ശുക്രന് ചെയ്യേണ്ട സമ്പൂർണ പരിഹാരങ്ങൾ |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -123|
HTML-код
- Опубликовано: 10 дек 2024
- Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
Follow us on Instagram: / sreebhairavi
Follow us on Facebook : / sreebhairavi
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #romantic #relationship #love #asthetic #sukran #venus #mahalakshmi #ganapathi #yakshi #roamticcouples #pranayam
നല്ല അറിവുകൾ.ജ്യോതിഷത്തെ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും നല്ല മുതൽക്കൂട്ടാണ് ഗുരുദേവ നിലൂടെ ലഭിക്കുന്നത്. ഇത്തരം അറിവുകൾ പകർന്നു തരുന്നത് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ
അതെ രക്ഷപ്പെടണം 😞 ആരും ഇല്ലാതോർക്ക് ദൈവം ഇണ്ടാവും 🧚
സത്യം ആണ് ഭാര്യക്ക് 8 ൽ ഇടവത്തിൽ സൂര്യനോടൊപ്പം ശുക്രൻ 8 ഭാവം ആയി നില്കുന്നത്. പ്രേമ വിവാഹം ആയിരുന്നു. വേറെ ഒരുത്തന്റെ ഒപ്പം പോയി. പിന്നെ അവനെ വിട്ടു ഇപ്പോൾ വേറെ ആണ്.3 ചെറിയ മക്കൾ ആണ് പെൺകുട്ടികൾ ആണ്. ഞാൻ തീ തിന്നു ജീവിക്കുന്നു
താങ്കളുടെ അറിവുകൾക്ക് മുന്നിൽ നമസ്കാരം 🙏.
കുറച്ച് ദിവസം കൊണ്ട് തപ്പി നടക്കുവാരുന്നു. Thanks ജി 🙏
വളരെ നല്ല അവതരണം ആചര്യ
സർ പറയുന്നത് വളരെ ശെരി എന്റെ അനുഭവം
ഗുഡ് വീഡിയോ 💞
Guru uchavum shukran neechanumaneghil marriage life patti oru video cheyyuo please.
If Sukra located in 6th house?
Please explain.
Hi ji Excellent presentation ❤❤❤
brother lagna(idavam) lord shukran in 6th leo with rahu . shukra dasha valare mosham ayirun health problems. 7th le Guru ane Scorpio. same enikum Shukran 6th meenam with mercury, lagna Libra.
Shukran Ketuvinte nakshatrathil ninnal gunam undavo??? 🙏🙏🙏
Om Shukraya Namaha 🙏🙏🙏♥️♥️♥️
🙏🙏🙏🙏🙏
❤️
Thanks guruve 🙏🙏🙏
Archanayudae achan eppozhum head cover cheyyummayirunnu..He was mentally ill.
Archanakk Bhudhanil rahu vintae apaharam an.
Archanakk nalla qualities und..Pakshae ennodu anganae mindarilla..
Rahu don't have own house,but he gets exalted in saturns house,aquarius..
ഓരോ ദേവന്മാരുടെയും, ഗ്രഹങ്ങളുടെയും ഗായത്രി മന്ത്രം ചൊല്ലുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.???
Sukrante kurichu kelkkumbol pedi anu. 2002 to 22 ini anubhavikkan onnum illa. Meenathil uchain aya sukrante dasa anu ithryum mosam ayathu
Enikkum ippo sukra dasa anu 3,4 varsham ayiii 😢
ചിങ്ങ ലഗ്നകാരന് ശുക്രൻ മകരത്തിൽ 6 ഭാവത്തിൽ ബുധനോട് കൂടി നിന്നാൽ ആ ദശ എങ്ങിനെ?
Namaskaram sir❤
നമസ്കാരം സർ.
HARE KRISHNA...
തിരുവോണം നാൾ കാർ ഡയമണ്ട് ധരിക്കാമോ
5-2-1996 :8.20 AM 'എറണാകുളം വടക്കൻ പറവൂർ ഒന്നു നോക്കി പറയാവോ? ആൺകുട്ടി
സാർ രാഹു കേതു ഗുളിക വിട്ടുപിടി
ബാക്കി ഓക്കേ
നീചനായ ശുക്രൻ പക്ഷെ നീച ഭംഗം ഉണ്ടെന്ന് പറഞ്ഞു. ഒരു വീഡിയോയിൽ വിശദീകരിക്കോ
ശുക്രന് പരിഹാരം ചെയ്യാൻ അപാരധൈര്യം വേണ്ടിവരും
❤🙏🇮🇳
🙏🙏🙏
ശുക്രനോടൊപ്പം രാഹു നിന്നാലുള്ള ഫലം പറയുമോ
6th house ano ? marriage house connection undo ? Undegil unconventional marriage . cousin 7th lord shukran in 11th with rahu - love intercaste marriage
🙏👌
എനിക്ക് ശുക്രന് മൗഢ്യം ആണ്.... അഷ്ട്ടമ ശനിയും.... 🥴
ശുക്രൻ നീചഭംഗം ചെയ്തു നിന്നാൽ അത് ഗുണം ചെയ്യുമോ😮
ശുക്രൻ ഗുളിക ഭവനാധിപനായാലോ?
ശുക്രൻ അനുകൂലം അല്ലങ്കിൽ മരിക്കണം
ആയില്യം കാർക്ക് മൂന്നാം ദശ ആണല്ലോ : മൂന്നാം ദശ ദോഷപ്രദമാണെന്ന് പറയുന്നത്. ഉച്ചനായ ശുക്രൻ ദശയിൽ മരിച്ചു പോകും എന്നു പറയുന്നത് ശരിയാണോ?
Perfume or അത്തർ ? Coz perfume has alcohol content..അപ്പോൾ അത് രാഹു ആകില്ലേ? Pls clarify
Sugandham pakarnnu tarunth ellam shukran aanu
Sukra rahu combination anu perfumes ..
Pure oud ,astangam, dashangam ithellam sukran anu
@@jineshjis perfecto🙏🏻thanks fr clarifying.. Appreciate it🙏🏻💐🕉️
അപ്പൊ ശുക്രൻ ഭയങ്കര പ്രശ്നണോ...😢
ലഗ്നത്തില്‍ കുജ ശുക്ര യോഗം ആണ് 😂😂😂😂
എന്തൊരു സന്തോഷം
olichodi kalyanm kazhikumo
വ്യാഴദൃഷ്ടി ഇല്ലാതെ ശുക്ര-ശനി-കുജ യോഗം ഉള്ള ജാതകക്കാരനെ അറിയാം.. താങ്കൾ പറഞ്ഞ കുഴപ്പം ഒന്നും ഇല്ലാട്ടോ സർ 😊
അത് നല്ലത് അല്ലെ, ഇനി അയാൾക്കു കുഴപ്പം ഉണ്ടാവണം എന്നതാണോ, ഈശ്വരാധീനം ഉണ്ടാവും, അല്ലെങ്കിൽ സമയം ഡേറ്റ് തെറ്റിയതാവും, പിന്നെ ഭാവം chart ഗ്രഹത്തിന്റ ഭാവം മാറിയതും ആയിരിക്കാം,
ബന്ധുവിന്റെ ആണ് ജാതകം.. കുഴപ്പം ഉണ്ടാകാൻ ആഗ്രഹിച്ചിട്ടല്ല പറഞ്ഞത്. നമ്മുടെ പൂർവ്വജന്മ കർമ്മഫലം അനുസരിച്ച് അല്ലെ ഈ ജന്മം.. പിന്നെ എല്ലാം ദൈവം തീരുമാനിക്കുന്നതും..
@@binusivan7215ഞാൻ സ്നേഹിച്ച ഒരു തെണ്ടി അവനു ശുക്രൻ നീച്ചനും അതിനെ ചൊവ്വ ദൃഷ്ഠി യും. എന്നെയും വിളിക്കും എന്നിട്ട് അവനെക്കാൾ മൂത്ത സ്ത്രീകളും ആയി അവിഹിത ബന്ധവും
Chances enan paranjath ketoo😅
Its all about probability. Horoscopil elam planets depend chyth marum not only based on one planet or one conjunction.degree,nakshatra, placement elam
🪔🙏
കഴിഞ്ഞാൽ എന്ന് പറയുന്നിടത്ത്, താങ്കൾക്ക് എപ്പോഴും പിഴവ് പറ്റുന്നുണ്ട്. താങ്കൾ പറയുന്നത് കഴിഞ്ഞ് കഴിഞ്ഞ് കഴിഞ്ഞാൽ എന്നാണ്.
ശുക്രൻ നീചൻ ആണെങ്കിൽ സന്യാസി ആകില്ലേ
ശുക്രൻ 12 ഭാവത്തിൽ ഡയമണ്ട് ഉപയോഗിക്കരുത്
Anna kidilam
🙏🙏🙏
🙏🙏🙏🙏