dhashyil chovayudye apharahm Vannl dhosham ano
uvvu
Sir
Njaan pooram 38
Innu vare oru santhoshavum Ella samaadhaanavum ella
Ellarkkum agane thanne
Thurimeni maskkaram. Njan ente makalkku vediyanu video kandathu. Makal porumAmmyaya njan pooradam anu. Enikoru sumshayum undu. Onnu marupadi tharumo. Ente ammyde nal porum ayerunnu. Eppol enne vittu poyittu 16 varshamaye. Amma marchu 13varsham ayapozhanu porum nalil enikku kutti jenichathu. Ente nal pooradam. Ente kuttiydeum ammydeyum nal onnanu. Athukondu thanne njan vishwsikkunnu makal ente ammyde punarjanmam anennu. Athente vishwsam matram anu. Kuttikku eppol 3 vayassu. Njan aggane vishwsikkunnathil enthekkilum satyamudo thirumeni. Njan marupadi pretheshikkunnu. Ente manasite thonnalano athu.
വിശദമായി നോക്കണ്ട വിഷയമാണല്ലോ
I am a pooram star born 55+ woman.
All these days I did not enjoy or had any good days
I am nearly bankrupt.
Whatever u say I am of the kind.
Any goods and how long.
I need a transfer back to my home town is it possible.
Namaskaram sir kanan pattumo
after corona
Pooram nakshatrathil fatherinu dhoshamudo please reply pooram nakshatram girl
Sir, dob: 26/05/1996, time: 7:40am pooram enik govt. Joli kittan yogam undo please replay sir
yes
എന്റെ നാൾ നോക്കിയിട്ടില്ല. ടൈം കൃത്യമായി അറിയില്ല. കല്യാണം കഴിച്ചത് അനിഴം nal ഉള്ള ആളാണ്.27/3/1983 ടൈം 8നും 8.30am നും ഇടക്ക്. ഒന്ന് നോക്കണേ തിരുമേനി
ഞാൻ ജനിച്ചത് 1982 28 ഉച്ചാരണത്തിൽ ആണ് എന്റെ നാളും പൂരം ആണ് എന്റെ ഹസ്ബൻഡ് എന്റെ നാള് മകയിരം ആണ് ഞാൻ ഒരുപാട് അനുഭവിച്ചവരാണ് ഇപ്പം വീടും നഷ്ടപ്പെട്ട വാടകവീട്ടിലാണ് താമസം വീടും തിരിച്ചുകിട്ടുമോ തിരുമേനി
whats appil details ayakkamo,thirakkozhiyumbol nokki mrupadi ayakkam.
Njan pooram aanu.. ente hus makayiram aanu.. pooram and makayiram orikkalum suit alla ennu kettittundu.. sheri aano? Ningalude life ngane aayirunnu
നമസ്കാരം 🙏തിരുമേനി കാവാലം ചെറുകരയിലെ ശിവക്ഷേത്രത്തിൽ വരുന്നതല്ലേ
Tnks
ഓണാശംസകൾ,Please see my other videos and share it.Thank you verymuch .
Sir,
1998 September 19 04:00 pm
ജോലി മേഖല,സാധ്യത പറഞ്ഞു തരാമോ?