AAYILYAM NAKSHATRAM SAMPOORNA BHALANGAL. ആയില്യം നക്ഷത്രം സമ്പൂർണ ഫലങ്ങൾ.

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 181

  • @MeenuG.S
    @MeenuG.S Год назад +7

    ഞാനും ആയില്യം 40 വയസ്സായി... ജീവിതത്തിൽ ഇതുവരെ സന്തോഷം എന്താന്ന് അറിഞ്ഞിട്ടില്ല.. ചാകാൻ പറ്റാത്തോണ്ട് ജീവിക്കുന്നു..

  • @majojoseph7724
    @majojoseph7724 Год назад +49

    ഞാൻ ആയില്യം ആണ്, ഒരു ചെറിയ സന്തോഷം വന്നാൽ അതിന്റെ ഇരട്ടി സങ്കടം ആയിരിക്കും, കഷ്ടപാട് മാത്രമേ ഉള്ളു

  • @karna83111
    @karna83111 Год назад +18

    സത്യം എന്നെ ആരൊക്കെ ഇൻസൾട് ചെയ്തോ അവർക്കൊക്കെ 8 ൻ്റേ പണി കൊടുത്തിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞാലും പക അത് മാറില്ല ഒരാളെ ശത്രു ആയി കണ്ടാൽ അവൻ പിന്നെ ലൈഫ് ടൈം ശത്രു അണ്

  • @tharunithikkat38867
    @tharunithikkat38867 2 года назад +30

    കർക്കിടക മാസത്തിലെ ആയില്യം..
    ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷം ഉണ്ടായിട്ടില്ല....
    😢😢😢

  • @sreedeviharidas9517
    @sreedeviharidas9517 2 года назад

    ഇത്രയെറേഅറിവുകൾ തന്നതിന് നന്ദി സാർ🙏

  • @ushapremkumar7324
    @ushapremkumar7324 9 дней назад

    ഈ പറഞ്ഞെത് എല്ലാം ശെരി ആണ് 🙏

  • @narayanankuttynair8699
    @narayanankuttynair8699 9 дней назад

    Right 👍

  • @deepthichandrabose4056
    @deepthichandrabose4056 Год назад

    Correct ആണ് 👍🏻👍🏻

  • @mishasatheesh103
    @mishasatheesh103 2 года назад +2

    പറഞ്ഞത് എല്ലാം ശരിയാ...1978 ആഗസ്റ്റ് 31...ആയില്യം

  • @aswaniaswani3309
    @aswaniaswani3309 2 года назад +1

    പറഞ്ഞു കേട്ട കാര്യങ്ങൾ സത്യമാണ്

  • @TOMANDJERRY-d9s
    @TOMANDJERRY-d9s Год назад +6

    ഞാൻ കർക്കടത്തിലെ ആയില്യം ആണ് ഒരു ചെറിയ സന്തോഷം വന്നാൽ പിന്നെ എനിക്ക് കൂടുതൽ സങ്കടം ആണ്

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад +3

    എന്റെ അഭിപ്രായം പറഞ്ഞ കലൃണം കഴിയാഞ്ഞ പ്രശ്നമില്ല
    ഒറ്റപ്പെട്ട ജീവിതമാണ് നല്ലത്

  • @razeenasheju7994
    @razeenasheju7994 2 года назад +3

    Correct 👍👍👍

  • @VenuGopal-ww6fg
    @VenuGopal-ww6fg 5 месяцев назад +2

    ആയില്ല്യം നക്ഷത്രക്കാരൻ ആയ എനിക്ക് ഓർമ്മ വെച്ച കാലം മുതൽ ജോലി ചെയ്യുന്നു
    ഇത്ര മാത്രം കഷ്ടപ്പെടുന്നവർ വേറെ നക്ഷത്രക്കാർ വേറെ ഇല്ല

    • @jyothirTechVision
      @jyothirTechVision  5 месяцев назад

      നല്ലതു വരും. പ്രാർത്ഥിക്കാം...

  • @jayantidavijayanti2639
    @jayantidavijayanti2639 2 года назад +10

    ധനു മാസത്തിലെ ആയില്യം തിരുമേനി പറഞ്ഞത് സത്യമാണ്

  • @pjjosephjoseph1194
    @pjjosephjoseph1194 Год назад

    Correct

  • @anilkumarr9401
    @anilkumarr9401 Год назад

    Good great greatest

  • @flyingluttappi4927
    @flyingluttappi4927 Год назад

    👍🏻👍🏻

  • @satheeshk9860
    @satheeshk9860 2 года назад +1

    എല്ലാം ശരിയാണ്

  • @preethaunnikrishnan3311
    @preethaunnikrishnan3311 18 дней назад

    ഞാനും ആയില്യം ആണ് എനിക്ക് ദേഷ്യം വന്നാൽ എന്നെ പിടിച്ചാൽ കിട്ടില്ല. ദേഷ്യം ഉള്ളവരോട് പിന്നെ ദേഷം മാത്രമെ ഉള്ളു. സ്നേഹിച്ചാൽ പിന്നെ ഞാൻ ചതിക്കില്ല. എന്റെ ദാമ്പത്യം നല്ലപോലെ പോകുന്നു. അങ്ങനെ പലതും.....

  • @omanakuttan7002
    @omanakuttan7002 2 года назад +2

    Ok Nair Ayilyam

  • @salilas9052
    @salilas9052 2 года назад

    Ilikeverymuchyòur jyothisham

  • @priyaprabhakaran190
    @priyaprabhakaran190 Год назад

    Namaskaram thirumeni🙏🙏🙏Makarathile aayilyam aanu parajathil ellam sariyanu..Prarthikkane thirumeni🙏🙏🙏

  • @sreethuaneesh9263
    @sreethuaneesh9263 2 года назад +13

    14/05/1997 may ആയില്ല്യം നാൾ ആണ് .എന്നാൽ ജനിച്ചിട്ട് എല്ലാവരുടെയും കുറ്റങ്ങൾ മാത്രം ആണ് കേൾക്കുന്നത് ഒരു നല്ല വാക്ക് പോലും കേൾക്കാൻ വിധിച്ചിട്ടില്ല .എന്നാൽ എന്റെ കൂടെ ഉള്ളവർക്ക് ഞാൻ ഉല്ലപ്പോൾ സന്തോഷം ആയിക്കും .എന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ല plz Ans.

    • @subashchandraboss8286
      @subashchandraboss8286 2 года назад

      എന്ത് പറ്റി

    • @kvclicks7095
      @kvclicks7095 Год назад

      തോല്ക്കണം തൊട്വാനെ ചരിത്രം ഉണ്ട് ആക്കാൻ കഴിയും

    • @devayanikaripot7076
      @devayanikaripot7076 Год назад

      Ok👌

    • @karna83111
      @karna83111 Год назад +1

      ഞാനും same അണ് ആത്മാർത്ഥ മായി യല്ലരെയും സ്നേഹിക്കും സഹായിക്കും.. പക്ഷേ തിരിച്ച് അവർ ഭാവിയിൽ ശത്രുക്കൾ ആവും.. മടുത്ത് ചിലപ്പോൾ ചിന്തിക്കും.. എന്ത് ജീവിതം യന്ന്.. പുറമെ നിന്നും നോക്കുമ്പോ എല്ലാം സുന്ദരം അണ് വലിയ വീട് വാഹനം. എല്ലാം ഉണ്ടാകും പക്ഷേ മനസമാധാനം ഉണ്ടാകില്ല

  • @ambilyramesh9688
    @ambilyramesh9688 2 года назад +1

    Good information

  • @sruthia4963
    @sruthia4963 2 года назад

    Correct 💯

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 года назад +2

    Ayal mudikkum100 %

  • @DevapriyaakDevapriya
    @DevapriyaakDevapriya Месяц назад

    എല്ലാം സത്യമാണ്

  • @sowmyavsowmya8263
    @sowmyavsowmya8263 2 года назад

    Yes. Good

  • @anassery1513
    @anassery1513 2 года назад +1

    Ayillyam onnampadhaphalam onnu parayamo sir .please reply sir.

  • @shymasanalkumar8618
    @shymasanalkumar8618 2 года назад +2

    Kumbhathile ayilyam onnu parayuo

  • @seenuajin7356
    @seenuajin7356 2 года назад

    Njan ayilyam naal anu.ente karyathil ithelemm valare crct anu.ente oru character inganokke thanne anu

  • @kalarosekunjala4873
    @kalarosekunjala4873 2 года назад +1

    Midhunamasathile ayillyathe kurihu parayamo thirumeni

  • @abhilashgopalan6976
    @abhilashgopalan6976 2 года назад +2

    🙏🏻😍❤

  • @umavinod7889
    @umavinod7889 2 года назад +3

    31/12/2012 ധനുമാസത്തിലെ ആയില്യം

  • @CommentstarvyshakhM
    @CommentstarvyshakhM Год назад

    ഏതു കളറ് ചരടാണ് ധരിക്കേണ്ടത്?

  • @minijose1869
    @minijose1869 11 месяцев назад

    Najan mernathil ayilliyam .April 11

  • @jithupaul7036
    @jithupaul7036 Год назад

    July 28 year 1995 marg nadakumo

  • @anjanaanju8186
    @anjanaanju8186 2 года назад +3

    🙏

  • @EaswariHNair
    @EaswariHNair Год назад

    I am also ayillyam

  • @sonusworld7518
    @sonusworld7518 6 месяцев назад

    Chingam Aayilam . Sathyam

  • @ullaskarithra2223
    @ullaskarithra2223 2 года назад +1

    ❤❤❤❤

  • @AnithaAnitha-ib7td
    @AnithaAnitha-ib7td Год назад

    Nivedjeevan Aayilyam government job kittumo🙏🙏🙏🙏🙏

  • @pramodek.v83
    @pramodek.v83 2 года назад

    Njan 13/02/1987 aanu janichath. Sarkar joli kittumo. Gopika

  • @athulyaVaishu123
    @athulyaVaishu123 Год назад

    30-11-97 8.30pm aayilyam ethu paadam aanennu onnu parayo

    • @jyothirTechVision
      @jyothirTechVision  Год назад

      നിങ്ങൾ തന്നിരുന്ന ജനന തീയതി 30/11/1997 ആണെങ്കില്‍ ജന്മ നക്ഷത്രം തൃക്കേട്ട രണ്ടാം പാദമാണ്. വൃശ്ചികക്കൂർ.

  • @VishnuvsVishnuvs-i5q
    @VishnuvsVishnuvs-i5q 3 месяца назад

    വിഷ്ണുആയില്യം വിവാഹം നടക്കുന്നു മോ ദോഷങ്ങൾ മാറി തരുമോ എരുമേലി വാഹനങ്ങൾ എടുക്കാൻ സമയമാണോ

  • @pushpathomas3891
    @pushpathomas3891 2 года назад

    Sathyam ana

  • @jayasreemuralidharan5415
    @jayasreemuralidharan5415 2 года назад +2

    Nice

  • @Rijumsdabd717
    @Rijumsdabd717 10 месяцев назад

    4:11:1995....aayilyamanu .. Naal aryillaa... Parayamo?

  • @MiniAnilkumar-f6h
    @MiniAnilkumar-f6h Год назад

    Makarathelea Aailyam anu sir ee varsham enghaneanu

    • @jyothirTechVision
      @jyothirTechVision  Год назад

      ruclips.net/video/ynyWjPYOEJI/видео.htmlsi=yZlAp8bPxDaU2otR

  • @vanajarajan6527
    @vanajarajan6527 2 года назад +5

    Sir എൻ്റെ അച്ഛൻ1940 കുംഭം ആയില്യം
    വീണു എളിയിലെ ellu ഒടിഞ്ഞകിടപ്പിലായി ഒന്ന് നോക്കി പറയാമോ
    82വയസ്സായി

  • @sreedurgajyothisham1983
    @sreedurgajyothisham1983 3 года назад +4

    Good 🙏🙏🙏🙏🙏

  • @girijamohan2942
    @girijamohan2942 2 года назад +11

    വൃശ്ചിക രാശിയിലെ ആയില്യത്തെ കുറിച്ച് പറയാമോ?

    • @bindumuralibindu3338
      @bindumuralibindu3338 Год назад

      വൃശ്ചികം രാശി ആയില്ലം ഒന്നും പറയാമോ

  • @Rkarts897
    @Rkarts897 Год назад

    Yenne yellaperum sundari yennanu vlilikkuka

  • @noushinoushifa8832
    @noushinoushifa8832 2 года назад

    22/10/1989 l 7.40 pm.janichathan.joli kittumo

  • @sreedeviharidas9517
    @sreedeviharidas9517 2 года назад +1

    🙏👍🕉️

  • @pravithap2096
    @pravithap2096 2 года назад +1

    7/2/1993 pularche 5.30 ente naal ethanu parayumo.... Vivahalojanakl varunund onnm seriyavunnila..

  • @pushpammasurendran1509
    @pushpammasurendran1509 Год назад

    1137 makaramasam 25,velupinu 2.30 ഏതാണ് നക്ഷത്രം?

  • @sathyananachal4161
    @sathyananachal4161 2 года назад +2

    സത്യൻ, 17 Aug 1974 ആയില്യം, ഇപ്പോൾ ജോലി ഇല്ല, ദുബായിലാണ് ഉള്ളത്...

    • @thehollyhel
      @thehollyhel 2 года назад

      ഇപ്പോൾ ചേട്ടന് മനസിലായില്ലേ ഇതിലൊന്നും വല്യ കാര്യമില്ലന്ന്

    • @adhiisk
      @adhiisk 5 месяцев назад

      ​@@thehollyhelathondaano ningal ee video eduth nokkiye

  • @EaswariHNair
    @EaswariHNair Год назад

    Makam thumdangunanthinu thottu mumbu

  • @nishappnisha5904
    @nishappnisha5904 2 года назад

    Njan chingathile Aayillyam anu
    18.8.1982 ravile 9.am nu sesham
    Ithuvareyum gathipidichilla Pls reply

  • @rajithajaneesh1792
    @rajithajaneesh1792 2 года назад

    Onu parayamo sir.2022 egane

  • @rejireenareji6694
    @rejireenareji6694 2 года назад

    11.04 .1985 time 4.30 enikku joli kitto ithuvarekittiyilla

  • @rajup.k8586
    @rajup.k8586 2 года назад

    തിരുമേനി പറഞ്ഞതെല്ലാം സത്യം, അമ്മേ ഭാഗ്യവതി എന്ന് എന്റെ പ്രാർത്ഥനയിൽ അമ്മ എന്റെ പെറ്റമ്മ ഭഗവതി കൊടുങ്ങല്ലൂർ ശ്രീ ഭദ്രകാളി. ഒരുപാടു ദുർഗടകങ്ങളിൽ കടന്നുപോയിട്ടുള്ള എനിക്ക് എന്നും തുണ അമ്മ കൊടുങ്ങല്ലൂർ അമ്മ,. ഗുരുവായൂരപ്പൻ. ശംഭോ മഹാദേവൻ മഹാവിഷ്ണു തമ്പുരാൻ 🙏 അങ്ങ് പറഞ്ഞത് 100% സത്യം അങ്ങേക്ക് എന്റെ പ്രണാമം കോടി നമസ്കാരം 🙏🙏🙏

  • @sajithaav8029
    @sajithaav8029 2 года назад +1

    സത്യം 🙏🙏🙏🙏🙏

  • @dheerajp7848
    @dheerajp7848 10 месяцев назад

    Shatha ayilyam

  • @vineeshvineesh1908
    @vineeshvineesh1908 2 года назад

    7/3/2012ജനനം 3മണിക്ക് നക്ഷത്രം ഏത് ആണ്

  • @rejanishine765
    @rejanishine765 2 года назад +5

    തിരുമേനി ഞാൻ 16/01/1987 ൽ ആണ് ജനിച്ചത് എനിക്ക് ഇതുവരെ ഒരു ജോലി ലഭിച്ചില്ല ഇപ്പോഴും ശ്രമിക്കുന്നു എനിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ ഒന്ന് പറയാമോ, നക്ഷത്രം ആയില്യം

  • @savithriv4635
    @savithriv4635 Год назад

    1971 നവംബർ മാസം ജനിച്ചു.' പറഞ്ഞതെല്ലാം സത്യം

  • @jisha4940
    @jisha4940 2 года назад

    11/11/1979' ആണ് ജൻമദിനം. നക്ഷത്രം ഏതാന്നെന്ന് പറയാമോ

    • @jyothirTechVision
      @jyothirTechVision  2 года назад +1

      ജനിച്ച സമയവും കൂടി പറയൂ

  • @ushapremkumar7324
    @ushapremkumar7324 9 дней назад

    എന്റെ മോൾ കർക്കടക ത്തിൽ ആണ് ഒരു സന്തോഷവും ഇല്ല ഇപ്പോൾ 24 വയസ്സ് കഴിഞ്ഞു

    • @jyothirTechVision
      @jyothirTechVision  9 дней назад

      @@ushapremkumar7324 CONTACT - WHATSAPP NO : 7356141155

  • @chandrikapc7664
    @chandrikapc7664 2 года назад

    എന്റെ മകൻ സുരേഷ്‌കുമാർ 1993കന്നിമാസത്തിൽ ആയില്യം നാൾ ആണ് ജോലി വിവാഹം എന്ന് പറഞ്ഞുതരുമോ

  • @beenakannan395
    @beenakannan395 2 года назад

    Paranjath allm Sathyam 1976 .1.19 aayilyam eppol has marechu anik eni oru vivaham undagumo appol

    • @ramyarameshkumar2064
      @ramyarameshkumar2064 Год назад

      വിവാഹം കഴിഞ്ഞുവോ?

    • @beenakannan395
      @beenakannan395 Год назад

      @@ramyarameshkumar2064 ഇല്ല

    • @beenakannan395
      @beenakannan395 Год назад +1

      @@ramyarameshkumar2064 ഒരു ആലോചന വന്നിട്ടുണ്ട് ക്രെസ്താനി യാണ് കുഴപ്പമില്ല എന്നാണ് അറിഞ്ഞവർ പറഞ്ഞു എന്നാൽ മക്കൾ സമ്മതിച്ചു തരുമോ എന്ന് അറിയില്ല... കുടുംബം നോക്കുന്ന ആൾ ആണ് എന്ന് ഉറപ്പ് പറഞ്ഞു 🙏🙏🙏🙏

    • @ramyarameshkumar2064
      @ramyarameshkumar2064 Год назад

      നാട് എവിടെയാ?

    • @beenakannan395
      @beenakannan395 Год назад

      @@ramyarameshkumar2064 എന്റെ പാലക്കാട്‌.. ആളുടെ തൃശൂർ

  • @sreeraj4437
    @sreeraj4437 2 года назад

    തിരുമേനി നമസ്കാരം 🙏🙏🙏ശ്രീരാജ് - ആയില്യം 26/11/1983.. 10.45 രാവിലെ ആണ്.. പുതിയ പ്രോജെക്ടിലേക്കു ഉടനെ ജോയിൻ ചെയ്യാൻ പറ്റുമോന്നു ഒന്നു പറയാവോ?

  • @sruthycg98
    @sruthycg98 2 года назад

    Nta kanni masathe aayilyam anu 14/10/98.kurachu masam ayit enthokeyo manasamadha kedu.. Enthekilum dhosham ondo, epo health valare mosham anuu

  • @ananthrajendar9601
    @ananthrajendar9601 Год назад

    ആയില്യം നക്ഷത്രത്തിന് ഭഗവാൻ ശിവനുമായോ? വിഷ്ണു ഭഗവാനുമായോ എന്തെങ്കിലും ബന്ധമുണ്ടോ?

  • @AnilAnilkumar-md6re
    @AnilAnilkumar-md6re Год назад

    അനിൽ കുമാർ ആയില്യം 14 - 9 - 1974

  • @jomonscaria6151
    @jomonscaria6151 29 дней назад

    06/07/1989.ജൂലൈ.ആ യിലും : നാൾ

  • @EduReels
    @EduReels 2 года назад +1

    Hi Sir njn 28/01/1994 4:30 pm ann janichath ayilamann nakshathram enn ketitund ethann naal enn krithyamai aryila onn paranj tharavoo elam

  • @geethaj2831
    @geethaj2831 2 года назад

    തിരുമേനി എൻറെ മകൻ 1996 ഫെബ്രുവരി അഞ്ചാം തിയതി ആണ് ജനിച്ചത്. ഇതുവരെ നാൾ നോക്കിയിട്ടില്ല ഒരു ജോലിയും ഇതുവരെ കിട്ടിയിട്ടില്ല.നോക്കി പറയുമോ

  • @rose-jn3bi
    @rose-jn3bi 2 года назад

    Vrishchikathile ayilyam

  • @usharamachandran4021
    @usharamachandran4021 2 года назад

    Good 🙏🙏

  • @manuchandran3554
    @manuchandran3554 3 года назад

    Punatham idamo

  • @usharaju2718
    @usharaju2718 2 года назад +1

    എന്റെ മകൻപൂയം ആയില്യം,ഉള്ള ദിവസം ആണ് ജനിച്ചത് നക്ഷത്രം,ഇതേ വരെ നോക്കിയിട്ടില്ല ആയില്യം ആണ് എന്ന് വിചാരിക്കുന്നത് 7/3/2001.ന് രാവിലെ 11.25സമയം നക്ഷത്രം ഏതാണ് സാർ, പറഞ്ഞു തരുമോ, മെക്കാനിക്കൽ എഞ്ചിനീയർ ആയി പഠിക്കുന്നു നല്ല ജോലി കിട്ടുമോ

    • @jyothirTechVision
      @jyothirTechVision  2 года назад +1

      കുട്ടി ആയില്യം നക്ഷത്രം ഒന്നാം പാദത്തിലാണ് ജനിച്ചത്.
      ലഗ്നം തുലാമാണ്. പത്തിലെ സൂര്യന്റെ സ്ഥിതി സർക്കാർ ജോലിയെ സൂചിപ്പിക്കുന്നു. ലഗ്നാധിപൻ ശുക്രനാണ്.പതിനൊന്നിൽ നില്ക്കുന്നു. ഈ 2022 ഏപ്രിൽ 30 വരെ കേതു ദശയാണ്. കേതു ദശ തുടങ്ങിയിട്ട് ഇപ്പോൾ 7 വർഷമായി അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. അടുത്തു വരുന്നത് ശുക്ര ദശയാണ്. ഈ ദശ വളരെ ഉയർച്ച കുട്ടിക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസം ജോലി വിവാഹം ഒക്കെ. എന്നാൽ ഒരു പ്രധാന കാര്യം ശ്രദ്ധിക്കണം. കേതു ദശ തീരുന്ന സമയമാണ്. ഈ കേതുവിന് അഷ്ടമ സ്ഥിതിയുമുണ്ട്. വളരെ സൂക്ഷിക്കണം. ജന്മ നക്ഷത്രം വരുന്ന ദിവസം ഗണപതി ക്ഷേത്രത്തിൽ ഗണപതി ഹോമത്തിനു കൊടുക്കുക. ചാമുണ്ഡി ദേവിയെ പ്രാർത്ഥിക്കുക. മഹാദേവന് മൃത്യുഞ്ജയ അർച്ചന കഴിപ്പിക്കുക. ഒരു ആറുമാസം ഇതുചെയ്യുക. ദൈവം നല്ലതു വരുത്തട്ടെ..

    • @usharaju2718
      @usharaju2718 2 года назад

      @@jyothirTechVision വളരെ നന്ദി സാർ 🙏🙏🙏🙏

    • @pathupathu7156
      @pathupathu7156 2 года назад

      Sir എന്റെ മകൾ ആയില്യം ആണ് പക്ഷെ കല്യാണം ഒന്നും ആകുന്നില്ല... വരുന്ന ആലോചന എല്ലാം മുടങ്ങി പോകുന്നു.. എത്ര വയസിൽ കല്യാണം ശെരിയാകും നെ ഒന്ന് പറയുയോ 23/12/2002 10.45

  • @Zysdjgfjgrh
    @Zysdjgfjgrh 2 года назад

    Njan ayilyam oru gathim para gathim illa 😭😭😭😭,life full of sorrows

  • @anithams9132
    @anithams9132 2 года назад +2

    സ്വാമി ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു. എനിക്ക് 50 വയസ്സ് ആയി. ഇപ്പോൾ കടം കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാ. എന്റെ ജനനം 1972 മാർച്ച്‌ 25ന്.. വൈകുന്നേരം 4 മണിക്ക് ആണ്.. എനിക്ക് ഒരു മറുപടി തരുമോ

  • @SumathiNSumo
    @SumathiNSumo 2 месяца назад

    സുമതിയായില്യം ശത്രുക്കളുടെ ശല്യം കൂടുതൽ

    • @jyothirTechVision
      @jyothirTechVision  2 месяца назад

      പ്രാർത്ഥിക്കാം ജീ..

  • @MaheshMahesh-px5nm
    @MaheshMahesh-px5nm 2 года назад +4

    1987 മെയ്‌ 7 രാത്രി 12മണി കഴിഞ്ഞു കൊല്ലം ആണ് ജനനം ഒന്ന് പറയാമോ

  • @dhanyaajitha7207
    @dhanyaajitha7207 2 года назад

    തിരുമേനിയുടെ നമ്പർ തരാവോ

  • @nithyavineesh90
    @nithyavineesh90 2 года назад

    Paranjathil mukkal bhagavum ente anubhavam aanu njn janichath 17-9-1998 morning 9.15 nu aanu ith nokki bhakki parayo

  • @rajanvarghese8156
    @rajanvarghese8156 2 года назад +1

    😻🙏🙏🙏

  • @aliyaliya3225
    @aliyaliya3225 2 года назад

    Date of birth 1984.12. 12 etha nal

    • @jyothirTechVision
      @jyothirTechVision  2 года назад

      ജനിച്ച സമയം കൂടി പറയൂ

    • @aliyaliya3225
      @aliyaliya3225 2 года назад

      @@jyothirTechVision 11.30

    • @jyothirTechVision
      @jyothirTechVision  2 года назад

      രാത്രിയാണോ പകലാണോ

    • @aliyaliya3225
      @aliyaliya3225 2 года назад

      @@jyothirTechVision pakal

    • @jyothirTechVision
      @jyothirTechVision  2 года назад

      പൂയം നക്ഷത്രം. മൂന്നാം പാദം

  • @charleythomas6145
    @charleythomas6145 Год назад

    ഞാൻ ആയില്ലം ആണ് കൊളംതോണ്ടി ഇരിക്കുന്നു

    • @jyothirTechVision
      @jyothirTechVision  Год назад

      നന്നായി പ്രാർത്ഥിക്കൂ. നല്ലതു വരും..

  • @shajik.m9410
    @shajik.m9410 2 года назад +1

    💯 sadamam 🌷 Sathyam

  • @sheejanv3446
    @sheejanv3446 2 года назад

    Arshitha ayilium prarthikane Tirumeni🙏🙏🙏🙏🙏🙏

  • @alphacopy4622
    @alphacopy4622 2 года назад +4

    കർക്കിടകം ആയില്യം

  • @lilu.9757
    @lilu.9757 2 года назад +5

    പറഞ്ഞതെല്ലാം സത്യം... ധനു മാസിലെ ആയില്യം.1985.

    • @BinduZzDreamZz
      @BinduZzDreamZz 2 года назад +2

      ഞാനും.. ധനുമാസത്തിലെ ആയില്യം 1985 ജനുവരി 9 പകൽ 1.15

    • @tharunithikkat38867
      @tharunithikkat38867 2 года назад +1

      @@BinduZzDreamZz കർക്കിടകം same year ..😥😥😥

    • @roshansuresh213
      @roshansuresh213 Год назад

      7/03/2001 nthanu parayunnath

  • @KochuMon-w5g
    @KochuMon-w5g 28 дней назад

    🫶🏻

  • @hajarahajara3595
    @hajarahajara3595 2 года назад

    Ellam.sathyam.parajad

  • @rejireenareji6694
    @rejireenareji6694 2 года назад +1

    3 ayilyam nakshatram husband and wife and second child enthelum problem undo