അത്തം നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലം എപ്പോഴാണ്

Поделиться
HTML-код
  • Опубликовано: 20 фев 2021
  • ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കു ബന്ധപ്പെടേണ്ട വാട്സ്ആപ്പ് നമ്പർ 8943800327
    മായ ജയമോഹൻ പേരൂർക്കട തിരുവനന്തപുരം
    ഓൺലൈൻ consulting ന് ഫീസ് ഉണ്ടായിരിക്കും

Комментарии • 493

  • @kutti4391
    @kutti4391 2 года назад +49

    വളരെ ശെരിയാ നന്നായി പഠിച്ചു നല്ല മാർക്ക്‌ വാങ്ങിയിട്ടും കൂലിപ്പണിക്ക് പോകേണ്ട അവസ്ഥ വന്ന നല്ല നക്ഷത്രം.
    ഒരു കാര്യം ശെരിയാണ് സ്നേഹിച്ചവർ തന്നെ ചതിക്കും അത് മാത്രം കറക്റ്റ് 👌

    • @balaji5661
      @balaji5661 Год назад +1

      എന്റെ പേര് സുഷമ. അത്തം. എനിക്ക് ഇനി ഒരു നല്ല ജീവിതം ഉണ്ടോ. അറിയാൻ ആഗ്രഹം.

    • @gamevlog1402
      @gamevlog1402 Год назад +1

      ശരിയാണ്......

    • @kutti4391
      @kutti4391 Год назад

      @@balaji5661 സുഷമ ഇനിയും ഉയരങ്ങളിൽ പറക്കണം👌

    • @indirakv5259
      @indirakv5259 Год назад

      Pl bep

  • @ambikanair3210
    @ambikanair3210 8 месяцев назад +7

    പരിഹസിക്കുമ്പോൾ തളരുന്നവരല്ല അത്തംകാർ...... എന്റെ മോൾ തന്നെ ഏറ്റവും വലിയ ഉദാഹരണം.... ഈ അമ്മക്ക് ധൈര്യം തരുന്നത് 16 കാരിയായ അത്തം കാരി മകളാണ് ❤😍😘

  • @agmsmedia3780
    @agmsmedia3780 2 года назад +47

    അത്തത്തിൽ ജനിച്ചാൽ മൊത്തത്തിൽ കുഴപ്പാ അനുഭവിച്ചു കിളി പറന്നിരിക്കുവാ ശത്രുകൾക്ക് പോലും ഈ നാള് കൊടുക്കല്ലേ 🙏🏻ഞാൻ എല്ലാ പാദത്തിലും കൂടി ജനിച്ചത് എന്നാണ് തോന്നുന്നത് അമ്മേണ എല്ലാവർക്കും ദോഷം പിന്നെ പ്രാർത്ഥന മാത്രം ബാക്കി ഈശ്വര... ഭഗവാനെ 🙏🏻

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 года назад +46

    സ്നേഹിച്ചവരും സഹായിച്ചവരും ചതിച്ചു.

    • @rejimohan3124
      @rejimohan3124 2 года назад +1

      Corect

    • @surabhisundaran7685
      @surabhisundaran7685 2 года назад +1

      Allapinne

    • @izzamariyabinu5050
      @izzamariyabinu5050 2 года назад

      Corectnu

    • @gamevlog1402
      @gamevlog1402 Год назад +1

      അതേ

    • @aryaavarma7427
      @aryaavarma7427 Год назад +1

      അത്തംകാർ ബാക്കി ഉള്ളവർക്ക് വേണ്ടി എന്ത് ഒക്കെ നല്ലത് ചെയ്താലും കേൾക്കുന്നത് കുറ്റം മാത്രം

  • @mathewsignedge299
    @mathewsignedge299 3 года назад +174

    ആയുസ് ലേശം കുറഞ്ഞാലും വേണ്ടില്ല അത്തം നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ

    • @nithyarenju8501
      @nithyarenju8501 3 года назад +5

      Sathyam

    • @jayt3819
      @jayt3819 2 года назад +12

      Atham stars oru kuttaima venam

    • @alka6521
      @alka6521 2 года назад +22

      ഞാൻ അത്തം ഐ ലൈക്ക് മൈ സ്റ്റാർ അത്തം

    • @sruthishajan2027
      @sruthishajan2027 2 года назад +1

      Sathyam

    • @devikarnair7908
      @devikarnair7908 2 года назад +2

      Sathym elarkkum angane analle

  • @dpmshospital6456
    @dpmshospital6456 3 года назад +7

    your prediction and explanations are beautiful.It gives a good outlook on that star.It is my nakshatra and your predictions are some what. accurate.Thank you very much for your good effort.can u give a similar talk on chithira nakshathra.it will very kind of you if you do so.

  • @jayachandrankv5453
    @jayachandrankv5453 2 года назад +3

    നന്നായി വിശകലനം ചെയ്തു. എനിക്ക് പൂർണമായി ശരിയാണ്. സന്തോഷം.
    പ്രൊഫ. ജയചന്ദ്രൻ

  • @balagopalanlic7611
    @balagopalanlic7611 Год назад +5

    പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ് അനുഭവങ്ങൾ പങ്കുവെച്ച്
    ദൈവമേ രക്ഷ ഗോവിന്ദാ ഗോവിന്ദാ❤❤

  • @vasantharajan6616
    @vasantharajan6616 2 года назад +1

    Thank you sister ente anubhavagal nallathayi paranju. Wish you all the best

  • @devikamurukan7515
    @devikamurukan7515 3 года назад +14

    വളരെ ശരിയാണ് എനിക്ക് 55 വയസായി ഇതുവരെ ആരും
    ഇതുപോലെ ശരിയായി പറഞ്ഞിട്ടില്ല

  • @devarajan1172
    @devarajan1172 3 года назад +3

    Ethra correct ayi mattoralum paranjittilla. Thank u Madam.

  • @purushothamanaike3925
    @purushothamanaike3925 2 года назад +1

    Thank you Madam🌹🙏100% True

  • @hymanair4924
    @hymanair4924 3 года назад +2

    Thank you madam

  • @Beauty_of_life777.
    @Beauty_of_life777. 3 года назад +2

    നന്ദി ❤🙏

  • @sureshbubu3131
    @sureshbubu3131 3 года назад +30

    കേറ്റം മാത്രമില്ല.ഇറക്കം ആവശ്യത്തിലേറെ ഉണ്ടുതാനും

  • @aiswaryavibin9622
    @aiswaryavibin9622 2 года назад +1

    ഇത്രയും കാര്യം പറഞ്ഞു മനസ്സിലാക്കിയതിനു ഒത്തിരി നന്ദി.

  • @mohananperezhi2434
    @mohananperezhi2434 2 года назад +2

    Reasonably well explained.

  • @divyajayadev1815
    @divyajayadev1815 2 года назад +2

    Enikk oru kunju undakan nalla samayam ano .jananana samayam
    11-9-1999 september
    kanni masam
    2manikkanu samayam
    reply tharanea madam🙏

  • @vanajasuresh3842
    @vanajasuresh3842 2 года назад +1

    Nijal paranjathu athrayum sariyanu super ma thanks

  • @jyothy9738
    @jyothy9738 3 года назад +3

    Best ,ente atham ente makkal chothi,awshathi pinne husband moolam .

  • @sooryans3302
    @sooryans3302 2 года назад +1

    Madam ente date of birth 23/03/1989 @ 5.20 am atham. Vyazham anukulam aano jeevitham mechapedumo please reply.

  • @raghuk9840
    @raghuk9840 5 месяцев назад

    Very correct information a cirding to me. Perfect preduction. Great

  • @sunnythomas8081
    @sunnythomas8081 3 года назад

    Thanks Mam

  • @sujathamohan4169
    @sujathamohan4169 3 года назад +24

    Atham thanne
    Are sahayichalum pani kittum
    95percent karyangal sariyanu

    • @omenakayata2743
      @omenakayata2743 3 года назад

      അനിഴം. 32.5.മരിയജ്.അപ്പോൾനടകും

    • @aryaavarma7427
      @aryaavarma7427 2 года назад

      പോരാത്തതിന് എന്ത് സഹായം ചെയ്താലും, എന്തൊക്കെ ആൾക്കാരെ അപ്പ്രീഷ്യേറ്റ് ചെയ്താലും തിരിച്ച് ഒരു cold response ആണ് കിട്ടുന്നെ🙁

  • @vijayannaird2584
    @vijayannaird2584 Год назад

    Very nice performance thanks

  • @balaji5661
    @balaji5661 Год назад +2

    ഞാൻ സുഷമ, അത്തം. Renadevi യോട് ഞാൻ വങ്ങിയ ഫോൺ. എല്ലാ ദേശാസന്ധ്യയും അനുഭവിച്ചു. ഇത്രയും കൊള്ളാത്ത നാൾ വേറെ ഇല്ല. ജനിച്ചപ്പോൾ അമ്മ മരിച്ചു. പിന്നെ കഷ്ടത ഒരുപാഡ് അനുഭവിച്ചു. ഇനി എന്നാണ് നല്ല കാലം. അറിഞ്ഞാൽ കൊല്ലം.

  • @aswathi_kavya
    @aswathi_kavya 2 года назад +2

    💯✅️ആണ് ചേച്ചി 👍🏻

  • @anishanavas6595
    @anishanavas6595 3 года назад +1

    2015 March 13 Thursday noon 12 .20 ethu pathathilanu jananam ennu parayamo please

  • @shamnas2307
    @shamnas2307 2 года назад

    Madam 18 june 1994 atham നക്ഷത്രം ntedh bharthavintedh 4 ഏപ്രിൽ 1993 ആയില്യം nakshathram najngalau തമ്മിൽ പിനക്കത്തിലാണ് njangalu തമ്മിൽ nthelum ദ്ദോഷം undo മോളുടെ നക്ഷത്രം തിരുവതിര അച്ഛന് ayitu പിരിഞ്ഞ് നിക്കുന്ന നക്ഷത്രം ennu പറയുന്നത് sheriyano plz reply tharanam kunjinte dob 12 sep 2020

  • @ramanivn6178
    @ramanivn6178 3 года назад

    Thank you for your correct predict Iona's far asmyon life

  • @meenakshidas5878
    @meenakshidas5878 3 года назад +9

    101%സത്യം

  • @jyothispanicker7290
    @jyothispanicker7290 3 года назад +20

    ജീവിച്ചു പോകുന്നു

  • @flflaluva1394
    @flflaluva1394 2 года назад

    chechi, njanonnu chodhichotte, ayasodunganaulla enthengilum prarthanakal undo, engil athonnu parayavo, ente jananam 04.12.1969, 52 vayasayi, ithuvare nallathennu parayan onnumilla, sarikkum maduthu

  • @rageshkk5119
    @rageshkk5119 3 года назад +2

    Atham nakshathrathinu vydhavyam undakumo?

  • @RT-hl6bl
    @RT-hl6bl 3 года назад +90

    കൊടുക്കുന്ന സ്നേഹത്തിനു കിട്ടുന്നത് വെറുപ്പ് മാത്രം
    ഞാൻ 3 പാദം ആണ് . എന്റെ ജീവിതം മടുത്തു പോയി

    • @sadannadarajan8641
      @sadannadarajan8641 3 года назад +2

      dont worry keep going

    • @RT-hl6bl
      @RT-hl6bl 3 года назад +3

      @@sadannadarajan8641 ok😄😄

    • @XD123kkk
      @XD123kkk 3 года назад +1

      Ningal paranjathu shariyanu..

    • @devarajan1172
      @devarajan1172 3 года назад

      Verupp enkilum kittunnudallo. Bagyavan.

    • @treasadeepa7149
      @treasadeepa7149 3 года назад +1

      Truth is always harsh

  • @pushpaajayakumar2389
    @pushpaajayakumar2389 3 года назад +2

    🙏👍

  • @rajamanimohan1093
    @rajamanimohan1093 3 года назад +2

    എല്ലാം. ശെരിയാണ്

  • @santhoshshivadadan4899
    @santhoshshivadadan4899 3 года назад +2

    🙏

  • @prajithamoli4891
    @prajithamoli4891 3 года назад +2

    Eantethu correct aanu. Ippol njagal veetukarude karanathal akannu. Ippo avanum vendannu paranju varunnilla pregnancy aanu 5 months. Varumennu manassu parayunnu

  • @vidyalakshmy6478
    @vidyalakshmy6478 2 года назад

    Mam prayunatheoka sariyane mam, thank you information, enike, 31 age aayi, 30: 6: 1990,Date birth, onum parayumo mam nallathano, eniyullu year,

  • @radhikaar1973
    @radhikaar1973 3 года назад +9

    Thank you madam.
    Paranjathoke sariyanu.
    27- 30 age samayath chinthichit polumillatha reethiyil apavaadam kelkendi vannirunnu, officially.

    • @arunbabu7640
      @arunbabu7640 3 года назад

      Sathyam

    • @josnajose6538
      @josnajose6538 2 года назад

      Entae kootkari athamanu..avalae nattukar kaliaki notice iraki..ee..prayathil thannae..cheyatha thennunu..ayalpakar vecha pania

    • @kavithamohan5009
      @kavithamohan5009 2 месяца назад

      Aayyyo..... sathyam ente aniyanu 28 vayas.. jeevithathil avan etrayum anubhavicha samayamilla...😢

  • @sreeparvana6901
    @sreeparvana6901 9 месяцев назад +2

    എന്റെ മോൻ ജനിച്ചത് feb -2 -2021 ഉച്ചക്ക് 3നും 3 അര മണിക്കും ഇടയിൽ ആണ് ( currect സമയം ഓർമയില്ല ) അവന്റ ജനനം ഏത് പാദത്തിൽ ആണെന്ന് പറയാമോ 😢😢

  • @rayoosrayoos6104
    @rayoosrayoos6104 3 года назад +3

    Madam monu 7 vayass atham aanu uchakk 12.30nu aanu jananam etha paadham

  • @ushadevipazhoor1029
    @ushadevipazhoor1029 3 года назад +7

    So true. At the age of 46 I developed an issue regarding my leg due to an anaesthesia given for a hysterectomy surgery. That made my legs less mobile. But could walk in the house and do daily chores. Shani mudanthananu ennu paranjathu kondu that is why I am writing this. 46 years il Shani dasa start cheythu. Astrology is so precise sometimes.

  • @ashokbekal9836
    @ashokbekal9836 3 года назад +3

    Perfectly said , more than a horoscope reading

  • @jobababu4191
    @jobababu4191 3 года назад +3

    Madam i was born in dubai
    My birth time 6:21am 4/5/1993
    Njan ethu പാദം അണ്
    Epo egana അണ് എനിക്ക്
    Please replay

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Mam🙏🌹 age 50 prasanth atham eppo samsyam nallathanano 🙏 plz repy

  • @midhunababu472
    @midhunababu472 Год назад

    Mam njan atham nakshatram aanu.Joliykku aayittu videshathanu nilkkuva.Enikku joli kittumo ?

  • @powerofknowledge5132
    @powerofknowledge5132 3 года назад +1

    Njan atham nakshatram janichath vyazhazha aanu janichath 5 20 nu. 1995 yr. Onnu parayooo ende samayam eganund nu

  • @saniltvrsaniltvr6492
    @saniltvrsaniltvr6492 3 года назад

    26/7/2020 ,karkkidam 10, 7.45 am. ante mon janicha divasam.ethu paadamanennu parayaamo maadam?

  • @somansoman7278
    @somansoman7278 4 месяца назад

    വളരെ ശരിയായ ജ്യോതിഷം.70 വയസ്സ് വരെ ഞാൻ സോമൻ, ജ്യോതിഷം നോക്കാറുണ്ട്

  • @UshaKumari-xx9wy
    @UshaKumari-xx9wy 8 месяцев назад +2

    മാഡം,
    അത്തം നക്ഷത്രത്തിൽ ജനിച്ച എനിക്ക് ജാതകത്തിൽ ഗജകേസരിയോഗമുണ്ട്. അധ്യാപികയായ എൻ്റെ നിയമപാലകനായ ഭർത്താവ് മറ്റൊരാളുടെ ഭാര്യയുടെ കൂടെ ഒളിച്ചോടിപ്പോയി. 😢

    • @maxxmedia1600
      @maxxmedia1600  8 месяцев назад

      അദ്ദേഹത്തിന് ഒരു പക്ഷേ ബഹുഭാര്യാ യോഗമോ പരസ്ത്രീ ഗമന മോ ജാതകത്തിൽ ഉണ്ടായിരിക്കും

  • @gk9533
    @gk9533 3 года назад +2

  • @sreejasfoods7084
    @sreejasfoods7084 2 года назад +3

    Chechi endeth.atham anu
    Chechi paranjathellam sathyanu
    Enik orupad anubhavangal😒

  • @kannankannan5264
    @kannankannan5264 3 года назад +2

    രേവതിനക്ഷത്രത്തിന്റെ കാര്യങ്ങളും പറഞ്ഞു tharumo

  • @punnakal
    @punnakal 3 года назад

    Previous birth parayan pattumo

  • @shafimohammedbasheer4388
    @shafimohammedbasheer4388 3 года назад

    Poorututtathi nakshathrathinte souphagya kaalam parayaamo

  • @susanmathai9113
    @susanmathai9113 3 года назад

    എന്റെ മോന് അലക്സ്‌ 17/5/89ചൊവ്വ 9അര മണിയ് ക് രാ വി ലെ യാ ണ് ജനിച്ച ത് പരുമ ല ഹോസ്പിറ്റലിൽ ആണ് ജനി ച്ചത് എപ്പോൾ വിവാഹം നടക്കും പ്ലീസ് ഒന്ന് പറയാമോ

  • @jackiethunder
    @jackiethunder 3 года назад +2

    👍👍

  • @sudhik856
    @sudhik856 2 года назад +8

    എല്ലാ നക്ഷത്തിലും ഗുണവും ദോഷവും ഉണ്ട് ആദ്യം മനസ് നന്നാവണം

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Mam 🙏 wife Manju thiruvathira Sree Priya Bharani 🙏 Devika chothi 🙏 🙏🌹🌹🌹🌹

  • @rajishachandran5336
    @rajishachandran5336 3 года назад +2

    😊

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Mam🙏 nallathaano plz reply 🙏

  • @rudradev9473
    @rudradev9473 3 года назад +6

    Athathinu revathi cherumo

  • @advfathimafyroozm6883
    @advfathimafyroozm6883 2 года назад +1

    Valare correct .

    • @rajankk2686
      @rajankk2686 Год назад

      Nipodipurryi. Athamnazhram. Paranormal. Uthradampodipurryi...

  • @mahijaaravind7642
    @mahijaaravind7642 2 года назад

    Valara shariyanu

  • @sreejeshkn6333
    @sreejeshkn6333 2 года назад +2

    Atham nakshathrakark marichu kazhinjal pinne suvarnakaalam. Jeevithathil rakshapedarhavar

  • @Soultraveller_a_jay
    @Soultraveller_a_jay 2 года назад

    Valare nalla nakshatram annuu .. njn jeevithathil cheythittulla ella karaygalum valre mikacha reethyil annu poyikindirikunnthhuu.. full bagyam kondaa nikknaee.. 😣

  • @quickspace9108
    @quickspace9108 3 года назад +27

    എന്റീശോയേ.. ചേച്ചി പറഞ്ഞതെല്ലാം വളരെ ശരിയാ... 🥴🤝

    • @sreerajb3860
      @sreerajb3860 2 года назад +2

      0

    • @sulthanakishor366
      @sulthanakishor366 Год назад +1

      ❤ മേഡം പറഞ്ഞത് എന്റെ ജീവിതത്തിൽ സത്യം തന്നെയാണ് വ്യാഴം തീർന്നു ശനിയിലേയ്ക്ക് പ്രവേശിക്കുന്നു. പ്രാർത്ഥിക്കണം. ജോലിവേണ്ടെന്ന് വെച്ച് ഇറങ്ങിയതാണ് ഇപ്പോൾ ഒരിടത്തും കിട്ടുന്നില്ല ജോലി ലഭിക്കുമോ?😢

    • @sulthanakishor366
      @sulthanakishor366 Год назад

      സത്യം

  • @parapurathprakash1838
    @parapurathprakash1838 6 месяцев назад

    Imchathayam .dob 21-sept 1953
    good time when

  • @user-bl5hp5yn6o
    @user-bl5hp5yn6o 2 года назад +2

    എന്റെ നാള് അത്തം ആണ് ഇപ്പം ഞാൻ ആകെ വിഷമത്തിൽ ആണ് എന്റെ മോനെയും കൊണ്ട് ഞാൻ എന്ത ചെയ്യണം എന്നു അറിയാത്ത അവസ്ഥയിൽ ആണ് bharthavinte ഭാഗത്തും നിന്നും ഉള്ളാ പ്രശ്നത്തിന് ഇപ്പോൾ ഡിവോഴ്സിൽ വന്നു നിൽക്കുന്നു ഭർത്താവിന് വേറെ ഒരു റിലേഷൻ enik എന്ത ചെയ്യാൻ എന്നു അറിയില്ല ഞങ്ങളെ വന്നു വിളിക്കുമോ ഭർത്താവിന്റെ മനസ് മാറി എനിക്ക് ഇതിന്റെ ഒരു മറുപാടി തരണം pls🙏🙏

  • @arunarjun4964
    @arunarjun4964 8 месяцев назад +1

    1982ആഗസ്റ്റ്22( ചിങ്ങം)മാസത്തിൽ ഞായറാഴ്ച4മണി ക്ക് ഞാൻ ജനിച്ചത് ഇങ്ങനെ പോകുന്നു

  • @bijuv69
    @bijuv69 2 года назад +1

    സത്യം തന്നെ ആണ്

  • @sheebamohan2274
    @sheebamohan2274 3 года назад

    Sathyum

  • @somansoman7278
    @somansoman7278 4 месяца назад

    67 ലേ റോഡപകടങ്ങൾ മരണത്തിൾനിന്നൂം മഹാദേവ മഹേശ്വരി രക്ഷപ്പെടുത്തി.നന്ദി, നമസ്കാരം

  • @awalkwithfoodie163
    @awalkwithfoodie163 2 года назад +1

    Correct ithu pole oru Nakshatram ente ammoooo.

  • @alkulthvideozz9405
    @alkulthvideozz9405 2 года назад

    എന്റെ മകന്റെ നാള് അത്തം ആണ് 27.7 .2009 തിങ്കളാഴ്ച്ച രാവിലെ 9.45 ഏത് പാദമാണ് ചേച്ചി

  • @parvathybiju7573
    @parvathybiju7573 Год назад

    Sathyam🙏🙏🙏🙏🙏🙏

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 2 года назад

    Chechi correct aanu

  • @anilarajeev741
    @anilarajeev741 3 года назад +1

    Very correct

    • @vijayakumari3230
      @vijayakumari3230 2 года назад

      എന്റെ നാള് അത്തം, പറഞ്ഞതെല്ലാം ശരിയാണ്

  • @princeofdarkness9498
    @princeofdarkness9498 3 года назад +9

    Jeevidham anganelum avasanipicha മതി enne ഉള്ളു epol മടുത്തു കയറ്റം onnula erakame ഉള്ളു

    • @nayanavijayan4155
      @nayanavijayan4155 2 года назад

      Orikkalum angane chindhikkaruth god bless u😁👍daivam thanna life nu value elle 😁blessings varum sure wait cheyyoo😁

  • @neethul4238
    @neethul4238 9 месяцев назад

    30.11.1991uthram nal anu ന്ന് vicharichu 21വയസ്സായപ്പോൾ ഒരു ജോൾസ്യൻ പറഞ്ഞ് അത്തം അണ് എന്ന് അച്ചനും അമ്മക്കും അമ്മാവനും സുഖം but എനിക്ക് വിദ്യഭസമ്പൂർത്തിയക്കൻ പറ്റിയില്ല മുടങ്ങി കല്യാണം നടന്നു annu മുതൽ dukam അണ് 5 വയസിൽ തീ പൊള്ളൽ45%ഉണ്ടായി 19വയസിൽ ഒരു ആക്സിഡൻ്റ് ഉണ്ടായി psc പഠിക്കുന്നു വീട്ടിൽ ഇരുന്നു ജോലി കിട്ടുമോ

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 2 года назад

    Correct✅

  • @anilarajeev741
    @anilarajeev741 3 года назад

    Ente naal atham Anu. Ithra correct ayi arum paranjittilla. Paranjath muzhuvan sari anu

  • @jijojohn7382
    @jijojohn7382 3 года назад

    Enik innale 31age ithuvare jolli onnu ayilla jolli kittumo

  • @nileenak7252
    @nileenak7252 2 года назад +10

    വ്യാഴ ദശയിൽ 11 ൽ വ്യാഴം നിന്നിട്ടും ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടും ,ജീവിതത്തിൽ ഒറ്റക്കായതും ആണ് എൻ്റെ അനുഭവം ,ഒരു വീട് വെക്കാൻ കഴിഞ്ഞു എന്നതാണ് ആകെ കിട്ടിയ സമാധാനം

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      onpassive search chaiyuka

    • @venugopalanvenu6229
      @venugopalanvenu6229 Год назад

      പതിനൊന്നാം ഭാവത്തിൽ വ്യാഴം നിൽക്കുന്ന ആൾക്കാർക്ക് കോടീശ്വര യോഗം പറഞ്ഞിട്ടുള്ളത്. അത് പിച്ചക്കാരൻ ആയാൽ പോലും കോടീശ്വരനാവും പതിനൊന്നാം ഭാവത്തിൽൽ വ്യാഴം നിൽക്കുകയാണെങ്കിൽ.

    • @kavithamohan5009
      @kavithamohan5009 2 месяца назад

      ​@@venugopalanvenu6229ath egane ariyam

  • @AbdulRahman-ys4mw
    @AbdulRahman-ys4mw 2 года назад

    100%correct

  • @vosad1214
    @vosad1214 3 года назад

    True

  • @unnikrishnan3134
    @unnikrishnan3134 3 года назад

    super

  • @anuraphyanu4477
    @anuraphyanu4477 3 года назад

    soubagyamo Atham nakshathinu

  • @aparnababuk2825
    @aparnababuk2825 2 года назад +3

    കൈയിൽ ഇരിപ്പ് നല്ലത് അല്ലെകിൽ ഏത് നാൾ ആണേലും ദോഷം ആണ്

  • @yamuna.p4831
    @yamuna.p4831 2 года назад +1

    സത്യമാണ് പറഞ്ഞത്,

  • @spnairsk8697
    @spnairsk8697 3 года назад +3

    എല്ലാം വളരെ ശരിയായി വന്നിട്ടുണ്ട്🙏

  • @mohandasp.c.3985
    @mohandasp.c.3985 3 года назад +2

    Atham nalukalkku vivaham yeppool nadakkum

  • @sreejithabhi8168
    @sreejithabhi8168 3 года назад +1

    Chechi yudea address onnu tharamoo

  • @sm-530
    @sm-530 3 года назад +11

    Atham naalukarude soubhagyakalam sooryan padinjaru udikkumpol aanu

  • @rahulchandran4667
    @rahulchandran4667 3 года назад

    Supper

  • @varghesejoseph4216
    @varghesejoseph4216 Год назад

    Ente nashthrom Bharani Moleudy nashtrom Aatham Annu ..

  • @meenakshidas5878
    @meenakshidas5878 3 года назад +13

    എനിക്ക് ഇപ്പോൾ 58വയസ്സ് പറഞ്ഞത് എല്ലാം സത്യം

  • @mathewvk4818
    @mathewvk4818 10 месяцев назад

    MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me