ശനിയെ എനിക്കറിയുന്നതുപോലെ വേറെയാർക്കും അറിയില്ല.. എന്റെ chart ൽ ശനി exalted ആണ് 😊😊. പക്ഷെ sitting with moon 😢😢.. എന്റെ വികാരങ്ങളെ ശനി തകർത്തു തരിപ്പണമാക്കി.. എന്റെ മനസിനെ (moon) ശനി കൊന്നു കളഞ്ഞു.. Mind നഷ്ട്ടപെട്ടുപോയാൽ പിന്നെന്താണ് മിച്ഛമുള്ളത്,അത് non mind state ആണ്..That is called enlightment... പക്ഷെ enlightment തരാൻ ശനിക്കു കഴിയില്ല കേട്ടോ...ശനി അതിന് വഴിമരുന്നിട്ടു വെക്കും.. നമ്മുടെ മനസിനെ പൂർണ്ണമായും നശിപ്പിച്ചിട്ടു enlightment നു വേണ്ടി ഒരുക്കും... എപ്പോഴും ഉള്ളിലോട്ടു push ചെയ്യും.. ഒരു stage ലെത്തുമ്പോൾ ശനി തന്റെ ദൗത്യം അവസാനിപ്പിച്ചിട്ടു നമ്മെ അനുഗ്രഹിച്ചിട്ടു പോകും.... ശനി പോകുന്നത്തോടുകൂടി ഈ അടിച്ചമർത്തപ്പെട്ട ഊർജ്ജംങ്ങളെല്ലാം പുതു വഴി തേടി മുകളിലോട്ടു ഉയരും.. Expand ചെയ്യും..പിന്നിടുള്ള duty മറ്റു ചിലർക്കാണ്.. അവരാണ് നമുക്ക് enlightment ( ബോധോദയം) തരുന്നത്... Sun, jupiter and finally the one and only കേതു 💚💚
Well said and a very interesting class about Sani Devan. Expecting more classes from you and I'm eagerly waiting for the next class. I have been going through all sorts of trouble by the influence of Sani Dasha. Truly it teaches us a lot in life especially to be very patient and makes us know thy self. Thank you
Hi, how are you? I'm really thankful for your sessions; they've been very helpful. I used to research a lot on Jyestha Pada 4 Gandanta. It feels a little mysterious, and there isn't much proper information available. It would be great if you could do a video on this. God bless! 🙌
ശനീ എന്ന ഈശ്വരൻ എനിക്ക് വലിയ ദുരന്തം ഉണ്ടാക്കിയിട്ടില്ല ഈ കണ്ടക ശനി കാലത്താണ് എനിക്കു പണത്തിന് ആയാലും വസ്ത്രത്തിന് മുട്ടുമില്ല പലത്ത് പുതിയതായി പഠിക്കാൻ പറ്റി എന്നു ഞാൻ ശെനി എന്ന ഈശ്വേരൻ്റേ മന്ത്രം ചൊല്ലാരുണ്ട്
ശെരിക്കും പറഞ്ഞാൽ ശനൈശ്ചരൻ എന്ന് ആണ്.. അതിനെ പിൽക്കാല ജ്യോതിഷികൾ ശനീശ്വരൻ ആക്കി 😄😄ഗ്രഹങ്ങളിൽ സർവേശ്വരകാരകത്വമുള്ള ഗുരു മാത്രമാണ് ഈശ്വരൻ.. "ലക്ഷം ദോഷം ഗുരുർ ഹന്തി" ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഉൽക്കകൾ ഒരു പരിധിവരെ വ്യാഴത്തിന്റെ ഗ്രാവിറ്റിയിൽ പെട്ട് ഭൂമിയിൽ പതിക്കാതെ പോകുന്നു. ഈ ശാസത്രീയ സത്യം മനസിലാക്കിയ പൂർവികർ അങ്ങനെയാണ് വ്യാഴത്തിനു ജ്യോതിഷത്തിൽ അങ്ങനെ ഒരു പദവി കൊടുത്തത് 👍👍
സർവ്വേശ്വരകാരകാത്വം വ്യാഴത്തിന് ആണെങ്കിൽ ചൊവ്വയ്ക്കു സുബ്രഹ്മണ്യനെയും ശുക്രന് ലക്ഷ്മിയേയും ശനിക്ക് ശാസ്താവിനെയും പ്രീതിപ്പെടുത്തേണ്ടല്ലോ. മഹാവിഷ്ണുവേ ഉപാസിച്ചാൽ ഈ പറയുന്ന ഗ്രഹങ്ങൾ എല്ലാം അനുകൂലമാവില്ലേ
@@neerajvenu8957 അങ്ങനെയല്ല, ജ്യോതിഷത്തിൽ ഓരോ നാളിൽ ജനിച്ചവർക്കും(ചന്ദ്ര ലഗ്നം ), ഓരോ ലാഗ്നങ്ങളിൽ ജനിച്ചവർക്കും(ജന്മ ലഗ്നം )ഉപാസന മൂർത്തികൾ ഉണ്ട്.. അതായതു ആരെയാണ് പ്രാർഥിക്കേണ്ടത് എന്ന്. അത് മനസിലാക്കി പ്രാർത്ഥിച്ചാലേ ഫലം കിട്ടുകയുള്ളു എന്നാണ് വയ്പ്പ്.. ഉപാസന ദേവതകൾക്ക് നമ്മുടെ മാതാപിതാക്കളുടെ സ്ഥാനമാണ് കൊടുത്തിരിക്കുന്നത്.. സ്വന്തം മാതാപിതാക്കളെ നോക്കാതെ മറ്റുള്ളോരെ നോക്കിയിട്ടു എന്ത് കാര്യം?? 😔😔
ശനീശ്വരൻ നല്ല്മാത്രതന്നനുഗ്രഹിച്ചവൾ ഈ ആത്മാവ്
ശനി പഠിപ്പിക്കുന്നത് സത്യസന്ധരായിരിക്കാനാണ്
ഓം ശനൈശ്ചരായ നമ:🙏🌹🙏🌹🙏🌹🙏
ശനിയെ എനിക്കറിയുന്നതുപോലെ വേറെയാർക്കും അറിയില്ല.. എന്റെ chart ൽ ശനി exalted ആണ് 😊😊. പക്ഷെ sitting with moon 😢😢.. എന്റെ വികാരങ്ങളെ ശനി തകർത്തു തരിപ്പണമാക്കി.. എന്റെ മനസിനെ (moon) ശനി കൊന്നു കളഞ്ഞു.. Mind നഷ്ട്ടപെട്ടുപോയാൽ പിന്നെന്താണ് മിച്ഛമുള്ളത്,അത് non mind state ആണ്..That is called enlightment... പക്ഷെ enlightment തരാൻ ശനിക്കു കഴിയില്ല കേട്ടോ...ശനി അതിന് വഴിമരുന്നിട്ടു വെക്കും.. നമ്മുടെ മനസിനെ പൂർണ്ണമായും നശിപ്പിച്ചിട്ടു enlightment നു വേണ്ടി ഒരുക്കും... എപ്പോഴും ഉള്ളിലോട്ടു push ചെയ്യും.. ഒരു stage ലെത്തുമ്പോൾ ശനി തന്റെ ദൗത്യം അവസാനിപ്പിച്ചിട്ടു നമ്മെ അനുഗ്രഹിച്ചിട്ടു പോകും.... ശനി പോകുന്നത്തോടുകൂടി ഈ അടിച്ചമർത്തപ്പെട്ട ഊർജ്ജംങ്ങളെല്ലാം പുതു വഴി തേടി മുകളിലോട്ടു ഉയരും.. Expand ചെയ്യും..പിന്നിടുള്ള duty മറ്റു ചിലർക്കാണ്.. അവരാണ് നമുക്ക് enlightment ( ബോധോദയം) തരുന്നത്... Sun, jupiter and finally the one and only കേതു 💚💚
Saturn Powerful aane........ Thiricharive varum namalk
Saturn pokumboll kaypidiche Kara kayattiyeh pokku
Baaki elaam karmafalamane
I love Saturn..... Enum koode indakanam enne aagrahikunu njan Satur❤
ശനി ചാർട്ടിൽ... എവിടെയാണ് 8 ഇൽ 10, 12 ൽ ആണോ.. Joby🙏🚫⚒️
ഏത് ആണ് നക്ഷത്രം
@@simpletricks1256 ചോതി
Saniswarane kurichulla arivivukal paranju thannathinu orupadu nandhi ariyikkunnu , gurudeva...🙏🙏🙏.
Sheriyaanu..100%.Ente shani...'chandraal 7 il'...Vivaaham valare vaiki. Kaalinu cheriya deformity um undu....due to an accident in childhood....husband nu.Njhaan sherikkum kashtappettu 35 vayassuvare...enne refined aakki..Ippo sukham.
വളരെ നല്ല വിവരണം'. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു 'നല്ല അറിവുകൾ നൽകി തരുന്നതിന് ഒരു പാട് നന്ദി ഗുരുദേവാ
Spiritualitiyilekk നരകജീവിതം തന്ന് കൊണ്ടുപോകുന്ന ഗ്രഹം ശനി ആണ്. അവിടെ എത്തിയാൽ പിന്നെ വ്യാഴം നോക്കിക്കോളും
Supper supper classes.aduthaclassinayi kathirikkunnu.
Well said and a very interesting class about Sani Devan. Expecting more classes from you and I'm eagerly waiting for the next class. I have been going through all sorts of trouble by the influence of Sani Dasha. Truly it teaches us a lot in life especially to be very patient and makes us know thy self. Thank you
ഓം അതിദേവത പ്രത്യധിദേവത സഹിതായ ശനിശ്വരായ നമഃ
Very good message and thank you for sharing ❤😂🎉❤❤
വളരെ നല്ല ഒരു വിശദീകരണം
സ്വർഭാനു, തമസ്സ്, സൈംഹികേയൻ, വിധുന്തുദൻ, അഭ്രപിശാചൻ, ഭരണിഭു, അഹി, അഗു, പാതൻ next ( രാഹു ) waiting 😊
Swarbhanu ennal rahu alla.rahu ketukkal undayathu aa asuranil ninnanu.
നന്ദി സർ ...... 😊 ഗുരു രാഹു വീഡിയോ ഇട്ടതിന്
You told the truth. Its my life...Saturn...in connection with Mars and Jupiter...self realization..
നല്ല അറിവ് 👌👌👌
Hi, how are you?
I'm really thankful for your sessions; they've been very helpful.
I used to research a lot on Jyestha Pada 4 Gandanta. It feels a little mysterious, and there isn't much proper information available.
It would be great if you could do a video on this.
God bless! 🙌
🙏Namastheji🙏 nalla arivu
Sanikuu makaram rasi balyavum kumbhamrasi vardhakyavum annu vayichitundu
🙏
നമസ്തേ ജി
Super class sir
Very danger anu,ennal ellam tharum❤
Great information's, Thank you 🙏🙏🙏🌹❤️
നമസ്കാരം സർ 🙏🙏.
Yogi planet avayogi planet and duplicate planet will u plz explain?
സന്യാസി ആക്കും
I love Saturn❤
Thank u sir🙏💗
Namaste. ❤❤
ഒരുപാട് നന്ദി Sir ❤
ശനീ എന്ന ഈശ്വരൻ എനിക്ക് വലിയ ദുരന്തം ഉണ്ടാക്കിയിട്ടില്ല ഈ കണ്ടക ശനി കാലത്താണ് എനിക്കു പണത്തിന് ആയാലും വസ്ത്രത്തിന് മുട്ടുമില്ല പലത്ത് പുതിയതായി പഠിക്കാൻ പറ്റി എന്നു ഞാൻ ശെനി എന്ന ഈശ്വേരൻ്റേ മന്ത്രം ചൊല്ലാരുണ്ട്
Entha anu aa manthram
ശനി ജാതകത്തിൽ നല്ല സ്ഥാനത്താണ് നിൽക്കുന്നത്
🙏🏻namasthe
Shani and budha combination in 10th house. Much obliged if it is explained.
നമസ്ക്കാരം
✌️🕉️🙏🚩
ശെരിക്കും പറഞ്ഞാൽ ശനൈശ്ചരൻ എന്ന് ആണ്.. അതിനെ പിൽക്കാല ജ്യോതിഷികൾ ശനീശ്വരൻ ആക്കി 😄😄ഗ്രഹങ്ങളിൽ സർവേശ്വരകാരകത്വമുള്ള ഗുരു മാത്രമാണ് ഈശ്വരൻ.. "ലക്ഷം ദോഷം ഗുരുർ ഹന്തി"
ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഉൽക്കകൾ ഒരു പരിധിവരെ വ്യാഴത്തിന്റെ ഗ്രാവിറ്റിയിൽ പെട്ട് ഭൂമിയിൽ പതിക്കാതെ പോകുന്നു. ഈ ശാസത്രീയ സത്യം മനസിലാക്കിയ പൂർവികർ അങ്ങനെയാണ് വ്യാഴത്തിനു ജ്യോതിഷത്തിൽ അങ്ങനെ ഒരു പദവി കൊടുത്തത് 👍👍
00.34 secil Sanaischara enn oru tittle varunnund onn sradhikutto
സർവ്വേശ്വരകാരകാത്വം വ്യാഴത്തിന് ആണെങ്കിൽ ചൊവ്വയ്ക്കു സുബ്രഹ്മണ്യനെയും ശുക്രന് ലക്ഷ്മിയേയും ശനിക്ക് ശാസ്താവിനെയും പ്രീതിപ്പെടുത്തേണ്ടല്ലോ. മഹാവിഷ്ണുവേ ഉപാസിച്ചാൽ ഈ പറയുന്ന ഗ്രഹങ്ങൾ എല്ലാം അനുകൂലമാവില്ലേ
@@neerajvenu8957 അങ്ങനെയല്ല, ജ്യോതിഷത്തിൽ ഓരോ നാളിൽ ജനിച്ചവർക്കും(ചന്ദ്ര ലഗ്നം ), ഓരോ ലാഗ്നങ്ങളിൽ ജനിച്ചവർക്കും(ജന്മ ലഗ്നം )ഉപാസന മൂർത്തികൾ ഉണ്ട്.. അതായതു ആരെയാണ് പ്രാർഥിക്കേണ്ടത് എന്ന്. അത് മനസിലാക്കി പ്രാർത്ഥിച്ചാലേ ഫലം കിട്ടുകയുള്ളു എന്നാണ് വയ്പ്പ്.. ഉപാസന ദേവതകൾക്ക് നമ്മുടെ മാതാപിതാക്കളുടെ സ്ഥാനമാണ് കൊടുത്തിരിക്കുന്നത്.. സ്വന്തം മാതാപിതാക്കളെ നോക്കാതെ മറ്റുള്ളോരെ നോക്കിയിട്ടു എന്ത് കാര്യം?? 😔😔
Ellarum Ella devatheum aradhikanda kariyamila oralude jathakathil nokkila ariam ..avare support cheyunath aranenu.. a eswarane nammale bhajikuka..baki oke ayal nokkikollum
@@jineshjisയെസ് 👍
Shani, chandra yogathe patti onn parayumo🙏
നമസ്കാരം 🙏തിരുമേനി. ഞാൻ ശനീശ്വര അഷ്ട്ടോത്തരം ചൊല്ലാറുണ്ട് കുഴപ്പമില്ലലോ
എന്റെ നക്ഷത്രം മകം 🙏🙏
Chandraal 7il sani (Aquarius 12th house) delaying marrge... but its a blessing from saturn , coz saturn want a settled life for me ,
Thanku sir
Namaskaram 🙏
Ethum nice current sir
Namaskaram sir
👌👌🙏
Namasthe
Ente60kazhinjavarude eniyulla jathakaphalam onnu paranjtharumo
👍👍👍
I got a computerised chart. I'm not a Hindu. Is it possible to know my future
Yes Pls contact 8593832027
🙏🏻💐🙏🏻
🙏🏻
Edav. Langnam 14:03
മകരം രാശി ശനി യാണ് ഞാൻ
എനിയ്ക്ക് ന്യൂമറോളജി 8 ഗുണം ചെയ്യുമോ?
Saturn in 12 th house
🙏
❤❤❤❤
❤❤❤❤
Sani budhan orumich
Ende 2 makkalkum
ശനി 11ൽ ഇടവം രാശിയിൽ നിന്നാൽ ഗുണം ഉണ്ടോ
ഓം ഗുരുവേ നമഃ
മിഥുനംലഗ്നം ഒൻപതാം ഭാവത്തിൽ കുംഭത്തിൽ നില്കുന്നു. നല്ല ഫലം തരുമോ 🙏🙏
കുംഭത്തിൽ ശനി നിൽക്കുന്നു എന്നാ പുള്ളി ഉദ്ദേശിച്ചത്
@@manisheduchary-xh3lq സോഷ്യൽ മീഡിയ ശരിയാണല്ലോ. അപ്പോൾ എന്റെ കാര്യവും ശരിയാവും. കാരണം ബുധൻ ഭദ്രയോഗം ചെയ്തു മിഥുനത്തിൽ നില്കുന്നു 👍👍
😂❤❤❤❤❤
ശനി ഒരു ഗ്രഹമല്ലെ ഭൂമിയും പിന്നെ എങ്ങനെ ഇരുമ്പും ചേരികളും വയസ്സാവലും ഒക്കെ ശനിയാണെന്ന് പറയുന്നത്
Excellent class
🙏
❣️🙏
❤
🙏🏻
🙏🙏🙏
❤❤❤❤
🙏
❤🌹
🙏👍
🙏
🙏🙏🙏
🙏
🙏🙏🙏