Will There be Aliens in Europa? അന്യഗ്രഹജീവികളെ ഇനി തിരയേണ്ടത് ഇവിടെയാണ് .

Поделиться
HTML-код
  • Опубликовано: 24 фев 2023
  • Life on Earth is thought to have originated in the oceans. Even today, about 80 % of species on earth live in the ocean. Thousands of different species have been found living in the depths of the sea, where even sunlight does not reach. But Earth's oceans are not the most abundant water source in the solar system. Europa's Great Ocean contains more than twice as much water as Earth's oceans. So, why there can't be life in that vast ocean?
    #alien #aliens #Europa #astronomy #space #physics #science #science4mass #scienceformass
    ഭൂമിയിലെ ജീവന്റെ ഉത്ഭവം സമുദ്രങ്ങളിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഇന്നും, ഭൂമിയിലെ 80% ജീവജാലങ്ങളും സമുദ്രത്തിലാണ് ജീവിക്കുന്നത്. സൂര്യപ്രകാശം പോലും എത്താത്ത കടലിന്റെ ആഴങ്ങളിൽ ആയിരക്കണക്കിന് വ്യത്യസ്ത ജീവി വർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സൗരയൂഥത്തിലെ ഏറ്റവും സമൃദ്ധമായ ജലസ്രോതസ്സ് ഭൂമിയിലെ സമുദ്രങ്ങൾ അല്ല. യൂറോപ്പയുടെ മഹാസമുദ്രത്തിൽ ഭൂമിയിലെ സമുദ്രങ്ങളേക്കാൾ ഇരട്ടിയിലധികം ജലമുണ്ട്. അങ്ങനെയെങ്കിൽ, എന്തുകൊണ്ടാണ് ആ വിശാലമായ സമുദ്രത്തിൽ ജീവൻ ഉണ്ടായിക്കൂടാ?
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 313

  • @pnnair5564
    @pnnair5564 Год назад +50

    ഇത്രയും അപൂർവമായ അറിവുകൾ നമുക്ക് ലഭ്യമാക്കി തന്നിട്ടും ഈ ചാനലിന്റെ സബ്സ്ക്രിപ്ഷൻ കൂടാത്തത് അതിശയം തന്നെ! ഏതെങ്കിലും ആൾ ദൈവത്തിന്റെ പ്രഭാഷണത്തിന് ഇതിന്റ ഇതിന്റെ എത്രയോ മടങ്ങുണ്ട്!!!

    • @abi3751
      @abi3751 Год назад

      Malayalikalkenthinu pattum

    • @lijoabrahamjose
      @lijoabrahamjose 10 месяцев назад

      ❤❤

    • @lovelyjose8247
      @lovelyjose8247 10 месяцев назад

      😊

    • @gemsree5226
      @gemsree5226 7 месяцев назад

      Ok nair 🤭

    • @John_honai1
      @John_honai1 7 месяцев назад

      ഞാൻ എന്റെ 3 account കൊണ്ടു sub ചെയ്തിട്ടുണ്ട്

  • @chandranpillai2940
    @chandranpillai2940 Год назад +26

    ഏറ്റവും നൂതനമായ അറിവുകൾ പകർന്നു തരുന്ന അങ്ങയ്ക്ക് അഭിനന്ദനങ്ങൾ .....

  • @metricongroup2526
    @metricongroup2526 Год назад +8

    താങ്കളുടെ വീഡിയോസ് എത്ര കണ്ടാലും കേട്ടാലും മതിയാവില്ല..
    അത്ര രസകരവും വിജ്ഞാപ്രധവും കൗതുകരവുമാണ്..
    താങ്കളുടെ ഈ വലിയ ഉദ്യമനത്തിന് ഒരുപാട് നന്ദി.. ❤️❤️🙏👌

  • @linelall
    @linelall Год назад +4

    ജീവന്റെ സങ്കീർണ്ണത നോക്കുമ്പോൾ അത് ഭൂമിയേക്കാളും ഒരു പാട് മുമ്പ് മറ്റെവിടെയെങ്കിലും വച്ച് ഉൽഭവിച്ചതാവാം അത്രത്തോളം അദ്ഭുതമാണ് ഓരോ ജീവനുകളും

  • @teslamyhero8581
    @teslamyhero8581 Год назад +23

    സന്തോഷം കൊണ്ട് രണ്ടു വട്ടം കണ്ടു . ഇനിയും കാണും...👍👍അനൂപ് സർ.... ❤❤❤❤❤💝💝💝💝കേൾക്കുന്തോറും അഭിമാനം 🔥🔥🔥

  • @sineeshkumar3251
    @sineeshkumar3251 Год назад +6

    കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം.താങ്ക്യു സർ

  • @manojmm6629
    @manojmm6629 Год назад +6

    ചിന്തിക്കാൻ തന്നെ എന്തൊരു രസമുള്ള വിഷയം. 😍😍

  • @binoyittykurian
    @binoyittykurian Год назад +4

    എത്ര മനോഹരമായ അവതരണം ... താങ്കൾക്ക് എല്ലാ വിജയാശംസകളും

  • @raghunair5931
    @raghunair5931 Год назад +5

    വിഷയം തിരഞ്ഞെടുക്കുന്നതിലും അവ മനോഹരമായി അവതരിപ്പിക്കുന്നതിലുമുള്ള കഴിവ് പ്രകീർത്തിക്കപ്പെടേണ്ടതു തന്നെ,ഇതിനു പിന്നിലെ പ്രയത്നവും.എല്ലാ ഭാവുകങ്ങളും, അനൂപ്.

  • @syamambaram5907
    @syamambaram5907 Год назад +6

    ഇതു പോലെയുള്ള വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @sobha1840
    @sobha1840 Год назад +4

    പലവട്ടം കണ്ടു സാർ 👌👌 നല്ല ഇഷ്ടമായി 🌹🌹🌹🌹

  • @AnilKumarOorkolil
    @AnilKumarOorkolil 11 месяцев назад +1

    ഇങ്ങനെ ഒരു ചാനലിനെ അന്ന്വേഷിക്കുകയായിരുന്നു താങ്ക് യു Sir❤

  • @anthulancastor8671
    @anthulancastor8671 Год назад +4

    സർ, ജീവൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
    ജീവൽ നിലവിൽ വരണമെങ്കിൽ അതിന്റെ നിലനിൽപ്പിനാവശ്യമായ സാഹചര്യവും നിലനിൽക്കണ്ടേ?
    അങ്ങനെ ഒരു സാഹചര്യമില്ലാത്തിടത്ത് ജീവൻ എങ്ങനെ ഉൽഭവിക്കും?🤔🤔🤔

  • @littlethinker3992
    @littlethinker3992 Год назад +6

    സൗരയൂഥത്തിലെ ഗ്രഹങ്ങളെപ്പറ്റി(ഉപഗ്രഹങ്ങളെ ഡീറ്റെയിൽസ് ആയി) വിശദമായ ഒരു വീഡിയോ സീരിസായി ചെയ്യാമോ Anoop sir

  • @preethim27
    @preethim27 Год назад +2

    തീർത്തും മനസിലാകുന്ന രീതിയിൽ ഉള്ള explanation thnk u sir😊

  • @trueindian369
    @trueindian369 Год назад +3

    Thank you 🙏
    Thanks for valuable information.

  • @rajeeb2879
    @rajeeb2879 Год назад +3

    Well explained. Thank you.

  • @ashrafalipk
    @ashrafalipk Год назад +3

    Good information. Thanks a lot 👍

  • @tramily7363
    @tramily7363 Год назад +4

    Highly informative... Thank you...

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking Год назад +1

    Waiting ആയിരുന്നു ❤

  • @MikaelsWorld7
    @MikaelsWorld7 Год назад +1

    Helpful video..thank you

  • @akshaips8835
    @akshaips8835 Год назад +4

    Sir, evolution of elementary particles oru video cheyyo

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Год назад +12

    ഇത്രേം... അതിശയകരമായ ശാസ്ത്ര വിജ്ഞാനം കിട്ടിയിട്ടും.. എങ്ങിനെയാണ് ഈ..വീഡിയോ ഇഷ്ടപ്പെടാതിരിയ്ക്കാൻ കഴിയുന്നത്... ഇഷ്ടപ്പെടുക മാത്രമല്ല... ഈ ചാനലിന്റെ വിജയത്തിനും.. നിലനിൽപ്പിനും എന്തെല്ലാം ചെയ്യാമോഅതെല്ലാം ചെയ്യുമല്ലോ..... ഈ വീഡിയോ കാണുവാൻ ഭാഗ്യമുള്ള ഓരോ ആളും...

  • @Arjun-te9bh
    @Arjun-te9bh Год назад +2

    Sir, plasma veendum high temperature ill choodakkiyal iniyum matterinu vere states undavumo?

  • @johnsongeorge9603
    @johnsongeorge9603 Год назад +1

    Thanks for your latest program

  • @pavana.r522
    @pavana.r522 Год назад +1

    വളരെ നന്ദി 🙏

  • @babusastrimattakkara4012
    @babusastrimattakkara4012 7 месяцев назад

    Very informative...

  • @ktkheaven4639
    @ktkheaven4639 Год назад +3

    നല്ല അറിവ് 👌👌👌👌

  • @mansoormohammed5895
    @mansoormohammed5895 Год назад +3

    Thanks you anoop sir 🥰

  • @leelanarayanan2572
    @leelanarayanan2572 11 месяцев назад

    Hai, Very wonderful and good explanation about Jupiter, earth and mars

  • @divyalalraveendran1647
    @divyalalraveendran1647 Год назад +4

    200 km ദൂരത്തിൽ നീരാവി.. wow. . എത്ര അതിശയം ആണ് ഈ പ്രപഞ്ചം

    • @Science4Mass
      @Science4Mass  Год назад +6

      അവിടെ ഗ്രാവിറ്റികുറവായതു കൊണ്ടും, അന്തരീക്ഷം വളരെ നിർത്താതായതു കൊണ്ടും ആണ് അത്രയും ഉയരത്തിൽ നീരാവി ചീറ്റുന്നതു

  • @aue4168
    @aue4168 Год назад +4

    ⭐⭐⭐⭐⭐
    Very clear 👋💐👍

  • @user-kr1uu6yq9g
    @user-kr1uu6yq9g 7 месяцев назад

    Thanks

  • @teslamyhero8581
    @teslamyhero8581 Год назад +4

    പ്രിയപ്പെട്ട നാസ മുത്തപ്പനോടുള്ള നന്ദി എങ്ങനെയാണു പറഞ്ഞു തീർക്കുക ❤❤❤💚💚💚💚🙏🙏🙏

    • @teslamyhero8581
      @teslamyhero8581 Год назад +1

      @nihal എടാ.... ഇതൊക്ക ഇങ്ങനെ പുറത്തെത്തിക്കുന്നത് അധികവും നാസയല്ലേ???

    • @naveens4072
      @naveens4072 Год назад

      @nihal ninte isro kandethiya oru event para..

    • @abi3751
      @abi3751 Год назад

      @@teslamyhero8581 vaakondu paranjamathi bro, veronu kondum namalku parayan patilalo

    • @abi3751
      @abi3751 Год назад

      @nihal enthanu mone ninte isro athra exclusivayi kandathiya karyam.

    • @Abhiram-pz3vw
      @Abhiram-pz3vw Год назад +1

      @@abi3751 ചന്ദ്രനിൽ hydroxyl ions ഉം water molecules ഉം ഒക്കെ കണ്ടെത്തിയത് ചന്ദ്രയാൻ അല്ലെ...പിന്നെ മറ്റു agency കളുമായി compare ചെയ്യുമ്പോൾ തീരെ budget ഇല്ലാതെ നടത്തി പോകുന്ന agency ആണ്..അതിന്റെ പരിമിതികൾ ഉണ്ട്...സൈക്കിളിൽ ചുമനോണ്ട് പോയാലും കാര്യങ്ങൾ നടത്തിയിട്ടുണ്ട് isro... കൊറച്ചു respect ഒക്കെ ആകാം

  • @shajiannan217
    @shajiannan217 Год назад

    Thank you

  • @rajeshp5200
    @rajeshp5200 Год назад +4

    Could you please make a presentation on multiverse?

  • @teslamyhero8581
    @teslamyhero8581 Год назад +4

    യൂറോപ്പയിൽ ജീവൻ ഉണ്ടായിരിക്കും.. ഉറപ്പ് 👍👍👍അതു നാസ മിഷൻ കണ്ടു പിടിക്കും.. അതറിയാൻ എനിക്ക് ജീവൻ ഉണ്ടാകുമോ ആവോ 🤔🤔🤔

  • @jyothibasuev934
    @jyothibasuev934 Год назад +1

    Very much informative video

  • @sudheeshkumar8827
    @sudheeshkumar8827 Год назад

    Waiting for next video related to James web telescope and new data from the telescope.

  • @boneymp.s7117
    @boneymp.s7117 Год назад

    Wao fantastic hats off

  • @64906
    @64906 Год назад +1

    very good presentation

  • @jalaludeen0421
    @jalaludeen0421 Год назад

    Valiyoru indro 👍👍👍

  • @MohammedAli-dk5gc
    @MohammedAli-dk5gc Год назад

    Thank you s

  • @Sghh-q5j
    @Sghh-q5j Год назад +1

    കൊള്ളാം 👍

  • @sankarannp
    @sankarannp Год назад +1

    Thank You Sir

  • @sonujoseph36
    @sonujoseph36 Год назад

    Nice explanation 👌🏼👌🏼

  • @MohammedAli-dk5gc
    @MohammedAli-dk5gc Год назад +1

    Thank you Sir

  • @moidupakkath3105
    @moidupakkath3105 8 месяцев назад

    Very good

  • @hariprasadc3287
    @hariprasadc3287 Год назад

    Thankyou sir

  • @hariprasadmenon7460
    @hariprasadmenon7460 Год назад +3

    In the Milky Way, there is supposed to be having life in at least 145,000 planets. This was agreed upon by scientists in a conference held before 30 years in a hall called Green House and hence is called "Green House Theory". (Ref famous book callled "Tao of Physics" written by Brijof Capra.

    • @Slayer123-g6v
      @Slayer123-g6v 9 месяцев назад

      Y പക്ഷേ നമുക്ക് അതിൽ എത്ര എണ്ണം എക്സ്പ്ലോറർ ചെയ്യാൻ പറ്റും

  • @rajansudararaj4361
    @rajansudararaj4361 Год назад

    Verygood 🙏🙏🙏

  • @jadayus55
    @jadayus55 Год назад +19

    Anoop should do a video on Static Universe, where dynamic Universes pop out by Big Bang like a Quantum tunneling event. Static universe where time doesn't exist nor the Arrow of time. It's a request... ഗൗനിക്കണം 🤗

  • @premkumarnayak1162
    @premkumarnayak1162 4 месяца назад

    Nice.

  • @Dracula338
    @Dracula338 Год назад

    Good information

  • @_kannur_kaaran4572
    @_kannur_kaaran4572 Год назад +1

    ജാതി-മത-വർഗ്ഗ രാഷ്ട്ര
    ഭേദമന്യേ ഭൂമിയിലെ മനുഷ്യരൊന്നാകുന്നൊരു കാലം വരും അത് അതി വിദൂരമല്ല സാങ്കൽപ്പിക കഥകൾക്കും അന്ധമായ മത വിശ്വാസങ്ങൾക്കുമുപരി ശാസ്ത്ര സാങ്കേതികതകൾക് പ്രാധാന്യം നൽകേണ്ട സമയമായിരിക്കുന്നു
    നമ്മൾ നൂതന ആയുധാഭ്യാസം കൈ വരിക്കേണ്ടിയിരിക്കുന്നു.
    എന്തിനേയും പ്രതിരോധിക്കാൻ
    പ്രാപ്തരാവേണ്ടിയിരിക്കുന്നു.
    കാരണം ഇനി
    നമ്മൾ യുദ്ധം ചെയ്യേണ്ടത് അന്യ ഗ്രഹ ജീവികളോടാണ്.
    അന്ന് നമ്മുടെ IDENTITY ഭൂമിയിലെ മനുഷ്യമെന്ന് മാത്രമായിരിക്കും.

  • @sudevancg7880
    @sudevancg7880 Год назад +1

    സൂപ്പർ

  • @mathewjohn8126
    @mathewjohn8126 Год назад

    Excellent 🥰🙏🙏

  • @jithinms8921
    @jithinms8921 Год назад +1

    മനുഷ്യൻ ടാ....😍🙌🏻

  • @ibz.811
    @ibz.811 Год назад +1

    Good video 😊

  • @teslamyhero8581
    @teslamyhero8581 Год назад +112

    നമ്മൾ അളിയന്മാരെ കണ്ടെത്തിയിട്ടേ വിശ്രമമുള്ളു 💪💪💪😎😎😎😎

  • @shibubalakrishnan6447
    @shibubalakrishnan6447 Год назад +1

    Good video

  • @sajithmb269
    @sajithmb269 Год назад

    Super sar 💕💕💕🌹👍👍👍👍

  • @anumodsebastian6594
    @anumodsebastian6594 Год назад

    Excellent

  • @palakkadan5386
    @palakkadan5386 Год назад +1

    Superb

  • @gopalakrishnannair3177
    @gopalakrishnannair3177 Год назад

    Very nice

  • @santhaantony7109
    @santhaantony7109 10 месяцев назад

    Super

  • @arumuganm1494
    @arumuganm1494 Год назад

    Nice vds bro

  • @srnkp
    @srnkp Год назад

    oh amazing

  • @kkadham198
    @kkadham198 Год назад

    Good

  • @anile2943
    @anile2943 Год назад

    Wow supper

  • @chandrabhanunair2418
    @chandrabhanunair2418 Год назад +5

    നമ്മുടെ ചന്ദ്രനെ ക്കാൽ ചെറുതായി പോയതിൽ ആണ് സങ്കടം ☹️

  • @mayookh8530
    @mayookh8530 Год назад +2

    Ningal oru sambavam thanne 🥵🎈🎈🎈

  • @nigalmadasheri1978
    @nigalmadasheri1978 Год назад +1

    ഏലിയൻസ് എപ്പോഴും ത്രില്ലടിപ്പിക്കുന്ന വീടിയോ/ നമ്മുടേ തലം ത്രിമാനരൂപത്തിലുള്ളവയേ കാണാൻ പറ്റും ... /പക്ഷേ സൂര്യനിൽ പ്ലാസ്മ (അഗ്നി) കൊണ്ടുണ്ടാക്കിയ ജീവികളുണ്ട്.. അവർക്ക് ഇവിടേ വരാൻ സാധ്യമല്ല.. ( നമുക്ക് സൂര്യനിലിറങ്ങാനാവാത്തത് പോലേ) അവർക്ക് പെട്ടെന്ന് നക്ഷത്രാന്തര യാത്ര സാധ്യമാകും.. പ്രക്രിത്യാ ഉള്ള കഴിവാണ്( പക്ഷിക്ക് പറക്കാൻ പറ്റുന്നത് പോലേ) .. നമുക്ക് ജലം അവക്ക് അഗ്നി അതാണ് വ്യത്യാസം... ./ അവർക്ക് നമ്മളേപ്പോലേ അക്രമിക്കുക കീഴടക്കുക ഈ ചിന്താഗതിയില്ല ..

  • @Justin-li5kj
    @Justin-li5kj Год назад +1

    സർ ഈ വീഡിയോക്ക് എല്ലാം ഇംഗ്ലീഷ് subtitle കൊടുത്തൂടെ മലയാളം അറിയാത്തവർക്ക് കൂടി മനസിലാവുമല്ലോ..

  • @HelpIndianCharityAswathi
    @HelpIndianCharityAswathi Год назад +1

    best

  • @anuragccie
    @anuragccie Год назад

    Done, 👍

  • @josenarippara6706
    @josenarippara6706 8 месяцев назад

    സർ, മനുഷ്യനെക്കാൾ സവിശേഷ ബുദ്ധിയുള്ള ഏതെങ്കിലും അജ്ഞാത ജീവി വർഗ്ഗം യൂറോപ്പയിൽ 🙏ഉണ്ടെങ്കിൽ, അവർ ഭൂമിയെ പറ്റി മനസ്സിലാക്കാനും അതിനുള്ള താവളം ഉണ്ടാക്കുവാനും ഏറ്റവും സാധ്യത നമുക്ക് ഇന്നും ഏറ്റവും അജ്ഞാതമായസമുദ്രങ്ങളുടെ ആഴങ്ങളിൽ ആവാൻ അല്ലേ സാധ്യത......🙏👍🧐

  • @azharchathiyara007
    @azharchathiyara007 Год назад +3

    oops .... നമ്മുടെ കാലഘട്ടത്തിൽ തന്നെ അത് കണ്ടെത്തിയിരുന്നെങ്കിൽ .😢😢...

    • @abi3751
      @abi3751 Год назад +1

      Pinne chathaalum vendila

  • @sajusamuel1
    @sajusamuel1 Год назад +1

    👍👏👏❤️

  • @shijugadhaar6055
    @shijugadhaar6055 Год назад

    👍

  • @joshymonjoseph6741
    @joshymonjoseph6741 Год назад

    👌👌

  • @abdurahmanvadakkan936
    @abdurahmanvadakkan936 10 месяцев назад

    അൽഭുതം😮

  • @dr.pradeep6440
    @dr.pradeep6440 3 месяца назад

    Liked

  • @babythomas942
    @babythomas942 Год назад +2

    പാവങ്ങൾ ഇടയ്ക്കു വന്നു ഒന്ന് തുറിച്ചു നോക്കും അതേപോലെ പൊങ്ങി പോകും, എങ്ങോട്ടാ എങ്ങോട്ടാ ഈ യാത്ര എന്ന് ചോദിക്കാൻ പോലും കക്ഷികൾ സമയം തരത്തില്ല🤔🤔🤔

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Год назад +1

    ഭൂമിയിൽ മാത്രം ജീവനുള്ളൂ എന്ന് കരുതുന്നത് മണ്ടത്തരമാണ്. നമ്മൾ അതു കണ്ടെത്താൻ മാത്രം വളർന്നിട്ടില്ല. മനുഷ്യൻ അത്ര നല്ല സ്വഭാവമുള്ള ജീവിയല്ല. അത് കൊണ്ട് ദൈവം മനുഷ്യന് പരിമിതികൾ തന്നു.
    മനുഷ്യനു മനസ്സുകൊണ്ട് പറക്കാൻ കഴിയും. എന്നാൽ മനസും ശരീരവും കൊണ്ട് പറക്കാൻ കഴിയുന്ന മനുഷ്യനേക്കാൾ ബുദ്ധിയും വളർച്ചയും ഉള്ള ജീവനുകൾ നമ്മുടെ ഗ്യാലക്സിയിലോ പുറത്തുള്ള ഗ്യാല ക്സിയിലോ ഉണ്ട്. മനുഷ്യൻ മാത്രം മിടുക്കൻ എന്നു കരുതരുത്.

  • @josenarippara6706
    @josenarippara6706 8 месяцев назад

    🙏👍😍🔥

  • @rythmncolors
    @rythmncolors Год назад +6

    നമ്മൾ ഇവിടെ ഉള്ളത് പോലെ വേറേ എവിടെയെങ്കിലും ജീവൻ ഉണ്ടാവും 100 ശതമാനം.. കണ്ടെത്തിയാൽ നല്ലത്. ഇല്ലെങ്കിൽ അത് അങ്ങനെ തന്നെ നിൽക്കട്ടെ 🔥👍🏻

    • @abi3751
      @abi3751 Год назад

      Inalengil naale enganyayalum kandathum

  • @Sarathsivan1234
    @Sarathsivan1234 Год назад +3

    Quantum mechanics ൽ എന്തുണ്ട് പുതിയ വിശേഷം ?

    • @abi3751
      @abi3751 Год назад

      Sugamayi pokunnu, classics physicsinu sugamano😂

    • @Sarathsivan1234
      @Sarathsivan1234 Год назад

      @@abi3751 എന്താണ് പുതിയ സുഗം .... 😁😁😁

    • @abi3751
      @abi3751 Год назад

      @@Sarathsivan1234 🤣puthiyathonumiladey pazhayathokkethanne

  • @reneeshify
    @reneeshify Год назад +2

    😍😍😍

  • @KishorVikraman-um1cr
    @KishorVikraman-um1cr Год назад

    🌄

  • @mr.gamertechy5976
    @mr.gamertechy5976 Год назад +2

    Sir string theory kurich oru video cheyyumo

    • @nelsonmv6510
      @nelsonmv6510 Год назад +1

      Kure videos n shesham chyyam ennu sir pand paranjitt und

    • @mr.gamertechy5976
      @mr.gamertechy5976 Год назад

      @@nelsonmv6510 ippam Kure video aayille ee theory manasilaakkanulla allmost video sir cheidille

  • @harisvpz8788
    @harisvpz8788 10 месяцев назад

    ഇത്തരം അത്ഭുത ശാസ്ത്രീയ സത്യങ്ങൾ കണ്ടെത്തുമ്പോൾ ആണ് ഇതിന്റെ എല്ലാം സൃഷ്ടി കർത്താവ് എന്ന ശക്തിയിലേക്ക് എത്തി ചേരുന്നത്..❤❤

  • @arunlalsudhambaran1802
    @arunlalsudhambaran1802 Год назад +2

    Life finds its way😝 not need water or any thing... 🙏

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤❤👍👍👍

  • @aslrp
    @aslrp Год назад

    👌🏻👌🏻👌🏻

  • @thinker4191
    @thinker4191 Год назад

    Poli

  • @vishnudasvishnudas7194
    @vishnudasvishnudas7194 Год назад

    👍👍👍👍👍

  • @divyalalraveendran1647
    @divyalalraveendran1647 Год назад

    😍👌

  • @adishraj
    @adishraj Год назад

    ❤️🙏

  • @thegamingworldoffelix8300
    @thegamingworldoffelix8300 Год назад +2

    വീഡിയോ മൊത്തം കേട്ടതിൽ നിന്നും എനിക്ക് തോന്നുന്നത് അവിടെ ജീവികളുണ്ടാകുവാനുള്ള സാധ്യത വളരെ കുറവായിട്ടാണ്