ആയില്യക്കാർക്ക് ഗജകേസരിയോഗം ! ഇനി പണം കുമിഞ്ഞു കുടും 2025 വരെ Ayilyam Star ⭐

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Astrology Malayalam
    numerology, vastu, astrology, Brahmamuhoortam, law of attraction, naadi jyothisham, Kerala astrology, Dravidian astrology, tamil astrology, sadguru
    astrology, astrology malayalam, astrology podcast, astrology, astrology , astrology 2023, astrology , astrology app, astrology , astrology for beginners
    #ayilyam, ayilyam natchathiram, #ayilyam #natchathirampalangal, #aayilyam, #ayilyam natchathiram palan, ayilyam natchathiram 2023, ayilyam nakshatra phalam 2023, ayilyam natchathiram marriage, ayilyam natchathiram kadaga rasi, kadaga rasi ayilyam natchathiram, kadagam rasi ayilyam natchathiram, ayilyam nakshatra tamil
    malayalam, malayalam astro, malayalam jathakam, malayalam astrology, astrology malayalam, horoscope malayalam, malayalam horoscope, malayalam jyotsiyam, malayalam viral video, jyothisham malayalam, malayalam jyothisham
  • НаукаНаука

Комментарии • 1,3 тыс.

  • @meenaratheesh4180
    @meenaratheesh4180 11 месяцев назад +28

    മീനാകുമാരി. ആയില്യം കടങ്ങൾ ഒരുപാടുണ്ട് തിരുമേനി.. കടങ്ങൾ എല്ലാം തീരുവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @sajeevkodugallursajeevkodu2328
    @sajeevkodugallursajeevkodu2328 20 дней назад +2

    സജീവൻ ആയില്ല്യം
    ദോഷങ്ങൾ മാറാൻ പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏 എന്റെ മുത്തു മാരിയമ്മേ കാത്തോളണേ 🙏🙏🙏

  • @jishnukrishna1431
    @jishnukrishna1431 8 месяцев назад +15

    രജനി, ആയില്യം, ഇത്രയും നാൾ ജീവിതം ദുരിതവും പ്രശ്നം നിറഞ്ഞതും ആയിരുന്നു സമയം മാറുന്നു എന്ന് കേട്ടതിൽ വളരെ സന്തോഷം

    • @pratheepkumar1216
      @pratheepkumar1216 7 месяцев назад +1

      ഉണ്ട

    • @anujo3991
      @anujo3991 7 дней назад

      ചുമ്മാ ഒരിക്കലും മാറില്ല. ഇവർക്കു ക്യാഷ് കിട്ടും

  • @AnilKumar-vp8um
    @AnilKumar-vp8um 10 месяцев назад +87

    എന്നെപോലെ എല്ലാ ആയില്യക്കാരും കടക്കാരാണ് 🙏🙏🙏🙏🙏

  • @dinojachandrasekharan2769
    @dinojachandrasekharan2769 10 месяцев назад +8

    ദിനോജ...ആയില്യം ദുഖങ്ങളും ദുരിതങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.... 🙏

  • @tharabnair73
    @tharabnair73 10 месяцев назад +161

    ഞാൻ ആയില്യം നക്ഷത്രം ആണ്, പറഞ്ഞതിൽ ഒട്ടുമിക്കതും ശരിയല്ല. സത്യസന്ധതയും ആത്മാർത്ഥതയും കൊണ്ടാണ് എന്റെ ജീവിതത്തിൽ ദുഃഖം ഉണ്ടാകുന്നത്. പിന്നെ ജീവിതം നന്നായി പോകുന്നുണ്ട്, ദുഃഖം ആർക്കാണ് ഇല്ലാത്തത് ഏത് നക്ഷത്രക്കാരാണെങ്കിലും ദുഃഖം മാത്രമേ കൂടുതൽ ഉണ്ടാവൂ, ഞാൻ പലരെയും അറിയുന്നതാണ്.

    • @vsknair0537
      @vsknair0537 10 месяцев назад +4

      Correct

    • @santhoshpatteri9421
      @santhoshpatteri9421 10 месяцев назад +14

      പറഞ്ഞത് 100% സത്യമാണ് ഞാനും ഒരു ആയില്യ കാരനാണ്. കടങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും മാത്രമേ ഉള്ളൂ.

    • @sudheeshambalapattu8790
      @sudheeshambalapattu8790 10 месяцев назад +3

      Jeevitham ennum santhosham tharillallo

    • @mathewmundadan3257
      @mathewmundadan3257 10 месяцев назад +1

      ഞാൻ മാത്യു , ആയില്യം നക്ഷത്രം.

    • @afsalmn7829
      @afsalmn7829 10 месяцев назад +3

      പറഞ്ഞത് സത്യം ആണ് ഇതിൽ പറയുന്ന ഒന്നും ശെരി അല്ല

  • @sindhumk5003
    @sindhumk5003 11 месяцев назад +10

    സിന്ധു - ആയില്യം - എന്റെ കടബാദ്ധ്യതകൾ മാറാനും കച്ചവട പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @sreehari.l.s9544
    @sreehari.l.s9544 10 месяцев назад +29

    മടുത്തു അത്ര അനുഭവിച്ചു 🙏🙏നല്ലത് വരുത്തണേ ഭഗവാനെ 🌷🌷കാത്തോളണേ 🌷🌷കൈവിട്ടു കളയല്ലേ ഭഗവാനെ 🙏🙏❤❤

    • @SajiPtk
      @SajiPtk 10 месяцев назад

      Ailly 8:12

    • @shinesadr
      @shinesadr 7 месяцев назад

      🙏🙏🙏🙏🙏

  • @minibahuleyanp6184
    @minibahuleyanp6184 11 месяцев назад +5

    ഗൗതം ആയില്യം കാർത്തിക ആയില്യം രണ്ടുപേർക്കും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @SIVANMG-o1z
    @SIVANMG-o1z 10 месяцев назад +2

    ശിവൻ -ആയില്യം
    പ്രിയമോൾ -അശ്വതി
    ഐശ്വര്യ -അനിഴം
    രാജ് കുമാർ ഭക്ത പ്രെഹളാത ഒബ്രോ യ് -രേവതി ഞങ്ങളെയുംപൂജകളിലും, പ്രാർത്ഥന കളിലും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🙏

  • @vishnuvenugopal593
    @vishnuvenugopal593 11 месяцев назад +6

    വിഷ്ണു - ആയില്യം, ഈ പ്രപഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങൾക്കും നന്മകൾ വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

    • @reniroymariamma5004
      @reniroymariamma5004 10 месяцев назад

      മറിയാമ്മ .റോയ
      ആയില്യം' നക്ഷത്രം
      പ്രാഫിക്കണം

  • @BinuMon-n2d
    @BinuMon-n2d 21 день назад +1

    Geethamol- aayilyam. Thirumeni prarthikkaname🙏🙏

  • @binithabinitha7053
    @binithabinitha7053 11 месяцев назад +14

    നമസ്കാരം തിരുമേനി 🙏. അനൽ കൃഷ്ണ ആയില്യം പരീക്ഷകളിൽ വിജയിക്കുവാനും, നല്ലരീതിയിൽ പഠനം മുന്നോട്ടുപോകാനും 🙏ജാനകി ആയില്യം രോഗദുരിതങ്ങളിൽ നിന്നും മോചനം കിട്ടാനും 🙏🙏🙏🙏

    • @Rishi-zp1iv
      @Rishi-zp1iv 11 месяцев назад

      രമണി.ആയില്യാം.തിരുമേനി.പാർഥികനെ.ആപത്തും.

    • @pouloseko3502
      @pouloseko3502 11 месяцев назад

      Pk karyangal nadakum enna viswasathil thirumani jolsynu nanni

    • @minnubinoy7028
      @minnubinoy7028 10 месяцев назад

      🙏🙏

  • @mohanlalbhargavan4753
    @mohanlalbhargavan4753 9 месяцев назад +1

    മോഹൻലാൽ ആയില്ല്യം 🙏🙏🙏. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം തിരുമേനി... 🌹

  • @saneeshk.c1519
    @saneeshk.c1519 11 месяцев назад +4

    ആതിര ആയില്ല്യം പ്രാർത്ഥികനേ തിരുമേനി.🙏

  • @vijaynath1988
    @vijaynath1988 10 месяцев назад +2

    Vijaynath.. Ayilyam. Kadabadhyathagal theerkanam. Business, health, family sugham Ella venom, thiruneni🙏🙏🙏

  • @kinkusworld4995
    @kinkusworld4995 11 месяцев назад +4

    സജിത ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @rishikeshss7336
    @rishikeshss7336 10 месяцев назад +1

    സുരേന്ദ്രൻ -കാർത്തിക
    ഷൈജി -രേവതി
    സജിത്ത് -ആയില്യം
    ഋഷികേശ് -ആയില്യം
    ഋഷിരാജ് -മകം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @vijay-dx4to
    @vijay-dx4to 11 месяцев назад +10

    ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടിലാണ് തിരുമേനി.. ഒരുപാട് കഷ്ടത്തിലാണ് ജീവിതം. പ്രാർത്ഥിക്കണം തിരുമേനി ഈ ദുരിതം മാറുവാൻ. മറീന ആയില്യം 🙏🙏🙏

  • @VishnuvichuVishnuaadi
    @VishnuvichuVishnuaadi 4 месяца назад +1

    വിഷ്ണു. ആയില്യം... ഇത് വരെ കടങ്ങളും ദുഖങ്ങളും ദുരിതങ്ങളും മാത്രേ ഉള്ളു... ഒന്നിലും രക്ഷപ്പെടുന്നില്ല.. കൈ വയ്ക്കുന്ന മേഖലകളിൽ ഒന്നും വിജയം കിട്ടുന്നില്ല.. മനഃസമാദാനം എന്നത് ഇന്ന് വരെ ഇല്ല... ഇനി എങ്കിലും ജീവിതം മാറും എന്ന് വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼

  • @cryptostak
    @cryptostak 10 месяцев назад +8

    വിഷ്ണുപ്രസാദ് ആയില്യം ദുരിതങ്ങളും സുഖങ്ങളൊക്കെ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏

    • @MeenuNeelu-i2r
      @MeenuNeelu-i2r 27 дней назад

      സുഖങ്ങൾ അല്ല അസുഖങ്ങൾ ഒക്കെ മാറാൻ അല്ലെ പ്രാർത്ഥികണ്ടത്

  • @Girija-u4d
    @Girija-u4d 8 месяцев назад

    ഗിരിജ ആയില്യം താങ്കൾ പറഞ്ഞ പ്രാർത്ഥനയിൽ ഉൽപ്പത്തുക കാര്യങ്ങൾ ഏകദേശം ശരിയാണ്

  • @haridaskk2589
    @haridaskk2589 9 месяцев назад +6

    ഞാൻ ആയില്ല്യം നാളിൽ ജനിച്ചവനാണ്, നിങ്ങൾ ഈ പറഞ്ഞതൊന്നും ശരിയേ അല്ല ഉപകാരസ്മരണയും ആത്മാർത്ഥതയും ഈ നാളുകാർക്ക് കൂടുതലാണ്, നിങ്ങൾ പറഞ്ഞ ഒരുകാര്യം വളരെ ശരിയാണ്. വായ സാമർഥ്യം, കണ്ണടച്ചു ആരെയും വിശ്വസിക്കയുമില്ല, ഓരോ ചുവടും ശ്രദ്ധ യോടെയെ വെക്കൂ,നിങ്ങൾ ആയില്യക്കാരെ മനഃഭംഗ പെടുത്തുന്നു, നിങ്ങൾ ഈ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല

    • @anujo3991
      @anujo3991 7 дней назад

      അതെ.എന്ത് ആർക് ചെയ്ത് കൊടുത്താലും ഭർത്താവ്, ബന്ധുക്കൾ ഒട്ടും നന്ദി കാണിക്കില്ല.

  • @kumarchandran123
    @kumarchandran123 10 месяцев назад +1

    സുനിൽ കുമാർ, ആയില്യം, പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @Lekha-c7s
    @Lekha-c7s 11 месяцев назад +4

    ലേഖ ആയില്യം 🙏🙏🙏

  • @devukrishna3473
    @devukrishna3473 10 месяцев назад +2

    രതീഷ് ആയില്യം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി .
    ഓം നമശിവായ

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 11 месяцев назад +4

    അഞ്ജലി ആയില്യം ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @jishnualangad648
    @jishnualangad648 10 месяцев назад +1

    ജിഷ്ണു ആയില്യം ദുരിതങ്ങൾ മാറാൻ നല്ല തീരുമാനങ്ങൾ എടുക്കാൻ നല്ല സുഹൃത്ത് ബന്തങ്ങൾ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @sobhanamr7045
    @sobhanamr7045 11 месяцев назад +7

    ശോഭന ആയില്യം 🙏🏼👍

    • @RenukamnRenukamn-z7i
      @RenukamnRenukamn-z7i 5 месяцев назад

      😂 സൂരജ് . ആയില്യം 1996 ൽ ജനിച്ചു

  • @adfrdcgt2267
    @adfrdcgt2267 11 месяцев назад +1

    ഷാജി ആയില്യം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

  • @SreeLakshmi-u9n
    @SreeLakshmi-u9n 11 месяцев назад +4

    നമസ്കാരം തിരുമേനി🙏🏻🙏🏻 ശ്രീലക്ഷ്മി ആയില്യം എന്റെ കുറെ നാളിൽത്തെ ആഗ്രഹം ആണ് അന്റെ അതുൽ പണ്ടത്തെ പോലെ ആവണം എന്ന് ആ കാര്യം നടക്കുന്നെ ഇല്ല ആവാൻ വേണ്ടി തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ🙏🏻🙏🏻

    • @sunilkukari6796
      @sunilkukari6796 10 месяцев назад

      സുനിൽ കുമാരി ഇപിആയില്യം

    • @VijayaKumar-ju8td
      @VijayaKumar-ju8td 9 месяцев назад

      എസ് വിജയകുമാർ ആയില്യം ജനന തീയ്യതി 11 12 1957

  • @KannolyRamakrishnan
    @KannolyRamakrishnan 8 месяцев назад +1

    Kannoly Ramakrishnan, Aayilyam. Prarthanayil ulpeduthane.

  • @ANANDHAN2638
    @ANANDHAN2638 11 месяцев назад +5

    ഒരു കുന്തവും ഉണ്ടാവില്ല ഒരുപാടായി ഇതൊക്കെ കേൾക്കുന്നു 😆🤣😇

  • @ajithmanayil8325
    @ajithmanayil8325 10 месяцев назад +1

    ആയില്യം അജിത് കുമാർ. Shriyan മൂലം. ചിത്തിര ചിത്ര നക്ഷത്രം. താങ്ക്സ് 🌹

  • @seethavs242
    @seethavs242 10 месяцев назад +5

    ഞാൻ ആയില്യം. സീത. പറഞ്ഞതിൽ സത്യസന്ധത കാണിക്കില്ല എന്നു പറഞ്ഞത് ശരിയല്ല.

  • @arunks4769
    @arunks4769 11 месяцев назад +1

    Subramanian ayilam nallathu varan vedi prarthikkene thirumeni🙏🏻🙏🏻🙏🏻

  • @VijeshViju-i7z
    @VijeshViju-i7z 11 месяцев назад +1

    വിജി ആയില്യം എനിക്ക് കുറെ വിഷമങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ എന്റെ ഭർത്താവുമായി പിരിഞ്ഞു കഴിയുന്നു. അത് മാറി കിട്ടാൻ പ്രാർത്ഥിക്കാം തിരുമേനി 🙏

  • @sujatharodrigues7240
    @sujatharodrigues7240 11 месяцев назад

    Sujatha - Aayilyam.... Praarthikkane... Thirumeni... Valare budhimuttukal anubhavichu ithuvare...

  • @rahina-cj4hg
    @rahina-cj4hg 10 месяцев назад +2

    രഹിന ആയില്യം പ്രാർത്ഥിക്കണേ🙏🙏

  • @sreenuilikeit5114
    @sreenuilikeit5114 10 месяцев назад +2

    ശ്രീനു., അയിലം നക്ഷത്രം
    ദാമ്പത്യ ജീവിതത്തിലെ പ്രശനങ്ങൾ മാറ്റിതരാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏

  • @sunithavpr6425
    @sunithavpr6425 7 месяцев назад

    Thirumeni🙏Sunitha Aayillium, Rajitha chathayam Lathika rohini,Rajeesh pooradam, Ranjith rohini, Sagitha makam, Sindhu thiruvonam, Sariga rohini ellavarkkum nalla tha varan prarthikenname

  • @lathikavinodan8187
    @lathikavinodan8187 8 дней назад

    ലതിക ആയില്യം എൻ്റെ വീടിൻ്റെ കട ബാധ്യത തീരാനും ഐശ്വര്യം ഉണ്ടാകാനുംപ്രാർത്ഥിക്കണേ തിരുമേനി🙏

  • @vishnuanilkumarm.p
    @vishnuanilkumarm.p 11 месяцев назад +2

    സുവിന ആയില്യം എന്റെ കടബാധ്യതകളെല്ലാം മാറി കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @preethasuresh309
      @preethasuresh309 10 месяцев назад

      പ്രീത അയില്യം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കാണം

  • @SanthoshKrishnankutty-m1h
    @SanthoshKrishnankutty-m1h 2 месяца назад

    സന്തോഷ് ആയില്യം രോഗശാന്തിക്ക് ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും പ്രാർഥിക്കുന്നു ഹരേ കൃഷ്ണ

  • @ravipillai6016
    @ravipillai6016 Месяц назад +2

    രവീന്ദ്രൻ പിള്ള ആയില്യം.70വയസ്സ്ര തുടങ്ങി.

  • @vimalraj2089
    @vimalraj2089 11 месяцев назад +2

    തിരുമേനി എന്റെ മക്കൾ.... രണ്ടാളും ആയില്ല്യം നക്ഷത്രം ആണ്.... വിഷ്ണുരാജ്... ആയില്ല്യം
    വിമൽരാജ്.. ആയില്ല്യം... പ്രാർത്ഥിക്കണം തിരുമേനി....
    🙏

  • @RajanTp-e6p
    @RajanTp-e6p 8 месяцев назад

    രാജൻ ആയില്ല്യം പറഞ്ഞത് മുക്കാൽ ഭാഗവും ശരിയാണ് തിരുമേനി ഇനിയും നൻമ വരുവാൻ പ്രാർത്ഥിക്കണം

  • @SREELekha-ww2hg
    @SREELekha-ww2hg 11 месяцев назад +2

    ഐശ്വര്യ ആയില്യം തിരുമേനി നല്ല ഒരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണെ🙏🙏🙏

  • @reshmymohan6549
    @reshmymohan6549 11 месяцев назад +1

    Reshmy -aayilyam,Rajeesh -chithira

  • @asr7679
    @asr7679 6 месяцев назад +1

    Asokan Ayilam 1962 January Kariya Thadasam Onum Anukulamalathavunu

  • @sajiveunni9119
    @sajiveunni9119 11 месяцев назад +1

    സജിവ് ആയില്ല്യം കുറെകടങ്ങൾഉണ്ട് തിരുമേനി കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കേണെതിരുമേനി

  • @SarasammaV-ng6ro
    @SarasammaV-ng6ro 2 месяца назад +1

    Santhosh Ailliyam

  • @jinibinu3829
    @jinibinu3829 7 дней назад

    Binu Thampi
    Aayilyam nakshtram

  • @GireshChettan
    @GireshChettan 11 месяцев назад +1

    നമസ്കാരം തിരുമേനി എന്റെ, പേര് ഗിരീഷ് എന്റെ നാള് ആയില്യം കടബാധ്യത തീരാൻ പ്രാർത്ഥിക്കേൺ തിരുമേനി

  • @prasannasugathan8144
    @prasannasugathan8144 7 месяцев назад

    Om Muthumariyamme Kathurekshikane. Prasanna Ayilliam. Dhanavaruvukal Ellam Nilachu valiya kadakeniyil anurogaduritham Randu Verpadu eni enta mon mathrame enikkullu enta mnum enikkum ayusum argyavum Sambathum Samadhanavum Nalkan Amma Nangaluda kooda eppozhum undakane Sachin Sugathan Pooradlm vegam Uyrnna shambalm Kittunna Nalla Jolly Libhikkane Enta Muthumariyamme

  • @Jaya-w4c
    @Jaya-w4c 10 месяцев назад

    ജയ ആയില്യം ആദിൽ പൂരാടം ദേവിക പൂയം ബീന ഉത്രട്ടാതി വിലാസിന് പൂയം ഞങ്ങളുടെ വിഷമങ്ങളെല്ലാം മാറി നന്മ വരാൻ പ്രാർത്ഥിക്കണേ തിരുമേനി അങ്ങയുടെ ഈ നന്മയുള്ള വാക്കുകൾ സത്യമായി തീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @chandana_
    @chandana_ 6 месяцев назад +1

    ചന്ദന ആയില്യം. 🙏🙏

  • @kannanponnu-eb7jo
    @kannanponnu-eb7jo 10 месяцев назад

    ശ്രുതി -ആയില്യം
    ശ്രീജി -ആയില്യം
    നല്ലത് വരാൻ പ്രാത്ഥിക്കണേ തിരുമേനി കടബാധ്യത കുറയാൻ വേണ്ടി

  • @kmnarayanannair9732
    @kmnarayanannair9732 10 месяцев назад

    നാരായൺ നായർ ആയില്ല്യം എന്റെ മകൾ ലീന ആയില്ല്യം ഞാൻ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നു, മകൾ മാനസികമായി ബുദ്ധിമുട്ടുന്നു അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കിത്തന്നാൽ വളരെ ഉപകാരമായിരുന്നു 🙏🌹🌹

  • @sujatharajappan6911
    @sujatharajappan6911 10 месяцев назад

    Ajayakumar Ayillaym Ambily AyillayamAjesh utramAnjali puratathiDhan Tiruvathira🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @sheebas9644
    @sheebas9644 6 месяцев назад

    തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ ഒത്തിരി ധനനഷ്ട്ടം ഉണ്ടായി ഒത്തിരി വിഷമത്തിൽ ആണ് ഷീബാ ആയില്ല്യം

  • @mayavinayan1662
    @mayavinayan1662 10 месяцев назад +2

    മായ ആയില്യംതിരുമേനി
    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @SatheeshSatheesh-e1f
    @SatheeshSatheesh-e1f 8 месяцев назад +1

    Satheesh Kumar ayiliam . bhanumathi thrikatta . Suresh nath thiruvonam prarthikanam thirumeni....

  • @SivadasanSivadasan-u1b
    @SivadasanSivadasan-u1b День назад

    Sivadasan makayiram
    Sreekala ayilam
    Divya purorutathy
    Gokul revathy
    Sreeshma pooram

  • @vijimenon1487
    @vijimenon1487 16 дней назад

    Prarthikkane thirumeni🙏.. Viji ayillyam.. Agrahicha Oru karyavum nadakkunnilla..

  • @sobhanakumari8164
    @sobhanakumari8164 10 месяцев назад

    Harish--- karthika. Deeparani-- ayilyam.Hariprasad--- uthram..Hari krishnan--- rohini.. prarthikane Thirumeni

  • @MohamedMustafa-gb4cl
    @MohamedMustafa-gb4cl 10 месяцев назад +2

    ആയില്യം ശാന്തി 🙏🙏🙏

  • @sheenav8183
    @sheenav8183 7 месяцев назад

    ഷീന -ആയില്ല്യം
    രാജേഷ് -മകയിരം
    ദേവനന്ദ -ഉത്രാടം
    വിജി - ചതയം
    ബിനു - ഉത്രാടം
    ആദി -മകയിരം
    ആദവ് -ചിത്തിര
    വിജയകുമാരി - പൂരം
    മോഹനൻ - പൂയം

  • @sheemaanil2987
    @sheemaanil2987 8 месяцев назад

    ഷീമ - ആയില്യം തിരുമേനി പ്രാർത്ഥിക്കണേ വളരെ സാമ്പത്തികബുദ്ധിമുട്ടാ

  • @MRPSYCHOGAMING-vb4km
    @MRPSYCHOGAMING-vb4km Месяц назад

    അനില ആയില്യം എന്റെ ദുരിതങ്ങൾ എല്ലാം മാറി തീർവാൻ എന്നും പ്രവർത്തിക്കുന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരി ഭഗവാനെ ഇതെല്ലാം ഭഗവാൻ സമർപ്പിക്കുന്നു ഓം ക്രീം നമശിവായ ഓം ക്രീം നമശിവായ ഓം നമശിവായ

  • @Lekshmi7015
    @Lekshmi7015 11 месяцев назад +2

    എന്റെ നാൾ ആയില്ല്യം മാണ്
    കഴിഞ്ഞു
    കഷ്ടപ്പാട് ആണ് കടം ആണ് ആദ്യം അത് കാരണം സമാധാനം ഇല്ല ഒരു ജോലി ഇല്ല പിന്നെ പിന്നെ എങ്ങനെ രക്ഷപെടും ഒരു വിശ്വാസം ഉണ്ട് രാഷ്പ്പെടും എന്ന്

  • @sachusachu3860
    @sachusachu3860 10 месяцев назад +1

    സജന ആയില്യം, ബിഷ്മ ആയില്യം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @sreedurgaraghu6181
    @sreedurgaraghu6181 10 дней назад

    Sunitha. Aayilyam. Poojayil ഉൾപെടുത്തണേ തിരുമേനി

  • @RamachandranUnni-hf3nf
    @RamachandranUnni-hf3nf 6 месяцев назад

    എന്റെ പേര് രാമചന്ദ്രൻ ആയതിനാൽ ഇതുവരെ പറഞ്ഞത് വളരെയധികം ശരിയാണ്

  • @raveendranvk6872
    @raveendranvk6872 9 месяцев назад

    എന്റെ മകൻ നിവേദി നു വേണ്ടി ( ആയില്യം ) 31 വയസ് അവന് മാനസികമായി വലിയ പ്രയാസത്തിൽ അകപ്പെട്ടിരിക്കുകയാണ് അതിൽ നിന്ന് മോചിതനായി നല്ല ജീവിതത്തിലേക്ക് നയിക്കാൻ വേണ്ടി അവനുവേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു

  • @raveendralalgopalan9845
    @raveendralalgopalan9845 10 месяцев назад +1

    ശരത് ലാൽ, ആയില്യം 🙏

  • @jairajapr6594
    @jairajapr6594 6 месяцев назад

    100% currect information. I am jayaraj ayillium nakshatram ❤

  • @sreejayaanirudhan9293
    @sreejayaanirudhan9293 9 месяцев назад

    ശ്രീജയ ആയില്യം സർവ്വ ഐശ്വര്യ ത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @AjithaAjitha-j9s
    @AjithaAjitha-j9s 10 месяцев назад

    തിരുമേനി നമസ്കാരം
    എന്റെ മകൻ ശ്രീജിത്ത്‌ വിജയൻ കടബാധ്യധയാൽ വളരെ അധികം വിഷമത്തിൽ ആണ്,ആയില്ല്യം നക്ഷത്രം ആണ്, പ്രാർത്ഥനയിൽ അവനെ ക്കൂടി ഉൾപെടുത്താൻ അപേഷിക്കുന്നു. 🙏.

  • @php3331
    @php3331 3 месяца назад

    Hariprasad Ayilyam
    Radha Pooradam
    Devi Uthradam
    Vishnu Prasad Uthrutadi
    Meera Chothi
    Thirumeni prarthikane

  • @Jeenasholykndj3-bf5od
    @Jeenasholykndj3-bf5od 10 месяцев назад +1

    Jeena sholy Ayillyam Andea mol neha ayillam.Njan tamasikkuna vadaka veettu pearu Ayillyam

  • @SunilKumar-de9wh
    @SunilKumar-de9wh 4 месяца назад

    സത്യമാണ് കുറെ കാര്യങ്ങൾ 🙏💞

  • @anithapv836
    @anithapv836 9 месяцев назад

    അതിത ആയില്ല്യം
    ശ്രീധരൻ മകയര്യം
    അഭിനന്ദ് ഉത്രാടം
    ഞങ്ങൾ യ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണേ തിരുമേനി

  • @DeviceEast
    @DeviceEast 5 месяцев назад

    sheeja ayillyam Mano dhukkam maran prarthikkaney...thirumeni

  • @jayasreeShobi
    @jayasreeShobi 5 месяцев назад +1

    ജയശ്രി ആയില്യം.... ഒരു ജോലി കിട്ടണം, കുറച്ച് കടങ്ങൾ ഉണ്ട് അത് തീർക്കാനുള്ള വഴി കാണിച്ചു തരണം 🙏🙏

  • @aryakanyadath5687
    @aryakanyadath5687 Месяц назад +1

    Arya -Ayillam

  • @gokulgopi9413
    @gokulgopi9413 8 месяцев назад

    ഗോകുൽ ആയില്യം. ഞാൻ ഒരു ഡ്രൈവർ ആണ്. കുറച്ചു നാളുകളായി പണിയൊന്നും ഇല്ല..ഒരു ജീവിതമാർഗവും ഇല്ല.. എന്നെയും ഈ പ്രാർത്ഥനയിൽ മറക്കാതെ ഉൾകൊള്ളിക്കണേ തിരുമേനി 🙏🙏🙏

  • @sreedeviharidas9517
    @sreedeviharidas9517 9 месяцев назад

    ശ്രീദേവി ,ആയില്യം
    ഹരിദാസ്, വിശാഖം
    അനന്തു ,മകയിരം
    അർജുൻ ,ഉത്രട്ടാതി ഈ നാളുകളിൽ വഴിപാട് നടത്തണ തിരുമേനി

  • @sanjimtharasubash
    @sanjimtharasubash 3 месяца назад

    സാൻജിം സുഭാഷ് ആയില്യം കടങ്ങൾ എല്ലാം തീരുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @sujatharajappan6911
    @sujatharajappan6911 10 месяцев назад

    Rajappan mulam Ammu TiruvonmTiThankyou universcrumani Thaankyou

  • @valsaladevaraj-li9fx
    @valsaladevaraj-li9fx 10 месяцев назад +1

    ശാന്തി ആയില്യം, ശരണ്യ ആയില്യം വരുമാനത്തിൽ സ്ഥിരത കൈവരാൻ പ്രാർത്ഥിക്കണം

  • @sarathshivashankar3048
    @sarathshivashankar3048 10 месяцев назад +1

    ശരത് ...ആയില്യം 🙏

  • @sujathavamadevan2687
    @sujathavamadevan2687 10 месяцев назад

    Sujatha Aayilyam prarthikkane thirumeni

  • @SnehalathakkSneha
    @SnehalathakkSneha 10 месяцев назад

    Thank you santhi abhijith aayilyam

  • @meenups3921
    @meenups3921 7 месяцев назад

    മീനു , ആയില്യം നാൾ , തിരുമേനി ഞാൻ കുറച്ചു കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ട് അത് ഈ വർഷമെങ്കിലും നടത്തി തരാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏

  • @sherlydaniel9490
    @sherlydaniel9490 7 месяцев назад

    Sherly aailyam prarthikanan thirumeni🙏🙏🙏

  • @HelnaValsan
    @HelnaValsan 11 месяцев назад

    Anjana.aayillyam.nakshathram.sambalam.koottikittan.prarthikkane.thirumeni

  • @rajeshpk2990
    @rajeshpk2990 9 месяцев назад

    രാജേഷ്‌ ശർമ ആയില്യം... പ്രാർത്ഥിക്കണേ.... 🙏🕉️

  • @miniashok5782
    @miniashok5782 7 месяцев назад

    ശ്രുതിയായില്യം പ്രാർത്ഥിക്കണേ tirumeni

  • @MiniSujith-r2n
    @MiniSujith-r2n 4 месяца назад

    Mini
    Aayilyam
    Thirumeni prarthikkane