എമണ്ടൻ പണി കിട്ടും ചിക്കൻ പ്രേമികൾക്ക്! | ABC MALAYALAM NEWS | ABC CHAT | 11-07-2024

Поделиться
HTML-код
  • Опубликовано: 10 июл 2024
  • കോഴികളിൽ ആന്റീബയോട്ടിക്കുകളുടെ അമിത ഉപയോഗം
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #hormones #chicken #thanthoorichicken #kfc
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 277

  • @Somu-ev3wy
    @Somu-ev3wy 21 день назад +227

    എന്തിനാണ് വലിയ ശമ്പളം ഒക്കെ കൊടുത്ത് ആരോഗ്യവകുപ്പ് ഫുഡ്‌ ഇൻപെക്ടർമാരെ ഒക്കെ വെച്ചിരിക്കുന്നത്

    • @kkhari5217
      @kkhari5217 21 день назад

      Only to take bribe and become personally rich.

    • @VimalKumar-jy8mr
      @VimalKumar-jy8mr 21 день назад

      അവർക്കു സന്തോഷത്തോടെ ഉല്ലസിച്ചു ജീവിക്കാൻ സർക്കാർ ശമ്പളം കൊടുക്കുന്നു !

    • @geethajawahar7984
      @geethajawahar7984 21 день назад +16

      Salary vangi life enjoy cheyyan vendi mathram!!😂😂govt job kittiyal swargathil ethy ennartham 😂😂

    • @santhakumari4488
      @santhakumari4488 21 день назад

      അവർ തന്നെ തട്ടിപ്പുകാരാണ് . പിന്നെ എങ്ങനെ പിടിക്കാനാണ് ?

    • @beenap1566
      @beenap1566 21 день назад +1

      Bharikkunna Monthri nearamvannam prevarthichal alle udyogasthar mariyadakku jolicheyyukayullu. Ellavarum avaravarude keesanirakkana nokk7nnathu. Janangal aanu enkile eathu aghoshathinum chicken aanu tharamakkoyrikkunnathu.

  • @chandramathykallupalathing413
    @chandramathykallupalathing413 21 день назад +78

    ഒരു 6 മാസങ്ങള്‍ ആരും കോഴിയിറച്ചി വാങ്ങിയില്ലെങ്കിൽ പ്രശ്നം പരിഹരിക്കാന്‍ കഴിയും. അതിന്‌ ശേഷം ഓരോ 2 മാസം കൂടുമ്പോഴും കോഴി farm ല്‍ നിന്ന് sample എടുത്തു ടെസ്റ്റ് ചെയ്യുക. വീഴ്ച വരുത്തുന്നവർക്ക് വില്‍പ്പന നിരോധിച്ചു, വലിയ fine ചുമത്തുകയും ചെയ്യുക.

    • @pushpivarghese8092
      @pushpivarghese8092 21 день назад +3

      അങ്ങനെ ചെയ്താൽ മരുന്നു കമ്പനിക്കാർ സമമ
      തിക്കുമോ😢😢

  • @b.gamingyt3778
    @b.gamingyt3778 21 день назад +94

    1947ൽ ഒരു ഇന്ത്യാക്കാരൻ്റെ ശരാശരി ആയുസ് 50 വയസ്സിൽ താഴെയാണെന്ന നുണ ആരാണ് പറഞത്. 1947 ന് ശേഷമുള്ള മിക്കവരും 80 ഉം90 ഉം വയസ്സിലൊക്കെയാണ് മരിച്ചിട്ടുള്ളത് .

    • @user-wt3sx5wc1y
      @user-wt3sx5wc1y 21 день назад

      അവിലും പൊതിക്കാരുടെ No - 1 നൂണ''ഇതിലും കഷടമാണ അവിലും പൊതി ദിവസ കൂലി പരസ്യ ഡോകടർമാർ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കയല്ലേ മറ്റു ചികിത്സ സമ്പ്രദായത്തെ കുറ്റം പറയാൻ '' ജനങ്ങൾക്ക ശാസത്ര പുരോഗതി കൊണ്ടാണല്ലോ കൊറൊണ വൈറസിനെ കിട്ടിയത് 1947ലാണെങ്കിൽ കിട്ടുമായിരുന്നില്ല

    • @neeshageorge9479
      @neeshageorge9479 21 день назад

      Well said dear friends.. Fools like malayalis won't understand this.

    • @SAYIRANGANSYAMAMBARAM
      @SAYIRANGANSYAMAMBARAM 21 день назад +7

      എൻ്റെ അച്ഛൻ 2020 ഏപ്രിൽ 20 ന് മരിക്കുമ്പോൾ 96 വയസ്സായിക്കുന്നു

    • @real-man-true-nature
      @real-man-true-nature 21 день назад +2

      1950 ൽ മരിച്ച തനിക്കറിയാവുന്ന 10 പേരുടെ പേരും വയന്നും പറയാമൊ

    • @spbk1
      @spbk1 21 день назад +9

      ശരാശരി എന്നു പറഞ്ഞാൽ എന്തെന്നു അറിയാത്തതു കൊണ്ടാണ്...

  • @rajeevannk48
    @rajeevannk48 21 день назад +34

    കേരളത്തിൽ കടകളിൽ വിൽ ക്കുന്നതും, ഭക്ഷിക്കുന്നതും എല്ലാം വിഷങ്ങൾ ആണ്.
    കുട്ടികൾ കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന ഐസ് ക്രീം, പാക്കറ്റ് ഫുഡ്‌, മിട്ടായികൾ എല്ലാം വിഷം കലർത്തിയതാണ്.
    ഇത് തടയാനും, നോക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അഴിമതി കാണിക്കുന്നു.
    പോക്കറ്റ് വീർപ്പിക്കുന്നു.

  • @miya4104
    @miya4104 21 день назад +116

    Thamizhan ചത്ത കോഴിയെ വരെ ഹോട്ടലിൽ ഇറക്കുന്നുണ്ട് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ വെജിറ്റേറിയൻ കഴിച്ചാൽ മതി

    • @mohanansubramanian9798
      @mohanansubramanian9798 21 день назад +14

      വെജിറ്റബിളിൽ.വിഷമേയില്ല.തമിഴനില്ലെങ്കിൽ.ഭിക്ഷതെണ്ടേണ്ടി.നമ്മൾ.വിഷമില്ലാതെ.കൃഷിചെയ്യാൻകർഷകരെ.പഠിപ്പിക്കണം.കുറ്റംപറയുകല്ലാവേണ്ടത്...

    • @Mariyamma-zj7fo
      @Mariyamma-zj7fo 21 день назад +2

      അല്ല സ്വന്തമായി വീട്ടിൽ കോഴി വളർത്തി കഴിച്ചാലും പോരെ തമിഴൻ ചത്ത കോഴി മാത്രമല്ല endosalfan ഉള്ള പച്ച കറി ഇറക്കുന്നുണ്ടല്ലോ

    • @esnarayanan2499
      @esnarayanan2499 21 день назад +2

      കോഴി യിൽ ആന്റി ബിയോറ്റിക്സ്......
      പച്ചക്കറിയിൽ എന്തോസുൽഫാൻ..chemicals......
      മീൻ നിൽ ഫോര്മാലിൻ........
      ചോറു..തിന്നാൽ
      ഷുഗർ.......
      ആകെ ആപ്പിലായല്ലോ 😛😛😛😛😍😍😍😂😂😂

    • @indian936
      @indian936 21 день назад

      👍😂😂​@@esnarayanan2499

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 18 дней назад +1

      അത് വീട്ടെന്നാണെങ്കിൽ ഒക്കെ വെജിറ്റേറിയൻ പുറത്തുപോയി വെജിറ്റേറിയൻ കഴിക്കാം എന്ന് പറഞ്ഞാൽ പിന്നെ ഒരാഴ്ച മുണ്ടൂല

  • @user-wd9pf8kg9j
    @user-wd9pf8kg9j 21 день назад +46

    കോടതി ഒരു കോപ്പും ചെയ്യില്ല

  • @bijusebastian8779
    @bijusebastian8779 21 день назад +26

    ഞാനും ഒരു കോഴി കർഷകനാണ് Doctor പറഞ്ഞതുപോലെ ഞങ്ങളുടെ നാട്ടിൽ ആരും Anti Bayotic മരുന്നുകൾ കൊടുക്കുന്നില്ല. പിന്നെ Anti bayotic കൊടുത്താൽ കോഴിക്ക് തുക്കം വയ്ക്കുകയില്ല മറിച്ച് തുക്കം കുറയുകയേ ഉള്ളൂ

    • @tomyalackal1976
      @tomyalackal1976 18 дней назад

      Starter ആദ്യത്തെ 30ദിവസം കൊടുക്കുന്ന തീറ്റ ഈ സമയം കോഴിയുടെ തൂക്കം ഒരു കിലോഅടുത്ത 15 ദിവസം finisher കൊടക്കും ആ സമയം കൊണ്ട് കോഴിതൂക്കംരണ്ടര കിലോയ്ക്ക് മുകളിൽ ആകും.അല്ലെങ്കിൽ അവർക്ക് നഷ്ടം ആകും ഇതിനകത്ത് ആൻറിബയോട്ടിക്ക് ചേർന്നതാവാം

  • @TgRaju-lk6mj
    @TgRaju-lk6mj 21 день назад +38

    ഡോക്ടർക്ക്‌ ഒരായിരം
    🙏🌹അഭിനന്ദനങ്ങൾ 🌹🙏

  • @deva.1451
    @deva.1451 18 дней назад +9

    ഫുഡ്‌ ഇൻസ്‌പെക്ടർമാരുടെ തസ്തിക എന്തിനാണ്. കൈകൂലി വാങ്ങാൻ ഇവരെ കൊണ്ട് ഒരു പ്രയോചനം ഇല്ല. നമ്മുടെ നികുതി പണം നഷ്ട്ടം.

  • @raveendranravi8491
    @raveendranravi8491 21 день назад +81

    സമാജത്തിൻ്റെ ഉന്നമനത്തിന് വേണ്ടി ABC നടത്തുന്ന ചർച്ചകൾക്ക് സ്വാഗതം❤

    • @monuvarghese6527
      @monuvarghese6527 21 день назад +2

      😂

    • @Imiz-1990
      @Imiz-1990 21 день назад

      സമാജമോ 😂 Daii sudaappi ... നിങ്ങടെ എല്ലാ WhatsApp 🛐ഗ്രൂപ്പിലും ABC മലയാളം CHANNELINE ഇല്ലാതാക്കാൻ വേണ്ടുന്ന കാര്യങ്ങൾ എഴുതി Forward ചെയ്ത list ഇപ്പൊ കണ്ട്🤢.. അതിലെ ഒന്നാമത് തന്നെ ഈ Vloginte അടിയിൽ പോയി ആർക്കും sudappi 🤢 ആണെന്ന് മനസ്സിലാകാത്ത വിതം സംഘപരിവാർ അല്ലേൽ സമാജം എന്നൊക്കെ വന്ന് comment ഇടുക എന്നാണ്🛐💦 .. (( ഈ CHANNENLINE സങ്ങിയാക്കിയാൽ പിന്നെ ആക്രമിക്കാൻ എളുപ്പം ആണല്ലോ🤗 , കമ്മികളുടെ സപ്പോർട്ടും NICE ആയി കിട്ടും🇨🇳🇵🇰.....))

    • @Imiz-1990
      @Imiz-1990 21 день назад

      സമാജമോ 😂 Daii sudaappi ... നിങ്ങടെ എല്ലാ WhatsApp 🛐ഗ്രൂപ്പിലും ABC മലയാളം CHANNELINE ഇല്ലാതാക്കാൻ വേണ്ടുന്ന കാര്യങ്ങൾ എഴുതി Forward ചെയ്ത list ഇപ്പൊ കണ്ട്🤢.. അതിലെ ഒന്നാമത് തന്നെ ഈ Vloginte അടിയിൽ പോയി ആർക്കും sudappi 🤢 ആണെന്ന് മനസ്സിലാകാത്ത വിതം സംഘപരിവാർ അല്ലേൽ സമാജം എന്നൊക്കെ വന്ന് comment ഇടുക എന്നാണ്🛐💦 .. (( ഈ CHANNENLINE സങ്ങിയാക്കിയാൽ പിന്നെ ആക്രമിക്കാൻ എളുപ്പം ആണല്ലോ🤗 , കമ്മികളുടെ സപ്പോർട്ടും NICE ആയി കിട്ടും.....))

    • @Somu-ev3wy
      @Somu-ev3wy 20 дней назад

      @@raveendranravi8491 പിന്നെ വല്ലോ നാട്ടിലും കിടക്കുന്ന തീവ്രവാദികൾക്ക് വേണ്ടി റാലി നടത്തണോ

    • @tkmuhammedmuhammad4657
      @tkmuhammedmuhammad4657 19 дней назад

      @LTDreamsbyLennyTeena cf6000​@@monuvarghese6527

  • @cheri709
    @cheri709 17 дней назад +6

    കോഴികൾക്ക് ആന്റിബയോട്ടിക് കൊടുത്താൽ തൂക്കം കുറയുകയുള്ളൂ അല്ലാതെ തൂക്കം കൂടില്ല ഡോക്ടർക്ക് എവിടുന്നാണ് ഈ അറിവ് കിട്ടിയത്

  • @chachanpalatty2008
    @chachanpalatty2008 21 день назад +11

    Doctor, അങ്ങയുടെ sound എത്ര ഗംഭീരം.

  • @drvishnu9196
    @drvishnu9196 20 дней назад +8

    ഉദ്യോഗസ്ഥർക്ക്, പിടിച്ചെടുത്ത സാധനം സമയബന്ധിതമായി , നിയമപരമായി , പരിശോധിക്കാനുള്ള സംവിധാനം ഇല്ല. ജില്ലാ അടിസ്ഥാനത്താനത്തിലെങ്കിലും ലബോറട്ടറി ഇല്ലാത്തതാണ് പ്രശനം. ഇത് ചെയ്യേണ്ടത് സർക്കാരാണ്. ആനയുണ്ട്, തോട്ടിയില്ല , രാഷ്ട്രീയക്കാരാണ് പ്രശനം. തെളിയിച്ചാലും ശിക്ഷ, നിസ്സാരം..

  • @shijushijucherayi956
    @shijushijucherayi956 21 день назад +13

    ഞൻ ഒരു കോഴികഷകൻ അല്ല.. പക്ഷെ ഈൗ ഡോക്ടർ പറഞ്ഞത് ഒരുപാട് തെറ്റുണ്ട്..... ഞൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ് എപ്പോഴും news കാണുന്ന ആളാണ്.. പക്ഷെ ഈൗ news ഞൻ യോജിക്കുന്നില്ല.. വിവരമില്ലാത്ത ഡോക്ടർ

    • @humanitarian9685
      @humanitarian9685 20 дней назад

      കോഴി ഫാമുകളിൽ ഇതൊന്നും നടക്കുന്നില്ല എന്ന് നമുക്ക് പറയാൻ സാധിക്കുമോ

  • @gopalkrishnan8013
    @gopalkrishnan8013 21 день назад +21

    സോറി ഡോക്ടർ, പു........ ലെ ആരോഗ്യ സംവിധാനം. ഒരു സാധനം കഴിക്കാൻ പറ്റില്ല. എല്ലാം മയം. പഴയ ആഹാരം പിടിച്ചാൽ ഒരു ആഴ്ച കഴിഞ്ഞ് പൂർവാധികം ശക്തിയായി വീണ്ടും തുറക്കും. പച്ചക്കറിയും മായം, മീനിൽ മായം, ഇറച്ചിഇൽ മായം. എല്ലാവനും കുമ്പളം കിട്ടും. പക്ഷെ ഒന്നോർത്തോളുക. ഇതിന്റെ ഒക്കെ തിരിച്ചടി നിങ്ങളുടെ കൊച്ചുമക്കൾക്കായിരിക്കും കിട്ടുന്നത്.

    • @mariammaantony1192
      @mariammaantony1192 15 дней назад

      അത് കറക്ടാണ്. ഇങ്ങനെയുള്ള വീടുകളിലാണ്. ഈ മന്ദബുദ്ധികൾ അല്ലെങ്കിൽ അംഗവൈകല്യം അധർമികളെല്ലാം ഒരു തരത്തിൽ (മറ്റൊരുത്തരത്തിൽ ജീവിതം കോഞ്ഞാട്ടയാകും

  • @hyderparappil1846
    @hyderparappil1846 18 дней назад +4

    1947കാലം ഒരു മനുഷ്യൻ ശരാശരി 75വയസ് വരങ്കിലും ജീവിച്ചിരുന്നു അന്ന് ഹോസ്പിറ്റൽ കുറവായിരുന്നു ഇന്ന് ഹോസ്പിറ്റൽ കൂടുതലാണ് 30വയസ്സങ്കിലും കിട്ടുന്നില്ല എന്നും കൂടി മനസിലാക്കുക

  • @vrmohanan2532
    @vrmohanan2532 21 день назад +4

    Very very good discussion

  • @sathisrikumar359
    @sathisrikumar359 21 день назад +6

    Well informative ABC channel 👏

  • @sreedharansreedharan5793
    @sreedharansreedharan5793 12 дней назад +1

    ശരിയാണ് ഇതുമാതുജനം അറിഞ്ഞിരിക

  • @musthaphamustha4266
    @musthaphamustha4266 21 день назад +21

    കോഴി പൊരിക്കുന്ന sunflower 🌻 എണ്ണയോ...? പെട്രോളിയത്തിൻ്റെ ഭാഗമല്ലേ... അതും കൂടി ഡോക്റ്റർ മാർ പറയണം കൂടുതൽ പറഞാൽ കോഴി മാഫിയ , എണ്ണ മാഫിയ,പഞ്ചസാര, ഉപ്പ്, മരുന്ന് മാഫിയകൾ എല്ലാം കൂടി ഇറങ്ങും...ഒരു ഡോക്റ്റർ പറഞു രാഷ്ട്രീയം പോലും നിയന്ത്രിക്കുന്നത് ഇത്തരം മാഫിയകൾ ആണെന്ന്...3 കോടി രൂപ കൊടുത്ത് എംബിബിഎസ് സീറ്റ് വാങ്ങിയ ഡോക്റ്റർ ചിലവാക്കിയ കാശ് കിട്ടാൻ കണ്ണടച്ച് ഇരിക്കും എന്നാലേ ലാഭം ഉണ്ടാക്കാൻ കഴിയൂ....😢...!!

    • @prakashankr1462
      @prakashankr1462 19 дней назад

      കോഴിക്ക് കൊടുക്കുന്ന മരുന്നുകളുടെ പേരുകൂടി ഒന്നു പറഞ്ഞു തരാമോ സാറെ😂😂

  • @rajeshkelakam3512
    @rajeshkelakam3512 21 день назад +15

    14 ജില്ലയിലെ യും,,, രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ,,,,,,,, രോഗ പ്രതി രോധ ശേഷി എത്രയാണ്. കുറവാണ് എങ്കിൽ,, കൂട്ടാൻ എന്തൊക്കെ മാർഗങ്ങൾവേണം.,,,,, എന്നൊക്കെയുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ ശ്രമിക്കണേ,, pls. 2024 വർഷം. 4th ജനറേഷൻ. 👍

  • @naduthodisaidalavi5826
    @naduthodisaidalavi5826 19 дней назад +4

    എല്ലാം ഒരു തെറ്റായ ധാരണ ആണ്‌

  • @sreedharannair2218
    @sreedharannair2218 21 день назад +1

    Thank you

  • @yehsanahamedms1103
    @yehsanahamedms1103 21 день назад +33

    എൻറ്റെ അനിയനും വർഷങ്ങളോളം ഇറച്ചി കോഴി ബിസിനസ്സ് നടത്തി ഇരുന്നു.അക്കാലത്ത് ഇവയ്ക്ക് ഹോമിയോ മരുന്നുകൾ ആണ് കൊടുത്തിരുന്നത്.ഒരു കോഴി പോലും അസുഖമായി ചത്ത് പോയില്ല.😊

    • @thushargopalakrishnan7645
      @thushargopalakrishnan7645 21 день назад +3

      ചേട്ടൻ ഇനിയും അതു തന്നെ കൊടുക്കണം

    • @yehsanahamedms1103
      @yehsanahamedms1103 21 день назад

      @@thushargopalakrishnan7645 എൻറ്റെ ചികിത്സ മുഴുവനും ഹോമിയോ തന്നെയാണ്.വയസ്സ്64. എനിയ്ക്കു ജീവിത ശൈലീ രോഗങ്ങൾ .... ഓട്ടോ കമ്മ്യൂൺ രോഗങ്ങൾ ഇവ ഒന്നും ഇല്ല.സഖം സതൃം രോഗം മിഥൃ...

    • @govindram6557-gw1ry
      @govindram6557-gw1ry 21 день назад

      😂😂😂

    • @1abeyabraham
      @1abeyabraham 21 день назад

      No clinical evidence

    • @1abeyabraham
      @1abeyabraham 21 день назад

      Antibiotic is very expensive. Are you an idiot to preach lies to public. Can you provide an evidence of antibiotic feeding

  • @csanilkumar5415
    @csanilkumar5415 18 дней назад +2

    അറിവ് ഇല്ലാത്ത ഡോക്ടർ, പണത്തിന് വേണ്ടി മാത്രം ചികിത്സ നല്കുന്ന ഡോക്ടർ,
    ആശുപത്രികൾ എന്നിവർ ഈ സമൂഹത്തിനെ ചൂഷണം ചെയ്യപ്പെടുന്നു അത് തടയണം.

  • @babythomas942
    @babythomas942 13 дней назад +2

    ഫുഡ്‌ ഇൻസ്‌പെക്ടർ തസ്തിക നിർത്തലാക്കുക, അവരെ കോഴിക്കട ജോലിക്കാർ ആക്കുക 🙏

  • @santhakumari4488
    @santhakumari4488 21 день назад +24

    എല്ലാവരും അവനവന്റെ വീട്ടിൽ കോഴിയേയും താറാവിനെയും വളർത്തുക . പണ്ട് ഇങ്ങനെയായിരുന്നല്ലോ . മുട്ട ഇഷ്ടംപോലെ കിട്ടും . ഒരു ആടിനെ വളർത്തിയാൽ പാലും കിട്ടും . വിഷം കഴിച്ചാലും വളർത്താതെ നമ്മുടെ ജനങ്ങൾ മടിയന്മാരായി . എല്ലാവരും വളർത്തിയാൽ കോഴിഫാം പൂട്ടിക്കെട്ടും . ശമ്പളം പറ്റുന്ന ജീവനക്കാരുണ്ടല്ലോ , കൃത്യനിഷ്ഠയോടെ ജോലിയിൽ ആത്മാർത്ഥത കാണിച്ചാൽ ഇതൊന്നും വരില്ല . അവരെ ആദ്യം ജോലിയിൽ നിന്ന് പിരിച്ചുവിടണം . പിറകിലൂടെ കൈയ്യിൽ എത്തിയിട്ടാണ് അവർ കണ്ണുചിമ്മുന്നത് .

  • @user-pf3ek1ef8y
    @user-pf3ek1ef8y 18 дней назад +2

    ആന്റി ബയോ ട്ടിക്ക് ഇല്ലാത്ത കാലത്ത് 200. വർഷം വരെ ജീവിച്ചിരിപ്പുണ്ടോ യിരുന്നു ഇപ്പോൾ 2ⁿ.30. അഴിച്ചുരുങ്ങി

  • @dilshank6393
    @dilshank6393 20 дней назад +5

    തൂക്കം വയ്ക്കുന്ന antibiotic ഏതാണെന്നു ഒന്ന് പറയണേ
    അടിസ്ഥാന മില്ലാത്ത ആരോപണങ്ങൾ പറയാൻ ഡോക്ടർ എന്ന ലേബൽ മതി 😮

  • @user-qk6em8gt2c
    @user-qk6em8gt2c 21 день назад +26

    ഇത് പോലെമീൻ ലും വളരെ മാരകമായ വിഷം കലർത്തുന്നു അതിനും ഒരു വീഡിയോ ചെയ്താലും

    • @shivan2659
      @shivan2659 21 день назад +4

      മത്സ്യത്തിന്റെ പെട്ടെന്നുള്ള വളർച്ചക്കായി ഇൻജെക്ഷൻ കൊടുക്കുന്ന വീഡിയോ കണ്ടു.

    • @jithinjosepeter6085
      @jithinjosepeter6085 21 день назад

      😂 athu matram alla ice orukarikan oru athil radiator freezing liquid cherkunathe kandu fish nalla sweet ness kitum pine 😂 cancer kitum

  • @rangithamkp7793
    @rangithamkp7793 21 день назад +1

    🙏🏾 Thank you ABC Malayalam ! 🙏🏾 THANK YOU SIR , ITHINE THADAYIDAN NIYAMICHIRIKKUNNA UDYOGASTHAR KAYKKOOLIE VANGICHU CERTIFI CHETHU KODUKKUM . ORU MANTHRI UND , AROGYAMANTHRI ORU IDEA YUM ILLA ENNAL PARISRAMAM VEANDE ATHUM ILLA .☹

  • @user-ir6br6jb2j
    @user-ir6br6jb2j 21 день назад +10

    ചിക്കൻ ബീഫ് മീന് ഇല്ലാതെ എനിക്ക് ഒരു ദിവസം പോലും ഇല്ല .ഇടക്ക് ആട്ടിറച്ചി അതും ചെമ്മരിയാട് .ഒരു ആരോഗ്യ പ്രശ്നവും ഇല്ല നല്ല ആരോഗ്യം ഉണ്ട് .അതിനൊപ്പം സാലഡുകൾ ഫ്രൂട്സുകൾ ഇലകൾ ധരാളം കഴിക്കുക .ഇതൊക്കെ കഴിക്കാത്ത ആളുകളുടെ കാര്യത്തിൽ ആണ് എനിക്ക് സഹതാപം 😅പച്ചക്കറി മാത്രം കഴിക്കുക എന്നത് ഒക്കെ എങ്ങിനെ എന്നാണ് എനിക്ക് പിടുത്തം കിട്ടാത്തത് .എല്ലാം ഫാമിൽ ഉണ്ട് വീട്ടിൽ ഉണ്ടാക്കി വൃത്തിയിൽ കഴിക്കുക നല്ല എണ്ണയും മറ്റുമായി എന്നതാണ് എന്റെ രീതി പുറം തീറ്റ ഇല്ല.നന്നായി അധ്വാനിക്കുക ഉറങ്ങുക ഒരു അസുഖവും വരില്ല

    • @Govinda-Mamukoya
      @Govinda-Mamukoya 21 день назад +4

      അംബാനിമക്കളുടെ കാര്യമല്ലാ ഇവിടെ പറഞ്ഞത്😂

    • @user-ir6br6jb2j
      @user-ir6br6jb2j 21 день назад +2

      @Govinda-Mamukoya പ്രോടീൻ പൗഡർ പോലെ ഉള്ളവ വാങ്ങാൻ ആവാത്ത സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ അത് ലഭിക്കുന്ന മാർഗമാണ് ഇറച്ചിയും മീനും ഒക്കെ .അതെല്ലാം പാടില്ല എല്ലാവരും സസ്യ ബുക്കാവണം അതാണ് നല്ലത് എന്നൊരു ധാരണ ഉണ്ട് അവരെ കുറിച്ചാണ് ഞാൻ പറഞ്ഞത് .നല്ല വിദ്യാഭ്യസം ഉള്ള ഞാൻ എല്ലാ വിധ കൂലിപ്പണിയും എടുത്ത് വളർന്ന ആളാണ് അതിനാൽ പാവങ്ങളെ അല്ല ഉദേശിച്ചത് പണം ഉണ്ടായിട്ടും ഇതൊക്കെ കഴിക്കാതെ ഇരിക്കുന്നവരെ ഓർത്താണ്

    • @user-oj8cl1hd4t
      @user-oj8cl1hd4t 12 дней назад

      പെട്ടെന്ന് അറ്റാക്ക് വന്നു ചത്ത് ഫാം ഇന്ന് മുകളിൽ നിൽക്കും..ആഹാ ഞാൻ പുറത്ത് ആയോ എന്ന് അൽഭുതപ്പെടും..😊😊

  • @gopikaranigr6111
    @gopikaranigr6111 21 день назад +6

    Thanks ABC Malayalam Thanks Dr.

  • @sreehariv1263
    @sreehariv1263 21 день назад

    Great❤ episode, this is the most vital episode of this month. Hats off 🎉

  • @bijupsam8911
    @bijupsam8911 17 дней назад +2

    ദൈവത്തിന് ഒരു വിലയും ഇല്ലേ ആയുസ് ദൈവത്തിന്റ ദാനം ആണ്

  • @real-man-true-nature
    @real-man-true-nature 21 день назад +8

    കോഴി ഫാമിന് എവിടുന്ന് കിട്ടും ഇത്രയധികം ആൻ്റി ബയോട്ടിക്

  • @narayanansankara9703
    @narayanansankara9703 21 день назад +1

    Antibiotic is not a growth promoter
    If a poultry farmer knows the be node of action he can treat his farm
    with Antibiotic to avoidheavy mortality. Now days farmers using
    Probiotovs

  • @sajay007
    @sajay007 21 день назад

    Very informative❤

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 21 день назад +15

    ഹോട്ടൽ non veg വിഭവങ്ങളിൽ ചേർക്കുന്ന കോഴി മുട്ടയും പ്രശ്നം ആയിരിക്കും 🤔

  • @abdulkadertpc8609
    @abdulkadertpc8609 19 дней назад +1

    ജനങ്ങൾക്ക് Antibiotic പോലെ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളിലുള്ള Drsനെയും ഭയമാണ്

  • @surendrankt4546
    @surendrankt4546 21 день назад +2

    Sar DR 🌹മോഹൻ ലാൽ താടിവെച്ച പോലെയുണ്ട് 😍🥰

  • @gangadharank4422
    @gangadharank4422 День назад

    A great presentation!
    What you said is absolutely correct.
    We stopped eating broilers.
    Free range chicken is good though expensive.
    You are calling a spade a spade.

  • @jessyammavlogs
    @jessyammavlogs 21 день назад +5

    Goodmorning all 🥰

  • @m.gsubrahmanian1365
    @m.gsubrahmanian1365 21 день назад

    It is very essential and urgent that all co concerned departments should take this matter very seriously and take all preventive steps at the earliest .

  • @georgeka1950
    @georgeka1950 21 день назад +9

    ഇതുപോലത്തെ പൊട്ടൻ ഡോക്ടറെ
    എവിടുന്നു കിട്ടി abc
    വെറുതെ വെറുപ്പിക്കല്ലേ

  • @ravikumarjagannathan383
    @ravikumarjagannathan383 21 день назад +1

    Ji, naturopathy dr.jecob vadakuchery interview please to make it may be useful to the people

  • @radhakrishna-mg9kl
    @radhakrishna-mg9kl 15 дней назад

    Yes Correct 🌹 👍

  • @sreekanthd5450
    @sreekanthd5450 21 день назад +17

    മനുഷ്യന്റെ ഭക്ഷണം വെജിറ്റേറിയൻ അല്ലാതെ ശവങ്ങൾ അല്ല

    • @saji6048
      @saji6048 21 день назад +2

      ചേട്ടനും കൂട്ടരും കോയി പൊരിച്ചത തിന്നത്തില്ലല്ലെ കഷ്ട്ടം😂

    • @meeras.g8087
      @meeras.g8087 21 день назад +4

      മനുഷ്യൻ വേട്ടയാടി കാട്ടിൽ ജീവു്ച്ചിരുന്നപ്പോൾ, നെല്ലും പുല്ലുമാണോ വേട്ടയാടി പിടിച്ചിരുന്നത്?

    • @MP-kt7bn
      @MP-kt7bn 20 дней назад

      വേട്ട ചെയ്യാതെ കായ്ഫലങൾ കഴിച്ചിരുന്നു​@@meeras.g8087

    • @mookambikasaraswathi58
      @mookambikasaraswathi58 19 дней назад

      പണ്ട്‌ അറിവില്ലാത്ത കാലത്ത് മനുഷ്യന്റെ വയര്‍ ചത്ത മൃഗങ്ങളെ
      ദഹിപ്പിക്കുന്ന ശ്മശാനം ആക്കിയ
      പോലെ ആകാതെ എല്ലാവരും
      vegetarian മാരാവുക .(വ്യക്തമായി
      അറിയണം എന്നുണ്ടെങ്കില്‍ VMC MALAYALAM CHANNEL കാണുക.)

    • @user-ks8vd5bu9m
      @user-ks8vd5bu9m 19 дней назад

      വെജിറ്റബിളിൽ ഇല്ലത്ത വൈറ്റമിൻ മാംസത്തിലുണ്ട് b complex,b6,bയിള്ളvit

  • @SureshKumar-yx1mv
    @SureshKumar-yx1mv 21 день назад +1

    ഏതു antibiotic കൊടുത്തലാണ് കോഴിക്ക് weight കൂടുന്നത്?
    Probiotic ആണെങ്കിൽ ശരി ആയിരിക്കാം

  • @noushadsa1280
    @noushadsa1280 21 день назад

    Rayville oppen vaahangalil adichyu parathy roadilue paayyunnathu ??? Enthu Bio Securitty ???

  • @suseelakanichodi6435
    @suseelakanichodi6435 21 день назад +1

    Thanks for this video. If we have a proper health system and Department, they would have stopped this menace. Sorry to say we are living in the stone age. We have courts n Judges, are they not aware what's happening? Can't they do anything for the safety of the people. Feeling ashamed.

    • @dasstrange4437
      @dasstrange4437 21 день назад

      Don't blame it on govt bro...its us citizens should be more responsible..do u really think pharmacist won't give antibiotics to their relatives..believe me Azithromycin is most misused antibiotic...even for a sore throat people r not willing to go to hospital and get proper treatment...even Azithromycin was greatly misused during COVID pandemic.

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 18 дней назад +1

    എന്റെ ഒരു അഭിപ്രായം പറയാമല്ലോ
    വിഷം ചേർക്കാത്ത
    ചേർത്ത് ഭക്ഷണം
    മത്സ്യം ഫ്രൂട്ട്
    നിത്യ ഉപയോഗ സാധനങ്ങളിൽ മായം
    അത് കേടു വരാതിരിക്കാൻ
    അതിൽ ചേർക്കുന്ന മായങ്ങൾ
    ഇടയ്ക്കിടക്ക് വാർത്തയിൽ കാണാറുണ്ട്
    അത് ഒഴിവാക്കിയാൽ രോഗങ്ങൾ എന്നോ കുറയും
    ഏതൊരു സാധനത്തിലാണ് വിഷം കലക്കാത്തത് ഉള്ളത്
    എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നുമാത്രം❤🎉

    • @velayudhank9279
      @velayudhank9279 16 дней назад

      ഫ്രൂസ്, പച്ചക്കറികൾ നമ്മൾ വിചാരിച്ചാൽ 99 ശതമാനവും വിഷമുക്തമാക്കാം

  • @sunilpmmanmadan9252
    @sunilpmmanmadan9252 21 день назад +1

    ഒന്നും നടക്കില്ല മാഷേ 😂😂

  • @johnsonchungath1509
    @johnsonchungath1509 21 день назад +1

    ഞാൻ കാലങ്ങളായി എല്ലാ മാംസവും മഞ്ഞളും ഉപ്പും ചേർത്ത് തിളപ്പിച്ച് അതിന്റെ കൊഴുപ്പും നീരും ചോരയും കളഞ്ഞാണ് ഉപയോഗിക്കുന്നത്
    അതുകൊണ്ട് കുറച്ചു ദോഷം കുറഞ്ഞുകിട്ടുന്നു

    • @hars2000
      @hars2000 21 день назад +1

      ഇതിലും ബേധം കഴിക്കാതിരിക്കുന്നത് അല്ലെ സാറെ ?😁

  • @nehaben5538
    @nehaben5538 21 день назад +3

    കോഴിക്കാർ ഡോക്ടറെ chilly fry ആക്കാൻ ഇടയുണ്ട്

  • @shajivthomasmathew6706
    @shajivthomasmathew6706 18 дней назад

    The problem is in calculatoion of average life span.When calculating it it has nothing to do with original ayussu.But the untimely death by disease,and accidents has decreased as medicines and facilities to tackle it successfully has increased. This fact they are highlighting.

  • @vmvm819
    @vmvm819 21 день назад +3

    ഈ വീഡിയോ കാണുമ്പോൾ മരുന്നുകമ്പനിക്കാർ അടുത്ത ഡോക്ടറെ വിശദീകരണവുമായി ഇറക്കും ആൻ്റി ബയോട്ടിക് 60ഡിഗ്രി ചൂടിൽ 20മിനുട്ട് വേവിച്ചാൽ ആൻ്റീബയോട്ടിക് നീർവീര്യമാകും ബ്രോയിലർ ചിക്കൻ കഴിക്കുന്നതിന് കുഴപ്പമില്ലെന്നും പറഞ്ഞു കൊണ്ട് 😂

  • @hamzakutteeri4775
    @hamzakutteeri4775 День назад

    വെറുതെ പറയുകയാണ്, നിയമം ഉണ്ട് എന്നാൽ എല്ലാ മെഡിക്കൽ ഷോപ്പിലും ആന്റിബയോട്ടിക്‌ ഡിസ്ക്രിപ്ഷൻ ഇല്ലാതെ കിട്ടും

  • @Govinda-Mamukoya
    @Govinda-Mamukoya 21 день назад +1

    സാധാരണക്കാരന് എന്തു നിയമം

  • @sherlyjacob4367
    @sherlyjacob4367 18 дней назад

    🙏🙏

  • @ajipoovakulam4054
    @ajipoovakulam4054 14 дней назад

    ന്റെ പോന്നു മോനെ...... ആന്റിബയോട്ടിക്‌ കൊടുത്താൽ കോഴിക്ക് weight കുറയുകയേ ഉള്ളൂ.... അതാദ്യം മനസിലാക്കു 🤭🤭

  • @vibeshvayapurath9562
    @vibeshvayapurath9562 21 день назад

    ഒരു കാര്യവുമില്ല ഇനി അഥവാ വല്ലതും നടപടിയും എടുത്താൽ സ്ഥലം മാറ്റുകയും ചെയ്യും

  • @surendrankt4546
    @surendrankt4546 21 день назад

    🌹🌹🌹

  • @user-ov8xw4bu7e
    @user-ov8xw4bu7e 21 день назад +9

    ഈ മാസം. കോട്ടക്കൽ വെച്ചു. അൽഫാം.. തിന്നുമ്പോൾ.. ഒരു ഫാമിലിക്കും. ചിക്കൻ പീസിന്റെ. ഉള്ളിൽ. പുഴുവിന്റെ. ഒരു കൂട്ടം തന്നെ കിട്ടി.. കേസായി ഹോട്ടൽ പൂട്ടി... പിന്നെ ഫൈൻ കെട്ടി തുറന്നു

  • @user-gy3wx1zr9q
    @user-gy3wx1zr9q 18 дней назад

    ഗൾഫിൽ ഉള്ളത് പോലെ ഫുഡ്‌ ഇൻസ്‌പെക്ടർ നിയമത്തിൽ കൊണ്ട് വരണം

  • @Roseroseeee860
    @Roseroseeee860 21 день назад +1

    പാവം അതൊരു ജീവനാണ് പക്ഷെ അത് ആരും മനസിലാവുന്നില്ല അതിനോട് എന്ത് ദ്രോഹമാണ് ചെയ്തുകൂട്ടുന്നത്

    • @neeshageorge9479
      @neeshageorge9479 21 день назад

      Aa mindapranigale kazhikunnavarke aane cancer, heart disease poole ulla maaraga roogangal varunnathum.
      Fools will not realise that.

    • @AjayBabu-cp2zb
      @AjayBabu-cp2zb 21 день назад

      മനുഷ്യ പിശാചുകൾ കുടുംബസമേതം ചോര കൊതി തീർക്കട്ടെ

  • @bijoysebastian6547
    @bijoysebastian6547 21 день назад +5

    Excellent Topic and Discussion. 🙏🙏👍👍❤❤🔥🔥

  • @Roseroseeee860
    @Roseroseeee860 21 день назад +3

    ഞാൻ യാതൊരു മാംസവും കഴിക്കില്ല കഴിച്ചിട്ടുമില്ല,

    • @narayanannk8969
      @narayanannk8969 21 день назад

      Fish?

    • @spbk1
      @spbk1 21 день назад

      വല്യ കാര്യമായി പോയി,നിങ്ങൾക്ക് വിറ്റമിന്റെയും മാംസ്യത്തിന്റെയും കുറവുണ്ടാകും.പച്ചക്കറിയിലെ പയറിലും പരിപ്പിലും അറിയിലും ഗോതമ്പിലും വിഷം ഉപയോഗിക്കുന്നുണ്ട്..ഇതൊന്നും കഴിക്കരുത്

    • @Regikumar-sx6fg
      @Regikumar-sx6fg 21 день назад

      പാൽ, മുട്ട, നെയ്യ് 🙄🙄🙄

    • @MP-kt7bn
      @MP-kt7bn 20 дней назад

      വളരെ ഭാഗൃവതി

    • @azeezjamal
      @azeezjamal 20 дней назад

      നിർഭാഗ്യവാൻ

  • @vijayankm5362
    @vijayankm5362 18 дней назад

    ആന്റിബയോട്ടിക്‌ മെഡിക്കൽ ഷോപ്പിൽ നിന്നും സ്ക്രിപ്റ്റ് ഇല്ലാതെ കൊടുക്കുന്നുണ്ട്

  • @RamuKs-md4lo
    @RamuKs-md4lo 21 день назад

    അതിവേഗം ബഹുദൂരം..ചിലവ് കുറച്ച് ലാഭം കൂട്ടുക.,ഡിമാൻഡ് കൂടുമ്പോൾ എന്തു ചെയ്യും..പച്ചകറിയിലും,മത്സ്യത്തിലും,ഇറച്ചിയിലും എല്ലാത്തിലും മായം...എന്തു കഴിക്കും!

  • @mmnissar786
    @mmnissar786 20 дней назад

    ആന്റിബയോട്ടിക്കിന് ഡോക്ടറെ കാണാൻ പോയാൽ ഇപ്പോൾ 500 രൂപയാണ് കൺസൾട്ടേഷൻ ഫീ.... ഡോക്ടർമാർക്ക് കാശുണ്ടാക്കാൻ വേണ്ടിയാണ് ഈ രീതിയിൽ ആന്റിബയോട്ടിക്കുകൾ സാധാരണക്കാർക്ക് കൊടുക്കാത്തത് എന്ന് പരാതിയും ഉണ്ട്... ഒരു , ചെസ്റ്റ് ഇൻഫെക്ഷൻ ത്രോട്ട് ഇൻഫെക്ഷനോ വന്നാൽ അല്ലെങ്കിൽ ഉണങ്ങാത്ത ഒരു മുറിവ് വന്നാൽ ചെവിയിൽ ഒരു ഇൻഫെക്ഷൻ വന്നാൽ.... 🤭

  • @Zeenath-z4c
    @Zeenath-z4c 20 дней назад

    ശബ് ദു👌👌👌

  • @drjohnphilip3191
    @drjohnphilip3191 21 день назад

    Its not just in India its a worldwide phenomenon,even the usa is crippling cos of this.

  • @dsentertainment6920
    @dsentertainment6920 14 дней назад

    Mr doctor sir കോഴി മാത്രമല്ല പച്ചക്കറികളും അങ്ങനെ തന്നെ അല്ലെ. എല്ലാ വസ്തുകളിലും മായ ഉണ്ട് മനുഷ്യൻ മാറിൽ അസുരൻ മാരെ ഒതുക്കി നിർത്താൻ പറ്റുമോ

  • @user-ov8xw4bu7e
    @user-ov8xw4bu7e 21 день назад +3

    ഈ കഴിഞ്ഞ. വേനൽ ചൂടിൽ തോന്നൂറ്റി എട്ടു ലച്ചം കോഴി തമിയ് നാട്ടിൽ ചത്തു.. എന്നാൽ അത് ഒരു അസുഗം ആയിരുന്നു.. ആ കോഴികളുടെ.. കണ്ണ് മുഴുവൻ ചീഞ്ഞു. താനെ കോഴിഞ്ഞു പോകുക.. കോഴി മൂക്കിൽ നിന്ന്. ഒരു നീല ദ്രാവാക്കം ഒലിക്കുക... മലത്തിനു. പകരം. നീണ്ട തരം പുഴുക്കളെ. തൂറുക.. കോഴി ഇറച്ചിയിൽ ഒരു കോഫീ കളർ. പുള്ളി. നിറയെ വരിക.. അങ്ങിനെ പിടഞ്ഞു ചത്ത കോഴികൾ.. ഇറച്ചിയാക്കി. അൽഫാമിനും... ബർഗറിന്.... ബ്രോസ്റ്റ് ഷവർമക്കും. ഒക്കെ. ഇത് കേരളത്തിൽ എത്തി കഴിഞ്ഞു.. ഹോട്ടൽകാർ.. കുറെ ഇതു ഇറങ്ങിയിട്ടുണ്ട്.. ആ ഫാമുകളിൽ ജോലി ചെയ്ത. അണ്ണന്മാരും... നേപ്പാളികളും. ഈ ഈ വിവരം. തന്നു...അത് കൊണ്ട് ചിക്കൻ ആവശ്യം ഉള്ളവർ. ഫ്രഷ് വാങ്ങി അറുത്തു വാങ്ങുക.. ഹോട്ടൽ ചിക്കൻ തിന്നാൽ... വേഗം... മനുഷ്യന്റെ യും... കുട്ടികളുടെയും... ബോഡി. വേഗം. കുഴിയിൽ. തയ്തേ ണ്ടി വരും

    • @neeshageorge9479
      @neeshageorge9479 21 день назад +2

      Adoo, mindaprangale konne kazhikunnavar veedhana arinju thanne Marikanam. Karma Will definitly hit back..Those who eat non veg should suffer then only you will know the pain.

  • @samthomas8085
    @samthomas8085 21 день назад

    Growth promoting antibiotics are available

  • @user-gc8ei8ls6b
    @user-gc8ei8ls6b 21 день назад +1

    മീനിൽ വിഷം കലർത്തി വിൽക്കുന്നത് നിങ്ങൾ അറിയുന്നില്ലേ എബിസി?..
    Formaalin എന്ന വിഷം ചേർക്കാത്ത മീൻ നമ്മുടെ നാട്ടിൽ ഇനി കിട്ടുമോ. ഇതിനെതിരെ ശക്തമായ ഇടപെടലുകൾ നടത്താൻ abc രംഗത്ത് വരണം സോ fast...

  • @PAVANPUTHRA123
    @PAVANPUTHRA123 18 дней назад

    ശരിയാണ് ഡോക്ടർമാർക്ക് പേഷ്യൻസ് കൂടുമല്ലോ വളരെ നല്ല തന്ത്രം.

  • @sollyjose4796
    @sollyjose4796 16 дней назад

    ഇതൊക്കെ ഇലട്രൽബോണ്ടിനെ ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് മിണ്ടാതിരിക്കുക.

  • @SalimKarimaram
    @SalimKarimaram 19 дней назад

    ഭക്ഷ്യ സുരക്ഷ വകുപ്പ് നിർജീവമാണ്

  • @MP-kt7bn
    @MP-kt7bn 20 дней назад

    ശർകാര് നിർദേശം കൊടുത്തിട്ട് എന്ത് ഉലതതാനാണ് ???നടപ്പിലാക്കുന്ന സംവിധാനം വേണം

  • @shra31p97
    @shra31p97 21 день назад +1

    നെഹ്റു കുടുബത്തെ വിട്ടോ.

  • @praveenkenadath1271
    @praveenkenadath1271 21 день назад

    What about vegetables, water??? No way to escape. Humans may evolve or will be extinct. Or go to UK, US, canada, other Scandinavian countries.

  • @RavindranV-ve9gg
    @RavindranV-ve9gg 21 день назад +1

    ഡോക്ടർക്ക് വളരെ അധികം നന്ദി.. ഇനിയും ഉപകാരപ്രദമായ ന്യൂസുകൾ പ്രതീക്ഷിക്കുന്നു.

    • @user-oj8cl1hd4t
      @user-oj8cl1hd4t 12 дней назад

      😂10 ഗുളിക150₹..5000-10000 കോഴിക്ക് മരുന്ന് വാങ്ങി ഡെയ്‌ലി കൊടുക്കാൻ ലക്ഷങ്ങൾ ചിലവ് വരും😅😅

  • @sundarimenon8197
    @sundarimenon8197 21 день назад

    Bestthing is to boycott the chiken, mutton, beef ,if govt doesn't the matter

  • @gangadharannk6978
    @gangadharannk6978 21 день назад

    Savakkarikal bahishkarikkuka

  • @manjushakv1982
    @manjushakv1982 19 дней назад

    ഞങ്ങൾക്കും കോഴി ഫാം ഉണ്ട് പക്ഷേ ഞങ്ങൾ ആൻ്റിബയോട്ടിക്ക് ഉപയോഗിക്കുന്നില്ലാ എനിയ്ക്ക് അറിയാവുന്ന ഒരു ഫാല് കാരും ഉപയോഗിയ്ക്കുന്നില്ല ഇത് മാർക്കറ്റിഗ് തത്രം ഒന്ന് ും അല്ലാ മനുഷ്യന് ആൻ്റിബയോട്ടത് ഉപയോഗിച്ചാൽ ഷീണം ആണ് അന്തേ അവസ്ഥ തന്നെയാണ് കോഴിയ്ക്കും എന്നാണ് ഫാമ്കാരുടെ അറിവ് കോഴിയിറച്ചിയ്ക്ക് ഇപ്പോൾ ഇത്തിരി വിലനിലനിൽക്കുന്നുണ്ട് ല്ലോ? അത് കുറയ്ക്കാൻ വേണ്ടി ഇയാളെ ഹോട്ടൽ കാർ ഇറക്കിയത് ആവും അല്ലെങ്കിൽ ഇതിനെ കുറിച്ച് അറിവ് ഉള്ള ഹരിയ്യഷ്ണൻ സാറിനോടും ഇൻ്റർവ്വു നടത്തുക. അല്ലെങ്കിൽ ഡോക്ടർ ലിസ മരിയ അവരോട് ചോദിച്ച് ഇൻ്റർപ്പ നടത്ത് കേരള പെൻ്റനറി സർച്ച കാലശാലയിലെ ഡോക്ടർ ഹരികൃഷ്ണൻ

  • @padmadaskk8883
    @padmadaskk8883 19 дней назад

    32 days el 28 Medicin Broiler Farmel. Kodukkunnu

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 21 день назад

    Chicken should be eaten in moderation and less frequently. Otherwise, human beings run the risk of having decreased immunity to antibiotic residual in chicken and other forms of meat.

  • @badpeople59
    @badpeople59 21 день назад +1

    കറപ്‌റ്റഡ് system

  • @vjthomas3729
    @vjthomas3729 19 дней назад

    ഒന്നും നല്ലതല്ല ചിന്തിച്ചു ഭക്ഷിക്കുക

  • @rosepaul7749
    @rosepaul7749 18 дней назад

    വളരെ നന്ദി ഉണ്ട്.

  • @pradeepkolandra
    @pradeepkolandra 19 дней назад

    Country chicken is the best (nadan kozhi)

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 15 дней назад

    ഹോർമോൺ പേടി മാറിയോ?
    ഇപ്പോൾ ഇതാവന്നിരിക്കുന്നു
    ബയോ ട്ടിക്ക് പേടി
    D r അഗസ്റ്റസ് മോറി യുടെ
    കോഴി നാടനു൦ തമിഴ് നാടനു൦
    കോഴിയുട ഉത്പാദനം മുതൽ
    വിതരണം വരേ.

  • @jessyammavlogs
    @jessyammavlogs 21 день назад +3

    സാർ എനിക്ക് മിക്ക ദിവസവും മൂക്കൊലിപ്പുണ്ട് ഞാൻ അപ്പോഴൊക്കെ സിട്ര സൈൻ കഴിക്കുന്നു കു, കുഴപ്പമുണ്ടോ

    • @bencyandrew8247
      @bencyandrew8247 21 день назад +2

      ഇല്ല ചിലപ്പോൾ ചത്തു പോകും അത്രേ ഉള്ളു

    • @FVivekBNair
      @FVivekBNair 21 день назад +1

      😮😢

    • @cosmicinfinity8628
      @cosmicinfinity8628 21 день назад +2

      Cetirizine is eliminated primarily by the kidney but also undergoes metabolism in the liver to some extent. Patients with renal and/or liver disease may be at greater risk for adverse effects from cetirizine due to decreased drug clearance.

    • @user-wt3sx5wc1y
      @user-wt3sx5wc1y 21 день назад

      സിട്രി സൈനിൻ്റെ പുതിയ മോഡൽ Livo Cetri2ine ഉണ്ട് ക്ഷിണം കുറയും സ്ഥിരമായി കഴിക്കരുത് അത് ആ കഫത്തെ Dry ആക്കി വെക്കുകയാണ് ചെയ്യുന്നത്. google-ൽമരുന്നിൻ്റെ പേരടി ച്ച ശേഷം side effects നോക്കു. ഗവ:ഹോമിയോയിൽ പോയാൽ മരുന്നു കിട്ടും 6 മാസം കഴിച്ചാൽ മാറ്റമുണ്ടാവും അലർജി മൂലമുണ്ടാകുന്നതെങ്കിൽ പറ്റാത്ത ഭക്ഷ്യവസ്തുക്കൾ പൊടി മറ്റുള്ളവ ഒഴിവാക്കുന്നതും നല്ലതാണതുമ്മൽ വരുമ്പോൾ ചൂട് വെള്ളം മുഖം കഴുകുന്നതും കുറയാൻ സഹായിക്കും

  • @antonykj1838
    @antonykj1838 21 день назад

    ഇൻഫർമേറ്റീവ് താങ്ക്സ് 👍👍

  • @gsasidharannair6565
    @gsasidharannair6565 21 день назад

    Every checken should medically cultered. Stools, blood etc the fees for it should be born by state. Matter is so serious. Here checken dead are preserved for weeks and imported from adjecent states. Who cares about others health. Van we prevent KFC like firms or brought under med viglence even state?.
    We are a prey of advertisements only
    medicoresely followed.

  • @user-bq7lh3qr7i
    @user-bq7lh3qr7i 18 дней назад

    സാർ സത്യം വിളിച്ചു പറയാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട് 🙏🌹🙏

  • @janishvarapuzha5574
    @janishvarapuzha5574 14 дней назад

    നമുക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഗാന്ധിജി യുടെ വയസ് എത്ര ആയിരുന്നു എന്ന് നോക്കിയ മതി അന്നുള്ളവരുടെ ആയുസ്സ് മനസിലാക്കാൻ.

    • @shyym9183
      @shyym9183 7 дней назад

      ഗാന്ധിജിയെ കൊന്നതാണ് അതും അറിയില്ലേ

  • @remeshkumarmc3123
    @remeshkumarmc3123 21 день назад

    ഒറ്റപ്പെട്ട സംഭവം ആണ് 😂ഖേരളത്തിൽ