POORAM NAKSHATRAM SAMPOORNA BHALAM. പൂരം നക്ഷത്രഫലം. POORAM NAKSHATRA BHALAM. POORAM NAKSHATRAM.

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @nickuzvlogs1370
    @nickuzvlogs1370 3 года назад +51

    സത്യം. ഇത്രയുംനാളും എനിക്ക് വിഷമമാറുന്നു. ഇപ്പോ നല്ല രീതിയിൽ അപവാദം സ്വതം വീട്ടുകാർ പറയുന്നു.. ഇപ്പോ വരുന്നിടത്തുവെച്ചു കാണാം എന്നാ രീതിയിൽപോകുന്നു... പറയുന്നൊരു പറയട്ടെ... നമ്മൾ മറ്റുള്ളവർക്കു നന്മ ചെയ്തുകൊടുത്തിട്ട ഒള്ളു.. ദൈവം കാണുന്നു അതുമതി... ❤️

    • @vinayanp6475
      @vinayanp6475 3 года назад +3

      Sathyam njanum eante kudumbathil ninnum joli sthalathe ninnum jeevithathil kelkkuvan padillathathe muzhuvanum kettu eppol care cheyyarilla

    • @nickuzvlogs1370
      @nickuzvlogs1370 3 года назад +3

      @@vinayanp6475 athre ollu.. Angane mind cheythal namakku geevikanulla samayam theerum

    • @vinayanp6475
      @vinayanp6475 3 года назад +4

      @@nickuzvlogs1370... Athe sariyanu eannalum chilappol oke chumma erikkumbol....... 🤔😭

    • @nickuzvlogs1370
      @nickuzvlogs1370 3 года назад +1

      @@vinayanp6475 saramilla. Ellam sheriyakum. Daivathodu prarthikuka. Chumma vishamikumbo vishwasikunna daivathe oru kuttukaranay kandu sangadangal parayuka🙂🙂

    • @vinayanp6475
      @vinayanp6475 3 года назад +1

      @@nickuzvlogs1370... OK thanks 🙏.

  • @prasanthtraveller1343
    @prasanthtraveller1343 3 года назад +25

    ഞാൻ പൂരം നക്ഷത്രക്കാരൻ ആണ്. നോ ടെൻഷൻ,രാവിലെ 7മണിക്ക് ജോലിക്ക് പോകും വൈകുന്നേരം 6മണിക്കെത്തും. ശത്രുക്കളെ മൈൻഡ് ചെയ്യാറില്ല, ആരുടേയും വാക്കുകൾ ഒറ്റയടിക്ക് വിശ്വസിക്കാറുമില്ല. ശരിഎന്ന് ഉറപ്പുള്ളത് മാത്രം വിശ്വസിക്കും.ബാക്കി മുകളിലുള്ള ആൾ നോക്കിക്കോളും എന്നുകരുതി നിവർന്നു നിൽക്കും. താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @prathibharnair3912
    @prathibharnair3912 3 года назад +16

    സത്യം ആണ് സാർ എല്ലാം ഇത്രേം കറക്റ്റ് ആയിട്ട് ഇതുവരെ ഞാൻ കേട്ടിട്ടില്ല

  • @lenovolenovo1113
    @lenovolenovo1113 3 года назад +13

    ഞാൻ പൂരം നക്ഷത്രം 100%ശരി താങ്ക്സ് സാർ 👍👍🙏😍😍🌹

  • @busharamohamad2704
    @busharamohamad2704 3 года назад +10

    ഞാനും പൂരം നക്ഷത്രകാരിയാണ് ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @raginiraj3733
    @raginiraj3733 2 года назад +5

    എല്ലാം വളരെ ശരിയാണ് സാർ എന്റെ നക്ഷത്രം പൂരം ആണ് 99% പറഞ്ഞത് ശരിയാണ്

  • @vipanchikav6348
    @vipanchikav6348 Год назад +3

    എന്റെ കാര്യം correct ആണ് സാർ🙏🙏🙏♥️

  • @rajiprabeen5777
    @rajiprabeen5777 3 года назад +30

    പൂരം നാളാണ് ശരിക്കും പറഞ്ഞതെല്ലാം സത്യം തന്നെ.. ശത്രുക്കൾ ഒരു ലോഡുണ്ട്.. സ്നേഹിക്കുന്നവരും ഉണ്ട് അസുഖങ്ങളുടെ ഘോഷയാത്രയാണ് കുറച്ചായിട്ട് അതിന് മുൻപ് ഒരുപനി' പോലും വരില്ലായിരുന്നു ഒത്തിരി ഭാഗ്യമുണ്ട് ചിലപ്പോഴൊക്കെ മനസ്സുഖമെന്നത് ഒട്ടുമില്ല Thankq sir

  • @souminisomini354
    @souminisomini354 2 года назад +7

    ഞാൻ പൂരം നക്ഷത്രം സാർ പറഞ്ഞത് 99%കറക്റ്റ് 😍🙏🏿🙏🏿🙏🏿🌹

  • @kkdharmajan6431
    @kkdharmajan6431 3 года назад +4

    എന്റെ നാൾ പൂരം 66.വയസ്സ് ഇന്ന് 21.11.2021.തികയുന്നു ഇതു വരെ യുള്ള അനുഭവം 100%.ആണ്. നന്ദി. നമസ്കാരം.

    • @padmanabhann241
      @padmanabhann241 3 года назад

      ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ്.

  • @radhak9016
    @radhak9016 4 месяца назад

    Njan pooram nashatramad. Paranja karyngal ellam sariyanu sir🙏🙏🙏

  • @vinodraj2229
    @vinodraj2229 Год назад

    My birth star is pooram. Paranjathu Erekure sariyanu. Thanks.

  • @sreelakshmivnair7028
    @sreelakshmivnair7028 3 года назад +4

    Sathyam aanu ellam, ee paranjathellam ente swabhavathil undu 😊😊😊😊

  • @subiks6335
    @subiks6335 3 года назад +3

    വളരെ ശരിയാണ്.

  • @lekhses
    @lekhses 2 года назад +2

    എല്ലാം ശരിയാണ് 🙏

  • @musictech7
    @musictech7 3 года назад +2

    എല്ലാം ശരിയാണ് 👍നന്ദി

  • @gangaji111
    @gangaji111 Год назад +4

    ഞാൻ പൂരം നക്ഷത്രം ആണ്... പറഞ്ഞതെല്ലാം ശരിയാണ്..മുൻകോപം പക്ഷേ...വീട്ടിൽ മാത്രമേ ഉളളൂട്ടാ...

  • @valsalaa8099
    @valsalaa8099 3 года назад +3

    Sadyathakal അല്ല സർ എല്ലാം സത്യം തന്നെ 🌹🌹🌹🌹🙏🙏🙏🙏

  • @JayalakshmiR-v8v
    @JayalakshmiR-v8v 2 месяца назад

    👍👍correct

  • @abhiramiabhi7141
    @abhiramiabhi7141 3 года назад +17

    എന്റെ നക്ഷത്രം പൂരം ആണ് ഈ പറഞ്ഞതെല്ലാം ശെരിയാണ് 💯

  • @padmavathivv7788
    @padmavathivv7788 2 года назад

    എല്ലാം ശരി യാ ണ് 🙏🙏🙏

  • @sreelatha4211
    @sreelatha4211 2 года назад +2

    Ellam seriyanu sir 🙏🙏

  • @aswathiprasad4612
    @aswathiprasad4612 3 года назад +1

    Valare valare sheriyanu👍

  • @mohanang8052
    @mohanang8052 4 месяца назад

    It's true 👍

  • @meenupadamakumar5042
    @meenupadamakumar5042 2 года назад +2

    Vry correct sir..🙏

  • @liyanatravels5735
    @liyanatravels5735 3 года назад +7

    Corect anu

  • @radhammajayakumar5001
    @radhammajayakumar5001 3 года назад +1

    🙏Sir Paranjathoke eniku
    valare sariyanu Namikunnu

  • @pradeepanpc7102
    @pradeepanpc7102 3 года назад +3

    എല്ലാം ശരിയാണ്

  • @shasiyarahim5198
    @shasiyarahim5198 2 года назад

    Correct anu ente karyathilum

  • @anjithababu9078
    @anjithababu9078 3 года назад +2

    Elllam സത്യം ആണ്‌ 🥰

  • @___video___edits8763
    @___video___edits8763 3 года назад +2

    E paranjathe ellam athepole sathyam anne 🙏🙏🙏🙏

  • @SumaSumithra-s2j
    @SumaSumithra-s2j 9 месяцев назад

    സത്യം

  • @jijinbkrishna6620
    @jijinbkrishna6620 3 года назад +1

    Correct Anu...

  • @sherlysomu9120
    @sherlysomu9120 3 года назад +2

    Valare currect

  • @anniejolly6056
    @anniejolly6056 Год назад

    ഞാൻ പൂരം നക്ഷത്രക്കാരി ആണ്.almost എല്ലാം correct ആണ്

  • @sajimonas5739
    @sajimonas5739 3 года назад +10

    എന്റെ നാൾ പൂരമാണ്..... സാമ്പത്തികത്തിന്റെ കാര്യത്തിൽ ഇത്തിരി പിശ്കനാണ്..... ആരോടും കടം ചോദിക്കാൻ എനിക്ക് താൽപര്യം ഇല്ല

  • @shylajachandrababu7763
    @shylajachandrababu7763 3 года назад +1

    Chathayam parayamo

  • @meenupadamakumar5042
    @meenupadamakumar5042 2 года назад

    Njaan pooram nakshtrakkariyan.mattullavar parayunath mind cheyarila

  • @minik6404
    @minik6404 3 года назад

    Correct aanu sir

  • @purnimashenoy6533
    @purnimashenoy6533 3 года назад +2

    Superb adviceby the astrologer

  • @baijugd3699
    @baijugd3699 2 года назад +1

    °°°°°°°°ALL OK OL OK GOOD
    VEDIOS THANKS

  • @syamkrishnang9810
    @syamkrishnang9810 Год назад

    Ellam sary anee

  • @deepakdeepu859
    @deepakdeepu859 3 года назад

    എല്ലാം സത്യം ആണ്

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 месяца назад

    പിണങി യാൽ 👍ജ്യോലി രാജി വയ്ക്കാനും മടിക്കില്ല 🙏

  • @Joseph-hv6lu
    @Joseph-hv6lu 3 года назад +3

    അങ്ങ് പറയുന്ന വാക് സത്യം ആണ്...ഞാൻ കേട്ടിട്ടില്ല ഇങ്ങനെ ഇത്ര വിശദം ആയി...

  • @saramallika8010
    @saramallika8010 3 года назад +5

    Sathyamanu sir paranjathu

  • @anilkumarragamabhogi5758
    @anilkumarragamabhogi5758 3 года назад

    ശരിയാണ് സർ

  • @sheebasadanandan1602
    @sheebasadanandan1602 3 года назад +4

    🙏🙏🌹

  • @vinayanp6475
    @vinayanp6475 3 года назад +5

    Congratulations sir... Paranjathe oke sariyanu 🙏

  • @ashikworld8939
    @ashikworld8939 3 года назад +1

    Correct

  • @vilasinir485
    @vilasinir485 3 года назад

    വളരെ ശരിയാണ്

  • @sulojanam6742
    @sulojanam6742 3 года назад

    Epparanjathellam very truth....

  • @sivamannar3248
    @sivamannar3248 3 года назад +1

    Very true 😀🙏

  • @vijuk9221
    @vijuk9221 Год назад +1

    എന്നെ നോക്കി പകർത്തി വച്ചിരിക്കുകയാണല്ലേ....

  • @avanthikamm1219
    @avanthikamm1219 3 года назад +2

    👌👌👌

  • @kuttieesvlogstravelkitchen6094
    @kuttieesvlogstravelkitchen6094 3 года назад

    ente Chettan pooram nalanu.pinagiyal chettananu ellavarodum mundan varunnath

  • @vidhumol7636
    @vidhumol7636 3 года назад +3

    എന്റെ പൊന്നോ, ഞാൻ ഒരു പൊതു സഭയിൽ നിന്ന് ഇറങ്ങി പോന്നിട്ടുണ്ട്, പലതും സത്യം ആണ്..... തന്റേടം ഉണ്ട്. വർത്തനത്തിൽ ഒരാൾ വീണിട്ടുണ്ട്.

  • @rajenavlogs6741
    @rajenavlogs6741 3 года назад +2

    👌🏿

  • @Iornman-x2q
    @Iornman-x2q 3 года назад +2

    സത്യമാണ് paranjathellam ഞാനും പൂരം ആണ്

  • @shaylamh8803
    @shaylamh8803 3 года назад

    Sir jathakam nokumo no. Tharumo

  • @sherinantony1353
    @sherinantony1353 2 года назад +1

    Sir ente pooyam aanu. Lover pooram aanu. Ipol break up aayi. Njgalude mrg success aavo. Kurach problem njgalude idayil undayi. Avan thirich varan vendi onnu prathiko plz plz plz

  • @പാവപ്പെട്ടവൻഞാൻ

    ഞാൻ ഇതുവരെ ഒരു സ്ത്രീയോടും അടുക്കാൻ പോയിട്ടില്ല...

    • @minibenny3340
      @minibenny3340 2 года назад

      വളരെ ശരിയാണ് സാർ.... ഞാൻ പൂരം നക്ഷത്രം ആണ്

  • @maneshbhaskaran2275
    @maneshbhaskaran2275 3 года назад +1

    Pooram Nakshtra kar pooyam Nakshtram edukkamo marge nu...?

  • @bindhubiju2147
    @bindhubiju2147 2 года назад

    സാർ ഞാൻ പൂരം നക്ഷത്രമാണ് എനിക്ക് അങ്ങയോട് സംസാരിക്കാൻ താല്പര്യം ഉണ്ട് നമ്പർ ഒന്ന്.. മെസ്സേജ് ചെയ്യുമോ

    • @jyothirTechVision
      @jyothirTechVision  2 года назад +1

      നിങ്ങളുടെ പ്രശ്നം എന്താണെന്ന് പറഞ്ഞോളൂ. ഞാൻ സ്വകാര്യ പ്രാക്ടീസ് തല്ക്കാലം ചെയ്യുന്നില്ല..

    • @bindhubiju2147
      @bindhubiju2147 2 года назад

      സാർ ഇതിൽ പറഞ്ഞതുപോലെ തന്നെ ഞാൻ ഒരുപാട് മാനസിക പ്രശ്നങ്ങളിൽ ആണ്.. മനസ്സ് അറിയാത്ത കാര്യങ്ങൾക്ക് അപവാദം കേൾക്കുന്നു എന്റെ ഭർത്താവ് ചിത്തിര നക്ഷത്രം ആയിരുന്നു പ്രേമ വിവാഹമായിരുന്നു ആൾ മരിച്ചു പോയി. എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് ഉള്ളത് ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നു ശത്രുക്കളുടെ എണ്ണം ദിനംപ്രതി കൂടുന്നു അവരൊന്നും എനിക്ക് അറിയാം കൂടി ഇല്ലാത്ത ആൾക്കാരാണ്. മനസ്സമാധാനമില്ല എത്ര സമ്പാദിച്ചാലും കടം മാത്രമാണ് ബാക്കി എപ്പോഴാണ് എനിക്കൊരു നല്ല സമയം വരിക ഇപ്പോൾ എനിക്ക് 45 വയസ്സ് ഉണ്ട് 🙏🏻🙏🏻 ഇതിൽ പറഞ്ഞതല്ല അക്ഷരം പ്രതിഷേധിയാണ് അതുകൊണ്ടാണ് ഞാൻ മെസ്സേജ് ഇട്ടത് എനിക്ക് സംസാരിക്കണം എന്ന് താല്പര്യമുണ്ട് വിശദമായി വിവരങ്ങൾ അറിയാനും അതിനു പരിഹാരം ചെയ്യാനും ദയവായി എന്നെ സഹായിക്കണം

    • @jyothirTechVision
      @jyothirTechVision  2 года назад +1

      നിങ്ങളുടെ അച്ഛൻ വഴിയും അമ്മ വഴിയും ഉള്ള കുടുംബ ക്ഷേത്രത്തിൽ പോകുക. അവിടെ ചെന്നിട്ട് നിങ്ങളുടെ മനസ്സിലെ ദു:ഖങ്ങൾ എല്ലാം പറഞ്ഞ് മനമുരുകി പ്രാർത്ഥിക്കുക. (കരയാൻ പാടില്ല) എന്നിട്ട് അവിടത്തെ പ്രധാന വഴിപാട് എന്താണോ അതു ചെയ്യുക. അതിനു ശേഷം പിതൃക്കൾക്ക് തർപ്പണം ചെയ്യുന്ന അമ്പലത്തിൽ പോയി മരിച്ചു പോയ പിതൃക്കൾക്ക് ബലിയിടുക അവർ ജീവിച്ചിരുന്നപ്പോഴോ മരിച്ചു പോയതിനു ശേഷമോ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകൾ ചെയ്തു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അനുഗ്രഹിക്കണമെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുക. അവിടെ തിലഹോമമുണ്ടെങ്കിൽ അതു ചെയ്യിക്കുക. അതിനു ശേഷം അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ ഒരു ഭഗവതി സേവ ചെയ്യിക്കുക. ഏതെങ്കിലും അമ്പലത്തിൽ നേർച്ച പോലെ എന്തെങ്കിലും ഉണ്ടെങ്കിൽ അതും ചെയ്യുക. ആദ്യം ഇത്രയും ചെയ്യുക ഒരു മൂന്നു മാസത്തിനകം നല്ല ഫലങ്ങൾ കണ്ടു തുടങ്ങിയില്ല എങ്കിൽ എന്നെ കോണ്ടാക്റ്റ് ചെയ്യുക. അപ്പോൾ Watssap നമ്പർ തരാം.

  • @ranjithpb5946
    @ranjithpb5946 3 месяца назад

    പൂരം നാൾ ലൈക്‌ അടി

  • @dildadkan3069
    @dildadkan3069 3 года назад +1

    👏👏👌

  • @Lachususu
    @Lachususu 3 года назад

    Paranjathil palathum jeevithathil nadakunud....

  • @sudhakarankurikatour238
    @sudhakarankurikatour238 Год назад

    101 ശതമാനം സത്യം?mulai Neose

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 2 года назад

    Pooram nakshtram. Ennum. Dhuridhangall. Matram... Parinaam. Paranjhu. Tharumo? Thirumeni. Please... Yoosaf. Poora. 29:10:1986:6;30pm

    • @jyothirTechVision
      @jyothirTechVision  2 года назад

      അടുത്തുള്ള ഒരു ജ്യോതിഷിയെ സമീപിച്ച് കാര്യങ്ങൾ മനസ്സിലാക്കേണ്ടതാകുന്നു..

  • @christablcriste9616
    @christablcriste9616 3 года назад +1

    👍👍👍👍👍

  • @sureshcheroedan8960
    @sureshcheroedan8960 2 года назад

    Suresh pooram 52vayassu

  • @jaisonebin1227
    @jaisonebin1227 3 года назад

    Satiyamanuto

  • @bijoypallivila5148
    @bijoypallivila5148 3 года назад +2

    Consulting no tharumo

  • @bindhum3735
    @bindhum3735 3 года назад

    Caract

  • @akshaymonjanzz1902
    @akshaymonjanzz1902 3 года назад

    എന്റെ മോൾ പൂരം ആണ് ഇതിൽ കുറച്ചു മാത്രം ശരി ആണ്

  • @rajanpillai8236
    @rajanpillai8236 3 года назад +1

    100/carecte

  • @Akku5072
    @Akku5072 3 года назад +1

    ഞാൻ പൂരം പറഞ്ഞത് എല്ലാം സത്യം ആണ് ഇതൊക്കെ തന്നെ ആണ് ഞാൻ

  • @ramakrishnankt5463
    @ramakrishnankt5463 3 года назад

    Crt

  • @sudheervs4939
    @sudheervs4939 2 года назад

    1964 january 4, time 5.45 pm, tvpm

  • @Ddffgyyy
    @Ddffgyyy 3 года назад +1

    ഇതെല്ലാം സത്യമാണ്... സാർ

  • @rajeshmohan4686
    @rajeshmohan4686 3 года назад +1

    ഞാൻ പൂരമാണ്

  • @പാവപ്പെട്ടവൻഞാൻ

    പ്രണയം ഇല്ല

  • @പാവപ്പെട്ടവൻഞാൻ

    മദ്യപാനവും പുകവലിയും ഇല്ല

  • @prasannankumar8709
    @prasannankumar8709 2 года назад +6

    100 ശതമാനം വാസ്തവം

  • @deeparajesh2018
    @deeparajesh2018 3 года назад

    Me Pooram

  • @പാവപ്പെട്ടവൻഞാൻ

    എനിക്ക് ആഡംബര ഭ്രമം ഇല്ല.

  • @Akku5072
    @Akku5072 3 года назад

    24/7/1982

  • @geethamenon6142
    @geethamenon6142 3 года назад +2

    Very true 🙏

  • @dinilalijith6669
    @dinilalijith6669 3 года назад +1

    👍👍👍👍