Это видео недоступно.
Сожалеем об этом.

ചിത്തിര നക്ഷത്രത്തിൽ ആണോ നിങ്ങൾ ജനിച്ചത്? പൊതുസ്വഭാവം മുതൽ വിദ്യാഭ്യാസം, ജോലി, വിവാഹം എല്ലാം അറിയാൻ

Поделиться
HTML-код
  • Опубликовано: 21 июл 2021
  • #asialivetv Please Subscribe Our Channel.....
    ജ്യോതിഷം, Mind Power ട്രെയിനിങ് Hypnotic കൗണ്സിലിംഗ് ഇവക്കായി നേരിൽ കാണാൻ വിളിക്കേണ്ട നമ്പർ: 9947500091
    Remani P A (Astrologer, Mind Power Trainer, Hypnotic Counselor and NLP Trainer) Althara GCDA Road, Thottakkattukara, Aluva, 683102, Kerala, India Ph: 9947500091
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണ്. നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്ക്‌ ചെയ്തിട്ട് മാത്രം വരുക: 9947500091
    ചിത്തിര നക്ഷത്രത്തിൽ ആണോ നിങ്ങൾ ജനിച്ചത്? നിങ്ങളുടെ സ്വഭാവം മുതൽ വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി എല്ലാം അറിയാൻ | Jyothisham | Astrology | 9947500091 | Asia Live TV Online Astrologer | Online Astrology | Asia Live TV Malayalam Astrology | Astrology Today | Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Asia Live TV Horoscope Malayalam | Vastu Malayalam | Asia Live TV 27 nakshatras characteristics
    Please Like Our Pages:-
    Facebook: / asialivetvindia
    Instagram: / asialivetv
    RUclips: / asialivetv
    blog: asialivenewstv....
    Twitter: / asialivetvindia
    Dailymotion: www.dailymotio...
    Google+: plus.google.co...
    #asialivetv #Chithira #Astrology #Jyothisham #HoroscopePredictions #vastu #horoscope compatibility #OnlineAstrologer #Zodiacsigns #horoscopetoday #keralafamousastrologer

Комментарии • 83

  • @artech1714
    @artech1714 3 года назад +118

    ഞാൻ ചിത്തിര ആണ്.
    മനഃസമാദാനം തീരെയില്ല, എന്നും എന്തെങ്കിലും പ്രശ്നം ഉണ്ടാകും. എല്ലാം അതിജീവിച്ചു പോകാൻ കഴിയുന്നുണ്ട്.
    4 രൂപ കിട്ടണമെങ്കിൽ 400 രൂപയുടെ അദ്വാനം ചെയ്യേണ്ടി വരുന്നു.

  • @sinijo6380
    @sinijo6380 3 года назад +34

    ഇത്രേം നാളും നാളിലൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല ഇപ്പോൾ കുറെ ശരിയാണ് എന്റെ ജീവിതത്തിൽ

  • @RockStar-tj7xf
    @RockStar-tj7xf 3 года назад +14

    നൂറു ശതമാനവും ശരിയാണ് എൻ്റെ ഭർത്താവ് ചിത്തിരയാണ്,,, ഞാനും ചിന്തിക്കാറുണ്ട് എന്തു ചെയ്താലാണീ,, ജീവിതരീതിയും സ്വഭാവവും മാറുകയെന്ന് പത്തു വർഷമായി ഒരു മാറ്റവുമില്ല,,, നല്ലപോലെയദ്ധ്വാനിക്കും മുഴുവനും കുടിക്കും,, എന്നാലിപ്പം 53 വയസായി,,. എന്നാലിപ്പം ഞാൻ ചില നിയന്ത്രണങ്ങൾ വരുത്തി ചെറിയൊരു മാറ്റം വന്നും ഇപ്പഴെന്നും കുടിക്കണില്ല ആഴ്ചയിലൊരു ദിവസം പക്ഷേ,, കാഴ്ചയിൽ വളരെ വിനയവും ഒതുക്കവുമാണ് പക്ഷേ സ്വന്തം കാര്യം മാത്രം, എന്നാലുമൊത്തിരി സ്നേഹവുമുണ്ട്,,, ഈശ്വരോ രക്ഷതു,,,,,, ഞങ്ങൾക്കു മക്കളില്ല പക്ഷേ,,, ശ്രീ ഗുരുവായുപുരേശനും വിഘ്നേശ്വരനും ഞങ്ങളുടെ കുഞ്ഞുങ്ങളാണ്,, ഞാൻ നെഞ്ചുരുകി പ്രാർത്ഥിക്കണത് എൻ്റെ പൊന്നുമക്കളേന്നാണ് പൊറുക്കട്ടെ,,, ഈ പാപിയോട്,, പക്ഷേ എൻ്റെ വിളിയൊരിക്കലും കേൾക്കാതിരിക്കില്ല,, എൻ്റെ കൂടെ എല്ലായ്പ്പോഴും അവരുണ്ട് കാവലായ്,,,,,, ശ്രീമതി ബിന്ദു ദേവൻ അങ്ങാടിപ്പുറം

  • @jollysjohn873
    @jollysjohn873 3 года назад +17

    എന്റെ wife ന്റെ നക്ഷത്രം ചിത്തിര ആണ്‌.. Correct ആണ്‌ പറഞ്ഞത് എല്ലാം.. 👍👍

  • @ponnus8589
    @ponnus8589 3 года назад +15

    എല്ലാം വളരെ വളരെ ശരിയാണ്... എന്റെ കുടുംബ ജീവിതത്തിൽ ഇതൊക്കെ തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.,. 👍

  • @alungalrajalakshmi6020
    @alungalrajalakshmi6020 3 года назад +26

    99% correct.Manassil vicharichadhe cheyyu..... Ellam shariyanu....

  • @mayatalks9970
    @mayatalks9970 3 года назад +13

    100%perfect ok😍😍

  • @mikashika3185
    @mikashika3185 3 года назад +7

    💯 correct annu ethellaam anubhavikkunnu

  • @mrskozhicode
    @mrskozhicode 3 года назад +5

    1000%sheriyanu paranja ella karyavum

  • @selvisk5245
    @selvisk5245 3 года назад +4

    ശരിയാ. 100 % കറക്റ്റ.

  • @sudhaeaswaran1958
    @sudhaeaswaran1958 3 года назад +9

    I am Chitra Nakshatra. Mam u r correct.

  • @sarithaab3538
    @sarithaab3538 3 года назад +8

    എന്റെ മോളുടെ നാളും ചിത്തിര ആണ് 🥰

  • @RoshthkK-xt7yh
    @RoshthkK-xt7yh 22 дня назад

    നാവ് പൊന്നാകട്ടെ 👍🏼👍🏼

  • @chithiramurali5730
    @chithiramurali5730 2 года назад +3

    നേരെ വാ നേരെ പോ
    എന്നു തന്നെ 🙏🙏🙏

  • @sheejasivadas8967
    @sheejasivadas8967 2 месяца назад

    സത്യമായി നല്ല പ്രവചനം ❤️🙏

  • @reginappaulose5616
    @reginappaulose5616 3 года назад +12

    ഇവര് പൊതുവെ ജോലിക്ക് പോകാൻ മടി ഉള്ളവരാണ്... മടിയന്മാരും വിളച്ചില് പറയുന്നവരും ആണ്

  • @dilna.siniya.s3512
    @dilna.siniya.s3512 3 года назад +2

    Sathymmm aanu ellmm... najnum chithira.. yaanu..

  • @vandanakrishnan7818
    @vandanakrishnan7818 3 года назад +3

    Soooooo true. Your are awesome.....

  • @jithinthomas4400
    @jithinthomas4400 3 года назад +5

    Perfect 💯

  • @aswathy5103
    @aswathy5103 Год назад

    Chithira nakshatra thill jenicha kuttiyude pithavinu dosham undakumo.egane kttu.pls reply

  • @vibinashanoop5608
    @vibinashanoop5608 3 года назад +13

    90%ശരിയാണ് പറഞ്ഞതെല്ലാം

  • @sujithvijay1509
    @sujithvijay1509 3 года назад +3

    100 % correct 🙏married life👎🏽

  • @akhilapaulose2565
    @akhilapaulose2565 3 года назад +3

    101%true.... ❤️❤️❤️❤️❤️

  • @gopakumar8076
    @gopakumar8076 9 месяцев назад

    Goodmwssaage,perfect,purely,

  • @bindhumathew5350
    @bindhumathew5350 3 года назад +2

    Very correct 👍

  • @pjvarghese3196
    @pjvarghese3196 3 года назад +3

    ചിത്തിര നാളിന്റെയും, പൂരാടാം നാളിന്റെയും - രാശി ഒന്ന് പറഞ്ഞു തരാമോ. ഞാൻ ഗുജറാത്തിൽ നിന്നാണ് ഇതെഴുതുന്നത്.

  • @advocategayathrigayathri984
    @advocategayathrigayathri984 3 года назад +2

    100% perfect......

  • @arvindkv8298
    @arvindkv8298 2 года назад +1

    Sathyam najn same aane

  • @abrahamkannattu6418
    @abrahamkannattu6418 4 месяца назад

    U R 99%correct.

  • @RameshRamesh-sy5tm
    @RameshRamesh-sy5tm День назад

    54വയസ്സായിട്ടും എങ്ങും എത്തിയില്ല എന്നത് ശ്രദ്ധേയമാണ് 60വയസ്സിനുളളിൽ സാമ്പത്തികബുദ്ധിമുട്ട് മാറി കല്യാണം നടക്കുമോ ആവോ???

  • @shifanans9932
    @shifanans9932 3 года назад +1

    Sathyam....💯💯

  • @sushamasusha4062
    @sushamasusha4062 3 года назад +2

    Ellam correct mam

  • @aryaal1224
    @aryaal1224 3 года назад +1

    Correct aanu

  • @shyniakshara
    @shyniakshara 3 года назад +5

    ഞാൻ

  • @supriyaramesh8081
    @supriyaramesh8081 3 года назад +1

    Correct enta hus

  • @ammua3643
    @ammua3643 3 года назад +10

    ഗവണ്മെന്റ് ജോലി കിട്ടുമോ?

    • @sandesh1962
      @sandesh1962 5 месяцев назад +1

      Cpm IL chernnal kittum

  • @mommom4581
    @mommom4581 3 года назад +3

    പറഞ്ഞതിൽ ഏറെ കുറെ seriyanu

  • @lijuliju9406
    @lijuliju9406 3 года назад +3

    Correct🙏🙏🙏

  • @martinneena9585
    @martinneena9585 3 года назад +2

    100 % Correct

  • @kannanvlog6398
    @kannanvlog6398 2 года назад +2

    കറക്റ്റ് ഞാൻ ചിത്തിര

  • @aimbotff8794
    @aimbotff8794 2 года назад +2

    100%

  • @satheeshpoothottathil6346
    @satheeshpoothottathil6346 3 года назад +4

    Exactly....

  • @RoshthkK-xt7yh
    @RoshthkK-xt7yh 22 дня назад

    പണിയൊന്നും ഇല്ലാതെ ഇങ്ങനെ ഇരിക്കുന്നു കയ്യിൽ 5പൈസ ഇല്ല 😔😔😔

  • @induja.s1794
    @induja.s1794 3 года назад +1

    100% currect

  • @athiraathu4567
    @athiraathu4567 2 года назад

    Oruvidam crct ahnu 🙂

  • @RoshthkK-xt7yh
    @RoshthkK-xt7yh 22 дня назад

    എങ്ങോട്ടെങ്കിലും പോകാൻ തോന്നുന്നു 😔

  • @kiranparathala7211
    @kiranparathala7211 3 года назад

    Super

  • @pranavpradeep3921
    @pranavpradeep3921 3 года назад +1

    Fact😍😍❣️💫

  • @lathasuresh8186
    @lathasuresh8186 3 года назад +6

    ഞാൻ ചിത്തിര 💯.🙏

  • @roshisreesree6710
    @roshisreesree6710 3 года назад

    Sandhoshamayi...

  • @the.j.sisters5364
    @the.j.sisters5364 3 года назад

    Almost correct

  • @joshijohn9865
    @joshijohn9865 3 года назад +5

    90 % correct

  • @syamj758
    @syamj758 3 года назад

    Correct correct correct

  • @gargyraji
    @gargyraji 3 года назад +26

    കുബുദ്ധി കൊണ്ട് മറ്റുള്ളവരെ നശിപ്പിച്ചു സ്വന്തം കാര്യം നേടിയെടുക്കുന്നവർ 😕😕😕😕

  • @devi4616
    @devi4616 2 года назад

    100% Crct

  • @najunidu1531
    @najunidu1531 3 года назад +1

    👍👍👍

  • @ammucyril936
    @ammucyril936 2 года назад +1

    💯💕

  • @sudhakumar1642
    @sudhakumar1642 3 года назад +2

    👍👍👍👍👍🙏

  • @jessymanu7334
    @jessymanu7334 3 года назад +2

    Almost Elam correct

  • @binumon7732
    @binumon7732 3 года назад

    👌👌

  • @leenajayesh2535
    @leenajayesh2535 3 года назад +1

    💯

  • @binduks5249
    @binduks5249 3 года назад

    Correct

  • @Seenasgarden7860
    @Seenasgarden7860 3 года назад +2

    👌👍👍👍🤝🤝🙏

  • @gopakumar8076
    @gopakumar8076 9 месяцев назад

    Viswamha om

  • @ajithasree6337
    @ajithasree6337 3 года назад

    👏

  • @RoshthkK-xt7yh
    @RoshthkK-xt7yh 22 дня назад

    എനിക്ക് ആരിൽ നിന്നും ഒന്നും കിട്ടുന്നില്ല 🤣🤣

  • @shemishemi6370
    @shemishemi6370 3 года назад

    പുണർതം നാളിനെ കുറിച്ച് പറയുമോ

  • @anitanair3647
    @anitanair3647 3 года назад +2

    1oo% correct

  • @Nayanamvlogs
    @Nayanamvlogs 3 года назад

    😂😂😂

  • @binduks5249
    @binduks5249 3 года назад

    Super

  • @rajiramakrishnan4845
    @rajiramakrishnan4845 9 месяцев назад

    90%correct

  • @aathusvlogs
    @aathusvlogs 3 года назад +1

    100%

  • @yedhupraju263
    @yedhupraju263 3 года назад +1

    💯

  • @shijisineeshchampad5264
    @shijisineeshchampad5264 3 года назад

    👍👍👍👍👍

  • @chandinianilkumar538
    @chandinianilkumar538 3 года назад

    💯

  • @sinijo6380
    @sinijo6380 3 года назад

    100%