The Secrets of Chithira nakshatra || ചിത്തിരക്കാർ അറിയേണ്ട കാര്യങ്ങൾ |4k| Jineshjis Masterclass 52

Поделиться
HTML-код
  • Опубликовано: 14 фев 2023
  • Online and direct consultations are available now,
    CONTACT:+918593832027(Kerala)
    Jinesh Narayanan.
    Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
    sreebhairavi tantra astrology research center
    West P.O, Eruva Rd, Kayamkulam, Kerala 690572
    Direct and online consultations are available now,
    Booking CONTACT.
    (Cal and watsup ) +918593832027(Kerala)
    My website: www.sreebhairavi.com/

Комментарии • 314

  • @krsherli1186
    @krsherli1186 Год назад +62

    ടെൻഷനടിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു നാളാണ് ചിത്തിര.. ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.. ഓരോ വർഷം കഴിയുമ്പോഴും നല്ലതു വരും എന്ന് ചിന്തിച്ച് മുന്നോട്ടുപോകുന്ന ജീവിതം..

  • @rajeswarisreekumar4507
    @rajeswarisreekumar4507 Год назад +69

    ഞാൻ ചിത്തിരയാണ് അത്ര പാവമല്ല ഞാൻ.. പക്ഷെ.ഈശ്വരനിൽ. അടിയുറച്ച വിശ്വസിക്കുന്നു ഞാൻ 🙏🏻🙏🏻🙏🏻❤️

    • @beenanair5174
      @beenanair5174 Год назад +1

      👍 അത്‌ ശരിയായ ആത്മപരിശോധന റിസൾട്ട്‌

    • @jijishvaikom2042
      @jijishvaikom2042 9 дней назад

      Njanum agineyanu💪

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 Год назад +86

    ചിത്തിര നക്ഷത്രത്തിൽ ജനിച്ച എനിക്ക് ജീവിതത്തിൽ ഒരു സുഖം ലഭിച്ചിട്ടില്ല, എപ്പോഴും ഇപ്പോഴും കഷ്ടപ്പെടുന്നു. 🙏

    • @Psychosaudi
      @Psychosaudi Год назад +6

      Ellarum ee avastha aanallo ennu kelkkumbol oru samadanam und😂😂

    • @ARUN-pd5dv
      @ARUN-pd5dv Год назад +4

      @@Psychosaudi സത്യം ഇവിടെ വന്ന് കമൻ്റ് വായിക്കുമ്പോൾ ആണ് ഒരു ആശ്വാസം ഞാൻ മാത്രം അല്ലല്ലോ വേറെയും കുറെ ജന്മങ്ങൾ അതും ചിത്തിര,,,, അത് മറ്റൊരു ആശ്വാസം🤣🤣🤣🤣🤣

    • @sujathakumari1546
      @sujathakumari1546 7 месяцев назад +1

      ഞാനും ചിത്തിര same അനുഭവം 😔

    • @samuelmathew7387
      @samuelmathew7387 2 месяца назад

      I am Chithira .

  • @anjuguruvalsan2879
    @anjuguruvalsan2879 Год назад +47

    "Gossips പറഞ്ഞുണ്ടാക്കും" എന്നതിനോട് ഒരു വിയോജിപ്പുണ്ട്. (എന്റെ മാത്രം അഭിപ്രായം🙂 )

  • @trailwayt9H337
    @trailwayt9H337 Год назад +45

    ഇതെല്ലാം കേട്ടുകൊണ്ട് ഞാനും ചിത്തിര നക്ഷത്രത്തിൽ ജീവിക്കുന്നു

  • @kanchanamol4540
    @kanchanamol4540 Год назад +234

    ഞാൻ.. ചിത്തിര.. പാവമാണേ.. അതുകൊണ്ട്.. എല്ലാവരും.. പന്ത് തട്ടുന്നപോലെ. തട്ടികളിക്കുവാ.. അൽമാർത്ഥത.. ആരോട്.. കാണിച്ചാലും.. തിരിച്ചു. ആർക്കുമില്ല 😔😔

    • @sajeevkumarpillai2771
      @sajeevkumarpillai2771 Год назад +32

      അമ്പല മണിയുടെ അവസ്ഥ ആണു..... സഹായിച്ചു കൊടുത്തവൻ ആദ്യം അടിക്കും.... എന്നാലും പഠിക്കില്ല

    • @shimjirenjith1997
      @shimjirenjith1997 Год назад +15

      പറഞ്ഞത് 100% സത്യം

    • @lizypaul7423
      @lizypaul7423 Год назад +8

      സത്യം

    • @manojaharidas2982
      @manojaharidas2982 Год назад +7

      അതങ്ങനെയാ

    • @realmediamalayalam9218
      @realmediamalayalam9218 Год назад +4

      🥰🤝ഞാനും

  • @IamSilviajoseph
    @IamSilviajoseph Год назад +86

    ഞാൻ ചിത്തിര നാൾ ആണ്. ചിത്രാപൗർണമിയിൽ ആണ് ജനിച്ചത്. 1989 സെപ്റ്റംബർ 4 . അങ്ങനെ ഒരു ദിവസം ആയിരുന്നു. പറഞ്ഞത് കുറേ ഒക്കെ ശരിയാണ്. പക്ഷേ മുഴുവനും അല്ല. കന്നി രാശിയിൽ ജനിച്ചവർ സ്വാർത്ഥർ അല്ല. ഞാൻ ഒട്ടും അല്ല. എനിക്ക് സ്നേഹം ആണ് പ്രധാനം. സ്നേഹം നന്മയുള്ള മനസ്സുകളിൽ മാത്രേ ഉണ്ടാകൂ. എനിക്ക് ആരോടും വിരോധം ഇല്ല. അപവാദം പറയാറുമില്ല. അല്ലെങ്കിൽ തന്നെ വാസ്തുവിലും ജ്യോതിശാസ്ത്രത്തിലും ചിത്തിര നാളുകൾക്ക് താൽപ്പര്യം കൂടുതൽ ആണ്. ബുദ്ധി ഉള്ളത് കൊണ്ട് തന്നെ ആളുകളെ വേഗം മനസ്സിലാക്കാൻ സാധിക്കും. പിന്നെ എങ്ങനെ ആണ് അബദ്ധം സംഭവിക്കുന്നു എന്ന് പറയുന്നത് ?
    സീതയുടെ നാൾ ആണ് ചിത്തിര. അതു കൊണ്ട് വിരഹ ദുഃഖം അനുഭവിക്കാൻ സാധ്യത ഉണ്ട്. ഹൃദയ ശുദ്ധി ഉള്ളവർക്ക് പരദൂഷണം പറയേണ്ട കാര്യമുണ്ടോ? അപ്പോൾ ഹൃദയ ശുദ്ധി ഇല്ല എന്നല്ലേ അർത്ഥം. ? !
    27 നക്ഷത്രങ്ങൾ ഒരു മാലയാക്കിയാൽ അതിൽ ലോക്കറ്റ് ആണ് ചിത്തിര. ചിത്തിരയെ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ഹൃദയ ശുദ്ധി പരീക്ഷിക്കാൻ സ്വയം നഷ്ടങ്ങൾ സഹിച്ചു എന്ന് വരും. എന്നാലും ആരെയും ചതിക്കില്ല. പിന്നെ എല്ലാ കാര്യങ്ങളിലും പ്രൈവസി ആവശ്യമാണ്‌. ആത്മാഭിമാനം തകരുന്നത് സഹിക്കാൻ കഴിയില്ല. ഇപ്പോൾ ഞാൻ ഇത് പറയുന്നതും അതു കൊണ്ടാണ്. എപ്പോഴും സ്വന്തം കുറ്റവും മേന്മയും പറയാൻ ഞാൻ ഇഷ്ട്ടപ്പെടുന്നു. ❤️
    പിതാവിനു സ്നേഹം കുറവ്‌ ആയിരിക്കും. എന്നാൽ ചിത്തിരയ്ക്ക് അമ്മ സപ്പോർട്ട് ആയിരിക്കും. ചിത്തിര നാളുകൾക്ക് ആൺ കുട്ടികൾ ഉണ്ടാകാൻ സാധ്യത കുറവാണ്. കന്യാ പ്രജ, അൽപ്പാന്മജൻ , എന്നാണല്ലോ ചൊല്ല്. എനിക്കും മൂന്ന് പെൺകുട്ടികൾ ആണ്. അതിലൊക്കെ പലരും അനിഷ്ട്ടം പറഞ്ഞിട്ടുണ്ട്. വയസ്സാം കാലത്തു നോക്കാൻ ഒരു ആൺ തരി ഇല്ലല്ലോ എന്ന്. എനിക്ക് അവരോടു പരിഹാസമാണ് തോന്നിയത്. ഞാൻ ആശ്രയിക്കാൻ അല്ല, ആശ്രയം ആകാൻ ആഗ്രഹിക്കുന്ന ആളാണ്‌. മക്കൾ നന്മയിൽ വളരണം എന്നുള്ളത് കൊണ്ട് തന്നെ ദൈവ ഭയത്തിൽ ഞാൻ അവരെ വളർത്തുന്നു. പുലി മൃഗം ആയത് കൊണ്ട് ലക്ഷ്യ ബോധവും, കാക്ക പക്ഷി ആയത് കൊണ്ട് ദീർഘ വീക്ഷണവും ചിത്തിരയ്ക്ക് ഉണ്ട്. ഇതൊന്നും ഇല്ലാത്തവർ ഒന്നുകിൽ അത്തം നക്ഷത്രത്തിന്റെ അവസാന നാഴികയോ, അല്ലെങ്കിൽ ചോതിയുടെ ആദ്യ ഭാഗമോ ആകുമെന്ന് തീർച്ച. കൂവളം ദേവ വൃക്ഷം ആയി കണക്കാക്കുന്നു. വിശ്വകർമ്മാവ് ദേവ ലോകത്തെ ശിൽപ്പി ആണ്. അതു കൊണ്ട് ചിത്തിരയ്ക്കും കലാമൂല്യം കൂടുതലാണ്. എല്ലാ ചിത്തിരയ്ക്കും വേണ്ടി ഞാൻ പറഞ്ഞു എന്നേ ഉള്ളൂ. വിരോധം ഒന്നും തോന്നല്ലേ.. 😃❤️ruclips.net/video/prxSoerUq_s/видео.html

    • @prashandhkp9141
      @prashandhkp9141 Год назад +1

      Good

    • @sonapraveen7837
      @sonapraveen7837 Год назад +5

      ഞാനും ചിത്തിര ആണ്... Husband പുണർതം... അതായത് ശ്രീരാമന്റെയും സീതയുടെയും നക്ഷത്രം... എനിക്ക് ദുരിതം ഒന്നും ഇതേ വരെ ഉണ്ടായിട്ടില്ല... 🙏🙏🙏 പിന്നെ എനിക്ക് കല്യാണം കഴിയും വരെ എന്റെ അച്ഛനിൽ നിന്നും മാത്രമാണ് ഒരു പെൻസിൽ പോലും കിട്ടീട്ടുള്ളത്... അച്ഛനോടാണ് എന്നും കടപ്പാടും. എന്റെ ജീവതത്തിൽ എന്റെ അച്ഛനും അമ്മയോളം എന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തികൾ ഇല്ലാ...ഇന്നും അവർക്കു ഞാൻ പ്രിയ പുത്രി തന്നെ... പിന്നെ.. കുഞ്ഞു നാളിൽ... അറിവില്ലാത്തിരുന്നപ്പോൾ അമ്മ പറയും ആയിരുന്നു ഞാസൺ ആർക്കും ഒന്നും കൊടുക്കില്ലായിരുന്നു എന്ന്.. അപ്പോൾ അച്ഛനും അമ്മയും വീട്ടിൽ ആര് വന്നാലും എന്നെകൊണ്ട് വരുന്നവർക്ക് കൊടുക്കാൻ ഉള്ളത് കൊടുപ്പിക്കും... പിന്നെ കൊടുത്തു ശീലമായി... ഞാൻ എന്നും പ്രാർത്ഥിക്കുന്നത് എന്തെന്നാൽ, എനിക്ക് ആരും ഒന്നും തരേണ്ട... (ദൈവം അല്ലാതെ 🙏🙏) പക്ഷെ എനിക്ക് മറ്റുള്ളവർക്ക് കൊടുക്കാൻ കഴിയണം... തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ളവരെ സഹായിക്കാനാണ് എനിക്കിഷ്ടം.. അങ്ങനേം ഇങ്ങനേം ഒരാളെയും വെറുക്കില്ല... പക്ഷെ വെറുത്തു പോയാൽ ജന്മത്തു സ്നേഹിക്കാൻ പറ്റില്ല...കുറെ chances കൊടുക്കും.. വെറുപ്പ്‌ കാണിക്കില്ല... ദേഷ്യവും ഇല്ലാ.. പക്ഷെ ഇഷ്ടം ഇല്ലാത്തവർക്ക് മുഖം കൊടുക്കില്ല... പിന്നെ... നിനച്ചിരിക്കാതെ വളരെ ചുരുക്കം സമയങ്ങളിൽ ദേഷ്യം വരും.. എനിക്ക് എന്റെ ഏറ്റവും ഇഷ്ടമില്ലാത്ത സ്വഭാവം അതാണ്‌.. പെട്ടെന്ന് മറ്റുള്ളവർക് കൂട്ടാവും... മറ്റുള്ളവർ എന്നോടും പെട്ടെന്ന് i🥰ഇണങ്ങും... എന്നാലും എനിക്ക് ഒരു അതിരുണ്ട്... അതിന്റെ ഉള്ളിൽ എത്ര കൂട്ടുള്ളവർ ആണെങ്കിലും കടത്താറില്ല... Bcuz its my space...മഹാദേവൻ ആണ് എനിക്ക് തുണ... മിക്കപ്പോഴും കണ്ടിട്ടില്ലാത്ത അമ്പലങ്ങളും മഹാദേവനെയും സ്വപ്നം കാണും... കുഞ്ഞിലേ ഉണ്ട്‌ അത്... അതാണ്‌ എന്റെ ശക്തിയും.. 🙏🙏പെട്ടെന്ന് സങ്കടം വരും.. സന്തോഷവും... പഠിക്കാൻ ഇഷ്ടമാണ്.. ഇപ്പോഴും പഠിക്കുന്നു.. കല , അധ്യാപനം, കലാകാരന്മാർ കലാകാരികൾ അവരോടൊക്കെ ബഹുമാനം ആണ്... പ്രവചനങ്ങൾ സത്യം ആകാറുണ്ട്.. പലപ്പോഴും ...

    • @manojaharidas2982
      @manojaharidas2982 Год назад +3

      ശരിയാണ് ഞാൻ ചിത്തിര കന്നി രാശി സപോർട്ട് ആരും ഇല്ല ഒറ്റക്ക് പൊരുതി രക്ഷപ്പെട്ടു

    • @IamSilviajoseph
      @IamSilviajoseph Год назад +3

      @@sonapraveen7837 ശ്രീ രാമന്റെ നക്ഷത്രം മകം ആണ്. പിന്നെ ശ്രീകൃഷ്ണൻ ജനിച്ചത് രോഹിണിയിലും. ചിലപ്പോൾ താങ്കൾ അത്തം അല്ലെങ്കിൽ ചോതി നാളിൽ ഏതെങ്കിലും ആകാൻ സാധ്യത കാണുന്നു. കാരണം പുണർതം നാൾ ദേവഗണം ആണ്. ചിത്തിര അസുരൻ ആണ്. അസുരനും ദേവനും ചേർന്നാൽ കലഹം ആണ് ഫലം. രോഹിണി നാള് പോലും ചിത്തിരയ്ക്ക് മധ്യമം ആയി തിരഞ്ഞെടുക്കാൻ മാത്രേ സാധിക്കൂ. ഗണം ഒന്നെങ്കിൽ ഗുണം 10 എന്നാണ്

    • @IamSilviajoseph
      @IamSilviajoseph Год назад +1

      @@manojaharidas2982 nice

  • @sunnythomas482
    @sunnythomas482 Год назад +18

    പറഞ്ഞ കാര്യങ്ങളിൽ 90% ത്തോളം ശരിയാണ് 👍

  • @bismi-gz3jc
    @bismi-gz3jc Год назад +5

    കുറേ അനുഭവിച്ച നക്ഷത്രമാണ് ആദ്യായിട്ടാണ് ചിത്തിരയെ കുറിച്ച് നല്ലൊരു അഭിപ്രായം കേൾക്കുന്നത് അനുഭവിച്ചതാണ് കുറെ

  • @jaimonkuzhikkattu
    @jaimonkuzhikkattu Год назад +7

    ഞാൻ ജയ്മോൻ, ചിത്തിര, കന്നിക്കൂർ പറഞ്ഞതൊക്കെ ഏറെക്കുറെ സത്യം. എല്ലാം നന്നായി വരട്ടെ 🙏

  • @SeemaMadhu-xs4kl
    @SeemaMadhu-xs4kl 3 месяца назад +2

    Hare Krishna...പറഞ്ഞത് കുറെ ഏറെ ശരി തന്നെ..ശ്രദ്ധിക്കാം..,🙏

  • @sumathik1882
    @sumathik1882 Год назад +2

    Thanks a lot for the information 😊 🙏 ☺️

  • @venugopalanvenu6229
    @venugopalanvenu6229 Год назад +6

    ചിത്തിര പിറന്നാൾ അക്കുടിൽ നഷ്ടം അച്ഛൻ തെരുവിൽ എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ട്. ഒട്ടുമിക്ക ചിത്ര ചിത്ര ക്കാരുടേയും അനുഭവവും അതുതന്നെയാണ്. ചിത്തിര കാർ ഒന്നുകിൽ വലിയ സമ്പന്നരായീ ഇരിക്കും. അതല്ലെങ്കിൽ വളരെ താഴ്ന്ന പടിയിലും ആയിരിക്കും.ജാതകതതീലെ ഗ്രഹനില കൊണ്ടുള്ള മാറ്റങ്ങൾ ചിലർക്ക് സമ്പന്ന യോഗം വരാം. ചിത്ര പൊതുവേ എല്ലാം കൊണ്ടും വളരെ കഷ്ടത യുള്ള നക്ഷത്രം ആയിട്ടാണ് കണ്ടുവരുന്നത്. ചിത്തിര നക്ഷത്രക്കാർക്ക് ഒരു ആസുര സ്വഭാവം കൂടുതലായി കണ്ടുവരുന്നു. ഇവർ പിണങ്ങിയാൽ പിന്നെ ഒന്നടുത്തു കിട്ടാൻ വളരെ പാടാണ്. ദേഷ്യം വന്നാൽ ഇവർ സ്വന്തം ശരീരത്തിലൊ ചുവരിൽ മർദ്ദിച്ചു കൊണ്ട് ദേഷ്യം തീർക്കുക. ചിത്തിര ചുവരിനെ പുണരും എന്നൊരു ചൊല്ലു തന്നെയുണ്ട്. എന്തെങ്കിലും ഒരു അസുഖം ഇവരെ പിന്തുടരുന്നതായി കാണുന്നു. കൂടുതൽ സത്യാവസ്ഥ പറഞ്ഞാൽ ചിത്തിര കാർ എന്നെ പൊങ്കാല ഇടും അതുകൊണ്ട് നിർത്തുന്നു.

    • @ambilia4030
      @ambilia4030 Год назад +2

      Ningal paranja pala karyangalum sheriyan. Kooduthal sathyangal ariyan thalparyam und

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Год назад +3

    നന്ദി.🙏🏻🙏🏻👍

  • @rathimol8449
    @rathimol8449 Год назад +3

    എല്ലാം വളരെ വളരെ ശരി ആണ് 🙏🙏🙏🙏

  • @shimjirenjith1997
    @shimjirenjith1997 Год назад +5

    പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @ebinebii2890
    @ebinebii2890 Год назад +5

    Thanks 💞

  • @user-zx3sx8dn8l
    @user-zx3sx8dn8l 10 месяцев назад +4

    ഞാൻ ചിത്തിര പേരുദോഷം മാത്രമാണ് പ്രാർത്ഥിക്കണേ തിരുമേനി

  • @shijumadhav.koduvayur3266
    @shijumadhav.koduvayur3266 Год назад +27

    എന്റെ നക്ഷത്രം ചിത്തിരയാണ്. ഞാൻ എല്ലാവരെയും സഹായിക്കും പക്ഷെ എന്നെ ആരും സഹായിക്കുന്നില്ല

    • @sheelak.m1061
      @sheelak.m1061 Год назад +1

      sathyam എന്നെയു ആരും സഹായിക്കില്ല

    • @shijumadhav.koduvayur3266
      @shijumadhav.koduvayur3266 Год назад +2

      @@sheelak.m1061 ഇതുപോലെയുള്ള ഗതി കേട്ട നക്ഷത്രം വേറെ ഉണ്ടാവില്ല

    • @ashiqasok7411
      @ashiqasok7411 Год назад

      @@sheelak.m1061 എന്റെ അവസ്ഥ അത് തന്നെ ഒരു ജോലിക്ക് പലരോടും ചോദിച്ചു ഒറ്റ ഒരുത്തനും തരില്ല.😠😠😠

    • @ashiqasok7411
      @ashiqasok7411 Год назад

      @@shijumadhav.koduvayur3266 exactly 🥰🥰

    • @sheelaa1817
      @sheelaa1817 Год назад

      😅😊Cottectc😊😅

  • @hemalathanair2610
    @hemalathanair2610 Год назад +9

    ചിത്തിര നക്ഷത്രത്തേപറ്റി അറിവുകൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരാം 🙏

  • @sumaramdas5587
    @sumaramdas5587 Год назад +1

    വളരെ ശരിയാണ് പറഞ്ഞത് എല്ലാം 👍

  • @remak8646
    @remak8646 Год назад +8

    Thanks 🙏🙏🙏 വളരെ നല്ല അറിവുകൾ

  • @shaju.nshaju.n9994
    @shaju.nshaju.n9994 Год назад +2

    വളരെ ശരിയാണ് സാർ

  • @nishaasok2552
    @nishaasok2552 Год назад +1

    Correct aanu...

  • @priyasakthi303
    @priyasakthi303 Год назад +3

    I am also chithira🙏🙏🙏

  • @surejsr9945
    @surejsr9945 Год назад +1

    Absolutely correct

  • @sukumarapillai7667
    @sukumarapillai7667 Год назад +2

    കാഞ്ചീരവം എന്ന മാസികയുടെ ഉടമസ്ഥൻ ഒരു ചിത്തിരനാളുകാരനാണ് !

  • @satheeshoc4651
    @satheeshoc4651 Год назад +8

    ഞാൻ ചിത്തിര is power 🙏

  • @dhanyajvk1644
    @dhanyajvk1644 2 месяца назад +2

    ഞാന്‍ മേട മാസത്തിൽ ചിത്തിര ദിവസം ആണ് ജനിച്ചത്

  • @ramanipillai292
    @ramanipillai292 Год назад +1

    Thanks sir

  • @poojakrishna8503
    @poojakrishna8503 Год назад +3

    Thanks

  • @sijojoseph4469
    @sijojoseph4469 Год назад +2

    ഞാനും ചിത്തിര നക്ഷത്ര കാരൻ ആണ് ഈ പറഞ്ഞതെല്ലാം 100% ന്റെ ജീവിതത്തിൽ ശെരിയാണ്

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Год назад +2

    എല്ലാം സത്യം 🙏🏾

  • @ajmalhassan7245
    @ajmalhassan7245 Год назад +2

    Adipoli❤

  • @krchandranramachandran6111
    @krchandranramachandran6111 11 месяцев назад

    നന്ദി

  • @suluvv3030
    @suluvv3030 Год назад +3

    Correct👌👌👌

  • @remadevipv9120
    @remadevipv9120 Год назад +5

    Sir 😊🙏, അങ്ങയുടെ വാക്കുകൾ സത്യം, ചിത്തിര നക്ഷത്ര ത്തിൽ ഒരു friend ഉണ്ട്, ഞാൻ കാർത്തികയാണ്, 🌹👍

  • @ebinebii2890
    @ebinebii2890 Год назад +5

    ഒരുപാട് ഇഷ്ടായി sir 💖💖💖

  • @sobhakrishna6986
    @sobhakrishna6986 Год назад +4

    Sir Chithra, Amavasya divasam.. athine patti onn paraju tharo..

  • @nithinmadhu524
    @nithinmadhu524 9 дней назад

    Namaskaram sir correct

  • @priyapooja3584
    @priyapooja3584 Год назад +2

    ഞാൻ ചിത്തിരയാണ് പറഞത് 100 % മാനം ശരിയാണ് ട്ടോ

  • @user-ei5wc9kv4c
    @user-ei5wc9kv4c 26 дней назад

    Ente Achan, ente supporter🙏🏽

  • @binoyp5137
    @binoyp5137 11 месяцев назад +1

    My star, very correct

  • @shiyasreya
    @shiyasreya Год назад

    🙏🙏🙏🙏Thankyou srar

  • @thampikumar5279
    @thampikumar5279 Год назад +2

    👍🙏

  • @harismohammed3925
    @harismohammed3925 Год назад +2

    ....കൃത്യമായ വിശദീകരണ പ്ര തിപാദ്യം...!!!!!!... ഞാൻ ചി ത്തിര നക്ഷത്രക്കാരൻ...!!!!!!.. ചാണിന് ചാണായും മുഴത്തി ന് മുഴമായും മത വിശ്വാസി ആയി ജീവിച്ച എന്റെ ജാതക ത്തിൽ ;?! യുക്തി ചിന്തയും നിരീശ്വരനും ആയിരിക്കുമെ ന്നും ജാതകത്തിൽ എഴുതിയ ത് അച്ചിട്ട പോലെ തന്നെ ഭവി ച്ചു...!!!!!!... ജാതകത്തിൽ എ ഴുതിയത് പോലെ തന്നെ വ ന്നു..!!!!!!.. 😅😂😆🤣🤪😜

  • @nithinmadhu524
    @nithinmadhu524 Год назад

    Thans

  • @sujathakumari1546
    @sujathakumari1546 Год назад +1

    👍👍🙏

  • @BinuKK-ib1ue
    @BinuKK-ib1ue Год назад

    Sathyam

  • @krishnapriya659
    @krishnapriya659 Год назад +2

    🙏

  • @shubhaak8286
    @shubhaak8286 Год назад +2

    ❤😊

  • @chandinianilkumar538
    @chandinianilkumar538 Год назад +2

    💯👍🏻🙏🏻

  • @sukumari8530
    @sukumari8530 Год назад +4

    ഞാൻ ചിത്തിരയാണ്. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ജോതിഷം വാസ്തു ചിലപ്പോൾ ശേരിയാവുന്നുണ്ട്. എന്ത് ചെയ്യാം സമാധാനമില്ലാത്ത ജീവിതമാണ്. കലാപരമായി കഴിവുണ്ട്. അത് എങ്ങും എത്തിയില്ല. വിവാഹജീവിതം പരാജയമായിരുന്നു. വിധവയായി. മക്കൾക്ക് വേണ്ടി മുന്നോട്ട് പോയി
    മക്കളുമായി ഐക്യത്തോടെ പോകാൻ പറ്റുന്നില്ല. എന്തെങ്കിലും business ചെയ്യണമെന്ന് ആഗ്രഹമുണ്ട്. Moral support കിട്ടുന്നില്ല. ബന്ധു വീട്ടിൽ ഒരു വിലയുമില്ലാതെ കിടക്കുന്നു. താങ്കൾ പറഞ്ഞതെല്ലാം പലതും ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതും ആണ്
    Sir എൻ്റെ No. 1, 6 ലോട്ടറി എടുക്കുമ്പോൾ ഏങ്ങനെ യാണ് No. എടുക്കേണ്ടത്. Last no ആണോ total no. ആണോ 6 വരേണ്ടത് please replay🙏

    • @sujapanicker7179
      @sujapanicker7179 Год назад

      ആദ്യം സ്പെല്ലിംഗ് കറക്ട് ആയി പഠിക്ക്.

    • @prashantnambiar4691
      @prashantnambiar4691 Год назад

      @@sujapanicker7179 Ha ha ha ! I loved that! By the way, my star is Chittira, too!

    • @itsme_24561
      @itsme_24561 Год назад +1

      Chithirakk married life kollilla ennu ellarum paranju kettirunnu. Njn um hus um divorce asyapozhanu ithil kurach sathyam ond enn manasilaye

    • @prashantnambiar4691
      @prashantnambiar4691 Год назад +1

      @@itsme_24561 I used the "intuitive intelligence" that people born on Chitra possess and knew well in time that marriage was not going to work for me! 😀😀 As a result, I didn't try that adventure, at all! 🤗🤗

    • @itsme_24561
      @itsme_24561 Год назад +1

      @@prashantnambiar4691 aalkaar chumma parayunnatha ithil onnum oru karyom ila ennu orth njn mrg cheyth. Only 18 days kond pirinju.seetha devi yude star aanu chithira. Viraha dukham urappaanu

  • @usha1978
    @usha1978 11 месяцев назад +1

    💖

  • @PaardhaSaaradhi-ny4iu
    @PaardhaSaaradhi-ny4iu 9 месяцев назад +1

    Correct

  • @mukeshkmmuka5243
    @mukeshkmmuka5243 10 месяцев назад +1

    👍🥰

  • @aswathy5103
    @aswathy5103 Год назад +1

    Chithira nakshatra thill jenicha kuttiyude pithavinu dosham undakum ennu kttu.sathyam aano.plz reply

  • @onenessfanspagekollam2032
    @onenessfanspagekollam2032 Год назад +3

    👍👍👍

  • @raveendranrr5760
    @raveendranrr5760 Год назад +3

    വിശാഖം 🙏തുലാം... 🙏👏👍... 💕♥️💞.

  • @krisvk5491
    @krisvk5491 Год назад +22

    ചിത്തിര...ഇത്രയും തൊലിഞ്ഞ ഒരു നക്ഷത്രം...ഗതികെട്ട ജീവിതം...ഓർമ്മിപ്പിക്കല്ലേ പൊന്നേ..

  • @deepanarayanan4447
    @deepanarayanan4447 Год назад +3

    Enik snehikyane ariyu.. Aareyum dhrohichittilla. Eallavarkkum ennekonddu kazhiyunna reethiyil sahayam cheyyum. Pakshe enne eallarum pattikyunnu😢. Iniyum neeri jeevikyenddi verumo eannulla bhayam undd.ippol thanne orupad anubhavichu😢

  • @anakhasudheesh1426
    @anakhasudheesh1426 Год назад

    🙏🙏🙏

  • @edwinabraham745
    @edwinabraham745 Год назад +1

    Prayunnthu vlare shereyanu very good

  • @radhas7487
    @radhas7487 Год назад +10

    സ്വാർഥത ഒരിക്കളുഇല്ലത്തവരണ് ചിത്തിര നക്ഷത്രക്കാർ

    • @kanchanamol4540
      @kanchanamol4540 Год назад

      അതുകൊണ്ട്.. വല്ല. കാര്യവും. ഉണ്ടോ.. 🙄🙄🙄

    • @prasanths2386
      @prasanths2386 Год назад

      ശരിയാണ്.പക്ഷെ സ്വാര്‍ത്ഥത കൂടുതലാണ് എന്ന് ജ്യോതിഷികള്‍ പറയുന്നതെന്തുകൊണ്ടാണാവോ..

  • @deepudevarajan2461
    @deepudevarajan2461 2 месяца назад +1

    സത്യം. പറഞ്ഞത് എല്ലാം ശരി

    • @deepudevarajan2461
      @deepudevarajan2461 2 месяца назад

      ഞാൻ മേടത്തിലെ ചിത്തിര അന്ന്

  • @subisartgallery5605
    @subisartgallery5605 Год назад +4

    Yes … Njan Medamasathile chithira.. Artist aanu

  • @venugopalpillai4393
    @venugopalpillai4393 Год назад +2

    ഞാനും ഒരു ചിത്തിരയാണ്

  • @divyafebr23sreesailam34
    @divyafebr23sreesailam34 Год назад

    Hahaha....valare correct..

  • @sibupk7797
    @sibupk7797 Год назад +4

    Kanni Kur Chitria

  • @Remyachandru9398
    @Remyachandru9398 Год назад +5

    Ente hus chithra paranjathellaam sathyam, script ishtam pole undakkum athellam nallathilla enne ullu, pavam onnum alla, veruthal kulam thondum , thank you thirumeni 🙏🌹🌹

  • @idontlikethisphone2486
    @idontlikethisphone2486 Год назад +2

    Njanum chithira aanu durithavum kashttapaadum 🙏🙏🙏prathikane

  • @renjiniramesan9532
    @renjiniramesan9532 Год назад +1

    ഞാനും ചിത്തിര ആണ്... 😔നിങ്ങൾ പറഞ്ഞകാര്യം 100%സത്യം ആാാ 🙏🙏🙏🙏🙏😰😰😰

  • @aparnadevi-nj8nu
    @aparnadevi-nj8nu Год назад +2

    Cheta ..gossips indakila ..ula karym mukath noki parayum ....pine cheten paranje baki oke sathym ann ...

  • @sreekala9463
    @sreekala9463 Год назад +1

    Sir njan chithirayanu achane kondu upakaram undayilla ennu matram alla ammayum undayilla randu perum jeevichirikkunnu ennal ammoommayum muthachanum anu ellam ennal nalla hasbandine kitty nalla makkale eswaran thannu ennal saru paranjathu pole swartha mind ulla oralalla njan ellavarum nannayi irikkanamennu aasayulla alanu njan ennal kittiyathellam nerethirichum bagavante anugraham eppozhum undu njangalkkum kudumbathinum njangalude nadinum vendi prathikkane 🙏🙏🙏

  • @keralatraditional5581
    @keralatraditional5581 Год назад +5

    Naan ചിത്തിര നക്ഷത്രം ആണ്... പറഞ്ഞത് 100% സത്യം... ഞാൻ പറഞ്ച്ചാൽ അത് അടുത്ത സെക്കണ് നടക്കും... എല്ലാം നിങ്ങൾ

  • @sobinbabu1443
    @sobinbabu1443 9 месяцев назад +1

    25%ശരിയാണ്

  • @maneeshaajith2930
    @maneeshaajith2930 Год назад +4

    ഞാൻ ചിത്തിര നക്ഷത്രം ആണ്.. എന്നെ സംബന്ധിച്ച് എല്ലാം 100% ശരിയാണ് 🙏🙏🙏

  • @aparna3846
    @aparna3846 Год назад +3

    ഗോസിപ് ഉണ്ടാക്കാറില്ല... ഇഷ്ടമല്ലാത്തവരെ തിരിഞ്ഞു നോക്കാറില്ല...arrogance കുറച്ചില്ലാതില്ല.. അങ്ങനെ ആയിപ്പോയതാണ്... സെൽഫിഷ് ആയില്ലേൽ ആൾകാർ തലേൽ കേറുന്നു... അവസ്ഥകൾആണ് ഇങ്ങനെ ആക്കുന്നത് 🙏🏻

  • @shaji1305
    @shaji1305 9 месяцев назад +1

    Namaskaram ji❤❤❤❤
    Chithira nakshatrama njanum😁paranjadu yegadesham olladu sheriaa😂

  • @Sheeba-tk1ej
    @Sheeba-tk1ej Год назад +2

    Njanum chithira nakshathram anu..😌😌

  • @ashikraj.daagneyashik9610
    @ashikraj.daagneyashik9610 Год назад +1

    Najan chithra anne.😍😍😍

  • @anupamasudhakaran197
    @anupamasudhakaran197 3 месяца назад +1

    Njanum Chithira ❤

  • @prolucagamer2841
    @prolucagamer2841 9 месяцев назад +2

    Pranjathu ellam sathiam thanne

  • @suseeladevip4303
    @suseeladevip4303 Год назад

    ഞാനും ചിത്തിര ഏറെക്കുറെ ശരി

  • @nezyshamsudeen7197
    @nezyshamsudeen7197 2 месяца назад +1

    Sir chithira kanni Rasi Ano

  • @sujathakumari1546
    @sujathakumari1546 7 месяцев назад +1

    ഒരു അയൂസ് മുഴുവൻ കഷ്ടപ്പെടാനും കരഞ്ഞു തീർക്കാനും വിധിക്കപ്പെട്ട നാൾ ചിത്തിര 😔

  • @umarageshwari8932
    @umarageshwari8932 Год назад

    Varum divasangal evide?

  • @kpsureshsuresh9446
    @kpsureshsuresh9446 Год назад +2

    ജീവിതത്തിൽ കഷ്ടപ്പെടാൻ മാത്രം വിധിക്കപ്പെട്ട നാൾ ചിത്തിര പിന്നെ എന്നും പഴിയാണ് കുടംബം നശിക്കും എന്ന് പറയുന്നത് ചിത്തിര പിറന്നാൾ അതറ മാന്തും എന്ന് പറയുന്നത് ജനിച്ച വീട് നഷ്ടപ്പെടും അത് ശരിയാണ് എന്ന് അനുഭവം കൊണ്ട് അറിയാം

  • @praveenadileep8412
    @praveenadileep8412 Год назад

    Enik kelkumbol thanne chiri varunu...karanam ithellam ente swabhavam thanne....

  • @dhanya3232
    @dhanya3232 Год назад +2

    40 yrs aayi, 8 to 10 yrs aayi naraka jeevithamanu

  • @anilasunil3807
    @anilasunil3807 Год назад +1

    Pooradam parayamo

  • @sheeladevi95
    @sheeladevi95 Год назад +33

    ഞാൻ ഒരു പാവം ചിത്തിര നക്ഷത്രക്കാരി 🙏🙏🙏🙏🙏🙏

  • @aswathysoman9833
    @aswathysoman9833 Год назад +1

    🙏🙏🙏🙏🙏🙏

  • @siyajoe1795
    @siyajoe1795 Год назад +1

    Ente 20 to 47 years vare kasthame ullo brother.. Pinne njan swarthamthiye alla..

  • @RajeshtrKessu-ue2eh
    @RajeshtrKessu-ue2eh 11 месяцев назад

    ഹായ്

  • @minnuthumbitalks4170
    @minnuthumbitalks4170 Год назад

    Sir paranjathellam correct ane.but paradooshanam parayarilla.swarthatha illa.ellarum happy ay irikatte ennane agraham pinne entha ingane parayunne

  • @lailanoormuhammed9957
    @lailanoormuhammed9957 Год назад +2

    ഞാൻ ചിത്തിരആണ് 🙏🏻🙏🏻🙏🏻

  • @pradeeshk1415
    @pradeeshk1415 Год назад +1

    Thankyou

  • @kanchanasangeeth4869
    @kanchanasangeeth4869 7 месяцев назад +2

    Intea amma chithira aanu .anubavikkan onnum illa enikku 3 vayasullappo achan marchu . Athinu shesham ammakku kashtta pada . Ayalvakka karakondu polum avarkku soyiriyam illa .

  • @pappachancc9432
    @pappachancc9432 Год назад

    Tention,jeevithamanuoru,karyam, sathyamanuAreyum,vakavaykkathilla