ഞാൻ അത്തം ആണ്...❤ സാമ്പത്തികമായി ബുദ്ധിമുട്ട് ആണ്..കഷ്ടപ്പാടിന് കണക്കില്ല...😢😢..എങ്കിലും ഒന്ന് ഞാൻ ശ്രദ്ധിച്ചു എന്നെ എല്ലാർക്കും ഭയങ്കര ഇഷ്ടമാണ്.😅.മാത്രമല്ല ഒരു 100ആലുള്ളിടത് എന്നെ എൻറെ വകുകള്ക് എൻറെ മൂത്ത ആളുകൾ പോലും എന്നെ വില കൽപ്പിക്കും..റെസ്‌പെക്ട് കിട്ടാറുണ്ട്..
ഞാൻ അത്തം ആണ് 21-5-1975 4 30 am ബുധനാഴ്ച ഞാനേത് പാദമാണ് അച്ഛനും അമ്മയും അമ്മവനും ഞാനും ജീവിച്ചിരിക്കുന്നു ഞാൻ എല്ലാവരുടെയും പഴികളും കേൾക്കുന്നു ഭർത്താവിന്റെയും മക്കളുടെയും എന്റെ സമയം എന്നെങ്കിലും നന്നാകുമോ
ആർക്കും ഒന്നും സംഭവിച്ചില്ലെൻകിലും പഴിയോ, അതാർക്കാണ് ഇത്രയും വലിയ വിരോധം? ഒത്തിരി കാര്യം ഒത്തുവന്നാലേ കൂറ് ദോഷം സംഭവിക്കു, പാദം മാത്രം വന്നാൽ ഒന്നും ഉണ്ടാകില്ല, അറിവില്ലായ്മ കൊണ്ട് പറയുന്നതാണ് 🙏
ദേവത ഓരോ നക്ഷത്രത്തിനും ഉണ്ടല്ലോ. ഈ നാട്ടിൽ ഉള്ളോർക്കു ജോലിയില്ല, ബംഗാളികൾക്ക് ജോലി ഉണ്ടല്ലോ എന്നും. ജോലിക്ക് പോകാൻ ഉള്ള മനസ്സ് കൂടി വേണം. ഈ വയസിൽ ജോലി കിട്ടാൻ പാടാണ്
@@ReshmiShiju ജോലി ഇല്ലെങ്കിൽ പെട്ടന്ന് ഒരു ജോലി കണ്ടെത്തു. എനിക്ക് ജോലി ഇല്ല ഇപ്പൊ ആണ് അവസ്ഥ മനസ്സിലാകുന്നത്. പ്രായം കടന്നു പോയി. Time waist ജീവിതം waist
ചേച്ചി വ്യാഴം തുടക്കം ദോഷം തന്നെ ആണ്, ഇത് തുടങ്ങിയപ്പോൾ ഞാൻ വെച്ച വീടിന്റെ പോയി, ഓപ്പറേഷൻ, ഹോസ്പിറ്റൽ, ഒറ്റപ്പെടൽ, ഇനി യെങ്കിലും ഒരു മാറ്റം കാണുമോ,32 ayi
ഒരുവർഷത്തേക്ക് വ്യാഴം അനിഷ്ട സ്ഥലത്താണ്, പിന്നീടുള്ള മൂന്നു വർഷം നന്നാകും, പേടിക്കേണ്ട പ്രാർത്ഥനയോടെ, ശ്രദ്ധയോടെ ഇരുന്നാൽ മതി, അത്തം വിഷുഫലം മുഴുവൻ കേട്ടോളൂ. 🙏🙏🙏
അത്തമല്ല, ചിത്തിര ഒന്നാം പാദം, കന്നിക്കൂർ ആണ്. 12മണിക്ക് മുൻപ് ജനന സമയം എന്നുപറയുമ്പോൾ ഏപ്രിൽ 11 എന്നാണ് ഡേറ്റ് പറയേണ്ടത്. ഏപ്രിൽ 12എന്ന് പറഞ്ഞാൽ ചോതി ഒന്നാം പാദം ആകും നാൾ. 🙏🙏🙏
Atham ente amma ella epol eniku e nalu karanm ahnu enu ellarum parayunu orama vechapol muthal kshttakalam mathram padanam edyku vechu mudangi joli und ammayud joli kitty but padikan pattiyila karayath oru divasam polumila
ഇല്ലല്ലോ, ഒരു നാളും മോശം അല്ല, ജാതകത്തിലേ പാപ സാമ്യം നോക്കിയല്ലേ വിവാഹം നടത്തുന്നത്, പിന്നെങ്ങിനെ പ്രശ്നം ഉണ്ടാകും, ഒരു ഭയപ്പൊടും വേണ്ട, കഷ്ടമകം എല്ലാവർക്കും ഉണ്ടാകും അത് കുട്ടി ഏറ്റെടുക്കേണ്ട 🙏🙏🙏
ഇത് മഹാ ഋഷിമാർ എഴുതിയ ശാസ്ത്ര മല്ലേ, പുരാണ ങ്ങളും, എയ്‌തീഹ്യങ്ങളും മുഴുവൻ കേട്ടുകഥയല്ല... സത്യത്തിന്മേൽ കുറച്ചു പൊടിപ്പും തൊ ങ്ങളും ഉണ്ടെന്നേയുള്ളു. ഉള്ളിലെ കഴമ്പു അഥവാ യഥാർത്ഥ സത്യം നമ്മൾ മനനം ചെത്തു കണ്ടെത്തണം 🙏🙏🙏🙏
ഞാൻ അത്തം നാൾ ആണ്. എനിക്ക് 46ആം വയസിൽ ഗവണ്മെന്റ് ജോലി ലഭിച്ചു 🙏
🙏🙏🙏
👍👍👍👍❤️❤️
പെണ്ണത്തം പൊന്നത്തം വെറുതെ പറയുന്നതാ. എന്നും അലച്ചിൽ മാത്രമേ ഉള്ളൂ. എന്തു ചെയ്താലും കുറ്റം കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവർ
അങ്ങിനെ അല്ല അവർ വളരുമ്പോൾ വീട്ടിലെ സ്ഥിതി മെച്ച പെടും,, വിവാഹ ജീവിതം പൊതുവെ സുന്ദരമായിരിക്കും, അവരെ സ്നേഹിക്കുന്ന പങ്കാളിയെ ലഭിക്കും
No
@@anandabhairavi5939 കോപ്പാണ് ഒരു സംശയരോഗി എന്നെ കെട്ടി ഇപ്പോ ഡിവോഴ്സ് ആകാൻ പോകുന്നു
Soory very correct
@@nivya3943 entayum same avastha
ഞാൻ അത്തം 26 വയസിൽ govt ജോലി കിട്ടി....
😊😊🙏🙏🙏
Ethu dept anu sis
Athakkarkk oru joliyum kooliyumilla ennathinu opposite proof
പെണ്കുട്ടികള്ക്ക് കിട്ടും
ഞാൻ അത്തം ആണ്...❤ സാമ്പത്തികമായി ബുദ്ധിമുട്ട് ആണ്..കഷ്ടപ്പാടിന് കണക്കില്ല...😢😢..എങ്കിലും ഒന്ന് ഞാൻ ശ്രദ്ധിച്ചു എന്നെ എല്ലാർക്കും ഭയങ്കര ഇഷ്ടമാണ്.😅.മാത്രമല്ല ഒരു 100ആലുള്ളിടത് എന്നെ എൻറെ വകുകള്ക് എൻറെ മൂത്ത ആളുകൾ പോലും എന്നെ വില കൽപ്പിക്കും..റെസ്‌പെക്ട് കിട്ടാറുണ്ട്..
🙏🙏
എന്നെ ആർക്കും ഇഷ്ടമല്ല.അതുകൊണ്ട് എവിടെ പോയാലും വേഗം വീട്ടിൽ എത്തും. ആരോടും വെറുപ് ഇല്ല.
Ath sheriya atham naalukare എല്ലാവരും istapedum ente atham alla.. Pakshe ente amma atham aanu
@@nefiyasufeel4737 കാശ് ഉണ്ടെങ്കിൽ ഇഷ്പ്പെടും
നല്ല വീഡിയോ ഞാനും എന്റെ പപ്പയും അത്തം ആണ്
Ente mol atham 3.20pm Wednesday ayirnu 30/10/24.. eth paadhathil vrum koor etanum koodi parayumo?entenkilum dosham kanumo plss reply
8086119773 വാട്സ്ആപ്
Ente mol atham anu...6/10/2021 padha dhosham undenn paranjallo...ravile 2:30 nu jananam arkanu apo dhosham varunnath..amavasiyil anu janichath
Pranamam mam🙏 Prasanth Atham 🙏 🙏🙏🌹🌹🌹🌹
🙏🙏🙏
Exactly correct in my experience.
🙏🙏🙏🙏
ഞാനും അത്തം 30 വയസ് ആയി... ഇതു വരെ ജോലിയും ഇല്ല കൂലിയും ഇല്ല
ശരിയാകുമെന്നേ 🙏🙏🙏
ജീവിതത്തിൽ സമാധാനം കിട്ടാത്ത അവസരങ്ങൾ ധാരാളം
മുസ്ലിം ആയി ജനിച്ചവർ എന്ത് പരിഹാര കർമ്മമാണ് ചെയ്യേണ്ടത്
ജോലി ഉണ്ടെങ്കിലല്ലേ കൂലി കിട്ടൂ 😅
@@msllogo7250 samadhaname illa
ബിന്ദു അത്തം 🙏വയസ്സ് 45🙏പ്രാർത്ഥിക്കണം 🙏🙏🙏🙏
🙏🙏🙏
ഞാൻ അത്തം ആണ് 21-5-1975 4 30 am ബുധനാഴ്ച ഞാനേത് പാദമാണ് അച്ഛനും അമ്മയും അമ്മവനും ഞാനും ജീവിച്ചിരിക്കുന്നു ഞാൻ എല്ലാവരുടെയും പഴികളും കേൾക്കുന്നു ഭർത്താവിന്റെയും മക്കളുടെയും എന്റെ സമയം എന്നെങ്കിലും നന്നാകുമോ
ആർക്കും ഒന്നും സംഭവിച്ചില്ലെൻകിലും പഴിയോ, അതാർക്കാണ് ഇത്രയും വലിയ വിരോധം? ഒത്തിരി കാര്യം ഒത്തുവന്നാലേ കൂറ് ദോഷം സംഭവിക്കു, പാദം മാത്രം വന്നാൽ ഒന്നും ഉണ്ടാകില്ല, അറിവില്ലായ്മ കൊണ്ട് പറയുന്നതാണ് 🙏
@@anandabhairavi5939 🙏
ഞാൻ ജനിച്ചതും എന്റെ പപ്പ മരിച്ചു 13 വയസ്സ് തുടങ്ങിയ ദുരന്തം ഇന്നും അവസാനിച്ചിട്ടില്ല ചേച്ചി പറഞ്ഞതിൽ ഒരു കാര്യമുണ്ട് ഞാനും ഒരു സെയിൽഗേൾ ആണ്
😊🙏🙏🙏
😢😢😢
Malavika Atham prathikane Chechi
🙏🙏🙏
15/1/2001 ravile 9am ethu paadam ahnenn parayamoo
Atham devatha Ganapathi ennu kettitundu Njan atham 63 age Vidhyabhyasam BA oru joliyum kooliyum ella
ദേവത ഓരോ നക്ഷത്രത്തിനും ഉണ്ടല്ലോ. ഈ നാട്ടിൽ ഉള്ളോർക്കു ജോലിയില്ല, ബംഗാളികൾക്ക് ജോലി ഉണ്ടല്ലോ എന്നും. ജോലിക്ക് പോകാൻ ഉള്ള മനസ്സ് കൂടി വേണം. ഈ വയസിൽ ജോലി കിട്ടാൻ പാടാണ്
BA ഒരു തൊഴിൽ പഠിപ്പിക്കുന്ന കോഴ്സ് അല്ലല്ലോ
രശ്മി അത്തം
08/05/1998
ഞാൻ ജനിച്ച ദിവസം മുതൽ ഇന്നുവരെയും കഷ്ടത മാത്രമാണ്.
എനിക്ക് വയസ് 25 ആണ്
എല്ലാം മാറുമല്ലോ 🙏
@@ReshmiShiju ജോലി ഇല്ലെങ്കിൽ പെട്ടന്ന് ഒരു ജോലി കണ്ടെത്തു. എനിക്ക് ജോലി ഇല്ല ഇപ്പൊ ആണ് അവസ്ഥ മനസ്സിലാകുന്നത്. പ്രായം കടന്നു പോയി. Time waist ജീവിതം waist
1993/may/31:time 5.45 nannavan chance undo
ചേച്ചി വ്യാഴം തുടക്കം ദോഷം തന്നെ ആണ്, ഇത് തുടങ്ങിയപ്പോൾ ഞാൻ വെച്ച വീടിന്റെ പോയി, ഓപ്പറേഷൻ, ഹോസ്പിറ്റൽ, ഒറ്റപ്പെടൽ, ഇനി യെങ്കിലും ഒരു മാറ്റം കാണുമോ,32 ayi
വ്യക്തി പരമായ എല്ലാ പ്രശ്നങ്ങൾക്കും യുക്തമായ പരിഹാരം അടക്കം ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ് മെസ്സേജ് മാത്രം ചെയ്യൂ..കാൾസ് എടുക്കുന്നതല്ല
Njn atham nakashtram September 9 2002
1:18 pm
Eth Padam anu ?
Ansu 1/5/1994 samadhanam ella manasinu samadhanam ella bhavi anthavum annu chindha joli venam annund anthelum nalla kaalam undavumo
ഉണ്ടാകും🙏🙏🙏
Njan atham November 16 2006 , 9:30 pm
Ethu padam aanu
1982 november 12 സന്ധ്യ സമയം 6.50 ജനനം. അത്തം നക്ഷത്രം..ജോലി കിട്ടാൻ saadyatha ഉണ്ടോ madam?!
ഓൺലൈൻ കൻസൽറ്റേഷൻ ഉണ്ടു 8086119773 വാട്സ്ആപ് ചെയ്യുക
Poornima
24/6/1996 time 3.15 pm
Jolikittan valla sadyathayum undo mam
അതിനു ജാതകം നോക്കേണ്ടിവരുമല്ലോ
Sreebhagya.r atham 3/6/2017. Time night 7- 15 .ethram patham anue.
അത്തം ഒന്നാം പാദം, കന്നിക്കൂർ 🙏🙏🙏
Njanu hubandum Atham Yathoru yojipum ella Engane jyothishamar cherthal jeevitham thulaye ullu
അത്തം ആയോണ്ടല്ല, ജാതക പൊരുത്തം ഉണ്ടാവണം.
Velliyaazhcha atham randam padham
🙏🙏🙏🙏
🙏🙏🙏
Pushpinikal ennuparayunnathu entha
പീരിയഡ്‌സ് ആദ്യമായി ആകുന്നതു.
Atham 1_6_2001 Friday ann jenichatha life adipolly ayi munchi
കൊള്ളാമല്ലോ
😊
Juwel - atham
December 18 ( 4.30pm)
Enthengilum kuzhappamundo
ഒരുവർഷം സമയം മോശം.. വിഷുഫലം മുഴുവൻങ്കേൾക്കു പരിഹാരം ചെയ്തോളൂ 🙏🙏🙏
ഞാൻ അത്തം,1972 നവംബർ 30 ആണ് ജനിച്ച ദിവസം. എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമോ
തീർച്ചയായും
Njaanum😂
Nan Atham anu 32 yrs il job kitti
എന്റെ മകന്റെ മോൻ ജനിച്ചത് 7.12.23നു 10.17നു ആണ് ഏതാണ് പാദം, ദോഷം ഉണ്ടോ,
8086119773 വാട്സ്ആപ് ചെയ്യൂ
Attam 4/1/2013,5.40pm,ethu padamanennu parayamo,doshangal ethranal vareyanundakuka
അത്തം ഒന്നാം പാദം, കന്നി ക്കൂർ 🙏🙏🙏
ഒരുവർഷത്തേക്ക് വ്യാഴം അനിഷ്ട സ്ഥലത്താണ്, പിന്നീടുള്ള മൂന്നു വർഷം നന്നാകും, പേടിക്കേണ്ട പ്രാർത്ഥനയോടെ, ശ്രദ്ധയോടെ ഇരുന്നാൽ മതി, അത്തം വിഷുഫലം മുഴുവൻ കേട്ടോളൂ. 🙏🙏🙏
12/4/2006
10:20 am
പാദം?
Atham
midhunam 12
27/6 23
ൻ്റെ മോളുടെ നാള്
❤
Thk u
ജോലി കിട്ടിയത് പണം കൊട്ടു ത്തിട്ടാന്നോ?
Ente name vishnupriya enikku kalaparamayi munneranamennu agraham ini enkilum nadakkumo
ജാതകം നോക്കിയാലെ പറയാൻ പറ്റുള്ളൂ 🙏🙏🙏
അത്തം നക്ഷത്രത്തിൽ ഉള്ള സ്ത്രിയും പുരുഷനും തമ്മിൽ വിവാഹം കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ?
പാദം വ്യത്യാസം വേണം
@anandabhairavi5939 പാദം വ്യത്യാസം ഇല്ലെങ്കിൽ പരിഹാരം ചെയ്‌താൽ മതിയാകുമോ
Njn 1998 april 12 am theeyathi.. Raathri 12 mani yood aduth. Aan janichath.. Naal atham.. Eath paadathil varum.?
അത്തമല്ല, ചിത്തിര ഒന്നാം പാദം, കന്നിക്കൂർ ആണ്. 12മണിക്ക് മുൻപ് ജനന സമയം എന്നുപറയുമ്പോൾ ഏപ്രിൽ 11 എന്നാണ് ഡേറ്റ് പറയേണ്ടത്. ഏപ്രിൽ 12എന്ന് പറഞ്ഞാൽ ചോതി ഒന്നാം പാദം ആകും നാൾ. 🙏🙏🙏
@@anandabhairavi5939ithrayum naal atham aanenna karuthiye.. Njn janichathin shesham. Ente maaman maranapettu.. Atham nakshathrakarude swabhavm paranjathil correct aan. Kaargal.
@@anandabhairavi5939 1998 april 11 rathri 12 manikk shesham aanenkilo? Atham aaville?
@@shafff5180 സമയം കൃത്യമായി പറഞ്ഞാൽ പ്രശ്നം തീരും
Sani .. അത്തം മകരത്തിൽ
19/01/1998
എന്താണ് അവസ്ഥ ..job nte karyam പറയുമോ....
ഓൺലൈൻ കോൺസറ്റേഷൻ ഉണ്ട് വാട്സാപ്പിൽ വരൂ
Njan atham nakshthram anu 1992 April 16 time morning 5 - to - 5:30 onnu nokki parayamooo
പേർസണൽ കാര്യങ്ങൾക്കു 8086119773 വാട്സ്ആപ് ചെയ്യുക ഡീറ്റെയിൽസ് പറയാം
പറഞ്ഞതിൽ 90ശതമാനം ശരിയാണ്
Njn mumthaz...ente molde jananam june 27 -2023
Atham,time pakal 10 manik
Chovazhcha divasam
Midhunam masam
Ith nallathano..onn reply tharumo plzzzz
വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ 8086119773 വാട്സാപ്പിൽ വരൂ, കണ്സള്റ്റഷൻ ഉണ്ടല്ലോ
Penkuttykal atham nalil pushpiniyayaal enn parnhal entha
ആദ്യമായി പീരിയഡ്‌സ് ആകുന്നതു എന്ന് ആണ് അർത്ഥം. 🙏
7/2/1988, Time :12.44pm, ethram paatham anennu parayamo
അത്തം നക്ഷത്രം ഒന്നാം പാദം, കന്നി ക്കൂർ 🙏🙏🙏
Atham ente amma ella epol eniku e nalu karanm ahnu enu ellarum parayunu orama vechapol muthal kshttakalam mathram padanam edyku vechu mudangi joli und ammayud joli kitty but padikan pattiyila karayath oru divasam polumila
ഒക്കെ ശരിയാകും, നാളിന്റെ കുഴപ്പം അല്ല.
Hello mam nte peru ankitha mohan njan nte ee naalukondu valare athikkam kashttam anubhavikkandu. 😢njan nthu cheythalum aarkkum ishttapedunnillaa. Njan june 8 married aayi nte eee naalukondu nte bharthavino kudumbathinum nthelum preshnam indavumo.
ഇല്ലല്ലോ, ഒരു നാളും മോശം അല്ല, ജാതകത്തിലേ പാപ സാമ്യം നോക്കിയല്ലേ വിവാഹം നടത്തുന്നത്, പിന്നെങ്ങിനെ പ്രശ്നം ഉണ്ടാകും, ഒരു ഭയപ്പൊടും വേണ്ട, കഷ്ടമകം എല്ലാവർക്കും ഉണ്ടാകും അത് കുട്ടി ഏറ്റെടുക്കേണ്ട 🙏🙏🙏
Anamika - atham
June 6 (10:30 pm)
Onn parayamo?
വ്യക്തി പരമായ കാര്യങ്ങൾക്കു കോൺസൽറ്റേഷൻ ഉണ്ടു. 8086119773. വാട്സ്ആപ്.
Kshama enna oru sadanam ellathavaranu atham.. Ente karyathil
Njan 1982 apr 8. Thursday 5.10 A M
🙏🙏🙏
Njnum apil8 1982
Ente moludae Attam,1/6/2020 kuwait time 9.16am(11.46am indian time)etu patam anonnu parayamo.nalla time ano
അത്തം രണ്ടാം പാദം, കന്നിക്കൂർ ചിങ്ങം ലഗ്നം 🙏🙏🙏
@@anandabhairavi5939 dhosham vallathum undo?
എന്റെ മോൾടെ നാൾ അത്തം ആണ്. 20/8/23 ചിങ്ങമാസത്തിലെ ഞായർ.സമയം 12.32 pmഏതു പാദം ആണ്.
അത്തം രണ്ടാം പാദം kannikoor
@@anandabhairavi5939 ഒരുപാട് നന്ദി..
18/12/1992 3.20am Yeeth paadam anenn onnu parayvo???
അത്തം മൂന്നാമത്തെ പാദം, കന്നിക്കൂർ. 🙏🙏🙏
1970 January 1. 5.45am എന്താണ് പാദം , ഇപ്പൊൾ enganeyanu നല്ലതാണോ
അത്തം മൂന്നാം പാദം, കന്നിക്കൂർ. ഇപ്പോൾ നല്ലതാണ് ഏപ്രിലിൽ മാറും, കന്നിക്കൂർ വിഷുഫലം കേട്ടോളു മുഴുവൻ. 🙏🙏🙏
@@anandabhairavi5939 thank you .1996 September 13.2.45pm makal uttam ethi padamani നല്ലതാണോ
Everything is exactly correct.
♥️🙏🙏🙏
30/06/1990
എനിക്ക് നല്ല സമയം ആണോ. ഗവണ്മെന്റ് ജോലി കിട്ടുമോ
1980 july 18 രാത്രി 2:50 ഇത് ഏതു പാ ദ തിലാ.padhichu ജോലിയൊന്നും അയില്ല
enik ithuvare nallathayi thonniyittilla
16/02/1998 പുലർച്ചെ 5:20 ന്. അത്തം നക്ഷത്രം ഏത് പാദം ആണെന്ന് പറഞ്ഞു തരാമോ 🙏
8086119773 വാട്സാപ്പ് ചെയ്യൂ
04/07/1987 അത്തം govt ജോലിക് വേണ്ടി പ്രയത്നിക്കുന്നു..... എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമോ ആവോ....
4/8/2000 Friday uchak 1.15pm etha padham
അത്തം രണ്ടാം പാദം
enikum 26 vayasil govt job kitty
🙏🙏🙏
Chechi njan plustwo padikkanu 2 sub poyi 3 vettam njan ezhuthi ath kittunnilla ayinu enth chaiyan pattum😢
വെളുപ്പിനെ ഉണർന്നു പഠിക്കു നിത്യം ദേവിയെ ഭജിക്കു 🙏
20/09/1990 ഒരു ഗതിയും പരഗതിയും ഇല്ലാത്ത ആത്മാവ്
ഉയർച്ചയില്ല. താഴ്ച മാത്രമേ ഉള്ളു
ദേവിയെ ഭജിക്കു 🙏
Sathyam
Njan 1996 may 1, 1:15am aanu. Ith ath paatham aanu? Nalla time aano?
അത്തം രണ്ടാം പാദം കന്നിക്കൂർ 🙏🙏🙏
എനിക്കു 37 വയസ്സായി ഒരു സ്ഥിര ജോലി ലഭിക്കുമോ 13/10/1985 പ്രീതി pls റിപ്ലൈ മേ 🥰🥰👍👍👍👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻
അതിനു ജാതകം നോക്കേണ്ടി വരുമല്ലോ പ്രീതി 🙏🙏🙏
@@anandabhairavi5939 ok
11 4 1998atham time 8 -44am ethu padam varum , gov, job kittum0?
വ്യക്തിപരമായ കാര്യങ്ങൾക്കു 8086119773 വാട്സ്ആപ് ചെയ്യൂ
എന്റെ മകളുടെ 12/11/2023 അത്തം നക്ഷത്രം ആണ്, Time 9.55 pm ആണ്, ഏത് പാദം ആണെന്ന് പറയുമോ
പറയുമോ
പറഞ്ഞിട്ടുണ്ട്
Njan അത്തം 35. ഇതുവരെ മുഞ്ചി യ ജീവിതം
എല്ലാം ശരിയാകും നല്ല നാളാണല്ലോ
09/09/2002 time 10.45am
Atham
Govt job kittumo
8086119773 പേർസണൽ നോക്കാൻ
2/8/1995
12:44 pm
Enthelum kuzhapundo?
അതിനു ജാതകം നോക്കണമല്ലോ 🙏🙏🙏
എന്റെ കുഞ്ഞു പെണ്ണ് ആണ് 17/12/2022 ആണ് ഡേറ്റ് ഓഫ് ബർത്ത് 9.45 ആം ആണ് ഏതാ പാദം എന്ന് ഒന്ന് പറയാമോ.... നാൾ അത്തം തന്നെ ആണോ അന്ന്... Plz rply
9.45 Am aane
അത്തം ഒന്നാം പാദം, കന്നി കൂർ 🙏🙏🙏
ഞാൻ അത്തം നക്ഷത്രം സ്ത്രീ .1986 ജൂലൈ 14 മിഥുനം 30 ഏതു പാദം ആണ് എന്ന് പറഞ്ഞ് തരുമോ
സമയം അറിയണമല്ലോ
10/7/1989 രാത്രി 9:15 ന് ജനിച്ച ഞാൻ ഏത് പാദം ആണ്..?
വാട്സാപ്പിൽ വരൂ
18 - 08-96 D OB. ഉച്ചക്ക് 12.55 ന് ജന്മം മോ ൾ ആണ്.ഏത് പാദം ആണ് . ജോലി യെ കുറിച്ച് പറയുമോ
വ്യക്തി പരമായ കാര്യങ്ങൾ വാട്സാപ്പിൽ മാത്രം 8086119773
ഞാൻ അത്തമാണ് ,ഇതിലെ കുറച്ച് കാര്യങ്ങൾ മാത്രമേ ശരിയായി തോന്നിയുള്ളൂ
പൊതുവായ കാര്യം ആണ് ഇവിടെ പറയുന്നത് ഒന്നോർക്കുക, ഒരാളുടെയും ജാതകം അല്ലല്ലോ നിങ്ങളുടെ മുഴുവൻ ശരിയാകാൻ. 🙏
@@anandabhairavi5939 ഞാൻ അത്തം നാളുകാരുടെ പൊതുവായ സ്വഭാവത്തെ പറ്റി പറഞ്ഞതാണ് പറഞ്ഞത് ,അല്ലാതെ ജാതകഫലത്തെ പറ്റിയല്ല ഉദ്ദേശിച്ചത്
13/4/1987 2:35 am atham onnu parayumo
പ്രശ്നം പരിഹാരംങ്ങൾക്കും ജാതകം നോക്കുന്നതിനും ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്. Mob: 8086119773
വാട്സാപ്പ് ചെയ്യുക.
Absolutely correct Statments
🙏🙏🙏
Ente mole 10 /2/2023
7.22 pm
ഞാൻ അത്തം ആണ്. 10/3/1993 സമയം 8.30am.നല്ലത് ആണോ
അത്തം വ്യാഴം ഒരുവർഷം മോശമാണല്ലോ പിന്നെ നന്നാകും... വിഷു ഫലം കേൾക്കു മുഴുവൻ 🙏🙏🙏
ചിത്തിര പെണ്ണ് (അത്തം ആകാനും സാധ്യത ഉണ്ട്... പെൺകുട്ടി ജനിച്ച 7:07 am മുന്പാണെങ്കിൽ )- അത്തം ആൺകുട്ടി ഒന്നിക്കുവോ വിവാഹത്തിന് ആയി
ജാതകം നോക്കേണ്ടി വരും, നക്ഷത്രം നിർണ്ണായിക്കേണ്ടിയും വരും
@@anandabhairavi5939 okay
Kalikamba photo super...
🙏🙏🙏
21.09.2017..11.20AM Sree Lakshmi
🙏🙏🙏😊
46 വയസ് ആയി ഇതുവരെ കഷ്ടകാലം. മാത്രം atham an
എല്ലാം മാറും. ശരിയാകും
Government joli കിട്ടുമോ ഈ nalukark
നാളുകൊണ്ടല്ല, ജാതകം നോക്കിയേ അത് പറയാൻ പറ്റു, 🙏
കിട്ടും
9-12-1982 ente nakshatram atham ano
സമയം കൂടി പറയു
@@anandabhairavi5939 9.30 pm
Madam please reply
Atham aano
Aathira - Attham
1.04p.m
Plz onnu parayamoo??🙏
8086119773
മോൾടെ നാളു അത്തം ആണ്. ബുദ്ധിമുട്ട് ആണേലും അവളെ ഒന്നുo അറിയിച്ചിട്ടില്ല അവൾ ചിങ്ങം അത്തം ആണ്. ഓണത്തിലെ അത്തം ആണ്.
കുട്ടീടെ നാളു കൊണ്ടാണോ ബുദ്ധിമുട്ട്, അങ്ങിനെ കരുതണ്ട, നമ്മുടെ കലക്കേടും ആകാലോ. 🙏🙏🙏
അല്ല നമുക്ക് ബുദ്ധിമുട്ട് അവൾക് ഒരു ബുദ്ധിമുട്ടു മില്ല 😁❤️
Njanum same dayil Anu janichathu.
Devika 23/01/2003 Attam nakshtram
എൻ്റെ മോളുടെ date of birth
20/03/2011
അബൂദാബി time night 11:22pm
ഇന്ത്യൻ സമയം അറിയുമോ
ജനനം 1993 September 17
Bhaviyonnu parayan pattumoo?
വ്യക്തിപരമായ കാര്യങ്ങൾക്കു കോൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ്
32 വയസുള്ള ഞാൻ ആകെ തകർന്നിരിക്കുന്നു ഇതൊക്കെ എപ്പോൾ തീരും എന്നു പറയാമോ
വ്യക്തി പരമായ കാര്യങ്ങൾക്കു ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ് ചെയ്യൂ
ശനി വക്രം, വിഷു ഫലം ഒക്കെ കേൾക്കു, വിഷമിക്കേണ്ട ഉത്തരം അതിൽ കാണും
@@anandabhairavi5939 എത്രയാ ഫീ
@@rijulasachin6963 വ്യക്തി പരമായ കാര്യങ്ങൾക്കു ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ് ചെയ്യൂ
@@rijulasachin6963 8086119773 വാട്സ്ആപ്
വെറുതെ ഒരു ഗുണവും പിടിക്കാത്ത നക്ഷത്രം അത്തം
അമ്മേ..... എന്റെ അത്തം മൂലം എന്റെ പപ്പാ ക്ക് ഉള്ള ദോഷം എങ്ങെനെ യാ മാറ്റുന്നെ
8086119773 വാട്സാപ്പ് ചെയ്യൂ
Ithu veruthey anu ethupoley bhagyamilkatha nalu vereyilla oru ezhupettavum ellatha nal njan atham anu
അത്തം നക്ഷത്രം ആണ് ഞാൻ യുക്തിവാദിയും . പക്ഷെ പറഞ്ഞതൊക്കെ കിറു കൃത്യമായ കാര്യങ്ങൾ . എങ്ങനെ ആണ് ഇത് ?
ഇത് മഹാ ഋഷിമാർ എഴുതിയ ശാസ്ത്ര മല്ലേ, പുരാണ ങ്ങളും, എയ്‌തീഹ്യങ്ങളും മുഴുവൻ കേട്ടുകഥയല്ല... സത്യത്തിന്മേൽ കുറച്ചു പൊടിപ്പും തൊ ങ്ങളും ഉണ്ടെന്നേയുള്ളു. ഉള്ളിലെ കഴമ്പു അഥവാ യഥാർത്ഥ സത്യം നമ്മൾ മനനം ചെത്തു കണ്ടെത്തണം 🙏🙏🙏🙏