പൂരം നാളുകാർ ജീവിതത്തിൽ രക്ഷപെടുവാൻ അറിയേണ്ട കാര്യങ്ങൾ Iഈ വീഡിയോ നിങ്ങളുടെ ജീവിതം മാറ്റി മറിക്കും

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 482

  • @hinduvision
    @hinduvision  11 месяцев назад +50

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @sravan140
      @sravan140 11 месяцев назад +2

      ഓപ്പൺ akunnilla

    • @JagadambikaMadhavam
      @JagadambikaMadhavam 11 месяцев назад +1

      ഹായ് സ്വാമി

    • @anilkarete6257
      @anilkarete6257 11 месяцев назад

      Hai

    • @manup9403
      @manup9403 11 месяцев назад

      ഓം നമഃ ശിവായ
      നമസ്കാരം തിരുമേനി 🙏🙏🙏Manumon P
      DOB: 11/02/1990
      Time: 6:20 PM
      Puram
      Pray for me and my family from all kinds of negative energies
      എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം
      ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏

    • @sheenavineeshsheenavineesh9503
      @sheenavineeshsheenavineesh9503 11 месяцев назад +1

      എല്ലാം കറക്ട് എല്ലാം അനുഭവിച്ചിട്ടുണ്ട്

  • @SuryaKiran-t3t
    @SuryaKiran-t3t 7 месяцев назад +104

    എനിക്ക് ഒരു idea. പൂരം നക്ഷത്രക്കാരുടെ ഒരു കൂട്ടായ്മ organize ചെയ്താലോ ? എത്ര പേർ താല്പര്യം കാണിക്കും ?

    • @manoshraveendran2361
      @manoshraveendran2361 6 месяцев назад +2

      👍

    • @JayanunniUnni
      @JayanunniUnni 6 месяцев назад +1

      Njan rediya

    • @SP-ue1eo
      @SP-ue1eo 6 месяцев назад +2

      എന്നാൽ എല്ലാം കൂടി അങ്ങോട്ടും ഇങ്ങോട്ടും പാരവച്ച് തമ്മിൽ തല്ലി ചാകും.

    • @aashilprasad
      @aashilprasad 5 месяцев назад

      Puthiya jaathi indakkam nnitt😂😂

    • @sarathkannan906
      @sarathkannan906 5 месяцев назад +1

      അതേതായാലും നല്ല idea 👊 set

  • @praseedarajan4085
    @praseedarajan4085 10 месяцев назад +41

    ഞാനും പൂരം നാള്കാരി...തിരുമേനി പറഞ്ഞത് 100% ശരിയാണ്...

    • @ramdaskn5120
      @ramdaskn5120 7 месяцев назад +1

      Well.said regarding my.pooram star .from ramdas
      .

    • @Ajaykumar.hofigh
      @Ajaykumar.hofigh 3 месяца назад +1

      അ ജ യ ൻ,,,, പൂരം

  • @sunithasudharsanan
    @sunithasudharsanan 5 месяцев назад +25

    എന്റെ അറിവിൽ പൂരം നക്ഷ്ത്ര കാർ പെസ ചിലവാക്കാൻ ഒരു മുടിയും ഇല്ല 1000 കിട്ടിയാൽ 5000 ചില വാക്കുന്നവ രാണ്. പിന്നെ ആരെയും കുറ്റം പറയാറില്ല.

  • @meenakshisudhimeenakshisud375
    @meenakshisudhimeenakshisud375 10 месяцев назад +56

    സ്നേഹിച്ച് നമ്മളെ ചതിക്കുന്നവരാണ് വീട്ടുകാര് പോലും സ്നേഹം ദൗര്‍ഭല്യമായി പോയി. പിന്നെ ഒരാളുടെയും മുന്നിലും തോറ്റു കൊടുക്കുകയില്ല.പിന്നെ എല്ലാവര്‍ക്കും എന്നെയും എന്റെ സ്വഭാവും ഇഷ്ടമാണ്

  • @lalimacm1254
    @lalimacm1254 3 месяца назад +2

    10.10.1977 പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് ഓരോന്ന് എടുത്തു പറയാൻ പറ്റുന്നില്ല. കുട്ടിത്തം നിറഞ്ഞ മനസ്, കൊടുത്ത വാക്ക് പാലിക്കണം എന്ന ആഗ്രഹം, ഹൃദയത്തോടുള്ള പ്രണയം, എല്ലാം എല്ലാം, പരാതി ഇപ്പോൾ പറയാൻ നിൽക്കാറില്ല, പെട്ടെന്ന് ദേഷ്യം വന്നിരുന്നത് ചെറുതിലാണ് ഇപ്പോൾ സങ്കടമാണ് വരിക.. വളരെ യഥാർത്ഥമായ വാക്കുകൾ.. തിരുമേനിക്ക് എന്നും ഭഗവാൻ കൂടെ ഉണ്ടാകട്ടെ

  • @praseedkumar3418
    @praseedkumar3418 6 месяцев назад +8

    എന്റെ നക്ഷത്രം പൂരംമാണ്. താങ്കൾ പറഞ്ഞത് 90% ശരിയാണ് 👍👍👍👍👍

  • @jancyphilip8394
    @jancyphilip8394 11 месяцев назад +76

    ആർക്ക് എന്തു നൻമ ചെയ്താലും ' പ്രത്യുപകാരമായി തിൻമകൾ മാത്രം ഏറ്റുവാങ്ങുന്ന പൂരം നക്ഷത്രം..😂 മരണം വരെ ഈ പഴി ചുമത്തൽ തുടരും... 😅😅

  • @Mntrikan
    @Mntrikan 11 месяцев назад +180

    വീട്ടിൽ ഇരുന്നാൽ മതി മനസ്സ് അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കണ്ടി വരും മനസമാധാനം എന്നത് ജീവിതത്തിൽ കിട്ടില്ല 😢

    • @akshayakshay488
      @akshayakshay488 11 месяцев назад +20

      സത്യം എനിക്കും പലപ്പോഴും ഇങ്ങനെയേ അനുഭവം ഉണ്ടായിട്ടുണ്ട്

    • @yeduyedu92
      @yeduyedu92 11 месяцев назад +3

      sathyam

    • @Shynabijiraj
      @Shynabijiraj 11 месяцев назад +1

      Sathyam

    • @abhishek.s8568
      @abhishek.s8568 11 месяцев назад +1

      sathyam

    • @bindushibu3052
      @bindushibu3052 10 месяцев назад +1

      Sathiyam

  • @enjithrlnjith9186
    @enjithrlnjith9186 11 месяцев назад +55

    സത്യം ഞാനും പൂരം നക്ഷത്രമാണ് സ്നേഹത്തിൻ്റെ മുന്നിലാണ് പറ്റിക്കപ്പെടുന്നത് സത്യമാണ് തിരുമേനി പറഞ്ഞത് പോലെ തന്നെയാണ്

  • @nandhooseworld
    @nandhooseworld 11 месяцев назад +65

    ഈ നിമിഷം വരെ മനസിൽ എപ്പോഴും ആധിയും വ്യാധിയും അലസതയും മാത്രം 😢 ഡിപ്രഷൻ ഒക്കെ കഴിഞ്ഞു പോയി. 😢 എല്ലാത്തിനും വെപ്രാളം😢😢😢😢

  • @ashtamanpillai7797
    @ashtamanpillai7797 10 месяцев назад +13

    ഞാൻ പൂരം നക്ഷത്രം നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ്

  • @KrishnanM-mv3hj
    @KrishnanM-mv3hj 10 месяцев назад +5

    ശംഭോ മഹാദേവാ സാർ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ്

  • @sinimanu2796
    @sinimanu2796 10 месяцев назад +6

    Good morning
    Therumani പറയുന്നു കാര്യങ്ങള്‍ 100 % ശരി തന്നെ യാണ്

  • @rekhajoy8158
    @rekhajoy8158 9 месяцев назад +7

    ഞാനും പൂരമാണ്.. എല്ലാവരെയും സ്നേഹിച്ചിട്ടേയുള്ളു.... ആരെയും chathikkilla 🙏🙏

  • @nadashamadan6368
    @nadashamadan6368 10 месяцев назад +6

    Points okeyum sheriyaanu... Thirumeni...❤

  • @titusjoseph6388
    @titusjoseph6388 11 месяцев назад +5

    ഞാൻ പൂരം. തിരുമേനി പറഞ്ഞതെല്ലാം എന്നില്‍ ശരിയാണ്‌ അങ്ങയെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ യെന്ന് വിനയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു സസ്നേഹം Titus എറണാകുളം

  • @Vinuvinu-i3m
    @Vinuvinu-i3m 10 месяцев назад +6

    Enta karyathil thirumeni paranjathallam valare sheriyann💯

  • @RajeevUnni-p1t
    @RajeevUnni-p1t 11 месяцев назад +15

    100%സത്യം ❤. എല്ലാം ഇത്ര കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല. 🙏

  • @purushothamanpk7445
    @purushothamanpk7445 11 месяцев назад +7

    ഞാൻ പൂരം വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ 🙏

  • @swethadamodaran1208
    @swethadamodaran1208 4 месяца назад +3

    ഞാൻ പൂരംകാരി ആണ്. ഒരുപാട് അനുഭവിച്ചു.

  • @sujathas8505
    @sujathas8505 5 месяцев назад +2

    Sujatha
    ഞാനും പൂരം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് 100% ശരിയാണ്. സ്നേഹംനടിച്ചു എല്ലാവരും പറ്റിക്കുകയാണ്

  • @laalabusinessconsultancy8568
    @laalabusinessconsultancy8568 5 месяцев назад +3

    ഞാൻ തൃശ്ശൂർ പൂരം.
    happy life.

  • @Worldvision339
    @Worldvision339 11 месяцев назад +5

    ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @Ikka-xc9yb
    @Ikka-xc9yb 6 месяцев назад +6

    ഞാൻ മുസ്ലിം ആണ് സ്വാമി പറഞ്ഞതെല്ലാം ശെരിയാണ് 😊😊😊😊😊😊😊

  • @brahmacreations4824
    @brahmacreations4824 7 месяцев назад +5

    എന്റെ പേര് അരുൺകുമാർ നാള് പൂരം...തീരുമേനി പറഞ്ഞത് ശരിയാണ്... എടുത്തു ചാട്ടം മെയിൻ ആണ്... എനിക്ക് ഒറ്റ ആഗ്രഹമേ ഉള്ളു.. Special ആയിട്ടുള്ള കുട്ടികൾക്കു വേണ്ടി ഒരു സ്ഥാപനം തുടങ്ങണം അവർക്ക് എന്താണോ കഴിവ് ആ കഴിവിനെ കണ്ടെത്തി പഠിപ്പിക്കാൻ ആണ് തീരുമാനം ഒപ്പം അറിവും... അതിന് വേണ്ടത് സാമ്പത്തികം ആണ് എങ്ങനേലും അതൊന്ന് ശരിയാവണം.. നടന്നില്ലെങ്കിൽ മരിച്ചാൽപോലും ആത്മാവിന് സ്വസ്ഥത ഉണ്ടാവില്ല... എങ്ങനേലും നേടിയെടുക്കണം

  • @akshayt4693
    @akshayt4693 9 месяцев назад +2

    എന്റെ മോന്റെ നക്ഷത്രം പൂരം ആണ്.. തിരുമേനി പറഞ്ഞതെല്ലാം ശെരി ആണ് 🙏🏼🙏🏼🙏🏼അവനുജോലി കിട്ടാൻ പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼

  • @liasara201
    @liasara201 5 месяцев назад +1

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ പഠിക്കാ പോയിരിക്കുകയാണ് പക്ഷേ എനിക്ക് ശരീര സുഖം കുറവാണ്. പ്രാർത്ഥനയിൽ ഉൾപെടുത്തണം

  • @RemyaJayaraj-x2d
    @RemyaJayaraj-x2d 10 месяцев назад +8

    ഞാൻ തൃശൂർ പൂരം ദിവസം ആണ് ജനിച്ചത്. തിരുമേനി പറഞ്ഞത് എല്ലാം ശേരിയാണ്.

    • @luttappiworld9103
      @luttappiworld9103 8 месяцев назад +1

      ഞാനും 11o clock

    • @SuryaKiran-t3t
      @SuryaKiran-t3t 7 месяцев назад

      @ub6yy8py1o ഞാൻ ആറാട്ടു പുഴ പൂരം ദിവസവും. ആറാ ട്ടുപുഴ പൂരം ദിവസം ജനിച്ച വർ എത്ര പേരുണ്ട്? കൈ പൊക്കൂ.❤

    • @gitadevi9984
      @gitadevi9984 2 месяца назад +1

      ഞാനും തൃശൂർ പൂരമാണ് എല്ലാം പറയുന്നത് വളരെ സത്യമാണ് ആരേയും വക വകുന്നസ്വഭാവം ഇല്ല ആരേയും ഉപദ്രവം ചെയ്യുകയില്ല തിരുമേനി പറഞ്ഞത് 100ശതമാനംശരിവളരെസൻതോഷംഎല്ലാനൻമകളുംഉൻടാകട്ടെ

    • @muralidharanar8303
      @muralidharanar8303 20 дней назад

      ഞാനും

    • @muralidharanar8303
      @muralidharanar8303 20 дней назад

      ​@@gitadevi9984ഞാനും 💕

  • @VilasiniTp-qi5nn
    @VilasiniTp-qi5nn 8 месяцев назад +2

    നമസ്കാരം തിരുമേനി വിലാസിനി പൂരം പറങ്ങതെല്ലാം വളരെ ശരിയാണ് 🙏🙏🙏

  • @ratheeshnalan4995
    @ratheeshnalan4995 11 месяцев назад +3

    ഞാൻ രതീഷ് പൂരം നാൾ തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് ഓം ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര രക്ഷ രക്ഷ മഹാ....

  • @sulochanaayappan7761
    @sulochanaayappan7761 11 месяцев назад +5

    വളരെ ശരിയാണ് തിരുമേനി. ഞാൻ പൂരം നക്ഷത്രമാണ്.

  • @rageshramachandran2160
    @rageshramachandran2160 2 месяца назад

    എൻ്റെ ജീവിതത്തിൽ എൻ്റെ അനുഭവം ഇതൊക്കെ തന്നെയാണ് ഇതെല്ലാം ശെരിയാണ്

  • @GOVINDAMbyREVATHY
    @GOVINDAMbyREVATHY 11 месяцев назад +7

    നമസ്തേ 🙏100% ശരിയാണ്.....

  • @beenaanandhakrishnan9577
    @beenaanandhakrishnan9577 7 месяцев назад +3

    ഞാനും പൂരം നക്ഷത്രമാണ് പറഞ്ഞതെല്ലാം സത്യം

  • @RagiNakshathra-jy5wp
    @RagiNakshathra-jy5wp 4 месяца назад +2

    💯 satyam❤

  • @vinodinisunandan5661
    @vinodinisunandan5661 10 месяцев назад +3

    സച്ചിൻ പൂരംഓം നമോ നാരായണായ ഓം നമോഭഗവതേ വാസുദേവായ❤

  • @MhHh-km1ck
    @MhHh-km1ck 3 месяца назад

    Namaskkaram.... mudu thirumeni...
    Antte nakshathram pooram aanu
    Ankku vedi nithiyavum pattunna nimisham sadhaaneravum chollunaa oru cheru mandram paranjutharanam...Nanni..nanni...namaskaram....

  • @sunithavlogs2698
    @sunithavlogs2698 10 месяцев назад +2

    Sunitha jayakumar, പൂരം,46 yrs,
    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ narayana

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 месяцев назад +1

    ❤thanks lottttts thirumeni ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 месяцев назад +3

    ❤thanks lottttts ❤thirumani ❤shobin ❤

  • @Haripriya-el6bi
    @Haripriya-el6bi 7 месяцев назад +2

    തിരുമേനി aa പാദം തൊട്ട് thozhunnu പറഞ്ഞത് മുഴുവൻ സത്യം ആണ്

  • @sheelasskinhaircare1304
    @sheelasskinhaircare1304 10 месяцев назад +6

    എല്ലാം സത്യം ആണ് ❤😊

    • @SunilKp-mi7kd
      @SunilKp-mi7kd 6 месяцев назад

      നൂറു ശതമാനം ശരി

  • @UshaRadhakrishnan-f8i
    @UshaRadhakrishnan-f8i 4 месяца назад +1

    തിരുമേനി പറഞ്ഞ തെല്ലാം വളരെവളരെ ശരിയാണ് എന്റെ ചേച്ചിയുടെ മകൻ പൂരം ആണ്. തിരുമേനി കുട്ടിയുടെ മാതാപിതാക്കൾ ഇല്ല മുപ്പതു വയസായി ജോലി ശരിയായിട്ടില്ല പ്രാർത്തൂക്കണേ

  • @physicsteacher1442
    @physicsteacher1442 11 месяцев назад +9

    തിരുമേനി പറഞ്ഞത് സത്യം ആണ്... ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയി നടിച്ചു ചതിച്ചു... സ്നേഹത്തിൽ വീണു പോയി... ചതി പറ്റി എന്നറിഞ്ഞിട്ടും അവർക്കു ഒരു ബുദ്ധിമുട്ട് വന്നു എന്നറിഞ്ഞാൽ മനസ്സ് പിടയ്ക്കും... പക്ഷെ അത് കഴിഞ്ഞതിൽ പിന്നേ ആരെയും വിശ്വസിച്ചു കൂടെ കൂട്ടാറില്ല

  • @akshayraj6929
    @akshayraj6929 10 месяцев назад +3

    നൂറ് ശതമാനം ശരിയാണ് ❤❤

  • @priyaanilnair7328
    @priyaanilnair7328 11 месяцев назад +8

    എല്ലാം seri ആണ് ji 🙏. സ്നേഹത്തിനു മുന്നില്‍ തോറ്റു പോകുന്നു.

  • @ARUNKUMAR-qk5dd
    @ARUNKUMAR-qk5dd 10 месяцев назад +6

    100% correct . Thanks

  • @meghapvijay5161
    @meghapvijay5161 8 месяцев назад +2

    Ohm nama sivaya 🙏🙏🙏
    Megha : pooram

  • @RadhaJyothi-g9d
    @RadhaJyothi-g9d 7 месяцев назад +3

    തിരുമേനി എന്റെ നാളെ പൂരം ആണ് അസുഖം വന്നൊഴിഞ്ഞു പോകുന്നില്ല തിരുമേനി🙏🏻🙏🏻🙏🏻

  • @shyjavl2522
    @shyjavl2522 10 месяцев назад +2

    Me too Pooram, everything are exactly true.Age 48 years

  • @retiredlife3218
    @retiredlife3218 11 месяцев назад +12

    Om mahadeviye nama . മേട മാസത്തിലെ പൂരം നക്ഷത്രം.

  • @SharmilaMuraleedharan-tn1te
    @SharmilaMuraleedharan-tn1te 11 месяцев назад +5

    സച്ചിൻ പൂരം മാർച്ച് നാലാം തീയതി ക്രിക്കറ്റ് കളിയുണ്ട് എറണാകുളത്ത് വെച്ച് തിരുമോനി

  • @saradaavala5840
    @saradaavala5840 9 месяцев назад +2

    എന്റെ മകൻ പൂരം പേര് സുജി ഓം നമശിവായ 🙏🙏

  • @Chandusmp
    @Chandusmp 8 месяцев назад +2

    Ente molde jeevitham kandu parayum pole.. Athrayum sheriyaanu... 🙏

  • @vinodkk729
    @vinodkk729 8 месяцев назад +2

    തിരുമേനി പറഞ്ഞത് 100 % ശരിയാണ് വിനോദ് പുരം 55

  • @rajeenarajeena-jw7fr
    @rajeenarajeena-jw7fr 7 месяцев назад +1

    റജീന
    പൂരം തിരുമേനി പറഞ്ഞത് സത്യം ആണ്.

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 9 месяцев назад +2

    Yes 💯 Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏🎉

  • @valenteenageorge5475
    @valenteenageorge5475 4 месяца назад

    Everything is correct 😊

  • @SumaSumithra-s2j
    @SumaSumithra-s2j 11 месяцев назад +3

    Suma. പൂരം.19/09/1971.12am
    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമം ച മാം ച പാലയ പാലയ. 🙏🙏🙏🙏

  • @kalachandran4556
    @kalachandran4556 9 месяцев назад +3

    ഞാൻ മിഥുനത്തിലെ പൂരം
    എന്റെ കാര്യത്തിൽ എല്ലാം 100% ശരിയാണ്,ഇപ്പോൾ വയസ്സ് 55

  • @chandrikashaji7535
    @chandrikashaji7535 2 месяца назад

    ഓം നമഃ ശിവായ 🙏🙏. Chandrika. Pooram. 1-3-1961. 🙏

  • @prasannak5165
    @prasannak5165 3 месяца назад +1

    തിരുമേനി എnnനെസംബന്ധിച്ചു ഇത് 100%ശരിയാണ്

  • @siniprasoon100
    @siniprasoon100 10 месяцев назад +2

    സിനി 33 പൂരം, ഓം ഗം ഗണപതിയെ നമഃ

  • @AbhiramiS-t1o
    @AbhiramiS-t1o Месяц назад

    ഞാനും പൂരം നക്ഷത്രമാണ് പറഞ്ഞത് ശരിയാണ്

  • @RajaGopalan-n7m
    @RajaGopalan-n7m 9 месяцев назад +3

    ഞാനും പൂരം നക്ഷത്രക്കാരനാണ് ശരിയായകാര്യമാണ

  • @aslu650
    @aslu650 5 месяцев назад

    പറഞ്ഞത് 100% ശരിയാണ് ❤

  • @girijakrishnan8926
    @girijakrishnan8926 11 месяцев назад +2

    Hari Om, my daughter is pooram star, pray for her to get a companion in her life.

  • @AaronzzzzDays
    @AaronzzzzDays 10 месяцев назад +2

    Om nama shivaya 🙏
    Bindu pooram nakshathram, sampathika prashnamgal maran pratdhikkanam 🙏

  • @SreedeviAmma-k4e
    @SreedeviAmma-k4e 10 месяцев назад +3

    Oam Namasivaya
    Sreedevi Pooram
    Aravind Rohini
    Ananthakrishnan Puruttathi

  • @sindhusanathkumar2571
    @sindhusanathkumar2571 11 месяцев назад +3

    ഓം നമ:ശിവായ ... സിന്ധു പൂരം ആർദ്ര പൂരം കിച്ചു തിരുവോണം

  • @sanjeevn4709
    @sanjeevn4709 10 месяцев назад +1

    Sanjeev, puram 15:08

  • @UshaRadhakrishnan-f8i
    @UshaRadhakrishnan-f8i 4 месяца назад

    അരുൺപൂരം, ഓം നമശിവായ🙏

  • @PramodMk-rx2kc
    @PramodMk-rx2kc 10 месяцев назад +1

    Yes
    15:28

  • @SaranBiju
    @SaranBiju 2 месяца назад +1

    😊

  • @devoosvlogs7700
    @devoosvlogs7700 7 месяцев назад

    എന്റെ പൂരം നാളാണ്. തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ കാര്യത്തിൽ 👍👍🙏🙏

  • @omanakuttanomanakuttan691
    @omanakuttanomanakuttan691 11 месяцев назад +3

    ഓമനക്കുട്ടൻ പൂരം നക്ഷത്രം വയസ് 48 എന്റെ പ്രയാസങ്ങളും കഷ്ടപ്പാടുകളും മാറിക്കിട്ടുവാൻ പ്രാർത്ഥിക്കണമേ തിരുമേനി

  • @JagadambikaMadhavam
    @JagadambikaMadhavam 11 месяцев назад +2

    ജഗദംബിക
    പൂരം
    43 .
    ഓം ബുർ ബുവസ്വ തൽ സവി ദുർവരെന്യം ബർഗോ ദേവസ്യ ദിമഹി ദിയോ യോനാ പ്രെജോദയത്ത് 🙏🏼🙏🏼 ഗായത്രി ദ്ധിക്ഷ കിട്ടിട്ടുണ്ട്

  • @sheebapk340
    @sheebapk340 11 месяцев назад +2

    ഷീബ പൂരം ഓം നമഃ ശിവായ 🙏🏽

  • @sandhyaranis101
    @sandhyaranis101 7 месяцев назад +1

    തിരുമേനി പറഞ്ഞത് ശെരിയാണ്

  • @skalaAnu
    @skalaAnu 3 месяца назад

    100% correct😊

  • @jesmidev8561
    @jesmidev8561 7 месяцев назад +1

    ഓം നമശിവായ 🙏🏻🙏🏻🙏🏻 ദേവു പൂരം. 25. അജിത് തൃക്കേട്ട 25.

  • @arunnair4036
    @arunnair4036 11 месяцев назад +12

    ഞാൻ. പൂരം. നക്ഷത്രം. ആണ്. എന്നെ തിരുമേനി. പറഞ്ഞ. പോലെ. പറ്റിച്ചിട്ടുണ്ട്. സത്യം. ആണ്. തിരുമേനി. 🙏🙏🙏🙏🙏🙏🙏🙏

  • @General_GK_7
    @General_GK_7 5 месяцев назад +4

    പൂരം പിറന്ന പുരുഷൻ എന്നാൽ ജീവിതത്തിൽ ഒരിക്കലും രക്ഷ പാടാത്ത ആൾ എന്നാണ്

  • @prasannak5165
    @prasannak5165 7 месяцев назад +2

    Sathyamanu paranjath thirumeni nandhi

  • @babukichus7835
    @babukichus7835 11 месяцев назад +3

    Sathyam thirumeni.ente karriyathil thangal parajathu correct anu

  • @Suseelamma-p2k
    @Suseelamma-p2k 6 дней назад

    🙏 ഓം ഹ്രീം നമ: ശിവായ🙏🙏
    സുശീലാമ്മ 57 വയസ്സ്
    പൂരം

  • @syamalaramachandran3079
    @syamalaramachandran3079 8 месяцев назад +2

    Thirumeni paranja karyangal 100 sathamanam,sattyam aanu

  • @Manojm202M
    @Manojm202M 11 месяцев назад +1

    100% സത്യം തിരുമേനി 🙏🙏🙏

  • @santhakumariamma8909
    @santhakumariamma8909 3 месяца назад

    എല്ലാം ശരിയാണ് തിരുമേനീ

  • @nandhuvlog7432
    @nandhuvlog7432 10 месяцев назад +3

    പറഞ്ഞത് ശരിയാണ്

  • @PadmakumarBiju-b3b
    @PadmakumarBiju-b3b 10 месяцев назад +2

    omnamasivaya Padmakumar Pooram pakshathram

  • @rajalekshmipsraji9777
    @rajalekshmipsraji9777 9 месяцев назад +2

    എല്ലാം ശരിയാണ് പറഞ്ഞത് നന്ദി തിരുമേനി 🙏🙏

  • @abhilashmuralirevamveedu3674
    @abhilashmuralirevamveedu3674 8 месяцев назад +2

    101% correct

  • @ammuathul
    @ammuathul 9 месяцев назад +1

    Correct കാര്യമാണ് ❤️

  • @KUVISWANATHAN
    @KUVISWANATHAN 9 месяцев назад +1

    Viswanathan - Pooram.

  • @RatnammaNair-m4d
    @RatnammaNair-m4d 11 месяцев назад +2

    Thirumeni namaskaram 80 percent satyam aanu thirumeni I am pooram

  • @മിന്നൽമുരളി-ഠ9ഛ
    @മിന്നൽമുരളി-ഠ9ഛ 3 месяца назад

    കോപം കുറവാണ്... ബാക്കി പറഞ്ഞതൊക്കെ റെഡി ആണ് 😍😍

  • @bindhuvijayakumaran8430
    @bindhuvijayakumaran8430 9 месяцев назад +3

    Namaskaram Thirumeni Om Namo Bhagavathae Vasudevaya Bindhu Date of Birth 12_1_74

  • @sheejapk4328
    @sheejapk4328 2 месяца назад

    Correct 💯