Это видео недоступно.
Сожалеем об этом.

വ്യാഴത്തിൻ്റെ രാശിമാറ്റം 2024-25 (കർക്കിടകലഗ്നം)| Jupiter transit 2024-25(Astrology)

Поделиться
HTML-код
  • Опубликовано: 13 авг 2024
  • വ്യാഴത്തിൻ്റെ രാശിമാറ്റം ചിന്തിക്കുമ്പോൾ ലഗ്നം കണക്കാക്കി വേണം ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും. നക്ഷത്രമല്ല പ്രധാനം. ഒരു നക്ഷത്രത്തിൽ ജനിച്ച, ഒരു കൂറിൻ്റെ അടിസ്ഥാനത്തിൽ പറയുമ്പോഴും, ആ കൂറിൽ ജനിച്ച എല്ലാവർക്കും ഒരേ ഫലമല്ല എന്ന് മനസിലാക്കുക.

Комментарии • 29

  • @user-vs5ft2vv6e
    @user-vs5ft2vv6e 5 месяцев назад +2

    വളരെ നല്ല വിവരണ o ജാതകം നേരിൽ കാണിച്ച് കാര്യങ്ങൾ അറിയാൻ താൽപ്പര്യമുണ്ട് മേൽവിലാസം ലഭിച്ചാൽ നന്നായിരുന്നു

  • @sreemohankumar4718
    @sreemohankumar4718 3 месяца назад +1

    അനുഭവിച്ചു മതിയായി ജീവിതം

  • @user-sh2sg7sp2v
    @user-sh2sg7sp2v 5 месяцев назад +1

    നമസ്കാരം നല്ല വിവരണം❤❤❤

  • @subashthottupura9247
    @subashthottupura9247 5 месяцев назад

    You repeating one words so many times.Your finding is correct
    Thank you.

  • @shyjatomy5026
    @shyjatomy5026 5 месяцев назад +1

    8th Nov 1971..Punartham...7.30 am...will ashtama Shani affect me badly Madam??

  • @santhoshnair1575
    @santhoshnair1575 5 месяцев назад

    കൊള്ളാം, നല്ല വിവരണം 🌹🌹🌹🙏🏻

  • @amalprakash9426
    @amalprakash9426 5 месяцев назад

    എന്റേത് മകരക്കൂർ ഉത്രാടം കർക്കിടക ലഗ്നം ആണ്. അപ്പോൾ ഈ പറയുന്ന ഫലം എനിക്കും സിദ്ധിക്കുമോ? ദയവു ചെയ്തു ഒന്നു പറയണേ.

  • @sasikumart7792
    @sasikumart7792 5 месяцев назад

    നമസ്തേ മാഡം 🙏🙏

  • @vipinpk9799
    @vipinpk9799 4 месяца назад

    32 vayasinu shesham nakshathram kondu chindhikkunna reethi undo jyothishathil

  • @chandrababu365
    @chandrababu365 5 месяцев назад

    നമസ്കാരം ടീച്ചർ 🙏🙏.

  • @augustinek6926
    @augustinek6926 5 месяцев назад

    Thank you

  • @augustinek6926
    @augustinek6926 5 месяцев назад

    God bless you

  • @user-fv8zo4yg5m
    @user-fv8zo4yg5m 5 месяцев назад +1

    🙏

  • @prasadak5862
    @prasadak5862 3 месяца назад

    എന്താണ് കർക്കിടക ലഗ്നം എന്ന് പറഞ്ഞാൽ..?

  • @indirah7443
    @indirah7443 5 месяцев назад

    നല്ല വിവരണം. 🙏🏻

  • @arsindian5
    @arsindian5 4 месяца назад

    Karkida lagnam & rashi onnano madam so falam same ayrikumo

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 5 месяцев назад

    ഞാൻ പൂയം. ഭൂമി വിൽക്കാൻ സാധിക്കുമോ. പിതൃ സ്വത്തു ആണ്

  • @sreekumarp6848
    @sreekumarp6848 5 месяцев назад +1

    🙏🙏🙏🙏🙏

  • @sivanen4188
    @sivanen4188 5 месяцев назад

    This is a businesses I know but, some what ok

  • @ffkngaming4566
    @ffkngaming4566 5 месяцев назад

    ഇടവ കൂർ കാർത്തിക ആണ്. ഈ അനുകൂല അവസ്ഥ കാണിക്കുമോ

  • @jayasreeajayan1459
    @jayasreeajayan1459 5 месяцев назад

    🙏🙏🙏

  • @arunjith6837
    @arunjith6837 5 месяцев назад

    🙏👍

  • @devi8ashwani
    @devi8ashwani 5 месяцев назад

    Vyazha mattom eppo aan. Month

  • @gokuldask2029
    @gokuldask2029 4 месяца назад

    കർക്കിടക ജൻമ ലഗ്നം കൊണ്ടാണോ
    ഗോചരം ചിന്തിക്കുന്നത്
    ആ കൂറിൽ വരുന്ന 2.25 നക്ഷത്രങ്ങളെയെല്ലാം
    ചിന്തിക്കുന്ന രീതിയല്ലേ ശരി
    ദയവായി വ്യക്തമാക്കിയാലും

  • @vaathul526
    @vaathul526 4 месяца назад

    കന്നിലഗ്നം വൃശ്ചികം ലഗ്നം കണ്ടില്ലല്ലോ

  • @user-fv8zo4yg5m
    @user-fv8zo4yg5m 5 месяцев назад

    🙏