Это видео недоступно.
Сожалеем об этом.

ആയില്യം നക്ഷത്രം- ദശാ ഫലങ്ങൾ , നല്ല കാലങ്ങൾ,സ്വഭാവ വിശേഷങ്ങൾ /Ayilyam Birth Star Predictions

Поделиться
HTML-код
  • Опубликовано: 5 ноя 2020
  • #VEDAANTA #ASTROLOGY #MYTHOLOGY
    ആയില്യം നക്ഷത്രത്തിന്റെ പൊതുവായ സ്വഭാവ വിശേഷങ്ങളും അവർക്കനുഭവപ്പെടുന്ന ദശാ ഫലങ്ങളും , നല്ല കാലങ്ങളും, ദോഷ കാലങ്ങളും വിവരിക്കുന്ന വീഡിയോ .
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ നൽകേണ്ടതാണ് ... അതിനു ആദ്യം WHATS APP :-7736998503 നമ്പറിൽ നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു മെസ്സേജ് തരിക. അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS : VEDANT SHARMA
    WHATS APP NO :- 7736998503
    Email : vedhavyasasharma@gmail.com
    ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം : • ദാരിദ്ര്യ ദുഃഖ ദഹന ശിവ...
    സങ്കട നാശക മഹാ ഗണപതി സ്തോത്രം : • #സങ്കട നാശക മഹാ #ഗണപതി...
    ശനി ഗ്രഹ ദോഷ പരിഹാര മന്ത്രങ്ങൾ: • ശനി ഗ്രഹ ദോഷ പരിഹാര മന...
    സരസ്വതി മന്ത്രം : • #സരസ്വതി #മന്ത്രം #വിദ...
    ഭാഗ്യ നക്ഷത്രങ്ങൾ : • വ്യാഴ മാറ്റത്തോടെ ഭാഗ്...
    ശബരിമല അയ്യപ്പ : • ശബരിമല അയ്യപ്പ ദർശനത്ത...
    അശ്വതി നക്ഷത്ര ഫലം : • അശ്വതി നക്ഷത്രം സ്വഭാവ...
    ഭരണി നക്ഷത്ര ഫലം : • ഭരണി നക്ഷത്ര വിശേഷങ്ങള...
    കാർത്തിക നക്ഷത്ര ഫലം : • കാർത്തിക നക്ഷത്രത്തിന്...
    രോഹിണി നക്ഷത്ര ഫലം : • രോഹിണി നക്ഷത്രത്തിന്റെ...
    മകയിരം നക്ഷത്ര ഫലം : • മകയിരം നക്ഷത്രത്തിന്റെ...
    തിരുവാതിര നക്ഷത്ര ഫലം : • തിരുവാതിര നക്ഷത്രക്കാർ...
    പുണർതം നക്ഷത്ര ഫലം : • പുണർതം നക്ഷത്രക്കാർ തീ...
    മൂലം പൂരാടം ഉത്രാടം നക്ഷത്ര ഗ്രഹ ചാര ഫലം : / olx6ezmuqv
    ഉത്രാടം ,തിരുവോണം ,അവിട്ടം: • ഉത്രാടം ,തിരുവോണം ,അവി...
    ചിത്തിര ,ചോതി,വിശാഖം തുലാക്കൂർ : • #ചിത്തിര,#ചോതി,#വിശാഖം... .
    പൂയം നക്ഷത്ര ഫലം :- • പൂയം - സവിശേഷതകൾ, ഗുണങ...
    പുണർതം , പൂയം ,ആയില്യം കണ്ടകശനി ഫലം :- • പുണർതം പൂയം ആയില്യം നക...

Комментарии • 775

  • @ushasudhakaranpulikal9969
    @ushasudhakaranpulikal9969 3 года назад +13

    നമസ്കാരം ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം 100%ശരിയാണ് ഇത്രത്തോളം അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @rajianilkumar8986
    @rajianilkumar8986 2 года назад +8

    എനിക്ക് 42 വയസായി ഇതുവരെയുള്ള എല്ലാ അനുഭവങ്ങളും ശരിയായി പറഞ്ഞു ഇപ്പോൾ വളരെ ശരീരിക അസ്വസ്ഥത അനുഭവിക്കുന്നു

  • @sreedevitg442
    @sreedevitg442 3 года назад +28

    എന്റെ കാര്യത്തിൽ പറഞ്ഞെ കാര്യങ്ങൾ സത്യമാണ് സത്യം എങ്ങനെ ശരിയായി ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു സന്തോഷം നന്ദി

  • @viswamohinividyadharanvisw3646
    @viswamohinividyadharanvisw3646 3 года назад +35

    എൻ്റെ നാൾ ആയില്യം ആണ് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്🙏

  • @girijareghunath3079
    @girijareghunath3079 3 года назад +20

    പറഞ്ഞവയിൽ കൂടുതൽ കാര്യങ്ങളും സംഭവിച്ചു കഴിഞ്ഞു. സ്വഭാവസവിശേഷതകളെല്ലാം അച്ചട്ടാണ്. ആദ്യമായിട്ടാണ് സ്വന്തം നക്ഷത്രത്തെപ്പറ്റി കേൾക്കാൻ ശ്റമിച്ചത്. അതൊരു സദുദ്യമമായി. വളരെയധികം നന്ദി.

  • @sujanthisasidharan858
    @sujanthisasidharan858 2 года назад +8

    ശരിയാണ്,എല്ലാം.....എന്റെ സ്വഭാവം ഇതുതന്നെ....നന്ദി.....

  • @mercysunny5456
    @mercysunny5456 3 года назад +9

    നമസ്കര ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ എന്റെ ജീവിതത്തി ഉണ്ടായിട്ടു ഒള്ളതാണ്

  • @puttu123
    @puttu123 3 года назад +14

    എന്റെ കാര്യത്തിൽ 85%സത്യം. നന്ദി

  • @santhakumaisantha4496
    @santhakumaisantha4496 3 года назад +14

    വളരെ ശരിയാണ് പറഞ്ഞതെല്ലാം..... നന്ദി, നമസ്ക്കാരം

    • @ambikatmanickam3456
      @ambikatmanickam3456 3 года назад

      Hallam Correct Samiji .60 years ini anthallam kashtam anufavikkanam Samiji.

  • @ancyjoseph3275
    @ancyjoseph3275 3 года назад +26

    എന്റെ നാൾ ആയില്ല്യം ആണ് ഇതിൽ പറഞ്ഞ കാര്യം എല്ലാം എന്നെ സംബന്ധിച്ചു ശരിയാണ് വളരെ നന്ദി

  • @ratheeshkochuvaava1185
    @ratheeshkochuvaava1185 3 года назад +43

    വളരെ നന്ദി... ഇത്രയും മനോഹരമായി അവതരിപ്പിച്ചതിന്..ഞാനും ഒരു ആയില്യം നക്ഷത്രക്കാരൻ ആണ്...👍
    ഇതിൽ പറഞ്ഞിട്ടുള്ളത് വെച്ച് നോക്കിയാൽ എന്റെ കാര്യം ഒക്കെ 98% കറക്റ്റ് ആണ്..👍👍👌

  • @remat4244
    @remat4244 2 года назад +10

    ഞാൻ ആയി ല്യം താങ്കൾ പറഞ്ഞത് 90% ശരിയാണ്

  • @pradeepkunjukunju5665
    @pradeepkunjukunju5665 2 года назад +15

    ദോഷമുളള സമയങ്ങളിൽ ക്ഷേത്ര ദർശനം മറക്കണ്ട ആയില്യം നാള്കാര് എന്റേ നാളും അത് തന്നെ പറഞ്ഞത് 100% ശരിയാണ് നല്ല അറിവ്

  • @user-vd2sh7pm5x
    @user-vd2sh7pm5x 3 года назад +18

    സർ താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് താങ്ക്യൂ

  • @udumafamily3170
    @udumafamily3170 Год назад +13

    ആയില്യം നക്ഷത്രത്തെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം എല്ലാ കാര്യങ്ങളും ശരിയാണ് എന്റെ നക്ഷത്രം ആയില്യം ആണ്

  • @binojoseph8718
    @binojoseph8718 Год назад +4

    ഞാൻ ആയില്ലം ആണ് പലചനലിലും ഈൗ നാലിനെക്കുറിച്ചു കേട്ടിട്ടുണ്ട് പക്ഷെ ഇത്രകറക്ട് ആയിട്ട് പറയുന്നത് ആദ്യം.... അഭിനന്ദനങ്ങൾ.......

  • @evijayan8726
    @evijayan8726 3 года назад +24

    നമിച്ചു. ഇത്ര ശരിയായ കാര്യം ഞാൻ കേട്ടില്ല .പറഞ്ഞത് വാസ്തവം. നന്ദി ... നന്ദി

  • @VEDAANTAASTROLOGYMYTHOLOGY
    @VEDAANTAASTROLOGYMYTHOLOGY  3 года назад +5

    N B : വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ വിശദമായി അറിയാൻ ആഗ്രഹിക്കുന്നവർ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശ്രദ്ധയോടെ വായിച്ച ശേഷം അവിടെ കാണുന്ന വാട്‍സ് ആപ് നമ്പറിൽ മെസ്സേജ് തരിക .. 🙏🙏🙏🙏🙏

    • @mazha9756
      @mazha9756 3 года назад +1

      Ur whatup number

    • @rajimolraju3799
      @rajimolraju3799 3 года назад +1

      ഞാൻ ഒരു അയല്ല്യ നക്ഷത്ര കാരിയാണ് ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് 🙏🙏🙏💯💯💯

    • @somannair2656
      @somannair2656 3 года назад +1

      പറഞ്ഞത് എല്ലാം ശരി ആണ്

    • @rajusindhu162
      @rajusindhu162 3 года назад +1

      വാട്സ് ആപ് നമ്പർതരൂമോ

    • @sugunar9169
      @sugunar9169 2 года назад

      25 . 3.1970
      Mee
      മീനമാസം
      25.3197ആയിലൃ൦

  • @sajeevkattakada3010
    @sajeevkattakada3010 3 года назад +35

    ഞാനും ആയില്യം നക്ഷത്രം ആണ്
    എന്റെ കാര്യം എല്ലാം ഇപ്പോൾ പറഞ്ഞത് ശെരി ആണ്
    ശംഭോ മഹാദേവ

  • @ajiravi3634
    @ajiravi3634 2 года назад +10

    എല്ലാം വളരെ വളരെ ശരിയാണ്

  • @ajayakumar5
    @ajayakumar5 Год назад +4

    🙏🙏🙏തിരുമേനി 🙏🙏🙏
    സത്യം ആണ് പറഞ്ഞത് ആയില്യ നാളിൽ അനുഭവം ആണ് എന്റെ വിട്ടിൽ ഉണ്ട് എന്റെ ഭാര്യ ആണ്

  • @Geethumg246
    @Geethumg246 3 года назад +9

    വളരെ സത്യം ആയ കാര്യം ആണ് 100%

  • @muhammedmkshaji9123
    @muhammedmkshaji9123 2 года назад +15

    വളരെ വ്യക്തമായ അവതരണം വളരെ നന്ദി ഗുരുനാഥൻ

  • @vijaynayarambalam5273
    @vijaynayarambalam5273 Год назад +11

    ഇതുവരെ കേട്ടതിൽ വെച്ച് നല്ലത്. തീർത്തും സത്യം 🙏

  • @girishvv
    @girishvv 2 года назад +12

    My. Name. Girish koppam palakkad. Nakshatram aayiliam. ഈ വിഡിയോയിൽ പറഞ്ഞത് മുഴുവനും സത്യം ആണ്. കാരണം. എന്റെ അനുഭവം ഈ വീഡിയോയിൽ പറയുന്നതും ഒന്നാണു. ഇതു പറഞ്ഞ സ്വാമിക്കേ നന്ദി 🙏🏻🥰🥰🕉️🕉️🕉️🕉️🕉️🕉️🕉️

  • @dimpaltiwariaswathy8147
    @dimpaltiwariaswathy8147 2 года назад +4

    അടിപൊളി... ഇത്രേം perfectayi ആദ്യമായിട്ടാണ് എന്നെക്കുറിച്ചു ആരെങ്കിലും പറഞ്ഞു കേൾക്കുന്നത് 🤩🙏😍... ഒരുപാട് നന്ദി 🙏

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 3 года назад +18

    എന്റെ നാൾ ആണിത് താങ്കൾ പറഞ്ഞത് തൊണ്ണൂറ് sathamanavum സത്യമാണ് 🙏🙏🌹

  • @vijayankr5104
    @vijayankr5104 2 года назад +7

    അനുഭവങ്ങൾ പാളിച്ചകൾ
    ഈ അഭിപ്രായങ്ങളോട് യോജിക്കുന്നു

  • @sunilaramesh7034
    @sunilaramesh7034 2 года назад +10

    ഒരു വിധം എല്ലാം correct ആണ്. 🥰നിങ്ങൾ വലിയവനാണ്. പൊതുവെ അല്ല എല്ലാ കാര്യവും നമ്മുടെവിട്ടിലെ ള്ളവർക് അനുഭവം ആണ്. നമിക്കുന്നു 👍🙏👍👍👍👍👍🙏🙏👍🙏🙏

  • @vishnuvicky9225
    @vishnuvicky9225 3 года назад +6

    Sathyam aanu... ENIK Pettanu deshyam varum.. Athepole Karachilum Varum...

  • @pscnair5271
    @pscnair5271 Год назад +5

    100% correct as far as I am concerned. Myself Aayilyam. Sarath Chandran Nair

  • @user-og3by4ji1i
    @user-og3by4ji1i 3 года назад +20

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ 100 % ശരിയാണ്👌👌👌

  • @rakeshp1901
    @rakeshp1901 7 месяцев назад +2

    Good comment.I like this video very much.Almost are correct but some are not yet all upto the mark.I praise the astrologer by giving these remarks. Ravi

  • @adithyaathira6201
    @adithyaathira6201 3 года назад +7

    ഞാനും ആയില്യം ആണ് പറഞ്ഞത് മുഴുവനും ശെരിയാണ്

  • @sukumarymk794
    @sukumarymk794 3 года назад +22

    എന്റെ നക്ഷത്രം കന്നി മാസത്തിലെ ആയില്യം ആണ് താങ്കൾ പറഞ്ഞ മൂന്ന് കാരൃം ഒഴികെ ബാക്കി എല്ലാം ശരിയാണ് എനിക്ക് അച്ഛനോട് ആണ് കൂടുതൽ അടുപ്പം പാട്ടുകൾ കേൾക്കാൻ ഇഷ്ടം ആണ് അതുപോലെ തന്നെ പാട്ട് പാടുന്നതും ഇഷ്ടം തന്നെ

    • @pankusvlog2918
      @pankusvlog2918 3 года назад +2

      Yente nalum athanne...aa oru vethyasam mathre ullu..
      Yenikkum achanodanu eshtm....paattu paadaan eshtm aanu...😊😊😍

    • @narendrancd8439
      @narendrancd8439 Год назад

      , നമസ്കാരം,, എന്റെ അനുഭവത്തിൽ നിങ്ങൾപറഞ്ഞത് മിക്കവാറും ശരിയാണ്. ഞാൻ ഒരു ഷോപ്പ് തുടങ്ങി,,,,, അതോടെ ദുരിതവും തുടങ്ങി. കരകരാനാകുന്നേയില്ല ,,,, എന്തെങ്കിലും പരിചയമുണ്ടോ,,ദയവായി ഒന്ന് പറഞ്ഞു തരുമോ.....

  • @krishnapriya8628
    @krishnapriya8628 2 года назад +7

    സർ പറഞ്ഞ എല്ലാം കാര്യം സത്യം ആണ്

  • @Rishi-zp1iv
    @Rishi-zp1iv 3 года назад +9

    സാർ സത്യം ആണ് ഞാൻ ആയില്ലിയും ആണ് ഇപ്പോൾ 67വയസ് ഉണ്ട്‌. കഷ്ടകാലം ആണ് എല്ലാം കേട്ടു ചിരി വന്നു സത്യംസത്യം. ഗുജറാത്തിൽ രമണി

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +10

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @geethahariharan4405
    @geethahariharan4405 2 года назад +5

    ഞാൻ ആയില്യം ഗണ്ടാന്ധത്തിലാണ് ജനിച്ചത്. നല്ലജീവിതം. കുഴപ്പമില്ല എന്ന് മാത്രമല്ല സെർവീസിൽ ഉയർന്നപദവിയിൽ റിട്ടയർ ആയി. കാണാനും തെറ്റില്ല.പക്ഷെ വിവാഹത്തിന് ധാരാളം തടസ്സങ്ങളുണ്ടായി. മാതാപിതാക്കൾ ആണ് തടസ്സക്കാരായിരുന്നത് ഏതായാലും വിവാഹമൊക്ക നടന്നു.. കുട്ടികൾ നല്ല നിലയിലാണ്.

    • @saralanair4150
      @saralanair4150 Год назад

      78 വയസിനു sesham ജീവിതം എങ്ങിനെ
      ആയുസ്സ് എത്ര

  • @aparnavm8386
    @aparnavm8386 3 года назад +4

    Perfect video. Ayiliyavum thiruvonam kude cherumo??

  • @mujeebrehmanmujeebrehman2326
    @mujeebrehmanmujeebrehman2326 3 года назад +14

    എന്റെ നാള് ആയില്ല്യം തന്നെ ഞാൻ ഉറപ്പിച്ചു 🥰🥰🥰🥰

  • @g.nairnirmala9447
    @g.nairnirmala9447 2 года назад +3

    Ente molude naalu aanu. Parajathella absolutely correct.
    Thanks

  • @vinodp6326
    @vinodp6326 3 года назад +2

    വളരെ നല്ല കാര്യം ആണ് അങ്ങ് തന്നെത് ദയവ് ചെയ്തു സാർ കോൺടാക്ട് ചെയ്യാൻ ഉള്ള ഫോൺ നോമ്പ്ർ ഇടുക 💯 % ➡️ correct

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  3 года назад

      വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @nishakumar5381
    @nishakumar5381 3 года назад +37

    നമസ്കാരം എന്റെ നക്ഷത്രം ആയിലമാണ് താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 95% ശെരി യാണ് 🙏🙏🙏🙏🙏

  • @sirajpjsirajpj7126
    @sirajpjsirajpj7126 3 года назад +33

    100. സത്യം. ആർകെങ്കിലും കടം കൊടുത്താലും തിരിച്ചു കിട്ടില്ല..

    • @mymoon3545
      @mymoon3545 3 года назад +2

      Satyam

    • @shajik.m9410
      @shajik.m9410 2 года назад

      Yes 🌷💘

    • @karthikdr1867
      @karthikdr1867 2 года назад +2

      Sathyam

    • @jyothikishor4354
      @jyothikishor4354 2 года назад +1

      സത്യം

    • @kavithagokul5
      @kavithagokul5 2 года назад +3

      അതിന്‌ ആയില്യം ആകണമെന്നില്ല... തിരിച്ച് കിട്ടാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും.. പൈസ ഉണ്ടാക്കാന്‍ ഇത്രയും പാടില്ല 😔🙏 അനുഭവം

  • @sobanakumari3108
    @sobanakumari3108 3 года назад +15

    എന്റെ നക്ഷത്രം ആയില്യം ആണ് താങ്കൾ പറഞ്ഞ ഒരു കാര്യം ഒഴികെ മറ്റെല്ലാം 100% ശെരി ആണ്. എനിക്ക് പാട്ടുകൾ കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്. അതു മാത്രം തെറ്റിപ്പോയി ബാക്കിയെല്ലാം very correct thankyou sir.

  • @haridaskannan2151
    @haridaskannan2151 9 месяцев назад +2

    Njnanum aayilyam aanu. Paranjathokke sheriyanu

  • @Arya-bm1le
    @Arya-bm1le 2 года назад +8

    99% correct aanu.

  • @reethaharikrishna960
    @reethaharikrishna960 2 года назад +9

    സത്യമായ കാര്യം 🌹🌹🌹

  • @jayakrishnanp5988
    @jayakrishnanp5988 2 года назад +2

    I need to save this video as I clearly understand this is my life road map……. Lets learn our jathakam and live accordingly to avoid kashtakaalam time….

  • @saranyae.s8753
    @saranyae.s8753 3 года назад +3

    Sathyamaya karyam
    Pazhaya kottarangalum mattum kanan ulla aagraham sarikkum und ithokke ithra crct aayittu engane paranju 💯

  • @himanshukm2686
    @himanshukm2686 2 года назад +11

    എന്റെ പൊന്ന് സാറേ....
    എല്ലാം ശെരിയാണ്.... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️ഇത്രേം ഡീപ്പും കറക്റ്റായി ആരും പറഞ്ഞിട്ടില്ല.... സൂപ്പർ..GOD BLESS U 🙏🙏

    • @BindhuTT-tz7fe
      @BindhuTT-tz7fe Год назад

      ഇപ്പോൾ 42 വയസ്സ് ആയി. ജോലി എന്തെങ്കിലും കിട്ടുമോ

  • @bindhus7340
    @bindhus7340 Год назад +2

    Thanks എൻടെ മോൾ ആയില്യം നക്ഷത്രം ആണ് അവളുടെ സ്വഭാവം ഇത് പോലെ കൂടാതെ അവൾ 9)ആം തിയതി യിലാണ് ജനിച്ചതും സംഖ്യ ശാസ്ത്രം അനുസരിച്ചു വളരെ കറക്റ്റ് ആണ് ഒരിക്കൽ കുടി നന്ദി സർ

  • @mravprravi92
    @mravprravi92 3 года назад +50

    ഞാനും ആയില്യം നക്ഷത്രം ആണ്. പറഞ്ഞതിൽ 95% എന്റെ കാര്യത്തിൽ ശരി ആണ് 👌

    • @renjusharonsherin3349
      @renjusharonsherin3349 Год назад +1

      വളരെ പഴയ പോസ്റ്റ് ഹോം വളരെ

  • @asokraman4943
    @asokraman4943 2 года назад +4

    ഞാൻ.കന്നി മാസത്തിലെ ആയില്യം സർ പറഞ്ഞതു എന്റെ കാര്യത്തിൽ 100%ശരിയാണ്..

  • @vanajanambiar2101
    @vanajanambiar2101 Год назад +2

    Superayit paranju thannadinu adinu nanni namaskaram sandosham

  • @user-wc3wi5gp3q
    @user-wc3wi5gp3q 6 месяцев назад +2

    ധനുമാസത്തിലെ ആയില്യം മാണ് എൻ്റെ നക്ഷത്രം എന്ന് അമ്മ പറഞ്ഞു തന്ന അറിവേയുള്ളു. അമ്മയ്ക്കു അക്ഷരാഭ്യാസമില്ല. പ്രസവിച്ച മാസവും നാളും ഓർമ്മയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആയില്യം നക്ഷത്രക്കാരുടെ ഫലസിദ്ധി പറഞ്ഞത് എന്നെ സംബന്ധിച്ചു നൂറ് ശതമാനവും ശരിയാണ് അതുകൊണ്ട് ഇപ്പോൾ എനിക്ക് നല്ല ഉറപ്പായ് ഞാൻ ആയില്ലം നക്ഷത്രക്കാരൻ തന്നെയെന്ന്.

  • @surabhimp4089
    @surabhimp4089 3 года назад +18

    എന്റെ നാള് ആയില്യം ആണ്. ഇപ്പൊ എനിക്ക് കുറച്ചു കഷ്ടകാലം ആണ്. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @subhashsurendren9651
    @subhashsurendren9651 3 года назад +5

    താങ്കൾ പറഞ്ഞത് എല്ലാം സത്യം ആണ്

  • @minimol4467
    @minimol4467 2 года назад +3

    Ur great. എന്റെ life ഉം ആയി ഒരുപാട് related ആയിട്ടുള്ള കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത്. ഞാൻ ഒരു housewife ആണ്. കൂടെ study ഉം ഉണ്ട്. എനിക്ക് ഒരു ജോലി കിട്ടാൻ ചാൻസ് ഉണ്ടോ. എനിക്ക് ഇപ്പോ 27 വയസ് ഉണ്ട്

  • @omanababu7168
    @omanababu7168 Год назад +5

    ll am Ms K M Omana born in Ayilliam Nakshatra.80 percent of what you have predicted is true in my case.Thanks a lot

  • @dr.vandanatram9192
    @dr.vandanatram9192 3 года назад +16

    Ya, i am aayilyam, most things what you told is 90% correct 👍👍

  • @jayakrishnanp5988
    @jayakrishnanp5988 2 года назад +2

    Pwoli video…. Lovely presentation..👌👌👌👌👌👌👌

  • @anu.m498
    @anu.m498 2 года назад +2

    Enta naal ayillyam aan. Enta husbend nta veettil father in law ayillyam and mother in law trikkettayum aan. Ivide ninn odi pokanam ennunnd. Enikk saadhikkumo??

  • @anitharanip1970
    @anitharanip1970 Год назад +1

    Thanks 90 percentages are correct 😮 kuttikale kale karyagal onnu koode detailed ayi kelkkan agrahiklunu

  • @nirmalakumari29
    @nirmalakumari29 Год назад +1

    വളരെ സത്യസന്ധ മായിട്ടുള്ള കാര്യങ്ങളാണ്

  • @kavee58
    @kavee58 Год назад +2

    എനിക്ക് 66 വയസ്സായി.. പറഞ്ഞതൊക്കെ ശരിയാണ്... ഓർമ വെച്ച നാൾ മുതൽ ഭാഗവൽ സഹായം കൊണ്ട് എല്ലാം നല്ലതേ വന്നിട്ടുള്ളൂ.. ഒന്നിലും വിഷമം വന്നിട്ടില്ല...

  • @sadeesannechikadan5740
    @sadeesannechikadan5740 Год назад +1

    സത്യം. ഞാൻ ആയില്യം ആണ്. എന്റെ അനുഭവം ശരി ആണ്. 59 വയസിൽ എനിക്ക് അസുഖം വന്നു. 17 മാസം ആയി ഇപ്പഴും സുഖമില്ലാതെ ഇരിക്കാണ്. ഒരുപാട് കടം ആയി. കുറച്ച് കിട്ടാനും ഉണ്ട്. എന്നെ സഹായിക്കാൻ പറ്റൊ സാറെ.

  • @KrishnaKumar-go6op
    @KrishnaKumar-go6op 3 года назад +5

    സത്യമാണ്. സാർ എന്റെ കാര്യത്തിൽ

  • @babershah1142
    @babershah1142 3 года назад +40

    ഇത്രയും വ്യക്തമായി ഒരാളും പറഞ്ഞിട്ടില്ല 😘

  • @monyl6318
    @monyl6318 2 года назад +3

    👌👍 ellam correct anu. Njan aayilyam anu.

  • @Arya-bm1le
    @Arya-bm1le 2 года назад +3

    യാത്രയുടെ കാര്യം വളരെ ശരിയാണ്

  • @dudeguys6540
    @dudeguys6540 3 года назад +2

    Thangal parayunna 90% valare sariyanu. Thanks

  • @sheelamani7996
    @sheelamani7996 2 года назад +2

    എൻ്റെ ജീവിതം പകർത്തിയ പോലെ വളരെ ഉത്തമ പ്രവചനം

  • @bindu9786
    @bindu9786 3 года назад +5

    Sir great... Ente husband aayilliam star aanu... 9September 1969 time1:05AM ippozhathe time ariyuvan pattumo?

  • @sreejaradhakrishnan526
    @sreejaradhakrishnan526 3 года назад +5

    Thankuuu nalla video 🙏🙏

  • @anithan328
    @anithan328 10 месяцев назад +1

    Thanks ithrayum nalla vivaranam thannathinu

  • @shahanazshahanaz5722
    @shahanazshahanaz5722 2 года назад +2

    എന്റെ കാര്യം ഒകെ സാർ പറഞ്ഞത് പോലെ തന്നെ 🌹

  • @abhihithabhi6131
    @abhihithabhi6131 3 года назад +7

    ആയില്ല്യം നക്ഷത്രം തന്നെ ആയില്ല്യം nakshatharethe kalliyanam kazhichal കുഴപ്പം undo

    • @maluzzmaluzz
      @maluzzmaluzz 3 года назад

      🤔എന്റെയും doubt aanu

    • @wweboy9923
      @wweboy9923 3 года назад

      Ente aayilyama ente vivaham parajayam..ente arivil ulla aayiliyam kar okke presnamA

  • @prasannap6955
    @prasannap6955 3 года назад +11

    ഞാനും ആയില്യം നക്ഷത്രകാരിയാണ്
    നിങ്ങൾ പറന്നതുപോലെതെന്നെയാണ് എന്റെ കാര്യങ്ളും വല്ലാത്ത കുഴപ്പമാണ് ഇപ്പൊ

  • @peaseethaps4826
    @peaseethaps4826 3 года назад +2

    Entay nakshathram ayilaym anu.badyathamathramayulu.sir. njagalkuvendi prarthikanam

  • @user-mm5vy9ik9y
    @user-mm5vy9ik9y 4 месяца назад +1

    ഞാനും ആയില്യം നക്ഷത്രം ആണ് പറഞ്ഞത് എല്ലാം ശരിയാണ്

  • @linimahesh1536
    @linimahesh1536 2 года назад +2

    Valere upakaram. Paranjadoke sathyam thanne. Ente husbandinte nakshathram ayiliam anu

  • @geethabnair9020
    @geethabnair9020 2 года назад +2

    Hari om 🙏 Ente nakshtram Ayiliyam anu paranjthellaam Correct anu

  • @susanshibu9137
    @susanshibu9137 2 года назад +2

    Correct anu sir njan widow anu yes sir iru niram anu ellam sathyama kalyanam kazhinjathode ellam poyi sir 1114 karkkidakam 1 budan jananam 2.45 AM

  • @shanshabeer7
    @shanshabeer7 3 года назад +12

    Superb.. Enta oru 85% correctaanu.. Tank uu 😍

  • @ranjeeshk1611
    @ranjeeshk1611 3 года назад +4

    എന്റെ കാര്യം വളരെ ശരിയാണ്

  • @bharathbhasi9263
    @bharathbhasi9263 3 года назад +15

    98percent correct...njan aayilyam...snehamenkil sneham..allenkil illa.vasi kooduthalanu

  • @vishnuvicky9225
    @vishnuvicky9225 3 года назад +3

    Sathyama Eniku friends aarumilla.. Koode ninnavar chathichit pokuka mathram aanu pathiv..... Njn ellam open Aayi parayuna kontavum..

  • @prakashinipooja4441
    @prakashinipooja4441 3 года назад +3

    ഏയ്‌ തെറ്റി എന്റെ വിവാഹം 17വയസിൽ നടന്നുട്ടുണ്ട് എല്ലാ കലകളും ഉണ്ട് എനിക്ക് 7വയസ് മുതൽ കലയിൽ ഞാന്നായി തിളങ്ങിയിട്ടുണ്ട് 16വയസ് വരെ എനിക്ക് ഒരു കുഴപ്പവും ഇല്ലാ പിന്നേ കല്ല്യാണം കഴിഞ്ഞു 16വർഷം അവിടെ ജീവിച്ചു പിന്നേ ആണ് ഒരു പെണ്ണ് കാരണം ഡിവേയിസ് നടന്നത്

  • @babithagopal6051
    @babithagopal6051 3 года назад +21

    എന്റെ ജാതകം പഠിച്ചിട്ട് പറഞ്ഞപോലെ ഉണ്ട് 😍

  • @sajankannath8055
    @sajankannath8055 3 года назад +12

    വളരെ നന്ദി ❤️🙏

  • @rejiappu6345
    @rejiappu6345 3 года назад +5

    33 വയസിൽ ഞാൻ വിധവ അന്ന് 27 അന്ന് എന്റെ kaliyannam ഒരു മകൻ ഉണ്ട്

  • @santhakumaisantha4496
    @santhakumaisantha4496 7 месяцев назад +1

    വളരെ, വളരെ ശരിയാണ്തിരുമേനിപറഞ്ഞകാരൃങ്ങൾ.എത്രയൊക്കെആയാലുംമനസമാധാനംഎന്നൊന്നില്ല.22_ വയസ്സിൽ വിധവയായി.രണ്ടുകുട്ടികളേയുംകൊണ്ട്
    വളരെകഷ്ടപ്പെട്ടു.
    69 വയസ്സായി.ഇപ്പോഴുംകഷ്ടപെടുന്നു.
    ശാന്ത: ആയിലൃം എനിക്കുവേണ്ടിപ്രാർത്ഥിക്കണേതിരുമേനി

  • @anu323if
    @anu323if 3 года назад +4

    Ithrem krithyamayi ith vare aarum paranju kettittila.. Very true!!!!!

  • @pankusvlog2918
    @pankusvlog2918 3 года назад +3

    New Subscriber.......ethil paranja yella kaaryavum seriyaanu...yente naal aaellyam aanu...😊😊

  • @sheelavs3653
    @sheelavs3653 3 года назад +17

    താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയായവയാണ്.

  • @euphoric_speaker
    @euphoric_speaker 3 года назад +13

    എല്ലാം 100% ശരിയാണ്. Thank you

  • @prapanchasakthiasramamfct3971
    @prapanchasakthiasramamfct3971 3 года назад +18

    താങ്കൾ പറഞ്ഞു കേട്ടത് എന്റെ ജീവിതത്തിൽ 95%വും സത്യം.

  • @renjithvayalar
    @renjithvayalar 4 месяца назад +1

    പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണ് ......