The Secrets of Dasha In Astrology Part- 3 |സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -103|

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Concept and Music by
    JINESHJI
    Jinesh Narayanan.
    Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
    Online and direct consultations are available now,
    CONTACT:+918593832027(Kerala)
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Website: www.sreebhairav...
    Follow the Jineshji channel on WhatsApp: whatsapp.com/c...
    #jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass

Комментарии • 59

  • @RadhaV-h2j
    @RadhaV-h2j 18 дней назад +1

    എന്റെ വ്യാഴവും ശുക്രനും ഒമ്പതിൽ ആണ് നിൽക്കുന്നത്
    അതായത് മീനത്തിൽ
    അതിന്റെ ഫലം എന്താണ്?

  • @geethaunnithelakkad765
    @geethaunnithelakkad765 4 месяца назад +3

    ഈ വീഡിയോ പല ആവർത്തി കാണണമെന്ന് തോന്നി ജീവിതത്തിലെ പല കാര്യങ്ങളും മനസ്സിലാക്കി തരാനും പല അനുഭവങ്ങളിലൂടെ കടന്നുപോയതും മനസ്സിലാക്കി തന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിക്കാനുണ്ട് വളരെ അത്ഭുതം തോന്നിപോയി പല കാര്യങ്ങളും അനുഭവിൽ വന്നത് ഓർത്ത് ഒരു പാട് നന്ദി ഗുരുദേവാ ഇത്ര നന്നായി പറഞ്ഞു തന്നതിന്

  • @Moonlight21238
    @Moonlight21238 7 дней назад +1

    Good

  • @wellwisher3829
    @wellwisher3829 3 месяца назад

    Saturn റിട്രോഗ്രേഡ് in 7 th ... My next ദശ is saturn....

  • @snehaminnus1200
    @snehaminnus1200 5 месяцев назад +1

    യോഗ കാരക ഗ്രഹത്തിന്റെ ദശ കാലം, ആ ഗ്രഹം ഉച്ചത്തിൽ നിൽക്കുന്ന ഫലം നൽകുമോ???

  • @jayaradha1433
    @jayaradha1433 5 месяцев назад +1

    ഇനിയും വളരെ നല്ല അറിവുകൾ പകർന്നു തരാൻ സാറിന് ആയുരാരോഗ്യ സൗഖ്യം തന്ന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ... അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു 🙏🙏🙏🙏🙏

  • @sankar2701
    @sankar2701 5 месяцев назад +1

    How do we know planets are retrograde? Gone through entire 100 previous classes. Would be good if you can take class about retro planets and how to identify in horoscope? Thanks for kind information

  • @nithinms1822
    @nithinms1822 5 месяцев назад +2

    Thank you

  • @mangalamviswanathan2358
    @mangalamviswanathan2358 5 месяцев назад +1

    Shri Jineshji - Namaskaram. I am an earnest student of astrology basics of which I could learn from books & monthly magazines of Shri B V Raman, an eminent and well respected guru of astrological predictions.
    I have found your classes very useful and thank you. With regards

  • @geethasivakumar7710
    @geethasivakumar7710 5 месяцев назад +1

    🙏🙏🙏

  • @nikhilbbabu6744
    @nikhilbbabu6744 5 месяцев назад +1

    Very useful information

  • @prajitharajendran9069
    @prajitharajendran9069 4 месяца назад +1

    🙏🙏🙏

  • @geethaunnithelakkad765
    @geethaunnithelakkad765 5 месяцев назад

    വളരെ നല്ല ക്ലാസായിരുന്നു. ഒരു പാട് ആഴത്തിൽ ചിന്തിക്കേണ്ടതായിട്ടുണ്ട് ഇത്തരം കാര്യങ്ങൾ ഒക്കെ മനസ്സിലാക്കുന്നത് ആദ്യമായാണ് ഇത്തരം അറിവുകൾ ഒക്കെ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഗുരുദേവാ

  • @bindutk5931
    @bindutk5931 5 месяцев назад +1

    🙏🙏🙏🙏🙏❤

  • @anitha9784
    @anitha9784 5 месяцев назад +1

    Thank you sir

  • @binuprince9863
    @binuprince9863 5 месяцев назад

    Binuvarghese, pooradam 17/08/1975

  • @anilkumarr9401
    @anilkumarr9401 3 месяца назад +1

    Great

  • @Leo-ku6hg
    @Leo-ku6hg 5 месяцев назад

    Now I am going through Saturn MD. Saturn in 10th house Aries 2.4 degrees.. Mars in 1st house cancer 2.6degrss. Both has vargottama. Saturn is aspected by Jupiter from 2nd house Leo which is also vargottama. Jupiter MD through spiritually wealth and position wise went up but I suffered in many ways but in Saturn Saturn I was able to get vehicles and a nice house. How is that possible? All my dreams are fulfilling now. Pilgrimage and service are going hand in hand. Any idea why is that?

  • @beenacheeniyil9163
    @beenacheeniyil9163 5 месяцев назад

    ഇതൊക്കെ കേൾക്കുമ്പോൾ പഠിക്കാൻ ആഗ്രഹം തോന്നുന്നു

  • @rajeevankannada5318
    @rajeevankannada5318 5 месяцев назад +1

    നമസ്കാരം സർ.

  • @praseethatk2312
    @praseethatk2312 5 месяцев назад

    കൺഫ്യൂഷൻ ഹഹഹഹ വല്ലാത്തകഥതന്നെ നവഗ്രഹങ്ങൾ

  • @Leo-ku6hg
    @Leo-ku6hg 5 месяцев назад

    What you said about mars in ♋ is 100% right. From 10- 17 I suffered. I hate my school days. I became estranged with my father, who was my teacher too. I got nothing but insult. I was going through 7 1/2 years of Saturn. Anyway I didn't go to depression as I tried to take care of my passions. I got comfort in traveling and loneliness. Thank you

  • @akhilvm5311
    @akhilvm5311 5 месяцев назад

    ഇനിയും തുടരട്ടെ ഇത് പോലെ ഉള്ള ക്ലാസുകൾ ❤️

  • @AmitKumar-qn3ux
    @AmitKumar-qn3ux 5 месяцев назад

    Retro saturn in 7th house with rahu aayal.. Egne aayirkum saturn dasha? Mars and sun also aspect from lagna😊

  • @sreekumarkalarickal3856
    @sreekumarkalarickal3856 5 месяцев назад

    വശ്യമാണ് അങ്ങയുടെ അവതരണം. ♥️

  • @vypindelhi9458
    @vypindelhi9458 5 месяцев назад

    Informative 🙏🙏🙏🙏
    Please make a video on exalted retrograde planets 🙏 and debilitated retro planets

  • @SathyabhamaC-od1pm
    @SathyabhamaC-od1pm 5 месяцев назад

    സൂപ്പർ
    രാഹു കേതു എന്നിവർക്കായി കാത്തിരിക്കുന്നു

  • @R_a_f_ie
    @R_a_f_ie 5 месяцев назад

    Guru chandala yogathe kurich parayamo

  • @sudheertp291
    @sudheertp291 5 месяцев назад

    🙏

  • @Youtubenononsnese
    @Youtubenononsnese 5 месяцев назад

    🙏🙏

  • @Youtubenononsnese
    @Youtubenononsnese 5 месяцев назад

    🙏🙏

  • @shanthilalitha4057
    @shanthilalitha4057 5 месяцев назад

    സാർ ശ്രേഷ്ഠധരം ആണ് നന്ദി നമസ്കാരം 🙏💐

  • @baijuvchandran8015
    @baijuvchandran8015 5 месяцев назад

    🙏🙏🙏

  • @sivasiva-dh1fy
    @sivasiva-dh1fy 5 месяцев назад

    🙏🏻❤

  • @raghiravi1804
    @raghiravi1804 5 месяцев назад

    You mentioned that Jupiter and Venus are enemies. What if they are in the same house?

  • @athul3318
    @athul3318 5 месяцев назад

    🧡🧡🕉

  • @vishaalalhind1768
    @vishaalalhind1768 5 месяцев назад

    ❤❤❤❤🙏🙏🙏

  • @vijayanatha7138
    @vijayanatha7138 5 месяцев назад

    🙏🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 5 месяцев назад

    🙏🙏🙏

  • @Vishnuprasadvallath
    @Vishnuprasadvallath 4 месяца назад

    i have retro jup in second house.

  • @Jrekha
    @Jrekha 5 месяцев назад

    👌👌

  • @unnikrishnannair7876
    @unnikrishnannair7876 5 месяцев назад +1

    കൃത്യമാണ്. 🙏🙏🙏

  • @Babu-vt5jo
    @Babu-vt5jo 5 месяцев назад

    Very informatic class 🙏

  • @SLakshmi-jc4mm
    @SLakshmi-jc4mm 5 месяцев назад

    നമസ്തേ sir.. 🙏

  • @raveendranvn3361
    @raveendranvn3361 5 месяцев назад

    Excellent class

  • @chandrababu365
    @chandrababu365 5 месяцев назад

    നന്ദി സർ 🙏

  • @ResmiChandrika
    @ResmiChandrika 5 месяцев назад

    Thank you🙏

  • @sreekalakichu4231
    @sreekalakichu4231 5 месяцев назад

    🙏Namastheji🙏
    👍👍👍

  • @minimanojmanoj9
    @minimanojmanoj9 5 месяцев назад

    Namaste 🙏

  • @balakrishnanv8794
    @balakrishnanv8794 5 месяцев назад

    Namaste. ❤

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn 5 месяцев назад

    ഗുരുനാഥാ ......എൻ്റെ ജാതകത്തിൽ 4 ഗ്രഹങ്ങൾ വക്രത്തിൽ കർക്കിടകം ലഗ്നം 5 ഭാവത്തിൽ ശനിശ്വരൻ വക്രം, 6 ൽ അംഗാരകൻ വക്രം , ലഗ്നത്തിൽ ബുധൻ വക്രം. ലഗ്നത്തിൽ രവിക്ക് ഒപ്പമാണ്. ഗ്രഹയുദ്ധത്തിൽ യുവരാജാവ് ജയിച്ചു അത് കൊണ്ട് യുവരാജാവ് ബുധൻ വക്രത്തിൽ എന്ന് പറയുന്നു. പിന്നെ സർവ്വേശ്വരകാരകൻ അഷ്ടമത്തിൽ വക്രം. . ജീവിതം ഇങ്ങനെ പോകുന്നു. പിന്നെ നമ്മുടെ ലഗ്നാധിപൻ സർവ്വ ലാഭ സ്ഥാനമായ 11 ൽ ഇടവത്തിൽ ഉച്ചസ്ഥായിയിൽ നിൽക്കുന്നു രോഹിണി നക്ഷത്രം. അറിയാൻ ഉണ്ട് ഏറെ ജാതകവുമായി ഞാൻ വരും ഗുരുനാഥൻ സമക്ഷം വലിയ താമസമില്ല. പിന്നെ ഇപ്പോൾ വക്രം എന്ന് കേട്ടപ്പോൾ ഇത്രയും എഴുതാൻ തോന്നി. ഇപ്പോൾ അഷ്ടമത്തിൽ വക്രത്തിൽ ഉള്ള സർവ്വേശ്വരകാരകൻ്റെ ദശാകാലം പിന്നെ പറയണ്ടല്ലോ? അനിഴം സ്വന്തം നക്ഷത്രത്തിൽ ശനിശ്വരൻ, വ്യാഴം സ്വന്തം നക്ഷത്രമായ പുരുരാട്ടാതിയിൽ , അംഗാരകൻ കേതുവിൻ്റെ നക്ഷത്രമായ മൂലത്തിൽ '❤😮😊

    • @midhunramakrishnan8557
      @midhunramakrishnan8557 5 месяцев назад

      Can u pls share your birth details?

    • @KrishnaKumarKrishna-hm8sn
      @KrishnaKumarKrishna-hm8sn 5 месяцев назад

      ​@@midhunramakrishnan8557for what brother?😊

    • @KrishnaKumarKrishna-hm8sn
      @KrishnaKumarKrishna-hm8sn 5 месяцев назад

      If u need will share

    • @KrishnaKumarKrishna-hm8sn
      @KrishnaKumarKrishna-hm8sn 5 месяцев назад

      ഗുരുനാഥ പിന്നെ രാഹു കേതു വർഗ്ഗോത്തമം ആണ് കേട്ടോ? നേരത്തെ അത് എഴുതാൻ മറന്നു.😊

  • @G.K666
    @G.K666 5 месяцев назад

    രാഹു ദശ കേതു അപഹാരം എന്താണ് ചെയ്യേണ്ടത് ...രാഹു 7 ൽ നിൽക്കുന്നു.. കാള സർപ്പ ദോഷവും ഉണ്ട്..

  • @ourtravel6611
    @ourtravel6611 5 месяцев назад

    Anna kidilam