സമ്പൂർണ്ണ മലയാള പുതുവർഷഫലം! ചിങ്ങം മുതൽ കുതിച്ചുയരുന്ന നക്ഷത്രക്കാർ | Malayala Varshaphalam 1199

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 411

  • @AnithaT-ew2ec
    @AnithaT-ew2ec 2 месяца назад +4

    Powerful speech Tirimeni vedeos ellam kekkum thank yoj

  • @MR.KIZHAKKAN
    @MR.KIZHAKKAN Год назад +9

    നമസ്കാരം തിരുമേനി എന്റെ നാൾ അശ്വതി ആണ്. എനിക്ക് ഈ വർഷം ദുരിതമാണല്ലോ. ഇപ്പോഴും മാനസികവും ശാരീരികവും ആയ ദുരിദമനുഭവിച്ചുകൊണ്ടിരിക്കുകയാണ്........ എല്ലാ പ്രശ്നങ്ങൾക്കും ശമനമുണ്ടാകുമെന്നു വിശ്വസിക്കുന്നു...... അതിനായ് ഭഗവാനോട് പ്രാർത്ഥിക്കുന്നു.... ഓം നമോ നാരായണായ 🙏🙏🙏🙏 നന്ദി തിരുമേനി 🙏

  • @ambivivek4471
    @ambivivek4471 2 месяца назад +1

    Vivekh RA Nair punartham Ambika barani thank you swami

  • @rasheedasidhik3011
    @rasheedasidhik3011 Год назад +5

    നമസ്കാരം തിരുമേനി എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jithinrajan5186
      @jithinrajan5186 2 месяца назад

      Ginu puruttathey Githin chithira Jolly Avittom

  • @deepthivinod1151
    @deepthivinod1151 Год назад +91

    അല്ലെങ്കിൽ ചിത്തിര നാളിന് എപ്പോഴാ നല്ലത്. ജനനം മുതൽ മരണം വരെ കഷ്ടപ്പാട് മാത്രം 😞😁

    • @sreedeviachu3187
      @sreedeviachu3187 Год назад +3

      ഞാനും ചിത്തിര 😢

    • @gopakumarb
      @gopakumarb Год назад +3

      പൊതുവേ എല്ലാര്‍ക്കും ഇതൊക്കെ തന്നെ saho

    • @rajip4271
      @rajip4271 Год назад

      ഞാനും

    • @chandranak7206
      @chandranak7206 Год назад

      സത്യം 👍👍👍🙏🙏

    • @tamilfoodexpert2555
      @tamilfoodexpert2555 Год назад +5

      അത്തം ഒട്ടും മോശമല്ല.... വൃത്തികെട്ട നക്ഷത്രം 😮‍💨😮‍💨

  • @sreekumariks9820
    @sreekumariks9820 Год назад

    Thirumeni 🙏🙏🙏🙏🙏
    Ella videos kanarund ,pradhikarund ,🙏🙏🙏🙏🙏
    Ente mol_Varsha , Karthika nakshatram , joli kittan pradhikane thirumeni🙏🙏🙏🙏🙏

  • @navamis4754
    @navamis4754 Год назад +1

    മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @anasuyaayyappan7676
    @anasuyaayyappan7676 Год назад +3

    നമസ്ക്കാരം
    തിരുമേനീ
    അയ്യപ്പൻ പൂയം
    അനസൂയ പുണർതം
    സോന രോഹിണി.
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏

  • @AbhinavKishoreV
    @AbhinavKishoreV 2 месяца назад +1

    സന്താനം നാൾ രേവതി ഭാഗ്യലക്ഷ്മി പൂരാടം കിഷോർ അവിട്ടം ഞങ്ങളുടെ പേരിൽ ഒരു ഭൂമി കിടപ്പുണ്ട് കുറെ നാളായി വിചാരിക്കുന്നു വിൽക്കാൻ പറ്റുന്നില്ല അകലെ ആയതിനാൽ പോയി നോക്കാനും പറ്റുന്നില്ല വിറ്റു കിട്ടുന്ന കാശിനു ma5toru ഭൂമി വാങ്ങാൻ ആഗ്രഹമുണ്ട് തിരുമേനി നന്നായി ഒന്ന്🙏🙏 പ്രാർത്ഥിക്കണേ ഭഗവാൻ anugrahikkatte

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Год назад +1

    Hare rama hare rama 🙏 rama rama hare hare 🙏 hare Krishna hare Krishna 🙏 krishna krishna hare hare 🙏🙏🙏🙏🙏🙏

  • @sureshkumar-zm7kw
    @sureshkumar-zm7kw Год назад

    Chithira- kannikooru- Good predictions, entire year No hope, Survival how?

  • @sindhusudhakar2509
    @sindhusudhakar2509 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏 ഉത്രം kanni koor aan.. Epozhum rogam dukham thanne... Santhosham undakumo ee jeevithathil🙏🙏🙏🙏

  • @_avi_gamer_
    @_avi_gamer_ Год назад +1

    സിന്ധു ജയ്പൂർ നമസ്തേ സ൪🙏 സിന്ധു നന്ദി നമസ്കാര൦🙏

  • @kamalacmohan7228
    @kamalacmohan7228 Год назад +6

    നമസ്കാരം തിരുമേനി 🙏🙏പ്രാർത്ഥിക്കാം... സമയദോഷം മാറട്ടെ അനുഗ്രഹിച്ചാലും 🙏

  • @shylak2001
    @shylak2001 Год назад +11

    നമസ്കാരം തിരുമേനി 🙏🙏🙏
    അനന്തു പൂയം
    ആർദ്ര തിരുവോണം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @ushamanoharan2746
    @ushamanoharan2746 Год назад

    ഉഷ. ഉത്രം.1966 മെയ്‌.1. എന്നും ഓരോ അസുഖങ്ങളാണ് തിരുമേനി 🙏 തിരുമേനിയുടെ പ്രാർത്ഥനയിൽ രോഗശാന്തിക്കു വേണ്ടി prarthikkane🙏🙏🙏

    • @bindhubalaraj4144
      @bindhubalaraj4144 Год назад

      ഞാനും ഉത്രം എന്നും അസുഖം 😥🙏

  • @balakrishnansubramanian1594
    @balakrishnansubramanian1594 Год назад

    Name Subramanian.
    Star Bharani.
    Raghupathy,Thiruvathira.
    Jayalakshmy,Thiruvathira.
    BALAKRISHNAN,Moolam

  • @SuhasiniSuresh-xv1cu
    @SuhasiniSuresh-xv1cu Год назад +1

    Suhasini. Makam
    Suresh chothi
    Sreerag avittam
    Praful punartham

  • @vijimenon9575
    @vijimenon9575 Год назад +1

    നന്ദി തിരുമേനി 🙏

  • @ushasaji7702
    @ushasaji7702 Год назад +1

    Usha thrketta saji Karthika Arun visagam anamika thrketta 🌹🙏🙏🙏🙏🙏

  • @Suryakumar-zb6fs
    @Suryakumar-zb6fs Год назад

    Soorya Kumar uthradam🙏🙏🙏🙏🙏🙏🙏 sreekala uthram 🙏🙏🙏🙏🙏🙏🏻prarthikkane Thirume ni🙏🙏🙏🙏🙏

  • @Sheeja-gz2fh
    @Sheeja-gz2fh Год назад

    Viswanathan Pooruruttathi Sheeja Punartham Athulya S Nath Chadayam Athul Krishna Chothi Babu Thituvathira

  • @athulyaathuz1183
    @athulyaathuz1183 Год назад +1

    Achu _ revathi plz prayer for good job 🙏🏻✨

  • @anjalipraveen9519
    @anjalipraveen9519 Год назад

    Namaskaram Anjali -Aswathy,Praveen-Rohini,Rishith-thriketta, Rishaan -utram

  • @MetronTrading
    @MetronTrading 2 месяца назад

    Thanks

  • @sindhub7800
    @sindhub7800 Год назад +2

    എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി... അമൽ, കാർത്തിക 🙏🙏🙏

  • @balakrishnansubramanian1594
    @balakrishnansubramanian1594 Год назад

    Namaskaram thirumeni🙏🙏🙏

  • @krishnakumari6069
    @krishnakumari6069 Год назад +1

  • @sinivenugopal9487
    @sinivenugopal9487 Год назад

    ഭഗവാനെ കണ്ണാ
    എല്ലാവർക്കും നല്ലത് വരട്ടെ.
    ഹരേ ഗുരുവായൂരപ്പാ
    കണ്ണാ
    ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ ഹരേ

  • @sinibabu22
    @sinibabu22 Год назад +16

    എന്റെ മകന് വേണ്ടിയാണു ജോലിക്ക് പോകാൻ തോന്നുന്നില്ല മടിയാണ് ജോലിക് പോകാൻ പറഞ്ഞാൽ ദെഷ്യം വരുന്നു പ്രാർത്ഥിക്കണം തിരുമേനി അമർ ഈശ്വര മകയിരം 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏

    • @anjuanjalianirudhan4195
      @anjuanjalianirudhan4195 Год назад

      Best

    • @sinukollam376
      @sinukollam376 Год назад +13

      അവനു വിയർപ്പിന്റെ അസുഖം ഉണ്ടോ യെന്നു ഡോക്ടറെ ഒന്ന് കാണിക്കു പിന്നെ മുന്ന് നേരം അവനു കഴിക്കാൻ ഒന്നും കൊടുക്കരുത് 2ദിവസം കഴിയുമ്പോൾ പെട്ടന്ന് ഫലം കിട്ടും 👍👌

    • @preethib7142
      @preethib7142 Год назад

      Ààààqààaàààà

    • @preethib7142
      @preethib7142 Год назад

      ÀAa

    • @preethib7142
      @preethib7142 Год назад

      ​@@anjuanjalianirudhan4195😊

  • @sabithamadhavan4571
    @sabithamadhavan4571 Год назад

    സബിത ചോതി.ശിവദാസൻ അവിട്ടം.തിരുമേനി ഞങ്ങൾക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ.

  • @BalamuraliKrishnansurya
    @BalamuraliKrishnansurya Год назад

    Namaskaram thirumeni. Balamurali Krishnan - Avittam. Please pray for a good job for me. I am struggling with that.

  • @akshayy157
    @akshayy157 2 месяца назад

    നമസ്കാരം തിരുമേനി 🙏🏻

  • @RT-hl6bl
    @RT-hl6bl Год назад +4

    Kannikur parayumbo thane chirivarunnu . Ethra kalam anubhavikanam thirumeni 🙏🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Год назад

    Pranamam thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏🙏 prathikaname thirumeni 🙏🙏🙏

  • @vanajag4379
    @vanajag4379 Год назад

    Krishnan Ayilyam Vanaja uthram Ranganathan pooruruttsthi Usha trikketta Sarang pooyam prarthikkanam

  • @sreelethagopan3295
    @sreelethagopan3295 Год назад +4

    നമസ്കാരം തിരുമേനി 🙏🙏🙏🌹

  • @GeethaJyothish-hs4nz
    @GeethaJyothish-hs4nz Год назад +1

    തിരുമേനി മക്കൾക്ക് വേണ്ടിയാണ് പ്രാർത്ഥിക്കണമേ ജയ കുമാർ പുരുരുട്ടതി അജയ് ഉത്രാടം

  • @chandranp3687
    @chandranp3687 Год назад +20

    ചിങ്ങം ഒന്ന് മുതൽ കുതിച്ചു പായും കണ്ടകശനി ഡബിൾ പവറിൽ വരും കണ്ടകശനി രാജയോഗം ആണ് വരാൻ പോകുന്നത് ആ മഹോത്സവം പിടിച്ചാൽ കിട്ടില്ല റോക്കറ്റ് വിക്ഷേപണം പോലെ തന്നെ ആണ് വരാൻ പോകുന്നത് ആ മഹോത്സവം പിടിച്ചാൽ കിട്ടില്ല റോക്കറ്റ് പോലെ കുതിച്ചു പായും കണ്ടകശനി ഡബിൾ ത്രില്ലർ ആയിവരും കണ്ടകശനി കിരീടം ചൂടി വരും കണ്ടകശനി കിരീടം വെച്ച് വരും കണ്ടകശനി രാജയോഗം ആണ് വരാൻ പോകുന്നത് ആ മഹോത്സവം പിടിച്ചാൽ കിട്ടില്ല ആക്ഷൻ ഹീറോ ആയി വരും കണ്ടകശനി ഡബിൾ പവറിൽ വരും അതാണ് കണ്ടകശനി രാജയോഗം ആണ് വരാൻ പോകുന്നത് ആ മഹോത്സവം പിടിച്ചാൽ കിട്ടില്ല പിന്നെ യമകണടകശനിയൂം കണ്ടകശനി കൂടി വന്ന് കത്തി ജ്വലിക്കും പിന്നെ അങ്ങോട്ട് ആറാട്ട് മഹോത്സവം പിടിച്ചാൽ കിട്ടില്ല പിന്നെ ഗജകോസരിയോഗവും കാണുന്നുണ്ട് ആനയെ വരെ മോടികകാം ഉടൻ തന്നെ അഡ്വാൻസ് തുക കെടുത്തോ

  • @lathamurali3017
    @lathamurali3017 Год назад +1

    Rishaan Karthika, Shruthi Uthradam, Ranjith Atham Latha karthika ❤🙏🙏🙏🙏 Prarthikkanee Thirumeni 🙏🙏🙏

  • @praveenkumarb6677
    @praveenkumarb6677 Год назад +1

    Parvathy praveen, നമസ്കാരം തിരുമേനി🙏🙏🙏

  • @rajinair9614
    @rajinair9614 2 месяца назад

    🙏

  • @BabyBabu-nf3ed
    @BabyBabu-nf3ed Год назад

    Divya chathayam binesh anizham. Aadilghosh aswathy. Ivarkku vendittum. Onnu prarthikkaney thirumeny

  • @ssunitha4391
    @ssunitha4391 Год назад

    Gokul-rohini, Sunitha - thrikketta , Gopika- aswathy
    Thirumeni prarthikkane🙏

  • @haribabupd7901
    @haribabupd7901 Год назад

    Aswathi above 70 years any prediction ? Thirumeni pls predict.

  • @sudhakarunakaran1838
    @sudhakarunakaran1838 Год назад

    അപർണ ഉത്രട്ടാതി ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി

  • @ashmitha8569
    @ashmitha8569 Год назад

    Yedhupriya ...Revathi, Ashmith...Thiruvathira. Makkakku vendi prathikkane thirumeni

  • @ramanim9457
    @ramanim9457 Год назад +1

    Namasth thirumeni 🙏🏻🙏🏻🙏🏻narayana narayana narayana hare

  • @nirmala-oc7fj
    @nirmala-oc7fj Год назад +5

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @SreeDevimo-zb2bo
    @SreeDevimo-zb2bo Год назад +3

    എന്റെ മകനും ജോലിക്ക് പോകാൻ മടിയാണ് ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 24/11/1997 ഉത്രം

  • @Arifa-ei5yy
    @Arifa-ei5yy 2 месяца назад

    ജനിച്ച അന്ന് മുടൽ കഷ്ടപാട് ആണ് ഉത്രട്ടതി നാൾ പിന്നെ ആരെങ്കിലും ഒന്ന് സഹായിച്ചാൽ പിന്നെ അവർ ശത്രുക്കൾ ആകും 💯

  • @XerosBgmi
    @XerosBgmi 2 месяца назад

    😊

  • @minikumari8034
    @minikumari8034 2 месяца назад

    Om Nama shivaya

  • @ushakuniyil8061
    @ushakuniyil8061 Год назад +2

    ഉഷ അത്തം
    ഹരികൃഷ്ണൻ തൃക്കേട്ട
    പ്രാർത്ഥിക്കണേ
    തിരുമേനി❤😊

  • @prakashmithra5651
    @prakashmithra5651 Год назад +2

    നമസ്തേ സർ

  • @SumaSum
    @SumaSum Год назад

    തിരുമേനി എന്റെ മകൾക്ക് വേണ്ടിയാണ് എന്നും ദുഃഖം മാത്രമാണ് അവൾ അനുഭവിക്കുന്നത് നീമ്യ അവിട്ടം ഇതിന് എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണേ തിരുമേനീ യുടെ പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ

  • @ushabalan6787
    @ushabalan6787 2 месяца назад

    Ushaanizham sajitha poradam sabitha visakham ente molke joli kittan prarthikanam thirumeni

  • @seemaraniss6218
    @seemaraniss6218 Год назад +10

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി

  • @maheswarikmenon9756
    @maheswarikmenon9756 Год назад +3

    തിരുമേനി നമസ്തേ 🙏🏻🙏🏻🙏🏻

  • @rojakundathil7610
    @rojakundathil7610 Год назад

    റോജ
    മൂലം
    നിവേദ്
    അവിട്ടം
    നകുൽ
    തൃക്കേട്ട
    നവനീത്
    തൃക്കേട്ട
    അക്ഷര അത്തം
    അനുഗ്റഹിക്കണേ
    തിരുമേനി
    പ്റാഉ

  • @geethasasi68
    @geethasasi68 Год назад

    സാമ്പത്തിക ബുദ്ധിമുട്ടാണ് തിരുമേനി പ്രാർത്ഥിക്കണേ ഗീത ഭരണി

  • @balannair9687
    @balannair9687 Год назад

    🙏..... Namasthe..

  • @abhilashdominic1925
    @abhilashdominic1925 Год назад +4

    കന്നിക്കൂറുകാർ പരിഹാരം എന്താ ചെയ്യേണ്ടത് പ്രത്യേകിച്ച് അത്തം നാളിൽ ഉള്ളവർ എന്ത് ചെയ്യണം നാളിൽ ഉള്ളവർ എന്ത് ചെയ്യണം

  • @sharydileep8964
    @sharydileep8964 Год назад

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏

  • @padmakumari4767
    @padmakumari4767 Год назад

    Namaskaram Thirumani 🙏🙏🙏

  • @sunandavasudevan8174
    @sunandavasudevan8174 Год назад

    Thirumeni.....ente arivinu vendi chdikuva ,namude Graham Nella thu aanankilum karmam phalam anubhavam aakile

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +2

    Namaskaram Thiruneni😊

  • @mohanasatheesh7567
    @mohanasatheesh7567 Год назад

    നമസ്തേ തിരുമേനി
    സതീശൻ ഭരണ
    മോഹന പൂരാടം
    പൂജ തിരുവാതിര
    ഞങ്ങളുടെ പേരിലുള്ള വസ്തു വിറ്റ് പോകാൻ വേണ്ടി പ്രാർത്ഥിക്കേണമെ തിരുമേതി.

  • @sheelabsheela9205
    @sheelabsheela9205 Год назад

    Haribol ❤❤❤

  • @KavithaReynold-z7y
    @KavithaReynold-z7y Год назад

    Kavitha, Punartham. Midhunakkoor. 49…(25-5-1974).noon 1 o'clock, please pray for me thirumeni

  • @ranjithkr4825
    @ranjithkr4825 Год назад +2

    Ranjith -punardham
    Preejaranjith -moolam
    Akshaya -chithira
    Appukuttan -Thriketta
    Sajjesh -uthram
    Shyni sajeesh -anizham
    Sarvesh -Thiruvoonam
    Ellavarudeyum Ayurarogya Sowgyathinu vendy prarthikkane Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏 financial problems maarippovan prarthikkane Thirumeni valare preshnagalanu Thirumeni prarthikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithamadhu8622
    @smithamadhu8622 Год назад +5

    നമസ്കാരം തിരുമേനി നവനീത് പുരുട്ടതി വിദ്യാഭ്യാസ ത്തിൽ ഉയരങ്ങളിൽ എത്താനും പഠിക്കാൻ പോകുന്ന കോളേജിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാനും പ്രാർത്ഥിക്കണം.

  • @RedmiOman-bd1kt
    @RedmiOman-bd1kt Год назад

    ഹായ് തിരുമേനി

  • @divyanair5560
    @divyanair5560 Год назад +2

    Pranamam thirumeni 🙏

  • @BeenaRavi-t3h
    @BeenaRavi-t3h Год назад

    Anikke thirumaniyuda aduthe athan bagiyam kittumo thirumani. Guruvayoor. Appan anugrhahikkanam annu varum orappu

  • @anitharamesh9840
    @anitharamesh9840 Год назад

    Akhil chadhayam..Nikhil Anizham 🙏

  • @sunimsy534
    @sunimsy534 Год назад

    Advika anizham
    Sunisha uthradam
    Rakesh ayillyam

  • @kannanunni279
    @kannanunni279 Год назад +1

    Namaskaram thirumanase🙏🙏🙏💙

  • @sudhiuae8906
    @sudhiuae8906 Год назад +1

    ഓം നമഃ ശിവായ.3വർഷമായി സ്ട്രോക് വന്നു, വീട്ടുകാരുടെ വരെ അവഗണന അനുഭവിച്ചു യാതനയിൽ ജീവിതം ഉന്തിനീക്കുന്ന ഒരാളാണ്. തിരുമേനി കനിയണം. സുദർശൻ, ആയില്യം (03-05-1961)

  • @ashwin7849
    @ashwin7849 Год назад

    Ashwin chothi jathin utram Bindu punathram chandran anizam prayer 🙏🙏🙏🙏 us

  • @ANANDH-xz2pk
    @ANANDH-xz2pk Год назад

    Ente kunjinte kariyathil Nala prayasathilann.veedum sthalavum medicyannum pattunila.kunjinte nashatram-pururuttathi ann.kunjinn hyperactivity ann.oru pariharam margam paranj tharumo

  • @saraswathica5191
    @saraswathica5191 Год назад +1

    എന്റെ അ ങ്ങു നെ,,, ഞാൻ ജനിച്ച ത്,,,1966,, മെയ് മാസം,, ജനിച്ചു അച്ചന്റെ,, ജോലി പോയി ഓർമ്മ ഉള്ള കാ ലം എന്നെ,,, എന്റെ കുടുംബത്തിൽ പലരും എന്നെ,, നാശം ലക്ഷണക്കെട്ട ത് ഭാഗ്യം ഇല്ല ത്തത്,,,, ജീവിതത്തിൽ,, ഞാൻ എ പ്പോഴും വിളക് വെ ച്ചാ ൽ കരി ൻ തിരി ആ യി പോകും എ പ്പോഴും ഫോട്ടോ യുടെ മുന്നിൽ പൊട്ടി കര ഞ്ഞി ട്ടുണ്ട്,,, ഗുരുവായൂർ രാപ്പന്റെ ചില പാട്ട് കേട്ടാൽ എന്നോട് പൊട്ടി കരഞ്ഞിട്ടുണ്ട്,, ഗുഡ്‌നൈറ്റ് അ ങ്ങു നെവലിയ നമസ്കാരം,, 🌹🌹🌹🌹🌹👍👍👍👍🕉️🕉️🕉️🕉️🕉️🕉️

  • @Vishnu_Ramakrishnan
    @Vishnu_Ramakrishnan Год назад +1

    39:20 chingam raasi

  • @pushpapushpa9983
    @pushpapushpa9983 Год назад

    തിരുമേനി തൊഴിൽ കിട്ടാൻ ഏതാണ് ചെയ്യണ്ടത് സുരേഷ്, രോഹിണി

  • @sindhusathyan1166
    @sindhusathyan1166 Год назад +1

    നമസ്തേ 🙏

  • @anithav.n9908
    @anithav.n9908 Год назад +1

    Ethoke anoo thulam rasiku nalath ennu paranitu onnupollumm nalathu paranila best

  • @sindhumv2340
    @sindhumv2340 Год назад +2

    തിരുമേനി മകന് വേണ്ടി പ്രാർഥിക്കാണമേ, പഠിക്കാനുള്ള ഒരു മനസു ഉണ്ടാവാൻ അർജുൻ വിഷ്ണു വർദ്ധൻ ചിത്തിര

  • @radhanair2154
    @radhanair2154 Год назад

    Namaskaram thirumeni....🙏🙏

  • @beenaajith4986
    @beenaajith4986 Год назад +4

    നമസ്കാരം തിരുമേനി 🙏🙏

  • @rojakm698
    @rojakm698 2 месяца назад

    Anandhu Karthika , Roja puram

  • @pradeepkg6208
    @pradeepkg6208 Год назад

    Thirumenee pls pray for me
    PRADEEP K GOPINATH
    CHITHIRA
    26. DECEMBER 1967
    BIRTH TIME 06 25 AM
    BIRTH PLACE KANIPPAYYUR.

  • @rasiyaiqbal6
    @rasiyaiqbal6 Год назад +3

    നമസ്കാരം തിരുമേനി... കർക്കിടകം കഴിയുമ്പോൾ ഒരു വിഷമം...🙏🙏🙏🙏🙏

  • @acupuncture-simplehealthti1469

    Namasthe thirumeni

  • @sylajadevithankachi4824
    @sylajadevithankachi4824 Год назад

    Namaskaram

  • @sreyaunnikrishnan8368
    @sreyaunnikrishnan8368 Год назад

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nidhisanthageorge1394
    @nidhisanthageorge1394 Год назад

    Nidhi... Karthika... Alphonsa.. ayilliyam.. Prathikanay thirumeni

  • @lathamurali3017
    @lathamurali3017 Год назад

    Rishaan Karthika, Shruthi Uthradam, Ranjith Atham Katha Karthika prarthikkanam Thirumeni❤❤🙏🙏🙏🙏🙏

  • @babykumari4861
    @babykumari4861 Год назад +5

    🙏നമസ്കാരം തിരുമേനി 🙏

    • @viswanathanpp2472
      @viswanathanpp2472 Год назад

      നമസ്കാരം വിശ്വനാഥനാണ് പൂയ്യo 1964 എടവത്തിലെ പൂയം

  • @ajayansivoham6976
    @ajayansivoham6976 Год назад +1

    അജയകുമാർ ജി -തിരുവോണം നക്ഷത്രം
    മായാദേവി - മകയിരം നക്ഷത്രം
    അർത്ഥന - ചതയം നക്ഷത്രം
    തീർത്ഥന - പൂരം നക്ഷത്രം
    ആനന്ദചിത്തൻ - രോഹിണി നക്ഷത്രം.
    പ്രാർത്ഥന വേണം തിരുമേനി 🙏

  • @sandhyakumari252
    @sandhyakumari252 Год назад

    Sandhyakumary karthika.20 11 1961 prathikana thirumeni