സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -83| ശുക്രൻ -കാരകത്വം

Поделиться
HTML-код
  • Опубликовано: 28 фев 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairavi.com
    Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
    #jineshji #astrologer #AeronauticalEngineer #Author #vlogger #astrologer #and #tantric priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #romantic #relationship #love #asthetic #sukran #venus #mahalakshmi #ganapathi #yakshi

Комментарии • 90

  • @astrology-tm1qn
    @astrology-tm1qn 4 месяца назад +1

    വളരെ ഗംഭീരമായി പറഞ്ഞിട്ടുണ്ട്,

  • @praseedasanthosh7446
    @praseedasanthosh7446 4 месяца назад +2

    Very good and different channel

  • @pythonfordatascience8403
    @pythonfordatascience8403 2 месяца назад +1

    good interpretation, nice presentation, sincere service to the society .. please continue with your indepth knowledge with specific use cases for the next step..

  • @user-nm1mr5td1h
    @user-nm1mr5td1h 4 месяца назад +2

    നമസ്കരം🙏🙏🙏🙏

  • @sujazana7657
    @sujazana7657 4 месяца назад +3

    Presantation🙏👌👍 thank u sir💗 God bless 🙏

  • @rakheesekhar8731
    @rakheesekhar8731 4 месяца назад +2

    Excellent keyboard player 👌

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 4 месяца назад +5

    എന്റെ ഗ്രഹനിലയിൽ ശുക്രനും ബുധനും ഗുരുവും ചേർന്ന് പത്താം ഭാവമായ ഇടവം രാശിയിൽ നിൽക്കുന്നു

  • @inok7151
    @inok7151 Месяц назад +1

    Your videos are definitely educative and also interesting I request you to enhance them by providing information about each planet when placed in each houses
    And of course the Impact on the individual

  • @chandrababu365
    @chandrababu365 4 месяца назад +2

    നമസ്കാരം സർ 🙏🙏.

  • @vipinnair7638
    @vipinnair7638 Месяц назад +1

    Hi beautiful song lovely❤

  • @venugopalachary2212
    @venugopalachary2212 4 месяца назад +4

    അങ്ങേക്ക് ശുക്രൻ ഉച്ചത്തിൽ ആയിരിക്കുമല്ലോ.

  • @veenaraveendran6705
    @veenaraveendran6705 Месяц назад

    Played well

  • @laljagath
    @laljagath 4 месяца назад +1

    Beautiful ❤

  • @minimanojmanoj9
    @minimanojmanoj9 4 месяца назад +1

    Namasthe

  • @dilnivasd-kl9qi
    @dilnivasd-kl9qi 4 месяца назад +1

    Sir nte shukran 11bhathil aanu pakshe kanni raashiyil aayipoyi athu oru gunavum indakille🥰👌🙏🙏🙏

  • @geethaunnithelakkad765
    @geethaunnithelakkad765 Месяц назад +1

    ഒരുപാട് വ്യത്യസ്ഥമായ കാര്യങ്ങൾ ഉൾപ്പെടുത്തി വിവരിച്ചുതന്ന ഗുരുദേവന് നന്ദി

  • @AmitKumar-qn3ux
    @AmitKumar-qn3ux 4 месяца назад +4

    Venus nte video varumbol thanne oru special feeling aanu... 😊😊😊thats the magic of venus.. Love sensuality care music comfort... Manusya manasinu sukham tarunna ella department ulla graham...

    • @naveenradhakrishnan1015
      @naveenradhakrishnan1015 2 месяца назад +1

      Correct venous...power joy aesthetic sexual feel,happy .All come under shukara.
      Ohm Shum Shukaraya Namaha .

  • @harilakshmidnair6402
    @harilakshmidnair6402 3 месяца назад +1

    Kanni lagnam with Jupiter. 7th house Venus. 6th Il kujan 8th il kethu. 9th il sun. Enthu karyathil Care edukkanam

  • @achuuniquez27
    @achuuniquez27 Месяц назад

    ശുക്രന്‍ ❤🎉

  • @radhakrishnannair2984
    @radhakrishnannair2984 4 месяца назад +1

    My horoscope D1 chart Venus & Jupiter in the 8th (Pieces ) house

  • @jayannair5975
    @jayannair5975 4 месяца назад +1

    please make it a bit speedy in your video then it will be more attractive

  • @user-pm3ku6ux2f
    @user-pm3ku6ux2f 4 месяца назад +2

    Sir
    ആരുടെയെങ്കിലും ഗ്രഹനില വെച്ച് ആസ്ട്രോളജി ക്ലാസ് എടുത്താൽ ... ദൃഷ്ടി ചെയ്യുക, യോഗം ചെയ്യുക ഇതൊക്കെ എന്താണെന്നു മനസ്സിലാക്കാൻ എളുപ്പമായിരിക്കും...

  • @muhsinkbr962
    @muhsinkbr962 4 месяца назад +2

    ചന്ദ്രൻ ന്റെ ബലം engane മനസിലാക്കാം detail video ayakkuo

  • @mukku691
    @mukku691 4 месяца назад +3

    Excellent ❤❤❤❤❤

  • @dilcapricorn7193
    @dilcapricorn7193 4 месяца назад +1

    Shukran strong annu engane kandu pidikua? Njan Scorpio asc annu Venus Mars 4th houseil annu

  • @sraven6881
    @sraven6881 4 месяца назад +1

    Sir ente leghnam oru doubt und
    Onnu clear cheythu tharamo?

  • @yamunarajkumar384
    @yamunarajkumar384 3 месяца назад +1

    Can you explain Rahu Venus conjunction

  • @Aniru1995
    @Aniru1995 3 месяца назад +1

    Hari Om namaste pranaam ❤❤❤

  • @nshyam3914
    @nshyam3914 4 месяца назад +1

    ❤❤

  • @bobankuttappan2573
    @bobankuttappan2573 3 месяца назад +1

    Jinesh Ji ....... A Venus in first sight.....

  • @Jrekha
    @Jrekha 3 месяца назад +1

    👌👌

  • @jayasreeajay2755
    @jayasreeajay2755 4 месяца назад +1

    🙏

  • @kishorvikram1
    @kishorvikram1 3 месяца назад +1

    Sir ..

  • @rekhaanoop8664
    @rekhaanoop8664 4 месяца назад +1

    🙏🙏🙏

  • @user-mk9wo6ye9h
    @user-mk9wo6ye9h 4 месяца назад +1

    Mol ennae kand padikkanda..

  • @Chitharaamal
    @Chitharaamal 2 месяца назад +1

    കുജ ശുക്രയോഗം, ചന്ദ്ര ശുക്രയോഗം രണ്ടും ഉണ്ട് ജി എനിക്ക്

  • @princessmagic1990
    @princessmagic1990 4 месяца назад +1

    Eniku sukran 11 il aano......njn 1997 il midhun masathe chathayathil aanu janichathu....eniku 10 il ravi budhan aarunnu....pakshe vyazham 5 il aanu

  • @shanashok
    @shanashok 18 дней назад

    ❤❤❤

  • @aneeshanirudhan8535
    @aneeshanirudhan8535 3 месяца назад +1

    10ilu guru vum sukaran.virchikam laganam

  • @sm-530
    @sm-530 4 месяца назад +1

    ജാതകത്തിൽ ശുക്രൻ, ബുധനോടൊപ്പം ലാഗ്നത്തിലും (dhanu) അംശകത്തിൽ നീച സ്ഥാനമായ കന്നിയിലും നിന്നാൽ ഫലം എന്താണ്?

  • @Sandhufe2dq
    @Sandhufe2dq 3 месяца назад +1

    Venus in pisces in 2nd house. M so poor may be because Saturn in aquarius in first house

  • @harishkumaru1903
    @harishkumaru1903 2 месяца назад +1

    Sir, enik venus nd sun 11th bavathil anu.... Apo result enta?

  • @sudhaet5499
    @sudhaet5499 4 месяца назад +5

    കലാകാരനും ആണ് എന്നുള്ളത് പുതിയ അറിവാണ് 🙏👍

    • @GeethaS-rq3py
      @GeethaS-rq3py 4 месяца назад

      ❤❤❤❤❤❤

    • @devogalb8978
      @devogalb8978 Месяц назад

      അതാണ് ശുക്രൻ.. സെക്സ് ചിന്ത എപ്പോഴും ഉണ്ട്.. മോഹൻലാൽ, ദിലീപ്, SRK, MGR, സുരാജ് ഒക്കെ ശുക്രൻ ആഹ്നു..

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 месяца назад +1

    ശുക്രൻ തുലാത്തിൽ 16 ഭാഗയിൽ കുജൻ യോഗം 3" യിൽ വർഗോതമം രാഹു കൂടി യോഗം ചെയ്യുന്നു 11" ഈ മൂന്നു ഗ്രഹത്തെയും ശനി ദൃഷ്ടി ചെയ്യുന്നു.. ദോഷം ഉണ്ടോ? കന്നി ലഗ്നം ആണ്.. ( രണ്ടാം ഭാവത്തിൽ ആണ് ശുക്രൻ കുജൻ രാഹു യോഗം

  • @user-oh8mm8dr2p
    @user-oh8mm8dr2p 2 месяца назад

    👌🏻👌🏻👌🏻

  • @vishakv3522
    @vishakv3522 4 месяца назад +1

    കുജ ശുക്ര യോഗം ഇടവം രാശി 6th ഭാവം.

  • @praseethatk2312
    @praseethatk2312 4 месяца назад +1

    എനിക്ക് ശുക്രന്റെനല്ല ഗുണങ്ങളുണ്ട് ബു സു ശു മകരത്തിൽ ഗുരുവാണ്മുന്നിൽ

  • @bijib8906
    @bijib8906 4 месяца назад +2

    ശുക്രൻ മാഡം 7 ഭാവം പരിഹാരം

  • @arunmenon1025
    @arunmenon1025 4 месяца назад +1

    Super ❤. എനിക്ക് ശുക്രനും, കുജനും വ്യാഴവും ഇടവം രാശിയിൽ , പത്താം ഭാവത്തിൽ !

    • @iqbalpgi
      @iqbalpgi 4 месяца назад +2

      രണ്ട്മേരേജ്

    • @arunmenon1025
      @arunmenon1025 4 месяца назад +1

      😮​@@iqbalpgi

  • @jayasreeajayan1459
    @jayasreeajayan1459 4 месяца назад +1

    ശുക്രൻ കുജന്റെ കൂടെ 10ൽ മേടം രാശിയിൽ നിൽക്കുന്നു 🙏

  • @JesusChristBathlahem
    @JesusChristBathlahem 4 месяца назад +1

    ഇടവ രാശിയിൽ കുജനും ശുക്രനും ഒരുമിച്ചു വന്നാൽ?

  • @AJAYANVNAIR5927
    @AJAYANVNAIR5927 4 месяца назад +1

    ചേട്ടാ ഈ യോഗി ഗ്രഹം അവയോഗി ഗ്രഹം അപര യോഗി ഗ്രഹം ഇതൊക്കെ എന്ത് അതൊരു episode ചെയ്യണേ

  • @Gangapt
    @Gangapt 2 месяца назад

    Sukranum kujanum gulikanum 11 il ninalo

  • @chandrankk285
    @chandrankk285 4 месяца назад +1

    👃👃👍👍👍

  • @premprincescaria
    @premprincescaria 4 месяца назад +1

    Sukran 6il at pooram star iam suffering

  • @vaishnav5678
    @vaishnav5678 3 месяца назад +1

    Anyone has venus in 8 th house exalted?

  • @ameyaa7699
    @ameyaa7699 4 месяца назад +2

    💖🙏🎹🎹🎹💯👍

  • @shanthilalitha4057
    @shanthilalitha4057 4 месяца назад +1

    🙏🏻💐👌🏻👍🏻💐🙏🏻

  • @manikantanv792
    @manikantanv792 4 месяца назад +2

    Sir online clss ഉണ്ടോ? ഉണ്ടെങ്കിൽ ചേരാൻ ഉള്ള details അറിയിക്കുമോ

    • @jineshjis
      @jineshjis  4 месяца назад +1

      Undallo 8593832027 vilikku

    • @manikantanv792
      @manikantanv792 2 месяца назад +1

      @@jineshjis ശരി സർ

  • @renjunp8438
    @renjunp8438 3 месяца назад +1

    എനിക്ക് ശുക്രനും ബുധനും ഗുളികനും 12ഇൽ 🥲

  • @vypindelhi9458
    @vypindelhi9458 4 месяца назад +1

    Venus and mars conjunction in pisces, 8th house. May I know the result ?

    • @remya2906
      @remya2906 4 месяца назад

      u had love marriage???

  • @user-fy3db2zw9b
    @user-fy3db2zw9b 4 месяца назад +1

    സാർ മീന ലഗ്നം എട്ടാം ഭാവാധിപനായ ശുക്രൻ ഏഴിൽ നീചനായി നിൽക്കുന്നു എന്താണ് പരിഹാരം

    • @lob9618
      @lob9618 4 месяца назад

      താങ്കൾ സ്ത്രീയോ പുരുഷനോ ?

    • @user-fy3db2zw9b
      @user-fy3db2zw9b 4 месяца назад

      പുരുഷനാണ് ലഗ്നാധിപൻ പത്താം ഭാവത്തിൽ ഹംസ യോഗം ചെയ്തു നിൽക്കുന്നു ഏഴാം ഭാവാധിപനായ ബുധൻ രാശി ചാർട്ടിൽ എട്ടിലും ഭാവത്തിൽ ഒമ്പതിലും നിൽക്കുന്നു എന്താണ് ഫലം എന്ന് അറിയുമെങ്കിൽ മറുപടി തരണേ

    • @user-fy3db2zw9b
      @user-fy3db2zw9b 4 месяца назад

      പുരുഷനാണ് ലക്നാധിപൻ പത്താം ഭാവത്തിൽ ഹംസ യോഗം ചെയ്തു നൽകുന്നു ഏഴാം ഭാവാധിപനായ ബുധൻ രാശി ചാർട്ടിൽ എട്ടിലും ഭാവത്തിൽ ഒമ്പതിലുമാണ്

  • @sree_sree_sree
    @sree_sree_sree 2 месяца назад +1

    Venus + rahu 😂 in 4th house.. Libra ascendant

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 4 месяца назад +2

    സാർ എനിക്ക് ശുക്രൻ ഉച്ചത്തിൽ മീനം രാശിയിൽ 🙏

  • @lob9618
    @lob9618 4 месяца назад +3

    താങ്കൾ മിഥുന ലഗ്നക്കാരനാണോ ?

    • @divyanandan
      @divyanandan 4 месяца назад +1

      Aswathi nalano

    • @SKCP007
      @SKCP007 4 месяца назад +1

      Y

    • @lob9618
      @lob9618 4 месяца назад +1

      കൈകൾ കൂടുതലായി ചലിപ്പിച്ചു കൊണ്ടാണ് സംസാരം.മൂന്നാം ഭാവം കൊണ്ട് ഭുജങ്ങൾ പറയാം. കൂടാതെ പൊലിപ്പിച്ചു പറയുന്നു.😂

  • @sudheertp291
    @sudheertp291 4 месяца назад +1

    🙏

  • @geethamohan8026
    @geethamohan8026 Месяц назад

    ❤❤

  • @sreekrishna9270
    @sreekrishna9270 4 месяца назад +1

    🙏🙏🙏

  • @sharadhanair6629
    @sharadhanair6629 2 месяца назад +1

    Namaskaram sir etu puthumaulla oru chanal ane Jan call chytal onnedukkumo

    • @jineshjis
      @jineshjis  2 месяца назад +1

      Yes contact number : 8593832027

  • @parvathysasidharan3724
    @parvathysasidharan3724 4 месяца назад +1

    🙏🙏🙏

  • @clipersclip8477
    @clipersclip8477 4 месяца назад +2

    🙏