അത്തം നക്ഷത്രത്തിന്റെ പ്രത്യേകതകൾ | Kavalayoor R. Sudarsanan Jyolsyar| Astrological Life

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 124

  • @sureshbubu3131
    @sureshbubu3131 5 лет назад +7

    വളരെ ശരിയാട്ടുണ്ട് ചില മുന്നറിയിപ്പുകൾ കൂടി മനസിലാക്കാൻ പറ്റി: നന്ദി

  • @ജ്യോതിലക്ഷ്മി

    ഞാൻ അത്തം ആണ്. ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ 100 %ശരിയാണ്

  • @sivadsivadsivadsivad6322
    @sivadsivadsivadsivad6322 5 лет назад +11

    സാർ പറഞ്ഞകാര്യം 100% ശരി യാണ് ഞാനും അത്തം നക്ഷത്രംമാണ്

    • @sindhuraj254
      @sindhuraj254 5 лет назад

      Eee parajadu kooduthalum correct anu

  • @girishsanghavi6477
    @girishsanghavi6477 4 года назад +6

    Paranjathellam 100% correct aanu
    Thank u sir.

  • @kmcrai8589
    @kmcrai8589 4 года назад +14

    ഞാൻ ഏറ്റവും വെറുക്കപ്പെട്ട ഒരു നക്ഷത്രമാണ് അത്തം എന്തു ചെയ്‌താലും പഴി എപ്പോഴും കേൾക്കും

    • @mohammedfaisal1744
      @mohammedfaisal1744 4 года назад

      Enikkum angine thanne

    • @prasanthponnan5661
      @prasanthponnan5661 2 года назад

      Sathiyam enty yum അത്തം aa ഗതികെട്ട് poyi nasicha nakathram

  • @anukannan2600
    @anukannan2600 5 лет назад +5

    Adipoli correct aanu paranjathellam🙏

  • @aleenajoshy2124
    @aleenajoshy2124 3 года назад +3

    എന്റെ അമ്മാവൻ എനിക്ക് 10വയസുള്ളപോൾ നാട് വിട്ട് പോയി എന്റെ നാൾ ദോഷം കൊണ്ടാണ് എല്ലാരും പറയണേ 😭 എന്റെ നാൾ അത്തം ആണ്

  • @prakashm7829
    @prakashm7829 4 года назад +5

    എന്നെ സംബന്ധിച്ചെടുത്തോളം എല്ലാം ശരിയാണ്....... കർക്കിടകത്തിൽ ജനിച്ചത് കാരണം അച്ഛൻ മരിച്ചു..... നാട്ടിൽ ജീവിച്ചതിനെക്കാളും കൂടുതൽ വിദേശവാസം....ഞാൻ കൈപിടിച്ച് ഉയർത്തിയവരെല്ലാം ഉന്നത നിലയിൽ ...... ഞാൻ ഇന്നും ഏറ്റവും താഴെ. 😀😎☹️😥

  • @smithanair1910
    @smithanair1910 3 года назад +1

    100% ശരിയാണ് 😊

  • @prasanthponnan5661
    @prasanthponnan5661 2 года назад +1

    100% sathiyam ഒരുപാട് ക്ടപ്പെട്ടു അത്തം നാൾ very bad nal aa gathi pidikkila enty nal അത്തം അനുഭവം k ഒണ്ട് prayuka

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 2 года назад

    എല്ലാം ശരിയാണ് പറഞ്ഞത്

  • @jamalsha7194
    @jamalsha7194 4 года назад +6

    Chiri super aanane ellarum parnjithunte

  • @cruzoshorts7334
    @cruzoshorts7334 4 года назад +2

    Very correct

  • @ashwthyash9581
    @ashwthyash9581 5 лет назад +26

    ഞാൻ ഉം അത്തം

  • @tech7gameplay114
    @tech7gameplay114 4 года назад

    Supper.eallam shariyannu

  • @Sandeep-od8yi
    @Sandeep-od8yi 4 года назад +3

    Ella naalukalum kuravukalum nalladhum indavum, naaam nannavanemeghill karmmam nnannavanam.. Appol nammal rakshapedum...........

  • @vosad1214
    @vosad1214 4 года назад +2

    100% true

  • @rhythmicsquad9894
    @rhythmicsquad9894 4 года назад +2

    Correct,🙏

  • @subashsubash5072
    @subashsubash5072 4 года назад +1

    Ok thanks

  • @prathibachandran5734
    @prathibachandran5734 4 года назад +1

    Absolutely right

  • @bibinmathew4396
    @bibinmathew4396 5 лет назад +7

    എൻറെ നാളെ അത്തം ആണ് എനിക്ക് 23 വയസ്സായി ഓരോ കാര്യത്തിനും തടസ്സങ്ങളാണ്

    • @remagopinath2657
      @remagopinath2657 4 года назад

      @Rahul 00

    • @beve2854
      @beve2854 4 года назад +1

      Chettan te Peru bibin mathew ..ente Peru bibin ...ithokke chettanu ini sheelam aayikolum ..enik ipo allam Nalla sheelamanu..

    • @nithinm2812
      @nithinm2812 4 года назад

      @@beve2854 😂

    • @abiny3724
      @abiny3724 4 года назад

      Date of birth parayuvo bibin mathew

    • @bosea526
      @bosea526 4 года назад

      kure thadasangalum budhimutukalum arinjukondu srastavu tharunnathanu budhimutate jeevikan. oro prashnavum theerkanayi jananam muthal manushyan sramikum . onnu theerumbol aduthathu varum. athineyum nammal athijeevikum. kurachu kazhinju thirinju nokkumbol aayussinte nalla bhagam kazhinjitundavum. athe samayam budhimutukal ellenkil kaalam kazhiyan budhimutavum.

  • @nithyanandaneq8797
    @nithyanandaneq8797 4 года назад +2

    God bless u

  • @mohammedfaisal1744
    @mohammedfaisal1744 4 года назад

    Thanks Sir ,

  • @nithyanandaneq8797
    @nithyanandaneq8797 4 года назад

    Thankuy and very good

  • @Reshamsanthosh7477
    @Reshamsanthosh7477 4 года назад +1

    Super

  • @jaseelasaleem5554
    @jaseelasaleem5554 5 лет назад +1

    Correct 🙋Atham

    • @rkkkk278
      @rkkkk278 4 года назад

      Jaseela Saleem -MUSLEEMS NAAL NOKKUMO ? JYOTHISHAM ??

  • @lincydaniel2123
    @lincydaniel2123 4 года назад +1

    Correct

  • @surajmohan.8615
    @surajmohan.8615 5 лет назад +19

    Ente chiri kandaal mattullavar kooduthal chirikkum

  • @BICHUTTAN008
    @BICHUTTAN008 5 лет назад +7

    Hi sir.. im അത്തം

  • @sujesh.nsujesh8358
    @sujesh.nsujesh8358 2 года назад

    👍👍

  • @sudhys7549
    @sudhys7549 5 лет назад +3

    100%സത്യം

  • @lakshmiseetha8519
    @lakshmiseetha8519 5 лет назад +4

    Pls sir uthiradam starnda kariyam parayo

  • @udayakumar6031
    @udayakumar6031 5 лет назад +1

    Eandaanubavamseriyanu

  • @jasminsvlog30
    @jasminsvlog30 4 года назад

    Kureyoke sathyam

  • @vinodmorayoor2771
    @vinodmorayoor2771 5 лет назад +2

    100 '/.ശരി

  • @minipaulose1983
    @minipaulose1983 5 лет назад +4

    Njan atham... My life is so much down.. I lost my mother at 6 yrs.. Divorsed and still suffering.. Now I am 36 ..is there any time which is going be good.. At least manasamadhanam

    • @ജ്യോതിലക്ഷ്മി
      @ജ്യോതിലക്ഷ്മി 5 лет назад

      Hai am remya എന്റെ kaaryam ethupole thanne

    • @bosea526
      @bosea526 4 года назад +2

      avanavan cheyyendathu avanavan thne cheyyanam. aadyam vituveezhchakalku thayarku. areyum bodhyapeduthanayi jeevikaruthu. kuranja paksham thankalku marakamaya asukhangalo chalana sheshikuravo kazcha kuravo ellennu karuthunnu. attharakarum jeevikkunnu enna yadhardhyam manasilaku. randu kannum muruki adachu pakal orunimisham erikku. jananam muthal marikkum vare andhakarathil jeevikkunna etrayoper undu. thankaloke anugraheetharanu. daivam thanna nalla karyangalku nanni parayu. adhvaniku . jeeviku. jolsyanu parayane pattu. jeevikendathu ningal thenneyanu.

  • @dinkarkurup746
    @dinkarkurup746 2 года назад

    തിരുവോണം പുരുഷനും അത്തം സ്ത്രീയും... 9 വയസ്സിനു ഇളയതാണ് പെൺകുട്ടി.... ഇതിൻ്റെ പൊരുത്തം ഒന്ന് പറയാമോ Sir...

  • @sruthysudhakaran3539
    @sruthysudhakaran3539 5 лет назад

    Sir enik oru eshtamund njagalda porutham kuravanenn ariyam pakshe..pariharam ellatha prblm undo ennu nokkamo...
    Sruthy :1995-12-16
    Time:6:30pm
    Midhun:1996-8-24
    Time:6:30pm

  • @jumana4799
    @jumana4799 4 года назад +1

    1999 december31നു ഉച്ച്യ്ക്കു 2.1നു ഒരാളുടെ നക്ഷത്രം ഏതാണെന്നു ദയവായി പറയാമോ

  • @bibinmathew4396
    @bibinmathew4396 5 лет назад +6

    പൈസ ഒന്നും കയ്യിൽ നിൽക്കുന്നില്ല കിട്ടുന്ന പൈസ എല്ലാം പോവും

    • @vinodmorayoor2771
      @vinodmorayoor2771 5 лет назад

      ശെരിയാ കിട്ടുന്നതും അങ്ങനെ തന്നെ പോവും

  • @kiranjithbiju8520
    @kiranjithbiju8520 4 года назад +2

    Perimihhu kalyanam kayikkunnathil
    Valla kuyappam undo?☺️

  • @swathi2722
    @swathi2722 4 года назад +1

    Sir atham female marriagine patti onne parayamo plsssssss

  • @vivekrajan258
    @vivekrajan258 4 года назад +2

    Photostat എടുത്ത പോലുണ്ട്

  • @ajuthomas93
    @ajuthomas93 4 года назад +2

    ഞാൻ ഉത്രം നക്ഷത്രത്തിനും അത്തം നക്ഷത്രത്തിനും ഇടയില്‍ ആണ്‌ ജനിച്ചത്. എന്റെ നക്ഷത്രം ഫലം ഇങ്ങനെ ആണ് അറിയുക? ഞാന്‍ ഏതു നക്ഷത്രം ആണ്‌ നോക്കേണ്ടത്?

  • @dilnadivakaran4883
    @dilnadivakaran4883 5 лет назад +1

    Purushan athavum sthree uthradam (makaram rashi) anengil cherumo?

    • @bosea526
      @bosea526 4 года назад

      Deerkha porutham aanu . Nallathanu.

  • @dennasunny5914
    @dennasunny5914 4 года назад +1

    അത്തം സത്രീയും തിരുവോണം പുരുഷനും ആണെങ്കിലോ ചേരുമോ ?

  • @akhilasudhevan7490
    @akhilasudhevan7490 5 лет назад +2

    Athavum avitavum cheruvo plz reply

  • @mangakola4784
    @mangakola4784 4 года назад

    എന്റെ ഭാര്യയുടെ നാള് അനിഴം ആണ് 😥😥😥എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്തെകിലും പോംവഴി 😥😥 ilove my wife😥

  • @mayaprasadprasad7639
    @mayaprasadprasad7639 5 лет назад +5

    sir നമസ്തേ ഞാൻ അത്തം
    നക്ഷത്രം. 18/03/1995 ഉച്ചകഴിഞ്ഞു പകൽ 03.15 pm നു ജനനം. ജോലി പഠനം അറിയാൻ എന്തുചെയ്യണം plse

    • @akhinca7138
      @akhinca7138 5 лет назад

      Marriage nokkunno

    • @hemahomestead7460
      @hemahomestead7460 5 лет назад

      സായിരാം എന്റെ രണ്ടു കുട്ടികളും അത്താണ്

    • @akhinca7138
      @akhinca7138 5 лет назад

      Aha

    • @midhunkumar3864
      @midhunkumar3864 5 лет назад

      Mahavishnu vine prassdipikku..

  • @sudhasudha6429
    @sudhasudha6429 5 лет назад +1

    Sir.പൂരം നക്ഷത്രം

  • @sheenapramod9902
    @sheenapramod9902 4 года назад

    ഞാൻ അത്തം ആണ് എന്റെ മക്കൾ കാർത്തിക , മൂല നക്ഷത്രം ആണ് എന്തെങ്കിലും ദോഷം ഉണ്ടോ ?

  • @vishnukwt5481
    @vishnukwt5481 4 года назад

    പെൺകുട്ടി ayilamvum ആൺകുട്ടി athavum aayal kuzhapam undo?

  • @akhilasudhevan7490
    @akhilasudhevan7490 5 лет назад +1

    CRT annu

  • @jayaramjay8829
    @jayaramjay8829 4 года назад

    Joli epo kittum atham?

  • @BabuBabu-sy4pm
    @BabuBabu-sy4pm 5 лет назад +2

    ലഗ്നം എന്താണ്.

    • @BabuBabu-sy4pm
      @BabuBabu-sy4pm 5 лет назад +1

      വയസ് 48.ഉയർച്ചയുണ്ടാകുമോ.

    • @mridulam568
      @mridulam568 5 лет назад +1

      @Babu Babu പിന്നെന്താ ...49, 50 angane angu uyarnu pooyikkolum 😂😂😂

    • @BabuBabu-sy4pm
      @BabuBabu-sy4pm 5 лет назад

      @@mridulam568 കൊള്ളാം നല്ല അഭിപ്രായം. Sir

  • @anaghaammu1366
    @anaghaammu1366 5 лет назад

    Atham sthreeyum pooradam purushanum aanenkilo,cheruo

    • @remya2214
      @remya2214 5 лет назад

      ചേരും. എന്റെ നക്ഷത്രം അത്തവും ഭർത്താവിന്റെ നക്ഷത്രം പൂരാടവും ആണ്.

  • @drsreelakshmikaamaakhya7553
    @drsreelakshmikaamaakhya7553 5 лет назад +3

    Athaammmmm
    And I hate life

  • @SanthoshKumar-ll5zy
    @SanthoshKumar-ll5zy 4 года назад

    ഈ 2ആം പദം എന്ന് വെച്ചാൽ ന്താ??

  • @BICHUTTAN008
    @BICHUTTAN008 5 лет назад +2

    ഒന്നേ വിളിക്കാൻ പറ്റുമോ

  • @shymaviswajith1715
    @shymaviswajith1715 5 лет назад

    Yawvanamadyam enthuva etra vayasa???

  • @devusarath5862
    @devusarath5862 5 лет назад

    Ente nalu athamanu.husinte aswathyum.enthenkilum doshamundo.undenkil pariharam..?

  • @anilsuresh4911
    @anilsuresh4911 5 лет назад +2

    Bhuhahahahaa

  • @vidyauttam9820
    @vidyauttam9820 5 лет назад +2

    😄

  • @kitchenfirst2887
    @kitchenfirst2887 5 лет назад +2

    Exactly correct

  • @jitheshkumar9246
    @jitheshkumar9246 4 года назад +1

    True sir

  • @abhishekpnair1968
    @abhishekpnair1968 3 года назад

    👍👍👍

  • @oormilaus
    @oormilaus 5 лет назад +3

    Sathyam 💯