Это видео недоступно.
Сожалеем об этом.

അത്തം നക്ഷത്രക്കാരുടെ നടപ്പുദശ, ഭാഗ്യസമയം | അത്തം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത്

Поделиться
HTML-код
  • Опубликовано: 14 авг 2024
  • അത്തം നക്ഷത്രം നടപ്പു ദശയും പരിഹാരവും
    Atham Nakshatra in Vedic Astrology
    ഈ പരമ്പരയിലൂടെ ഓരോ നക്ഷത്രക്കാരുടെയും നടപ്പു ദശയും പരിഹാരവും നമ്മുക്ക് അറിയാം
    ഈ പരമ്പരയിലെ മറ്റു രാശികൾ : bit.ly/2ZSUjfO
    ------------ഈ വീഡിയോയിലെ ഉള്ളടക്കം --------------------
    00:00 തത്വമസി ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം
    06:52 അത്തം നക്ഷത്രം നടപ്പു ദശ
    18:00 ദോഷ പരിഹാരങ്ങൾ തുടക്കം
    18:22 സൂര്യ ദശ പരിഹാരങ്ങൾ
    20:45 ചന്ദ്ര ദശ പരിഹാരങ്ങൾ
    22:42 കുജ / ചൗവ്വ ദശ പരിഹാരങ്ങൾ
    23:51 ബുദ്ധ ദശ പരിഹാരങ്ങൾ
    25:27 വ്യാഴ ദശ പരിഹാരങ്ങൾ
    26:58 ശുക്ര ദശ പരിഹാരങ്ങൾ
    28:12 ശനി ദശ പരിഹാരങ്ങൾ
    29:23 രാഹുർ ദശ പരിഹാരങ്ങൾ
    30:41 കേതുർ ദശ പരിഹാരങ്ങൾ
    31:17 ചില പൊതു കാര്യങ്ങൾ
    --------------------------------------------------------------------------------------------------
    കേതു ദശ അകറ്റാനുള്ള മാർഗങ്ങൾ : • Astrology Solutions to...
    ധനക്ലേശത്തിനുള്ള പരിഹാരങ്ങൾ : • ധനക്ലേശം പരിഹാരം | Ast...
    --------------------------------------------------------------------------------------------------
    എല്ലാവരുടെയും സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
    ചാനൽ subscribe ചെയ്യാനുള്ള ലിങ്ക്: bit.ly/3AKBysz
    ജ്യോതിഷ സംബന്ധമായ ഏതൊക്കെ വിഷയങ്ങളിൽ നിങ്ങൾ video കാണാൻ ആഗ്രഹിക്കുന്നു എന്ന് comment ചെയ്തറിയ്ക്കു
    ജ്യോതിഷ സംബന്ധമായ കാര്യങ്ങളറിയാൻ ബന്ധപ്പെടൂ - bit.ly/3tJgxvU
    നിങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കെല്ലാം പരിഹാരം നിർദേശിക്കുന്നതാണ്
    whatsapp: +91 99103 79637
    email: astrologerrajan10@gmail.com
    --------------------------------------------------------------------------------------------------
    Please Subscribe to this channel @ bit.ly/3AKBysz
    Astrologer Rajan
    For any astrology related queries, please feel free to reach me at
    email: astrologerrajan10@gmail.com
    whatsapp:+91 99103 79637
    Content copyrights @ Mr. Rajan (Astrologer Rajan) astrologerrajan10@gmail.com
    #malayalamastrology #athamnakshatram

Комментарии • 151

  • @paavaykka6855
    @paavaykka6855 2 года назад +7

    തിരുമേനി എന്റെ സ്വഭാവം അങ്ങനെ തന്നെ പറഞ്ഞു.. ഈ ഒരു സ്നേഹ സ്വഭാവം കാരണം കൂടെ ജീവിച്ച ആളിന്റെ കള്ളത്തരം പോലും മനസിലാക്കാൻ പറ്റിയില്ല. ഓരോ തവണയും ഇനി പഴയ പോലെ ആകില്ല എന്ന് ഉറപ്പിക്കും മനസ്സിൽ പക്ഷെ തിരുമേനി പറഞ്ഞത് പോലെ വീണ്ടും മാപ്പു പറഞ്ഞു വരുമ്പോൾ എല്ലാം മറന്നു പഴയ പോലെ സ്നേഹിക്കും.. ഒടുവിൽ ആണ് മനസിലായത് വെറും കോമാളി ആയിരുന്നു എന്ന്. എല്ലാവരും പറഞ്ഞു തന്നു നേരത്തെ കേൾക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഒരു നിമിഷം കൊണ്ട് എന്നെയും മക്കളെയും വലിച്ചു എറിഞ്ഞു പോയപ്പോൾ ആണ് മനസിലായത്. പറ്റിക്കപെട്ടു എന്ന്. ഇന്ന് ഞാനും എന്റെ കുഞ്ഞുങ്ങളും മാത്രം. ഒരിക്കൽ ആ ആൾക്ക് വേണ്ടി ഞാൻ തള്ളി പറഞ്ഞ വിട്ടുകാർ ആണ് ഇന്ന് എനിക്ക് ആശ്രയം. പക്ഷെ ആരോടും വൈരാഗ്യം ഇല്ല. മനസ്സിൽ കരുതുന്നത് ഇങ്ങനെ തന്നെആണ്. എന്നോട് ചെയ്തിനു ഈശ്വരൻ ശിക്ഷ കൊടുക്കട്ടെ എന്നു മാത്രം. ചെറിയ ഒരു ജോലി ഉള്ളത് കൊണ്ട് ജീവിക്കുന്നു.. ഇനിയും തിരിച്ചു വന്നാൽ സ്വീകരിക്കരുത് എന്നാണ് കുട്ടികൾ പോലും പറയുന്നത്. ഈ character മാറണം പോലും.. അവരാണ് ഇന്ന് എന്റെ ശക്തി..

    • @Tatvamasi
      @Tatvamasi  2 года назад

      🙏🙏🙏 ഈശ്വരൻ നല്ലത് വരുത്തട്ടെ

    • @raveendranpadachery4792
      @raveendranpadachery4792 2 года назад

      God bless u, 👌

  • @AlmostAll_in_One
    @AlmostAll_in_One 2 года назад +2

    Namaskaram Thirumeni... First time ahnu am listening your vedio.. Thanku so much...

  • @VinodKumar-r4d4l
    @VinodKumar-r4d4l 11 дней назад

    Thirumeni Eante Peru G.Vinodkumar
    Eante Date of birth
    17. 3. 1976 . Atham Aanu Nakshatram
    Eante Janmmasishttam mattu karyangal koodi paranju Tharamo
    Janana samayam 12. pm Uchakku Aanu

  • @dhevanak594
    @dhevanak594 2 года назад +5

    നന്ദി ജ്യോൽ സരെ🙏🙏🙏

  • @babukunjukunju9133
    @babukunjukunju9133 2 года назад +2

    Vineetha, àtham, 1978,January 29,3:45pm.ippol valare budhimuttanu.prathividhi Onnu nokki parayamo,,?

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @sandrasandra7905
    @sandrasandra7905 2 года назад +2

    നല്ല അവതരണം

  • @deepakdevvarrier
    @deepakdevvarrier 2 года назад +3

    Nandhi 🙏🙏

  • @santhinijayakumar8339
    @santhinijayakumar8339 2 года назад +1

    Sariya🙏🙏🙏

  • @vineethaambili7792
    @vineethaambili7792 2 года назад +8

    എന്റെ ത് രണ്ടാമത്തെ വിവാഹമാണ് 37 വയസ്സായി പക്ഷേ ഇപ്പളും സന്തോഷത്തോടെയുള്ള ജീവിതം അല്ല ശരിയാവുമോ എന്നറിയില്ല 23/05/1983 ജനന തീയതി

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ ജനന സ്ഥലവും, ജനന തീയതിയും, ജനന സമയവും whatsapp ചെയ്യാൻ അഭ്യർത്ഥിക്കുന്നു, 🙏🙏🙏 +91 99103 79637 🙏🙏🙏 അതല്ലെങ്കിൽ ഈ ലിങ്കിലൂടെ ബന്ധപ്പെടാൻ അപേക്ഷിക്കുന്നു bit.ly/3tJgxvU

    • @gopidasjeraald9348
      @gopidasjeraald9348 2 года назад +1

      വിഷമിക്കണ്ട, എല്ലാം ശെരിയാകും. 👍😀

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      onpassive search chaiyu mam please

  • @kerelafood3571
    @kerelafood3571 2 года назад +6

    രജിത അത്തം നക്ഷത്രം 6/8/1989 രാവിലെ 10.35am ഇപ്പോൾ നല്ല കടവും കഷ്ടകാലവും ആണ് എന്തേലും പരിഹാരം ഉണ്ടെങ്കിൽ പറഞ്ഞു തരണം തിരുമേനി 🙏

    • @Tatvamasi
      @Tatvamasi  2 года назад

      whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      onpassive search chaitu nokku

  • @4entertainment273
    @4entertainment273 2 года назад +2

    Valichu neettalle sir

  • @geethuratheesh8577
    @geethuratheesh8577 2 года назад +1

    Enne sambanthichidatholam 100%crct

  • @raveendranpadachery4792
    @raveendranpadachery4792 2 года назад +1

    Good information,,,, 😎👍

  • @beenasubhash4479
    @beenasubhash4479 Месяц назад

    Correct

  • @user-ej9lk7no1v
    @user-ej9lk7no1v 8 месяцев назад

    Bindhu M
    1.5.1977.nakshathram.atham ithonnu nokkiyitt parayumo plese

    • @Tatvamasi
      @Tatvamasi  8 месяцев назад

      📲WhatsApp:+91 99103 79637 🙏🙏🙏

  • @kumaripk2531
    @kumaripk2531 2 года назад +2

    🙏🙏🙏

  • @user-lt9fs6bd4s
    @user-lt9fs6bd4s 5 месяцев назад

    Very very correct ❤❤❤

  • @user-rc6xf7mi8k
    @user-rc6xf7mi8k 4 месяца назад

    നമസ്കാരം 🙏🙏 തിരുമേനി

    • @Tatvamasi
      @Tatvamasi  4 месяца назад

      🙏🏻🙏🏻

  • @BeenakgsSarojiniamma
    @BeenakgsSarojiniamma 2 года назад +3

    🙏🏼

  • @anjukp4815
    @anjukp4815 2 года назад +1

    🙏

    • @Tatvamasi
      @Tatvamasi  2 года назад

      🙏🏻.🙏🏻.🙏🏻.

  • @unnikrishnanunni1860
    @unnikrishnanunni1860 2 года назад +2

    ഗുരുനാഥാ എന്റെ ഫലം സത്യമാണ്

  • @sarithapodimol5310
    @sarithapodimol5310 2 года назад +1

    Priya atham 23/4/1985 onnu nokki parayane thirumeni

    • @Tatvamasi
      @Tatvamasi  2 года назад

      whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @user-mb2kj4wm6b
    @user-mb2kj4wm6b 2 года назад

    Palakkad nalla oru jyolsare paranju tharavo????

  • @aslaa851
    @aslaa851 2 года назад +2

    നമസ്കാരം തിരുമേനി ഞാന്‍ അങ്ങയുടെ ഒരു പ്രേക്ഷകയാണ്

  • @jithoosejunction201
    @jithoosejunction201 2 года назад

    Jithesh kumar - Atham. Nov 20 - 1973 time 6.40 pm

  • @padmajapr2444
    @padmajapr2444 3 месяца назад

    എന്റെ ദശകാലം പറഞ്ഞു തരുമോ. മകരം അത്തം പുലർച്ചെ 4 മണി ജനനം,1153

  • @AnilKumar-sw9vr
    @AnilKumar-sw9vr 2 года назад +2

    Atham nalukarkku ee varsham nallathano ?

  • @adithyankavitha9109
    @adithyankavitha9109 Месяц назад

    5 _2_1980 rathri 9.20

  • @snehamk3670
    @snehamk3670 2 года назад +2

    Sneha atham 25/6/1996 mng 7:30

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @parvathybiju3505
    @parvathybiju3505 2 года назад +1

    25/12/1986 time 9.30am nalla time undavumo thirumeni oru veed undavumo

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

    • @arunas5680
      @arunas5680 2 года назад

      We

  • @raveendrarajan2940
    @raveendrarajan2940 2 года назад +3

    🙏🙏🙏🙏

  • @ambilybiju5734
    @ambilybiju5734 2 года назад +3

    എന്റെ സഹോദരൻ 1985 മെയ് 29 9pm ആണ്.. ഇതുവരെ വിവാഹം ആയിട്ടില്ല.. ആലോചനകൾ ഒന്നും നടക്കുന്നില്ല. ദയവായി വിവാഹയോഗത്തിനു തടസ്സം എന്താണെന്നു പറയുമോ എന്ന് nadakkum എന്നറിയാൻ ആഗ്രഹമുണ്ട്.. ദയവായി മറുപടി തരണേ

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @BabuBabu-sy4pm
    @BabuBabu-sy4pm 2 года назад +1

    അത്തം 1970. ഇപ്പോൾ ദുബൈയിൽ ആണ് കന്നി. ബുധൻ ഒരു ഉയർച്ചയും കാണുന്നില്ല. നല്ല ജീവിതം ഉണ്ടാകുമോ. കടം തീരുമോ

    • @Tatvamasi
      @Tatvamasi  2 года назад

      whatsapp ചെയ്യാൻ അഭ്യർത്ഥിക്കുന്നു, 🙏🙏🙏 +91 99103 79637

  • @sethupillai1510
    @sethupillai1510 2 года назад

    Shyam atham 1991july 17 time 6.15 pm ippol valaray prayasum aane ennathaku marum eppol eathu rasi aane

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @vineethalajeesh3156
    @vineethalajeesh3156 2 года назад +1

    Sathyanu aark nammal enthu cheythalum thirichu kittunnath vere aanu oru snehavum kittittilla ethuvare

    • @Tatvamasi
      @Tatvamasi  2 года назад +1

      🙏🙏🙏

    • @vineethalajeesh3156
      @vineethalajeesh3156 2 года назад

      njanum ente barthavum eppo kurach pinakkathilanu athu marumo ente husband pooyam njan atham

  • @vidhyajaya2648
    @vidhyajaya2648 2 года назад +1

    Chithra video cheyyo

    • @Tatvamasi
      @Tatvamasi  2 года назад

      ലൈവ് ആയി വീഡിയോയിലൂടെ connect ചെയ്യാൻ, whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @radhakrishnankse7324
    @radhakrishnankse7324 2 года назад +2

    Radhakrishnan. D. Birth. 25.05.1973.sunday

    • @Tatvamasi
      @Tatvamasi  2 года назад

      🙏🙏🙏

    • @manjunarayanankutty2383
      @manjunarayanankutty2383 2 года назад

      മകന്റെ ഗ്രഹനില അയച്ചു തന്നാൽ നോക്കി തരുമോ സ്വാമീ

    • @ranikumar8477
      @ranikumar8477 2 года назад

      1980/1/9
      Tani.atham
      Ente.ippozathe.dashakalam.onnuparanju
      Tharamo.valarekashtathilanu

  • @thankammajacob7798
    @thankammajacob7798 2 года назад +1

    1967 October 30 രാത്രി 1.30am

  • @RT-hl6bl
    @RT-hl6bl 2 года назад +4

    കന്നിമൂലയിൽ ടോയ്‌ലറ്റ് ഉം സെപ്റ്റിക് ടാങ്കഉം ഉണ്ട് . ഒരു സന്തോഷം ഇല്ല സമാധാനം ഇല്ല തിരുമേനി എന്താ വേണ്ടത് pls reply sir ഞാൻ അത്തം ആണ്

    • @Tatvamasi
      @Tatvamasi  2 года назад

      Kannimulayil ninnum toiletum Saftytank um matanam. Allenkil veedu maranam.
      Avide thamasikkunnathu nannalla. Kunjungalkum doshamanu 🙏🏻🙏🏻🙏🏻

    • @RT-hl6bl
      @RT-hl6bl 2 года назад

      @@Tatvamasi ഇ പറഞ്ഞത് രണ്ടു കാര്യവും മാറ്റാൻ സാഹചര്യം ഇല്ല തിരുമേനി 😢😢

  • @remadevi6460
    @remadevi6460 3 месяца назад

    എന്റെ ന ഷാ ത്രം അത്തം ആണ് ജനനത്തിയതി 1961സമയം അറിയില്ല ഒരു ഗെതി യും ഉണ്ടാകുന്നില്ല വിടുപോലും ഇല്ല എന്താണ് ഇതിനുള്ളപരിഹാരം നിത്യവിർത്തിക്കു പോലും ബുദ്ധിമുട്ട് ആകുന്നു

  • @shirlypaul275
    @shirlypaul275 Год назад

    Ell sathyamanu

  • @ambily8732
    @ambily8732 2 года назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🙏🙏🙏🙏🌹🙏

  • @syamalam.p3911
    @syamalam.p3911 7 месяцев назад

    Syamraj makayiram syamala atham sarathraj uthram Shilpa uthram

    • @Tatvamasi
      @Tatvamasi  6 месяцев назад

      🙏🏻🙏🏻🙏🏻

  • @malathivinodvinod2977
    @malathivinodvinod2977 2 года назад +2

    മാലതി വിനോദ്
    ചിത്തിര
    26.5.1980
    2പിഎം monday. എക്സാം എഴുതി റിസൾട്. നോക്കിയിഎയ്‌ക്കുക
    Psc
    ജോലി ക്ക് കാത്തിരിക്കുന്നു.27 ex

  • @gopakumars4880
    @gopakumars4880 2 года назад +1

    ജനനം 1963ചിങ്ങമാസം തിയതി അറിയില്ല സമയവും അറിയില്ല എന്റെ അവസ്ഥ ഒന്ന് ഒന്ന് പറഞ്ഞു തരാമോ?

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @user-lh2iy6df8b
    @user-lh2iy6df8b 7 месяцев назад

    Laikusattam

  • @harithaharitha2662
    @harithaharitha2662 2 года назад +1

    ശാലിനി.
    27.12 1983
    ജനസമയം 4.40 AM
    ഇപ്പോഴത്തെ സമയം ഒന്ന് പറയുമോ?

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @mafathlal9002
    @mafathlal9002 2 года назад +3

    കേതു വിന്റെ ഗായത്രിമന്ത്രം പറഞ്ഞില്ല അത് അറിയാൻ താല്പര്യമുണ്ട്

    • @Tatvamasi
      @Tatvamasi  2 года назад

      ഓ൦ അശ്വധ്വജായ വിദ്മഹേ
      ശൂലഹസ്തായ ധീമഹി തന്വോ കേതു പ്റചോദയാൽ

  • @user-rb5tr3dw8g
    @user-rb5tr3dw8g 3 месяца назад

    Rajisha ❤

  • @fjfghxgvjggjhghf8290
    @fjfghxgvjggjhghf8290 2 года назад +1

    Ravishornur🙏

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh 6 месяцев назад

    അത്തം നാളാണ് നല്ലത് മാത്രം വരുത്തണേ മഹാദേവ

    • @Tatvamasi
      @Tatvamasi  5 месяцев назад

      WhatsApp 📲+91 99103 79637 🙏🙏🙏

  • @sujathatpunnimol7839
    @sujathatpunnimol7839 2 года назад +1

    സത്യം

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh 6 месяцев назад

    💯 സത്യമാണ് തിരുമേനി പറയുന്നത് അത്തം നാളാണ് ജോലിയിൽ കൂട്ട് ബിസൻസിൽ ഉയർച്ച ഇല്ലാ എന്നും സഘടംതന്നെ

    • @Tatvamasi
      @Tatvamasi  5 месяцев назад

      WhatsApp 📲+91 99103 79637 🙏🙏🙏

  • @narayanannairnarayanannair708
    @narayanannairnarayanannair708 2 года назад

    Budadasayil.chowwayudesamayam..etu.mandram.chollanam

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

  • @sanumol4718
    @sanumol4718 2 года назад +2

    സാനുമോൾ അത്തം,18/04/1989

  • @ardraasworld885
    @ardraasworld885 2 года назад +1

    Jinsha atham 24/04/1994

  • @veenamani8472
    @veenamani8472 2 года назад +4

    അത്തം. നശാത്രത്തിന്.🙏🙏🙏

  • @nazarkhanh989
    @nazarkhanh989 2 года назад

    എന്റെ നക്ഷത്രം അനിഴം മകളുടെ നക്ഷത്രം മകയിരം പക്ഷെ ഇടവം ആണോ മിഥുനം ആണോ അറിയില്ല, ജനിച്ച ഡേറ്റ് ഉം സാമായവും 2010 ജനുവരി 27, സമയം ഉച്ചയ്ക്ക് 1 03 പിഎം തിരുവനന്തപുരം സിറ്റി.

    • @Tatvamasi
      @Tatvamasi  2 года назад

      astrologerrajan10@gmail.com 🙏🙏🙏

  • @thresiammajacob4433
    @thresiammajacob4433 Месяц назад

    Age 68ayee

  • @ArunKumar-ee3uv
    @ArunKumar-ee3uv 2 года назад +1

    ഹലോ സാർ സാറിന്റെ സ്ഥലം എവിടെ ആണ്

    • @Tatvamasi
      @Tatvamasi  2 года назад

      നമസ്കാരം അരുൺ .. ഞാൻ ഇപ്പോൾ ഡൽഹിയിൽ ആണ് 🙏🙏🙏

  • @user-yp3pq1xk3r
    @user-yp3pq1xk3r 3 месяца назад

    1964 ജനുവരി 5 -ാം തീയതി രാത്രി 7-30 ജനിച്ചു അത്തം നക്ഷത്രം 0 ശരിയായിട്ടു അന്നാണ് അറിയല്ല. എരിഞ്ഞ അടങ്ങിയ സമയം എന്നാണ് പറയുക അടുള്ള ജോതി ത്യൻ പറഞ്ഞു അട്ടത്ത് വർഷം വണ്ടി അപകടം ഉണ്ടാകും അലഞ്ഞു കഷ്ടപ്പെട്ട മരണം 22025 നടക്കമെന്ന് . ഇതിന് പരി ഹരം കാണുമെന്ന് പ്രാർത്ഥിക്കു

  • @mayasanjay3208
    @mayasanjay3208 2 года назад +1

    ഞാൻ ലൈക്കും ചെയ്തു സബ്സ്ക്രൈബും ചെയ്തു....അത്തം പറഞ്ഞതെല്ലാം കറെക്റ്റ് കാര്യം 🙏🙏🙏

    • @Tatvamasi
      @Tatvamasi  2 года назад

      സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി 🙏🙏🙏

    • @raveendranpadachery4792
      @raveendranpadachery4792 2 года назад

      Thanks

  • @renjugopakumar1532
    @renjugopakumar1532 2 года назад +1

    രഞ്ജു
    അത്തം
    6/1/1991
    സർക്കാർ ജോലി ലഭിക്കാൻ സാധ്യത ഉണ്ടോ

    • @Tatvamasi
      @Tatvamasi  2 года назад

      വിശദമായി അറിയാൻ whatsapp ഇൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു +91 99103 79637 🙏🙏🙏

    • @raveendranpadachery4792
      @raveendranpadachery4792 2 года назад

      Yes😄

  • @wansumedits
    @wansumedits 2 года назад +1

    Aadithya S - Name
    23/08/2009 - Date of birth
    02:48pm - birth time
    Neyyatinkara, Nims hospital - birth place

  • @sreelathak7618
    @sreelathak7618 2 года назад +1

    Sreelatha 22 04 1967 asham morning

  • @sreekumarkormath5713
    @sreekumarkormath5713 5 месяцев назад

    13/8/1972

  • @realme1457
    @realme1457 2 года назад +1

    100%സത്തൃയ൦ആണ്

  • @InnocentBambooForest-dj3sw
    @InnocentBambooForest-dj3sw 24 дня назад

    അത്തം നാളിനെ കുറച്ചു പറയാൻ ഉള്ള പോസ്റ്റ്‌ ആണോ... മറ്റുള്ള നാളുകൾ.... എന്തൊക്കെ ആണ് കേറി പറഞ്ഞു നീട്ടി വലിക്കുന്നത്

  • @manipmanip3169
    @manipmanip3169 2 года назад

    49 വയസ്സായി നല്ലകാലം വരുമോ ?

    • @Tatvamasi
      @Tatvamasi  2 года назад

      astrologerrajan10@gmail.com,🙏🙏🙏

  • @monishmdaniel9037
    @monishmdaniel9037 2 года назад

    വിളിച്ചാൽ കിട്ടുന്ന നമ്പർ തരുമോ

    • @Tatvamasi
      @Tatvamasi  2 года назад

      whatsapp:+91 99103 79637 🙏🙏🙏.

  • @satheeshkollam8281
    @satheeshkollam8281 2 года назад +6

    വലിച്ചു നീട്ടാതിരിക്കാൻ ശ്രെദ്ധിക്കുക

  • @sreejithg1781
    @sreejithg1781 2 года назад +1

    Soundaryam monnum karyamilla athee avaravarudaee rettipoleei,ellavareyum sahayikan machine alla,etheyeeke Ella varkum badakamanee allathai atham mathramalla,sabathika karyathil kuduthalumm kuravukalanne.. srigithsanthosh.g.,

  • @Varunsdevan
    @Varunsdevan 7 месяцев назад

    🙏

    • @Tatvamasi
      @Tatvamasi  6 месяцев назад

      🙏🏻🙏🏻🙏🏻