സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -76| പതിനൊന്നാം ഭാവം

Поделиться
HTML-код
  • Опубликовано: 5 фев 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairavi.com
    #jineshji #astrologer #AeronauticalEngineer #Author #vlogger #astrologer #and #tantric priest #Holisticmentor #travelwithjineshji #keralatantra #jyothisamclass

Комментарии • 25

  • @geethaunnithelakkad765
    @geethaunnithelakkad765 Месяц назад

    ഗുരുദേവൻ്റെ വീഡിയോകൾ പല ആവർത്തി കേൾക്കുമ്പോഴാണ് അതിൽ ഉൾകൊള്ളിച്ചിട്ടുള്ള ഒരോ പോയിൻ്റും എത്രമാത്രം സൂക്ഷ്മമായിട്ടാണ് പറഞ്ഞു തരുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. വളരെ ആഴത്തിൽ ചിന്തിപ്പിക്കാൻ ഓരോ പോയിൻ്റുകൾക്കും കഴിവുണ്ട് വളരെ ഉപകാരമായി തോന്നുന്നു പഠിക്കാൻ നന്ദി ഗുരുദേവാ

  • @geethaunnithelakkad765
    @geethaunnithelakkad765 3 месяца назад +1

    ഇത്ര വ്യക്തമായി പറഞ്ഞു തന്ന ഗുരുവിനോട് ഒരുപാട് നന്ദി പറയുന്നു

  • @soorajpallathpv8949
    @soorajpallathpv8949 5 месяцев назад +1

    Hare Krishna...

  • @sudheertp291
    @sudheertp291 5 месяцев назад +1

    🙏

  • @monikantanca2759
    @monikantanca2759 5 месяцев назад +1

    🙏🙏🙏

  • @chandrababu365
    @chandrababu365 5 месяцев назад +1

    നമസ്കാരം സർ 🙏🙏.

  • @shanthilalitha4057
    @shanthilalitha4057 5 месяцев назад +1

    🙏💐🙏

  • @minimanojmanoj9
    @minimanojmanoj9 5 месяцев назад

    Namasthe

  • @ameyaa7699
    @ameyaa7699 4 месяца назад +2

    🙏💙❣️💙❣️

  • @sreekalakichu4231
    @sreekalakichu4231 3 месяца назад +1

    🙏🙏🙏🙏

  • @indrasathyan7351
    @indrasathyan7351 5 месяцев назад +1

    11th lord in 2nd house

  • @user-fy9xu2zr1t
    @user-fy9xu2zr1t 4 месяца назад +1

    🙏🙏🙏❤️🙏🙏🙏

  • @rajeevankannada5318
    @rajeevankannada5318 3 месяца назад +1

    നമസ്കാരം സർ.

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 4 месяца назад +2

    സർ എന്റെ മകളുടെ ഗ്രഹനിലയിൽ പതിനൊന്നാം ഭാവത്തിൽ ഗുളികൻ നിൽക്കുന്നു പതിനൊന്നാം ഭാവധിപൻ എട്ടിൽ നീചഭംഗം ചെയ്തു നിൽക്കുന്ന എട്ടാം ഭാവധിപൻ ലെഗ്ന കേന്ദ്രത്തിൽ ആണ് എന്താണ് ഫലം

  • @balukrishna5772
    @balukrishna5772 4 месяца назад +2

    Reduce background music

  • @user-qh2jt5gk5x
    @user-qh2jt5gk5x Месяц назад +1

    11 ൽ രാഹു ആണ് ഫ😊ലം പറയാമോ

  • @vypindelhi9458
    @vypindelhi9458 5 месяцев назад +1

    What about Rahu in the 11th house (Gemini) for Leo Ascendant?

    • @jineshjis
      @jineshjis  5 месяцев назад

      Pls contact 8593832027

  • @jayasreeajayan1459
    @jayasreeajayan1459 5 месяцев назад

    🙏ശുഭം 🙏ലഗ്നാധിപൻ 7ൽ,7 ന്റെ രാശ്യധിപൻ 11 ൽ (ശനി )🙏

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand830 4 месяца назад +2

    എന്റെ ഗ്രഹനിലയിൽ പതിനൊന്നാം ഭാവത്തിൽ ഗുളികനും കുജനും നിൽക്കുന്നു പതിനൊന്നാം ഭാവധിപൻ പത്തിൽ നിൽക്കുന്നു

  • @sonysony-fb6rq
    @sonysony-fb6rq 3 месяца назад +1

    എന്റെ കാര്യം പോക്കാണ് എല്ലാം മനസിലായി ഇനി ജീവിച്ചിട്ട് കാര്യമില്ല😭😭😭😭😭1980 ഡിസംബർ 21 രാവിലെ 9.21 ജനനം ഇനി ഇങ്ങനെ ജീവിച്ചിട്ട് വല്ല കാര്യവും ഉണ്ടോ

    • @user-dh9ob9gd6i
      @user-dh9ob9gd6i 3 месяца назад

      '@sonysony-fb6rq. ഉണ്ടല്ലൊ! ഈ പൊട്ടമ്മാര് പറയുന്നത് കേട്ട് disheartened ആവുക യാണൊ. ഈ പ്രശ്നം എനിക്കുമുണ്ടായിരുന്നു. അതിജീവനത്തിന്റെ ഭാഗമായി ഞാൻ പാരമ്പര്യവിധിപ്രകാരം ജ്യേതിഷം സമഗ്രമായി പഠിച്ചു. ഇവരൊന്നും ഈ വിഷയം പൂർണമായി ഉൾക്കൊണ്ടു പറയുന്നതല്ല. നല്ലൊരു ജ്യോ
      ത്സ്യനെ കണ്ടെത്തി പ്രശ്നങ്ങൾ identify ചെയ്തു ഉദ്ദേശശുദ്ധിയോടെ പ്രവർത്തിച്ചാൽ ജീവിത വിജയം നീങ്ങേളോടൊപ്പം വരും. ഉറച്ച ദൈവവിശ്വാസം ഉണ്ടാകാൻ പരിശീലിക്കുക. നിങ്ങൾക്ക് ദൈവാനുഗ്രഹ
      മുണ്ടാകട്ടെ. Thank you....