Это видео недоступно.
Сожалеем об этом.

ആയില്യം നക്ഷത്രക്കാർ അറിയേണ്ടത് എല്ലാം |4k| SECRETS OF STAR Ayilyam |Jineshjis Materclass-47

Поделиться
HTML-код
  • Опубликовано: 29 янв 2023
  • jineshjis masterclass-47
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    Jinesh Narayanan.
    Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Direct and online consultations are available now,
    Booking CONTACT.
    (Cal and watsup ) +918593832027(Kerala)
    My website: www.sreebhairav...

Комментарии • 190

  • @karna83111
    @karna83111 Год назад +73

    ഞാനും ആയില്യം നാൾ അണ്... നമുക്കു് ജീവിതത്തിൽ ഒരു പാടു പ്രശ്നങ്ങൾ ഉണ്ടാവും.. പക്ഷേ ഏതോ ഒരു ശക്തി നമ്മളെ രക്ഷിക്കും.. ഞാൻ ആത്മഹത്യ ചെയ്യാൻ പോയതാണ്.. പക്ഷേ അവിടെ നിന്നും ഞാൻ തിരിച്ചു വന്നു ഇപ്പൊ ഹാപ്പി അണ്..

    • @ranir6708
      @ranir6708 10 месяцев назад +1

      😔

    • @karna83111
      @karna83111 10 месяцев назад

      @@ranir6708 നമ്മളൊക്കെ ഒരു same ആണു...പൂജ്യം പൂജ്യം ഒൻപത് എഴ് ഒന്നു അഞ്ച് ആറ് നാല് പൂജ്യം ഒൻപത് നാല് എഴ് ഏഴ്....എൻ്റെ നമ്പർ ആണ് വട്സ് അപ്പ u

    • @sonisoniarun1093
      @sonisoniarun1093 8 месяцев назад +2

      ഞാനും ❤️🙏

    • @UnnikrishnanKrishnan-qi6fu
      @UnnikrishnanKrishnan-qi6fu 7 месяцев назад

      Sex

    • @user-ur6ni4yc7m
      @user-ur6ni4yc7m 7 месяцев назад +1

      ഞാനും

  • @prabavathiammakj9020
    @prabavathiammakj9020 8 месяцев назад +7

    ഞാൻ mannar ശാല ആയില്യം .ipole 78 വയസ്.ജീവിതം മുക്കാൽഭാഗം കഴിഞ്ഞ്.sir പറഞ്ഞത് മിക്കതും ശരി. വലിയ sowbhagyam ജീവിതത്തിൽ കിട്ടി.21 വയസിൽ ഡിഗ്രീ ഗും സെൻട്രൽ govt ജോലിയും നല്ല govt joli ഉള്ള പങ്കാളിയെയും പിന്നീട് ബുദ്ധി saalikal ആയ മക്കളെയും ദൈവം തന്നു.എല്ലാം ദൈവം എന്നെ അയില്ലിയം നാളിൽ ജനിക്കാൻ അനുവദിച്ചത് കൊണ്ടാണെന്ന് ഇപ്പൊൾ എനിക്ക് തോന്നുന്നു.ദൈവത്തിനു നന്ദി.ഇത് മനസ്സിലാക്കി തന്ന sir num nanni

  • @Arya-bm1le
    @Arya-bm1le Год назад +32

    ദേഷ്യം ആണ് പ്രശ്നം.. വൈരാഗ്യ ബുദ്ധി ഇല്ല.. ദേഷ്യം control ചെയ്യാൻ നന്നായി ശ്രെമിക്കുന്നുണ്ട്

  • @sanalks7867
    @sanalks7867 4 месяца назад +7

    ഞാനും ആയില്യം നക്ഷത്രമാണ് ഇത് വരെ ഒന്നു രക്ഷപ്പെടാൻ കഴിഞ്ഞ ട്ടില്ല. ബുദ്ധിമുട്ടുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നെങ്കിലും രക്ഷപെടും എന്ന് വിചാരിക്കുന്നു

  • @sivavarnnasheeja3837
    @sivavarnnasheeja3837 Год назад +14

    Corect ആണ് താങ്കൾ പറഞ്ഞത് കേൾക്കുമ്പോൾ എന്തുകൊണ്ടോ കരച്ചിൽ വരുന്നു ഞാൻ പോകുന്ന നീങ്ങുന്ന സിറ്റുവേഷൻ 👍🏻sharp

  • @bindhubiju8843
    @bindhubiju8843 2 месяца назад +4

    ഞാൻ ആയില്ല്യം ആണു. എതു പ്രേധിസന്ധിയും തരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ സക്സസാണ് 👌🙏

  • @sudheemlp
    @sudheemlp Год назад +13

    ഞാനും ആയില്ല്യം നക്ഷത്രം ആണ് പറഞ്ഞതൊക്കെ വളരെ ശരിയാണ് ഇപ്പോ ഭാര്യേം പിരിഞ്ഞു പോയി...

  • @AnilKumar-ji7ny
    @AnilKumar-ji7ny Год назад +9

    എന്റെ നാളും ആയില്യം രണ്ട് നിശ്ചയം മുടങ്ങി ഇപ്പോൾ ഒറ്റക്ക് സമയം പാർട്ടി പറഞ്ഞപോലെ എല്ലാം ശെരിയാകുമായിരിക്കും

  • @manikandanpu8629
    @manikandanpu8629 Год назад +14

    ആദ്യമായിട്ടാണ് ഒരു +ve കാര്യങ്ങൾ മാത്രം കേൾക്കുന്നത്, ബാക്കി എല്ലാം കുറ്റപ്പെടുത്തലുകളാണ്

  • @shubashuba9171
    @shubashuba9171 Год назад +113

    ആയില്യം.. നക്ഷത്രത്തിൽ ജനിച്ചത് നമ്മുടെ കുറ്റം അല്ലല്ലോ... ഞാൻ ആയില്യം ആണ്....

    • @jomolvjohn7254
      @jomolvjohn7254 Год назад +7

      Chumma ado ethinu shastreeyathelivonm illanu jyolsynmar thanna parayunund....

    • @poultryfarming8382
      @poultryfarming8382 Год назад

      Njannum

    • @vincethaikkoottathil9392
      @vincethaikkoottathil9392 Год назад

      Athe

    • @neenuneenus2659
      @neenuneenus2659 Год назад +2

      ഞാനും ആയില്യം.. 🥰

    • @karna83111
      @karna83111 Год назад

      ഞാൻ ആയില്യം അണ് യിത്തിൽ പറഞ്ഞത് 100 ശതമാനം ശരിയാണ്...അഗ്രഹിച്ചൊതോക്കെ വെട്ടിപിടിക്കും... പിന്നെ ഒരു ദൗർബല്യം ..സ്ത്രീകൾ അണ്..ശ്രീകൃഷ്ണന് ഗോപിക മരെ പൊലെ അനേകം ഗോപിക മാർ ജീവിതത്തിൽ വരും..പക്ഷേ ആരുമായും .. കൂടുതല് ബന്ധം വയ്ക്കില്ല.. അത് കഴിഞ്ഞാൽ പുതിയത്.. വരും അങ്ങനെ

  • @sajithaajayan5269
    @sajithaajayan5269 3 месяца назад +12

    ഇതുപോലെ ദുരിതം അനുഭവിക്കുന്ന ഒരു നക്ഷത്രം വേറെ ഇല്ല

  • @neenuneenus2659
    @neenuneenus2659 Год назад +23

    ആയില്യം നക്ഷത്രം, ലവ് മാര്യേജ്.. ഹാപ്പി ലൈഫ്..

  • @shameerka144
    @shameerka144 Год назад +32

    എന്റെ ആയില്യം ആണ്.. Love marriage ആയിരുന്നു.. 🙂

  • @sandhyamohanan4463
    @sandhyamohanan4463 Год назад +4

    Paranjath sathyam aaanu 💯....enik gap varum..... adhyam kaatunna ah oru ith pinneed ila... Njan oru kaaryam agrahicha njn ath eth attam poyit anelum nedy edukum..vassyaanu.... Njn ishtapedunna aale paamb pole chutttivarinjapole kond nadakuarnnu ... Avishyam illathe cheethaperu kettitund.... Ellaarem help cheyum... Ellam sathyam aanu....

  • @minisurendran5083
    @minisurendran5083 Год назад +45

    ആയില്യം നാളിൽ ജനിച്ചാൽ അമ്മവീടിന് ദോഷം മരണം ഒന്നും ഉണ്ടാവൂല വെറുതെ പറയുന്നതാ ഞാനും എന്റെ കുടുംബത്തിലും കുറെ ആയില്യം നക്ഷത്രം ഉണ്ട് ആർക്കും ഒരു ദോഷവുമില്ല

    • @unnikrishnannair5902
      @unnikrishnannair5902 Год назад +10

      നാനും ഞാൻ അറിയുന്ന ചില ആയില്യ ക്കാർക്കും ദാമ്പത്യം കുറച്ചു പ്രശ്നം ആണ്,

    • @kamalapathma2298
      @kamalapathma2298 Год назад +3

      @@unnikrishnannair5902 njn ayilyam aan oru kuzhapulya Life 👍

    • @sindhushine9628
      @sindhushine9628 Год назад

      Jawahar lal nehru, Mahathma Gandhiji okke ayilliyam anu.

    • @deepadasan8363
      @deepadasan8363 10 месяцев назад +4

      ഞങ്ങളുടെ പോലെ തിളങ്ങുന്ന മനസ്സ് മറ്റൊരു വ്യക്തിക്ക് കാണാൻ കഴിയില്ല
      ...

    • @AliceJose345
      @AliceJose345 Месяц назад

      ​@@deepadasan8363😂 1:47 1:47

  • @msasidharan5019
    @msasidharan5019 Год назад +6

    നന്നായി ഫലം പറഞ്ഞിരിക്കുന്നു 👍

  • @renjusharajeev5226
    @renjusharajeev5226 Год назад +7

    Ente husband ayilyam Anu. Ithil paranjath 90 percentage correct anu

  • @remadevi2901
    @remadevi2901 Год назад +4

    Rema ayilliam thirumeni. Paranjathellam. Sathiyum 💯 thanks 👍

  • @sudhiindia8949
    @sudhiindia8949 Год назад +11

    എന്റെ നാൾ ആയില്യം ആണ്

  • @sunithags9624
    @sunithags9624 Год назад +2

    Ente nakshathram uthradam aanu 1982 november 20samayam vaikittu 4.30 bharthavinte nakshathram aayilyam aanu 1972 july 13 ravile 8 mani aanu vivaham kazhinju 19 varshamayi ippol valiya prasnangal aanu enthu cheyyanam

  • @bijeeshmakeover7671
    @bijeeshmakeover7671 Год назад +4

    താങ്കൾ പറഞ്ഞത് 100 ശതമാനവും ശരിയാണ്. എന്റെ ജീവിതത്തിൽ

  • @malumalu6017
    @malumalu6017 11 месяцев назад +4

    Enikkum ath feel cheyyan pattunnund chuttipidikkunnath pole 🧐

  • @adv.premamenon2415
    @adv.premamenon2415 9 месяцев назад +4

    വളരെ സത്യം🙏

  • @SureshKumar-bu9rx
    @SureshKumar-bu9rx Год назад +3

    ആയിലും നാളിൽ ജനിച്ചത് മറ്റു സുഹൃത്തുക്കൾക്ക് ദോഷം ചെയ്യുമോ

  • @sandhyamohanan4463
    @sandhyamohanan4463 Год назад +3

    Njan njan ennoru chindhaa aanu enik vere endhoke karyangal undenkilum njan maaty nirthy ente karyangal sradhikarind

  • @ashokanpillai6349
    @ashokanpillai6349 Год назад +28

    🙏അതെ ഒരു പരിധി വരെ ഈ പറഞ്ഞതൊക്കെ ശരിയാണ്....നല്ല മനസ്സുള്ളവരാണ് ....ദോഷം ഒന്നുമില്ല....അയൽദോഷം എന്ന് വെറുതെ പറയുന്നതാ 🙏

    • @indusyam3525
      @indusyam3525 Год назад +3

      എല്ലാവർക്കും നല്ലതു വരം ണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് ഇവർ

    • @udayakumartb
      @udayakumartb Год назад +4

      അയൽ ദോഷം വെറുതെ പറയുന്നതല്ല

    • @HOLLYRICHU01
      @HOLLYRICHU01 Год назад +3

      Ayal dosham varunnathu ayalkkarude kailiruppukonda,allathe eppurathoru Aayilyam nakshatrakan ullathukondalla

    • @JasJas-og8st
      @JasJas-og8st 9 месяцев назад +1

      ​@@HOLLYRICHU01👍

  • @gayathrimalu2162
    @gayathrimalu2162 3 дня назад +1

    Mattuvallarkidayil...thettudharana ...undakiyedukaan midukaranu

  • @sijithks1234
    @sijithks1234 Год назад +2

    Karyangal parayumbol enthina marichaveetile tone pole ulla tone

  • @angela.joby.johnson_official
    @angela.joby.johnson_official Год назад +2

    All the features said in this video about Cancer Zodiac is totally true !

  • @minikg8872
    @minikg8872 Год назад +4

    ആയില്യത്തിന്റെ പക്ഷി ഉപ്പൻ അല്ലേ?
    പുള്ള് ആണോ സർ .
    പിന്നെ ഞാൻ ആയില്യം ആണ് .
    ചെന്ന വീട്ടിൽ ഒരു അകലം ആണ് എന്നോട് . 26 വർഷം ആയി .

    • @HOLLYRICHU01
      @HOLLYRICHU01 Год назад

      Pullineyanu uppan ennuparayunnathu

  • @Shiniun-li8ui
    @Shiniun-li8ui Год назад +1

    Njan ayillim.nokkiya idum kittiyilla.thattimutti pogunnu.ennunm asukkam..ennallum sugam annu

  • @chess_531
    @chess_531 Год назад +2

    ചതയം നക്ഷത്രത്തെ പറ്റി പറയാമോ

  • @anilaprabhakaran3908
    @anilaprabhakaran3908 7 месяцев назад +2

    ഞാനും ആയില്യം ആണ്

  • @jairajapr6594
    @jairajapr6594 Год назад +3

    Currect information

  • @AmazingAwareness
    @AmazingAwareness Год назад +3

    Well said... 100% true..

  • @ambilyramesh9688
    @ambilyramesh9688 Год назад +3

    Good information

  • @kavithasuresh-cl6dp
    @kavithasuresh-cl6dp Год назад +1

    Eallam accurate aayi paranju.

  • @user-tr2om6rc3q
    @user-tr2om6rc3q 4 месяца назад +2

    Sheriya,njn engne aan

  • @rugmini256
    @rugmini256 6 месяцев назад +1

    Poororuttathi parayamo .Ajesh 1984 /12/28. 4.30 pm., Marriage kazhinjittilla. Onnu parayukayo message ayakkukayo cheyyuno. Please. Aayilyam paranjathu seriyanu. Njan aayilyam aanu.

    • @jineshjis
      @jineshjis  6 месяцев назад

      Namasthe 8593832027 ee numberil contact cheyyu

  • @vaigashan2263
    @vaigashan2263 Год назад +3

    Yes 🙏🏻

  • @user-iu3xw5fu6b
    @user-iu3xw5fu6b 4 месяца назад +1

    🙏yellaam karakttaanu sr 🙏

  • @girijavikramam1256
    @girijavikramam1256 11 месяцев назад +2

    Right 💯

  • @manjithkrishnan4548
    @manjithkrishnan4548 3 часа назад

    ഗാന്ധിജിയും മൻമോഹൻ സിങ്ങും ആയില്യം നക്ഷത്രം ആണ്

  • @malumalu6017
    @malumalu6017 11 месяцев назад +2

    E parayunnathokke anik crt aan🥲

  • @rajck3007
    @rajck3007 Год назад +5

    പുള്ളല്ല ആശാനേ പക്ഷി ചാക്കോരം (ഉപ്പൻ )

  • @s.s3897
    @s.s3897 11 месяцев назад +1

    Thank you👍🏻

  • @jainnumonu4687
    @jainnumonu4687 Год назад +2

    Cristal clear words sir.......am exactly like the same

  • @sushilaachary6385
    @sushilaachary6385 Год назад +1

    Thanks sir very good 👍

  • @user-eh1wn8dy1z
    @user-eh1wn8dy1z 6 месяцев назад +1

    Thanks

  • @sarannyapv7453
    @sarannyapv7453 Год назад +2

    100% True

  • @chandrikasreekumar4396
    @chandrikasreekumar4396 Год назад +2

    💯 Sathyamanu

  • @shaijuthankachan7160
    @shaijuthankachan7160 Год назад +1

    Njan ailyam nashatham ann payinkare kashda kallam mathram enikk 😔

  • @SurprisedChess-dm5bc
    @SurprisedChess-dm5bc 4 месяца назад +1

    JACOB AYILYAM FINANCE NAMASTE

  • @sonisoniarun1093
    @sonisoniarun1093 8 месяцев назад +3

    100%✌️❤️🙏

  • @sunderansunderan7822
    @sunderansunderan7822 Год назад +1

    Njn ആയില്യം ആണ്. കന്നി മാസം. ന്റെ ജനന ദിവസം 15/10/1998. ഞൻ എത്രമതെ പാധം ആണ്. പറഞു താരു നിക്ക് 🙏

    • @anujo3991
      @anujo3991 11 месяцев назад

      സമയം

  • @rajeeshrj9509
    @rajeeshrj9509 Год назад +2

    4 padham achanu dhosham corect

  • @aswinaswi7424
    @aswinaswi7424 Год назад +1

    ഒന്നാം പാദം രണ്ടാം പാദം എന്തെന്നാൽ എന്ത്

  • @neethu9129
    @neethu9129 Год назад +4

    ഞാൻ ആയില്യം

  • @ramaswamyambi7417
    @ramaswamyambi7417 Год назад +1

    Please chothi nakshathram parayamo

  • @salamsalamaynikkal4819
    @salamsalamaynikkal4819 Год назад +3

    100% 👍

  • @jisha4940
    @jisha4940 Год назад +2

    Makkalude karyam correct 💯

  • @Jishnukv-vd3xm
    @Jishnukv-vd3xm Месяц назад

    എന്റെ നക്ഷത്രം ആയില്ലിയo ആണ് വെറും കഷ്ട്ട പാടാണ് 😢😢

  • @ancypraveen77
    @ancypraveen77 Месяц назад

    വളരെശരിയാണ്

  • @kiranff3972
    @kiranff3972 Год назад +1

    Kure asugaghal aahn sir

  • @vennilaaji3120
    @vennilaaji3120 3 месяца назад +1

    Njanum ayiliayamanu

  • @user-qf4zu5uz8p
    @user-qf4zu5uz8p 11 месяцев назад +1

    Ellam sariya

  • @Roundtotripzz
    @Roundtotripzz Год назад +1

    Ayillyam onnam paadam

  • @Aathu9
    @Aathu9 Год назад

    Great 🙏

  • @saleenasaleena209
    @saleenasaleena209 8 месяцев назад +1

    Eee nchanum ayilyam

  • @geethabnair9020
    @geethabnair9020 Год назад +1

    Hari om 🙏 Jan Ayiliyam anu nammal kku areyum vishamippikkan am ennu oru udhesavumilla ellavareyum ishttamanu pakshe Kurachu kazhiyumbol avarumaayi vittu maarukayum cheyyunnu ellavareyum athra athmarthamayi anu manassu thurannu anu sahakarikkunna thu bharathavumayum koode undenkilum kuzhapppamilla ennalum athra pora Ie paranja the ellam Serianu Ayiliamkaru than alla mattu nalukarukkum sahodarangalil sahakaraichu pokatha ar dhaaralam und ellam munjanama karma bhalam Hari Om 🙏

  • @sruthisruthi7240
    @sruthisruthi7240 Год назад

    4.10AM നു ജനിച്ചാൽ ഏതാരിക്കും പാതം..?

  • @shereenashibu5070
    @shereenashibu5070 Год назад

    well said

  • @sumithkv205
    @sumithkv205 Месяц назад +1

    🙌🏼

  • @simiplakkadu6477
    @simiplakkadu6477 Год назад +1

    aayillim. nashathrathil.janichaa.vekthiyanu.njanu.ellam.kuttangalum.paranjittu..9.nashsthrathil.nllatha.ok

  • @sukumarannair3557
    @sukumarannair3557 Год назад

    Njanum enta husbandum endavedinu four sidilum aayilym nashta jatarsnu

  • @sunderansunderan7822
    @sunderansunderan7822 Год назад

    പുരുഷയോനി പരാജൽ എന്താണ്

  • @alaka1216
    @alaka1216 Год назад +1

    Ellam sariyanuu... Njanum ayilyam aaanu

  • @rakeshk.r3526
    @rakeshk.r3526 8 месяцев назад

    Sir jnan rakesh ayilyam 1ampadham 1985 /9/12 yngneunde

    • @jineshjis
      @jineshjis  7 месяцев назад

      For online/offline consultation please contact: 8593832027

  • @salumol2921
    @salumol2921 4 месяца назад +1

    👍🏻

  • @classic_criminal
    @classic_criminal 2 месяца назад +1

    💯💯💯

  • @prajitharajendran9069
    @prajitharajendran9069 Год назад +2

    🙏🙏🙏

  • @Supathma
    @Supathma Год назад +2

    🌹ഹരേ കൃഷ്ണ..
    നമസ്കാരം 🙏

  • @rv7905
    @rv7905 9 месяцев назад +1

    👍

  • @ashokanchalakkudi1742
    @ashokanchalakkudi1742 Год назад +2

    Good

  • @HussainCp-b8e
    @HussainCp-b8e Месяц назад +1

    👍👍👍👍

  • @vineeths8228
    @vineeths8228 4 месяца назад +2

    ആയില്യം നാളുകരുടെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ.....

  • @user-fh1cc1fr5h
    @user-fh1cc1fr5h 4 месяца назад +1

    🙏🙏👍

  • @vipinaravind5138
    @vipinaravind5138 Год назад +1

    Ys

  • @prathapakumar5112
    @prathapakumar5112 Год назад

    ഏറെ ശരിയാണ്

  • @snehaprabhat6943
    @snehaprabhat6943 Год назад +1

    Great 🙏❤️

  • @aleenabenny
    @aleenabenny Год назад +6

    Well said 🙏🙏🙏❤️

  • @pradheepvr2854
    @pradheepvr2854 10 месяцев назад +1

    🙏🙏🙏🙏

  • @AnjuAnju-uf6mv
    @AnjuAnju-uf6mv Год назад +1

    👌🏻👌🏻👌🏻

  • @anexvarghese9279
    @anexvarghese9279 Год назад +2

    Super ❣️🥰

  • @sinibinoi-om9pw
    @sinibinoi-om9pw Год назад

    Uthradam nakhathra phalam

  • @hrishikesantn
    @hrishikesantn Год назад +1

    Super 👌 👍 😍

  • @soniyavarghese137
    @soniyavarghese137 Год назад +1

    Crystal clear words ❤️

  • @ajithajain787
    @ajithajain787 Год назад

    👌👌👌

  • @smithapankajakshan8648
    @smithapankajakshan8648 Год назад +1

    🙏🙏🙏🙏👌👌👌👌

  • @lathasasi3908
    @lathasasi3908 Год назад +1

    🙏🙏🙏😇😇😇😇🙏🙏