മോദി എന്താണ് രാജ്യത്തോട് ചെയ്യുന്നത് ? | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മോദി ചെയ്തു വയ്ക്കുന്നതെന്താണ് ?
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 621

  • @harikumarvs2821
    @harikumarvs2821 Месяц назад +199

    എനിക്ക് T G യോട് ബഹുമാനം കൂടുന്നു, ഇത് പോലെ തുറന്ന് ചർച്ച ചെയ്യാൻ ഉള്ള ആളുകൾ വേണം,❤❤❤❤

  • @brc8659
    @brc8659 Месяц назад +135

    സല്യൂട്ട് TG SIR ❤❤❤ എത്രയോ സത്യസന്ധമായ വാക്കുകൾ ,ജയിലിൽ അയക്കേണ്ട ആളെ ഫ്രീ ആയി വിട്ടാൽ ഇതൊക്കെ സ്വാഭാവികം 🤔

    • @baijuthankappan9748
      @baijuthankappan9748 Месяц назад +6

      ബഡ്ജറ്റ് ചർച്ചക്ക് പങ്കെടുക്കണമെങ്കിൽ കുറച്ചു അറിവും ബുദ്ധിയുമൊക്കെ വേണം 😆

  • @MrMuraleedhar
    @MrMuraleedhar Месяц назад +55

    വേണ്ടത് , വേണ്ട സമയത്ത് ചെയ്യാതെ , വൈകിപ്പിച്ചു പണ്ടാരമാടക്കുക എന്നത് മോദി - ഷാ മാരുടെ ജന്മസ്വഭാവമാണ് .

    • @janakiramdamodar
      @janakiramdamodar Месяц назад +5

      സത്യം കേരളത്തിലെ കള്ളക്കടത്ത് ED കേസ് എവിടെ പോയി.😂

    • @PushpaPushparaj-pl9pk
      @PushpaPushparaj-pl9pk Месяц назад +1

      ​@@janakiramdamodarഉള്ളി പെടും 😁😁

  • @ayyappans8013
    @ayyappans8013 Месяц назад +94

    T G സർ പറഞ്ഞത് വളരെ വളരെ ശരിയാണ് സർ അഗസ്റ്റ വെസ്റ്റ്‌ ലാന്റ് കൂടി ഉണ്ട്

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +44

    ബിജെപി സർക്കാർ ബ്യുറോക്രസി നിയന്ത്രിക്കുന്നതിൽ പരാജയമാണ് എന്നതാണ് എൻറെ നിഗമനം.. Strong govt അല്ലാ

  • @sreekumargopalapillai7616
    @sreekumargopalapillai7616 Месяц назад +39

    പിണറായിയുടെ കേസ് യാതൊരു മതിയായ കാരണമില്ലാതെ നീട്ടി നീട്ടി വെച്ചത് എന്ത് കൊണ്ടാണെന്ന് 😂 ഒന്ന് വിശദീകരിക്കാമോ

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Месяц назад +22

    പിടിച്ചു അകത്തിടുന്നെങ്കിൽ ഇപ്പോൾ ഇടണ൦
    ഇനി കേരളത്തിലെ കാര്യ൦ പറയാ൦. തോമസ് ഐസക്കിനെ ഇപ്പോൾ പിടിക്കു൦ എന്നും പറഞ്ഞിട്ടെന്തായീ
    മൊയാതീന്റെ കാര്യ൦ എന്തായി
    വീണേടെ കാര്യ൦ എന്തായ്.
    സ്വപ്നേടെ 164ൽ അന്വേഷണം എന്തായി
    ലാവ് ലിൻ എന്തായി

  • @jw8752
    @jw8752 Месяц назад +117

    വളരെ ശെരി!! ഒരു വലിയ കള്ള കളി തന്നെ! ഈ പറഞ്ഞ കേസുകൾ ഒന്നും എവിടെയും എത്തുന്നില്ല...

    • @justin00372
      @justin00372 Месяц назад +5

      Manmohan is wrong, Sonia is angry
      Same logic

  • @user-xq2cg2vh9f
    @user-xq2cg2vh9f Месяц назад +58

    അധികാരം അവന്റെ കയ്യിലേക് ഏൽപ്പിച്ചു കൊടുത്താൽ... പിന്നെ ചക്ര.. നൂലിൽ കുടുങ്ങി... ഒതുങ്ങി പോവുക ഇവിടെ ഉള്ള... ആരാണ് എന്ന്.. പറയേണ്ടത് ഇല്ല ല്ലോ..

    • @purushothamankani3655
      @purushothamankani3655 Месяц назад +5

      പിണറായിക്ക് രണ്ടാം ഭരണം കിട്ടിയപോലെ ആകും 😊

  • @bkrishna8891
    @bkrishna8891 Месяц назад +12

    സത്യം TG sir എന്താണ്‌ ഇദ്ദേഹം ചെയ്യുന്നത് ആ പഴയ പ്രസരിപ്പ് ഇല്ല സത്യത്തില്‍ വേറെ ആരെങ്കിലും വന്നാൽ മതി ആയിരുന്നു സമൂഹത്തില്‍ ഒരുപാട്‌ അരക്ഷിതാവസ്ഥ ഉടലെടുക്കുന്നു ഇതിനു മുന്‍പ് ഇത്ര ഇല്ലായിരുന്നു

  • @remadevi9676
    @remadevi9676 Месяц назад +18

    ഹൽവ ഉണ്ടാക്കുന്നതിലും സംവരണം കൊടുക്കണം.എന്നാണോഗണ്ഡി ആവശ്യപ്പെടുന്നത്? ഈധിക്കാരിയെ ഇങ്ങനെ കയറൂരി വിട്ട് പാർട്ടി എന്താണ് നേടുന്നത്? വലിയ ശല്യമാണിത്

  • @satheesanpv9070
    @satheesanpv9070 Месяц назад +15

    എവിടയോ ! എന്തൊക്കയോ ! മണക്കുന്നില്ലേ ! എന്ന് അരെങ്കിലും സംശയിച്ചാൽ കുറ്റും പറയാൻ കഴിയുമോ? T G യുടെ തുറന്ന വാക്കുകൾ നന്ദി:..

  • @rajuc.d2479
    @rajuc.d2479 Месяц назад +99

    👍
    വളരെ ശെരിയാണ് . ഈ പപ്പുവിനെയും കുടുംബത്തെയും പണ്ടേ അകത്തിടേണ്ട സമയം കഴിഞ്ഞു . എത്ര കേസുകളാണ് ഇവർക്കെതിരെ ഉള്ളത് . ഇതിനൊരു തീരുമാനം ഉണ്ടാകണം . താമസം വരുന്നത് മോദി സർക്കാരിന്റെ കഴിവുകേട് തന്നെയാണ് . ഇത് എല്ലാവരും പറയുന്നതാണ് .

    • @deepakiyyani
      @deepakiyyani Месяц назад +2

      അയാളെ അകത്താക്കിയാല് സെൻറിമെൻറ്സ് ന്റെ പേരില് ഇവിടെ കലാപം ഉണ്ടാക്കും പ്രതിപക്ഷം , എങ്ങനെ എങ്ങിലും ആളെ pm ആക്കി മൊത്തം എല്ലാം ക്ലീൻ ആക്കാന് ഇരിക്കാന്

    • @harigovind1361
      @harigovind1361 Месяц назад +2

      These Gandhi families are in Power for decades, even the God doesn't know how much wealth had mis managed ,looted, plundered, extracted by them and are number of case's are pending against them in the court most of them have evidence to substantiate the claims of the govt but the govt is remaining a mute spectator rather than arresting them .

    • @rajuc.d2479
      @rajuc.d2479 Месяц назад +3

      @@harigovind1361
      Yes. I have heard a comment by Mr Ambani. When he criticized Rahul about his allegations against Ambani, he told that Smt Sonia is the 4th richest woman in the world !

  • @unnikrishnannair6518
    @unnikrishnannair6518 Месяц назад +79

    എന്തായി ഇറ്റലിയിൽ നിന്നും പൊക്കി കൊണ്ടുവന്ന: കാലാസ്സ് കെട്ടും.'' അഴിമതി കേസും എവിടെ: പൂഴ്ത്തി....?

    • @satheesankrishnan4831
      @satheesankrishnan4831 Месяц назад

      പൊട്ടിക്കാൻ വെടിമരുന്ന് കിട്ടിയിട്ടുണ്ടാവില്ല😂

    • @purushothamankani3655
      @purushothamankani3655 Месяц назад +4

      ആക്ഷൻ എടുത്താൽ രാഹുലിന്റെയും കൂട്ടരുടേം റീച് കൂടും, അത് രാഷ്ട്രീയമായി അവർക്ക് ഗുണമായിത്തീരും എന്ന ഭയമാകാം

  • @narayanankutty5973
    @narayanankutty5973 Месяц назад +7

    🙏ബഹു. ടി ജി സർ, അങ്ങേക്ക് ആയിരമായിരം അഭിനന്ദങ്ങൾ അങ്ങ് പറഞ്ഞ കാര്യങ്ങൾ കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു

  • @CM-mw8qd
    @CM-mw8qd Месяц назад +96

    TG അധ്യാപകനായ ഒരു ക്ലാസ്സിൽ ഇരിക്കാൻ കൊതിക്കുന്നു ❤️🙏

    • @rajeeskp439
      @rajeeskp439 Месяц назад +2

      MDMA .. feeling

    • @Adolf_hitlerr____
      @Adolf_hitlerr____ Месяц назад

      @@rajeeskp439 ath sfi kammikalde aduth
      poyamathi

    • @viswanathanp9156
      @viswanathanp9156 Месяц назад +2

      ആ ക്ലാസ്സിൽ മോഡിയും ഷായും മുൻപന്തിയിൽ ഇരിക്കണം. ഇവർ പിണറായിയെങ്കിലും കണ്ടുപഠിക്കട്ടെ. അധികാരം ഉപയോഗിക്കാൻ guts കാണിക്കണം.

  • @venugopalr2438
    @venugopalr2438 Месяц назад +23

    സർ, പറഞ്ഞതെല്ലാം സത്യം.
    മോഡി, അമിതഷ, ഇവരെ മറ്റുള്ളവർ തെറ്റി ധരിപ്പിക്കുന്നതണോ

  • @viswanathanpillai4905
    @viswanathanpillai4905 Месяц назад +129

    രാഹുൽ എന്ന് പറഞാൽ പോരെ. എന്തിനാണ് പാവം ഗാന്ധിയെ പിടിച്ചു അയ്യാളുടെ പേരിനൊപ്പം ചേർക്കുന്നത്

    • @leelamukund1582
      @leelamukund1582 Месяц назад +14

      രാഹുല്‍ നെഹ്‌റു

    • @C.MJACOB
      @C.MJACOB Месяц назад +1

      You don't say 😂

    • @anosegnanadasan10
      @anosegnanadasan10 Месяц назад +10

      ഏതു ഗാണ്ടി

    • @em226
      @em226 Месяц назад +6

      ഗാന്ധി എന്ന് പറഞ്ഞാൽ അത് ഗുജറാത്തിൽ ഉള്ള ഒരു surname ആണ് . എന്റെ ക്ലാസ്സിൽ ഗാന്ധി എന്ന് surname ഉള്ള ഗുജറാത്തി കുട്ടികൾ പഠിച്ചിട്ടുണ്ട് . ഗാന്ധി സൺസ് എന്നുപേരുള്ള ഒരു ഗുജറാത്തി ബിസിനസ് സ്ഥാപനം ഞാൻ കണ്ടിട്ടുണ്ട് . ഗാന്ധി എന്ന് surname ഉള്ളവർ മഹാത്മാ ഗാന്ധിയുമായി എന്തെങ്കിലും ബന്ധം ഉണ്ടാകണം എന്നില്ല. നോർത്തിന്ത്യയിൽ ഉള്ള ചില surname മുകൾ , മതത്തിനപ്പുറമായി ഹിന്ദുവിനും , മുസ്ലിമിനും , പാഴ്സികൾക്കും , സിഖുകാർക്കും നൂതണ്ടുകളായി പേരിന്റെ കൂടെ ഉണ്ടാകാറുണ്ട് .

    • @manikrishanan5127
      @manikrishanan5127 Месяц назад

      കറക്റ്റ്..👍 വിസ്വനാദൻ പിള്ളെ:👍👌

  • @syamraj9074
    @syamraj9074 Месяц назад +55

    സാമിയുമായി മോദിക്ക് എന്താണ് പ്രശ്നം ' അയാൾക്ക് അർഹിക്കുന്ന സ്ഥാനം കൊടുക്കണം അത് ഗുണമേ ഉണ്ടാകു

    • @Naughty_RENJITH
      @Naughty_RENJITH Месяц назад

      😂😂 podey pottaaa

    • @Unicon-jt8kk
      @Unicon-jt8kk Месяц назад +3

      ഈഗോ പ്രോബ്ലം

    • @Naughty_RENJITH
      @Naughty_RENJITH Месяц назад

      @@Unicon-jt8kk JI IS A POTTAN . SWAMY IS A GENIUS . SO SWAMI DOES WHAT IS CORRECT .

    • @Unicon-jt8kk
      @Unicon-jt8kk Месяц назад +1

      @@Naughty_RENJITH അതെ ... കോംപ്ലക്സ്😂

    • @Naughty_RENJITH
      @Naughty_RENJITH Месяц назад

      @@Unicon-jt8kk hamaraa desh kaaaa ooffaan

  • @preethavinod4764
    @preethavinod4764 Месяц назад +25

    Kerala BJP leaders will never utter the word 'Lavlin ' even if you do whatever you can to make them speak .

  • @vasudevanakesavan9389
    @vasudevanakesavan9389 Месяц назад +8

    സത്യം. ആ ചീഞ്ഞ വൃണത്തെ വേണ്ടരീതിയിൽ ചികിൽസിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടു.

  • @user-ov8wf5by7m
    @user-ov8wf5by7m Месяц назад +6

    TG സർ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @rajendranb4448
    @rajendranb4448 Месяц назад +7

    അങ്ങേയറ്റം ശരി. എല്ലാപേർക്കും തോന്നുന്ന കാര്യം തന്നെയാണ്. അത്യാവശ്യം ചെയ്യേണ്ടതൊന്നും ചെയ്യാതെയിരിക്കുന്നു. ഇലക്ഷൻ ആകുമ്പോൾ തെരുവിൽ കിടന്നു തൊണ്ട കീറുന്നു.

  • @venugopal2347
    @venugopal2347 Месяц назад +8

    മോദിജിക്ക് ഈയിടെ ഇറ്റലിയിൽ പോയപ്പോൾ ഒരു confidential document കിട്ടിയിരുന്നല്ലോ ഹെലികോപ്ടർ ഇടപാടിലെ കോഴയെപ്പറ്റി…എന്തായോ?

  • @harimh4728
    @harimh4728 Месяц назад +7

    ടി ജിയെ പോലുള്ള മനസ്സാക്ഷിയും സത്യസന്ധതയും ആരുടെയും മുൻപിൽ ആർജ്ജവത്തോടെ തുറന്നു സംസാരിക്കാനുള്ള പ്രൗഢമായ ശൈലി, അതാണ് ആളുകൾക്കു അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും തോന്നുന്നത്, ❤️ tg

  • @achzimb5855
    @achzimb5855 Месяц назад +9

    T. G. സർ സൂപ്പർ 👏👏👏👏👏വേണ്ട ഇടത്തു വിളങ്ങണം എന്നൊരു ചൊല്ലുണ്ട് സർ പഴമൊഴിയിൽ

  • @muralirmenon7924
    @muralirmenon7924 Месяц назад +13

    👍 TG sir hats 🥳 off 📴 to you. Thanks for clarifying why halwa being is made and Modi's soft handling of Rahul matters etc. Keep it up sir 🙏

  • @chandranpillai2940
    @chandranpillai2940 Месяц назад +76

    വ്യാകുലഗാന്ധി എന്ന പപ്പുവിനെ ഇനിയെങ്കിലും നിലയ്ക്കു നിർത്തണം

  • @Titanic116
    @Titanic116 Месяц назад +65

    മോദിയുടെ ശൗര്യം കുറഞ്ഞു വരുന്നുണ്ടോ.....മൂന്നാം മോദി സർക്കാരിന് പിന്തുണ കുറയുന്ന പോലെ

    • @Shanava786
      @Shanava786 Месяц назад

      എത്രയോ നല്ല കാര്യങ്ങൾ ചെയ്തു. എന്നിട്ട് ചിലർ വഞ്ചിച്ചില്ലേ? മോദിക്ക് വലിയ വിശ്വാസമായിരുന്നു. വഞ്ചകരായ ജനങ്ങളെ എന്തിന് നല്ല രീതിയിൽ സേവിക്കണം എന്ന് ചിന്തിച്ചു പോകും.

    • @krishnadasambat-ps9yl
      @krishnadasambat-ps9yl Месяц назад +4

      ഒരിക്കലുമില്ല..... പപ്പുന്റെ മണ്ടത്തരം അഞ്ചു കൊല്ലം കണ്ടു നോക്ക്.... പിന്നെ കൊടുക്കില്ല വോട്ട് 😄

    • @onlookerhedgehog9083
      @onlookerhedgehog9083 Месяц назад

      വളരെ ശരിയാണ്. Even I feel the same way

    • @hemanthakumarkamath7779
      @hemanthakumarkamath7779 Месяц назад +1

      മൂന്നാം മോദി സർക്കാർ അഞ്ചു പൈസയ്ക്ക് കൊള്ളില്ല 😡...

    • @vaanvipriya73
      @vaanvipriya73 Месяц назад

      മോഡിക്ക് ശര്യമേ ഉണ്ടായിരുന്നില്ല എന്നതാന്ന് സത്യം, ഹിന്ദുക്കളുടെ രക്ഷകൻ എന്ന രീതിയിൽ പുള്ളി എട്ടുകാലി മമ്മൂഞ് കളിച്ചതു ആയിരുന്നു 😀

  • @muraleedharankailasam9889
    @muraleedharankailasam9889 Месяц назад +7

    ഒരു കാര്യം സമയത്തു ചെയ്യില്ല കേരളത്തിലെ ED കേസൊക്കെ എന്ത് ചെയ്തു

  • @VijayagopalanKP
    @VijayagopalanKP Месяц назад +36

    ശരിയാണ്. പേടിയാണ്, പേടി!
    ഹിന്ദുവിന് മുസ്ലിമിനെ പേടി. ബിജെപിക്ക് കോൺഗ്രസിനെ പേടി.
    മോദിയിൽ ദൈവത്തിന്റെ എന്തോ ഒന്ന് ഉണ്ട് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചു. പിന്നീട്, താൻ ഒരു ദൈവദൂതൻ ആണെന്ന മട്ടിൽ മോദി സംസാരിച്ചതിന് പിന്നെ എനിക്ക് മനസിലായി മോദി ഒരു രാഷ്ട്രീയക്കാരൻ മാത്രം ആണ് എന്ന്. തന്ത്രങ്ങൾ അറിയാമെന്ന് മാത്രം.
    ഹിന്ദുക്കൾ നന്നാകണമെങ്കിൽ സുബ്രഹ്മണ്യൻ സ്വാമി തന്നെ ശരണം.
    തിരിഞ്ഞു നോക്കുമ്പോൾ മോദിയുടെ ഗ്യാരണ്ടി, കന്യാകുമാരിയിലെ ധ്യാനം എന്നിവ വളരെ വൾഗർ ആയി തോന്നുന്നു.

    • @venugobal8585
      @venugobal8585 Месяц назад

      Modi, s guarantee is the main reason..

    • @manikrishanan5127
      @manikrishanan5127 Месяц назад +2

      അങ്ങനെയെല്ലാം ചിന്തിക്കാൻ വരട്ടെ ഇതിനെല്ലാം മാസ്റ്റർ പ്ലാൻ റെടിയാകുന്നുണ്ട്.👍

    • @VijayagopalanKP
      @VijayagopalanKP Месяц назад

      @@manikrishanan5127 എന്തോ! I am a pessimist.

    • @Unicon-jt8kk
      @Unicon-jt8kk Месяц назад +1

      ​@manikrishanan5127 😂😂😂
      കാത്തിരുന്നോ

  • @pachu009
    @pachu009 Месяц назад +114

    അവസാനം ചക്രവ്യൂഹത്തിന്റെ ഉള്ളിൽ പെട്ട അഭിമന്യൂവിന്റെ ഗതി ആയിരിക്കും രാഹുൽ ഗാന്ധിക്ക്

    • @satheesankrishnan4831
      @satheesankrishnan4831 Месяц назад +8

      😂😂😂😂😂👌

    • @ajithmg6555
      @ajithmg6555 Месяц назад +7

      അത് ഉണ്ടാവും 😂

    • @gourysasikumar3175
      @gourysasikumar3175 Месяц назад +7

      Exactly.

    • @bijusubramanian9163
      @bijusubramanian9163 Месяц назад +2

      appo pandu chakravyooham theerthavarude gathi thanne ayirikkum ipozhathe chakravyoohakarkum alle?

    • @thampikumarvt4302
      @thampikumarvt4302 Месяц назад

      മോദിജി PFI യെ പൂട്ടിയ രീതി ശ്രദ്ധിക്കുക!!
      ആദ്യം ,ആദ്യം അവരുടെ ആക്രമങ്ങൾ അറിഞ്ഞതായി പോലും ഭാവിച്ചില്ല !
      അതോടെ PFI ക്കാരുടെ ആത്മവിശ്വാസം വർദ്ധിച്ചു !
      ആക്രമങ്ങളും , വിഘടനവാദവും കൂടുതൽ ,കൂടുതൽ പ്രകടമായി !
      അതോടെ പൂട്ടാനാവശ്യമായ ആവശ്യമുള്ള തെളിവുകൾ ലഭിച്ചു!
      അങ്ങനെ ഒരു തണുത്ത വെളുപ്പാൻ കാലത്തു വീട്ടിൽ കയറി പൂട്ടി !!
      ആ പൂട്ട് ഒരു ഒന്നൊന്നര പൂട്ടായിരുന്നു!
      മോദി നിശബ്ദനായി ഇരിക്കുന്തോറും , രാഹുൽഗാന്ധിക്ക് വീറും കൂടും !
      കൂടുതൽ, കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും! അവസാനം കെണിയിൽ വീഴും !!
      പിന്നോക്ക ഹിന്ദുക്കളെ NSA ൽ നിന്നും അകറ്റി മോദിയുടെ വോട്ട് ബാങ്ക് തകർക്കുക എന്നതാണ് രാഹുൽഗാന്ധിയുടെ ലക്ഷ്യം !
      പിന്നോക്ക വിഭാഗ സ്നേഹം ഒരു കാപട്യമാണ് !!

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 Месяц назад +5

    മോദിക്ക് ഇപ്പോൾ താല്പര്യം എങ്ങനെയും നോബൽ സമാധാന സമ്മാനം നേടി എടുക്കുക എന്നാണെന്നു തോന്നുന്നു. റഷ്യയിൽ പോകുന്നു. ഉക്രൈനിൽ പോകാൻ തയാറെടുക്കുന്നു. ഒന്നുകിൽ ഇവർക്ക് തന്റേടമില്ല. അല്ലെങ്കിൽ ഇവർ അഴിമതി എന്നു പറഞ്ഞതെല്ലാം രാഷ്ട്രീയ നാടകങ്ങൾ ആയിരുന്നു. സ്വന്തം ഇമേജ് ആണ് ഇപ്പോൾ പ്രധാനം എന്നു തോന്നുന്നു. കഷ്ടം തന്നെ.

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 Месяц назад +8

    Mohandasji ningal sathyam dheeramayi vilichu parayunnu, Big Salute. ❤❤❤❤❤

  • @prasannanmattammal3089
    @prasannanmattammal3089 Месяц назад +122

    ഈ പപ്പു ഇങ്ങനെ ഇല്ലാത്തത് പറയുമ്പോൾ മോദിയുപ്പറായുള്ള BJP ക്കാർ എന്തു കൊണ്ട് മിണ്ടാതിരിക്കുന്നു. പപ്പുവിൻ്റെ വായ് അടപ്പിക്കാൻ BJP ക്ക് തീർച്ചയായും കഴിയും, എന്തിനാണ് പപ്പുവിൻ്റെ ഇങ്ങനെ തുറന്ന് വിടുന്നത്, ഈ കഴിഞ്ഞ ഇലക്ഷൻ തന്നെ മനസ്സിലായതല്ലേ... UP -യിൽ കള്ളത്തരം പറഞ്ഞും, കാണിച്ചും വോട്ട് പിടിച്ചത്.
    Mr: മോദി ഇടക്ക് താങ്കൾ അല്പം ഫാസിസ്റ്റ് ആകുന്നതിൽ കുഴപ്പമില്ല?

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Месяц назад +6

      ഇവൻ പറഞ്ഞാൽ മണ്ടൻ ആണെന്ന് എല്ലാവർക്കും അറിയാം. വേറെ ആരെങ്കിലും പകരം വന്നാൽ ആൾകാർ ചിലപ്പോൾ വിശ്വസിക്കും

    • @venugobal8585
      @venugobal8585 Месяц назад

      1:35 1:38 1:39 ​@@gopakumarpurushothamanpill6412

    • @krishnadasc4647
      @krishnadasc4647 Месяц назад +5

      Yes... Pls become a little fascist to regulate pappumon... BJP is not serious... Rahul is scoring.. Pls take some control with BJP... U are a ruling party... Don't wait...🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🦊🦊🦊🦊🐒🐒🐒🐒🤔🤔🤔🤔🤔🤔🤔

    • @radhakrishnapillai6034
      @radhakrishnapillai6034 Месяц назад

      ബിജെപി ഭാരത സംസ്കാരം മുറുകെ പിടിക്കുന്നവരാണല്ലോ, എന്നാൽ തനിക്ക് ഇഷ്ടമില്ലാത്തവരെ അതിഷേപിക്കുന്നതിൽ മുകളിൽനിന്നും താഴവരെ ഒരു പിശുക്കും കാണിക്കുന്നില്ല
      പിന്നെ റജി യുടെ പ്രസംഗം നിങ്ങൾക്ക് സുഹിക്കും, പുള്ളിക്ക് ഇങ്ങനെ മാത്രമേ പറയാൻ കഴിയൂ, യാഥാർഥ്യം എന്താണന്നു ശരിക്കും പുള്ളിക്കറിയാംഎന്നാൽ അതെ പുള്ളിക്കു പൊതു സമഷത്തെ പറയാൻ പറ്റുമോ അങ്ങനെ വല്ലതും പറഞ്ഞാൽ സങ്കികൾ ജീവനോടെ വെച്ചേക്കുമോ

    • @manikrishanan5127
      @manikrishanan5127 Месяц назад

      തീർച്ചയായും അതാഗ്രഹിക്കുന്നു 👍

  • @raghutk9186
    @raghutk9186 Месяц назад +4

    TG നാഷണൽചാനലുകളുടെ ഡിബേറ്റിൽ പങ്കെടുക്കണം. എന്നാലേ ഇത്തരം കാര്യങ്ങൾ കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽ പെടൂ..

  • @Giri-ho2fd
    @Giri-ho2fd Месяц назад +10

    Very correctly said sir

  • @lathishsubramanian2362
    @lathishsubramanian2362 Месяц назад +5

    Mr PM.. താങ്കൾ കുറച്ച് കൂടി aggressive ആവണം താങ്കൾ സമാധാനത്തിൽ അധികം തൂങ്ങികിടക്കണ്ട . താങ്കളോടു ള്ള സ്നേഹവും ബഹുമാനവും ഇല്ലാ താക്കരുത് Pls

  • @mohananp.s6709
    @mohananp.s6709 Месяц назад +14

    ഈ പപ്പുവിനേയും പിണറായിയേയും മമതയേയും നിലയ്ക്ക് നിറുത്തിയാൽ തന്നെ കാര്യങ്ങൾ സ്മൂത്താവും! TG, you are right

    • @mskollam2157
      @mskollam2157 Месяц назад

      ❤❤❤❤❤❤❤❤❤❤❤❤

  • @vinothankv3776
    @vinothankv3776 Месяц назад +13

    ഷാ ഉണരണം

  • @user-jh8ye3jk9o
    @user-jh8ye3jk9o Месяц назад +14

    പണ്ട് സു സാമി പറഞ്ഞത് എന്തായി usa എയർപോർട്ട് സംഭവം പിന്നെ വജ്പയെ രക്ഷ പെടുത്തിയത് എന്തായി

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 Месяц назад +6

    I admire TG, he speaks truth.

  • @jyothikumar9355
    @jyothikumar9355 Месяц назад +12

    TG is correct 👍

  • @neema843
    @neema843 Месяц назад +3

    Huge huge respect TG. What u spoke today is what we wish to ask the centre.

  • @pcjanardhan2456
    @pcjanardhan2456 Месяц назад +11

    TG സർ, 👍🙏👍

  • @sanalkumarvk3909
    @sanalkumarvk3909 Месяц назад +4

    Explosive revelation. Hats off to TG

  • @luckymanoj1
    @luckymanoj1 Месяц назад +6

    പിണറായിയെ എന്തുകൊണ്ട് മോദി പിടിക്കുന്നില്ല? ഇതെന്റെ ചോദ്യമാണ്

  • @JayaprasadKochumon
    @JayaprasadKochumon Месяц назад +5

    TG യാണ് ശരി. വളരെ ക്ലിയർ ആണ് പറയുന്നത്

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад +11

    ചക്രവ്യൂഹവും പത്മവ്യൂഹവും രണ്ടും രണ്ടാണ് എന്നാണറിവ് 18 ഓളം പ്രധാന വ്യൂഹങ്ങൾ ഉണ്ട്...... കൂടാതെ വേറേയും ഉണ്ട്... ഇത് ആളുകളുടെ എണ്ണം , കഴിവ്, ബുദ്ധിശക്തി, ശേഷി (ആയുധവും) എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത് .....

    • @chandrasekharana9831
      @chandrasekharana9831 Месяц назад

      രണ്ടും ഒന്നാണ് വ്യാസ ഭാരതം മറ്റും രാജാജി യൂടെ ഭാരതത്തിൽ പറഞ്ഞിട്ടുണ്ട്

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Месяц назад

      ശരിയായ ഗ്രന്ഥങ്ങൾ ഒന്ന് കൂടി റെഫർ ചെയ്താൽ അറിയുമായിരിക്കാം.
      പല ഗ്രന്ഥങ്ങളും ഇപ്പോൾ പലരും അവനവൻ്റെ മനോധർമ്മത്തിൽ എഴുതിയപ്പോൾ പലതും ശ്രദ്ധിക്കാതെ പോയി എന്നതും മറക്കരുത്....

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад +3

    വളരെ ശരിയാണ്. ബജറ്റിനെക്കുറിച്ച് ചർച്ച ചെയ്യണമെങ്കിൽ അതിനെക്കുറിച്ച് അറിവുണ്ടാകണം. അതിനുള്ള കഴിവില്ലാത്തവൻമാർ എന്തെങ്കിലും കോപ്രായങ്ങൾ കാണിക്കും. രാഹുൽ ഇങ്ങനെ ഒരുത്തനാണ്.

  • @minimolm.g3930
    @minimolm.g3930 Месяц назад +25

    ഇങ്ങനെ പോയാൽ അടുത്ത പ്രധാന മന്ത്രി പപ്പു മോൻ

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 Месяц назад +17

      എന്നാൽ ഈ രാജ്യത്തിന്റെ ഗതി അധോഗതി 😮

    • @Joannaros-q8p
      @Joannaros-q8p Месяц назад +12

      എങ്കിൽ രാജ്യം നശിച്ചു

    • @venugobal8585
      @venugobal8585 Месяц назад +3

      Most of the, patriotic keralites,, are thinking it.. 😅😅

  • @raveendrentheruvath5544
    @raveendrentheruvath5544 Месяц назад +14

    രഹസ്യ സ്വഭാവമെല്ലാം ആവശ്യമാണ് സാറെ.. ഇപ്പോൾതന്നെ സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ കുറക്കുന്ന കാര്യം അറിഞ്ഞിരുന്നെങ്കിൽ സ്വർണ്ണം കൈവശമുള്ളവർ വിറ്റു ലാഭം നേടാമായിരുന്നു..

  • @sathyanp3004
    @sathyanp3004 Месяц назад +2

    TG at his best, excellent presentation and also very valid, thank you TG

  • @babukn3531
    @babukn3531 Месяц назад +7

    KARIYAM ARIYAN T G SIR NODU CHOTHIKKANAM GREAT MAN

  • @Citizen.380
    @Citizen.380 Месяц назад +22

    മുതുക്കനെ ഒതുക്കിയാൽ മോദിക്ക് നല്ലത് ഇല്ലെങ്കിൽ അലവലാതി നാട് കുട്ടിച്ചോറാക്കും

  • @asokandhanyas6261
    @asokandhanyas6261 Месяц назад +4

    അന്തം വിട്ട പ്രതി (രാഹുൽ )എന്തും ചെയ്യും..എന്തും പറയും

  • @vasudevanthaliyadathu5001
    @vasudevanthaliyadathu5001 Месяц назад +5

    ബജറ്റിൽ എന്താണ് ഉള്ളത് എന്ന്തന്നെ അറിയില്ല എന്നാൽ ബജറ്റ്നെ എതിർക്കാൻ മുൻകൂട്ടി തീരുമാനം എടുത്ത് കഴിഞ്ഞിരി ക്കും

  • @oldisgold1977
    @oldisgold1977 Месяц назад +14

    എന്ത് കൊണ്ട് ഗാന്ധി കുടുംബം ഇത് അനുവദിച്ചു കൊടുക്കുന്നു. അവർ പ്രതികരിക്കണം റൗൾ വിൻസിയുമായി ഗാന്ധി കുടുംബത്തിന് യാതൊരു ബന്ധവും ഇല്ലായെന്നുo മേലിൽ ഗാന്ധി എന്ന അവരുടെ പേരിനൊപ്പം ചേർക്കരുത് എന്നും???

    • @manikrishanan5127
      @manikrishanan5127 Месяц назад +1

      എന്നാൽ പറഞ്ഞാളെ തട്ടും അതാണു ഇവരുടെ രീതി

    • @oldisgold1977
      @oldisgold1977 Месяц назад

      @@manikrishanan5127 ജിഹാദി നേഹറുന്റെ. കൊച്ചു മോനല്ലേ. തട്ടാനും വെട്ടാനും. മതി.

  • @user-ti5hs7qw9y
    @user-ti5hs7qw9y Месяц назад +19

    ശരിയാണ് സാർ തിരിയ്യായിരുന്നേൽ മോദി എന്നേ അകത്തായെനേ ഞാൻ ആയിരുന്നേൽ കൊട്ടേഷൻ കൊടുക്കും കോടതിയിൽ പോവില്ല

    • @nachikethus
      @nachikethus Месяц назад

      ജയിലിൽ പോകാൻ ഈ പരാമർശം മതി. ഒരു രാജ്യത്തിന്റെ പ്രധാന മന്ത്രിയെ കൊല്ലാൻ quotation കൊടുക്കും എന്നാണ് നിങ്ങൾ പറയുന്നത്. വായിൽ തോന്നിയത് വിളിച്ചുപറയരുത്

  • @jaisammajimmy2731
    @jaisammajimmy2731 Месяц назад +3

    കേന്ദ്രബഡ്‌ജറ്റിനെക്കുറിച്ചു പഠിക്കാൻ രാഹുൽ ഗാന്ധിക്ക് ഒരു മാർഗ്ഗവുമില്ലേ. കുറ്റം പറയാനാണ് ഉദ്ദേശമെങ്കിൽ അതിനെ നേരമുള്ളൂ.

  • @prakashanpillai7487
    @prakashanpillai7487 Месяц назад +2

    100% correct.Modiji & Amitji could have hit hard on Rahul with the already serious pending cases against him.

  • @unnikrishnanc4835
    @unnikrishnanc4835 Месяц назад +3

    Yes I agreed with TG . Modiji and Amit Shah should take action against Rahul Gandhi . If not possible ask subramanian swamy to go ahead with this case. He will put them into jail. Need to improve both modiji and Amit Shah.

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Месяц назад

    Tg..supper...ഇയാൾക്ക് അഭാര ബുദ്ധിയാ...👌👌

  • @Thomaspatron
    @Thomaspatron Месяц назад +3

    ചക്രത്തിന്റെ രൂപത്തിൽ സൈന്യത്തെ വിന്യസിക്കുന്നതാണ് ചക്രവ്യൂഹം താമരയുടെ രൂപത്തിൽ സൈന്യത്തെ വിന്യസിക്കുന്നത് പത്മവ്യൂഹം ഇത് മുകളിൽ നിന്ന് നോക്കിയാൽ ചക്രമായും താമരയായും തെളിഞ്ഞു കാണാവുന്നതാണ്

  • @sreejithsh583
    @sreejithsh583 Месяц назад +2

    I too had the same doubt y bjp is not taking action against raga

  • @sujeshs.j5568
    @sujeshs.j5568 Месяц назад +5

    Adjustment politics

  • @sathisrikumar359
    @sathisrikumar359 Месяц назад +3

    Correct Sir..BHP Government is not doing anything aganist Rahul Gandhi and family..

  • @rangithamkp7793
    @rangithamkp7793 Месяц назад +1

    🙏🏾 Thank you ABC Malayalam ! ☹

  • @philiposekp1932
    @philiposekp1932 Месяц назад +2

    Congratulations TG sir. Hellow bjp please nominate Tg sir to Rajyasabha

  • @jayachandrana1655
    @jayachandrana1655 Месяц назад +2

    Excellent

  • @kannanramalingom6310
    @kannanramalingom6310 Месяц назад +1

    Exact observation.

  • @deccanpackersmoverskk6283
    @deccanpackersmoverskk6283 Месяц назад +2

    T G sir perfect analysis

  • @kanakrajan3362
    @kanakrajan3362 Месяц назад +3

    Rahul Gandhi does not know anything about budget. That's why he do all kind of dramas in his budget speech. Certain electronic and print media like his boring dramas.

  • @akhilts7522
    @akhilts7522 Месяц назад +1

    Correct ❤❤❤

  • @dilipkumar6345
    @dilipkumar6345 Месяц назад

    Great observation. Thanks for sharing this information

  • @sanjeevsadi
    @sanjeevsadi Месяц назад

    I agree with TG completely

  • @omanakuttanpillaig1959
    @omanakuttanpillaig1959 Месяц назад +2

    കേരളത്തിൽ പലരും പലതും ചെയ്യും എന്ന് പറഞ്ഞ കണക്ക് നേരെ നിർത്താൻ സാധിച്ചിട്ടില്ല പിന്നാലെ ഇനി പപ്പുവിനെ നേരെ നിർത്താൻ പോകുന്നത്😊

  • @krishnalalithkumar
    @krishnalalithkumar Месяц назад +2

    I think the BJP strategy is to keep quiet on these tantrums from RG. He will expose himself sooner….the waiting period is tiring for ordinary people like us…but the Party knows this…Trust Modi and BJP…

  • @rajendranthatta5941
    @rajendranthatta5941 Месяц назад

    വളരെ നന്നായിരിക്കുന്നു.
    മോദി സർക്കാർ പല കാര്യങ്ങളും വേണ്ട സമയത്ത് ചെയ്യാറില്ല
    ഇത് വളരെ പ്രശ്നങ്ങൾ രാജ്യത്ത് സൃഷ്ടിക്കുന്നുണ്ട്.

  • @vasanthr3753
    @vasanthr3753 Месяц назад +2

    Mr Raghul Gandhi, as a opposition leader should read , understand and then come to parliament for discussion.

  • @balakrishnannair5059
    @balakrishnannair5059 Месяц назад +2

    Agree with TG 100%
    Why Modiji and Amit Shaw are scared of RAGA
    They should come out of the ego conflict with Subramanyam Swami
    There is fit case to keep the mouth shut of RAGA

  • @saleelsudevan2551
    @saleelsudevan2551 Месяц назад +1

    Welldone TG👍

  • @anilkumarpotty9572
    @anilkumarpotty9572 Месяц назад +2

    ഇത് വല്ലാത്ത അവസ്ഥ തന്നെ

  • @madhavadaskoodallur2115
    @madhavadaskoodallur2115 Месяц назад +2

    Rahul Gandhi didn't speak a single word about budget & he will never because the fact is he doesn't know anything about it. As T G Sir rightly said, he was taking advantage of the situation because it is going LIVE.

  • @gowriganesh827
    @gowriganesh827 Месяц назад +1

    👏👏👏👏correct

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 Месяц назад +3

    അയ്യോ!!!
    അങ്ങനെ പറയല്ലെ!!
    പടച്ചോൻ പിണങ്ങും
    😂

    • @ramleshrr6002
      @ramleshrr6002 Месяц назад +1

      ആര് മമ്മദോളി ആണോ

    • @ramleshrr6002
      @ramleshrr6002 Месяц назад

      ആര് മമ്മദോളി ആണോ

    • @ramleshrr6002
      @ramleshrr6002 Месяц назад

      ആര് മമ്മദോളി ആണോ

  • @user-yv1vz3cn1h
    @user-yv1vz3cn1h Месяц назад +1

    Tg sir...great...

  • @baijuthankappan9748
    @baijuthankappan9748 Месяц назад +7

    സുബ്രമണ്യം സ്വാമിയേ ഒറ്റപ്പെടുത്തുന്നു എന്ന ഒറ്റക്കരണത്താൽ മോഡിയെ വെറുക്കുന്നു 😔 2014 ലിൽ മോഡി അധികാരത്തിൽ വരാൻ ഒരു പ്രധാന കാരണം സ്വാമിയും, ബാബ റാംദേവും ആണ്. 2010 മുതൽ ഇവർ രണ്ടുപേരും സോഷ്യൽ മീഡിയകളിൽ പ്രെത്യകിച്ചും യൂട്യൂബിൽ ഇവരുടെ വീഡിയോകൾ മില്യൺ കണക്കിനാളുകൾ ആണ് കണ്ടത്, അതിന്റെ പ്രതിഫലനം ആണ് 2014 ലിൽ കണ്ടത് 😔

  • @JosephNazareth.
    @JosephNazareth. Месяц назад +2

    Pappu, Tube light 🚨🚨🕯️🕯️🕯️🕯️🕯️🕯️

  • @ushasathyan25
    @ushasathyan25 Месяц назад +9

    Rahul lndian citizen ano?

  • @m.k.basanth168
    @m.k.basanth168 Месяц назад +3

    Modi govt shud follow up more vigoursly all the cases against RG to put this fellow in his place. Wonder why BJP is not doing this?

  • @sathisrikumar359
    @sathisrikumar359 Месяц назад +2

    Same way,they don't take any action aganist Pinarayi also...All are Machan Machan

  • @Originaluser777
    @Originaluser777 Месяц назад +2

    ങ്ങഹാ, അങ്ങനെ വഴിക്ക് വാ 😂

  • @JalumonDJ
    @JalumonDJ Месяц назад

    Tg മോഹൻദാസ് നിങ്ങളുടെ വിഷമം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്താ ചെയ്യാ സീറ്റുകളുടെ അളവ് കുറഞ്ഞപ്പോൾ അപ്പുറത്ത് പ്രതിപക്ഷത്തിന് കേൾക്കേണ്ടിവരും പ്രതിപക്ഷം ഇത്ര രൂക്ഷമായി സംസാരിക്കുന്നത് തീരെ പറ്റുന്നില്ല എന്ന് തോന്നുന്നു അതുകേട്ട് മിണ്ടാതെ നിൽക്കുന്ന ബിജെപി ഭരണകൂടം നിൽക്കുന്നത് കാണുമ്പോൾ കഴിഞ്ഞവർഷവും ഈ വർഷവും വച്ചുനോക്കുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад +1

    ജയ് ഭാരത് ആന്റെ മോദീ ജീ❤❤

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 Месяц назад

    Every episode of TG Sir is a learning experience 🙏

  • @raveendran2526
    @raveendran2526 Месяц назад

    ഇത്രയും സത്യാവസ്ഥ ജനങ്ങളോട് പറഞ്ഞതിന് മോഹൻദാസ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 Месяц назад +1

    താനാരാണെന്ന് തനിക്കറിയി ല്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്... താനാരാന്നാ തന്റെ വിചാരം.. ബുജി....

  • @narendransivaramannair368
    @narendransivaramannair368 Месяц назад +2

    മോദിക്ക് രാഹുലിനെ മാത്രമല്ല, പിണറായിയേയും മമതയെയും പേടിയാണ്. ഈ മൂന്നുപേരും കാണിക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും അഴിമതികളെയും മോദി മൗനത്തിലൂടെ പിന്തുണക്കുന്നു എന്ന് വേണം കരുതാൻ.

  • @LS-शर्मा
    @LS-शर्मा Месяц назад +2

    Just remove the PM and install Mr Yogi as the PM।