Это видео недоступно.
Сожалеем об этом.

പൂരം നക്ഷത്ര സ്വഭാവം |4k| SPECIALITIES OF STAR POORAM | Jineshjis Masterclass 49

Поделиться
HTML-код
  • Опубликовано: 1 фев 2023
  • Online and direct consultations are available now,
    CONTACT:+918593832027(Kerala)
    Jinesh Narayanan.
    Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Direct and online consultations are available now,
    Booking CONTACT.
    (Cal and watsup ) +918593832027(Kerala)
    My website: www.sreebhairav...

Комментарии • 262

  • @rafeeqraz163
    @rafeeqraz163 Год назад +20

    ഞാൻ ഒരു . മുസൽമാൻ പൂരം ആണ് പറഞ്ഞത് മുഴുവൻ സത്യമാണ്❤❤❤

  • @prasadkg9816
    @prasadkg9816 Год назад +71

    ഇവിടെ എല്ലാം വരും പറയുന്നു ഒരു ഗതിയും ഇല്ല എന്ന് പഷെ എന്നിക്ക് ദൈവം കുഴപ്പം ഇല്ലാത്ത രീതിയിൽ ജീവിക്കാൻ വേണ്ടി കഴിയുന്നു പാവങ്ങൾക്ക് വല്ലതും കോടുക്കാനും പറ്റുന്നു പോങ്ങച്ചം മാറ്റി ന്നിർത്തുക എല്ലാം ശരിയാകും

    • @komalavallin5375
      @komalavallin5375 Год назад +1

      Mukalbhagam sariyanu, pongacham ellapooratinum undakilla.

    • @Mntrikan
      @Mntrikan Год назад +10

      പൊങ്ങച്ചം ഒന്നും ഇല്ല ഒരു ഷർട്ട്‌ വാങ്ങിച്ചാൽ അത് കീറുന്ന വരെ ഇടും 😄

    • @dilvyacd4296
      @dilvyacd4296 Год назад +1

      Pongacham kannikanelum Enthelum vndea

    • @Mntrikan
      @Mntrikan Год назад +1

      @@dilvyacd4296 അതും ശെരിയ

    • @alkaalkkas
      @alkaalkkas 8 месяцев назад +1

      എനിക്കും 🙏🏻

  • @safwansafwan447
    @safwansafwan447 Год назад +39

    എല്ലാവരെയും സഹായിച് സഹായിച്ച് ഞാൻ ഇന്ന്
    കടം വീട്ടാൻ വേടി
    U a e പണി എടുക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭

    • @AbiAbi-dt7gk
      @AbiAbi-dt7gk Год назад +1

      ഞാനും

    • @AbiAbi-dt7gk
      @AbiAbi-dt7gk Год назад

      Ente അവസ്ഥ യും അത് തന്നെ കടം വീടാൻ വേണ്ടി എല്ലാം ഉപേക്ഷിച്ചു ഗൾഫിൽ എത്തി

    • @biriyanivijayan8478
      @biriyanivijayan8478 Год назад

      Baletta

    • @apzz6218
      @apzz6218 Год назад

      ഞാനും

    • @midhunm3025
      @midhunm3025 Год назад

      Enikku oru joli set aki taramo uae yil

  • @Mntrikan
    @Mntrikan Год назад +215

    ഒരു ഗതിയും ഇല്ലാത്ത നാൾ ആണ് പൂരം 😪😪 മനഃസമാദാനം എന്നത് ജീവിതത്തിൽ കിട്ടില്ല

  • @santhoshs318
    @santhoshs318 Год назад +27

    ഞാനും പൂരം ആണ്. ജീവിതത്തിൽ ഇതുവരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല

    • @amy4368
      @amy4368 Год назад +1

      Ekruuuu...32 kazhinja vijayikkum....pinne 50 kazhinja 😂🙃

    • @mvr4024
      @mvr4024 11 месяцев назад +1

      ഞാനും 🙏പരാജയം

  • @user-gc9rz2fh2o
    @user-gc9rz2fh2o Месяц назад +2

    ഹലോ മാഷേ ഞാൻ പൂരം നക്ഷത്രം എനിക്ക് പൊങ്ങച്ച ഒന്നുമില്ല പിന്നെ അന്നത്തിനു മുട്ടറില്ല ഒരു എല്ലാരും നഷ്ടപ്പെട്ട ഒരു ജന്മം ഞാൻ പൂരം നക്ഷത്രം പെട്ടവരും മാഷ് പറഞ്ഞതൊക്കെ ശരിയാണ്

  • @lonewolf5215
    @lonewolf5215 Год назад +13

    Njan pooram nakshatram aanu .. paranjath full correct aanu 😁😅

  • @user-sv8gf9zn7i
    @user-sv8gf9zn7i 3 месяца назад +2

    ജീവിതത്തിൽ ഇന്നോളം മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല ചെയ്യാത്ത കാര്യത്തിന് പഴി കേൾക്കേണ്ട നക്ഷത്രമാണ്. ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോകും. സ്നേഹിച്ചാൽ കൊടുക്കുന്നതല്ലാതെ തിരിച്ചു കിട്ടാറില്ല.

    • @user-dh9ob9gd6i
      @user-dh9ob9gd6i Месяц назад

      @sv8gf9zn7i learn to ignore the undesirables; ditching is the best way.

  • @bijunambiar4995
    @bijunambiar4995 Год назад +11

    ഞാൻ പൂരം നക്ഷത്രം ആണ് .. തൃശ്ശൂർ പൂരം ഉച്ചക്ക് 1 :30 ന് ആണ് ജനനം...

    • @gafurkkadosth8263
      @gafurkkadosth8263 Год назад +1

      Hii chetta njanum athe.... Same .... ❤️

    • @priyamohananpillai7620
      @priyamohananpillai7620 Год назад +1

      എന്റെ മകളും പൂരം ആണ് തൃശൂർ പൂരം 🙏🏼

  • @ambikasreekumaran6215
    @ambikasreekumaran6215 21 день назад +1

    പൂരത്തിന്റെ കാര്യം പറഞ്ഞതെല്ലാം 100 % ശരിയാണു എന്റെ മകൻ രഞ്ജിത്ത് പൂരം

  • @beenac2841
    @beenac2841 Год назад +8

    എന്റെ പൂരം ആണ് ഒരു ഗതി പിടിക്കാത്ത ജീവിതം സമാധാനവും സന്തോഷവും ഇല്ല

  • @Mr.Hunt380
    @Mr.Hunt380 Год назад +11

    ഒരു ഭാഗ്യം ഇല്ല എല്ലാം കഷ്ടകാലം മാത്രം 35 വർഷമായി കഷ്ട്ടപാടും മാത്രം വിവാഹം പോലും നടക്കുന്നില്ല എന്റെ ജീവിതത്തിൽ ഇതുവരെ കഷ്ടകാലം മാത്രം ദുഃഖം ദുരിതം മാത്രം

  • @vishnumaalu9167
    @vishnumaalu9167 Год назад +3

    സത്യം 🌻 സമതനം എന്ന് പറഞ്ഞ സതനമ വഴിക്ക് പോയിട്ടില്ല 😢

  • @santhoskolanthara5264
    @santhoskolanthara5264 Год назад +12

    പറഞ്ഞത് 100% ശരിയാണ് നന്ദി സാർ

  • @snipesamuraisamurai2084
    @snipesamuraisamurai2084 Год назад +12

    വളരെ ലളിത മായ അവതരണം അങ്ങയെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു

  • @roshnasineesh2881
    @roshnasineesh2881 Год назад +6

    പറഞ്ഞത് മുഴുവൻ ശരിയാണ്

  • @WhysoSerious-if4jz
    @WhysoSerious-if4jz Год назад +5

    Njan pooram 100% correct 🙏🏼

  • @manjuradeesh7290
    @manjuradeesh7290 Год назад +3

    അമ്മയുടെ നാൾ പുരം അമ്മ പ്രശ്നങ്ങളെ ഉള്ളൂ 57 വയസ്സായി അവര് സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല എന്താ ഇങ്ങനെ ഇപ്പോൾ പൂരത്തിന്റെ സമയം ഒന്നു പറയാമോ

  • @thankamgmohan9819
    @thankamgmohan9819 Год назад +2

    🙏 🙏 🙏. Very great. Thanku ji. Thanku MAHADEVA. PUNYA BHOOMI. PRANAMAM AA PUNYA BHOOMIYIL Arppikkunnu.. Njan pooram

  • @RA-gy9sh
    @RA-gy9sh Год назад +2

    Negative kettu maduthu. Mattella raashi karam valare nallathum pooram mathram mosham enna pole ennau kelkkumbol thonnunnathu

  • @sethurajsethuraj9997
    @sethurajsethuraj9997 Год назад +6

    ഞാൻ പൂരം ആണ് ബന്ധു ക്കൾ ചതിക്കും പ്രേത്യേകിച് ഭാര്യ വീട്ടുകാർ

    • @samael951
      @samael951 Месяц назад

      സത്യം. എന്റെ ഭാര്യയും അവളുടെ വീട്ടുകാരും എന്നെ ചതിച്ചു. ഞാൻ ഡിവോഴ്സ് വാങ്ങി 😂

    • @samael951
      @samael951 Месяц назад

      @@Surya.458 സ്വന്തം അനുഭാവം പറഞ്ഞതിന് നിങ്ങൾ എന്തിനാ കുരുപൊട്ടിക്കുന്നത്. നിങ്ങളുടെ ഭർത്താവിനെ നിങ്ങൾ ചതിക്കും എന്ന് ഞാൻ പറഞ്ഞില്ലല്ലോ 😂

    • @samael951
      @samael951 Месяц назад

      @@Surya.458 ഞാൻ ഇട്ട കമന്റ്‌ നോക്കുക. അതിൽ എനിക്ക് ഉണ്ടായ അനുഭവം ആണ് പറഞ്ഞത്. അതിൽ വേറെ ആർക്കും കുരുപൊട്ടണ്ട കാര്യം ഇല്ല. നിനങ്ങളുടെ ഭർത്താവിനെ നിങ്ങൾ ചതിക്കും എന്ന് ഞാൻ പറഞ്ഞില്ലല്ലോ. പിന്നെ നിങ്ങൾ എന്റെ വിവാഹത്തിനെ പറ്റി ഓർത്തു വിഷമിക്കണ്ട.

    • @Surya.458
      @Surya.458 Месяц назад

      @@samael951 ഇത്തരം വിഡ്ഢിത്തരങ്ങൾ മനസ്സിൽ വച്ചു വിവാഹ ജീവിതത്തിലോട്ട് പോയാൽ ഡിവോഴ്സ് ആകുക സ്വാഭാവികം എന്നെ പറയാനൊള്ളൂ 😂

  • @shajinvasanthashaji
    @shajinvasanthashaji Год назад +7

    വളരെ ശരി

  • @jeenedughat
    @jeenedughat 8 месяцев назад +1

    Njan pooram .what you said was 100% correct

  • @smartgrey5436
    @smartgrey5436 Год назад +8

    You are right sir 😁

  • @unniramesh5733
    @unniramesh5733 Год назад +2

    November 30,1980ന് ജനിച്ചവരുണ്ടോ ?!!!!

  • @RejiAbraham-bs3sv
    @RejiAbraham-bs3sv 11 месяцев назад +2

    സത്തിയം ഒരു ഗതി or സമാധാനം ജീവിതത്തിൽ ഉണ്ടായിട്ടു ഇല്ല .അഭിമാനം കാരണം പട്ടിണി കിടക്കുമ്പോൾ അരും അറിയില്ലേ

  • @sunithajijesh8577
    @sunithajijesh8577 Год назад +4

    Plz explain star moolam

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 Год назад +6

    Thanks 👍 🙏
    Satyam 👍 👍

  • @mollystephen7627
    @mollystephen7627 Год назад +3

    എൻ്റെ മോൻ പൂരം നക്ഷത്രത്തിൽ പിറന്ന ആൾ ആണ്. പക്ഷേ എന്നും പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ😢

    • @sreenath2233
      @sreenath2233 Год назад

      ഓർമ്മ വച്ച കാലം മുതൽ ഒരു മനസമാധാനം കിട്ടിയിട്ടില്ല 25 വയസ്സ് ആയി 😔

  • @english532
    @english532 Год назад +2

    പൂരാടം 2023 ഒന്ന് പറയുമോ sir

  • @divyagupta-ou9fr
    @divyagupta-ou9fr Год назад +1

    Requesting you to upload purorutathi video

  • @madhavkrishnan.k.m3376
    @madhavkrishnan.k.m3376 Год назад +4

    Correct🙏

  • @mallikamsrani3984
    @mallikamsrani3984 Год назад +9

    Njangalu chummathonnumallallo kopikkunnathu..😡.kopippichittalle...🥺 njangalu valare nallavara. Deshyam pidippikkathe nokkendathu matulloralle.....Halla pinne..

    • @sunithan81
      @sunithan81 Год назад +1

      വളരെ ശരിയാ
      ഓരോരുത്തരും തോണ്ടാൻ വന്നാൽ എന്ത് ചെയ്യും

    • @arunkumarbs7408
      @arunkumarbs7408 Год назад

      Athee otta relatives aanu Athil kooduthallum

    • @sukanyagirish8330
      @sukanyagirish8330 Год назад +2

      Well said👍

  • @TDMasteryt
    @TDMasteryt Год назад +3

    Thanks

  • @rejithsr5768
    @rejithsr5768 Месяц назад

    Pooram nakshatram boy, Rohini nakshatram girl വിവാഹ പൊരുത്തം ഉണ്ടോ.

  • @sheelasurendran1049
    @sheelasurendran1049 Год назад +1

    Pooram ladies yengane please

  • @ajthaaji1782
    @ajthaaji1782 Год назад +3

    100%correct

  • @jayaullas1030
    @jayaullas1030 Год назад +2

    നമസ്കാരം എന്റെ മോൻ പൂരം പറയുന്നത് എല്ലാം ശെരിയാണ് 🙏👍

  • @aksharanantha6045
    @aksharanantha6045 Год назад +2

    സന്യാസം എടുത്തതിന്റെ ശേഷം പൂരത്തിന്റെ യാതൊരു ദോഷവും എനിക്ക് വന്നിട്ടില്ല

  • @alexcleetus6771
    @alexcleetus6771 Год назад +1

    I am pooram 🌟 all correct

  • @mja5958
    @mja5958 Год назад +1

    പറഞ്ഞ കാരിയം ശരി യാണ് sir

  • @arjun-alingal-369
    @arjun-alingal-369 Год назад +1

    Sir uthrattathi alle arjunante nakshathram

  • @sreeja.ssreeja6037
    @sreeja.ssreeja6037 Год назад +3

    33 muthal 51 vare rahur dasha aanallo ? 51 sheshame jeevitha nettangal undakoo ennanu ella jyolsyarum paranjittullath. 51 muthal vyazha dashayaanathre.🙄

    • @arunkumarbs7408
      @arunkumarbs7408 Год назад

      Seriyannu
      Eniku 44 varre raghu desha aanu pinne 16 year vyazha desha aanu 60 varre
      Raghu thudagi 5 year kazhinju nalla padu ulla years aayirunu e 5 years
      But e 5 year eniku thiricharivithee kalam aayirunu.
      Enni last raghu 4 year cheriya cheriya problems kannum 40 muthal 44 varre.

    • @sreeja.ssreeja6037
      @sreeja.ssreeja6037 Год назад

      @@arunkumarbs7408 👍

  • @shimnachinnu1642
    @shimnachinnu1642 Год назад

    Eppozhenkilum e nakshthrakkar nannayittundo

  • @damodarankookal8502
    @damodarankookal8502 Месяц назад +1

    My star pooram

  • @damodarankookal8502
    @damodarankookal8502 Месяц назад +1

    Correct

  • @babuaa4489
    @babuaa4489 Год назад +1

    Correct....

  • @ramyasajesh939
    @ramyasajesh939 Год назад +1

    Pls explain about vishagam

  • @santhoshs318
    @santhoshs318 Год назад +3

    ഇപ്പോൾ മരണത്തിന്റെ വക്കിൽ നിൽക്കുന്നു. ഡിപ്രേഷൻ ആളുകളുടെ പരിഹാസവും കുത്തിനോവിക്കലും anu

    • @Mntrikan
      @Mntrikan Год назад +1

      സത്യം ഞാനും 😪

  • @Vineetha007
    @Vineetha007 Год назад +11

    വിനീത പൂരം 🥳

  • @aryadas1523
    @aryadas1523 Год назад +1

    U r Right sir

  • @user-ni6dr7jz1x
    @user-ni6dr7jz1x 10 месяцев назад

    Satyam thanne aanu sir paranjyadhu ente nalu Pooram aanu❤

  • @kamalanayar423
    @kamalanayar423 Год назад +1

    Very very correct

  • @renjithaprasanth6789
    @renjithaprasanth6789 Год назад +1

    Thank you sir

  • @lovelymoli8413
    @lovelymoli8413 Год назад +2

    ഞാൻ പൂരം100%കറക്ട്

  • @midhunjoy6988
    @midhunjoy6988 Год назад

    Pooram nakshatram business cheytha rakshapedo?

  • @abhaymuraly2349
    @abhaymuraly2349 Год назад

    Pooram Nakshatra karuda bhagya divsam Ethan parayo

  • @sandhyaranis101
    @sandhyaranis101 2 месяца назад

    വളരെ sheri 👍

  • @Hridyaanoop1178
    @Hridyaanoop1178 11 месяцев назад +1

    Crt

  • @bindhumadhu2301
    @bindhumadhu2301 Год назад +1

    100% ആണ്

  • @ggtt5393
    @ggtt5393 Год назад +1

    Paranjathu caractaneante anubavathil

  • @nithinnkumarnithinnkumar5187
    @nithinnkumarnithinnkumar5187 Год назад

    Be happy ❤❤❤

  • @manikandanmoothedath8038
    @manikandanmoothedath8038 Год назад +1

    നന്ദി 🙏 പക്ഷേ ദേവത ഭഗൻ ആണോ ആര്യമാവ് ആണോ

  • @inshort-malayalamonline1711
    @inshort-malayalamonline1711 Год назад +1

    Correct👍👍

  • @girijathampi4901
    @girijathampi4901 Год назад +1

    thanks sir.. 🙏

  • @harilal1504
    @harilal1504 Год назад +1

    Yes

  • @sreelathavikraman5383
    @sreelathavikraman5383 Год назад +1

    💯 sathyam anu

  • @jithuudhayasree1723
    @jithuudhayasree1723 Год назад

    Sir bagan enn parayunnath Aaryammav aano

  • @jeejamonp1058
    @jeejamonp1058 Год назад

    Very good

  • @manovamalkya5.b3.a56
    @manovamalkya5.b3.a56 Год назад +1

    ഞാൻ പുരം 🤣പറഞ്ഞത് എല്ലാം 👍🥰

  • @user-ck4iz1ff7v
    @user-ck4iz1ff7v Год назад +1

    എന്റെ പേര് അനിൽ കുമാർ..11.4.1976.. പൂരം.. ഇതു വരെ ഒരു ഗതി ഇല്ല

  • @balasubhramaniant5669
    @balasubhramaniant5669 9 месяцев назад

    Thankyou

  • @rejithababu5591
    @rejithababu5591 11 месяцев назад +1

    Correctanu ellam

  • @Btechy648
    @Btechy648 Год назад

    Thanne aaradoo jyothishyam padipichee ellam ulta aanu
    Pooram nakshathram 32-50 dhosham samayam aanu

  • @radhammajayakumar5001
    @radhammajayakumar5001 Год назад

    Thank you makane 🙏🙏🙏🌹

  • @allinall2716
    @allinall2716 Год назад

    Thankyou 🙏🙏

  • @user-pf3uf3bp1e
    @user-pf3uf3bp1e 8 месяцев назад +1

    Ushapooram

  • @miniraj7626
    @miniraj7626 Год назад +1

    100 % right brother. Thank you

  • @vrindasasikumar6578
    @vrindasasikumar6578 Год назад

    thankyou sir🌷🌷🌷🌷🌷

  • @Revathy-fc3qj
    @Revathy-fc3qj Год назад

    രേവതി നക്ഷത്രം പറയാമോ

  • @deejadeepthi4229
    @deejadeepthi4229 Год назад

    Pooradam nakshathrathe kurich onnu paryo

  • @maneeshrannivlogs9480
    @maneeshrannivlogs9480 Год назад +1

    എന്റെ നാള് പൂരം ആണ്.. പക്ഷെ ഒരു ഭാഗ്യവും ഇല്ല..

  • @binishvarghese9928
    @binishvarghese9928 Год назад +1

    Yes😃😃

  • @amalamurali8598
    @amalamurali8598 Год назад +1

    100% sariyanu

  • @SunilKumar-ln3du
    @SunilKumar-ln3du Год назад +1

    Njanum pooram nakshathram aanallo

  • @ramyarmltr735
    @ramyarmltr735 Год назад +5

    രമ്യ പൂരം

    • @arunkumarbs7408
      @arunkumarbs7408 Год назад +1

      Njanum pooram aanu sister
      Sathukal kooduthal aanu athum otta relatives aanu.
      Njan sondham aayi astronomy kurre nokki aanu munottu pokunne.
      Epol raghu deshayum koode sani apakaravum 😁

    • @ramyarmltr735
      @ramyarmltr735 Год назад +1

      @@arunkumarbs7408 mm

    • @KL58Jini
      @KL58Jini Год назад

      Allam shareyaagum

    • @arunkumarbs7408
      @arunkumarbs7408 Год назад

      @@ramyarmltr735 e year nammude life ettavum best year aanu vishu year,
      Maximum use chiyuka nammude karigal nedi edukkuka

    • @ramyarmltr735
      @ramyarmltr735 Год назад

      ഇപ്പോൾ ഒരു ഗതിയും ഇല്ലാതെ ആയി ജീവിക്കുന്നു

  • @sreelatha4211
    @sreelatha4211 Год назад +2

    🙏🙏

  • @Arunms-ni3ml
    @Arunms-ni3ml Год назад +1

    Njanum athe💯💯🥰😘

  • @ancyvineeth7940
    @ancyvineeth7940 8 месяцев назад +1

    അർക്കൻ സൂര്യൻ അല്ലേ..?

  • @thushara.thushara1278
    @thushara.thushara1278 Год назад +2

    💯

  • @syamkrishnan6979
    @syamkrishnan6979 Год назад +3

    Correct bro😊

  • @vishnuvichu1849
    @vishnuvichu1849 Год назад +1

    👍👍❤❤

  • @Salmathnazer
    @Salmathnazer Год назад

    തിരുവോണം പറയുമോ

  • @SureshSuresh-ih9uj
    @SureshSuresh-ih9uj Год назад +1

    Trust in the lord with all your heart❤❤

  • @shivaparvati5037
    @shivaparvati5037 Год назад +2

    🙏🙏🙏

  • @shanavaspjahafar1725
    @shanavaspjahafar1725 Год назад

    100% shariyanu

  • @achuooszone8471
    @achuooszone8471 7 месяцев назад +1

    പൂരം ഒരിക്കലും സമാധാനം ഇല്ലാത്ത നാൾ

  • @sudhaks8343
    @sudhaks8343 Год назад +2

    പൂരം നാളുകരുടെ വിവാഹം. എന്ന് നടക്കും സർ

  • @aathiraaathi6122
    @aathiraaathi6122 Год назад

    Female nakshthramo😞ellrum, pooram piranna purushn parayuna nthina

  • @akhilrajannair4651
    @akhilrajannair4651 Месяц назад

    Exactly I am like that 😂