പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്ന് പറയാൻ ആർജ്ജവം കാണിച്ച bro Vijo നിങ്ങള്ക്ക് ഒരായിരം നന്ദി....പല യൂട്യൂബ് വിഡിയോസിലും പല youtube ജിമ്മന്മാരും പ്രൊറ്റീൻ പൗഡറിനെ പൊക്കിയടിച്ചു വീഡിയോ ചെയ്തത് കണ്ടിട്ടുണ്ട്...അതവരുടെ നിലനില്പിനു് വേണ്ടിയാവാം..നിങ്ങൾ അവരിൽ നിന്നൊക്ക വ്യത്യസ്തനാണ്..കഴിക്കുന്ന ആഹാരത്തിൽ നിന്ന് തന്നെ നമുക്ക് വേണ്ട പ്രോട്ടീൻ കണ്ടെത്തണം എന്ന് എപ്പോഴും പറയുന്ന നിങ്ങൾ സൂപ്പറാണ്...
ബ്രോ, നമ്മൾ കഴിക്കുന്ന ഫുഡിൽ തന്നെ നിന്ന് നമ്മുക് അവശ്യ മായ protein കണ്ടെത്തി കഴിക്കുക എന്നത് എളുപ്പം ആയ കാര്യമല്ല! എക്സാമ്പിൾ ബ്രോ ഒരു 65 കെജി ആൾ ആണെങ്കിൽ ഡെയിലി 30 to 80 g protein വേണം അത് നമ്മൾ കഴിക്കുന്ന ഫുഡിൽ നിന്ന് കിട്ടണമെങ്കിൽ, 250g ചിക്കൻ 3 times, 10 എഗ്ഗ് whites, fishes ഒകെ വേണം !! ഇത് തന്നെ നല്ല കഷ്ടപ്പാട് ആണ് daily കഴിക്കാൻ, നല്ല expensive ആണ്! ബട്ട് ബ്രോ ഒരു 80kg ഒകെ ആണെങ്കിൽ അവിടെ ഇനിയും protein വേണം, അപ്പോൾ protein powder ആണ് best! കാരണം 2 scoops ഇൽ നിന്ന് 30g protein കിട്ടും!! അറിയാത്ത കാര്യം ആരോടെങ്കിലും ചോദിച്ചിട്ട് പറയുക!!🤗
Bro മുട്ടയിൽ നിന്ന് പ്രോട്ടീൻ കിട്ടും എന്ന് കരുതി..നമുക്ക് 10 മുട്ടയുടെ വെള്ള ഒന്നും കഴിക്കാൻ പറ്റില്ല...അപ്പോ അതിനു പകരം easy aayi വേ പ്രോട്ടീൻ എടുക്കുന്നത് തന്നെ ആണ് നല്ലത്
ലഹരി ഉപയോഗിക്കുന്നവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല workout...... ഡെഡിക്കേഷൻ.... hardwork.....ക്ഷമ..... ഇതെല്ലാം വർക്കോടിന്റ കൂടെ ഉണ്ടെങ്കിൽ മാത്രം എന്തെങ്കിലും പ്രദീഷിച് ജിം ഇൽ പോയ മതി മച്ചാ ✌️
Hai Bro... ഞാൻ ഇന്ന് മുതൽ ജിം പോയ് തുടങ്ങി... ഒരുപാട് നല്ല ഇൻഫർമേഷൻ ഇവിടെ നിന്ന് കിട്ടി..really വല്ലാത്ത മോട്ടിവേഷൻ, കോൺഫിസെൻസ് കിട്ടി... ഒരുപാട് തെറ്റിദ്ധാരണ മാറി... നിങ്ങളുടെ പ്രസന്റേഷൻ ആണ് മെയിൻ...അതിലൂടെ കിട്ടുന്ന എനർജി.. ഊഫ് പറയാതെ വയ്യ... And നിങ്ങളുടെ voice പൃഥ്വിരാജ് ന്റെ voice പോലെ എനെർജിറ്റിക് ആണ്... നല്ല സിമിലാരിറ്റി... വീണ്ടും Thanks bro😘
Broh..nigalude ellaa videosum kanarund.. nigalude or fan aanu😍 Broh.. "GENETICS AND BODY BUILDING" ne kurich or video cheyyaamo.....please brother Palarkum ath or ariv aakum...palarkum ulla or samshayam thanne aanu atg... So genetics kurich or video cheyanam. Its request 😊
Vijo.. Under fire 🔥🔥🔥🔥🔥 Pollichuuu bro. Do you remember me?? Vietnam. You are absolutely right. Proper diet plan and workout.. Definitely, we can reach out the best.
* പ്രോട്ടീൻ മിക്‌സ്ചർ * കസ്കസ് മത്തൻ വിത്ത് അണ്ടി പരിപ്പ് ബദാം കപ്പലണ്ടി പപ്പര വിത്ത് ഇവ 100g വീതം എടുക്കുക. ഒരു പാനിൽ 2-3 മിനിറ്റ് റോസ്റ്റ് ചെയ്യുക . ഒരുമിച്ച് റോസ്റ്റ് ചെയ്യാത്തത് ആണ് നല്ലത്. ഇവ തണുത്തതിനു ശേഷം ഒരുമിച്ച് ഒരു ഭരണിയിൽ ഇട്ടു, വേണമെങ്കിൽ ഉണക്ക മുന്തിരി ചേർത്ത് കഴിക്കാം. നല്ല ഒരു പ്രോട്ടീൻ അടങ്ങിയ ആഹാരം ആണ്.
Short answer any one can have whey protein which is original. No side effects for original supplements. Protein Powder is just a supplement. Avoid if you can.
എന്റെ മച്ചാനെ 1990 ന് മുൻപ് ജിമ്മിൽ പോയിരുന്ന ആശാൻമാരൊക്കെ... കപ്പയും, കഞ്ഞിയും പയറും കഴിച്ചാണ് കളിച്ചിരുന്നത്.... പഞ്ചാബി ഹൗസ്സിലെ സോണിയ ജി യുടെ ഫാദർ Abel ആശാനാണ് ഞങ്ങളുടെ ആശാൻ... പുഴുങ്ങിയ കടലയും ഏത്തപ്പഴം, മുട്ട ഇതൊക്കെയാണ് നമ്മട പ്രോട്ടിന് 🤣🤣🤣🤣
Chetta video useful aanu. Sthiramayi chettante video kaanunna aalaanu njan. Oru request und. Ee Ad onnu kuraykkan pattumo. Ee videoyil thanne kure ad und. Serious aayi kettondirikkumbol ad vannu shokam aakkum
Bro oru video cheyyane C4 ne kurich oky Eppo drink akkanm ethra times use cheyyanm . Ethra month use cheyyanm ,eppo stop cheyyanm ,Side-effect , good or bad , pettonnu cheyyane plz I’m waiting for video 😌
Njn nalla melinjittanuProtein content ulla fud nokki orupaad kazhikunnd but no result.. protein powder use cheythal result kittumo Jim pokam ulla time illa njn abroad aanu work cheyyunne
Bro സ്റ്റിറോയ്ഡ് മെഡിസിൻ ഉപയോഗിച്ച് മസ്സിൽ ബിൽഡ് ചെയ്യുന്നതിന്റെ ഗുണവും ദോഷവും അറിയുന്നതിന് വേണ്ടി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ..,. Natural bodybuilding, drugs bodybuilding ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.
സാർ .. സ്കോട്ട് (ലെഗ് വർക്ഔട് ) ബാക് ..തുടങ്ങിയ വർക്ഔട്ടുകൾ ചെയ്യുമ്പോള് ഇന്നർ വെയർ കൂടുതൽ ടൈറ്റ് ഉള്ളത് യൂസ് ചെയ്യണോ ? പൊതുവെ ജെന്റ്സിന്റെ വൃഷണം താഴ്ന്നിരിക്കുന്ന ഹെർണിയà പോലുള്ള പ്രോബ്ലെംസ് ഉണ്ടാവാൻ ചാൻസ് ഉണ്ടോ ? (ഒരു ഡ്രസിങ് വർക്ഔട് vdo ചെയ്യുമോ ?)
88kg ulla oru 21year old guy ee diet cheydhaal enthe aaghum? Is it safe to follow this diet? Breakfast - 2 egg , 2 bread toast Lunch - 100g rice ,150g chicken n 150g veg or fruits Snack - 1 banana bfor workout Dinner - 1cup greek yoghurt n some granola
Hi Vijo, your programs are good,but all your video begins stage it is dragging too much , which make few of us to skip it. Make it clear and avoid repeated dialogue.
പാവങ്ങളുടെ trainer ക്ക് ഇരാക്കട്ടെ ഒരു like ..
CSK 💛💛💛💛
@@amalnath4763 mi
@@amalnath4763 RCB ❤️🖤
My second favourite CSK
പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്ന് പറയാൻ ആർജ്ജവം കാണിച്ച bro Vijo നിങ്ങള്ക്ക് ഒരായിരം നന്ദി....പല യൂട്യൂബ് വിഡിയോസിലും പല youtube ജിമ്മന്മാരും പ്രൊറ്റീൻ പൗഡറിനെ പൊക്കിയടിച്ചു വീഡിയോ ചെയ്തത് കണ്ടിട്ടുണ്ട്...അതവരുടെ നിലനില്പിനു് വേണ്ടിയാവാം..നിങ്ങൾ അവരിൽ നിന്നൊക്ക വ്യത്യസ്തനാണ്..കഴിക്കുന്ന ആഹാരത്തിൽ നിന്ന് തന്നെ നമുക്ക് വേണ്ട പ്രോട്ടീൻ കണ്ടെത്തണം എന്ന് എപ്പോഴും പറയുന്ന നിങ്ങൾ സൂപ്പറാണ്...
ബ്രോ, നമ്മൾ കഴിക്കുന്ന ഫുഡിൽ തന്നെ നിന്ന് നമ്മുക് അവശ്യ മായ protein കണ്ടെത്തി കഴിക്കുക എന്നത് എളുപ്പം ആയ കാര്യമല്ല! എക്സാമ്പിൾ ബ്രോ ഒരു 65 കെജി ആൾ ആണെങ്കിൽ ഡെയിലി 30 to 80 g protein വേണം അത് നമ്മൾ കഴിക്കുന്ന ഫുഡിൽ നിന്ന് കിട്ടണമെങ്കിൽ, 250g ചിക്കൻ 3 times, 10 എഗ്ഗ് whites, fishes ഒകെ വേണം !! ഇത് തന്നെ നല്ല കഷ്ടപ്പാട് ആണ് daily കഴിക്കാൻ, നല്ല expensive ആണ്! ബട്ട് ബ്രോ ഒരു 80kg ഒകെ ആണെങ്കിൽ അവിടെ ഇനിയും protein വേണം, അപ്പോൾ protein powder ആണ് best! കാരണം 2 scoops ഇൽ നിന്ന് 30g protein കിട്ടും!! അറിയാത്ത കാര്യം ആരോടെങ്കിലും ചോദിച്ചിട്ട് പറയുക!!🤗
Bro മുട്ടയിൽ നിന്ന് പ്രോട്ടീൻ കിട്ടും എന്ന് കരുതി..നമുക്ക് 10 മുട്ടയുടെ വെള്ള ഒന്നും കഴിക്കാൻ പറ്റില്ല...അപ്പോ അതിനു പകരം easy aayi വേ പ്രോട്ടീൻ എടുക്കുന്നത് തന്നെ ആണ് നല്ലത്
നല്ല ഒരു ട്രൈനെർ ഇല്ലാത്തതാണ് കുഴപ്പം. ഏത് ജിമ്മിൽ പോയാലും ആദ്യം ഒരു ക്ലാസ്സ് തരും. പിന്നെ നമ്മളായി നമ്മുടെ പാടായി. ഇതാണ് അവസ്ഥ
Exactly
😂
സത്യം 👍
True
സംസാരിക്കുമ്പോൾ ഉള്ള ആ ചിരിയാണ് main ❤❤❤❤
ചേട്ടാ വർക്ക് ഔട്ട് ചെയ്യുന്ന ആൾ ലഹരി ഉപയോഗിച്ചാലുള്ള ദോഷങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യണം കുറേ പേർക്ക് അത് ഉപകാരമാകും ഹെൽത്തി ആവും 😊
Exactly athu Nala oru kaariyam aayirikum 🔥
Yes
ലഹരി ഉപയോഗിക്കുന്നവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല workout...... ഡെഡിക്കേഷൻ.... hardwork.....ക്ഷമ..... ഇതെല്ലാം വർക്കോടിന്റ കൂടെ ഉണ്ടെങ്കിൽ മാത്രം എന്തെങ്കിലും പ്രദീഷിച് ജിം ഇൽ പോയ മതി മച്ചാ ✌️
Yes
നമ്മളെ ട്രൈനെർ hance വെക്കും
Hai Bro... ഞാൻ ഇന്ന് മുതൽ ജിം പോയ് തുടങ്ങി... ഒരുപാട് നല്ല ഇൻഫർമേഷൻ ഇവിടെ നിന്ന് കിട്ടി..really വല്ലാത്ത മോട്ടിവേഷൻ, കോൺഫിസെൻസ് കിട്ടി... ഒരുപാട് തെറ്റിദ്ധാരണ മാറി... നിങ്ങളുടെ പ്രസന്റേഷൻ ആണ് മെയിൻ...അതിലൂടെ കിട്ടുന്ന എനർജി.. ഊഫ് പറയാതെ വയ്യ... And നിങ്ങളുടെ voice പൃഥ്വിരാജ് ന്റെ voice പോലെ എനെർജിറ്റിക് ആണ്... നല്ല സിമിലാരിറ്റി... വീണ്ടും Thanks bro😘
VIJOBI CHETTAAiiii❤️
Vijo chattan mass👍👍👍
വളരെ ഉപകാരപ്രദമായ വാക്കുകൾ will keep it👍👍👍👍♥️
Ithreyum nalla channel iniyum orupadu perum ariyanundu ❤❤❤
വിജോ ചേട്ടാ ഫാറ്റ് ലോസ്സിനു വേണ്ടിയുള്ള നല്ല diet പ്ലാനുകൾ പറ്റി ഒരു വീഡിയോ ചെയ്യാമോ
Vdo und .... bro ...check old vdos
നന്ദിയുണ്ട് സഹോദരാ ഞാനും ഈ പ്രോട്ടീൻ വാ. സർവാങ്ങി ഒരു പിച്ചക്കാരി ആകും എന്നു തോന്നുന്നു നന്ദി ഞാൻ egg വൈറ്റ് കഴിച്ചു തുടങ്ങാം
Vijobicheattan poliyanu.. Nalla Nalla video's iniyum pradheekshikkunnu..
Bro poliyaaaaneee♥️♥️♥️♥️
9:10 really touched me it shows your love towards your subscribers
Strell bro nte dialogue anallo bro😁
Awesome വീഡിയോ 😍❤️💪
90 days transformation challenge ഇനി എന്നാ... 🤩🤩⚡
Bro eganay video cheyunnathu kondu orupadu alukalku helpfull anu .njan workout cheyunna gymilay alukalku kodukarundu.avarku valaray helpfull anu .
കാത്തിരുന്ന വീഡിയോ 😍
Broh..nigalude ellaa videosum kanarund.. nigalude or fan aanu😍
Broh..
"GENETICS AND BODY BUILDING" ne kurich or video cheyyaamo.....please brother
Palarkum ath or ariv aakum...palarkum ulla or samshayam thanne aanu atg... So genetics kurich or video cheyanam. Its request 😊
ഓരോ ജിമ്മും പ്രവർത്തിച്ചു പോകുന്നത് രെജിസ്ട്രേഷൻ ഫീസും,പ്രോട്ടീൻ കച്ചവടവും കൊണ്ടാണ് 😂😂😂.
ചേട്ടൻ നാട്ടുകാരെ നന്നാക്കാൻ വേണ്ടി ജിം തുടങ്ങു പ്രോട്ടീൻ പൗഡറും ജിം സർവീസു പെഴ്സന്നൽ ടെയിനിംഗും വെറുതെ കൊടുക്കു
Pinne gym engane pravarthikkanam
നിന്നോട് ആരാടാ ഈ വിഡ്ഢിത്തരം പറഞ്ഞെ 😂
மிக்க நன்றிகள் சகோ.. Good update mostly wanted post this is🔥💪🏻💥
Nandri
Malayalam theriyumaa
@@neelangath4098 easy to understand... same as Tamil right
Informative video brother 👍❤️.. keep going, stay safe 😍😍
Well done വിജോ 👍👍🙏🏿
Bro തുറന്നു പറയാനുള്ള ഈ ധൈര്യത്തിന് എന്താണ് കഴിക്കേണ്ടത്. സമ്മതിച്ചു നമിച്ചു 👍👍👍👍❤️👌
Vijo etta njan gym il chernnitt 6 days aayi
അയിന്
@@santhanu7823 😏
അയ്ന്
കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു, ഈ വീഡിയോ കണ്ടത് മൂലം അതു മാറി, താങ്ക്സ് വിജോ ചേട്ടാ
Valich neethathe subjectilek kadaku bro ❤️
ഒരുപാട് കാലത്തെ സംശയം.. Tnx
ചേട്ടാ gymill work out കഴിഞ്ഞ് എത്ര സമയത്തിന് ഉള്ളിൽ പ്രോട്ടീൻ കഴിച്ചാൽ ആണ് മസിൽ building നടക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
20 minutes
24 hrs
Vijo.. Under fire 🔥🔥🔥🔥🔥 Pollichuuu bro. Do you remember me?? Vietnam. You are absolutely right. Proper diet plan and workout.. Definitely, we can reach out the best.
Hey bro... hope your are doing great
140ഗ്രാം പ്രോട്ടീൻ ഒക്കെ എന്നും ഫുഡിൽ കൂടെ കിട്ടാൻ പാടാണ് രണ്ടുനേരം 60ഗ്രാം പ്രോട്ടീൻ എടുത്തു കഴിഞ്ഞാൽ ബാക്കി എങ്ങനേലും ഫുഡിൽ കൂടെ എടുകാം
Correct!!👍👌
അതാണ് സത്യം ... അതുപോലെ പ്രോടീൻ ബോഡി വൈറ്റ് അനുസരിച്ചു ഡെയിലി വാല്യൂ എടുക്കണം .. ആഹാരം വലിച്ചുവാരി തിന്നു പ്രോടീൻ കൂട്ടുന്നത് നല്ലതല്ല ..
Two scoops 500ml water
140gram protein edukkan ningal 140kg undo. Gram per kg bodyweight vechu nokkumbo.
Oru scoop protein powder 30gram okke aanu , appo 4 scoop aano edukkan parayanath. Ningale pole ullavarude karyam aanu vijo bro paranjath. Protein powder maatram vaari thinna kond body undavan ponilla ennu.
@@pwnagesec344 1 gram per pound aan kg alla...
* പ്രോട്ടീൻ മിക്‌സ്ചർ *
കസ്കസ്
മത്തൻ വിത്ത്
അണ്ടി പരിപ്പ്
ബദാം
കപ്പലണ്ടി
പപ്പര വിത്ത്
ഇവ 100g വീതം എടുക്കുക. ഒരു പാനിൽ 2-3 മിനിറ്റ് റോസ്റ്റ് ചെയ്യുക . ഒരുമിച്ച് റോസ്റ്റ് ചെയ്യാത്തത് ആണ് നല്ലത്. ഇവ തണുത്തതിനു ശേഷം ഒരുമിച്ച് ഒരു ഭരണിയിൽ ഇട്ടു, വേണമെങ്കിൽ ഉണക്ക മുന്തിരി ചേർത്ത് കഴിക്കാം. നല്ല ഒരു പ്രോട്ടീൻ അടങ്ങിയ ആഹാരം ആണ്.
Egg white
Badam
Ootts
strobary
Chikkan
Fish Ethellam protein foods aanu
Papara seeds yedhanu
പുട്ടിന്റെ കൂടെ തേങ്ങാപ്പീര ഇടുന്നത് പോലെ, ചേട്ടാ,താങ്കൾ മനസ്സിൽഉദ്ദേശിക്കുന്നപോലെ താങ്കളുടെ ബ്രാന്റിന്റെ ഒരു പരസ്യവും 🥲
Ethilum nannyi eni ee topic explain cheyyan patumenn thonunillaa..
Well explained 👌💘
ഒരുപാടു സംശയങ്ങൾക്ക് മറുപടി തന്നു Boss❤️❤️❤️..... Thanks.... Love From Jordan💞💞
Short answer any one can have whey protein which is original. No side effects for original supplements. Protein Powder is just a supplement. Avoid if you can.
Chetta..... fitness modeling ne kurichu oru video idamo diet planning beauty maintain tips workout explain chydattulla oru vedio idumo.. ?
Bro enik oru16 age ayi enikh oru body undakiyedukanam DARE TO DREAM💛
Karthik surya fan analle.njanum karthiknte fan aan
Oru tip tharamm orikalumm sudden result pradeshkall keep on going to gym supplemnts lote nokandaa.. have natural protein rich foods ..
@@bariee 😘
Protein medikkan paisa illa oru dhivasam. 1egge kazhikkan pattu veettile sahacharyam anusarch athe pattu. Paskhe valya agrahamaanu body build cheyyanam enn.. Athond ippam otta lakhshyame ullu padich nalla joli kitteett swantham cash nu medich kaykkan anu agraham
👊💪
ഡിപ്ലോമാറ്റിക് ഡയലോഗ്.... 🙏🏻
Nyc content 💥n' nyc advice ❤️
6 പാക്ക് diet മാ യി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ ബോ
എന്റെ മച്ചാനെ 1990 ന് മുൻപ് ജിമ്മിൽ പോയിരുന്ന ആശാൻമാരൊക്കെ... കപ്പയും, കഞ്ഞിയും പയറും കഴിച്ചാണ് കളിച്ചിരുന്നത്.... പഞ്ചാബി ഹൗസ്സിലെ സോണിയ ജി യുടെ ഫാദർ Abel ആശാനാണ് ഞങ്ങളുടെ ആശാൻ... പുഴുങ്ങിയ കടലയും ഏത്തപ്പഴം, മുട്ട ഇതൊക്കെയാണ് നമ്മട പ്രോട്ടിന് 🤣🤣🤣🤣
Chetta video useful aanu. Sthiramayi chettante video kaanunna aalaanu njan. Oru request und. Ee Ad onnu kuraykkan pattumo. Ee videoyil thanne kure ad und. Serious aayi kettondirikkumbol ad vannu shokam aakkum
Orupadu thanx broi...etavum veliya doubtaaa
അന്തസ് ❤️
Benifits of whey protein:- fast absorption. That's it. Eat foods for better results
Not just Fast absorption. Its helps for many Factors. BUT I love my Morning whole Eggs , Chicken, beef , Fish 🐟 😋
Thank you so much Chettaaaa ❤️❤️❤️ very inspirational...
Sooperb presentation 👌
You are. Great my brother
Thank you Chetta..💜
Good information.. Bro Skinny (ectomorph/Hardgainers) ne kurichh oru video venam, my humble request...🙏🙏🙏🙏
Awesome bro , keep it up👍👍👍♥️♥️♥️
Cancer. Maariyavarkku. Wey protein kazhikkamo
Veetila protein kazhikkunna njan😀.Anna 👍👍👍🙏
Bro oru video cheyyane C4 ne kurich oky
Eppo drink akkanm ethra times use cheyyanm .
Ethra month use cheyyanm ,eppo stop cheyyanm ,Side-effect , good or bad , pettonnu cheyyane plz
I’m waiting for video 😌
Very valuable message 👍👍👍thanks ✌️✌️✌️🥰🥰🥰👍👍
Ettan polii aanu👌👌🔥🔥🔥💋💯💯
Vijo ettan Muthenu😍
Jolik pokunnavar protein powder kazhikumpol vellam kunnathu enganea maintenance chaiyam.athine patti Oru vedio chaiyamo
Njn nalla melinjittanuProtein content ulla fud nokki orupaad kazhikunnd but no result.. protein powder use cheythal result kittumo
Jim pokam ulla time illa njn abroad aanu work cheyyunne
ettan samsaricha elam kariyvumm isstm ayii 😍😍 thnq .... for the tips
Bro gynocomastia ye kurich oru video cheyyamo, operation cost, angane... plzz🙌
Video cheythitond bro
@@nithilmathewalex5318 ok broo
Bro സ്റ്റിറോയ്ഡ് മെഡിസിൻ ഉപയോഗിച്ച് മസ്സിൽ ബിൽഡ് ചെയ്യുന്നതിന്റെ ഗുണവും ദോഷവും അറിയുന്നതിന് വേണ്ടി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ..,. Natural bodybuilding, drugs bodybuilding ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.
very good message to all. god bless
Vijo bro home workout patti oru video chiyamo
Soya chunks good or bad
Ooombiya taste very bad
Bsrk whey nallathaano bro
Chetta, u have done the same topic earlier also. Pls cover new topics.
Katta waiting 🔥
Bro ndh game ah kaliche
Basketball 🏀
എനിക്ക് 43 age, ecsercise ലൈറ്റ് ആയി ചെയുന്നുണ്ട്..78 കെജി ഉണ്ട്, weight കുറക്കണം മസിൽ വരുത്തണം, ഏതു whey പ്രോടീൻ എങ്ങനെ കഴിക്കണം
Useful one chetta 🤜
Teenagers based video chaiyyamo
Kidu ❤
സാർ ..
സ്കോട്ട് (ലെഗ് വർക്ഔട് )
ബാക് ..തുടങ്ങിയ വർക്ഔട്ടുകൾ ചെയ്യുമ്പോള്
ഇന്നർ വെയർ കൂടുതൽ ടൈറ്റ് ഉള്ളത് യൂസ് ചെയ്യണോ ?
പൊതുവെ ജെന്റ്സിന്റെ വൃഷണം താഴ്ന്നിരിക്കുന്ന ഹെർണിയà പോലുള്ള പ്രോബ്ലെംസ് ഉണ്ടാവാൻ ചാൻസ് ഉണ്ടോ ?
(ഒരു ഡ്രസിങ് വർക്ഔട് vdo
ചെയ്യുമോ ?)
Yes u should use if you do more of heavy squat
Valueable video ❣️❣️❣️😘
Shoulder disclosureine patti video chayyo 🙏🙏🙏🙏🙏 aarum ith vare chayyaatha Meter aane plzzzzzz 🙏🙏🙏
❤️❤️❤️❤️
Weight loss inu protein powder kazhicha nalathano ena chodyathinu utharam paranjilla..
Good Information Vijo Bro 😍
88kg ulla oru 21year old guy ee diet cheydhaal enthe aaghum? Is it safe to follow this diet?
Breakfast - 2 egg , 2 bread toast
Lunch - 100g rice ,150g chicken n 150g veg or fruits
Snack - 1 banana bfor workout
Dinner - 1cup greek yoghurt n some granola
Not enough
വളരെ നന്നായി വിശദികരിച്ചിട്ടുണ്ട് സർ thank you✌✌
Good advice bro thangs
Diet plan inulla video chyoo
Nammale weight anusaricahne protien edekendathe athinte kude pakka diet edekanam ennale result correct kituollu.whey edekumbo kurach nalla carbo kooti kodekuka mass edekanenkil kazhiyunnathum carbo food kurakuka chicken kazhikumbo chest peace mathram kazhikuka 100gram chest peacil 27gram protien adangiyitund so dayly 200gram chest peace kazhichal 54gram proten labhikum
Hi Vijo, your programs are good,but all your video begins stage it is dragging too much , which make few of us to skip it. Make it clear and avoid repeated dialogue.
എന്റെ എല്ലാ സംശയവും മാറി thanks
Hai eniki warkoutt cheyumbol shardhal varunu athu ethukonda athu eganea Matan patu
Bro Gynecomastia ulla aluda work out engane chayyanam ennu parayavoo...
you are very considerative...
especially to younger ones👍
Bro correct form of pushup plss oru video
Daily dual workout cheyyannorkk advice tharuo bro
Chetta ante body just okke annu. but ante glutes kurachu thalli nilkuvaa... athinu oru solution paranju tharavoo???
Cheetayi thadikkanum strong aavanum ulla warkotum fudd ayittavum parayuoo
Poli bro 🥰🥰
നിങ്ങൾ സൂപ്പർ ആണ് broo 😘😘😘
you are really frank.good
i respect you brother..... thank you so much
Good advice ❤❤
Plz , make a video on chest imbalance