വളരെ ശരിയാണ് .ഉപകാരസ്മരണ ഇല്ലാതാവുന്നതിൻ്റെ കാരണങ്ങൾ ഉപകാരം ചെയ്തു തന്ന ആൾ തന്നെ ഉണ്ടാക്കിയിരിക്കും .പിന്നെ ആ വഴിക്ക് പോവാറുമില്ല .പിന്നെ നമ്മൾ ഒരു പകരം ഒരാൾക്ക് ചെയ്യാൽ അയാൾ ഉപകാരസ്മരണ നമ്മളോട് കാണിക്കുന്നുണ്ടൊ എന്ന് അന്വേഷിക്കാറും ഇല്ല .പിന്നെ ഇഷ്ടപ്പെട്ട സുഹൃത്തിനെ കിട്ടിയാൽ എന്തും ചെയ്ത് കൊടുക്കാറും ഉണ്ട് .കൂടാതെ ഏത് കാര്യവും സാധിച്ചെടുക്കണമെങ്കിൽ അത്യധ്യാനമാണ് ആയില്യക്കാർക്ക് .കാര്യം എത്ര ശ്രമകരമായതായാലും നടത്തിയെ അടങ്ങൂ . വളരെ നന്നായി വിശകലനം ചെയതിട്ടുണ്ട് .നന്ദി നമസ്കാരം
Thank you sir. 100% correct.. My daughter and my sister both are Aillayam. Short temper. Very hurting nature. They should realise this and change themselves for their own good.
Hari om 🙏 Sir paranjathu valare correct anu pakshe vanchikkunna swabhavam onnum illa mattullavare help cheyyuka mattullavare nallathupole nokkanam Bhagavanil bakhthi areyum upadravikjanam ennum illa palareyum help cheyyukayum avararil ninum opposite ayum avar perumaarum panam koduthal thirichu kittarum illa pakshe Sir paranjathu 90 per correct anu Hari om 🙏
ഒടുക്കത്തെ... സംശയം.... പിന്നെ സാഹചര്യം മറുന്ന കടുത്ത സംസാരം... മറ്റുള്ളവർക്ക് എങ്ങനെ വേദനിക്കും.. എന്ന് ചിന്തിക്കില്ല... 🙏.. ദൈവമേ വിഡിയോ കണ്ടപ്പോൾ സമാധാനം ആയി..
സർ ഞാൻ 41വയസുള്ള വീട്ടമ്മയാണ് കുറച്ചു കടങ്ങൾ ഉണ്ട് ഇപ്പോൾ ഗൾഫിൽ പോകാൻ ഒരു ചാൻസ് വന്നിട്ടുണ്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയുന്നില്ല അടുത്തറിയുന്ന ഫാമിലി ആണ് കുഞ്ഞിനെ നോക്കാനാണ്. ജാതകം നോക്കി ഒന്ന് പറഞ്ഞു തരാമോ
ഞാൻ ആയില്ലിയം ആണ്. എന്റ ജീവിതം പരാജയം ആണ്. ഞാൻ ആരെയും ചതിച്ചിട്ടില്ല ആരുടെയും ഒന്നും വാഗുന്നത് ഇഷ്ടം അല്ല. ഞാൻ എല്ലാവർക്കും എല്ലാം കൊടുക്കും. കൈയിൽ ഇല്ലെഗിലും കൊടുക്കും കൊടുത്തില്ലങ്കിൽ വിഷമം അനുഭവപ്പെടും. പിന്നെ ഭക്തി ഉണ്ട് എന്നാണ് തോന്നുന്നത്. Hus ne ഭരിക്കുന്നത് ഇഷ്ടം അല്ല. എല്ലാവരെയും സ്നേഹിക്കുന്നതാ എനിക്ക് ഇഷ്ടം. എന്റ വിഷമം ഞാൻ ആരെയും അറിയിക്കാറില്ല. അത് സത്യം അല്ല ഞാൻ ഒരു ധന ധർമി ആണ്
Hari om 🙏 dana dharmikal alla ennu parayunnathu serialla jan ayiliyam anu mattullavarkum kodukkanum dana dhrmangal cheyyanum epozhum thayaranu ulla thupole ellavarkum ipol ore swabhavam varillallo ayiliyam nalukarke ellavarum orupole varanamennilla avaravar cheyyunna karmangal ude bhalam anu ellavarkum kittunnathu 90 per correct anu
ശാസ്ത്ര സിദ്ധാന്തം അനുസരിച്ച് വ്യാഖ്യാനം ചെയ്തു എന്ന് മാത്രം.. എല്ലാവർക്കും ഒരേ അനുഭവം വരണമെന്നില്ല. പക്ഷേ ജീവിതത്തിൽ ഒരിക്കൽ ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് കടന്നു പോകേണ്ടിവരും... ശാസ്ത്രം തെറ്റില്ല.
ഞാൻ വസന്തകുമാരി അമ്മ68 വയസ്സായി ആയില്യം 14-9_1955 സമയം 6-30 PM ഇന്നുവരെ ഒരു സുഖവും സന്തോഷവും ഉണ്ടായിട്ടില്ല എന്നും ദുരിതവും കടബാധ്യതയും ഇന്നും ജോലിക്ക് പോകുന്നു ജിവിതം മുന്നോട്ടു പോകാൻ വേണ്ടി മാത്രം മടുത്തു ദേഷ്യം കൂടുതലാണ് ഭാവി പറയുമോ
പാദം = quarter, ഒരു നക്ഷത്രത്തിന് 4 പാദങ്ങൾ ആണ് . ജനന സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുക. കൂറ്/രാശി എന്നത് നക്ഷത്രം നിൽക്കുന്ന വീട് , Sodiac sign ആണ്..
ഞാൻ പാതമുദായം ഉള്ളതാണ് എനിക്ക് എന്നുവരെ ജീവിതത്തിൽ ഒരു സുഹം ഇന്ന് വരെ കിട്ടിയിട്ടില്ല എനിക്ക് 2 മക്കളും ഉണ്ട് ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞു എവിടെ എത്താൻ കഴിഞ്ഞു ഇല്ല ഇപ്പോൾ മക്കളേ വളർത്താൻ ഗൾഫിൽ ഉള്ളത് എനിക്കു ഇന്ന് ആണ് 😔😔😔
April 23 പാതമുദായം ..ആയില്യം ടൈം അറിയില്ല സർ ഇപ്പോൾ ജോലി ഇല്ല 6 മാസം ആകുന്നു സാർ എനിക്ക് കുറച്ചു സാറുമായിട്ടു സംസാരിക്കാൻ ഉണ്ട് എനിക്ക് നമ്പർ ഒന്നു തരുമോ pls
Sir. എന്റെ പേര് prakash (*ആയില്യം )എന്നാണ് എനിക്ക് 44 (30/5/75)വയസ് കഴിഞ്ഞു 15 വർഷമായി വിദേശത്ത് oru കമ്പനിയിൽ joli ചെയ്തു വരുന്നു. ചെറുപ്പം മുതൽക്കേ busines ആണ് താത്പര്യം 2021 ഓടുകൂടി നാട്ടിൽ പോയി സുഹൃത്തു് മൊത്ത് ഭക്ഷ്യ ധാന്യങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ സമയം വച്ച് നോക്കിയാൽ ഈ സംരംഭം ശോഭിക്കുമോ
വളരെ ശരിയാണ് .ഉപകാരസ്മരണ ഇല്ലാതാവുന്നതിൻ്റെ കാരണങ്ങൾ ഉപകാരം ചെയ്തു തന്ന ആൾ തന്നെ ഉണ്ടാക്കിയിരിക്കും .പിന്നെ ആ വഴിക്ക് പോവാറുമില്ല .പിന്നെ നമ്മൾ ഒരു പകരം ഒരാൾക്ക് ചെയ്യാൽ അയാൾ ഉപകാരസ്മരണ നമ്മളോട് കാണിക്കുന്നുണ്ടൊ എന്ന് അന്വേഷിക്കാറും ഇല്ല .പിന്നെ ഇഷ്ടപ്പെട്ട സുഹൃത്തിനെ കിട്ടിയാൽ എന്തും ചെയ്ത് കൊടുക്കാറും ഉണ്ട് .കൂടാതെ ഏത് കാര്യവും സാധിച്ചെടുക്കണമെങ്കിൽ അത്യധ്യാനമാണ് ആയില്യക്കാർക്ക് .കാര്യം എത്ര ശ്രമകരമായതായാലും നടത്തിയെ അടങ്ങൂ .
വളരെ നന്നായി വിശകലനം ചെയതിട്ടുണ്ട് .നന്ദി നമസ്കാരം
Sundarananu
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..... ഇനിയും ഇതുപോലെ വീഡിയോ ചെയ്യുക......
നന്ദി.. എല്ലാ വീഡിയോ കാണുക
Thank you sir. 100% correct.. My daughter and my sister both are Aillayam. Short temper. Very hurting nature. They should realise this and change themselves for their own good.
നന്നായി വിശദീകരിച്ചു. എല്ലാം ശരിയാണ്.
നമസ്കാരം read video description n visit our channel page..
ഇതെല്ലാം വളരെ ശെരി ആണ്👌👌👌
Hari om 🙏 Sir paranjathu valare correct anu pakshe vanchikkunna swabhavam onnum illa mattullavare help cheyyuka mattullavare nallathupole nokkanam Bhagavanil bakhthi areyum upadravikjanam ennum illa palareyum help cheyyukayum avararil ninum opposite ayum avar perumaarum panam koduthal thirichu kittarum illa pakshe Sir paranjathu 90 per correct anu Hari om 🙏
നല്ല വീഡിയോ എല്ലാം കറക്റ്റ് ആണ് 🙏
100%correct.i want privacy.but I I have lot of affection to my fly. Giving utmost care to the favourites.
According to your opinion 95% found to be correct. Congratulations. Chiranjeevi bhava.
നന്ദി, നമസ്കാരം
Very correct
താങ്ക്സ് എല്ലാം വളരെ ശരിയാണ്
നമസ്കാരം, എല്ലാ വീഡിയോ കാണുക ചാനൽ പേജ് സന്ദർശ്ശിക്കുക.. നന്ദി
ഒടുക്കത്തെ... സംശയം.... പിന്നെ സാഹചര്യം മറുന്ന കടുത്ത സംസാരം... മറ്റുള്ളവർക്ക് എങ്ങനെ വേദനിക്കും.. എന്ന് ചിന്തിക്കില്ല... 🙏.. ദൈവമേ വിഡിയോ കണ്ടപ്പോൾ സമാധാനം ആയി..
സത്യം
ഞാനും ആയില്യം. സാറ് പറഞ്ഞത് 80 % ശരിയാണ്
നമസ്കാരം, എല്ലാ വീഡിയോ കാണുക, കർക്കടകക്കൂറ് വർഷഫലം, സമ്പൂർണ ദശാകാലം, എന്നീ വീഡിയോ കാണുക
വളരെ ശരിയാണ്....
Thankyou. Nhnayeleyam. An
100% correct
നമസ്കാരം തങ്ങൾ പറഞ്ഞ കാര്യങ്ങൾ പലതും ശെരിയാണ് എന്റെ ജീവിതത്തിൽ നേരിട്ട് സംസാരിക്കാൻ താല്പര്യം ഉണ്ട്
നന്ദി.. read description.
തിരുമേനി പറഞ്ഞത് വളരെ സത്യമുള്ള കാര്യമാണ് ഉറപ്പുള്ള കാര്യമാണ്
Super
Sariyanu.engte.panikittiyengil.endokke.sahichum.thirichu.pani.koduthirikum.
Uthrattathi.... Ayilayam cheerumooo
Sir,
Anamika
12/07/2002 , 1:30 ( afternoon )
Eppol enik nalla kalamano sir
Please reply …....🙏🙏🙏🙏
2021 march ന് ശേഷം തുടങ്ങുന്ന ശുക്രദശാകാലം 20 വർഷം ഗുണം ചെയ്യും...
Thank u sir
Very super. THANK you.
ദേഷ്യം കൂടി ഞാൻ ഇപ്പൊ ഒറ്റക്കാണ് താമസം. പറഞ്ഞതെല്ലാം ശരിയാണ്
@Praveena ATHENTHE?
Valllare nalla avatharanam 🙏🏽🙏🏽🙏🏽🙏🏽🙏🏽
സർ ഞാൻ 41വയസുള്ള വീട്ടമ്മയാണ് കുറച്ചു കടങ്ങൾ ഉണ്ട് ഇപ്പോൾ ഗൾഫിൽ പോകാൻ ഒരു ചാൻസ് വന്നിട്ടുണ്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയുന്നില്ല അടുത്തറിയുന്ന ഫാമിലി ആണ് കുഞ്ഞിനെ നോക്കാനാണ്. ജാതകം നോക്കി ഒന്ന് പറഞ്ഞു തരാമോ
വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ വഴി കൺസൾട്ടേഷൻ സർവീസ് പ്രയോജനപ്പെടുത്തുക.. വാട്സ് ആപ്പിൽ കോൺടാക്റ്റ് ചെയ്യണം
@@astromalayalam ok ഫീ എങ്ങനെയാ
Sir nannaittundu
നമസ്കാരം, എല്ലാ വീഡിയോ കാണുക. ചാനൽ പേജ് സന്ദർശനം നടത്തുക നന്ദി
Valare Sariyanu Sir..... Ennile enne njan ipo thiricharinju😬😛😜😝
Dob-1/1/1983
Time-6:00pn
Dhanu masam,ayilyam naal
Ini nalla Kalam undo, sir
പൂയം 4-)0 padam.. ശുക്രദശാകാലം ഗുണം ചെയ്യും.. രണ്ടാം പകുതിയിൽ 10 വർഷം ഉയർച്ചക്ക് യോഗം കാണുന്നു.
❤
Magham nakshthram pls
read description below.. all video links ate there..
സാർ. ജനുവരിയിൽ ജനിച്ചത്.31.1986. നാൾ. ആയില്യം
ഞാൻ ആയില്ലിയം ആണ്. എന്റ ജീവിതം പരാജയം ആണ്. ഞാൻ ആരെയും ചതിച്ചിട്ടില്ല ആരുടെയും ഒന്നും വാഗുന്നത് ഇഷ്ടം അല്ല. ഞാൻ എല്ലാവർക്കും എല്ലാം കൊടുക്കും. കൈയിൽ ഇല്ലെഗിലും കൊടുക്കും കൊടുത്തില്ലങ്കിൽ വിഷമം അനുഭവപ്പെടും. പിന്നെ ഭക്തി ഉണ്ട് എന്നാണ് തോന്നുന്നത്. Hus ne ഭരിക്കുന്നത് ഇഷ്ടം അല്ല. എല്ലാവരെയും സ്നേഹിക്കുന്നതാ എനിക്ക് ഇഷ്ടം. എന്റ വിഷമം ഞാൻ ആരെയും അറിയിക്കാറില്ല. അത് സത്യം അല്ല ഞാൻ ഒരു ധന ധർമി ആണ്
God bless you
കററ്റായിട്ടുള്ള കാര്യങ്ങൾതന്നെയാ താന്കൾ പറഞ്ഞുതന്നത്.🙏🙏🙏
Ayiliyam &avittam charumo
Charpichal valakuzapam udo
Ayiliya thinu. Radu vivaham udo
Ayiliyathinu chomwa Dosam udalo
Apol athithathu vivaham ozigu poyi
Varavivahathinula yogam udo
Evarku prama vivaham paragittudo
😢
ജാതക പരിശോധന നടത്തിയാൽ എല്ലാം അറിയാം...
Sir aayilyam nalla nal aano
100/100
Miss fortune has a consolation
Hari om 🙏 dana dharmikal alla ennu parayunnathu serialla jan ayiliyam anu mattullavarkum kodukkanum dana dhrmangal cheyyanum epozhum thayaranu ulla thupole ellavarkum ipol ore swabhavam varillallo ayiliyam nalukarke ellavarum orupole varanamennilla avaravar cheyyunna karmangal ude bhalam anu ellavarkum kittunnathu 90 per correct anu
ശാസ്ത്ര സിദ്ധാന്തം അനുസരിച്ച് വ്യാഖ്യാനം ചെയ്തു എന്ന് മാത്രം.. എല്ലാവർക്കും ഒരേ അനുഭവം വരണമെന്നില്ല. പക്ഷേ ജീവിതത്തിൽ ഒരിക്കൽ ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് കടന്നു പോകേണ്ടിവരും... ശാസ്ത്രം തെറ്റില്ല.
Namaskaram sir🙏
soorya,1996 September 9, ayilyam,samayam 9 pm, 1994 april 19 pooyam ithu vivahathinu chernna nalano..
pls reply
ഓൺലൈൻ വഴി ബന്ധപ്പെടുക
സജന ആയാല്യം, ബിഷ്മ, ആയില്യം
Correct
jnan ayilyam nalampadathilanu sukran 3 il anu chova 12 il anu ith nallathano
ഏതാണ് ലഗ്നം എന്നില്ല. ജാതക പരിശോധന നടത്തി അറിയേണ്ടതാണ്.
Hello sir
Ente pere sarath DOB 7/5/1995 3.40 pm
nalla time eppozhane
ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
👍👍👍
Ariyanam
എന്റെ പേര് വിഷ്ണു ആയില്യം
Ente ponno correct ente friend ithu thanne nammal avare oru nalla nilayil akiyappol netethe enik undayirunnu ennu. Nanni illa ottum chaithu thanna upakaram vilichu parayum manasu vettimurikum vakukal kond sontham karyam kanan adav edukum kshema illa panayam orupad und arodum almarthatha kanilla anubhavam und but ethra kettalum veendum chenn chadum ini avare aduppikilla
നന്ദി.. എല്ലാ വീഡിയോ കാണുക Subscribe n share
Jananam..June 15 1983...Ayilyam...6.15pm...Oru job kittumo?Ini enkilum nalloru kalam pradeekshikamo?
ഇവിടെ വിശദീകരണം നൽകാൻ സാധ്യമല്ല. ആവശ്യമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ ഉപയോഗപ്പെടുത്താം..
Sir aylilyam nale 28/08/2000 time 1.07pm marriage time parayamo 25vayasil time undoo
2022 april after....
@@astromalayalam ethra vayasuvere unde sir april kazhinja pinnee
Sir 2-12-2977 സമയം 6-10Pm ആയിലം kadam ആണ് വസ്തു വിൽക്കാൻ പറ്റുന്നില്ല 25വർഷം ആയി കടം ഉണ്ട് മറുപടി തരണം
കണ്ടകശ്ശനി ദോഷം ചെയ്യും, വരുന്ന 2020 nov to 2021 april വരെ നല്ലൊരു സമയമാണ്.. ശ്രമിക്കുക
ഞാനും എന്റെമകളും അവളുടെ മകളും ആയിലൃമാണ് അതുകൊണ്ടുള്ള ഫലങ്ങൾ എങനെയാണ്
ഒരേ നക്ഷത്രം വരുന്നതിൽ ദോഷമില്ല. നല്ല സമയവും ദോഷകാലവും ഒരേ പോലെ അനുഭവിക്കുന്ന സാഹചര്യം ഉണ്ടാവും...
Sir ente nal ethu. rasi ethanu ennu parayamo 19-11:78 4:45pm Sunday. Idukki female faviyil veed sambathikam udagumo
പുണർതം 2-)0 പാദം മിഥുനക്കൂറ്
@@astromalayalam Thanku sir
ഞാൻ വസന്തകുമാരി അമ്മ68 വയസ്സായി ആയില്യം 14-9_1955 സമയം 6-30 PM ഇന്നുവരെ ഒരു സുഖവും സന്തോഷവും ഉണ്ടായിട്ടില്ല എന്നും ദുരിതവും കടബാധ്യതയും ഇന്നും ജോലിക്ക് പോകുന്നു ജിവിതം മുന്നോട്ടു പോകാൻ വേണ്ടി മാത്രം മടുത്തു ദേഷ്യം കൂടുതലാണ് ഭാവി പറയുമോ
മററുള്ളവരുടെ ഉയർച്ചയിൽ അസൂയയില്ല സ്വന്തം വളർച്ചയില്ലാത്തതിൽ സങ്കടം ഉണ്ട്
മാസഫലം വീഡിയോ കാണുക
26-11-2002 ,aayilyam girl anu.
പാധവും കൂറും ഏതാണെന്ന്
പറഞ്ഞു തരുമോ.
പാദം = quarter, ഒരു നക്ഷത്രത്തിന് 4 പാദങ്ങൾ ആണ് . ജനന സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുക. കൂറ്/രാശി എന്നത് നക്ഷത്രം നിൽക്കുന്ന വീട് , Sodiac sign ആണ്..
Kure karyangal thettanu serikkum ivar paavangalanu sahayikan manassullavaranu .ithil kooduthal kuttam mathre parayunnullu bharthavine barikkum ennu parayunnathu thettanu
Watch part 2 video... ജീവിത വിജയത്തിന്
7/11/1993 വൈകുന്നേരം 4pm
പേര് റിയ ജോയ്
നല്ല കാലം എന്ന് ഉണ്ടാകും
ഓൺലൈൻ കൺസൾട്ടെഷൻ പ്രയോജനം ചെയ്യും
June 26 1990 evening 5.30 born time sir Enik abroad poi job ad kkan sadhyatha undo
ഇത്തരം കാര്യങ്ങൾ ഒക്കെ ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക
99.% sheriyanu
നമസ്കാരം.. എല്ലാ വീഡിയോ കാണുക read video description..
100℅ correct ane
നന്ദി.. എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ
ഞാൻ പാതമുദായം ഉള്ളതാണ് എനിക്ക് എന്നുവരെ ജീവിതത്തിൽ ഒരു സുഹം ഇന്ന് വരെ കിട്ടിയിട്ടില്ല എനിക്ക് 2 മക്കളും ഉണ്ട് ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞു എവിടെ എത്താൻ കഴിഞ്ഞു ഇല്ല ഇപ്പോൾ മക്കളേ വളർത്താൻ ഗൾഫിൽ ഉള്ളത് എനിക്കു ഇന്ന് ആണ് 😔😔😔
ജനന വിവരങ്ങൾ ഒന്നും ഇല്ല. നല്ല സാഹചര്യത്തിൽ ലഭിച്ച ജോലി ചെയ്യാൻ എന്നും മനസ്സുണ്ടാവണം. പരിശ്രമങ്ങൾ തുടരട്ടെ.. ക്രമേണ ജീവിതം വിജയിക്കും.
April 23 പാതമുദായം ..ആയില്യം ടൈം അറിയില്ല സർ ഇപ്പോൾ ജോലി ഇല്ല 6 മാസം ആകുന്നു സാർ എനിക്ക് കുറച്ചു സാറുമായിട്ടു സംസാരിക്കാൻ ഉണ്ട് എനിക്ക് നമ്പർ ഒന്നു തരുമോ pls
എല്ലാ വീഡിയോയിലും ഉണ്ട്. വീഡിയോ discription വായിക്കുക
@@astromalayalam sir pls mob no
100 sari
Kure time try akki nadakkunilla
Sir njanum ent monum. Aayiliyam aann.njan 26-1-19_86. Mon 20-5-2010 .sambathikam aayit kuzhappam illa pkeshe njan cheyyatha kariyathinu kuttam kelkkunnu.perdhosham kelkkunnu.manassinu sugavum illa.husband pariganaille.eppozhum visham aann pariharam undo
വിശദമായ കാര്യങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
65%sari
16-3-2005 vykit 5.30 വിദ്യാഭ്യാസത്തെ കുറിച്ചു പറയാമോ സർ plzzzzz 🙏🙏
ഓൺലൈൻ വഴി കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
Aayilayam boy pooram GL cherumo sir
ചേരുന്ന നക്ഷത്രമാണ്..
@@astromalayalam Thank u soo much sir
1988 januvary 18 12 half pm naalum paadhavum paranju tharumo
പൂരാടം 3-)0 പാദം, ധനുക്കുറ്.
ഹലോ സർ
Hi, Namaskaram..
10.07.1986.time 11.30 am,female.age 34, ayilyam nakshathram.eanik INI oru joli kittumo sir.undayirunna cheriya joli covid 19 vannapo joli nashttapettu.sramikkunnund.age over aayathukond onnum sheriyavunnilla
ഈ വർഷം പൊതുവെ മോശമാണ്. താൽക്കാലിക ജോലി ചെയ്യാൻ ശ്രമിച്ചു നോക്കൂ. കണ്ടകശ്ശനി കഴിയട്ടെ. കർക്കടകക്കൂറ് 2021 വർഷഫലം വീഡിയോ കാണുക
Nte nakshathram aayalyam kettanpokunna aalde pooram cherumo?
3-)0 നക്ഷത്രം പോരുത്തങ്ങൾ കുറയും..
Vishagam laly Thomas jaipur
വിശാഖം നക്ഷത്രം ഫലം കാണുക.. read video description visit our channel page.. search in playlist..
Vishakam
🙏
നമസ്കാരം, കർക്കടകക്കൂറ് വർഷഫലം 2020, സമ്പൂർണ ദശാകാലങ്ങൾ എന്നീ വീഡിയോ കാണുക..
Sir. എന്റെ പേര് prakash (*ആയില്യം )എന്നാണ് എനിക്ക് 44 (30/5/75)വയസ് കഴിഞ്ഞു 15 വർഷമായി വിദേശത്ത് oru കമ്പനിയിൽ joli ചെയ്തു വരുന്നു. ചെറുപ്പം മുതൽക്കേ busines ആണ് താത്പര്യം 2021 ഓടുകൂടി നാട്ടിൽ പോയി സുഹൃത്തു് മൊത്ത് ഭക്ഷ്യ ധാന്യങ്ങളുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ സമയം വച്ച് നോക്കിയാൽ ഈ സംരംഭം ശോഭിക്കുമോ
നിങ്ങൾ 8943658660 എന്ന നമ്പറിൽ വിളിച്ചാൻ അറിയാംപറ്റും
ഞാൻ ആയില്യം
1995 dec 12 ,6pm ഏത് പാദം ആണ് sir?
ആയില്ല്യം 3-)0 പാദം കർക്കടകക്കുറ്... വർഷഫലം, ദശാകാലം, വിവാഹ പൊരുത്തം, മാസഫലങ്ങൾ, എന്നീ വീഡിയോ ചാനൽ മൈൻ പേജിലൂടെ playlist search ചെയ്തു കാണുക....
Ayilavum boym pooram girlm cheerkamuo...
ചേരും
@@astromalayalam alla sir, aayilam nalline prathikula nakshatramane pooram ne undayrnnu... Crrct aayi paranjal aayilam 4 padam boym, pooram 2 padam girlm kalaynathne cherkunathil thetillaluo sir..?
കുഴപ്പമൊന്നും ഇല്ല. പക്ഷേ ജാതക പരിശോധന നടത്തി ചേർക്കുക
Makayirm njanum husband aayilyam Anum cherumo.
ചെറിയ രീതിയിൽ അഭിപ്രായങ്ങൾക്ക് ഭിന്നതകൾ ഉണ്ടാവുമെങ്കിലും ജാതകത്തിൽ യോജിച്ചു പോകുവാൻ യോഗം ഉണ്ടെങ്കിൽ തീർച്ചയായും നന്നാവും..
30-10-2002 2.25pm girl future egane avaum sir please reply
ശുക്രദശാ കാലമാണ്.. ഉയർച്ചയുണ്ടാവും
Thanks
Ayilukarku thosham ethu dishayil nokkumpozhanu
പ്രത്യേക ദോഷമൊന്നും ഇല്ല
👍
എന്റെ മാമൻ ആയില്യം ആണ് പുള്ളിക്കാരന് സ്നേഹം തോന്നിപ്പിക്കാൻ ന്തൊക്കെ, അത്തം നാളുകാരിയായ ank ചെയ്യാൻ പറ്റും?
നല്ലവണ്ണം ആത്മാർഥമായി സ്നേഹിക്കുക...
💯
നമസ്കാരം, എല്ലാ വീഡിയോ കാണുക read video description n visit our channel page ..
Ayiliyam nakshatram aswathi cherumo sir
ദേവാസുരം ഗണമാണ്.. അശ്വതി സ്ത്രീ ആണേൽ ചേർക്കാം..
Devasuram angane onnum nokanda ethu star aayalum problem undu.search your self
Yes👍
നന്ദി... Subscribe n share.. എല്ലാ വീഡിയോ കാണുക
സാർ
എൻ്റെ ജനനം 11/25/1991 രാവിലെ 6 മണിക്ക് എനിക്കു നാളും ,ഏതു പാദം ,ഏതു കൂർ എന്നു പറഞ്ഞു തരാമോ
പുണർതം 1-)0 പാദം മിഥുനക്കൂറ്.. എല്ലാ വീഡിയോ കാണുക.. ചാനൽ playlist സന്ദർശ്ശിക്കുക
Sir ayilyam girl rohini boy cherumo plzz replay
ചേരുന്ന നക്ഷത്രങ്ങൾ ആണ്. ജാതക വശാൽ കൂടി പരിശോധിക്കണം
Tnkuu🙂
സർ എൻ്റെ മകളുടെ നക്ഷത്രം ആയില്യമാണ്. മകം നക്ഷത്രമുള്ള പയ്യനെ വിവാഹം കഴിക്കാമോ?
കഴിക്കാം
@@astromalayalam thankyou
ഞാൻ ആയില്യം ആണ്. ഈ നക്ഷത്രത്തിന് ദേഷ്യം മുൻപിൽ ആണല്ലോ
പ്രാർത്ഥന നടത്തി മാറ്റിയെടുക്കാൻ ശ്രമിക്കുക
Sir kurachu karyaghal details aayi ariyanam whatsapp cheythal mathiyo please reply
നമസ്കാരം.. Online consultation available.. please contact in watsapp... Tq
D. O. B 23/08/1987
Time 5:30 am
Aayilyam
Chingam masam
Please tell about it
നമസ്കാരം, വിശദമായ കാര്യങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
Uthradam cherumo?
ചേരുന്ന നക്ഷത്രമാണ്
🙏🏻🙏🏻🙏🏻🙏🏻
നന്ദി.. കർക്കടകക്കൂറ് വർഷഫലം വീഡിയോ കാണുക
Deshyam eduthuchattam, oke karanam jeevitham poyi nilkunna ayilayam nakshatrakri. 😔
Phil*ï""97
.
Same
Eth randum ellanjittum jeevitham poya ayilyam 😀
@@dr.jayakumarkarthikeyan5760 നാളിന്റെ ആണോ എന്റെ ആണോ കുഴപ്പ അറിയില്ല ടോ 😄
@@simi8946 നാളിന്റെയാ..... നമ്മളായിട്ട് ഒന്നും ചെയ്യേണ്ടതില്ല. 😔😔
Hi sir can ayilyam girl marry moolam boy? Are they compatible?
both are not aligned.. never combine these stars..
@@astromalayalam ayilyam boy moolam GIRL ok ano ?
സർ. ഞാൻ 1984 ൽ മാർച്ച് 26 രാവിലെ യാണ് ജനനം സമയം കൃത്യമായി അറിയില്ല എന്റെ നാള് ഏതാണ്
ഉത്രാടം 2-)0 പാദം. മകരക്കൂറ്
എല്ലാം ശെരി
ശുക്രദശ എത്ര വയസ്സുമുതലാണ്
താങ്കളുടെ നക്ഷത്ര പ്രകാരം വീഡിയോയിൽ ദശാകാലങ്ങളെ കുറിച്ച് വിശദമയി പറയുന്നത് കാണുക.. don't skip..
DINESH VDY PKD
Ennikku kashtakaalam
നമസ്കാരം.. കർക്കടകകൂറ് വർഷഫലം വീഡിയോ കാണുക