ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം|GURUVAYUR TEMPLE UCHAPOOJA | QUESTION AND ANSWER SESSION BY SAVITHA

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഗുരുവായൂരപ്പന്റെ ഉച്ചപൂജ തൊഴാം
    GURUVAYUR TEMPLE UCHAPOOJA QUESTION AND ANSWER SECTION BY SAVITHA
    ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
    / @guruvayur_devotees_on...
    കൂടുതൽ വിവരങ്ങൾക്ക്
    +91 9846 937 939 +91 8111 937 939
    ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
    guruvayurdevas...
    Ohm Namo Narayanaya
    Ohm Namo Bhagavate Vasudevaya
    Please Subscribe, Like & Share
    #guruvayoor_devotees_online #shiveli #seeveli #guruvayur_temple #guruvayoordevoteesonline #guruvayur_unnikannan #guruvayur_temple #guruvayoor_devotees_online #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayurvisesham #guruvayurviseshamtoday #guruvayurtemplealankaram #guruvayoortempleonline #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #guruvayoordevoteesonline #krishna #guruvayoorappansdeeparaadhana #malaylam #devotionalmalayalam #guruvayurtempleonline #templesofindia #guruvayooruptodate #guruvayoorappan #guruvayur_unnikannan #guruvayurkrishna #guruvayoorapoan #guruvayurutsavam #utsavam #2024 #guruvayurtempleseeveli #guruvayoorseeveli #guruvayurshiveli #guruvayur_devotees_online #shiveli #guruvayoortemple #guruvayoorappan #guruvayoorappan #guruvayoortemple #guruvayoortemple #guruvayoortemple #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #ekadhashi #guruvayooronline #deeparadhana #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurviseshamtoday #visesham #hinduism #hindutemple #guruvayurtempleuchapooja

Комментарии • 366

  • @RUDHRAK-q4v
    @RUDHRAK-q4v 4 дня назад

    കൃഷ്ണ ഗുരുവായൂരപ്പാ

  • @SajithaManoj-t1d
    @SajithaManoj-t1d 6 дней назад +16

    Savitha യുടെ വാക്കുകൾ എത്ര ആശ്വാസമാണെന്നോ 🙏എത്ര തിരക്കുണ്ടെങ്കിലും ഇത് മുടക്കരുതേ 🙏❤️ഒരുപാട് ഇഷ്ടമാണ് 🙏ഹരേ കൃഷ്ണാ 🙏

  • @Minisadan-k7d
    @Minisadan-k7d 3 дня назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം. നാരായണ നാരായണ നാരായണ നാരായണ നാരായണ . ഹരേ ഗുരുവായൂരപ്പാ

  • @Revamma001
    @Revamma001 6 дней назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏കണ്ണും മനസ്സും നിറഞ്ഞു സവിതയുടെ വാക്കുകളിലൂടെ🙏

  • @sreekalas5994
    @sreekalas5994 5 дней назад +4

    ഹരേ കൃഷ്ണാ... സവിത കുട്ടിയുടെ ഓരോ വാക്കും ഉണ്ണിക്കണ്ണൻ്റെ വാക്കുകളായി സ്വീകരിക്കുന്നു. തുടർന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.❤❤❤

  • @sanathanam11
    @sanathanam11 3 дня назад +1

    🙏🏻🌹🙏🏻ഹരയേ 🙏🏻🌹🙏🏻നമഃ 🙏🏻🌹🙏🏻

  • @sujavijayakumar4881
    @sujavijayakumar4881 5 дней назад +1

    Guruvayurappaa Saranam
    Narayana Narayana Narayana
    Narayana Narayana Narayana
    Narayana Narayana Narayana🙏❤️

  • @umadevimv4888
    @umadevimv4888 4 дня назад +1

    ഗുരുവായൂരപ്പനെ കുറിച്ച് നല്ല നല്ല അറിവുകൾ പറഞ്ഞു തരാൻ മോളെ കണ്ണൻ അനുഗ്രഹിക്കട്ടെ

  • @ashaajithashaajith4982
    @ashaajithashaajith4982 4 дня назад +3

    ഹരേ കൃഷ്ണാ

  • @vidshorts2760
    @vidshorts2760 5 дней назад +1

    ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anandasaraswathy4866
    @anandasaraswathy4866 4 дня назад +1

    Krishna Guruvayoorappa saranam Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana

  • @prajithaelambilaye1007
    @prajithaelambilaye1007 5 дней назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സവിത ദിവസവും ഓരോ വിഡിയോ ആയി വരണം സവിത യെ ദിവസം കാണുന്നത് വളരെ സമാധാനമാണ്

  • @SubhagaRajan
    @SubhagaRajan 5 дней назад +2

    Omnamonarayana 🙏🙏🙏❤

  • @kalasunder6818
    @kalasunder6818 5 дней назад +3

    ഒരുപാട് സങ്കടങ്ങൾ എനിക്ക് ഉള്ളത് കൊണ്ട് ഗുരുവായൂരപ്പന്റെ മുന്നിൽ എത്തുമ്പോൾ എന്റെ കണ്ണും നിറഞ്ഞു ഒഴുകും സവിത...

  • @jyothimurali1996
    @jyothimurali1996 5 дней назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @lalithagopalakrishnan781
    @lalithagopalakrishnan781 4 дня назад +1

    Hare Krishna Guruvayoorappa

  • @sajeevansajeevan9397
    @sajeevansajeevan9397 5 дней назад +3

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @deepthikrishna9377
    @deepthikrishna9377 День назад

    എന്റെ കണ്ണാ 🥰🙏🙏🙏🙏🙏🙏🙏ഇതു ശരിക്കുംഎന്റെ അനുഭവം ആണ് ഇനി എന്താ ചെയ്യുക എന്നത്... ഇത് ശരിക്കും എനിക്ക് ഭഗവാൻ കേൾപ്പിച്ചു തന്ന ഉത്തരം ആണ്.. ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ കൂടെ ഉണ്ടാവണേ 🥰🥰🥰🥰

  • @sreedevi2651
    @sreedevi2651 5 дней назад +4

    കൃഷ്ണദേവിന്റെ ഉപനയന വീഡിയോ യൂട്യൂബിൽ കണ്ടു.ദിവ്യ ഭാഗവതം എന്ന ചാനലിലാണ് കണ്ടത്.സൂപ്പറായിട്ടുണ്ട് ട്ടോ.വിഷ്ണൂനെ ഇടക്ക് വച്ച് വീഢിയോവിൽ കണ്ടു. ഉണ്ണിനമ്പൂരിക്ക് ഗുരുവായൂരപ്പൻ എപ്പോഴും കൂടെയുണ്ടാവകും.🙏😊🥰ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ❤️🙏

    • @bindut3740
      @bindut3740 5 дней назад +2

      അത് ആരാണ്. ദിവ്യ ഭാഗവതം

    • @sreedevi2651
      @sreedevi2651 5 дней назад +2

      ആരെന്ന് അറിയില്ല.ഈ പേരാണ് കണ്ടത്.

    • @adithyasivadasan476
      @adithyasivadasan476 4 дня назад +1

      ഞാനും കണ്ടു സന്തോഷം ❤️❤️❤️🙏🏼🙏🏼🙏🏼

  • @MuraleedharanKs-sp3wf
    @MuraleedharanKs-sp3wf 5 дней назад +1

    Guruvayoorappa saranam🙏

  • @pushpavinayan1768
    @pushpavinayan1768 5 дней назад +1

    ഹരേ ഗുരുവായൂരപ്പാ..... ശരണം 🌿🌿🌿

  • @SandhyaSarath19
    @SandhyaSarath19 5 дней назад +1

    നാരായൺ നാരായണ നാരായണ നാരായണ 🙏🏼🙏🏼🙏🏼🙏🏼

  • @ReethaManikandan
    @ReethaManikandan 5 дней назад +5

    എനിക്കും കണ്ണന്റെ മുന്നിൽ വന്നാൽ കണ്ണുനിറയും എന്നും വിളക്ക് വെച്ച് തോഴുമ്പോൾ അറിയാതെ കണ്ണുനിറയും അപ്പോൾ എനിക്കും തോന്നാറുണ്ട് ഇത് തെറ്റ് അല്ലെ എന്ന് shamysuresh മനസ്സിലാക്കി വളരെ സന്ദോഷം സവിതമോളെ താങ്ക്സ് 🙏🙏🙏🙏🙏❤❤❤❤

  • @girijashaji495
    @girijashaji495 5 дней назад +2

    ഹരേകൃഷ്ണ

  • @bindhusaji2948
    @bindhusaji2948 5 дней назад +1

    Hare. Krishna. Hare. Krishna. Hare. Krishna ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💛💛💛💛💛💛💛💛💛💛

  • @ShimaSaji-oz3vz
    @ShimaSaji-oz3vz 6 дней назад +3

    ഭഗവാനെറിച്ചുള്ള സവിതയുടെ വാകുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി

  • @omanavijayan1396
    @omanavijayan1396 4 дня назад +1

    Hare കൃഷ്ണ 🙏🙏🙏🙏

  • @bindhusaji2948
    @bindhusaji2948 5 дней назад +1

    Hare Krishna Hare Krishna Krishna. Krishna Hare. Hare Hare. Rama. Hare Rama. Rama Rama Hare. Hare❤❤❤❤❤❤❤❤❣️❣️❣️❣️❣️❣️❣️❣️❣️💛💛💛💛💛💛💛💛💛

  • @Parvathi-cc7ct
    @Parvathi-cc7ct 3 дня назад

    Hare Achuthananda Govinda 🙏♥️🙏🙏

  • @shajums7156
    @shajums7156 4 дня назад +1

    ഓം നമോ നാരായണായ

  • @sheelavimalroy
    @sheelavimalroy 5 дней назад +1

    Narayana narayana narayana narayana❤❤❤❤❤ guruvayurappa saranam🎉🎉kanna kuday undakaney kattholaney ente moludey vivaham nadakkuvan anugraheekkaney ente ponnunnikanna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥀🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethaprabhakaran8972
    @geethaprabhakaran8972 6 дней назад +1

    സവിത താൻ പറഞ്ഞത് വളരെ ശരിയാണ് ഭഗവാനെ കണ്ടാൽ കണ്ണും മനസ്സും നിറയും ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @bindupr3855
    @bindupr3855 5 дней назад +1

    ഹരേ കൃഷ്ണ 😍🥰🥰.. ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🏻🙏🏻🙏🏻

  • @kradhika654
    @kradhika654 6 дней назад +1

    ഹരേ കൃഷ്ണാ. ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ

  • @raveendranathe.g.9158
    @raveendranathe.g.9158 5 дней назад +1

    എൻ്റെ കൃഷണ ഗുരുവായൂരപ്പ കാത്തു രക്ഷിക്കണേ ഭഗവാനേ ശരണം സായി രാം

  • @SisiraManiyot
    @SisiraManiyot 6 дней назад +3

    സത്യം... ഭഗവാനെ ചിലപ്പോ നമ്മൾ ഒരുപാട് സമയം കാത്തിരുന്നിട്ടാവും ഒന്ന് കാണാൻ സാധിക്യ. ചില സമയത്ത് അടുത്തെതെത്താനാവുമ്പോ ആയിരിക്കം നട അടയ്ക്കാറായി എന്ന് വിളിച്ചുപറയ്യാ.കുറെ പേര് അത് കേൾക്കുമ്പോ വരിയിൽ നിന്നും വിഷമിച്ചും ദേഷ്യം പിടിച്ചും മടങ്ങിപ്പോവാറുണ്ട് ഹരേ കൃഷണ 🙏
    എന്നാൽ ഭഗവാനെ... പൊന്നുണ്ണികണ്ണാ എത്രസമയമായി ഒന്ന് കാണാൻ കാത്തിരിക്കുന്നു ഞങ്ങളെ അടുത്തെത്തിക്കണേ എന്നിട്ടേ നട അടയ്ക്കാവു എന്ന് പ്രാർത്ഥിച്ചു ഉള്ളിൽ കയറാൻ സാധിക്കുമ്പോ ഉള്ള സന്തോഷം അത് വാക്കുകളാൽ പറഞ്ഞറിയിക്കാൻ സാധ്യമല്ല അങ്ങനെ ഉള്ള നിമിഷങ്ങളിൽ കണ്ണുനിറയാറുണ്ട് അതൊന്നും സവിത പറയും പോലെ ഒരു അശുദ്ധിയും അല്ലെന്നു ഞാനും വിശ്വസിക്കുന്നു

  • @gourineelakandhan8894
    @gourineelakandhan8894 5 дней назад +1

    Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏

  • @veenalekshmi4037
    @veenalekshmi4037 5 дней назад +1

    Hare Krishna 🙏 Guruvayoorappa Saranam 🙏♥️♥️🙏

  • @ushas261
    @ushas261 5 дней назад +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ 🙏🙏🙏എല്ലാപേരെയും കാത്തുരക്ഷിക്കണേ ഭഗവാനെ എന്റെ സങ്കടങ്ങൾ അകറ്റി തരണേ എന്റെ ഉണ്ണികണ്ണാ 🙏🙏🙏🙏

  • @geethagopi5606
    @geethagopi5606 5 дней назад +1

    🙏 കൃഷ്ണാ കൃഷ്ണ കൃഷ്ണാ
    കൃഷ്ണാ കൃഷ്ണ കൃഷ്ണാ
    ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ 🌹🌹🙏

  • @kripamb2431
    @kripamb2431 5 дней назад +1

    Thank you Savitha. എന്ത് പറയണം എന്ന് അറിയില്ല...❤❤❤

  • @saseendranpooleri5755
    @saseendranpooleri5755 5 дней назад +1

    Hare Guruvayoorappa Saranam❤❤

  • @shylavibin3623
    @shylavibin3623 5 дней назад +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏നന്ദി savithaa🙏🙏🙏🙏

  • @SunithaKumari-u2q
    @SunithaKumari-u2q 5 дней назад +1

    Hare krishna hai savitha suday guruvayyoril varum aadiya anna appozhokke kittum

  • @NiranjanKv-tk1so
    @NiranjanKv-tk1so 5 дней назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏🙏🙏

  • @valsalam.r9061
    @valsalam.r9061 5 дней назад +1

    സവിത, വിഷ്ണു.. വളരെയധികം thanks പറയുന്നു.. ഇന്ന് തൊഴാൻ കേറിയപ്പോൾ പ്രാർത്ഥിച്ചു..രണ്ടുപേരിൽ ഒരാളെങ്കിലും കാണിച്ചു തരു.. എന്ന്.. പക്ഷെ ഉണ്ണിക്കണ്ണൻ രണ്ടുപേരെയും കാണിച്ചു തന്നു... ഒരു സുന്ദരനും സുന്ദരിയും 🥰കണ്ണനെ കണ്ട് മനസു വിങ്ങിയ നിലയിൽ ആണ് ഞാൻ വന്നത്.. പക്ഷെ സവിതയെ കണ്ടപ്പോൾ എന്റെ സങ്കടം എവിടെ പോയന്ന് അറിയില്ല.. വിഷ്ണുനെയും കൂടി കണ്ടപ്പോൾ പിന്നെ പറയുംവേണ്ട...പറഞ്ഞു അറിയിക്കാൻ പറ്റാത്ത ആശ്വാസം.. 🙏

  • @veenaveena6139
    @veenaveena6139 5 дней назад +1

    ചേച്ചി.. എന്റെ ചോദ്യത്തിന് ഉത്തരം തന്നതിന് നന്ദി 🙏🏻

  • @RemaRajan-n9t
    @RemaRajan-n9t 5 дней назад +1

    എന്റെ പൊന്നുണ്ണി കണ്ണാ ഭഗവാനേ ഞങ്ങളുടെ എല്ലാ കഷ്ടങ്ങളും മാറ്റി തരണേ കണ്ണാ നാരായണ 🙏🙏❤️🙏🙏

  • @ssnair3837
    @ssnair3837 5 дней назад +1

    Hare Krishna. Sree guruvayoorappa saranam

  • @sabithaajith3182
    @sabithaajith3182 5 дней назад +1

    Thank you savitha❤. Njan narayana kavachathinte answer expect cheythirikkkayayirunnu... Guruvayurappante anugraham eppolum undakatte🙏🙏🙏🙏

  • @sreejithkallingalunnikrish7238
    @sreejithkallingalunnikrish7238 5 дней назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @dakship997
    @dakship997 5 дней назад +1

    ശീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരെഹേനാഥനാരായണ ശരണം ഹരേ🙏🙏🙏🙏🙏

  • @Vanajaudhayan
    @Vanajaudhayan 5 дней назад +1

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🌹🙏🌹🌹🌹🌹🌹

  • @suprasadkg8785
    @suprasadkg8785 6 дней назад +3

    Hare Krishna Guruvayur appa saranam ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @VijiSreepadam888
    @VijiSreepadam888 5 дней назад +1

    Hare Krishnaa guruvayoorappaa🙏🙏❤

  • @Jayasree-ur4kk
    @Jayasree-ur4kk 5 дней назад +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ❤️❤️🙏🙏സവിത വിഷ്ണു ❤️❤️🙏🙏

  • @VasanthiVasanthi-v7r
    @VasanthiVasanthi-v7r 6 дней назад +2

    എൻ്റെ കൃഷ്ണ ഗുരുവായുരപ്പ❤

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 5 дней назад +1

    🙏❤ഹരേ കൃഷ്ണാ🙏❤ പൊന്നുണ്ണിക്കണ്ണാ കൂടെ ഉണ്ടാവണേ🙏❤🙏❤🙏❤🙏❤🙏❤

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 6 дней назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ദുരിതങ്ങൾ നീക്കി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏മനസമാധാനം തരണേ കൃഷ്ണ 🙏🙏🙏🙏

  • @Kannappan-fx2rx
    @Kannappan-fx2rx 5 дней назад +1

    Om namo, Narayanaya namaha🎉🎉🎉
    Mudakkam,koodathe ee channel kaanaan saadhikkunnathil valare santhosham Savithamolude, Avatharanam kelkkumbol Kshethrathil nilkunnathupole thonnum
    Bhagavante anugraham eppozhum. Undavatte.🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @ramanipk8410
    @ramanipk8410 5 дней назад +1

    ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ

  • @gourineelakandhan8894
    @gourineelakandhan8894 5 дней назад +1

    Harekrishna Harekrishna Harekrishna 🙏🙏🙏🙏🙏

  • @manjusharaju314
    @manjusharaju314 5 дней назад +1

    ഹരേ കൃഷ്ണ കണ്ണാ നാരായണ ആയൂരാരോഗ്യ സൗഖ്യം തന്നാ മതി കണ്ണാ🙏🙏🙏🙏🙏🙏

  • @sukumari8530
    @sukumari8530 6 дней назад +2

    സവിത പറയുന്നത് വളരെ ശരിയാണ് ഭഗവാനേ കാണുമ്പോൾ തന്നെ കണ്ണും മനസ്സും നിറയും. പക്ഷേ മനസ്സിലെ സങ്കടങ്ങൾ പറയുമ്പോൾ അറിയാതെ കരയുകയും ചെയ്യും

  • @valsalachandran8599
    @valsalachandran8599 6 дней назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം..🙏🏻🙏🏻🙏🏻

  • @SarojiniBabu-do5jt
    @SarojiniBabu-do5jt 6 дней назад +4

    എന്റെ കൃഷ്ണ അനു ഗ്രഹിക്കണമെ

  • @valsalam.r9061
    @valsalam.r9061 5 дней назад +1

    നമ്മുടെ ഉണ്ണിക്കണ്ണൻ രണ്ടുപേരുടെയും കൂടെ എപ്പോഴും എന്നും ഉണ്ടാകും.. ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @DheeranPk
    @DheeranPk 6 дней назад +2

    HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏

  • @midhyatm2645
    @midhyatm2645 6 дней назад +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @rajalakshmiravindran3831
    @rajalakshmiravindran3831 6 дней назад +2

    ❤🙏ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ🙏❤

  • @ushadharan8231
    @ushadharan8231 6 дней назад +1

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤

  • @lakshmimohan9626
    @lakshmimohan9626 5 дней назад

    🙏

  • @sajitha7278
    @sajitha7278 6 дней назад +1

    സവിത നമസ്കാരം 🙏♥️ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🌹🪔🙏

  • @sindhunair9356
    @sindhunair9356 6 дней назад +2

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @ramanipk8410
    @ramanipk8410 5 дней назад +1

    സവിത നമസ്കാരം 🙏🏻

  • @sushamakumarik3033
    @sushamakumarik3033 5 дней назад +1

    കൃഷ്ണാ കാത്തോളണേ🙏🙏🙇🙇

  • @arshreyas1435
    @arshreyas1435 5 дней назад +1

    Narayana Narayana katholane Narayana Narayana ❤Narayana Narayana katholane Narayana Narayana Narayana katholane kanna Narayana Narayana katholane Narayana Narayana Narayana katholane kanna Narayana Narayana katholane Narayana ❤Narayana Narayana katholane Narayana Narayana

  • @seethalekshmig1324
    @seethalekshmig1324 5 дней назад

    Herekrishna
    🙏🙏

  • @SubhaSureshnath
    @SubhaSureshnath 5 дней назад +1

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേനാഥ് നാരായണ വാസുദേവ 🙏🏻🙏🏻🙏🏻🙏🏻

  • @AshokErankulam
    @AshokErankulam 6 дней назад +1

    Krishna Govinda hare Krishna

  • @KrishnakumariKrishnakuma-kw4ig
    @KrishnakumariKrishnakuma-kw4ig 6 дней назад +2

    Krishnakrishna. Krishna. Krishna❤❤❤❤❤❤❤❤❤❤

  • @hkrm429
    @hkrm429 6 дней назад +1

    Hare Krishna 🌿🌿🌿 Radhe Radhe 🙏
    Guruvayoorappa Saranam 🙏

  • @rubyjaladharan1152
    @rubyjaladharan1152 6 дней назад +1

    Hare Krishna sree guruvayoorappa sharanam hare 🙏🙏🙏

  • @priyankaprasannakumar2067
    @priyankaprasannakumar2067 5 дней назад +1

    ശ്രീകൃഷ്ണ ഹരേ ജയ 🙏🙏🙏

  • @PrasannaKumari-d2r
    @PrasannaKumari-d2r 6 дней назад +1

    എന്റെ കണ്ണാ സവിത വിഷ്ണു andu പറയുന്നു നാരായണ 💐❤️🙏🙏🙏🙏

  • @sreelekshmilal4885
    @sreelekshmilal4885 4 дня назад +1

    Chechi oru vazhiyum illathe kashtapett nikkuva chechi bhagavanod oru joli തരണേ enn ennum prarthikkarund savithechi bhagavanod onn prarthikkane ചേച്ചി, ❤ enth vazhipad kazhichalanu chechi unnikkannan anugrahikkuka

  • @subhasankar3075
    @subhasankar3075 5 дней назад +1

    എന്റെ പൊന്നുണ്ണിക്കണ്ണാ 🥰അവിടുത്തെ തൃപ്പാദങ്ങളിൽ എന്റെ കോടി നമസ്കാരം 🙏🥰🙏

  • @sudheeshkumarts9796
    @sudheeshkumarts9796 6 дней назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം❤

  • @adwaithramesh8291
    @adwaithramesh8291 6 дней назад +1

    Krishna guruvayurappa🙏❤

  • @shylavibin3623
    @shylavibin3623 5 дней назад +1

    ശരിയാ സവിത.... അദ്ദേഹം നമ്മളെ എടുത്ത് ഉയർത്തും... സത്യമാണത്

  • @supriyakc4949
    @supriyakc4949 5 дней назад

    Hare Krishna guruvayurappa kathurashikane 🙏🙏🙏🙏🙏🙏

  • @lakshmydas66
    @lakshmydas66 5 дней назад

    ❤❤❤

  • @SisiraManiyot
    @SisiraManiyot 6 дней назад +1

    🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏
    നമസ്കാരം സവിത 🙏

  • @SaralaPillai-l6y
    @SaralaPillai-l6y 6 дней назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
    നമസ്കാരം സവിത 🙏🏻

  • @MidhunMohanan-v2n
    @MidhunMohanan-v2n 6 дней назад +1

    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏
    ഓം നമോ നാരായണായ 🙏

  • @JayaRajeev-lj3vu
    @JayaRajeev-lj3vu 6 дней назад

    Harekrishna guruvaura ppa saranam 🙏 narayana 🙏 narayana 🙏 narayana 🙏🌹🌹🌹❤❤❤🙏🙏🙏🌿🌿🌿💐💐💐💐🌹🌹🌹🙏🙏🙏🌿🌿🌿❤️❤️❤️

  • @Ommana-c4c
    @Ommana-c4c 6 дней назад +1

    സവിത ഞാൻ ഇപ്പോൾ എന്നും ഭാഗവാനോട് ചോദിച്ചുകൊണ്ടിരിക്കുന്നു. ഈ ചോദ്യം. തെറ്റാണോ എന്ന് തോന്നുമെങ്കിലും അറിയാതെ ചോദിച്ചു പോകും മോളെ. പക്ഷെ അപ്പോഴും ഒരു വിശ്വാസം ഉണ്ട്. ഭഗവാൻ എന്റെ മുൻപിൽ തന്നെ ഉണ്ട്. എന്നെ കൈപിടിച്ച് കൂടെ നടക്കുന്നു എന്റെ പൊന്നുണ്ണിക്കണ്ണൻ. ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @VijayaHarikumar-i7c
    @VijayaHarikumar-i7c 5 дней назад

    Krishna guruvayoorappa kathukoollanai bhaghavanai 🙏

  • @kashinathkv2118
    @kashinathkv2118 6 дней назад

    Parayaan vaakukalilla savithaeeeeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinduramachandran3564
    @sinduramachandran3564 5 дней назад

    Narayana Narayana Narayana ❤❤❤🙏🙏🙏