പൂരം നക്ഷത്രം പൊതുഫലം | POORAM | Madhusudhanan Panicker | ASTRO MALAYALAM| General Prediction

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 307

  • @joshnajoseph4658
    @joshnajoseph4658 Год назад +6

    ഞാൻ പൂരം നക്ഷത്രം സ്ത്രീ ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. അങ്ങ് ദൈവാനുഗ്രഹം ഉള്ള വ്യക്തി ആണ് 🙏🏻🙏🏻🙏🏻🙏🏻

    • @astromalayalam
      @astromalayalam  Год назад

      അഭിപ്രായങ്ങൾക്ക് നന്ദി. എല്ലാ വീഡിയോകളും കാണുക..read description visit channel main page...

  • @radhakrishnanthampi843
    @radhakrishnanthampi843 4 года назад +10

    പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് പറഞ്ഞ കാര്യങ്ങൾ എനിക്ക് വളരെ ശരിയാണ് അഭിനന്ദനങ്ങൾ

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, അഭിപ്രായങ്ങൾക്ക് നന്ദി പറയുന്നു.. എല്ലാ വീഡിയോ കാണുക.. ചാനൽ പേജ് ലിങ്ക്. video descriptionൽ ഉണ്ട്.. നന്ദി

  • @ShilpaShilpa-ci9lo
    @ShilpaShilpa-ci9lo 4 года назад +9

    Paranjathellam pooranamaayumm sathym ahneiii❤❤❣❣

  • @mohananpm2180
    @mohananpm2180 2 года назад +2

    90% correct. 🙏🙏🙏

  • @Vra90
    @Vra90 Год назад +1

    100% correct in my case

  • @binupanicker8043
    @binupanicker8043 4 года назад +2

    വളരെ നല്ലതുപോലെ പറഞ്ഞു..

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുമല്ലോ

  • @radhikaradhu4562
    @radhikaradhu4562 3 года назад +1

    Valare correct aan....

  • @viswambharanvk7556
    @viswambharanvk7556 4 года назад +3

    Excellent

  • @prasannaprasanna2588
    @prasannaprasanna2588 3 года назад +2

    Abinandhanagal

  • @nikhilchandrappan2590
    @nikhilchandrappan2590 2 года назад +1

    90% correct

  • @vijayankuttappan8892
    @vijayankuttappan8892 3 года назад +1

    Super
    Shariyana

    • @astromalayalam
      @astromalayalam  3 года назад

      Thank you... read video description click channel link.. search playlist and watch all videos u need...

  • @aaravi2258
    @aaravi2258 4 года назад +1

    Valare sheriyanu🙏🙏🙏

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, എല്ലാ വീഡിയോ കാണുക.. ചാനൽ പേജ് സന്ദർശനം നടത്തുക.. നന്ദി

  • @THULASIKKATHIR_143
    @THULASIKKATHIR_143 3 года назад +1

    Video ഇഷ്ടമായി 👍🏻പൂരം 🤍

    • @astromalayalam
      @astromalayalam  3 года назад

      എല്ലാ വീഡിയോ കാണുക, read vedio description, click channel link.. visit our channel main page n watch all vedios as u need ..

  • @alfonsaclisha2216
    @alfonsaclisha2216 3 года назад +3

    Very true .👍 Ur way of presentation really appreciative 🙏👍

    • @astromalayalam
      @astromalayalam  3 года назад +2

      നന്ദി, എല്ലാ വീഡിയോ കാണുക

    • @spk8255
      @spk8255 3 года назад +1

      @@astromalayalam mk

    • @spk8255
      @spk8255 3 года назад +1

      @@astromalayalam mo.mmmmm

    • @spk8255
      @spk8255 3 года назад

      @@astromalayalam om

    • @spk8255
      @spk8255 3 года назад

      @@astromalayalam o

  • @pramachandran6736
    @pramachandran6736 4 месяца назад +1

    My star Pooram
    Age is 73 yrs
    Correct prediction
    Thanks

  • @liyanatravels5735
    @liyanatravels5735 4 года назад +2

    Supr, ആണ്

  • @shajanv9119
    @shajanv9119 3 года назад +1

    ഗുഡ് 🙏

  • @sobhanapavithran352
    @sobhanapavithran352 3 года назад +1

    എന്റെ മകന്റെ (പൂരം) കാര്യത്തിൽ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
    രോഹിണി നക്ഷത്രക്കാരെ കുറിച്ചും അറിയാൻ താല്പര്യമുണ്ട്.

    • @astromalayalam
      @astromalayalam  3 года назад

      27 നക്ഷത്രങ്ങൾക്ക് വീഡിയോ ചെയ്തിട്ടുണ്ട്. read video description click channel link & watch all videos as you need... സമ്പൂർണ നക്ഷത്രഫലങ്ങൾ

  • @anishpanish3311
    @anishpanish3311 4 года назад +10

    പറഞ്ഞത് എല്ലാം ശരി യാണ്‌ ശത്രു കൂടുതൽ ആണ്

    • @astromalayalam
      @astromalayalam  4 года назад

      എല്ലാ കാര്യങ്ങളിലും ഒരു സ്റ്റെപ്പ് അല്പം പിറകിലേക്ക് നിൽക്കുന്നത് നല്ലതാണ്

    • @Bijoelias
      @Bijoelias 4 года назад

      സാർ എൻറെ പേര് ബിജോ ഏലിയാസ് ഞാൻ ജനിച്ചത് 05/02/1988 രാവിലെ (05am to 07am) സാർ പറഞ്ഞ കാര്യങ്ങൾ എൻറെ കാര്യത്തിൽ 100% ശരിയാണ്. പക്ഷേ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല ഇപ്പോൾ 32 വയസ്സായി എൻറെ കല്യാണം എപ്പോൾ നടക്കും

  • @ammunambiar4433
    @ammunambiar4433 4 года назад +1

    അത് സത്യം

  • @prakashpk7040
    @prakashpk7040 4 года назад +1

    Ubsolutely right

    • @astromalayalam
      @astromalayalam  4 года назад

      നന്ദി, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുമല്ലോ

  • @KavyaKavya-rm5op
    @KavyaKavya-rm5op 3 года назад +1

    Kavya, pooram🙏🙏🙏

  • @meenakshiamman3558
    @meenakshiamman3558 3 года назад +1

    Nyan pooram star annu very correct.

  • @nairsamajamtti3194
    @nairsamajamtti3194 Год назад +1

    ഞാൻ Smitha S Pillai pooram nakshathram

  • @shreyass395
    @shreyass395 4 года назад +2

    Sathyam

    • @astromalayalam
      @astromalayalam  4 года назад

      Tq.. subscribe n share.. watch all videos..

  • @RahimRahim-vs6dx
    @RahimRahim-vs6dx 3 года назад +1

    പൂരം 👍🏻

  • @Nishanisha-ci9sz
    @Nishanisha-ci9sz 9 месяцев назад +1

    Sir pooram apozhengilum rekshapedumo??? 12.03.1997 birth time. 2.20 pm

    • @astromalayalam
      @astromalayalam  9 месяцев назад

      ഓൺലൈൻ കൺസൾട്ടൻസി ഉണ്ട്

  • @rugminikutty1301
    @rugminikutty1301 4 года назад +2

    Havu samadhanayi

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ

  • @irahulsuresh123
    @irahulsuresh123 3 года назад

    Hello sir.....birth time mrng aano evng aano ettavum nallathu...?

  • @jayeshjayakumarannair125
    @jayeshjayakumarannair125 3 года назад +2

    1-12-1988 , 2.30pm Pooram
    samayam nallathano sir

  • @alexanto1376
    @alexanto1376 3 года назад +6

    നമ്മള് ജനിച്ച സമയം പോലെ ഇരിക്കും

  • @321nish
    @321nish 4 года назад +1

    Dhasa kalam.parayumbo ethokke age il anenne koode paranja sadaranakkarkke kurachoode manasilakkan nannayirunnu...

    • @astromalayalam
      @astromalayalam  4 года назад

      അത് ഓരോരുത്തരും ജനിച്ച സമയത്ത് ഗർഭശിഷ്ടം കണക്കാക്കിയാണ് ദശാകാലങ്ങൾ അറിയുക..

  • @sarojenisarojini3489
    @sarojenisarojini3489 Месяц назад

    എന്റെ പൂരം നക്ഷത്രം ആണ് പറഞ്ഞ കാര്യങ്ങൾ ശരിയാ- ഞാൻ സ്ത്രീയാ

  • @gireeshr.v8531
    @gireeshr.v8531 2 года назад +1

    ശരിയാണ്. ജനനം 24.10.1962. ഒന്നും ഇല്ല 😀😀😀

  • @beegamer3935
    @beegamer3935 2 года назад +1

    18,08,1985 ee varsham abroad pokumo

  • @pramilavasu1566
    @pramilavasu1566 2 года назад

    DOB 19/11/51 time 7:20pm pl tell me about my health and will future be ok

    • @astromalayalam
      @astromalayalam  2 года назад

      ഇത്തരം കാര്യങ്ങൾ ഒക്കെ അറിയണമെങ്കിൽ ഓൺലൈൻ വഴി കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @kaleshbiju6753
    @kaleshbiju6753 4 года назад +2

    Njn pooram aanu paranjathu ellam crct aan central govt exams okke apply cheythittund kittan chance undo
    Engineering padikunnu 3rd yr aan
    Shatrukal ithuvare illa ennaalum kaanumo
    Shatrukal udheshikunne nammalude maranam aagrahikkunna shatru aano sir

    • @astromalayalam
      @astromalayalam  3 года назад

      പരിശ്രമങ്ങൾ വിജയിക്കും.. ദൈവാനുഗ്രഹം ഉണ്ടാക്കണം

  • @najiyanaji787
    @najiyanaji787 4 года назад +1

    Full crt

  • @JJ-ez8me
    @JJ-ez8me 4 года назад +4

    പറഞ്ഞതെല്ലാം പൂർണ്ണ മായും ശരി ആണ് എന്റെ അനുഭവത്തിൽ

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. കർക്കിടകക്കൂറ് വർഷഫലം വീഡിയോ കാണുക

    • @JJ-ez8me
      @JJ-ez8me 4 года назад +1

      സ്നേഹവും വിവേകവും നല്ല പോലെ ഉണ്ടാകുമ്പോൾ സ്വാഭാവികമായും യുദ്ധത്തിൽ നിന്നും മാറി നിൽക്കേണ്ട തായി വരും , എല്ലാ കഴിവും ഉണ്ട് എന്ന് പറയുന്നു വല്ലൊ , അങ്ങനെ ഉള്ളവർ സ്വാഭാവികമായും അടിപിടി യുടെ ആവശ്യമില്ല എന്ന് ചിന്തിക്കുന്നവർ ആയിരിക്കും , എല്ലാത്തിനെ യും മനസ്സ് കൊണ്ട് അഥവാ ബുദ്ധി കൊണ്ട് അതിജീവിക്കാൻ മറികടക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന വർ ആയിരിക്കില്ലെ , അപ്പൊ പിന്നെ സ്വാഭാവികമായും യുദ്ധത്തിൽ നിന്നും പിന്മാറുന്നത് സ്വാഭാവികം അല്ലെ അല്ലാതെ ഭയം കൊണ്ടാണ് എന്ന് ചിന്തിക്കുന്ന തിൽ അർത്ഥം ഉണ്ടോ ഒന്ന് സ്വയം ചിന്തിച്ചു നോക്കൂ , നന്ദി നമസ്കാരം 🙏😎🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @astromalayalam
      @astromalayalam  4 года назад

      @@JJ-ez8me അങ്ങിനെ തന്നെ ആവണം.. നല്ലത്.

    • @JJ-ez8me
      @JJ-ez8me 4 года назад

      ASTRO MALAYALAM
      സ്വാഭാവവും പ്രവൃത്തി യും പൂർണ്ണ മായും നാച്ചുറൽ ആണ് ആയിരിക്കും ആയിരിക്കണം എന്ന് പറഞ്ഞാലും തെറ്റൊന്നും ഇല്ല ന്ന് ചിന്തിക്കുന്നു , അതായത് എന്തെങ്കിലും ചെയ്യണം എന്ന് ഉദ്ദേശിച്ചു കൊണ്ട് ഒന്നും ചെയ്യാൻ നിക്കില്ല , താൻ എന്താണോ ചെയ്യേണ്ട ത് അത് മാത്രമെ ചെയ്യുള്ളു ചെയ്യാൻ കഴിയുള്ളൂ , ഇനി ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ ഒന്നും ചെയ്യില്ല കാരണം എന്തെങ്കിലും ചെയ്യുക എന്നുള്ളതിനേക്കാൾ കഷ്ട്ടപ്പാട് അഥവാ പഠനം അഥവാ സൽക്കർമ്മം ഒന്നും ചെയ്യാതിരിക്കുക എന്നുള്ളതും ആവാം 🌞🌞🙏 നന്ദി

  • @gopaljimanacaud
    @gopaljimanacaud 4 года назад +1

    90% ശരിയായ കാര്യമാണ് ...

    • @astromalayalam
      @astromalayalam  4 года назад

      നന്ദി, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ...

  • @reghukumar1657
    @reghukumar1657 3 года назад +1

    🙏🙏🙏

  • @ajayp4465
    @ajayp4465 3 года назад

    ഞാൻ 21.12. 78 രാവിലെ 3.45 ജനനം . ഞാൻ പുതിയതായി ആരംഭിച്ച സംരംഭങ്ങളിൽ മറ്റും മുന്നേറുന്നതിന് അങ്ങയുടെ ഉപദേശവും , മറ്റും അറിയുന്നതിന് ആഗ്രഹമുണ്ട് . ആയതിനാൽ ദയവായി ഒന്ന് പറഞ്ഞു തരുമോ ......

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ വഴി കൺസെൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @ags8315
    @ags8315 3 года назад

    18.05.1986 ravile 530 jhananam.... pooram.... business anu....kashtapadanu....ennu theerum e duritham

    • @astromalayalam
      @astromalayalam  3 года назад

      read video description go to channel main page.. watch all videos as u need.. കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @m.sumathim.sumathi1795
    @m.sumathim.sumathi1795 3 года назад +1

    1966 thulam masam pooram.

  • @rosiroshni2028
    @rosiroshni2028 4 года назад +1

    Namaskaram

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുകയും.. ചാനൽ പേജ് സന്ദർശനം നടത്തുക.. നന്ദി

  • @rajendrannair313
    @rajendrannair313 3 года назад +1

    Rajendran pooram nakshathram

  • @femialphonse9648
    @femialphonse9648 2 года назад

    Hello sir ,ജനനം 24 -07-1982 ,പൂരം നാൾ ആണ്.female ,കഷ്ടപ്പാടുകൾ ഒന്നിനു പിറകെ ഒന്നായ് വരുന്നു. എൻ്റെ സമയം നോക്കി പറയാമോ?

    • @astromalayalam
      @astromalayalam  2 года назад

      ഓൺലൈൻ വഴി ബന്ധപ്പെടുക

  • @sreekuttansreekuttan8413
    @sreekuttansreekuttan8413 4 года назад +1

    B

    • @astromalayalam
      @astromalayalam  4 года назад

      കവി ഉദ്ദേശിക്കുന്നത്..?

  • @sankaranarayananmk151
    @sankaranarayananmk151 4 года назад +1

    👌👌👌

  • @sreejakadakkandy2692
    @sreejakadakkandy2692 3 года назад

    Sir,ente makal 2002 dec 26 ,time 3.05 am,calicut medical college. avalkku doctor aakanamennu entrance coaching cheythu kondirikkunnu ,phalam onnu parayamo.

  • @salisreekanth8065
    @salisreekanth8065 4 года назад

    Sir njan 1987 thulam 2 pooram nakshatrathil janichatha enik govt job kitan chance undo.test ezhuthiyitund kitan chance undenne tonnunnu eni job kitan tadasam undo veed aayitilla yepozhane nalla time

    • @astromalayalam
      @astromalayalam  3 года назад

      പരിശ്രമങ്ങൾ വിജയിക്കും.. ദൈവാനുഗ്രഹം ഉണ്ടാക്കണം

  • @balakrishnancp5844
    @balakrishnancp5844 4 года назад +9

    ശരിയാണ് കിട്ടേണ്ട അറിവുകൾ സമയത്തു കിട്ടിയില്ല

  • @vijayanadhakurupmkvkurup7571
    @vijayanadhakurupmkvkurup7571 3 года назад +1

    VijayanathakurupPooramPleasePrayForMe

  • @swaminathan703
    @swaminathan703 4 года назад +2

    🙏🙏👌👌

  • @athulkrishnan4049
    @athulkrishnan4049 4 года назад

    Sir ente makal 2001 may 30 avalk doctor akanam ennanu adhiyaya agraham aanu eppol entrance ezhuthukayanu kittumo sir

  • @sreechandravlogs625
    @sreechandravlogs625 4 года назад

    Sir date of birth 15.3.1976.ippol samayam nallathano. Sthalam vangan agrahikkunnu. Nadalkumo

    • @astromalayalam
      @astromalayalam  3 года назад

      പരിശ്രമം നടക്കട്ടെ...

  • @prasannaprasanna2588
    @prasannaprasanna2588 3 года назад +2

    Super

  • @akhilv.a4254
    @akhilv.a4254 3 года назад

    4 am padathil janichavarkh same ano
    30/01/1994
    4.45 pm
    Job vivaham kudumba jeevitham sambathikam
    Parayumo.

    • @astromalayalam
      @astromalayalam  3 года назад

      എല്ലാ കാര്യങ്ങളും അറിയണമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ ഗുണം ചെയ്യും. watsapp വഴി ബന്ധപ്പെടുക...

    • @akhilv.a4254
      @akhilv.a4254 3 года назад

      @@astromalayalam enth cheyyanam athinu

  • @shajupallam8277
    @shajupallam8277 4 года назад

    Sir

  • @VishnuS-st9vd
    @VishnuS-st9vd 4 года назад +1

    Sir ende dob 26/12/1991 time 6.48am
    Ende marriage ennu nadakum
    Veedu vaganum pattumoo

    • @astromalayalam
      @astromalayalam  4 года назад

      Online കൺസൾട്ടിങ്ങ് സൗകര്യം ലഭ്യമാണ്.. ഉപയോഗപ്പെടുത്തി വിശദമായി മനസ്സിലാക്കുക

  • @sulaimansulais350
    @sulaimansulais350 4 года назад +3

    Rahur Dasha ell pooram nakahthrKRkum gunam kito

    • @astromalayalam
      @astromalayalam  4 года назад +3

      പൊതുവെ രാഹു ദശാകാലം ഗുണം ചെയ്യും.. ജാതകത്തിൽ നല്ല സ്ഥാനത്താണെങ്കിൽ..

  • @muralidharanmurali4896
    @muralidharanmurali4896 3 года назад +1

    ഞാൻ പൂരം നാളുകാരനാണ്. എന്നാൽ എന്റെ ഭാര്യ (ഉത്രം) അവളുടെ മിത്രങ്ങളോട് വളരെമോശമായ വാക്കുകൾ52 വയസ്സിൽ പറയുകയും അവരെല്ലാം എന്നിൽ നിന്നും അകന്നു വെറുത്തു എന്നല്ലാം എനിക്ക് തോനുന്നു ഇത് സത്യമായിരിക്കും അല്ലെ?

  • @chekavawarriors7470
    @chekavawarriors7470 4 года назад +2

    Respected sir, my dob is: 16/05/1997 , 12:16 PM calicut. When will get me a job? And which job? .please replay sir

    • @astromalayalam
      @astromalayalam  4 года назад

      സ്ഥിരമായി ജോലി 2021 April after.. Uniform services, Engineering, civil , medical, marketing, banking, teaching.. try related jobs...

    • @chekavawarriors7470
      @chekavawarriors7470 4 года назад +2

      @@astromalayalam , thanks for your valuable comment sir.

    • @nivedyaammu2689
      @nivedyaammu2689 4 года назад

      @@astromalayalam Sir ente DOB 12-2-1998 Aanu...Marriage nadakunilla...... ennikku Eee year kallyanam thinnu yogam undoo sir 😣

  • @mayamohan1527
    @mayamohan1527 4 года назад

    Sir please ente onn parayamo.1992.8.28 time ariyila...epozhum vayayka anu..sir... duswapnam kand njetunu

    • @astromalayalam
      @astromalayalam  4 года назад

      ശാന്തമായി പോവാൻ ശ്രമിക്കുക.. പ്രാർത്ഥന നടത്തി കലഹങ്ങൾ ഒഴിവാക്കുക.. എല്ലാവരോടും ക്ഷമിക്കുക.

  • @binupanicker8043
    @binupanicker8043 4 года назад +2

    100%

    • @astromalayalam
      @astromalayalam  4 года назад

      നന്ദി, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ...

  • @shakeerka2026
    @shakeerka2026 4 года назад

    Ente magan pooram nakshatramanu Date of birth 3-3-1999anu time 5.30 nu sheshamanu avanu qualification oke koduthitundu avanu odu joli ithu are sheriyayitilla avan jenicha samayathinteyo nakshatrathinteyo dosham vallathum undo eniku oru marupadi tharan kanuvundaganam

    • @astromalayalam
      @astromalayalam  4 года назад

      വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക..

    • @shakeerka2026
      @shakeerka2026 4 года назад +1

      @@astromalayalam sheri

  • @AD-gv4vc
    @AD-gv4vc 4 года назад

    Sir ente makalkkanu 2015 june 22 anu samayam 7pm aanu. Entelum unnathi undakumo sir

    • @astromalayalam
      @astromalayalam  4 года назад

      പതിനഞ്ച് വയസ്സ് വരെ ശുക്രൻ ഗുണം ചെയ്യും.. ഉയർച്ച ഉണ്ടാവും

  • @Hittakshan
    @Hittakshan 3 года назад

    Sir ante jananam 8.18 am ,
    DOB 12/01/1993
    Annum.mosham incidents anu sir undakunnat..oru job kitan yogam.undo

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനം ചെയ്യും

  • @rajanisree792
    @rajanisree792 2 года назад

    29/07/1986(6.15am)
    ജനിച്ച തൊട്ടു വിഷമം മാത്രമേ ഉളു നല്ല സമയം എന്ന് പറയുമോ

  • @najiyanaji787
    @najiyanaji787 4 года назад +1

    Sir phone luda samshayalle chodikam pattumoo

    • @astromalayalam
      @astromalayalam  4 года назад

      ചെറിയ സംശയങ്ങൾ ഇതിലൂടെ മറുപടി നൽകാം.. വിശദമായ കാര്യങ്ങൾ watsapp ൽ contact ചെയ്യാം..

  • @mijusnair9530
    @mijusnair9530 4 года назад +1

    Correct sir

  • @jibideepak9464
    @jibideepak9464 3 года назад

    1983-ൽ ജനനം രാവിലെ 8.50 നാണ് . ഇപ്പോൾ വയസ്സ് 38. സമയം ഇപ്പോൾ അനുകൂലമാണോ . ഈ മാസം interview ഉണ്ട് .... പ്രതീക്ഷിച്ചിരിക്കുന്നുണ്ട് ......

    • @astromalayalam
      @astromalayalam  3 года назад

      വിശദമായ കാര്യങ്ങൾ ഒക്കെ നേരിൽ വരാം, അല്ലെങ്കിൽ ഓൺലൈൻ വഴി ബന്ധപ്പെടുക

  • @suhaibsulaiman4034
    @suhaibsulaiman4034 4 года назад

    Sir bharthakkanmark bhagyamulla nakshatrangal ethokke ennu parayamo

    • @astromalayalam
      @astromalayalam  4 года назад

      മദ്യമരജ്ജു നക്ഷത്രങ്ങൾ ഒഴിവാക്കുക ബാക്കിയുള്ള എല്ലാ നക്ഷത്രങ്ങളും ചേർക്കാവുന്നതാണ്

  • @yathrikanranishnadukani
    @yathrikanranishnadukani 4 года назад +1

    ലക്ഷ്മി സമേതനായ നരസിംഹ മൂർത്തിയെ പ്രാർത്ഥിക്കുന്നതും പൂരം നക്ഷത്രക്കാർക്ക് നല്ലതെന്നു അഭിപ്രായം ഉണ്ട്...
    പ്രഹ്ലാദനെ പോലെ ഭക്തരെ ഏവരെയും മൂർത്തി സംരക്ഷിക്കും. ഒരു ശത്രുവും അടുക്കില്ല എന്നതും സത്യം തന്നെ..
    സത്ഗുണ ഭാവത്തിൽ ജീവിക്കണം എന്നത് മാത്രമേ നിർബന്ധമായുള്ളു
    ഓം നമഃ ശിവായ...
    അങ്ങയുടെ വിഡിയോകൾ ഏവർക്കും മനസിലാകും വിധമാണ്. എല്ലാവിധ ആശംസകളും.
    പ്രണാമം 🙏

    • @astromalayalam
      @astromalayalam  4 года назад

      അങ്ങയുടെ അഭിപ്രായങ്ങൾ സന്തോഷം സ്വീകരിക്കുന്നു.. എല്ലാ വീഡിയോ കാണുക.. visit our channel Page.. നന്ദി.

    • @yathrikanranishnadukani
      @yathrikanranishnadukani 4 года назад +1

      @@astromalayalam
      തീർച്ചയായും,
      നമ്മൾ ഹിന്ദുക്കളിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ പ്രദോഷം എപ്പോൾ ഏത് സമയം മുതൽ ഏതു സമയം വരെ പൂജ ചെയ്യാനുള്ള സമയം എന്നും..
      ബ്രഹ്മ മുഹുർത്തം എപ്പോൾ ആണെന്നും ജപത്തിനെല്ലാം എപ്പോൾ മുതൽ എപ്പോൾ വരെ എന്നും... ഉള്ള നിരവധി കാര്യങ്ങളിൽ അജ്ഞരാണ്
      അതിലുപരി ഇപ്പോൾ കണ്ടു വരുന്ന അനാവശ്യവും അർത്ഥ ശുന്യവുമായ ആചാര തെറ്റ് ധാരണകളും എല്ലാം അങ്ങ് ഈ ചാനലിൽ ഉൾപ്പെടുത്തിയാൽ സമൂഹത്തിനു ഇനിയും ഗുണം ഭവിക്കും എന്ന് വിശ്വസിക്കുന്നു..
      ഓടക്കുഴൽ ഉള്ള കൃഷ്ണ രൂപം വച്ചാൽ ദോഷം എന്നത് മുതൽ തുടങ്ങി ഒരുപാട് വിഡ്ഢിത്തങ്ങൾ നമ്മുടെ സമൂഹം പുലർത്തി പോരുന്നത് കേൾക്കുന്നു.
      ഇതിനെല്ലാം ഒരു മാർഗ നിർദേശം അങ്ങയുടെ ചാനൽ നിമിത്തം ഇടയായാൽ അത് വലിയ ഗുണമാകും..
      ഈ എപ്പിസോഡ് ബന്ധപ്പെട്ട കാര്യം അല്ല എന്നിരുന്നാലും പറഞ്ഞു എന്ന് മാത്രം.
      നമഃ ശിവായ
      പരമേശ്വരി തുണക്കും 🙏

    • @astromalayalam
      @astromalayalam  4 года назад

      @@yathrikanranishnadukani നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചുള്ള അറിവുകൾ പകരുന്ന വീഡിയോകൾ വൈകാതെ തന്നെ ചെയ്യുന്നുണ്ട്... തീർച്ചയായും എല്ലാവർക്കും ഉപകാവമാവുമെന്ന് വിചാരിക്കുന്നു.. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു... നന്ദി

    • @unnikirshnansundu4733
      @unnikirshnansundu4733 4 года назад

      @@yathrikanranishnadukani.

  • @deepthisasi2993
    @deepthisasi2993 3 года назад

    Sir,
    DEEPTHI 10/05/1995 9:30 AM
    Joli sadhyatha udaneyundo sir??

    • @astromalayalam
      @astromalayalam  3 года назад +1

      ജാതകത്തിൽ മാളവ്യമഹാരാജയോഗം ഉണ്ട്.. തീർച്ചയായും നല്ലൊരു ജോലി സമ്പാദ്യം ഉണ്ടാവും.. പരിശ്രമം നടക്കട്ടെ...

  • @ammunambiar4433
    @ammunambiar4433 4 года назад +4

    എന്റെ ഭർത്താവ് പൂരം ആണ്. ഫീലിംഗ്സ് ഉണ്ട്. പക്ഷെ സ്വന്തം ആയി തീരുമാനം എടുക്കാൻ കഴിവില്ല..

    • @krishodc8441
      @krishodc8441 4 года назад +1

      Appol than support cheyalle vendath allande kutta peduthano vende

  • @krishodc8441
    @krishodc8441 4 года назад

    Sathurukkale othukkanam valla vazhim ndo

  • @sheejaansari6476
    @sheejaansari6476 4 года назад

    Njn pooram aanu ente DOB march 9 1982 tuesday raviley 5 manik aanu jananam eppozhathey bhalam parayumo

    • @astromalayalam
      @astromalayalam  4 года назад

      വിശദമായ കാര്യങ്ങൾക് Online consultation പ്രയോജനപ്പെടുത്തുക...

    • @sheejaansari6476
      @sheejaansari6476 4 года назад

      Contact number tharumo

    • @astromalayalam
      @astromalayalam  4 года назад

      @@sheejaansari6476 എല്ലാ വീഡിയോയിലും ഉണ്ട്.. description വായിക്കുക

  • @lenovolenovo1113
    @lenovolenovo1113 3 года назад +6

    ഞാൻ പൂരം നക്ഷത്രം ഇത് എന്റെ അനുഭവം 100%സത്യം 👍👍👍👍😍🙏🌹🌹

  • @heavenever5452
    @heavenever5452 4 года назад

    10/05/95 nu 11 .13 am naanu janichath joli swantham veed okke undakumo

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും

  • @Bijoelias
    @Bijoelias 4 года назад +2

    സാർ എൻറെ പേര് ബിജോ ഏലിയാസ് ഞാൻ ജനിച്ചത് 05/02/1988 രാവിലെ (05am to 07am) സാർ പറഞ്ഞ കാര്യങ്ങൾ എൻറെ കാര്യത്തിൽ 100% ശരിയാണ്. പക്ഷേ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല ഇപ്പോൾ 32 വയസ്സായി എൻറെ കല്യാണം എപ്പോൾ നടക്കും

    • @astromalayalam
      @astromalayalam  4 года назад +1

      ഇപ്പോൾ നടക്കുന്ന സമയം വിവാഹത്തിന് അനുകൂലമാണ് ഈ വർഷം November വരെയും, ശേഷം 2021 September കഴിഞ്ഞുമാണ് യോഗം കാണുന്നത്

    • @Bijoelias
      @Bijoelias 4 года назад +1

      Thanks 👍👍

  • @binupanicker8043
    @binupanicker8043 4 года назад

    സർ..ഞാൻ പൂരം 27മുക്കാൽ വയസ്സുവരെ ശുക്രനായിരുന്നു ഇപ്പോൾ വയസ്സ് 46(1974..
    Virchikam

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, താങ്കളുടെ കണക്ക് തെറ്റാണല്ലോ... ശരിക്കും കണക്കാക്കുന്നത് നല്ലതാണ്

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 3 года назад

    പാലക്കാട് എവിടെയാണ് എന്റെ മകന്റെ പൂരം നക്ഷത്രം ആണ് വിവാഹം എപേ പാൾ നടക്കും എന്നിക്ക് സാറിനെ കാണാൻ സാധിക്കുമോ

    • @astromalayalam
      @astromalayalam  3 года назад

      അകത്തേതറ.. ഫോൺനമ്പറും ഡീറ്റൈൽസ് വീഡിയോ താഴെ description ഉണ്ട് വായിക്കുക.

  • @jyothianniethomas1544
    @jyothianniethomas1544 4 года назад

    05th July 1992. 8.47 am. Vevahem ennu nadakum ennu parayaammo

  • @sheebapn2044
    @sheebapn2044 4 года назад +10

    ഇതൊക്കെ എന്റെ കാര്യമാണല്ലോ.. പക്ഷെ ശത്രുക്കൾ കൂടുതലാ.

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. ചിങ്ങക്കൂറ് വർഷഫലം വീഡിയോ കാണുക

    • @sureshp1707
      @sureshp1707 4 года назад

      @@astromalayalam on

    • @sureshp1707
      @sureshp1707 4 года назад +1

      @@astromalayalam
      MN,
      .

  • @celebratelife5466
    @celebratelife5466 4 года назад

    Respected sir,
    D.O.B 5th July 1992
    Time 8.47 AM
    Female
    Can you please tell me when will be the marriage?

    • @astromalayalam
      @astromalayalam  4 года назад

      2022 September after good time for marriage..

  • @sheenanoby8606
    @sheenanoby8606 4 года назад

    Sir,. Ente nal pooram ... DOB:07/04/1990..... birth time : 5-6am correct time ariyilla.. ippol njan oru exam ezhuthuvan prepare cheyyukayanu. Enikku athil vijayikkan sadhikkumo?

    • @astromalayalam
      @astromalayalam  3 года назад

      പരിശ്രമം വിജയിക്കും.. ഈശ്വരാനുഗ്രഹം.ഉണ്ടാക്കണം

  • @tharaanil3043
    @tharaanil3043 4 года назад +1

    Sir, എന്റെ മകള്‍ പൂരം നക്ഷത്രം. Dob:12/01/2004. 3.30pm ജോലിയും വിവാഹവും എപ്പോഴാണ് എന്ന് പറയാമോ

    • @astromalayalam
      @astromalayalam  4 года назад +1

      16 വയസ്സ് ആയല്ലേയുള്ളൂ ഇപ്പോൾ പഠിക്കട്ടെ..

    • @tharaanil3043
      @tharaanil3043 4 года назад +1

      @@astromalayalam തീര്‍ച്ചയായും സ്വന്തം കാലില്‍ നിന്നതിനു ശേഷം മാത്രമേ അവള്‍ക്ക് വിവാഹത്തെ പറ്റീ ചിന്തിക്കുന്നുള്ളു. എങ്കിലും എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ sir. എത്ര വയസ്സില്‍ ആകും job കിട്ടുക.

  • @binuv.s4217
    @binuv.s4217 3 года назад

    19 October 1987 11.45 pm nakshtram parayamoo? Rasiyum

    • @astromalayalam
      @astromalayalam  3 года назад

      ഉത്രം നക്ഷത്രം1-)0 പാദം.. ചിങ്ങക്കുറ്. രാഹുദശയിൽ കേതു അപഹാരം നടക്കുന്നുണ്ട്. നക്ഷത്രഫലം, ദശാഫലങ്ങൾ, വർഷഫലം എന്നീ വീഡിയോ കാണുക

    • @binuv.s4217
      @binuv.s4217 3 года назад

      Entanu keethu apaharam

    • @binuv.s4217
      @binuv.s4217 3 года назад

      Enthanu apaharam

    • @astromalayalam
      @astromalayalam  3 года назад

      @@binuv.s4217 ദോഷകരമായി ബാധിക്കുന്ന കാലമാണ്. വളരെ ശ്രദ്ധിക്കുക

    • @binuv.s4217
      @binuv.s4217 3 года назад

      Enthanu thirumeni ithinoru prathividhi

  • @nivedyaammu2689
    @nivedyaammu2689 4 года назад

    Sir ente DOB 12-2-1998 Aanu...Marriage nadakunilla...... ennikku Eee year kallyanam thinnu yogam undoo sir 😣

    • @astromalayalam
      @astromalayalam  4 года назад

      ജനന സമയം..?

    • @nivedyaammu2689
      @nivedyaammu2689 4 года назад

      @@astromalayalam 12-2-1998
      Pooram
      Time - 10.6 pm

    • @astromalayalam
      @astromalayalam  4 года назад +1

      സൂര്യദശയിൽ ശനി അപഹാരമാണ്. ഇപ്പോൾ വിവാഹം നടക്കില്ല. ശുക്രാപഹാരം വരുമ്പോൾ തീർച്ചയായും നല്ല വിവാഹം നടക്കും.. 2022 may after...

    • @nivedyaammu2689
      @nivedyaammu2689 4 года назад +1

      @@astromalayalam 😣 Appo 24 വയസിൽ Aanalle yogam.... Veettil oru samathannavum ella... kallyanam nadakathathil.... enthayallum Valare നന്ദി ഉണ്ട് സർ പെട്ടന്ന് തന്നെ replay ചെയ്തതിനു 🙏

    • @nivedyaammu2689
      @nivedyaammu2689 4 года назад

      @@astromalayalam Sir Pettannu thanne Nadakaan ethekhillum vazhi indo... Effective aayathu enthekhillum............Vazhi paadukal cheythum pooja cheythum maduthu😒... ennikku thaazhe oru Sister inde athaanu vishamam.... Mrg Nadakaathathil Ammakki eppo eannodanu dhesyam

  • @CleaningMotivationBook
    @CleaningMotivationBook 4 года назад

    സർ, എന്റെ ജനനം 03.04.1985.. പൂരം വെളുപ്പിന് 1.05 ന്. ജനന സമയം കൃത്യം അറിയില്ല. എന്റെ സമയം ഇപ്പോൾ നല്ലതാണോ. ഒന്ന് പറയാമോ?

    • @astromalayalam
      @astromalayalam  4 года назад

      ഈ സമയം മകം 4-)0 പാദമാണ്. പൂരം നക്ഷത്രം ആരംഭിച്ചിട്ടില്ല..

  • @jayaullas1030
    @jayaullas1030 4 года назад +2

    Sir എന്റെ മകന്റെ നക്ഷത്രം പൂരം ആണ് അവന്‌ മെഡിസിന് പോകുന്നതാണ് ഇഷ്ടം ഇപ്പോൾ എൻ‌ട്രൻസ് എഴുതാൻ പോകുവാണ് അവൻ മെഡിസിനിൽ ശോഭിക്കില്ലേ

    • @astromalayalam
      @astromalayalam  4 года назад +1

      താൽപര്യം അതാണെങ്കിൽ പഠിക്കട്ടെ.. വിജയം കൈവരിക്കാൻ പ്രാർത്ഥിക്കുക

  • @anilkumart7289
    @anilkumart7289 4 года назад +1

    90
    %

  • @chandratharaknsugathan2626
    @chandratharaknsugathan2626 3 года назад

    Njan 4.01.1983 pooram eppol ethu samayamanu 2.45 am anu

    • @astromalayalam
      @astromalayalam  3 года назад

      2023 april വരെ രാഹുദശയിൽ ശനി അപഹാരം നടക്കുന്നത് നല്ല സമയമല്ല. പരിഹാരം കണ്ടെത്താൻ ശ്രമിക്കുക

  • @deepthibilan3446
    @deepthibilan3446 4 года назад

    സർ.. 1989.ജൂലൈ 12 ആലപ്പുഴ ജനനം. എന്റെ ബ്രദർ ആണ്. ഒരുപാട് കമ്പനികൾ മാറി മാറി ജോലി chyithu. ഒന്നും സിഥിരം നിൽക്കുന്നില്ല. ഇപ്പോൾ നല്ല ഡിപ്രെഷനിൽ ആണ്. പുതിയ oru ബിസിനസ്‌ തുടങ്ങന് പോകുന്നു. ഇതിൽ എങ്കിലും രക്ഷപെടടുമോ? Plz 🙏സർ ഒന്ന് പറയുമോ. പേര് ഷിബിൻ

    • @astromalayalam
      @astromalayalam  4 года назад

      വിശദമായ കാര്യങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക..

  • @ammunambiar4433
    @ammunambiar4433 4 года назад +1

    മറ്റുള്ളവരുടെ സഹായം വേണം. സ്വന്തമായി nilanilppilla

  • @aruniabhi3654
    @aruniabhi3654 4 года назад

    Sir, എടവത്തിൽ ജനനം പൂരം നക്ഷത്രം സമയം ഉച്ചയ്ക്ക് ഏകദേശം 12 മണി കഴിഞ്ഞു. Date 15/5/1974. വയസ്സ് 46. ഇപ്പോഴത്തെ എന്റെ വാര ഫലം പറഞ്ഞുതരാമോ.

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, വാരഫലം ഇപ്പോൾ ചെയ്യുന്നില്ല. വിശദമായ ജാതക പരിശോധനക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

    • @aruniabhi3654
      @aruniabhi3654 4 года назад

      Online consultation ൻ എന്താണ് ചെയ്യേണ്ടത്.

    • @aruniabhi3654
      @aruniabhi3654 4 года назад

      അഷ്ടോത്തരി യും ലക്ഷ്മി ഉപാസനയും എന്താണ്.

  • @rinoopkv6574
    @rinoopkv6574 4 года назад +1

    Sir dob 19.02.1992 എന്റെ ജോലി Ac mech ആണ് എന്റെ വിവാഹം സമയം eppolalan

    • @astromalayalam
      @astromalayalam  4 года назад

      കൃത്യമായി ജനന സമയം കൂടി തരുക

    • @rinoopkv6574
      @rinoopkv6574 3 года назад

      @@astromalayalam 10.28pm

    • @astromalayalam
      @astromalayalam  3 года назад

      ഈ വർഷം 2021 aug വരെ യോഗം ഉണ്ട്. ശേഷം 32 വയസ്സ് കഴിഞ്ഞു നടക്കും

  • @gokulputhuppadi4892
    @gokulputhuppadi4892 4 года назад

    19/09/1998 evening 4:00 pm oru nalla joli labhikkumo?

    • @astromalayalam
      @astromalayalam  4 года назад +1

      വിദേശയോഗം കാണുന്നുണ്ട്. Banking, Trading, Business, Financial, police, IT, Technical, Teaching, Railway..Etc സാധ്യത കൂടുതലാണ്

    • @gokulputhuppadi4892
      @gokulputhuppadi4892 4 года назад +2

      @@astromalayalam മറുപടി നൽകിയതിന് ഒരുപാട് നന്ദി.
      പ്രത്യുപകാരമായി sir ന്റെ ചാനലിനെ കഴിയുന്ന പോലെ promote ചെയ്യാൻ ശ്രമിക്കും.

  • @purushothamanmv9360
    @purushothamanmv9360 4 года назад +2

    61 വയസ്സായ എനിക് ഇതുവരെ സന്തോഷിക്കാനുള്ള അവസരംഉണ്ടായിട്ടില്ല.ലോട്ടറി അടിക്കുമെന്ന് പറഞ്ഞിട്ട് ടിക്കറ്റെടുത്ത് മുടിഞ്ഞു.പൂരംനക്ഷത്റത്തിൽ ജനിച്ചഎൻറെസലംഇതാണ്

    • @astromalayalam
      @astromalayalam  4 года назад +2

      നല്ല ജോലി ചെയ്തു സമ്പാദ്യം ഉണ്ടാക്കേണ്ടതിന് പകരം ഇങ്ങനെ ഉള്ള കുറുക്കുവഴി തിരഞ്ഞെടുക്കുന്നതാണ് അബദ്ധം.. ഇനിയെങ്കിലും മാറാൻ ശ്രമിക്കുന്നത് നല്ലത്..