ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം|GURUVAYUR TEMPLE UCHAPOOJA | QUESTION AND ANSWER SESSION BY SAVITHA
HTML-код
- Опубликовано: 10 фев 2025
- ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം
GURUVAYUR TEMPLE UCHAPOOJA QUESTION AND ANSWER SECTION BY SAVITHA
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ @guruvayur_devotees_on...
കൂടുതൽ വിവരങ്ങൾക്ക്
+91 9846 937 939 +91 8111 937 939
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
guruvayurdevas...
Ohm Namo Narayanaya
Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share
#guruvayoor_devotees_online #shiveli #seeveli #guruvayur_temple #guruvayoordevoteesonline #guruvayur_unnikannan #guruvayur_temple #guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayurviseshamtoday #guruvayurtemplealankaram #guruvayoortempleonline #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #guruvayoordevoteesonline #krishna #guruvayoorappansdeeparaadhana #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayooruptodate #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #guruvayoorseeveli #guruvayurshiveli #guruvayur_devotees_online #shiveli #guruvayoortemple #guruvayoorappan #guruvayoorappan #guruvayoortemple #guruvayoortemple #guruvayoortemple #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #ekadhashi #guruvayooronline #deeparadhana #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurviseshamtoday #visesham #hinduism #hindutemple #guruvayurtempleuchapooja
ഹരേ കൃഷ്ണ ❤🙏❤🙏🙏🙏
Narayana Narayana 👃👃👃👃👃🌹🌹🌹🌹🌹🌹🌹🌹👃👃👃
🙏🙏🙏🙏🙏🙏😌
Guruvayurappa saranam ❤🎉❤🎉❤🎉❤🎉❤🎉
കൃഷ്ണാ ഗുരുവായൂരപ്പാ
Happy wedding anniversary
സവിത ക്ക് ഗുരുവായൂരപ്പൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ .ഇമോഷണൽ ആയതു സന്തോഷം കൊണ്ടാണ്. ഗുരുവായൂരപ്പാ ശരണം.
ഹരേ കൃഷ്ണാ എപ്പോഴും കൂടെ ഉണ്ടാവട്ടെ കൃഷ്ണാ🙏🙏🙏
🙏 സവിത പൊന്നുണ്ണി കണ്ണനെ എങ്ങനെ വർണ്ണിച്ചാലും എത്ര വർണ്ണിച്ചാലും അത് കേൾക്കാൻ പറ്റുന്നത് തന്നെ പുണ്യം
Eppazhum guruvayurappan kude undakum savitha bhagavane anugrahikkane ❤🎉❤🎉❤🎉
കൃഷ്ണാ ഗുരുവായൂരപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
"സദ്‌സംഗം ത്തിലെ ഉണ്ണികൃഷ്ണൻ".....caption soopper👍🙏😌അങ്ങനെ തന്നെ ആയിക്കോട്ടെ....❤
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻എന്നും എപ്പോഴും കൂടെ ഉണ്ടാകും ഭഗവാൻ 🙏🏻🙏🏻🙏🏻
Hare krishnaaa
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare... Krishna... 🙏🏽🙏🏽🙏🏽🙏🏽
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ ഹരേ കൃഷ്ണാ എല്ലാവരെയും അനുഗ്രഹിക്കേണമേ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാഹരേ ഹരേ കൃഷ്ണാ ഹരേ ഹരേ
Hare Krishna ,savitha suggestion nallathanu ❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും ഈ ജന്മം മുഴുവൻ കൂടെ ഉണ്ടാകണേ
🙏🙏🙏എന്റെ പൊന്നുണ്ണിക്കണ്ണാ ശരണം 🙏🙏🙏🌹🥰❤️🙏🙏🙏
സവിത എന്റെ മോൾക്ക് ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ് പ്രാർത്ഥിക്കണം 🙏🙏🙏🙏
Guruvayurappan saranam 1:42
സവിത ഞാൻ ഈവീഡിയോ ഇന്നാണ് കണ്ടത്. സവിതക്കും രാജ്കമലിനും വിവാഹദിന ആശംസകൾ❤❤
സവിതടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എൻെറ കണ്ണും നിറഞ്ഞുപോയി സവിത എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം
🙏🙏🙏❤️❤️❤️
Narayana narayana narayana narayana❤❤❤❤❤❤❤❤guruvayurappa saranam🎉🎉🎉🎉🎉ente kanna kuday undavaney🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️സവിത കുട്ടിയെ ❤️❤️❤️❤️
Narayana narayana narayana narayana narayana narayana narayana narayana narayana
Radhekrishna🙏🙏
നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
സവിതഭഗവാന്റെ അനുഗ്രഹം പൂർണമായും കൈപ്പറ്റിയ ഒരു മോൾ തന്നെ ആണ്. ഇന്ന് കൃഷ്ണദേവിന്റെ പൂണൂൽ ചടങ്ങ് കണ്ടു. സന്തോഷം ആയി മോളെ. അവിടെയും ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തോടൊപ്പം തന്നെ ഉണ്ട് എന്നത് ആ ചടങ്ങ് കാണുമ്പോൾ മനസ്സിലാകും കുട്ടി. ഇനിയും അത് തുടരട്ടെ എന്ന് തന്നെ ഭഗവാന്നോട് അപേക്ഷിക്കുന്നു.
ഒന്നു തിരിഞ്ഞൊന്നു നോക്കണേ കൃഷ്ണാ കൃഷ്ണാ..... കൃഷ്ണാ.....🙏🙏🙏🙏
Krishna guruvayoorappa kathukoollanai 🙏
Krishna guruvayur appa
ഭഗവാനെ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🙏🙏🙏
Harekrishna HAREKRISHNA Harekrishna 🙏🙏🙏🙏🙏🙏
ൻ്റെ കൃഷ്ണാ ശ്രീഗുരുവായൂരപ്പാ ശരണം
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
എൻ്റെ മക്കളെ കാത്തു കൊള്ളേണമേ ഭഗവാനേ🙏🙏🏻🙏
HARE KRISHNA..SRI RADHAE RADHAE..GURUVAYOORAPPA SHARANAM 🙏🙏🙏🙏🙏
Krishnaguruvayoorappasaranam namaste 🙏🙏🙏❤
"സത്സംഗത്തിലെ ഉണ്ണികൃഷ്ണൻ " നല്ല ആശയം. ഇങ്ങനെ ഒരു ആശയം കൊണ്ടുവരാൻ ഗുരുവായൂരപ്പൻ തോന്നിപ്പിച്ചതാണ്. അങ്ങനെ തുടങ്ങിക്കോളൂ. വളരെ സന്തോഷം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
സവിത ഐഡിയ കൊള്ളാം
Krishna Guruvayoorappa Sharanam
Hareekrishnaa.guruvayoorappaa
എന്റെ ഉണ്ണികണ്ണാ ജീവിതാവസാനംവരെ കൂടെ ഉണ്ടാവന്നെ ഭഗവാനെ 🙏🙏🙏🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏❤❤❤❤
God bless Savitha🙏🌹🌹🌹🌹🌹🌹🌹
Namaskksram gopeka🙏🙏🙏
സവിത കരഞ്ഞു. കണ്ണാ എന്തിനെന്നറിയില്ല ഞാനും കരഞ്ഞു 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണാ ഹരേ ഹരേ
കണ്ണാ 🙏🙏🙏🙏
Padmatvm savitayude theerumanathod yojikunnu.kllam
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
Krishna Govinda Saranam
ഹരേ കൃഷ്ണ രക്ഷിക്കണമേ
Hare Krishna Guruvayurappa yellavareyum kathurakshikkanam. Vishnu Savitha namaskaram
😢🙏🙏🙏🙏
സവിത എനിക്ക് കുറച്ചു നാളായി വിളക്ക് വെക്കാനും നാമം ജപിക്കാനും മടിയാണ്.പക്ഷേ ഇപ്പോ ഈയാഴ്ച തുടക്കം മുതൽ വെളുപ്പിന് വിളക്ക് വെക്കുന്ന സമയത്തും വൈകീട്ട് വിളക്ക് വെക്കുന്ന സമയത്തും സവിതയുടെ മുഖം ഓർമ്മ വരും.ആസമയം ഒരു പ്രത്യേക ഉണർവ്വാണ് വേഗം ഞാൻ വിളക്ക് വെക്കും.. മോൾ ശരിക്കും ഭഗവാന്റെ ഏറ്റവും അടുത്താണ്❤
Salalaha ❤😊
KrishaGuruvayurrapa🙏🙏🙏🙏🙏
ഷീബ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻 സവിത ഉണ്ണിയെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ കണ്ണുനിറയുന്നു ഭഗവാനോടുള്ള ഭക്തിയും സ്നേഹവും മനസ്സിൽ നിറയ്ക്കുന്ന ഒത്തിരി ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻 ഭഗവാനെ കുറിച്ച് ഏതു വർണ്ണന വേണമെങ്കിലും ചെയ്തോളൂ അതെല്ലാം വളരെ സന്തോഷമാണ്🙏🏻🙏🏻🙏🏻 എല്ലാത്തിനും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤
Harekrishna🙏🙏🙏🙏🙏🙏❤️❤️❤️❤️
സവിത ചിലദിവസങ്ങളിൽ എനിക്ക് മനപ്രയാസം വരും അപ്പോൾ നാമം ചൊല്ലാൻ മടി വരും പിറ്റേ ദിവസം നാമം ചൊല്ലുംസവിത ഇതേ കുറിച് പറഞ്ഞപ്പോൾ എനിക്ക് സമാധാനമായി 🙏🙏❤️🙏🙏🙏
HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം സവിത വിഷ്ണു
Herekrishna🙏🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂർ ❤️❤️🙏🙏സവിത വിഷ്ണു ❤️❤️🙏🙏. സവിത പറഞ്ഞു സവിത പറഞ്ഞതുപോലെ അലങ്കാരം പറഞ്ഞോളൂ 🙏🙏🙏👍👍
ഹരേകൃഷ്ണ 🙏🏻
🙏🏾🌺🙏🏾 ഹരെ കൃഷ്ണ 🙏🏾🌺🙏🏾 സവിത സത്സംഗത്തിലെ ഉണ്ണിക്കണ്ണൻ അത് മതി മോളെ. മോൾ എപ്പോൾ ഉണ്ണിയെ കണ്ടുവരുന്നോ ആ കണ്ണനെ പറഞ്ഞാലും ഞങ്ങൾ ആസ്വദിക്കും മോളെ. ഉണ്ണികണ്ണനെ കുറിച് സവിത എങ്ങനെ വിചാരിച്ചാലും ആ സന്തോഷപൂർവം ഞാൻ /ഞങൾ സ്വീകരിക്കും കേട്ടോ. കൃഷ്ണ ഗുരുവായൂരപ്പാ ശരണം.
Hare കൃഷ്ണാ 🙏🙏
Harekrishna guruvayurappa saranam 🙏🙏🙏 t
THANKYOU THANKYOU THANK U ❤❤❤
ഹരേ കൃഷ്ണ 🙏🙏ഹരേ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
Narayanaaa
Hare. Krishna🙏guruvayoorappa🙏🙏
Sree🌹 Krishna 🌹govindha 🙏hare murare 🙏 heay 🌹nadha 🙏 narayana 🌹vasudeva 🙏🌹🙏🌹🙏🌹
ഹരേ ഗുരുവായൂരപ്പാ ശരണം ഹരേ🙏
കൃഷ് ണാ ഗുരുവായൂരപ്പാ
സത്സംഗത്തിലെ ഉണ്ണിക്കൃഷ്ണൻ,വിഷ്ണൂന്റെ ലൈവിൽ പറയാറുളള കുട്ടിക്കുറുമ്പൻ കണ്ണൻ കണ്ണനെ എങ്ങനെ വർണ്ണിച്ചാലും മതിയാവില്ല.അതാണ് നമ്മുടെ ഗുരുവായൂരപ്പൻ ❤️❤️❤️❤️❤️
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏 🌹🌹🌹🌹🌹🌹
❤🙏ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏❤
Savithakutty avasanam paranjath kettappo visham aayitto bhagavan anganeya mole njan um orupad prayasathikoodeya ithuvare ethiyath ellam bhagavan ariyam bagavan anugragikkatte
Hare Krishnaa 🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
Namaskaram Savitha and vishnu narayan narayan narayan narayan narayan narayan
കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ❤❤❤
സത്സംഗതിലെ കണ്ണൻ്റെ അലങ്കാരം മതി എന്നാണ് എൻ്റെ യൂം അഭിപ്രായം. ശ്രീലകത്തെ അലങ്കാരം എന്നും അറിയാൻ കഴിയുമല്ലോ . ഹരേ.കൃഷ്ണാ ഗുരുവയൂരപ്പാ രക്ഷിക്കണേ❤❤🌷🌷🌷🌷🌷🙏🏽🙏🏽🙏🏽🙏🏽🙏🏽🌷🌷😀😀😀
ശ്രീ.ഗുരുവായൂരപ്പാ..ശരണം..🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം❤
Krishna guruvayurappa🙏❤
നാരായണ കണ്ണാ അനുഗ്രഹിക്കണേ 🙏🏾
Harekrishna
സവിത എന്റെ കല്യാണം കഴിഞ്ഞിട്ട് 17 വർഷംകഴിഞ്ഞു എനിക്ക് കുട്ടികൾ ഇല്ല എനിക്ക് ഈ മാസം പോസറ്റീവ് ആവാൻ പ്രാർത്ഥിക്കണേ എന്തൊക്കെ സിംറ്റംസ് കാണിക്കുന്നു ശെരിയാവാൻ നമ്മുടെ പൊന്നുണ്ണി കണ്ണനോട് ഒന്ന് പ്രാർത്ഥിക്കണേ 🙏എന്റെ പേര് ബീന
നന്നായി ഭഗവാനെ പ്രാത്ഥിച്ചോളു ചേച്ചി പെറ്റുച്ച വ്യാഴാഴ്ച ഒരിക്കൽ എടുക്കു നെയ്വിളക് കൊളുത്തി നാരായണ നാരായണ വിളിച്ചു പ്രാർത്ഥിക് നാലൊരു കണ്ണനെ തരും 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം, ഭഗവാൻ എൻറെ പ്രാർത്ഥന കേൾക്കുന്നില്ലല്ലോ,ന്റെ കണ്ണാ കാത്തോളേണേ, ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻
സവിതക്ക് താത്പര്യമുള്ള രീതിയിൽ വർണ്ണിച്ചോളൂ, ഞങ്ങൾക്ക് ഉണ്ണിക്കണ്ണന്റെ വർണന കേട്ടാൽ മതി. സന്തോഷമാകും❤❤
Hare Krishna guruvayurappa saranam 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏Harekrishna guruvayurappa sharanem 💕 Narayana Narayana Narayana Narayana Narayana Narayana
ഹരേ കൃഷ്ണാ🙏🙏🙇🙇
ഞാൻ നാരായണീയം ഓരോ ദശകമായിട്ടാണ് വായിക്കുന്നത്. എല്ലാ ദിവസവും വായിക്കാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം കോണ്ട് സാധിക്കുന്നുണ്ട്. ഓരോ ദശകമായി വായിക്കാൻ കുഴപ്പമുണ്ടോ?
ഹരേ കൃഷ്ണാ 🙏🏻🙏🏻❤️❤️