ചിത്തിര | CHITHIRA | വിവാഹ പൊരുത്തമുള്ള നക്ഷത്രങ്ങൾ | Madhusudhanan Panicker | Astrology Malayalam

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Channel main page Link click on this: @astromalayalam RUclips Channel
    Please visit our channel main page and search playlist watch all videos as you need...
    Click on this:- @astromalayalam
    ആസ്ട്രോമലയാളം Playlist :-
    Link:- • സമ്പൂർണ്ണ നക്ഷത്രഫലങ്...
    Link:- • പുതുവർഷ ഫലങ്ങൾ | Yearl...
    Link:- • മാസഫലങ്ങൾ Monthly Pred...
    Link:- • ആയ്യു:രാരോഗ്യസൗഖ്യം HE...
    Link:- • Playlist
    Link:- • Playlist
    Link:- • ജീവിതവിജയത്തിന് - FOR ...
    Link:- • വിഷുഫലം സമ്പൂർണ്ണം | V...
    Link:- • ദശാഫലങ്ങൾ | DASA PERI...
    Link:- • യോഗങ്ങൾ - All Astrolo...
    Link:- • വിവാഹ പൊരുത്തങ്ങൾ Male...
    Link:- • വ്രതാനുഷ്ഠാനങ്ങൾ - ...
    Link:- • ഹൈന്ദവ ആചാരങ്ങൾ | HIND...
    Link:- • വ്യാഴമാറ്റം -JUPITER T...
    Link:- • രാഹുമാറ്റം - RAHU_KET...
    Link:- • ശനിമാറ്റം - SATURN TRA...
    Link:- • ഏഴരശ്ശനി - EZHARA SANI
    Link:- • കണ്ടകശ്ശനി - KANDAKA SANI
    Link:- • സൂര്യഗ്രഹണം - SOLAR EC...
    Link:- • ചന്ദ്രഗ്രഹണം - LUNAR E...
    Link:- • പിതൃകർമ്മങ്ങൾ | PITHRU...
    Link:- • Playlist
    Link:- • അഭിജിത്ത് നക്ഷത്രം 28t...
    മറ്റു വിശദാ൦ശങ്ങൾ അടങ്ങുന്ന വീഡിയോ AstroMalayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
    ***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
    *********************************
    ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
    @astromalayalam Channel Link:-
    / @astromalayalam
    *********************************
    Join this channel to get access to perks:
    / @astromalayalam
    28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗമായി ജീവിതവിജയത്തിന് എന്ന പുതിയ സെഗ്മെന്റും കാണാം.എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
    ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
    ***********
    ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
    @astromalayalam Channel Link:-
    / @astromalayalam
    Facebook page link:- / madhu.kalarikkal
    Blogspot link:- madhukalarikkel...
    Twitter Link:- Ma...
    ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
    Jyothisha Bhooshanam
    K.K.Madhusudhanan Panicker
    Akathethara Kalarikkal,
    Nss Engg College road
    Akathethara Post
    Palakkad, Kerala - 678008
    Ph: 98475 90909 (WatsApp)
    Email: madhupanicker.kalarikkal@gmail.com
    Location: goo.gl/maps/bu...
    @astromalayalam # #madhusudhananPanicker #dhanurasi #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
    #Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
    #MalayalamVlog #Malayalam #Predictions #HaindhavaAcharangal
    #Varshaphalam #VishuPhalam

Комментарии • 202

  • @madhusoodhanan7433
    @madhusoodhanan7433 Год назад +9

    എൻറ്റെ മകൻറ്റെ നാൾ ചിത്ര യാണ് അവൻ ഇഷ്ടപ്പെടുന്ന കുട്ടി യുടെ നാൾ അശ്വതി യും.ആണ് ഈ.നാൾ തമ്മിൽ ചേരുമോ.തിരുമേനി

  • @rijuthomasmathew2025
    @rijuthomasmathew2025 Год назад +7

    Sir,
    Will chithira & pururuttathi nagshathra matching or not ? Requesting your suggestion

  • @AncyShajanAncyShajan
    @AncyShajanAncyShajan 16 дней назад +2

    ചിത്തിരിക്ക് .ഉത്രം
    ചേരുമോ ?

  • @astromalayalam
    @astromalayalam  2 года назад +4

    നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ... Click @astromalayalam

  • @SahilaKottayi
    @SahilaKottayi 10 месяцев назад +3

    Chithira Nakshathrathinu Aswathi Cherumo

  • @sheetalpatel-tn5ix
    @sheetalpatel-tn5ix 12 дней назад +2

    എന്റെ ഭർത്താവിന്റെ നക്ഷത്രം അത്തം
    എന്റെ നക്ഷത്രം ചിത്തിര തമ്മിൽ ചേരുമോ തിരുമേനി

  • @Lakshmi_udhayabhanu
    @Lakshmi_udhayabhanu Год назад +2

    Namaskaram
    Nde nakshathram chothi aaan
    Ishtapedunna aalde nakshathram chithira aaan
    Njngal thammil ulla vivaham - porutham
    Ellam cherumo ?

  • @adithyaadithya7995
    @adithyaadithya7995 Год назад +2

    Chithira gril makayiram boy cherumoo

  • @Cyrilshiju-ud5vl
    @Cyrilshiju-ud5vl Год назад +2

    Chitira punartham nalukal thamil cherumo. Athekilum thosham undo please reply

  • @PrathibhadipuPrathibha
    @PrathibhadipuPrathibha 7 месяцев назад +4

    Chithira ayiliyam charumo

  • @meenuzz7561
    @meenuzz7561 7 месяцев назад +2

    Sir,girl aswathi nakshathram and boy chithira nakshathram anu,ithu randum cherumo?

  • @jishnudevmp4041
    @jishnudevmp4041 4 месяца назад +1

    Chithira atham cheruvo

  • @junaidhat.h6311
    @junaidhat.h6311 2 года назад +6

    chithira karthika cherumo

  • @deadshot9111
    @deadshot9111 2 года назад +6

    Chithira magam cherumo sir

  • @aswathygopalakrishnan5685
    @aswathygopalakrishnan5685 Год назад +2

    Anta nal aswathy brthavinta nal chithira charumo sir

  • @geethakumari8666
    @geethakumari8666 7 месяцев назад +1

    Sr boy.. Puroruttathy gorl.. Karthika ithy ചേരുമോ

  • @keralalotteryinsights5449
    @keralalotteryinsights5449 2 года назад +1

    വിശാഖം മധ്യമം എന്നും, പിന്നീട് ചേർക്കാൻ പാടില്ലാന്നും, ഇതിൽ ഏതാണ് വിശ്വാസത്തിൻ എടുക്കേണ്ടത്

    • @astromalayalam
      @astromalayalam  2 года назад +1

      ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക

  • @sreejithkumar8581
    @sreejithkumar8581 2 месяца назад

    Sir chitira girl and bharani boy cherumo?

  • @SujithSujithm.s
    @SujithSujithm.s 9 месяцев назад +3

    എന്റെ ചിത്തിര നാളാണ്. ഞാൻ സ്നേഹിച്ച പെണ്ണിന്റ നാള് അത്തം ആണ്. കല്യാണം കഴിക്കാൻ പറ്റുമോ

  • @sreelu286
    @sreelu286 Год назад +1

    Chithira girl, പൂരുരുട്ടത്തി boy cherumo

  • @meghasnair9759
    @meghasnair9759 Год назад +3

    ചിത്തിരയും-അത്തവും ചേരുമോ

  • @mohananK-zz1zl
    @mohananK-zz1zl 7 месяцев назад +1

    Boy - revathi girl - chithira cherumo

  • @mumthasmumthas8431
    @mumthasmumthas8431 10 месяцев назад +7

    ചിത്തിര നാളും രോഹിണിനാളും ചേരുമോ

    • @princessmagic1990
      @princessmagic1990 13 дней назад

      Ente oru mamanum mamim Rohini and chithira aanu cherumenu thoonunu nalla life aanu

  • @simbadt898
    @simbadt898 Год назад +9

    Chithira girl and ashwathy boy cherumo?

  • @sruthysreerag7341
    @sruthysreerag7341 2 месяца назад

    എന്റെ ഭർത്താവിന്റെ ചിത്തിര നാൾ ആണ് വിദേശത്ത് പോകൻ ഇപ്പോൾ സാധിത undo

  • @itsme_24561
    @itsme_24561 Год назад +2

    Sir njn thiruvathira aanu. Husband chithira. Mrg kazhinju kurach days kond thane njangal pirinju.ipo divorced aayi. Vtl mrg nu nirbandhikkunnu.enk nalla oru life kittumo? Dob: 22/8/1995. 6.19 am. Thiruvathira. Marupadi tharumenn pratheekshikunu....🙏

    • @astromalayalam
      @astromalayalam  Год назад +1

      2023 ഏപ്രിൽ ശേഷം നല്ല സമയമാണ്.. ശ്രമിക്കുക

    • @itsme_24561
      @itsme_24561 Год назад +3

      @@astromalayalam orupadu thanks

  • @lekshmilekshmi2283
    @lekshmilekshmi2283 2 года назад +4

    സർ pls... ചിത്തിര ചതയം ചേരുമോ

    • @Vineethpnair
      @Vineethpnair Год назад

      നക്ഷത്രം ചതയം പുരുഷന് ചിതറ ചേരുമോ

    • @astromalayalam
      @astromalayalam  Год назад

      ചേരും.. read pinned message on the top... and description

  • @KrishnaKumar-ht9hl
    @KrishnaKumar-ht9hl 7 месяцев назад +1

    ചിത്തിരക്ക്.. ചോതി ചേർക്കാൻ പറ്റുമോ

  • @prameelar4829
    @prameelar4829 2 года назад +3

    Boy aswathy girl chithira cherumo reply please

    • @astromalayalam
      @astromalayalam  2 года назад

      മറ്റു കാര്യങ്ങൾ പരിശോധിക്കൂ

  • @sruthimukesh4521
    @sruthimukesh4521 Месяц назад

    എന്റെ അനിയന്റെ നക്ഷത്രം ചിത്തിര ആണ് അവന് ചതയം ചേരുമോ

  • @KrishnaKumar-ht9hl
    @KrishnaKumar-ht9hl 7 месяцев назад +1

    എന്റെ കാര്യത്തിൽ അങ്ങ് പറഞ്ഞത് പെർഫെക്ട് ആണ്

  • @krishnapriyakrishnapriya3198
    @krishnapriyakrishnapriya3198 2 года назад +7

    ചിത്തിരയും ഉത്രവും ചേരുമോ

  • @ShyniAnikkuttan-vz6kz
    @ShyniAnikkuttan-vz6kz Год назад +1

    സർ എന്റെയും ഭാർത്താവിന്റെയും നാൾ ചിത്തിരയാണ് 2000 ത്തിൽ ആയിരുന്നു വിവാഹം അന്ന് ചേരും എന്ന് പറഞ്ഞു കുഴപ്പം മുണ്ടോ

    • @astromalayalam
      @astromalayalam  Год назад

      read description below.. Link വിവാഹപൊരുത്തം - മദ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന ടൈറ്റിൽ വീഡിയോ കാണുക

  • @Avis_mai
    @Avis_mai Год назад +1

    സർ ഞാൻ ചിത്തിര ആണ് പുള്ളി പൂരാടം ആണ് .. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് തമ്മിൽ കല്യാണം കഴിക്കുന്നതിന് കുഴപ്പം ഉണ്ടാകുമോ 😢 വീട്ടുകാർ നാൾ നോക്കുന്നുണ്ട് 😒

    • @astromalayalam
      @astromalayalam  Год назад

      ദൈവാനുഗ്രഹം ഉണ്ടാവട്ടെ..

    • @NavidaNandan
      @NavidaNandan 10 месяцев назад

      Kalyanam nadanno, naal cherunnundo plz reply

  • @athiraaga
    @athiraaga Год назад +1

    ചിത്തിര(സ്ത്രീ) - അശ്വതി(പുരുഷൻ) തമ്മിൽ ഒരിക്കലും വിവാഹം പാടില്ല എന്നുണ്ടോ?
    ശേഷം പ്രതിവിധികൾ ഒന്നും തന്നെ ഇല്ലേ ?🙂

    • @astromalayalam
      @astromalayalam  Год назад

      ജാതക പരിശോധന നടത്തി തീരുമാനം എടുക്കണം കേട്ടോ

  • @Sudhasudhi123
    @Sudhasudhi123 2 года назад +1

    Visakham cherimo. Pinne. Adhyamam ennu. Paranju. Sir

    • @astromalayalam
      @astromalayalam  2 года назад

      സ്ത്രീ/പുരുഷന്മാർക്ക് വ്യത്യാസം വരും. പലരും വിവാഹം കഴിഞ്ഞു ജീവിക്കുന്നവരുണ്ടാവം... അവർക്ക് ഇതു ചേരില്ല എന്നു പറയുമ്പോൾ വിഷമം ആകും... അതുകൊണ്ടാണു മധ്യമം എന്നു പറയുന്നത്. വിവാഹം കഴിക്കാൻ ശ്രമിക്കുന്നവർ നല്ലവണം ജാതകങ്ങൾ കൂടി പരിശോധിച്ച്‌ ചെയ്യുക...

  • @amalkrishna3252
    @amalkrishna3252 2 года назад +3

    Boy theruvathira girl chithira cheruvo

  • @aiswaryaachu381
    @aiswaryaachu381 Год назад +4

    ഉത്രാടം ചിത്തിര പൊരുത്തം ഉണ്ടോ

    • @Hopehope111
      @Hopehope111 Год назад

      ഉണ്ടോന്നു ചോദിച്ചാൽ എന്റെ അനുഭവം വെച്ചു ഇല്ല 😂😂10കൊല്ലം ആയി പിന്നെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളയത് കൊണ്ടു കുഴപ്പമില്ലാതെ പോണു....സാമ്പത്തികം ആയി ഉയർച്ച ഉണ്ട് ബാക്കി എല്ലാം flop ആണ് 🙁

    • @sarathprathapan9580
      @sarathprathapan9580 Год назад

      ​@@Hopehope111jeevithathil snehavum santhoshavum undakatte.. chithira uthradam

  • @ardhramlkumar1441
    @ardhramlkumar1441 2 года назад +3

    Boy- chithira
    Girl- pooradam
    Cherumo sir??

    • @kavyakavya9747
      @kavyakavya9747 Год назад

      Ila

    • @astromalayalam
      @astromalayalam  Год назад

      ചേരില്ല... മദ്യമരജ്ജു എന്ന ദോഷം ഉണ്ട്.

  • @sikhavs9532
    @sikhavs9532 3 года назад +2

    Boy -anizam girl - chithira charuvo?

    • @astromalayalam
      @astromalayalam  3 года назад

      ചേരില്ല.. അതിനല്ലേ ഈ വീഡിയോ...

  • @hearttouchingjourney6887
    @hearttouchingjourney6887 Год назад

    എന്റെ നാൾ ചിത്തിര... പെണ്ണിന്റെ നാൾ രേവതി....
    ഞാൻ 30/8/95.ൽ ഉള്ളതാണ്...2:45pm... പെണ്ണിന്റെ ടൈം അറിയില്ല... ചേരുമോ തിരുമേനി...

    • @astromalayalam
      @astromalayalam  Год назад +1

      രണ്ടു പേരുടെയും കൃത്യമായ ജനന വിവരങ്ങൾ സഹിതം വാട്‌സ് ആപ്പിൽ ബന്ധപ്പെടുക

  • @anuchandapillai1908
    @anuchandapillai1908 Год назад

    Rohini and uthram ethu nakshathram cherum

  • @divyad9740
    @divyad9740 Год назад

    Sir ete nalu rohini anuu chekkante nalu bharani anuu cherumo sir cherillegil parihaaram undoo

    • @astromalayalam
      @astromalayalam  Год назад

      മുന്നാൾ ഗണം കുറയും.. കലഹം ഉണ്ടാക്കുന്നത് ഒഴിവാക്കി മുന്നോട്ടു പോകണം എങ്കിൽ നന്നാവും. ജാതകം കൂടി പരിശോധന നടത്തി തീരുമാനം എടുക്കണം

  • @UnnikrishnanNUnni
    @UnnikrishnanNUnni Год назад

    Eni Joly kittumo randham vivagham yogham undho

    • @astromalayalam
      @astromalayalam  Год назад

      ജാതകം പരിശോധിക്കണം

  • @abcd_abcd888
    @abcd_abcd888 Год назад +1

    സർ എന്റെ നാൾ ചിത്തിര ആണ് ഞാൻ സ്നേഹിക്കുന്ന ആൾ രേവതി ആണ്.. ഞാനും അദ്ദേഹവും ആയ്ട്ട് ഇപ്പോൾ നല്ല ഹാപ്പി ആയി പോകുന്നു.. എന്ത് പ്രശ്നം ഉണ്ടായാലും പരിഹരിച്ചു പോകുന്നു.... എന്നാൽ വിവാഹാശേഷം ഇത് നടക്കാതെ വരുമോ? ഈ വിവാഹം നടന്നാൽ ദോഷം ഉണ്ടാകുമോ?

    • @astromalayalam
      @astromalayalam  Год назад

      നന്നായി തന്നെ ജീവിതം മുന്നോട്ട് പോവുക. ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

  • @shylimanoj4286
    @shylimanoj4286 9 месяцев назад +1

    ചിത്തിരനക്ഷത്ര വും രോഹിണിയും പറ്റുമല്ലോ

  • @anaghaps2446
    @anaghaps2446 2 года назад +2

    Purushan Aswathy nakshtravum sthree Chithira nakshtravum anenkil cherumo

    • @astromalayalam
      @astromalayalam  2 года назад

      ചേരും.. read pinned message on the top...

  • @shinimol1062
    @shinimol1062 5 месяцев назад +3

    ചിത്തിര തിരുവോണം ചേരുമോ

  • @fasnaramshad5244
    @fasnaramshad5244 2 года назад +2

    Girl - chithira
    Boy - bharani
    Cherumo sir?

    • @gopikak100
      @gopikak100 2 года назад

      Reply kitya nannayirnuu

    • @astromalayalam
      @astromalayalam  2 года назад

      ഒരേ ചോദ്യങ്ങൾക്ക് കുറെയധികം ഉത്തരങ്ങൾ നൽകിയിട്ടുണ്ട്... മധ്യമരഞ്ജു വേധം ഏകനക്ഷത്രദോഷം എന്ന ടൈറ്റിൽ വീഡിയോ കണ്ടു നോക്കൂ... read pinned messages on the top. & read description

    • @sreelu286
      @sreelu286 Год назад

      ചേരില്ല എന്നാണ് എനിക്ക് തോന്നുന്നത് എന്റെ ജാതകത്തിൽ ചേരില്ലെന്നാണ്

    • @Ambadiambu10
      @Ambadiambu10 11 месяцев назад

      ​@@sreelu286no cherillla

  • @AbhinavAbhi-jw5pw
    @AbhinavAbhi-jw5pw 6 месяцев назад +1

    Karthika cheruvooo

  • @provenprvn4289
    @provenprvn4289 3 года назад +7

    ചിത്തിരി - ചിത്തിര ചേരുമോ സർ?

  • @shijumadhav.koduvayur3266
    @shijumadhav.koduvayur3266 3 года назад +2

    ചിത്തിര ചതയം ചേരുമോ

  • @levinaphilip9060
    @levinaphilip9060 2 года назад

    Njn chingathile chithira nakshthrathil janicha aal aanu. Ente bharthav 1993 October 6 makayiram nakshathram aanu. Njangalude naalukalil endelum dosham ondo.

    • @astromalayalam
      @astromalayalam  2 года назад +1

      വേധം എന്ന ദോഷം ഉണ്ട്... പ്രതിവിധി ചെയ്യുക. അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് കാണുക..

  • @reshmaraju8791
    @reshmaraju8791 2 года назад +1

    ചിത്തിര യും ഉത്രട്ടാതി യു ചേരുമോ

    • @astromalayalam
      @astromalayalam  2 года назад

      വീഡിയോ കാണുക.. read pinned message very top..

  • @SharmilaT-h1u
    @SharmilaT-h1u 9 месяцев назад +3

    എന്റെ മോളുടെ നക്ഷത്രം ചിത്തിര ആണ് ഏതൊക്കെ നാളുകൾ ചേരുമെന്ന് പറഞ്ഞു തരുമോ

    • @astromalayalam
      @astromalayalam  9 месяцев назад

      വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ

  • @bindusabu6744
    @bindusabu6744 Год назад

    ചിത്തിരയും ചിത്തിരയും തമ്മിൽ വിവാഹം കഴിക്കാൻ പാടുണ്ടോ? പുരുഷൻ 13.11.2001..

  • @shalimalkumar3240
    @shalimalkumar3240 Год назад

    Triketta girl chithira boy cherumo

    • @astromalayalam
      @astromalayalam  Год назад

      read pinned message on the top.. Or read description - link വിവാഹ പൊരുത്തങ്ങൾ

  • @babyusha8534
    @babyusha8534 Год назад +2

    തിരുമേനി ഇഷ്ടമായി 🙏🏿♥️🙏🏿🌹🙏🏿

  • @colderthanice1208
    @colderthanice1208 3 года назад +1

    Makam girl.....chithira boy cheruvo

    • @astromalayalam
      @astromalayalam  3 года назад

      ചേരില്ല. മകത്തിന്റെ വീഡിയോ കാണുക

  • @aparnaappuzz3849
    @aparnaappuzz3849 3 года назад +1

    Punartham boy chithira girl cherumo?

    • @astromalayalam
      @astromalayalam  3 года назад

      അതിനല്ലേ ഈ വീഡിയോ ചെയ്തിരിക്കുന്നത്... കാണണം

  • @syamkprasanna3998
    @syamkprasanna3998 3 года назад +1

    നമസ്കാരം എന്റെ നക്ഷത്രം അത്തം ആണ്, എന്റെ ഭാര്യയുടെ നക്ഷത്രവും ചിത്രയാണ് ഞങ്ങൾ തമ്മിൽ ഇപ്പോൾ ചെറിയ പിണക്കത്തിലാണ് അതു മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @astromalayalam
      @astromalayalam  3 года назад

      ജാതകങ്ങൾ പരിശോധന നടത്തി വേണ്ടതായ പ്രധിവിധി ചെയ്യുന്നത് നന്നായിരിക്കും

    • @Hopehope111
      @Hopehope111 Год назад

      പിണക്കo മാറിയോ

    • @Hopehope111
      @Hopehope111 Год назад

      @@Ambadiambu10 അതെ 🤭

    • @Hopehope111
      @Hopehope111 Год назад

      @@Ambadiambu10 ഇനി പറഞ്ഞിട്ടെന്തു കാര്യം ഉത്രാടം നാളിലെ ആളെ ആണ് കെട്ടിയതു

  • @Diyaallyh
    @Diyaallyh 7 месяцев назад +2

    സർ, ഞാൻ ചിത്തിര ആണ്. ഞാൻ സ്നേഹിക്കുന്ന ആൾ ചതയവും. ഞങ്ങൾ തമ്മിൽ പൊരുത്തം ഉണ്ടാവുമോ????

    • @astromalayalam
      @astromalayalam  7 месяцев назад +1

      വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ

  • @aswathyas8358
    @aswathyas8358 Год назад +1

    എന്റെ അമ്മയുടെ ചിത്തിര അച്ഛന്റെ മകം. എന്നും ഓരോ പ്രശ്നങ്ങൾ തന്നെ

  • @maninag2506
    @maninag2506 3 года назад

    Sir, sthree thriketa nakshathram, maile chithira (kannikkur) cherumo

    • @astromalayalam
      @astromalayalam  3 года назад

      എല്ലാ നക്ഷത്രക്കാർക്ക് വീഡിയോ ചെയ്തിട്ടുണ്ട്. read any vedio description.. channel link there.. click n search in playlist...tq

    • @kwonpretty9449
      @kwonpretty9449 2 года назад

      Yes cherum

    • @Ambadiambu10
      @Ambadiambu10 Год назад

      ​@@kwonpretty9449Aswathyyanu kuduthal match kettooo

  • @arjun3888
    @arjun3888 2 года назад

    Chithirayum ayilyavum cherumo

    • @astromalayalam
      @astromalayalam  2 года назад

      ചേരും

    • @arjun3888
      @arjun3888 2 года назад

      @@astromalayalam എന്റെ ശുദ്ധജാതകവും വൈഫ്‌ ന്റെ പാപ ജാതകവും ആണ് അവൾ പിണങ്ങി ഇപ്പോൾ വീട്ടിൽ ആണ്. ഒരു ജ്യോതിഷനെ പോയി അവർ കണ്ടു അപ്പോൾ ആണ് ഈ ജാതകത്തിന്റെ കാര്യം പറഞ്ഞത്. ഈ ബന്ധം ശരിയാകില്ലെന്നു കല്യാണം കഴിച്ചു പോയില്ലേ ഒരുമിച്ചു ജീവിക്കണം എന്നാണ് ആഗ്രഹം. എന്തേലും പ്രതിവിധി ഉണ്ടോ

    • @astromalayalam
      @astromalayalam  2 года назад

      ജ്യോതിഷ വിധി പ്രകാരം തന്നതായ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ടു പോവുക

  • @archasree5956
    @archasree5956 Год назад

    Sir makayiram chithira cherumo

  • @radhikap5847
    @radhikap5847 4 года назад +1

    🙏🙏🙏

  • @sanjaykachottil4490
    @sanjaykachottil4490 3 года назад +1

    ചിത്തിര-പുരുഷൻ. തിരുവോണം -സ്ത്രീ ചേരുമോ sir

    • @astromalayalam
      @astromalayalam  3 года назад

      വീഡിയോ കാണാമല്ലോ

  • @snehaparu2358
    @snehaparu2358 3 года назад +1

    Sir ചിത്തിര തൃകെട്ട നക്ഷത്രം ചെറിലെ

    • @astromalayalam
      @astromalayalam  3 года назад +1

      5-)0 നാൾ ഒരുപാട് മനക്ലേശങ്ങൾ നേരിടും.. പൊരുത്തങ്ങൾ കുറവാണ്

    • @rejeeshgopalakrishna7711
      @rejeeshgopalakrishna7711 3 года назад

      Chithira kannikoor sthree nakshthram. Meenakoor poorurootathi purusha nakshathram cherumo?

    • @astromalayalam
      @astromalayalam  3 года назад

      @@rejeeshgopalakrishna7711 വീഡിയോ കാണുക

    • @snehaparu2358
      @snehaparu2358 3 года назад

      @@astromalayalam enthenkilum prethividhi indo

    • @astromalayalam
      @astromalayalam  3 года назад +1

      @@snehaparu2358 രണ്ടു പേരുടെയും ജാതക പരിശോധന നടത്തി വേണം പ്രതിവിധി കണ്ടെത്താൻ...

  • @sollyjosephshibu6272
    @sollyjosephshibu6272 3 года назад +1

    ചിത്തിര ചോതി നക്ഷത്രം ചേരുമോ

  • @sreenandha307
    @sreenandha307 2 года назад

    വിശഗം ചിത്തിര ചെയ്രുമോ

    • @astromalayalam
      @astromalayalam  2 года назад

      ചിത്തിര പെൺകുട്ടി ചേരില്ല

    • @annangel398
      @annangel398 2 года назад

      @@astromalayalam Male:Chithira Female: Visakham cherumo?

  • @geethalakshmi4509
    @geethalakshmi4509 2 года назад +2

    ചിത്തിര _ മകയിരം ചേരുമോ

  • @vyshnavichithu2883
    @vyshnavichithu2883 2 года назад +1

    Namaskaram sir
    Purushsm pooram sthree chithira cherumo sir

  • @deviraj4103
    @deviraj4103 Год назад +1

    മൂന്നാം നാളായ ഉത്രം ഉത്തമം ആണോ...

  • @syamlalkcheraman
    @syamlalkcheraman Год назад +1

    Ente nakshatram chithra ente lover pooram nakshatram aanu enthenkilum problem undo

  • @meeramiya9337
    @meeramiya9337 3 месяца назад

    ചിത്തിരയും പൂരവും ചേരുമോ..

    • @astromalayalam
      @astromalayalam  3 месяца назад

      വീഡിയോ കണ്ടു നോക്കൂ.. read pinned message on the top & description...

  • @achugigi8670
    @achugigi8670 2 года назад +4

    അനിഴം നക്ഷത്രം ചിത്തിര നക്ഷത്രതിൻ ചെരുവോ sir..

  • @ashokaalanak998
    @ashokaalanak998 Год назад

    ചിത്ര , നക്ഷത്രം പുരുഷൻ സ്ത്രീ രോഹിണി ഇവതമ്മിൽ ജാതകം ചേർക്കാമോ അതിന്റെ കാര്യം വ്യക്തമാക്കി തരുക

    • @astromalayalam
      @astromalayalam  Год назад

      രണ്ടു ജാതകങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തി അറിയുക

  • @dhanyadamodaran3749
    @dhanyadamodaran3749 3 года назад

    സാർ ചിത്തിരയും അത്തവും ചേരുമോ
    ?

  • @yadhukrishna9367
    @yadhukrishna9367 7 месяцев назад

    ചിത്തിര, പൂയ്യം ചേർക്കാൻ എന്തേലും വഴി undo☹️

  • @DileepharithaAchu-fu8ot
    @DileepharithaAchu-fu8ot Год назад

    Makiram chithira wedding charcha undakumo

  • @chanchalmariasijo675
    @chanchalmariasijo675 3 года назад

    ചിത്തിര - രേവതി ചേരുമോ സർ

    • @astromalayalam
      @astromalayalam  3 года назад +3

      അതിനാണല്ലോ ഈ വീഡിയോ

  • @jibiwhitman1041
    @jibiwhitman1041 2 года назад

    04:32

  • @Art___2.0
    @Art___2.0 Год назад

    ചിത്തിര (പുരുഷൻ ) മകയിരം (സ്ത്രീ ) വിവാഹത്തിന് ചേരുമോ? 🙃

  • @nikeshkumar1535
    @nikeshkumar1535 Год назад

    Makayiram chithra cherumo

  • @abhikesh206
    @abhikesh206 Год назад

    Bharani chithira thammil cherumo

  • @sreelakshmic.s3774
    @sreelakshmic.s3774 6 дней назад

    ചിത്തിര ചിത്തിര cherumo

  • @SaneeshR-u2d
    @SaneeshR-u2d 10 месяцев назад

    ചിത്തിര നാളും പൂരാടം നാളും ചേരുമോ?

  • @adithyamalu7081
    @adithyamalu7081 6 месяцев назад

    Chithira nakshathrom avitta nakshathrom kuzhappam indo

  • @അമ്മൂസ്-ഥ6ത
    @അമ്മൂസ്-ഥ6ത 2 года назад

    ചിത്തിര... ഉത്രാടം.... ഇത് രണ്ടും ചേരുമോ.

    • @astromalayalam
      @astromalayalam  2 года назад

      Cherum

    • @sasinair4477
      @sasinair4477 2 года назад +1

      ഞാനും ഭാര്യയും ചിത്തിരയും ഉത്രാടവും ആയിരുന്നു. നാലര വർഷം കഴിഞ്ഞപ്പോൾ വിവാഹമോചനം ആയി.. ചിത്തിരക്കാരുടെ ദാമ്പത്യം പൊതുവേ സുഖകരം അല്ല എന്നാണ് എന്റെ അനുഭവം.. എന്റെ മകളുടെ വിവാഹത്തിന് ഒരേ ഒരു ഡിമാൻഡ് മാത്രമേ ഉള്ളായിരുന്നു.. ചെറുക്കൻ ചിത്തിര നക്ഷത്രം ആവരുതെന്നു.. കാരണം ആദ്യത്തേത് വിവാഹമോചനവും. പിന്നെ കഴിച്ചത് അകാലത്തിൽ മരണപ്പെടുകയും ചെയ്തു..

  • @Nsh-o8u
    @Nsh-o8u Год назад

    വിശാഖം മധ്യമ പൊരുത്തത്തിലാണെന്ന് വീഡിയോയിൽ പറയുന്നുണ്ട് .ചിത്തിരയ്‌ക്കൊപ്പം വിശാഖം ഉപയോഗിക്കാനാവില്ലെന്നും പറയുന്നു. ഏതാണ് ശരി?വ്യക്തതയില്ല

    • @krishnapriyas.7
      @krishnapriyas.7 11 месяцев назад

      Vishakam nakshthrathinde video cheyithappo athil cherunna nashathrthinde koottathil chithira, evida neere thirichum😅😅😂 ithil entha manasilakande??????

    • @astromalayalam
      @astromalayalam  11 месяцев назад

      ചിത്തിര സ്ത്രീ നക്ഷത്രം ആണേൽ വിശാഖം ചേരില്ല. വിശാഖം സ്ത്രീ ആണേൽ ചിത്തിര ചേരും... വീഡിയോ ശ്രദ്ധയോടെ കാണുക... പൊരുത്ത വിഷയത്തിൽ സ്ത്രീ/പുരുഷ വ്യത്യാസം ഉണ്ട്

  • @siyabp9804
    @siyabp9804 Год назад

    Chithira boy - pooram girl cherumo

  • @anguhh362
    @anguhh362 2 года назад +1

    Chithira and revathi ചേരുമോ 😕😕

    • @astromalayalam
      @astromalayalam  2 года назад

      സ്ത്രീ ചിത്ര ദേവാസൂരം ശുഭമല്ല

    • @anguhh362
      @anguhh362 2 года назад

      @@astromalayalam അപ്പം ശരി ആവില്ലേ female ravathi ആണ് male chithira ആണ് 😪😪ഞാൻ oru chirstian ആണ് pakshe നക്ഷത്ര ഫലം എനിക്ക് വിശ്വസം ഉണ്ട്❤️✨️

    • @astromalayalam
      @astromalayalam  2 года назад +1

      രേവതി വിഡിയോ കാണൂ..

  • @SreesharaCharu-w7x
    @SreesharaCharu-w7x 8 месяцев назад

    Chithirayum chithirayum cherumo

  • @komalamkurup5683
    @komalamkurup5683 2 года назад

    ചിത്തിര കന്നി കുറും Thulakkuurum ചേരുമോ?

  • @njanannne
    @njanannne 2 года назад

    പുണർതം ദേവഗണവുംചിത്തിരഅസുരഗണവമാണല്ലൊഅപ്പൾഎൻഗനെചേരും

    • @astromalayalam
      @astromalayalam  2 года назад

      ചേർക്കണമെന്ന് നിർബന്ധം ഇല്ല

  • @jishnukp9640
    @jishnukp9640 Год назад

    ചിത്ര vs ചിത്ര ചേരുമോ

  • @neethushibu1888
    @neethushibu1888 2 года назад

    ഞാൻ ചോതിയും ഭർത്താവ് ചതയവും ആണ്..നാള് ചേരുമോ.... ഞങ്ങൾ എപ്പോഴും വഴക്കും പിണക്കവും മാത്രമേ ഉള്ളു.... ഇതിനു എന്തേലും പരിഹാരം ഉണ്ടോ..

    • @astromalayalam
      @astromalayalam  2 года назад

      കുഴപ്പമില്ല.. നന്നായി ജീവിക്കാൻ ശ്രമിക്കുക. കണ്ടകശ്ശനി കഴിയട്ടെ. എല്ലാം ശരിയാവും. പ്രാർത്ഥന വേണം

    • @sreelu286
      @sreelu286 Год назад

      എന്റെ അച്ഛൻ ചതയമാണ്.. അച്ഛന്റെ വാക്കിനു നിന്നാൽ ഇഷ്ടമാണ് ഇല്ലേൽ പാടാണ് adjust ചെയ്യേണ്ടി വരും ചേച്ചി ഒരുപാട്

  • @mekhavr9568
    @mekhavr9568 Год назад

    Chithira boy Chithira girl patumo

  • @aravindnair492
    @aravindnair492 10 месяцев назад

    ചിത്തിര നക്ഷത്രഎം പരസ്പരം ചെരുമോ?