അടുക്കള ഇങ്ങനെയെങ്കിൽ ദാരിദ്ര്യം ഫലം | സി. വിജയൻ പോറ്റി | Astrological Life

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 672

  • @cnsivaprasad3777
    @cnsivaprasad3777 5 лет назад +24

    എല്ലാവർക്കും എല്ലാഅറിവുകളും ഉണ്ടാവണമെന്നില്ല, ഗുരുനാഥന്റെ അവതാരണം വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്, വളരെ നന്ദി......

    • @deepareneeb5589
      @deepareneeb5589 4 года назад

      എന്താണ് ബ്രഹ്മസൂത്രo pls reply

  • @jyothilakshmi6308
    @jyothilakshmi6308 8 месяцев назад

    സാർ പറഞ്ഞത് ശരിയാണ്.. ഏറ്റവും വിഡിത്തരം ചെയ്യുന്നത് മലയാളികൾ തന്നെയാ

  • @maanuvengara970
    @maanuvengara970 4 года назад +12

    സാർ പറഞ്ഞത് സത്യം തന്നെയാണ് . ഞാൻ വീട് വെക്കുന്നുണ്ട് പണി തുടങ്ങിക്കഴിഞ്ഞു കിണറിനോട് ചേർന്ന് തന്നെയാണ് അടുക്കള . പ്ലാനിൽ ഉള്ളതിനേക്കാൾ കുറച്ചു അളവ് ചുരുക്കിയാണ് ആശാരി കുറ്റിയടിച്ചതും എനിക്ക് കാര്യങ്ങൾ പറഞ്ഞു തന്നതും. കാലങ്ങളായി ഞങ്ങളുടെ നാട്ടിലെ ആശാരി അപ്പുവേട്ടൻ പറയുന്നതിൽ തെറ്റാറില്ല എന്തായാലും ദെയ്‌വാനുഗ്രഹം മനസ്സിൽ സംതൃപ്തി യാണ് വീടുപണിയിൽ.. എനിക്ക് വിശ്വാസമാണ് ഈ ജോതിഷം.

    • @Jayaprakash-s4s
      @Jayaprakash-s4s 6 месяцев назад +1

      അപ്പു ആശാരിയുടെ വീടെവിടെയാ നമ്പറും തരൂ

  • @laluka3081
    @laluka3081 3 года назад +10

    ഐശ്വര്യപൂർണമായ ഗൃഹ നിർമാണത്തിനുതകുന്ന അറിവുകൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്.

  • @abdulrahimanmk8583
    @abdulrahimanmk8583 3 года назад +11

    വളരെ വിജ്ഞാന പ്രദമായ പ്രഭാഷണം. വളരെ നന്ദി, നമസ്കാരം.

  • @vijayanmullappally1713
    @vijayanmullappally1713 3 года назад +8

    എല്ലാ കണക്കും തികഞ്ഞ വീടാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ന്റെ എന്നുവിചാരിക്കുക. എന്നാൽ ആ വീട്ടിൽ നിന്നും മറ്റൊരാൾ ഉയർച്ചയിലേക്ക് വന്നില്ല എന്തു കൊണ്ട്......? അപ്പോൾ നമുക്ക് മനസിലാക്കാം സ്ഥാനത്തിന്റെ കൊഴപ്പമല്ലാ എന്ന്. ദൈവ നിശ്ചയമേ നടക്കൂ. ചെന്നിത്തലക്ക് മുഖ്യമന്ത്രി ആകാൻ മോഹം ഇല്ലാഞ്ഞിട്ടല്ല വീടിന്റെ വാസ്തു ശരിയല്ലാഞ്ഞിട്ടുമല്ല ദൈവനിശ്ചയം. അതേനടക്കൂ. ആഗ്രഹം എല്ലാവർക്കും ഉണ്ട്. ആഗ്രഹിച്ച കാര്യം നടന്നോളാണമെന്നില്ല.... ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @ravimv527
    @ravimv527 Год назад

    Sir.thekot.mughamulla.veedete.agnikonil.carporh
    Paniyamo.replay.pleese

  • @devassykuttypt1534
    @devassykuttypt1534 Год назад +1

    adumklavenda

  • @fayisfazz4082
    @fayisfazz4082 3 года назад +2

    Adukala valuthayal I thinu pariharem undo onu paraju tharumo

  • @jacobpg1857
    @jacobpg1857 3 года назад +2

    Oru pakshe valuthaayippoyaal athinu enthaanu prathividhi?

  • @HSHafiCreation
    @HSHafiCreation 3 года назад +1

    Abatharanam kidu

  • @manimanikuttymanimanikutty9795
    @manimanikuttymanimanikutty9795 5 лет назад +7

    Veetil aage ulla adukalayi aduppu kizhaku vasathaanu,pakshe gyass aduppil thekkotu mugam varunna tharathilaanu ninnu paachagam cheyyunnathu,ithu kuzhappamaano?pls reply sir

  • @drbabykk
    @drbabykk 11 месяцев назад

    Kitchen Agni kone east south kone ennanallo ella vasthu kaarum parayunnathu Confusing aakunnu

  • @itzme_unknown444
    @itzme_unknown444 2 года назад

    Adukkalayil alla aduppum karyangalum workeriyilanu. Adukkalayil ullathinekkalum valuppam workeriyalunde. Kuzhappamundo

  • @ushavijayan1438
    @ushavijayan1438 2 года назад +2

    Nice suggestions.

  • @johnaj9647
    @johnaj9647 4 года назад +9

    എന്റെ വിട്ടിലെ അടുക്കള ബെഡ് റൂമിനെക്കാൾ വലുതാണ് 10 വർഷം ആയി കാര്യമായ ഒരു ബുദ്ധിമുട്ടും ഇല്ല, ഞാൻ ഡിസേബിൾ ആണ്, പുതിയ വീട്ടിൽ വരുന്നതിന് മുമ്പ് തുടങ്ങിയ അസുഖം ആണ്

  • @ASHOKKUMAR-zh7ru
    @ASHOKKUMAR-zh7ru 2 года назад +1

    Vadkkue face veedente kitchen stanam eathe moolakkanu uthamam .

  • @TheSABZ777
    @TheSABZ777 2 года назад +1

    Sir, East face aya kitchen il, washbasin north direction akamo

  • @greenparkkalikavu
    @greenparkkalikavu Год назад

    99 square feet. Anna veeda
    Kitchen. Varrunnathay Agni connal
    Yethagjillum problem. Uddo

  • @ushakumaris9747
    @ushakumaris9747 3 года назад +16

    മനോഹരമായ അവതരണം നന്ദി സർ

  • @souravnandakumarnk5910
    @souravnandakumarnk5910 Год назад +1

    Agni konil adukkala vannal dosham undo? Agni konil septic tank vannal dosham undo ?

  • @angelrose8068
    @angelrose8068 4 года назад +1

    Sr paranjathu muzuvan sariyanuethupole thanne ulla veedanu entaveedu santhoshavum samathanavum sambathu orupole anubavikkunnu njagal verry happy anu

  • @കെ.ആർ.വിപണിക്കർ-ഢ1പ

    അഗ്നി കോണിലാണ് അടുക്കളക്ക് പ്രഥമസ്ഥാനമെന്ന് ഒട്ടേറെ വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളൽ പരാമർശിച്ചിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെ, ഇല്ലെങ്കിൽ ഒന്ന് ശ്രദ്ധിക്കുമല്ലൊ.

  • @rejithakumari4709
    @rejithakumari4709 2 года назад

    Sirparayunakaryamellamsheriyanu sir notharumokooduthalkaryam aryans wanted veedum kannimoolayilanu adukala athinekurichuchodikkana sir no tharumo

  • @ambikaregangan6626
    @ambikaregangan6626 4 года назад +6

    സർ എന്റെ വീടിന്റെ അടുക്കള വടക്കു പടിഞ്ഞാറു ഭാഗമാണ് അടുക്കള കിടപ്പ് മുറിയുടെ വലിപ്പവും ഉണ്ട് എനിക്ക് കടവും ഉണ്ട് എന്താണ് പരിഹാരം ? ദയവു ചെയ്ത് പറഞ്ഞു തരിക

    • @sureshbabu-gj2vk
      @sureshbabu-gj2vk 4 года назад

      എന്റെ വീടും സാഹചര്യവും ഇതുപോലെ തന്നെ

    • @sheelamohan6349
      @sheelamohan6349 2 года назад

      സർ ഫ്ലാറ്റുകളിൽ അടുക്കള തെക്കോട്ടു തിരിഞ്ഞു നിന്ന് കത്തിക്കുന്ന അവസ്ഥ യും, തെക്കോട്ടു മുൻ വാതിൽ ഉള്ള അവസ്ഥ യും ആണ്

  • @aiswaryasmile3096
    @aiswaryasmile3096 2 года назад

    Ithokke vishvasamanu. Athu anusarichu poyaal life l oru kuzhappavum illa.

  • @chandrikanambiar2327
    @chandrikanambiar2327 3 года назад +9

    Sir I want tell one thing In our house when I was child our kitchen is very bigger than other rooms but there is no financial problem no strangle

  • @valsalanmt2313
    @valsalanmt2313 4 года назад +3

    Sir, your description mentioned about Agni corn & Eesana corn is wrong. It is proper place to put a Kitchen in a house plan should be at Agni corn means south_east corner of the plan. You are responsible to deliver a correct version of the episode.

    • @marypolakat6253
      @marypolakat6253 4 года назад +1

      It wrong in grxplanation OK correct Rana con and Agni con

    • @RR-lx7ll
      @RR-lx7ll 3 года назад

      Yes, my kitchen was in north west as per plan, but I changed it to south east.

    • @themadmax5522
      @themadmax5522 3 года назад +1

      Kitchen can be either in South East or North West portion of the house. Never at North East or South West portions. What is the proof?
      Check the kitchen location in the house of any body who is suffering from madness, brain tumour, stammering, fits etc which are problems related to the head. You can very well see that their kitchen is in the North East.
      Check the kitchen location in the house of anybody who is suffering from paralysis. You can see that their kitchen is in the south west. That is the proof.
      The best location for kitchen is the South East which can bestow the occupants with lot of wealth and health. North West also is equally good but second to South East location.

    • @SuseelKumar-e7v
      @SuseelKumar-e7v 7 месяцев назад

      Vastu nokki veeduvzcha njan thendi adappu therichu. Ithellam shudha thattipanu

  • @manikuttanabhishek8411
    @manikuttanabhishek8411 4 года назад +4

    Vidinte dershanam khezhakot,Adukala vadakpadinjaru.Nthenkilum dhosham undo plzz reply sir...🙏

  • @lachulachurahul4960
    @lachulachurahul4960 2 года назад +1

    Sir njngalk oru kadayind, kizhakot aan opening, vilak koluthunnath thek padinjaar moolayilaan, ath thanneyalle kannimoola, avidayalle vilak koluthendath, athupole vtlum vilak koluthunnath kannimoolayaan but kizhak thek aan athin endhelum prblm undo, plzzz replay me sir

  • @shivaraman5396
    @shivaraman5396 5 месяцев назад

    Namaskaram.sir

  • @luxyjohn8600
    @luxyjohn8600 2 года назад

    Eesanakonano and thekke കിഴക്ക്.

  • @pramachandran6736
    @pramachandran6736 7 месяцев назад

    Thanks Thirumeni
    Good information
    Very good presentation
    Vannakkam

  • @krishnadas-dn2or
    @krishnadas-dn2or 3 года назад

    Padijare bhagathu nagakavu undekil dhoshamundo

  • @jayaprakashanpv5885
    @jayaprakashanpv5885 Год назад

    കിഴക്കോട്ടു നോക്കിയുള്ളചിമ്മിണിക്ക് നേരെ പിൻവാതിൽ വരാമോ ഞാൻ മാറ്റിവച്ചു പോയി സർ ഒഴിവാക്കണോ പലരും ഭയപ്പെടുത്തുന്നു

  • @aruncv24
    @aruncv24 2 года назад +3

    Sir, പടിഞ്ഞാറു ദർശനം ആയ ആയ വീടാണ്, squre plot ആണ്.. പ്ലോട്ടിന്റെ തെക്കേ മൂലയിൽ നിന്നും ഒരു വെള്ളച്ചാൽ കിഴക്കോട്ട് ഒഴുകുന്നുണ്ട്.. ഏതെങ്കിലും വിധത്തിലുള്ള വാസ്തു ദോഷം ഉണ്ടൊ അങ്ങനെ വെള്ളം ഒഴുകുന്നത് കൊണ്ട്.. തെക്കു നിന്നും കിഴക്കോട്ട് ഒഴുകി വടക്കോട്ടാണ് വെള്ളത്തിന്റെ സഞ്ചാരം..

  • @vinuvinus4051
    @vinuvinus4051 2 года назад

    Aswathy nakshathrakarkku vadakku padingaru mugamai veedu vaìkkamo 36 adi padingaruninnu kizakkottu vadakku thakku 32 adi

  • @minivijayamma3203
    @minivijayamma3203 2 года назад +1

    വീട് മാറ്റം aaghoshamakkathe നമ്മൾ തന്നെ പാല് kachunnathinu കുഴപ്പമുണ്ടോ ചിലവ് കുറയ്ക്കാന്‍ വേണ്ടിയാണ്

    • @ravik7513
      @ravik7513 2 года назад

      ഒരു കുഴപ്പവുിമില്ല

  • @nigileshkumar3525
    @nigileshkumar3525 3 года назад +2

    Thanks for your valuable information . Congratulations

  • @gireeshsankunny1765
    @gireeshsankunny1765 4 года назад +2

    Tioletinte sthanam eavide ayirikkannam .onne parayamo ?

    • @abhilash4915
      @abhilash4915 4 года назад

      വടക്കു പടിഞ്ഞാറു
      വീടിനു ഉള്ളിൽ ആണെങ്കിൽ വീടിന്റെ പടിഞ്ഞാറു തെക്കു വടക്കിന്റെ വീടിന്റെ തന്നെ പകുതിയിൽ നിന്നും വടക്കോട്ടു.

    • @PASIO9621
      @PASIO9621 3 года назад

      @@abhilash4915 ഇത് ഏതു ഗ്രന്ഥത്തിൽ പറഞ്ഞതാണ്?
      പ്രമാണം ഒന്നു പറയാമോ?

  • @pmmohanan9864
    @pmmohanan9864 2 года назад

    Thanks tirumeni

  • @babysarojamdivakaran2337
    @babysarojamdivakaran2337 5 месяцев назад

    വീട്ടിൽ കബോർഡ് പണിതു, അപ്പോൾ അടുക്കളയിൽ നിന്നും ഹാളിലേക്കുള്ള എയർ ഹോളും, ഹാളിൽനിന്നും തെക്കു ബെഡ്റൂമിലേക്കുള്ള എയർഹോളും അടഞ്ഞു, ദോഷമുണ്ടോ, പുറത്തു നിന്നുള്ള airho

  • @Jasilmidiya
    @Jasilmidiya 4 года назад +3

    സർ ഒരുപാട് നന്ദി സാർ

  • @sobeeshp8765
    @sobeeshp8765 2 года назад

    നന്നായിട്ടുണ്ട്

  • @valsalabhasi7481
    @valsalabhasi7481 2 года назад

    Thekku Road Vannal,Darsanam Thekkotto, Kizhakkottp Aayal Adukkala Evide Varum?

  • @sujithasuresh6019
    @sujithasuresh6019 3 года назад +1

    നല്ല വീഡിയോ ഞാൻ വീട് വെക്കുനതേ ഉള്ളു

  • @abeyson
    @abeyson 4 года назад +1

    Please confirm, kitchen is at eshana kone or Agni kone??

  • @dubai5264
    @dubai5264 4 года назад +3

    Ishanukon pooja roomnte stanamalle?
    Agnikon alle adukkalayude sthaanam.
    Pinne enthukondanu adukkala ishanukonil undakkunnu?

    • @rajupottur4101
      @rajupottur4101 3 года назад

      Athu thanne palarum pala abhiprayam parayum

    • @vijayant2735
      @vijayant2735 3 года назад

      അടുക്കള ചില വിന്റെ സ്ഥാനം എന്ന് പറഞ്ഞത് ഏത് ആചാര്യനാണ്, അടുക്കളയിൽ നിന്നുമാണ് നാം ഊർജ്ജം സ്വീകരിക്കുന്നത്, അടുക്കള വ്യയസ്ഥാനമല്ല, ഊർജ്ജ

    • @vijayant2735
      @vijayant2735 3 года назад

      നീ ഒരു തെ റ്റ്, നീ പറയുന്നത് ജ്യോതിഷവുമല്ല വാസ്തു ശാസ്ത്രവുമല്ല, പറ്റിപ്പ് നടത്തി മെയ്യനങ്ങാതെ ജീവിക്കുന്ന നക്കി നായാണ് നീ , മനുഷ്യന് ഏറ്റവും ഊർജ്ജ പ്രദാനം ചെയ്യുന്ന അടുക്കള നീ വ്യയസ്ഥാനമായിക്കാണുന്നു. മനുഷ്യന് ഭാഹിച്ച വെള്ളം പ്രദാനം ചെയ്യുന്ന അടുക്കള നീ വ്യയസ്ഥാനമായിക്കാണുന്നു. നീ എത്ര പേരുടെ ജീവിതം ദുരിതക്കടലിലാക്കിക്കാണും.

  • @sruthybenson2444
    @sruthybenson2444 4 года назад

    Njan oru veede paniyan thudangunnu, pakshe njangalude veedinte munvasathe vathil sitoutil ninnum erangunathe vadakottum kayarunnathe thekkottumane,, eni undakkunna veedinum ethe nallathano?

  • @zeenathh1550
    @zeenathh1550 4 года назад +3

    Thanks

  • @solyjoseph3879
    @solyjoseph3879 2 года назад

    Sir njangallude veedu padinjaru dhersanam
    Vadakku kizhaku adukkala
    Vadakku kizhaku mula bathroom vannu

  • @nitheeshdevarajan954
    @nitheeshdevarajan954 Год назад +1

    പടിഞ്ഞാറു ദർശനമുള്ള വീടിന്റെ അടുക്കള കിഴക്ക് തെക്കണോ അതോ കിഴക്ക് വടക്കണോ നല്ലത്

  • @abiaami5224
    @abiaami5224 3 года назад

    Adukkalayil jannal padinjaaru bhaagathu varunnathu kuzhappamundo

  • @comictap4248
    @comictap4248 4 года назад +8

    പണ്ടത്തെ പോലെ ഞാൻ ഒരു ഓല കുടിൽ ഉണ്ടാക്കി. നാല് റൂമുകൾ. അറിവില്ലാത്തതിനാൽ എല്ലാം വാസ്തു വിരുദ്ധമായിരുന്നു. ഇതുവരെ ഒരു കടവും ഇല്ല. ബാങ്കിൽ നിന്നും ആരും വന്നില്ല. നല്ല തണുപ്പും.

    • @mahekaran9062
      @mahekaran9062 4 года назад

      നീ ആ കൂരയിൽ തന്നെ കിടക്കു.....

    • @mahekaran9062
      @mahekaran9062 4 года назад

      ഈ ആർട്ടിക്കിൾ വളരേ ഉപകാരപ്രദമാണ്..... വിശ്വാസം ഉള്ളവർ രക്ഷപ്പെടും... അല്ലേൽ പെടും....

    • @comictap4248
      @comictap4248 4 года назад

      @@mahekaran9062 ഇത് താങ്കളുടെ നിലനിൽപ്പിന് അനിവാര്യമാണ്. അതുകൊണ്ട് ഞാൻ താങ്കളെ തിരുത്തുന്നില്ല.. എല്ലാ മതങ്ങളിലും ഇതുപോലുള്ള കലാ പരുപാടികളുണ്ട്. മറ്റുള്ളവരെ ഒരു വാക്ക് കൊണ്ട്പോലും പറഞ്ഞു പററിക്കുന്നില്ല എന്ന് താങ്കളുടെ മനസാക്ഷിക് ബോദ്ധ്യം ഉണ്ടെങ്കിൽ ചെയ്യാം.. മറ്റുളളവരെ പററിക്കാതെ ജീവിക്കുന്നത്പോലുളോരു സുഖം അതൊന്നു വേറയാ...

    • @mahekaran9062
      @mahekaran9062 4 года назад

      @@comictap4248 ഒന്ന് പോ............

  • @rajasreepremkumar4016
    @rajasreepremkumar4016 5 лет назад +3

    Njangalude veedinte adukkala vadakku padinjaru anu.aduppu vadakkottu ninnum kathikkunna reethiyil.enthenkilum kuzhappamundo

    • @babuthomaskk6067
      @babuthomaskk6067 9 месяцев назад

      പുക വായിലേക്കോ വീടിനുള്ളിലേക്കോ വരുന്നുണ്ടെങ്കിൽ പുക പുറത്തേക്ക് കടത്തിവിടുക

  • @SindhumurichiraMurichira
    @SindhumurichiraMurichira 4 года назад +4

    Sir akathe adukalayil aduppu. Nirbanthamano gas mathram.mathiyo dayavayi.sir adine patti parnju tharanam

  • @savithaavc6509
    @savithaavc6509 4 года назад +2

    വീട് പണിതു.. അടുക്കള കുറച്ചു വലുത് ആണ്... പ്ലാസ്റ്ററിങ് കഴിഞു... ഇനി യെഥാണ് ചെയ്യേണ്ടത് എനിക്ക് ഒന്നു വിളിക്കാൻ നമ്പർ തരുമോ... ഒരു ഉപാധി parajhu tharumo

    • @AstrologicalLife
      @AstrologicalLife  4 года назад

      veediyoyude thazhe descriptionil number koduthittund

  • @abdulsalamm8441
    @abdulsalamm8441 4 года назад

    Sir Uttam nakshatram 1659sqft ottanila problem undo bees paniyan tudangi but Ann mural lasts kalam please reply

  • @FIZAKA-u2n
    @FIZAKA-u2n Год назад

    Thekk kizhakk agni kon alle vadakk kizhakk alle eeshana kon parayunnath full pottatharamanallo swamiji

  • @kunjupillai6853
    @kunjupillai6853 2 года назад

    Could u please explain the following. Agni cone is better for kitchen based on vasthu. U are saying. It's not good. I humbly requesting sir dont give bad suggestion.

  • @mparameswaranvarriyar8938
    @mparameswaranvarriyar8938 2 года назад

    Orikkalum negative aittalla starting cheyndathe.

  • @suhara9843
    @suhara9843 2 года назад

    നിങ്ങൾ പറഞ്ഞത് കരട്ട് 👍🏻👍🏻👍🏻

  • @ajithamohan6248
    @ajithamohan6248 3 года назад

    Sir evideyane thamassikkunnathe.onnu varanane

  • @ramaniprakash3846
    @ramaniprakash3846 3 года назад +3

    ഞാൻ എല്ലാം നോക്കിയാണ് വീട്‌വെച്ചത് ബട്ട്‌ അപ്പോളേക്കും വീട് പണി കഴിഞ്ഞപ്പോൾ ഒരു അടിക്കു അടുക്കളുടെ ഭാഗം കുറവായി സർ ഇറ്റച്ചി ആണ് തറ മാതിയത് പിന്നെ തറ മാത്രം കെട്ടിയിട്ടു 🙏🙏

  • @keerthanamohan9924
    @keerthanamohan9924 2 года назад

    Work area vannathilayal prashnamano

  • @vidyasv8534
    @vidyasv8534 4 года назад

    Parajathu valare shariyanu

  • @padmanabhannaircp9285
    @padmanabhannaircp9285 Год назад

    Thekku kizhakke moola balimoolayalle

  • @avaniajikumar3680
    @avaniajikumar3680 2 года назад

    ഇഷ്ട്ടായി sar🙏❤❤

  • @arunpillai2712
    @arunpillai2712 3 года назад

    Flat ne badhakamano thirumeni

    • @shylajakoliyat4506
      @shylajakoliyat4506 3 года назад

      ഒന്നു സാറിന്റെ ഫോൺ നമ്പർ തരുമോ

  • @balamonyamma1544
    @balamonyamma1544 2 года назад

    സർ, പ്രധാന അടുക്കളയുടെ ഉൾസ്ഥലം പാതകം, അലമാരകൾ മേശ വാർത്തവ ഇവയെല്ലാം ചേർത്താണോ നോക്കുന്നത്

  • @vavaachysajitharatheesh3430
    @vavaachysajitharatheesh3430 3 года назад

    Adukkala door evde vekkam?work area ku door South undu .adukalallu vadakku bagam door kuzhappamano

  • @vijayrajrahul7420
    @vijayrajrahul7420 4 года назад

    Athmarthatha ulla vakkukal

  • @anupamanair2733
    @anupamanair2733 5 лет назад +1

    Ishan konil.pattila ennal which direction is good

  • @anumonkg1304
    @anumonkg1304 Год назад

    Sir, നമസ്കാരം.
    വീട് വെക്കുമ്പോൾ
    വിദിക്ക് എന്നൊന്നുന്നുണ്ടോ...?

  • @sreelakshmim.p7thpearl414
    @sreelakshmim.p7thpearl414 4 года назад +1

    വളരെ നല്ല abhiprayam3

  • @subhadileep9079
    @subhadileep9079 Год назад

    , അഗ്നികോണിൽ അടുക്കള എന്റെ വീട് പരിഹാരം എന്ത് ഉണ്ടോ സെക്കന്റ്‌ hand വീടാണ് വാങ്ങി ഇനി എന്താ ചെയുക

    • @babuthomaskk6067
      @babuthomaskk6067 9 месяцев назад

      വൃത്തിയായി സൂക്ഷിക്കുക
      ഇരുപത്തഞ്ചു മുപ്പത് വർഷം പഴക്കമുള്ള വീടുകൾ ഐശ്വര്യവും സമൃദ്ധിയും

  • @selvakumargopalakrishnan1589
    @selvakumargopalakrishnan1589 2 года назад +1

    RESPECTED SIR
    THANK YOU FOR THE VALUABLE INFO. AND NOTED THE CONTENTS.
    G. SELVAKUMAR

  • @premakrkurakunnelravi4397
    @premakrkurakunnelravi4397 2 года назад

    സർ വടക്കു കിഴക്കേ കിച്ചൻ നു മുമ്പിൽ സിറ്റ് ഔട്ട്‌ വന്നാൽ കുഴപ്പമുണ്ടോ?

  • @sreekumarsreekumar2612
    @sreekumarsreekumar2612 2 года назад

    നമസ്ക്കാരം. സത്യസന്ധമായ വിവരണം

  • @premarajankk3196
    @premarajankk3196 4 года назад +4

    നമ്മുടെ വീടിൻ്റെ വടക്കോട്ടാണ്. അതിന് ദോഷമുണ്ടൊ.കൂടാതെ പടിഞ്ഞാറോട്ട് വർക്ക് ഏരിയ എടുത്ത ശേഷം ഗ്യാസ് സ്റ്റാവു വെച്ച് പടിഞ്ഞാറോട്ടാണ് കത്തിക്കുന്നത് അതിൽ എന്തെങ്കിലും ദോഷമുണ്ടൊ.

  • @sreenidhirjith3985
    @sreenidhirjith3985 2 года назад +2

    എന്റെ അടുക്കള വലുതാണ്. വടക്കു പടിഞ്ഞാറാണ് ഇപ്പോൾ അടുക്കളയുള്ളത്. ഉടൻ തന്നെ അടുക്കള തെക്കു കിഴക്കായി മാറ്റാൻ ഉദ്ദേശിക്കുന്നു. (ചെറിയ റൂം ആണ്) ഈശാന കോണിൽ ഹാൾ ആണ്. ദോഷം ഉണ്ടോ ?

  • @saraswathignair541
    @saraswathignair541 4 года назад

    Ethile vasthu prakaram meenathu konn eathu bhagatheyannu viszeshi ppiykkunnathu .... oru veedinu eprakaram ethre konnukal undu

  • @vari7026
    @vari7026 3 года назад

    Vali

  • @haridas7103
    @haridas7103 2 года назад

    ഞങ്ങളുടെ വീട് പഴയ തറവാട് ആണ്. ഭാഗം വെച്ച് കഴിഞ്ഞപ്പോ ഒരു കൊന്നില്ല ആയി പോയി വീട്. എപ്പോ ദുഖവും ദാരിദ്രവും രോഗങ്ങളും ആണ്. അടുക്കള വലുതാണ്. ഇതു അറിയാൻ എന്തു ചെയ്യണം

  • @JayakumarSukumaranNair
    @JayakumarSukumaranNair 5 лет назад +6

    വാസ്തു ശാസ്ത്ര വിജ്ഞാനപീഠം പ്രസിഡന്റും, തിരുവതാംകൂർ ദേവസ്വം ബോർഡ് സ്ഥപതിയും ശബരിമല വാസ്തു വിദഗ്ധനും നിരവധി വാസ്തു ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ശ്രീ ഡോ.മുരളീധരൻ നായർ സർ വ്യക്തമായി നിരവധി യൂട്യൂബ് ചാനലുകളിൽ പറഞ്ഞിട്ടുണ്ട് അടുക്കളയുടെ പ്രഥമ സ്ഥാനം തെക്ക് കിഴക്ക് (അഗ്നി കോൺ) ആണ്, പിന്നെ വടക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ആണ് സ്ഥാനങ്ങൾ

  • @beenathomas9059
    @beenathomas9059 3 года назад

    2nd adukala vadakode anu kathikunath

  • @damodharansatheesh4973
    @damodharansatheesh4973 4 года назад

    Goodadivice

  • @kanakakumar4314
    @kanakakumar4314 4 года назад +2

    Sir northeast direction if toilet comes what is the remidial measures to be taken it is a flat. Pls reply

  • @nounoushifa9464
    @nounoushifa9464 5 лет назад +3

    Nigal.parayunnatte.seriyane.👍👍

  • @eastmanmg8801
    @eastmanmg8801 4 года назад +7

    ഹെന്റെ പോ റ്റി കൊറോണ ഇങ്ങനെ വ്യാപിച്ചാൽ പിന്നെ അടു ക്കളയും കിടുക്കളയും ഒന്നും പണിയേണ്ടി വരില്ല

  • @sumeshs1814
    @sumeshs1814 3 года назад

    Agni konil kitchen vannan pariharam enthanu sir

    • @themadmax5522
      @themadmax5522 3 года назад

      Kitchen can be either in South East or North West portion of the house. Never at North East or South West portions. What is the proof?
      Check the kitchen location in the house of any body who is suffering from madness, brain tumour, stammering, fits etc which are problems related to the head. You can very well see that their kitchen is in the North East.
      Check the kitchen location in the house of anybody who is suffering from paralysis. You can see that their kitchen is in the south west. That is the proof.
      The best location for kitchen is the South East which can bestow the occupants with lot of wealth and health. North West also is equally good but second to South East location.

  • @chippoozzzvlog4862
    @chippoozzzvlog4862 3 года назад

    Sir, gas stove um fridge um ner dishayil varan Padilla ennundo

  • @shyamshyamkumar5575
    @shyamshyamkumar5575 2 года назад +1

    സർ വാടക വിട്ടിൽ താമസിക്കുന്നവർക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ

  • @user-zn4ig9ul7c
    @user-zn4ig9ul7c 4 года назад

    നല്ല അഭിപ്രായം sir

  • @sunithavarghese2903
    @sunithavarghese2903 4 года назад +2

    Very good information.

  • @madhuk3667
    @madhuk3667 5 лет назад

    Sir ente veedinte agnikonilum vayukonilum veedundu relative anu avarumayi pinakkathilumanu eedhosham maran cheyyendath palasthalangalim ethupole veedundu abide prasanagalumundu oru vivaranam tharumo

  • @anukannan2600
    @anukannan2600 3 года назад

    63kol kizhakku darshanam ulla veedinu nallathano

  • @georgethampan3531
    @georgethampan3531 3 месяца назад

    👍

  • @sandhyaukrishna2648
    @sandhyaukrishna2648 4 года назад +1

    എന്റെ വീട് വടക്ക് മുഖ മായാണ് നിൽക്കുന്നത് അടുക്കളയുടെ സ്ഥാനം തെക്ക് കിഴക്ക് മൂലയിലാണ് എന്തെകിലും കുഴപ്പമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

    • @പ്രേംനസീർ
      @പ്രേംനസീർ 4 года назад +1

      അഗ്നികോൺ (തെക്ക് കിഴക്ക് മൂല) അടുക്കളക്ക് പറ്റിയസ്ഥാനം (ഒന്നാംസ്ഥാനം)

    • @anilaanila6561
      @anilaanila6561 4 года назад

      Sir puthiya veedu edu kkan pokunnu onnu paranjutharumo plan varachhu sir number onnu tharumo call cheyaanaa plzz

  • @madhavanmelillem6448
    @madhavanmelillem6448 3 года назад

    ശുഭകരമാണോ.