വളരെ സത്യവും അനുഭവവും മാണ് ഗുരു പറയുന്നതെല്ലാം മനസ്സിന് താത്പര്യമുള്ള ഒരു ജോലിയിലേക്ക് എത്തിപെടാൻ എത്ര കഷ്ടം സഹിക്കേണ്ടി വന്നാലും അത് തരുന്ന സന്തോഷം വേറെ ഒന്നു കൊണ്ട് നേടാൻ കഴിയില്ല ഗുരുവിൻ്റെ ഓരോ കാര്യത്തെ കുറിച്ചുള്ള വിവരണങ്ങൾക്കും ഒരു പാട് നന്ദി ഗുരുദേവാ
Audio is very poor. ഇങ്ങിനെ തലയിണ മന്ത്രം പറയുന്ന പോലെ പറയാതെ കുറച്ചു കൂടി ശബ്ദത്തിൽ ഉറച്ച് പറഞ്ഞ് record ചെയ്യാൻ ശ്രമിക്കു. Even at the highest Volume you are whispering!
ഓരോ വാക്കും വളരെ ശരിയായി തോന്നി നല്ല അറിവുകൾ നൽകി തരുന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു ഗുരു ദേവാ
ഒരുപാട് നന്ദിയുണ്ട് ഞാൻ ജ്യോതിഷം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി 🙏🏽
You should say more about this, certain things said was not understood well. Please. when you talk in later classes.
10 il വ്യാഴം 🎉
Sir, please do a video about upapadha lagna, and it's importance. And also combustion-debilitation of planets,different yogas
നമസ്കാരം സർ 🙏🙏. എത്ര ശാന്തമായി, ലളിതമായ രീതിയിൽ ഓരോ ഭാവവും വ്യക്‌തമാക്കി തരുന്നു.
Samagra jyothisha padanam very iterresting
വളരെ സത്യവും അനുഭവവും മാണ് ഗുരു പറയുന്നതെല്ലാം മനസ്സിന് താത്പര്യമുള്ള ഒരു ജോലിയിലേക്ക് എത്തിപെടാൻ എത്ര കഷ്ടം സഹിക്കേണ്ടി വന്നാലും അത് തരുന്ന സന്തോഷം വേറെ ഒന്നു കൊണ്ട് നേടാൻ കഴിയില്ല ഗുരുവിൻ്റെ ഓരോ കാര്യത്തെ കുറിച്ചുള്ള വിവരണങ്ങൾക്കും ഒരു പാട് നന്ദി ഗുരുദേവാ
നമസ്കാരം സർ.
സമസ്ക്കാരം
Kollaaaam....feel of expression.
10il Rahu in libra. Enthanu bhalam
സർ നമ്മുടേ നിയോഗം എങ്ങനെ അറിയുക..
I0 Shukran
I have sun and venus in 10 th house if virgo rising
Patham bhavathil bha enna ezhuthiyathu that means
Audio is very poor. ഇങ്ങിനെ തലയിണ മന്ത്രം പറയുന്ന പോലെ പറയാതെ കുറച്ചു കൂടി ശബ്ദത്തിൽ ഉറച്ച് പറഞ്ഞ് record ചെയ്യാൻ ശ്രമിക്കു. Even at the highest
Volume you are whispering!
Phone kond poi change chey ile chevi kond kanik😂
10 th il grahangal onnum illenkil entha phalam
🙏💐
10.ബുധൻ. വന്നാൽ. എന്താണ്. Bhalum
10 il rahu anu medathil spirituality il interest undu
🙏🙏🙏🙏🙏
Same here
10 ല് ആരും ഇല്ല. ശുക്രന് ആണ് ഭാവതിപതി അത് ശനിയുടെ രാശിയിൽ 2 nd ഭാവത്തിൽ നിൽകുന്നു
നമസ്കാരം സാർ, ഒരു സംശയം ചോദിച്ചോട്ടെ!അമിതമായ മൃഗസ്നേഹം (പട്ടി, പൂച്ച തുടങ്ങിയ വയോട് പ്രത്യേകിച്ച് )ഉണ്ടാവുന്നത് ഏതു ഗ്രഹനില ആയിരിക്കും?
🙏🙏🙏🙏🙏
13....angne engane engane🙄
🙏🙏🙏🙏🙏🌹
ഇടവ ലഗ്ന ജാതകന് ലെഗ്നൽ പത്തിൽ രവിയും മൂന്നിൽ ശനിയും വന്നാൽ കുഴപ്പം ഉണ്ടോ?
Sir , dhanu rasi aaya 10 il 4 grahangal nilkunnu, chovva, shani,budhan, chandran,
vyazham 4 il.. sooryan sukran rahu 11 il, ketu 5 il.. meenam lagnam..
Govt job kitaan chance undo pls rply 🙏
Try it
10ൽ സർപ്പം വന്നാൽ
Umfi...
10th il Rahu super 👌 aanu
പത്തിൽ ചന്ദ്രൻ
10 l kethu randil shani meda lagnam😢
10ആം ഭാവം, ചന്ദ്രലോ, ലെഗ്നലോ, അല്ലെങ്കിൽ, ബലം എങ്ങനെ അറിയും??
🙏👍👍🙌
Namaste 🙏
10 ഇൽ ശശിമംഗള യോഗം കന്നി രാശിയിൽ എനിക്കുണ്ട്. പണം വരുന്നതിനു പകരം ലക്ഷക്കണക്കിന് കടം ആണ് വരുന്നത്. അതു എന്തുകൊണ്ട്?
ശശിമംഗലയോഗം പ്രഥമ ദൃഷ്ടിയാൽ കാണുന്നു എങ്കിലും ഫലദാന ശേഷി ഗ്രഹങ്ങൾക്ക് കാണണം എന്നില്ല
ചന്ദ്രന്റെ ഫലം ഒന്ന് നോക്ക്. ജനന ഡീറ്റെയിൽസ് തരാമോ?
In the 10 the house budhan .chinga lagnam.
?
Sirഓൺലൈൻ ക്ലാസ്സ് ഉണ്ടോ?
undallo pls contact 8593832027
Sir oru doubt chodhikatte endhanu anantha sarpa yogam athu thanne aano guru chandal 8 bhavathil guruvum rahuvum nilkunnathano? Evar rakshapedille? Pls reply tharanam
athalla anantha sarpa yogam
Thank you so much sir@@jineshjis
🙏Namastheji🙏👍👍👍
മിഥുന ത്തിൽ പത്താം ഭാവത്തിൽ ഗുളികൻ
എന്തോന്നാ പറയുന്നത്. കാര്യം നേരെ ചൊവ്വേ പറയൂ. ഇത് ഒരു തരം സയിക്കോളജി ക്ലാസ്സ് പോലെ ഉണ്ട്
💙❣️🙏
🙏❤👍