പൂരം നക്ഷത്രത്തിന് കുറിച്ച് കേൾക്കൂ.. കലിയുഗ ജ്യോതിഷ പ്രവാചകൻ

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 217

  • @satheesathi3627
    @satheesathi3627 2 года назад +42

    നിങ്ങൾ എന്തെകിലും പറഞ്ഞു വലിയ ആൾ ആകാൻ നോക്കേണ്ട പൂരം ജാതകർ പാവങ്ങളെ സഹായിക്കുന്നവരാണ്

    • @minirajagopal313
      @minirajagopal313 Год назад +4

      Sathyam

    • @vinayanvinu5620
      @vinayanvinu5620 Год назад +3

      💯💯💯💯.. sathyam

    • @GoodVibes-qw5yn
      @GoodVibes-qw5yn Год назад

      ​@@vinayanvinu5620എന്തിനാ ഇങ്ങനെ തന്നെ പൊക്കി പറയുന്നേ വലിയ അറിവുണ്ടെന്ന ദാരണ തന്നെ പറഞു പൊങ്ങുന്നേ കഷ്ടം സിറ്റ് എല്ലാം പച്ചശ്കള്ളങ്ങൾ ഹരി സിറ്റ് പറഞ്ഞത് എത്ര സത്യം

    • @vinayanvinu5620
      @vinayanvinu5620 Год назад

      @@GoodVibes-qw5yn ......Thannode prathekam aayi sathyam viliche parayano❓Eyal aaranu❓ulla karyam aanu viliche paranjathe pokki parayenda aavasyam eanikke ella

  • @indianvoice2776
    @indianvoice2776 2 года назад +5

    ❣️❣️Pooram naksthrakaru swartharalla, nakshathra bhalam book vayichal manasilavum

  • @abrahamnjarakkottu205
    @abrahamnjarakkottu205 2 года назад +38

    നിങ്ങൾ പറഞ്ഞതല്ല ഞാൻ പൂരം ആണ് എനിക്കൊക്കെ പാവങ്ങളോട് വളരെ സ്നേഹം ആണ് വേറൊൽ കരഞ്ഞാൽ ഞാനും കരയും മനുഷ്യനായി ജനിച്ചോർക്ക് എല്ലാം സെക്സിനോട് താല്പര്യം ഉണ്ട് ഒരു ജാതിയും നോക്കില്ല അടുത്ത കിടക്കുന്നോന് നന്നാകണം എന്നാ മൈൻഡ് ഒള്ളു അണ്ണാ

    • @vinayanvinu5620
      @vinayanvinu5620 Год назад +2

      Sathyam bro njanum ningal paranjathe pole thanne aanu

    • @dubaimirdif1701
      @dubaimirdif1701 Год назад +1

      ഞാൻ പൂരം നക്ഷത്രമാണ് ആരെങ്കിലും കരഞ്ഞാൽ ഒരു സിനിമ കണ്ടാൽ പോലും ഞാനും കൂടെ കരയും.അതുപോലെ ഞാൻ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം പോലും വിശന്നാൽ മറ്റുള്ളവർക്ക് കൊടുക്കും. എന്റെ കയ്യിൽ ഇല്ലെങ്കിൽ കൂടി സുഹൃത്തുക്കൾ വിഷമം പറഞ്ഞാൽ ഞാൻ വായ്പ വാങ്ങി കൊടുത്തു പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാം നന്നായി സ്നേഹിക്കുന്ന എനിക്ക് ജീവിതത്തിൽ സങ്കടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ ചെറിയ പ്രായത്തിൽ തന്നെ വിധവയായി പിന്നെ ഇപ്പോൾ ഒറ്റപ്പെട്ട ജീവിതമാണ്

    • @GoodVibes-qw5yn
      @GoodVibes-qw5yn Год назад +1

      പൊള്ളത്തരങ്ങൾ പുള്ളി മാത്രം നല്ല എല്ലാം തികഞ്ഞ മനുഷ്യൻ എന്തിനാ ആരും ഒരു ചാനലിലും പറയാത്ത കാര്യങ്ങൾ പറഞ്ഞു സമാദാനം കളയുന്നെ മനുഷ്യന്മാർക്ക് സമാദാനം കൊടുക്ക്‌ നന്മ വരും

  • @saneeshks6443
    @saneeshks6443 2 года назад +24

    പൂരം നക്ഷത്രത്തെ പറ്റി താങ്കൾ പറഞ്ഞത് മുഴുവൻ തെറ്റാണ് എന്റെ നാൾ പൂരം ആണ് എനിക്ക് താങ്കൾ പറഞ്ഞ ഒരു ദൂർത്തും ഇല്ല നിങ്ങൾ ഉമ്മൻ ചാണ്ടി ഭരണത്തിൽ വരും എന്ന് പറഞ്ഞു എന്നിട്ടോ

  • @jancyphilip8394
    @jancyphilip8394 Год назад +21

    ഇയാള് യഥാർത്ഥത്തിൽ ജോതിഷം അറിയാവുന്ന ആളാണോ.. എന്തോരു നെഗറ്റീവായ ഭാഷ !! ഞാൻ പൂരം നക്ഷത്രമാണ്, വളരെയധികം കഷ്ടതകളിലൂടെ കടന്ന് അമ്പത്തഞ്ച് വയസ്സുവരെയെത്തി, എന്റെ ജീവിതത്തിൽ പണത്തിനായി ആരെയും ഞാൻ വഞ്ചിച്ചിട്ടുമില്ല, കൈയ്യിലുള്ളതൊക്കെ കൊടുത്ത് ചീത്തപ്പേര് വാങ്ങിയത് മിച്ചം, പിന്നെ നന്ദിയോടെ സ്മരിക്കേണ്ട ചിലര് ജീവിതത്തിലുണ്ട്, എന്നു വച്ച് ആരുടെയും കാലു പിടിച്ച് പാവത്തരം കാണിച്ച് ആരുടെയൊന്നും ഇന്നുവരെ യാചിച്ചു വാങ്ങിയിട്ടില്ല, അന്തസ്സോടെ തലയുയർത്തി നടന്നിട്ടേയുള്ളൂ .പാവങ്ങളായവരോട് പുശ്ചമാണെന്നോ... ! എന്തോരു വിരോധാഭാസം!
    വ്യക്തിപരമായി ഏതോ ഒരു പൂരം നക്ഷത്ര ജാതകനെ അപമാനിക്കുന്നതിനായി മാത്രം ഇയാൾ കെട്ടിയിറക്കിയ ഒരു വീഡിയോ ആണിത്.
    പ്രിയപ്പെട്ട പൂരം നക്ഷത്രക്കാരേ, ഇയാളുടെ പ്രവചന പ്രഹസ്സനത്തെ കണ്ടിട്ട് മനസ്സ് നുറുങ്ങിപ്പോകേണ്ട കാര്യമില്ല, കഷ്ടപ്പെട്ട് മുന്നേറി ജീവിതം സക്സസ് ആക്കുന്നവരാണ് പൂരം നക്ഷത്രക്കാർ,.

    • @sindhuraj8581
      @sindhuraj8581 5 месяцев назад

      എന്റെ brother പൂരം ആണ്. അവനെപ്പോലെ നല്ലവനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മറ്റുള്ളവരെ സഹായിക്കാൻ അത്രേം നല്ലൊരു മനസാണ്.

  • @BeenaC-ui1mh
    @BeenaC-ui1mh Год назад +3

    ഞാൻ പൂരം ആണ് എന്റെ ജനനം 28-5-1969 താങ്കൾ പറഞ്ഞത്‌പ്പോലെ കുശുമ്പു o പണത്തിനോടുള്ള കൊതിയും പാവങ്ങളുടെ വെറുപ്പും ഒന്നും ഇല്ല എന്റെ ദാമ്പത്യബന്ധം പരാജയമാണ് അത് എന്റെ ഭർത്താവ് മരിച്ചു പോയി 2 വർഷമായി ഇന്നും ഒരു പാട് സങ്കടങ്ങളിലൂടെ ആണ് കടന്നത് പോകുന്നത് എന്ന് പറഞ്ഞ ഒരു സ്വഭാവവും എനിക്കില്ല

  • @vasanthakumari3314
    @vasanthakumari3314 2 года назад +20

    സാർ സാറിൻ്റെ ഒരു വീഡിയോക്കാൻ യു റ്റുബിൽ കണ്ടു അതുകൊണ്ടാണ് ഈ കമൻ്റെ ഇടുന്നത് പൂരം നാള് അതിനെ കുറിച്ച് എൻ്റെ നാള് ഈ പഞ്ഞതിൽ മൂന്നോ നാല്ലോ കാര്യം വിശ്വസിക്കാം ബാക്കി എല്ലാ അസംബന്തമായ കാര്യം ആണ് ഞാൻ ദൈവത്തെ വിളിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് അവർക്ക് ഒരു തിൻമയും ഇഷ്ടമല്ല എല്ലാവരും അങ്ങനെ എന്ന പറയില്ല എൻ്റെ കാര്യം 18 വർഷം കൊണ്ടു് ലളിതാസഹ ശ്രനാമം ജപിക്കുന്നു രാവിലെ 5 മണിക്ക് എഴുന്നേറ്റു് വിളക്ക് വെച്ച് പ്രാർത്തിക്കും ദൈവത്തെ വിളിച്ചാൽനടക്കാത്ത കാര്യം ഒന്നു ഇല്ല നമ്മൾ വിചാരിച്ചാൽ ഞാൻ ഒരു ജോതിഷന് 500 രൂപാ കൊടുത്തിട്ട് എൻ്റെ കാര്യം അറിയാൻ ഒന്നും ഉണ്ടായില്ല എല്ലിവരും അങ്ങനെ അല്ല അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ദയവു ചെയ്ത് പറയരുത്

    • @devussvlogs5576
      @devussvlogs5576 2 года назад +1

      താങ്കൾ പറഞ്ഞത് ശരിയാണ്... എന്റെ ഹസ് പൂരം നക്ഷത്രം ആണ് ഞാൻ മകം....

    • @devussvlogs5576
      @devussvlogs5576 2 года назад +1

      പൂരം നക്ഷത്രം മകം നക്ഷത്രം പറഞ്ഞത് ഒന്നും ശരിയല്ല...

    • @JJ-ez8me
      @JJ-ez8me 2 года назад +4

      ഈ വീഡിയോ ൽ പറഞ്ഞത് വച്ച് ഇയാൾ പറയുന്നത് മുഴുവൻ ഉം തെറ്റാണ് എന്ന് പറഞ്ഞാലും തെറ്റില്ല.

  • @rancysarath1641
    @rancysarath1641 2 года назад +3

    Njan pooram naalaanu. Ente karyathil ningal paranjathil onno rando karyagal sariyaanu, baakki ellam thettaanu.

  • @avanthiiiofficial2551
    @avanthiiiofficial2551 Год назад +6

    നിങ്ങൾ പറഞ്ഞതിൽ ഒന്നുപോലും എന്റെ നാളുമായി യോജിക്കുന്നതല്ല പൂരമാണ് ഞാൻ. പൂരം നാളിനെ പറ്റി ആരും ഇങ്ങനെ പറഞ്ഞിട്ടില്ല.

  • @anoopsurendran5078
    @anoopsurendran5078 2 года назад +1

    ഹ. ഇപ്പൊ ചതയം നക്ഷത്രക്കാരെ പറ്റി ഏകദേശം ഒരു idea കിട്ടി. thanks

  • @prakasanpm2164
    @prakasanpm2164 Год назад +4

    ഞാൻ പൂരം നക്ഷത്രമാണ് നിങ്ങൾ ശരിക്കുള്ള കലിയാണ് ഒരു വാക്കു പോലും പറഞ്ഞത് ശരിയല്ല ഡോക്ടേറ്റ് തന്നവനെ ആദ്യം ചവിട്ടണം ഒരു നക്ഷത്രത്തെ പറ്റി പറയുംമ്പോൾ നൂറ് കാര്യം വേറെ പറയുക അതു തന്നെ ഞാൻ വലിയ ആളാണ് എന്നു വരുത്തി തീർക്കാനാണ് അച്ചന്റെയും അമ്മയുടെയും നക്ഷത്രം നോക്കണം എന്നു പറയുന്നതു തന്നെ പറയുന്ന കാര്യം ശരിയായില്ലെങ്കിൽ രക്ഷപ്പെടാൻ വേണ്ടിയാണ്

  • @Akku5072
    @Akku5072 2 года назад +34

    നമ്മുടെ കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ അല്ലെ മറ്റുള്ളവരോട് അസൂയ തോന്നേണ്ട കാര്യം ഉള്ളു ഈ പറഞ്ഞ യാതൊരു സ്വഭാവം ഇല്ലാത്ത ഞാൻ 🙏

  • @anujose364
    @anujose364 2 года назад +23

    എന്റെ നാളും പൂരം ആണ്, പറഞ്ഞതെല്ലാം തെറ്റാണു, എനിക്ക്‌ പാവങ്ങളെ ഹെല്പ് ചെയ്യണമെന്ന ആഗ്രഹക്കാരിയാണ്, ഒരു ജാതി നോട്ടവും ഇല്ല.

    • @vijayanc.p5606
      @vijayanc.p5606 2 года назад +1

      Iyaal marketing thanthram payattunnu.

    • @alexvtthomas5759
      @alexvtthomas5759 Год назад

      Same opinion. I have mercy on poor.

    • @jayalekshmijaya1576
      @jayalekshmijaya1576 9 месяцев назад +1

      Enikum. Valanja vazhiye onnum ne dan agrahikatha aalanu njan. Swantham agrahangal mattivachum help cheyarundu pattunnapolokke

  • @geethau5665
    @geethau5665 2 года назад +3

    എന്റെ മോൾ പൂരം ആണ് ഈ പറഞ്ഞതെല്ലാം ശരിയാണ് വളരെ ധൂർത്ത് ആണ് പൂരാടം എന്റെ ചേച്ചി അതും സാർ പറഞ്ഞപോലെ തന്നെ

  • @abhilashpaul6845
    @abhilashpaul6845 5 дней назад

    അഭിലാഷ് പൂരം വിവാഹം നടക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ

  • @user-rn4qu3ji7t
    @user-rn4qu3ji7t 2 года назад +10

    എന്റെയും ഞാനറിയുന്ന പൂരം നക്ഷത്രക്കാരുടെയും ഒരു ശതമാനം പോലും ഈ പറഞ്ഞതിൽ ശരിയില്ല

  • @anandakrishnan9501
    @anandakrishnan9501 2 года назад +13

    മാങ്ങാതൊലി....

  • @ammusm-lc8lz
    @ammusm-lc8lz Год назад +1

    Padmam puram.1973 കുംഭം 4

  • @balachandrakv6661
    @balachandrakv6661 2 года назад +6

    Sir ഇടക്ക് വരുന്ന പരസ്യങ്ങൾ ഒഴിവാക്കി ക്കൂടെ ???

  • @krishnakrishna848
    @krishnakrishna848 2 года назад +20

    😂😂😂 ഏതോ പൂരം നക്ഷത്രക്കാരൻ എട്ടിന്റെ പണി കൊടുത്തിട്ടുണ്ട് 😂😂 ഇദ്ദേഹത്തിന്...

  • @AbhilashEvoor
    @AbhilashEvoor 3 месяца назад

    സാർ എന്റെ നാൾ പൂരം 22/12/1986 അമ്മയുടെ തൃക്കേട്ട അച്ഛൻ ഉത്രടം

  • @ambikadileep7119
    @ambikadileep7119 2 года назад +39

    നിങ്ങളീ പറഞ്ഞതിൽ ഒരു ശതമാനം പോലും സത്യമല്ല... ഞാനറിയുന്ന പൂരം നക്ഷത്രക്കാരും ഇങ്ങനല്ല😡

    • @sobhanaraveendran6832
      @sobhanaraveendran6832 2 года назад +1

      U ട്യൂബിൽ കൂടി സാമ്പത്തിക വരുമാനമല്ലേ?

  • @ashasnair-zl2vo
    @ashasnair-zl2vo 2 года назад +5

    Njanum ente achanum pooram nakshathram Anu. Evide paramarshicha oru swabhavavum enikko ente achano njan ariyunna mattu pooram nakshathrakkakko illa.Thangal paranja pole ithu 60 % alla 1% alukalkku polum undavan sadhyathaillennanu comments il ninnum manasillakunnathu. Thangalkku pooram nakshtrathil janicha arondengilum virodham undennu thonnunnu

    • @sujithao2974
      @sujithao2974 2 года назад

      ഭാര്യ പൂരം ആയിരിക്കും.

  • @rekhasatheesh7044
    @rekhasatheesh7044 2 года назад

    Entey makantey sa mayam23. 12.1994, monu oru govt joli kittumo, vivaham nadakumo onnu parayaney sir. Achan pooram anu amma 20.5.1972 2.53 pm

  • @shyamalagopinair9834
    @shyamalagopinair9834 2 года назад

    Njanum pooram nall anu ie abhiprayam enikkilya

  • @dsk2570
    @dsk2570 5 месяцев назад

    Ellam thettanu

  • @anandlal7705
    @anandlal7705 2 года назад +1

    ചതയം നക്ഷത്രത്തിന്റെ ഒന്നു പറയുമോ എന്റെ പേര് ശോഭ 1977 ഡിസംബർ 26 ന് ആണ് ജനിച്ചത്

  • @madhup7330
    @madhup7330 Год назад

    Jathi chindha Padilla sir

  • @presannakumari4867
    @presannakumari4867 2 года назад +3

    🙏🙏🙏 സർ വർഷ പൂരം 17/1/1998 815ആം makaram4 ശനി ജോലി മംഗല്യം സമയം പറയുമോ പ്ലീസ് റിപ്ലൈ sir🙏🙏🙏

    • @radhakrishnanks6843
      @radhakrishnanks6843 2 года назад

      Nair nurse penkuttiye nokkunu 28 agu b tech quater joli

    • @sheenavineeshsheenavineesh9503
      @sheenavineeshsheenavineesh9503 2 года назад

      ഇയാൾക്കെന്തോപ്പറ്റി ഇപ്പോൾ നല്ലലെവലിലല്ല പോവുന്നെ അയാളെമാത്രം പൊക്കിപറയുന്നുമുണ്ട് നല്ലവിവരമുള്ള ആളാണുപോലും മണ്ടത്തരം vilichuparanjittu

  • @മാന്ത്രികകളരി-മ3ഛ

    Name tanne nokkiye kaliyuga pravahakananatre pranchiyettan aano

  • @unniramesh5733
    @unniramesh5733 Год назад

    November 30,1980 ന് ജനിച്ചവരുണ്ടോ ?!!!!

  • @sujathas8505
    @sujathas8505 Месяц назад

    Sujatha
    ഞാൻ കുംഭമാസത്തിലെ പൂരമാണ്.

  • @deea8897
    @deea8897 2 года назад

    my dob is 9th March 1982 9.52am star pooram is it Parvati devi timings or lekshmi devi timings because I have both problems

  • @ranijohnson6507
    @ranijohnson6507 2 года назад +1

    Bharani makayiram parayMo

  • @venugopalkk9825
    @venugopalkk9825 2 года назад +2

    നല്ല പേര് കളിയുകജോതിഷൻ ആരാ പേര് നിർദേശിച്ചത്

  • @sobharajendran5022
    @sobharajendran5022 2 года назад

    Punartham midhuna koorukark enthokeya 2022 phalam

  • @laljigopinath6790
    @laljigopinath6790 3 месяца назад

    മറ്റ് ?

  • @SatheesanR-wk8yx
    @SatheesanR-wk8yx 4 месяца назад

    പാവപെട്ടവരെ ഏറ്റവും സ്നേഹിക്കുന്നത് പൂരം നാളുകർ

  • @gayathrisb318
    @gayathrisb318 2 года назад

    Sir 5 devi nakshatrangal enthokeyaanu

  • @dinojpk9431
    @dinojpk9431 2 года назад +3

    7/12/1982💫പൂരം💫⭐️⭐️⭐️⭐️⭐️

  • @rajeevan-yn5fx
    @rajeevan-yn5fx 2 года назад

    Sir, bharani nakshatra. Entethonnu paranju tharumo.. Dt birth : 27 aug 1967,(father late. Vasudevan. K nakshatra. Pooruruttadhi.. Awaiting for pravajanam

  • @sreeragkmanoj3373
    @sreeragkmanoj3373 2 года назад +3

    Sir paranjathokke muzhuvan nunayanu.Ethinu nere vipareethsmanu ante character.Allathi

  • @BinduVinod-df1dk
    @BinduVinod-df1dk 5 месяцев назад

    ഞാൻ പൂരം നാളിൽ ജനിച്ചു 1980 ജനുവരി ധനു മാസം ആണ് എനിക്ക് കടം മാത്രം ഒള്ളു വീട് ഇല്ല

    • @BinduVinod-df1dk
      @BinduVinod-df1dk 5 месяцев назад

      എന്റെ മരണം എന്ന് നടക്കും

  • @GoodVibes-qw5yn
    @GoodVibes-qw5yn Год назад +3

    എന്റെ മകൻ പൂരം ആണ് അവൻ ഇല്ല കൂട്ടുകാരും പാവങ്ങളും തന്നാകാസ്റ്കാരും ആണ് അവരോടൊക്കെ ഇഷ്ടം ആണ് നിങ്ങൾ പറയുന്നതെല്ലാം പൊട്ടാതെറ്റാണു സാമി

  • @sreevidyabs6142
    @sreevidyabs6142 2 года назад

    Njan pooram nakshathram ani chingaari rasi pakshae english il date of birth varinnathu meena rasill anu ethannu correct

  • @bijureghunadhan8326
    @bijureghunadhan8326 Год назад

    പുരം നക്ഷത്രം ആണ് എന്റേത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sunishank1432
    @sunishank1432 Год назад

    😮

  • @m.sumathim.sumathi1795
    @m.sumathim.sumathi1795 Год назад

    Ellam thettannu

  • @vimalboiling
    @vimalboiling 2 года назад

    എന്റെ വക ഒരു രാഹു ഐശ്വര്യം നേരുന്നു....

  • @sunilkumarrg5777
    @sunilkumarrg5777 Год назад

    Super sir super

  • @sivarajs6582
    @sivarajs6582 2 года назад +6

    കലിയുഗം ആണെന്ന് കരുതി പൂരം നാളുകരുടെ സ്വഭാവം ഒന്നും മാറില്ല.. എവിടുന്നാണ് ഈ അറിവ് കിട്ടിയത്.. ഈ പറഞ്ഞതൊന്നും ശരിയല്ല..

  • @sujathav4804
    @sujathav4804 Год назад

    🙏🙏 നമസ്കാരം എന്റെ നാൾ പൂരം ആണ് സാർ

  • @sheelarajan2970
    @sheelarajan2970 2 года назад

    Namaskrm..

  • @saneeshks6443
    @saneeshks6443 2 года назад +7

    അസൂയ തന്റെ മറ്റവന്

  • @ushababu62
    @ushababu62 2 года назад +1

    നമസ്കാരം sir 🙏🙏

  • @girijakp3587
    @girijakp3587 2 года назад

    Vasantha, kumari,, paranjatii,, correct, ellam,, teti,, ani

  • @nirmala6583
    @nirmala6583 Год назад +1

    ഞാൻ പൂരം നാളാണ് നിങ്ങൾ പറയുന്നത് തെറ്റാണ്

  • @sreedevimm7846
    @sreedevimm7846 2 года назад

    Sreedevi Vishkam LuluAtham Parvathy Pooram NajglkkumVeddyumPrarthikkanum Thirumeni

  • @nisharanjuranju9010
    @nisharanjuranju9010 2 года назад

    Thankyou

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg Год назад

    ഞാൻ നക്ഷത്രക്കാരാണ്
    ചേട്ടൻ പറഞ്ഞ ഒരു കാര്യം മാത്രം ഞാൻ യോജിക്കുന്നു. ഞരമ്പ് സംബന്ധമായ അസുഖങ്ങൾ ഉണ്ട്. അത് കൂടാതെ വായുവിന്റെ അസുഖവുമുണ്ട്
    ഞാൻ ജ്യോത്സ്യത്തിൽ വിശ്വസിക്കുന്ന ആളാണ്
    ഇപ്പോൾ ചേട്ടൻ പറഞ്ഞ കാര്യം വിശ്വാസിനിയും അല്ല. ഞാൻ നോക്കുന്നിടത്തെല്ലാം പറയുന്നത് 70%
    ഒക്കെയാണ്. ഇപ്പോൾ ചേട്ടൻ പറഞ്ഞത് കേട്ടിട്ട്
    ഞാൻ ചേട്ടന് മോശക്കാരൻ ആക്കി തല്ല്

  • @prprasanna1008
    @prprasanna1008 2 года назад

    Itu enthonnu.

  • @jithuudhayasree1723
    @jithuudhayasree1723 2 года назад +4

    Ethonnum alla njan....pooram aan ente Nakshathram.....

  • @ambilyambily8726
    @ambilyambily8726 2 года назад +20

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയല്ല എന്റെ നാൾ പൂരം ആണ്

  • @nishanichu19
    @nishanichu19 Год назад

    Sir parayunathil njn kuttam parayunath alla. Pashe sir eee paranja onnum alla pooram nalukar. Ente nalu pooram anu pavangalodu oru akalchayum thonittilla ellarodum sneham anu. Cheriya kariyangalk polum vedhanikunathumanu.

  • @aiswaryae7416
    @aiswaryae7416 2 года назад +1

    Yes. ..divorce. ....Correct

  • @thumkeshp3835
    @thumkeshp3835 2 года назад

    🙏🙏🙏ഓം നമഃശിവായ 🙏🙏🙏
    🙏🙏🙏നമസ്കാരം 🙏🙏🙏
    🙏 നല്ല അറിവ് നൽകി 🙏
    നന്ദി നമസ്കാരം 🙏🙏🙏

  • @ajithasuresh1826
    @ajithasuresh1826 2 года назад

    Paranjathonnu sheriyalla

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 года назад +2

    കലിയുഗ ജോതിഷ്യൻ UDF കേരളത്തിൽ വരുമെന്ന് പ്രവചിച്ചിരുന്നു എല്ലാം തെറ്റിപ്പോയി.

  • @soubhagyamnair9589
    @soubhagyamnair9589 2 года назад

    നമസ്കാരം സാർ 🙏🙏🙏🌹🌹🌹❤️

    • @sheenavineeshsheenavineesh9503
      @sheenavineeshsheenavineesh9503 2 года назад

      ഇയാൾ പൂരം നക്ഷത്രത്തെ കുറിച്ചുപറഞ്ഞത് മൊത്തം തെറ്റാണു അവരുടേസ്വാഭാവം ഇങ്ങിനെയല്ല മറ്റുള്ളവരോട് സഹജീവികളോടും സ്നേഹം ഉള്ളവരാണ് ആരുടെ വിഷയത്തിലും കൂടെനിൽകുന്നവരാണ് പണം കടംവാങ്ങി ദൂരം ർത്തടിക്കുന്നവരൊന്നുമല്ല കടം വാങ്ങാൻതന്നെ പേടിയാണ് പിന്നെ സെക്സ് അതില്ലാതെ മനുഷ്യനെ എന്തിനുകൊള്ളും

  • @ponnammasoman3104
    @ponnammasoman3104 2 года назад +1

    About my star, what ever you said all wrong . Even I can say the common characteristics of many stars, which I read in yearly Panchagam.

  • @nikhilbs3480
    @nikhilbs3480 2 года назад

    Makam

  • @sreekalagopalkrishnan5965
    @sreekalagopalkrishnan5965 2 года назад +1

    Sir Jyothishalayam evideyanu?

  • @Akku5072
    @Akku5072 2 года назад +10

    കുടുബ ജീവിതത്തിൽ പ്രേശ്നങ്ങൾ മാത്രം ഉള്ളൂ
    ഭർത്താവ് നാൾ അത്തം

    • @funstation2411
      @funstation2411 2 года назад +1

      Atham pooram nakshathrathinu match alla

  • @learnnewwitharya
    @learnnewwitharya 2 года назад

    Satyan.true

  • @lekhashabu9197
    @lekhashabu9197 2 года назад

    🙏🙏🙏🙏🙏🙏🙏

  • @satheesathi3627
    @satheesathi3627 2 года назад +3

    നിങ്ങൾ പറയുന്നത് ശരിയല്ല ഞാൻ പൂരം ആണ് മികവുറ്റ നക്ഷത്രം പൂരം

  • @manojmadhanan4088
    @manojmadhanan4088 2 года назад +4

    കലിയുഗ നിങ്ങൾ ഒരു നാടകം നടൻ ആണോ . പൂരം നഷത്രത്തെ പറ്റി പഠിച്ച് പറയുക. നിങ്ങൾ പറയുന്നത് ഒന്നും പൂരം നഷത്രത്തിൽ ഇല്ല.

  • @swapnag3941
    @swapnag3941 2 года назад

    നമസ്കാരം 🙏

  • @rajalekshmisrd1334
    @rajalekshmisrd1334 2 года назад +1

    🙏🙏🌹🙏🙏

  • @ajithasuresh1826
    @ajithasuresh1826 2 года назад

    Veruthey parayunna karryam njan pooram aanu kashttam

  • @prasannasomanath6921
    @prasannasomanath6921 2 года назад

    സത്യം ആണ്. സർ.number.onnu.edane

  • @Akku5072
    @Akku5072 2 года назад

    First

  • @findyouremailfindyouremail
    @findyouremailfindyouremail 9 месяцев назад

    ഇന്ത്യ എപ്പോഴാ വികസിത രാജ്യമാവുന്നത് അതും കൂടെ ഒന്ന്

  • @JayaJaya-q3c
    @JayaJaya-q3c Год назад

    എന്റൈ നാൾ പൂരം ആണ് ജയ എന്നാണ് പേര്

  • @divyasureshsuresh5586
    @divyasureshsuresh5586 2 года назад

    22 08 1991 uthradam

  • @DAILYVEGSWAAD
    @DAILYVEGSWAAD 14 дней назад

    ningal enthinanu ingane kadu keri samsarikkunathu ..please

  • @neeshNair
    @neeshNair 2 года назад

    🙏🙏🙏♥️♥️♥️🌹🌹🌹
    Ohm namah shivay 🙏

  • @manujohn4612
    @manujohn4612 2 года назад +4

    കിണ്ടി ... മനുഷ്യന്‍ ഇവിടെ ചന്ദ്രനില്‍ എത്തി , ചൊവ്വയില്‍ എത്താന്‍ ശ്രമം നടക്കുന്നു ... അപ്പോഴാ ഇടെ ഒരുത്തന്റെ വളി വിടല്‍ .. ത്ഭൂ

    • @manujohn4612
      @manujohn4612 2 года назад

      @@NirmalaDevi-ds3ly ഹ ഹ ഹ ... നിങ്ങളെപ്പോലെ യുള്ളവരെ ഓര്‍ത്തു സഹതപിക്കുന്നു ...കഷ്ടം ..

    • @preethisree1973
      @preethisree1973 2 года назад +1

      പോയി പള്ളീലച്ചന് പോർക്കും പെറോട്ടയും കന്യാസ്ത്രീയെയും കൊണ്ടു പോയി കൊടുക്കു.. അച്ചൻ കുർബാന ചൊല്ലി തരും. ഓടി പൊക്കോ

    • @manujohn4612
      @manujohn4612 2 года назад

      @@NirmalaDevi-ds3ly എന്ന് അന്ധവിശ്വാസം തലക്ക് പിടിച്ചു വെളിവ് നഷ്ടപ്പെട്ട അമ്മച്ചി

    • @manujohn4612
      @manujohn4612 2 года назад

      @@preethisree1973 ഒഹ് അമ്മച്ചി സന്യാസി യ്ക്ക് കഞ്ചവും കള്ളും വാങ്ങി കൊടുക്കുന്ന ആളാ അല്ലെ

    • @JJ-ez8me
      @JJ-ez8me 2 года назад

      ഈ വീഡിയോ ൽ പറഞ്ഞത് വച്ച് ഇയാൾ പറയുന്നത് മുഴുവൻ ഉം തെറ്റാണ് എന്ന് പറഞ്ഞാലും തെറ്റില്ല.

  • @KrishnaKumar-wn7if
    @KrishnaKumar-wn7if 2 года назад

    🙏🙏🙏

  • @beenamk1627
    @beenamk1627 2 года назад

    🙏🙏🙏💕

  • @kramesh5974
    @kramesh5974 2 года назад

    💞💞💞

  • @akhilsk7441
    @akhilsk7441 2 года назад +2

    30% matram sheri ane baki ellam thettu ane

  • @chandranpkpk8141
    @chandranpkpk8141 4 месяца назад

    12:10 😂😢😂😂😂😂

  • @jishajaychandran8215
    @jishajaychandran8215 2 года назад

    Oh just mis first chance

  • @syamalanair3806
    @syamalanair3806 2 года назад +2

    I will not believe it, there is no similarity
    Don't trust fully

  • @SunilKumar-dx1wh
    @SunilKumar-dx1wh 2 года назад

    Kandaka.seni.eppozhanu.marunne

  • @minimanilal5977
    @minimanilal5977 2 года назад +3

    മറ്റ് നക്ഷത്രങ്ങളെ കുറിച്ച് പറഞ്ഞത് വച്ച് ഇത് അപൂർണ്ണമാണ്.കുറച്ചുകൂടി വിശദമായി പറഞാൽ നന്നായിരുന്നു.പരിഹാരങ്ങൾ കൂടി പറഞ്ഞു തരുമല്ലോ.മോന് പൂരം ആണ്.

  • @mollymathew851
    @mollymathew851 Год назад

    ഇതാ ണോ പുരത്തിന്റ കഥകൾ

  • @ishaskitchen9761
    @ishaskitchen9761 2 года назад +2

    ഇയ്യാൾ എന്താ ഈ പറയുന്നത് ഞാൻ പൂരം നക്ഷത്രം ആണ് ഇയാൾ പറഞ്ഞത് മൊത്തം നുണയാണ്

  • @avanthiiiofficial2551
    @avanthiiiofficial2551 4 месяца назад

    ഞാൻ പൂരമാണ്. ഇത് നിർത്തി പോകുന്നതാണ് നിങ്ങൾക്ക് നല്ലത്. 1%പോലും ശരിയല്ല.