ഗുരുവായൂരപ്പൻറെ പുതിയ കീഴ്ശാന്തി | ഉപനയനം | NEW KEEZHSHANTHI FOR GURUVAYOOR TEMPLE | UPANAYANAM

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഗുരുവായൂരപ്പൻറെ പുതിയ കീഴ്ശാന്തി
    NEW KEEZHSHANTHI FOR GURUVAYOOR TEMPLE
    UPANAYANAM
    Upanayanam is a Hindu ceremony that marks a boy's entry into formal education and the Vedic tradition
    ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
    / @guruvayur_devotees_on...
    കൂടുതൽ വിവരങ്ങൾക്ക്
    +91 9846 937 939 +91 8111 937 939
    ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
    guruvayurdevas...
    Ohm Namo Narayanaya
    Ohm Namo Bhagavate Vasudevaya
    Please Subscribe, Like & Share
    #guruvayoor_devotees_online #upanayanam #guruvayoorapoan #liveguruvayoor #guruvayoortempleonline

Комментарии • 325

  • @Ananta-rw3hj
    @Ananta-rw3hj Час назад +1

    എന്റെ കൃഷ്ണ.. ഗുരുവായൂരപ്പാ.. അപ്പുക്കുട്ടനേ കാത്തോളണേ..

  • @kmskorom
    @kmskorom 3 часа назад +26

    ഗുരുവായൂരപ്പന്റെ ഉണ്ണി നമ്പൂതിരിക്ക് എല്ലാ നന്മകളും നേരുന്നു 🙏🏻🥰 ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാവട്ടെ 🙏🏻❤️

  • @shylajaaringottil2108
    @shylajaaringottil2108 51 минуту назад

    Harekrishna. Guruvayurappa❤❤❤

  • @srilathas2495
    @srilathas2495 Час назад

    എല്ലാ ഐശ്വര്യവും മോനൂട്ടന് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏❤️❤️

  • @valsalachandran8599
    @valsalachandran8599 2 часа назад +12

    കൃഷ്ണദേവിന്റെ ഉപനയനം കാണാൻ സാധിച്ചതിൽ ഗുരുവായൂരപ്പനോട് നന്ദി പറയുന്നു. ആദ്യമായാണ് ഇങ്ങനെയൊരു ചടങ്ങ് കാണുന്നത്. ഉണ്ണിനമ്പൂതിരിക്ക് ഗുരവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻❤️🌷

  • @geethaprakash5962
    @geethaprakash5962 Час назад

    അപ്പുക്കുട്ടന് എല്ലാവിധ നന്മകളും നേരുന്നു ❤

  • @geethapillai5775
    @geethapillai5775 Час назад

    Upanayanam visadamayi kanichu thannathine nandi Sunithaji,
    Mone ennum Guruvayoorappante Anugraham undakumarakatte🙏🙏🙏

  • @Rameshs-e3k
    @Rameshs-e3k 55 минут назад

    ഹരേ കൃഷ്ണ ഉപനായനും ചടങ്ങ് ആദിമായി കാണുകയാ സന്തോഷം ഗുരുവായൂർപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ReshmijijimonReshmijijimon
    @ReshmijijimonReshmijijimon Час назад

    Guruvsyurappan ennum kude oudaumm❤❤❤❤❤❤

  • @lathab3796
    @lathab3796 Час назад

    ഉണ്ണികുട്ടന്റെ ഉപനയനം കാണിച്ചു തന്നതിൽ സവിതക്കും വിഷ്ണുവിനും നന്ദി. അങ്ങിനെ ഉണ്ണികുട്ടൻ ഉണ്ണി നമ്പൂതിരിയായി. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ, പച്ചയിൽ ചിറ്റാ ഒപ്പോൾ എന്നിവർ തിളങ്ങുന്നുണ്ട്.🥰🥰

  • @sandhyasudhi7005
    @sandhyasudhi7005 20 минут назад

    നാരായണന് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏 കുഞ്ഞിശാന്തി ❤️ എന്റെ മോന് വലുതായി ഗുരുവായൂരപ്പന്റെ മേൽശാന്തി ആവാനും കഴിയട്ടെ🙏 🙏

  • @Mukundham72
    @Mukundham72 Час назад

    Harekrishna 🙏

  • @binduunnikrishnan276
    @binduunnikrishnan276 Час назад

    ആദ്യമായിട്ടാണ് ഉപനയനം കാണുന്നത്. ഉണ്ണിക്കുട്ടന് എല്ലാ ആശംസകളും 🙏🌹

  • @xprt_u7
    @xprt_u7 Час назад +1

    ❤❤🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Час назад

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @chithrarejikumar2790
    @chithrarejikumar2790 Час назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗോവിന്ദ ഹരേ രാമ ഹരേ 🌷🌷🌷🙏🙏🙏

  • @sheejaomana-s8x
    @sheejaomana-s8x 37 минут назад

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം
    നമ്മുടെ നാരായണന് എല്ലാവിധ അനുഗ്രഹങ്ങളും നൽകേണമേ ഭഗവാനേ🙏
    ഉപനയനം കേട്ടിട്ടേ ഉളളൂ സവിതയിലൂടെയും വിഷ്ണുവിലൂടെയും കാണാനുളള ഭാഗ്യം ലഭിച്ചു ❤🙏

  • @rekhar1475
    @rekhar1475 Час назад

    Bhagyam cheytha kuttikal, Guruvayurappa🙏🏼🙏🏼🙏🏼

  • @vasudevanm583
    @vasudevanm583 3 минуты назад

    ഗുരുവായൂരപ്പാ ഉണ്ണിയെ കാത്തു കൊള്ളണേ ഹരേ ഗുരുവായൂരപ്പാ

  • @knprasad5031
    @knprasad5031 Час назад

    നാരായണന് ആശംസകൾ.

  • @syamasudheesh7203
    @syamasudheesh7203 3 часа назад +1

    ❤❤

  • @jayaprakashk2711
    @jayaprakashk2711 3 часа назад +1

    🙏🙏🙏

  • @sudarsananp1765
    @sudarsananp1765 44 минуты назад +1

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥനാരായണ വാസുദേവാ ഭഗവാനേകൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.🙏🙏🙏🙏🙏🙏🧡💛💜💚💙🖤🌹🌹🌹🌹🌹🌹🔔🔔🔔🔔🔔🔔

  • @Binoyinsights
    @Binoyinsights 3 часа назад +15

    ആദ്യമായാണ് ഇങ്ങനെ ഉള്ള ചടങ്ങ് കാണുന്നത്. വ്യക്തമായി ചടങ്ങിനെ കുറിച്ച് സവിത പറഞ്ഞു മനസ്സിലാക്കിതന്നതിന് ഒരുപാട് നന്ദി. .നാരായണന് എല്ലാവിധ അനുഗ്രഹങ്ങളും ഗുരുവായുരപ്പൻ നല്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻.

  • @ReshmijijimonReshmijijimon
    @ReshmijijimonReshmijijimon Час назад +1

    Apputta all tha best

  • @sandrakprakash9649
    @sandrakprakash9649 Час назад

    ഹരേ കൃഷ്ണ
    അപ്പൂട്ടന് എല്ലാ നന്മകളും നേരുന്നു ❤❤❤❤❤❤❤❤

  • @sheejapradeep5342
    @sheejapradeep5342 Час назад

    ഹരി ഓം🙏🙏🙏🙏🙏

  • @sumamole2459
    @sumamole2459 2 часа назад +5

    ഉണ്ണി നമ്പൂതിരിക്ക് എല്ലാ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നല്കട്ടെ എന്ന് പ്രാർഥിക്കുന്നു ❤❤❤ ചടങ്ങുകൾ എല്ലാം ഞങ്ങളുടെ മുന്നിലേക്കെത്തിച്ച സവിതയ്ക്കും വിഷ്ണുവിനും ഒരുപാടു നന്ദി ... ഹരേ കൃഷ്ണാ...🙏🙏🙏

  • @shinisalgu5282
    @shinisalgu5282 2 часа назад +7

    ഇങ്ങനെ ഒരു ചടങ്ങ് കാണാൻ ഭാഗ്യം തന്ന ഭഗവാനെ നമസ്കാരം 🙏🙏. മോന് എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤

  • @unnikrishnankk6816
    @unnikrishnankk6816 50 минут назад

    കണ്ണന്റെ ഉണ്ണി നമ്പൂതിരിക്ക് എല്ലാം നന്മകളും നേരുന്നു 🙏 ഗുരുവായൂരപ്പൻ എപ്പോഴും ഉണ്ണിയുടെ കൂടെതന്നെ ഉണ്ടാവട്ടെ ♥️🙏

  • @suryadev.s142
    @suryadev.s142 9 минут назад

    ഉണ്ണി കണ്ണന് ഉണ്ണി കണ്ണനെ പോലൊരു കിഴ്ശാന്തി കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @aksharakj8942
    @aksharakj8942 Час назад

    ഗുരുവായൂരപ്പൻ തുണക്കട്ടെ...
    ആശംസകൾ...❤
    പ്രാർത്ഥനകൾ....❤❤❤

  • @sreegalasreekalamadu5298
    @sreegalasreekalamadu5298 Час назад

    Unnikku Ashamsakal ❤❤❤❤

  • @sreedeviaravindan9645
    @sreedeviaravindan9645 Час назад

    ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് നന്നായി വരട്ടെ

  • @vijisudhi3405
    @vijisudhi3405 3 часа назад +2

    ഹരേ കൃഷ്ണാ.. അപ്പുട്ടന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ

  • @magicaltemplewalking
    @magicaltemplewalking 2 часа назад +1

    ❤🎉

  • @Santhanarayananan1957Narayanan
    @Santhanarayananan1957Narayanan 8 минут назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഉണ്ണിക്കു ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗ്രവും ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു❤🎉❤

  • @geethagopi5606
    @geethagopi5606 Час назад

    🙏 കൃഷ്ണാ കൃഷ്ണ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ.
    നാരായണ കൃഷ്ണദേവ്-ന് ഉപനയന ദിവസത്തിൽ ആശംസകൾ 🎊🎊 🌹🌹🙏

  • @lisymolviveen3075
    @lisymolviveen3075 3 часа назад +8

    ഉപനയനത്തിന്റെ ചടങ്ങുകൾ ഭംഗിയായി നടന്നത് video യിൽ കണ്ടിരുന്നു. ഇനിയുള്ള ഒരു വർഷവും യാതൊരു വിധ തടസങ്ങളും ഉണ്ടാകാതെ ഭഗവാന്റെ ഇഷ്‌ട കുഞ്ഞായി ജീവിയ്ക്കാൻ ഇട ഒരുക്കണേ എന്ന് ദിനം പ്രതിയുള്ള നാമജപ്പത്തിൽ ഓർക്കുകയും ചെയ്യും ❤️🙏🙏🙏🙏🙏❤️

  • @BindhuSasi-f1w
    @BindhuSasi-f1w Час назад

    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .🙏🙏🙏

  • @JayaRajeev-lj3vu
    @JayaRajeev-lj3vu 3 часа назад +2

    Harekrishna guruvaura ppa saranam 🙏 narayana 🙏 narayana 🙏 narayana 🙏🌹🌹🌹🙏 narayana❤❤❤❤🌿🌿🌿🌿💐💐💐🙏🙏🙏🙏🙏

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz 2 часа назад +1

    ❤️❤️♥️♥️❤️❤️❤️❤️🙏🙏🙏🙏

  • @geethanair2611
    @geethanair2611 45 минут назад

    ഗുരുവായൂരപ്പൻ്റെ ഉണ്ണി നമ്പൂതിരിക്ക് എല്ലാ അനുഗ്രഹവും.ഗുരുവായൂരപ്പാ ശരണം

  • @LathaSuresh-w7d
    @LathaSuresh-w7d 53 минуты назад

    എല്ലാ അനുഗ്രഹങ്ങളും ഉണ്ണി 🙏🙏

  • @renukaav7232
    @renukaav7232 3 часа назад +7

    ഉപനയനം കാണാൻ കഴിഞ്ഞ തിൽ സന്തോഷം .നാരായണനുണ്ണി ഭഗവാന്റെ അമ്മയായി (മേൽശാന്തി) വരട്ടെ.🙏🙏🙏🙏

  • @RS-jx9jd
    @RS-jx9jd 2 часа назад +1

    Ahh ..Bless him , he was so confused and bored .😊😊

  • @sulochanasushakumar2813
    @sulochanasushakumar2813 2 часа назад +1

    Hare Krishna Jai shree Radhe Radhe syam 🙏🙏🙏❤

  • @PrasannaKumari-d2r
    @PrasannaKumari-d2r 3 часа назад +5

    എന്റെ ഗുരുവായൂർ അപ്പാ ശരണംകുട്ടി nanavatha നാരായണ നമസ്കാരം ❤️🙏💐🙏🙏🙏

  • @rathnavallyravindran728
    @rathnavallyravindran728 40 минут назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ
    നാരായണ നായാ നാരായണൻ ഉണ്ണിക്ക് എല്ലാ അനുഗ്രഹവും ഗുരുവായൂരപ്പന്റെ ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്ന

  • @kalyaninair34
    @kalyaninair34 2 часа назад +1

    God bless Aputtan and family always, ALWAYS ❤😊

  • @Rameshs-e3k
    @Rameshs-e3k 59 минут назад

    ഹരേ കൃഷ്ണ ഗുരുവായൂർപ്പ ശരണം 🙏🙏🙏ഭഗവാന്റൈ അനുഗ്രഹം ഉണ്ടാവട്ടെ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏

  • @BindhuprasadBindhu
    @BindhuprasadBindhu 2 часа назад +3

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്

  • @suseelakb4475
    @suseelakb4475 Час назад

    Narayananunni(krishna Devinu)kku ellavidha aasamsakalum prarthanakalum. 🥰🥰🥰🥰

  • @revathylissy8210
    @revathylissy8210 3 часа назад +3

    ആദ്യമായിട്ടാണ് ഉപനയന ചടങ്ങ് കാണുന്നത് 🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻ഉണ്ണിയുടെ അനുഗ്രഹം എല്ലാവർക്കും വേണം 🙏🏻ഓരോ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തന്ന സവിതകുട്ടിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ കൃഷ്ണമീര ❤️മിത്രവിന്ദ ❤️ആര്യ നന്ദ ❤️🙏🏻🙏🏻🙏🏻

  • @jeevajithendrakumar1995
    @jeevajithendrakumar1995 2 часа назад +1

    Hare Krishna Guruvayoorappa sharanam 🙏🙏Narayanan unnik Ashamsakal🙏🙏sukrutham🙏🙏

  • @LathaRajeev-nl5kf
    @LathaRajeev-nl5kf 3 часа назад +1

    Unnikku unnikannan ennum koodeyundavatte🙏🌼harekrishna🌼🙏

  • @vallykutttappan8806
    @vallykutttappan8806 3 часа назад +2

    Ellam,nallapole,upanayanathe,patty,paranju,thanna,savithakku,namskkarm

  • @beenaskumar1213
    @beenaskumar1213 2 часа назад +3

    ഉപനയനം ന്നു കേട്ടിട്ടുള്ളതല്ലാതെ ഇങ്ങനെ എല്ലാം വിസ്തരിച്ചു കാണുന്നതദ്യായിട്ടാണ്. വളരെ സന്തോഷം 🙏❤ഹരേ കൃഷ്ണ 🙏❤

    • @SaralaKurup
      @SaralaKurup 2 часа назад

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @indirasurendran8295
    @indirasurendran8295 2 часа назад +2

    നാരായണമോന് നാരായണന്റെ എല്ലാ അനുഗ്രഹഠ❤❤❤❤

  • @miniprasanth8707
    @miniprasanth8707 Час назад

    ഹരേ കൃഷ്ണ 🙏ഉണ്ണിയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ പ്രാർത്ഥനകൾ 🙏ഇങ്ങനെ ഒരു ചടങ്ങ് കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം നന്ദി എല്ലാവർക്കും 🙏🥰

  • @indiraks6287
    @indiraks6287 3 часа назад +3

    ഉപനയനം ഇങ്ങനെ കാണാൻ സാധിച്ചതും ഗുരുവായൂരപ്പന്റെ അനുഗ്രഹം. കണ്ണന് 🙏
    ചടങ്ങുകൾ കാണിച്ചുതന്നതിനു നന്ദി. 🥰

  • @SeenaVasan-rm2ie
    @SeenaVasan-rm2ie 3 часа назад +2

    ഉണ്ണിക്കുഎല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ഒപ്പം ആശംസകളും നന്നായിവരട്ടെ. നമ്മുടെ ഉണ്ണിയെ സേവിക്കാൻ കഴിയുന്നത് ഒരു മഹാഭാഗ്യമല്ലേ. ഉണ്ണി പുണ്യം ചെയ്ത ജന്മം ആണ്, ഉണ്ണിയുടെ അച്ഛനും അമ്മയും bhagyamullavaranu❤❤❤❤🙏🙏🙏🙏

  • @SmithaRaj-ll7zu
    @SmithaRaj-ll7zu 3 часа назад +2

    ഉണ്ണി നാരായണന് സർവഐശ്വര്യവും ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏വിഷ്ണുവീഡിയോ സൂപ്പർ 🙏സവിത നല്ല വിവരണം എല്ലാം പുതിയ അറിവുകൾ 🙏❤

  • @Rajitaaa
    @Rajitaaa 27 минут назад

    എല്ലാ അനുഗ്രഹവും ഗുരുവായൂരപ്പൻ നല്കട്ടെ അപ്പൂട്ടന്

  • @shobanat.p2939
    @shobanat.p2939 2 часа назад +2

    ഗുരുവായൂരപ്പൻ ഉണ്ണിയെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sajitha7278
    @sajitha7278 2 часа назад +2

    നാരായണാനുണ്ണിക്ക് ഗുരുവായൂരപ്പന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🥰ഉപനയന ചടങ്ങ് ആദ്യം ആയിട്ടാണ് കാണുന്നത് ഇ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏♥️✨ഹരേ കൃഷ്ണാ!!... 🙏♥️✨🙏

  • @sunithavv5626
    @sunithavv5626 3 часа назад +4

    ഗുരുവായൂരപ്പൻ മോനെ അനുഗ്രഹിക്കട്ടെ

  • @lishasajeev9175
    @lishasajeev9175 2 часа назад +2

    ഹരേ കൃഷ്ണാ ആദ്യമായാണ് ഇങ്ങനെ ഉള്ള ചടങ്ങ് കാണുന്നത് ഉണ്ണിക്ക് എല്ലാവിധഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏 ഇ ചടങ്ങ് ഞങ്ങളി ലേക്ക് എത്തിച്ച വിഷ്ണുവിനും സവിതക്കും ഒരായിരം നന്ദി 🙏

  • @prameelanambiar302
    @prameelanambiar302 2 часа назад +2

    ഒരു സിനിമ കാണുന്നത് പോലെ ഉള്ള അവതരണം ❤️ഇതുവരെ കണ്ടില്ലായിരുന്നു ഈ ചടങ്ങുകൾ, കാണാൻ സാധിച്ചതിൽ സന്തോഷം ❤️നാരായണൻ മോനുഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാവട്ടെ 🙏🙏😊

  • @sreekalanld2719
    @sreekalanld2719 3 часа назад +5

    നമ്മുടെ നാരായണന് എല്ലാവിധ അനുഗ്രഹങ്ങളും.ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤❤ സവിത, ഉപനയണത്തേക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ കാണു ന്നത് ഇപ്പോളാണ് .❤❤❤❤

  • @muralisindhu504
    @muralisindhu504 2 часа назад +2

    ഹരേ കൃഷ്ണാ.. ഇങ്ങനെയുളള ചടങ്ങുകൾ ആദ്യമായിട്ടാണ് കാണുന്നത്. നമ്മുടെ നാരായണനുണണിക് ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @beenak4760
    @beenak4760 3 часа назад +1

    Hare krishnaaa

  • @hemalathapadmakumar399
    @hemalathapadmakumar399 3 часа назад +2

    ഹരേ നാരായണ 🙏
    ഉണ്ണിക്ക് എല്ലാ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ 🙏
    വീഡിയോ അസ്സലായിരിക്കുന്നു വിഷ്ണു.ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.🥰

  • @pushpaak6149
    @pushpaak6149 2 часа назад +3

    കുട്ടി എത്രയും പെട്ടന്ന് ഗുരുവായൂരപ്പൻറെ കീഴ്ശാന്തിആവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @nandananraman102
    @nandananraman102 3 часа назад +5

    നമ്മുടെ ഗുരുവായൂരപ്പന്റെ പുതിയ കീഴ്ശാന്തിക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏 ശ്രീ ഗുരുവായൂരപ്പാ ശരണം🙏

  • @sajaninair4080
    @sajaninair4080 2 часа назад +2

    ആദ്യമായിട്ട് ഉപനയനം ചടങ്ങ് കാണാൻ സാധിച്ചു. ഉണ്ണിക്കു എന്റെ എല്ലാവിധ ആശംസകളും. 🙏🏻🙏🏻

  • @narayanannp1432
    @narayanannp1432 3 часа назад +1

    Krishna
    Guruvayoorappa
    All the best unni❤

  • @ANITHAR-g2e
    @ANITHAR-g2e 2 часа назад +1

    Harekrishna guruvayurappa saranam 🙏🙏🙏🙏

  • @praveenasvlog716
    @praveenasvlog716 3 часа назад +1

    പൊന്നുണ്ണീ നാരായണാ, പൊന്നുമോന് എല്ലാവിധ ആശംസകളും 😘😘😘. ഹരേ കൃഷ്ണാ 🙏🙏🙏

  • @ushav4790
    @ushav4790 2 часа назад +1

    😍

  • @pushpavinayan1768
    @pushpavinayan1768 2 часа назад +2

    ഹരേ കൃഷ്ണ 🙏🙏
    ഇങ്ങനെ ഒരു ചടങ്ങ് ആദ്യമായി കാണുന്നത്. നന്ദി. നാരായണനുണ്ണിക്ക് എല്ലാ അനുഗ്രഹങ്ങളും പൊന്നുഗുരുവായൂരപ്പൻ നൽകട്ടെ.
    ഹരേ ഗുരുവായൂരപ്പാ.... 🌿🌿🌿

  • @shylavibin3623
    @shylavibin3623 3 часа назад +2

    കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ 🙏🙏🙏🙏ആദ്യമായാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നെ.. നന്ദി savitha🙏🙏🙏🙏🙏🙏

  • @SuniSashidharan
    @SuniSashidharan 3 часа назад +4

    ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാം മംഗളമായി നടക്കട്ടെ

  • @sreedevi2651
    @sreedevi2651 2 часа назад +2

    കണ്ണനും,ഗോപികമാരും കൂടി കുന്നിക്കുരുപെറുക്കുന്നതും,കുളത്തിൽ യശോദാമ കണ്ണനെ കുളിപ്പിക്കുന്നതും നല്ല കൗതുകമുണ്ടായിരുന്നു ട്ടോ.🥰 സവിതയുടെ വിവരണം സൂപ്പറായിരുന്നു. ഉണ്ണിനമ്പൂരിക്ക് ഗുരുവായൂരപ്പൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടേ!!ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ ❤️🙏 ഞങ്ങളിലും ഈ ചടങ്ങ് ഉണ്ടെങ്കിലും കുറച്ച് മാറ്റമുണ്ട്.ട്ടോ.എന്തായാലും ഈ ചടങ്ങ് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.thanks for this vedieo ❤️🙏

  • @SindhuVinoba
    @SindhuVinoba 2 часа назад +2

    🙏🙏🙏 May Ponnu Guruvayurappan Bless Narayananunni Namboothiri 🙏🙏🙏

  • @sushamadevi7512
    @sushamadevi7512 3 часа назад +4

    വിഷ്ണു സവിത വീഡിയോ ആയിരുന്നു ഇതുവരെ കണ്ടിട്ടില്ല കേട്ടോ ഇങ്ങനെ മോന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤

  • @sunandajayaram1329
    @sunandajayaram1329 5 минут назад

    ഗുരുവായൂരപ്പന്‍റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവെട്ടെ ഉണ്ണിക്ക്

  • @Ommana-c4c
    @Ommana-c4c 3 часа назад +1

    👍🏾👍🏾👍🏾ഹായ് അപ്പൂട്ടാ 👍🏾👍🏾👍🏾

  • @hemalathaponnunair4832
    @hemalathaponnunair4832 2 часа назад +2

    Hare krishna, Unni nambuthiriku ഗുരുവായൂരപ്പnte anugraham epozhum ഉണ്ടാവട്ടെ ❤❤❤

  • @swamyn5943
    @swamyn5943 4 часа назад +2

    Happy to see future Guruvayoor keezhshanthi ❤...and All the best wishes to u dear ....may lord Krishna bless you 🙏...

  • @PushpaKumari-qb7bp
    @PushpaKumari-qb7bp Час назад

    കൃഷ്ണാ ഗുരുവായുരപ്പാ ശരണം നാരായണൻ്റെ ഉപനയനം കണ്ടതിൽ വളരെ സന്തോഷം

  • @rajamma-vs
    @rajamma-vs 2 часа назад +4

    Hare krishna guruvayurappa🙏🙏🙏

  • @VinodKumar-xf8pf
    @VinodKumar-xf8pf 3 часа назад +6

    നമ്മുടെ ശ്രീ ഗുരുവായൂരപ്പന്റെ കിഴ്ശാന്തികാരനാകുന്ന നാരായണാനുണ്ണിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏❤️🙏

  • @julisajeev6677
    @julisajeev6677 27 минут назад

    ഹരേ കൃഷ്ണ 🙏🙏🙏ആദ്യമായിട്ടാണ് ഉപനയന ചടങ്ങ് കാണുന്നത്... കണ്ണാ ഉണ്ണിയുടെ കൂടെ ഉണ്ടാവണേ 🙏🙏🥰💞💞😍😍

  • @adwaithramesh8291
    @adwaithramesh8291 3 часа назад +4

    Krishna guruvayurappa🙏❤

  • @Latha-v3z
    @Latha-v3z 44 минуты назад

    അപ്പൂട്ടന് എല്ലാം അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ 🙏

  • @kankalathavakkayil8409
    @kankalathavakkayil8409 3 часа назад +1

    ഹരേ കൃഷ്ണ

  • @rejanianilkumar-ym2mz
    @rejanianilkumar-ym2mz 3 часа назад +2

    പുണ്യം ചെയ്ത മോന് സർവ്വ ഐശ്വര്യങ്ങളും ഗുരുവായൂരപ്പൻ നൽകട്ടെ ❤

  • @SheejaHarilal-il4pk
    @SheejaHarilal-il4pk 2 часа назад +1

    Unnikku nallathuvartta

  • @jayanair8183
    @jayanair8183 2 часа назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏all the best mone 🙏🌷🌹