Watched your video a month a ago and started a calorie deficit diet and proper workout. The result was mind blowing lost around 4.6kg in a month. The staring weight was 90kg know 86.4 kg. Feeling lean and healthy. After all changed my entire lifestyle. Thank you so much chetta.
അതെ, ആഗ്രഹിച്ച കാര്യം.... നന്ദി വിജോട്ട നന്ദി...... നല്ല video, താങ്കളുടെ ക്ലാസ്സ് വളരെ വ്യക്തമാണ്,അതു തന്നെയാണ് videos കാണാനുള്ള പ്രചോദനം. നാട്ടിൽ എന്നാണ് ഒരു ജിം തുടങ്ങുക.? രാവിലെ എണീക്കാനുള്ള ട്രിക്ക് ആണ് ഇനി ഞാൻ മനസ്സിലാകാനുള്ളൂ... അതും കൂടി ശെരി ആയാൽ ഞാൻ കലക്കും. കുലുക്കി ഫാറ്റ് കളയുന്ന ഡയലോഗ് കലക്കി, ഞാൻ കൊറേ കുലുക്കി അത് തടി കൂട്ടാനേ ഉപകരിക്കു അനുഭവം ആണ്. 😆😆😆
🙏വിജോ, വിവരണം അടിപൊളി, ഞാൻ ഒരു കായിക അദ്ധ്യാപകനാണ്. വിജോയുടെ സീനിയർ സെന്റ് തോമസ് സ്കൂൾ, തുരുമൂലപുരം 93-96 batch. ഫിലിപ്പ് സാറിന്റെ സ്റ്റുഡന്റ് ആണ്. SB കോളേജിൽ സുഭാഷ് ഷേണായി യുടെ ക്ലാസ്സ് മേറ്റ് ആണ്. ഇപ്പോൾ govt Polytechnic, pala ൽ Physical Education Teacher ആണ്. ഇനിയും നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.
Chettaa....Vtl caridio workouts cheyyunna ladies engne weight training cheyyum....Njngalk vendiyulla oru 30 mins high mediun to high intensity workout video iduo plzz...Valya request aa.....Upper bodykk kooduthal importance kodukkanee...Plzzz
Bro vere level aanu... Gym relate cheythittulla orupaadu doubts bro de channelil ninnum clear aayi enik... Thanks ❤️❤️❤️ Full supprt...👍👍 Iniyum videos cheyyanam... Best youtube channel for fitness related questions🔥🔥
സാധാരണ മലയാളി ഫുഡ് ആയിട്ടുള്ള 2 തവി choru, മീന്‍ കറി, beef/pork curry അല്ലെങ്കില്‍ വറുത്തത്, ഒരു ശകലം പച്ച കറി...എന്നിവയില്‍ അടങ്ങിയിരിക്കുന്ന calary എങ്ങനെയാ നമ്മൾ അളന്നു എടുക്കുക
Fitness watch is the best thing happened to me, i started meeting the exercise, stand and move times..which i gradually increased and i got into a streak which I cannot break now. A little bit of strength training i do. Plus keeping a watch on the diet, enough water. Change i see is too satisfying :)
What about a new journey? Skipping is a skill and requires a lot of focus and I think it will be a good challenge for you Check out and let me know If you like it I'll give tutorials if you do :) m.ruclips.net/channel/UCXSAyDzhgMEE5pKX-zatyOg
Super video. Muscle building um cardio um ore samayam nadakuna oru exercise aane rope climbing enne naan vishwasikunu. Weight kurayunund athe pole strength um kudunund. Rope climbing ne patti vishatheekarikamo
സ്പോട്ട് റിഡക്ഷനുമായി ബന്ധപ്പെട്ട സംശയങ്ങളും മെസ്സേജുകളും താങ്കൾക്ക് ഇനിയും വന്നുകൊണ്ടിരിക്കും കാരണം അത്രയ്ക്കും ഉണ്ട് യൂട്യൂബിൽ സ്പോട്ട് റിഡക്ഷൻ സാധ്യമാണെന്ന് അവകാശപ്പെട്ട കൊണ്ടുള്ള വീഡിയോകൾ......അതിൽ വലിയ അത്ഭുതമൊന്നുമില്ല✌🏻
Sir. Ente aniyatheede kaalinte musil n oru problm. Step kayaraan kayyunnilla bhudhimuttaan oru kaal pongaan budhimuttaan aadyam kuyappamillenu oru 16 vayassil aayatha ippo 18aayi. Dr paranju marunnilla physiotherapy cheyyaan , ningalk nthelum excers ariyo
Muscle mass kooti BMR increase cheyyan time edukkum. Pakshe low intensity cardio one hour cheythal 600 to 700 kcal burn cheyyum. 15 mins to 20 mins cardio/HIIT cardio cheyunnathinekal nallathu 1hr cycling or walking anu. Afterburn effect is only 6 to 15 %of the total oxygen consumption of the session.So low intensity cardio is best.
Bro താങ്കളുടെ warm up ആണു ഞാൻ follow ചെയ്യുന്നത്. Gym ൽ join ചെയ്തിട്ട് ഇതെന്റെ 6th day ആണു.. താങ്കളുടെ vds ഞാൻ കാണാറുണ്ട്. അതെനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്.
Watched your video a month a ago and started a calorie deficit diet and proper workout. The result was mind blowing lost around 4.6kg in a month. The staring weight was 90kg know 86.4 kg. Feeling lean and healthy. After all changed my entire lifestyle. Thank you so much chetta.
Well done bro ..... keep going 💪
Etu video anu bro kandathu
@@CHARLIETHEMOTOLOVER ruclips.net/video/G_feGic_q4U/видео.html
VIJO FITNESS & LIFESTYLE sweet potato dialy kazhikkaan pattumooo..... problm vallathum aavumooo
@@putzwerkllc2255 what is your goal. Weight loss Oru weight gain
പൃഥ്വിരാജ് + രമേഷ് പിഷാരടി + RJ മിഥുൻ.....🤏😌
🙌 ശരിയാ
Yes correcta
Prithvirajinte sound undennu thonnunnavar adi lik
Enikum thoni
I too noticed... same talking style
Yes
സത്യം
Athe
സ്പോട്ട് reduction നെ ക്കുറിച്ച് തെറ്റായ അറിവുകൾ പങ്കു വയ്ക്കുന്ന വരെ കുറിച്ച് പറയുമ്പോൾ ഉള്ള expressions and speech പൃഥ്വി രാജിനെ ഓർമ വരുന്നു 😍😍
കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് ഈ ഡയലോക് പറയാമോ ചേട്ടാ😌😌
😂😂
😂😂😂👌👌👌👌
😜🤭
🤣
Manushyan alle pullee
കറങ്ങിത്തിരിഞ്ഞ് അന്വേഷിച്ച വീഡിയോയിൽ ഞാൻ എത്തി
Thankyou Sir
തന്റെ പ്രേക്ഷകരോട് പൂർണ്ണ നീതി പുലർത്തുന്ന.. One of the best chanal 💞മികച്ചത്
സത്യം പറഞ്ഞാൽ ചേട്ടന്റെ ഓരോ വീഡിയോസും എനിക്ക് തരുന്ന motivation കുറച്ചൊന്നുമല്ല.
അക്ഷരം തെറ്റാതെ വിളിക്കാം 'Instructor'🔥.
👍
Pwoli
സത്യം പറയാം ഇയാൾ പറയുന്ന കുറേ വാക്കുകൾ മനസ്സിലായിട്ടില്ല
പ്രിഥ്വി രാജ് വോയിസ് 🥰🥰
Yes
Yes
Correct
🔥👍
Most qualified and knowledgeable Malayali Fitness RUclipsr
Excellent video... especially about spot reduction.... great job 👏...
അതെ, ആഗ്രഹിച്ച കാര്യം.... നന്ദി വിജോട്ട നന്ദി...... നല്ല video, താങ്കളുടെ ക്ലാസ്സ് വളരെ വ്യക്തമാണ്,അതു തന്നെയാണ് videos കാണാനുള്ള പ്രചോദനം. നാട്ടിൽ എന്നാണ് ഒരു ജിം തുടങ്ങുക.?
രാവിലെ എണീക്കാനുള്ള ട്രിക്ക് ആണ് ഇനി ഞാൻ മനസ്സിലാകാനുള്ളൂ...
അതും കൂടി ശെരി ആയാൽ ഞാൻ കലക്കും.
കുലുക്കി ഫാറ്റ് കളയുന്ന ഡയലോഗ് കലക്കി, ഞാൻ കൊറേ കുലുക്കി അത് തടി കൂട്ടാനേ ഉപകരിക്കു അനുഭവം ആണ്. 😆😆😆
🙏വിജോ, വിവരണം അടിപൊളി, ഞാൻ ഒരു കായിക അദ്ധ്യാപകനാണ്. വിജോയുടെ സീനിയർ സെന്റ് തോമസ് സ്കൂൾ, തുരുമൂലപുരം 93-96 batch. ഫിലിപ്പ് സാറിന്റെ സ്റ്റുഡന്റ് ആണ്. SB കോളേജിൽ സുഭാഷ് ഷേണായി യുടെ ക്ലാസ്സ് മേറ്റ് ആണ്. ഇപ്പോൾ govt Polytechnic, pala ൽ Physical Education Teacher ആണ്. ഇനിയും നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.
Back pain maran ulla..excersice paranju tharammoo?
Prithiraj sound anallo...gd sund
Exactly correct
ചേട്ടന്റെ വീഡിയോ കണ്ട് വർക്ക്‌ഔട്ട് ചെയ്തു 19 ആഴ്ചകൊണ്ട് 9 kg weight കുറച്ചു.താങ്ക്സ് ചേട്ടാ 👍
Chettaa....Vtl caridio workouts cheyyunna ladies engne weight training cheyyum....Njngalk vendiyulla oru 30 mins high mediun to high intensity workout video iduo plzz...Valya request aa.....Upper bodykk kooduthal importance kodukkanee...Plzzz
A very genuine fitness channel i have ever seen...Great vijo brother 😍
Bro vere level aanu...
Gym relate cheythittulla orupaadu doubts bro de channelil ninnum clear aayi enik...
Thanks ❤️❤️❤️
Full supprt...👍👍
Iniyum videos cheyyanam...
Best youtube channel for fitness related questions🔥🔥
Empuraan eppala release
വളരെ ഉപകാരപ്പെടുന്ന വീഡിയോ 💯😍
സൂപ്പർ & Very Interesting വീഡിയോ 💪💪😍
സാധാരണ മലയാളി ഫുഡ് ആയിട്ടുള്ള 2 തവി choru, മീന്‍ കറി, beef/pork curry അല്ലെങ്കില്‍ വറുത്തത്, ഒരു ശകലം പച്ച കറി...എന്നിവയില്‍ അടങ്ങിയിരിക്കുന്ന calary എങ്ങനെയാ നമ്മൾ അളന്നു എടുക്കുക
നിങ്ങളുടെ അവതരണം
Super....bro...👍👍👍
Protein അടങ്ങിയ ഫുഡിന്റെ വീഡിയോ ചെയ്യാവോ അല്ലെങ്കിൽ കമന്റിന്റെ റിപ്ലൈ ആയി പറയാമോ
Used 2x play back speed....😎no deviation in sound and UNDERSTANT EASILY😂 TIME IS EFFICIENT....😉 SMART WORK MAN😌
Thank you 🙏👌😃
Perfect 👍
1.5 is perfect
😂😂😂
അങ്ങനെ കേട്ടപ്പോ mutual funds പരസ്യത്തിന്റെ അവസാനം പറയുന്ന terms and conditions ഓർമ്മ വന്നു 😂😂
ചേട്ടാ നിങ്ങൾ പുലി ആണ് കേട്ടോ ❣️
Useful information 👍 👌
Please provide diet plan also.
ദേ....വീണ്ടും 5 തെറ്റുകൾ 👍👍👍👍
ഈ ട്രെയ്‌നറുടെ കീഴിൽ വർകൗട്ട് ചെയ്യാൻ കൊതിയാകുന്നു🌹🌹
പറ്റില്ലല്ലോ.. ഞാനിങ് ഷാർജയിലായിപ്പോയില്ലേ.👀👀👀👀👀
IPL Kanan pattuvo
@@aswinkrishnam2915 🤦♂️🤦♂️🤦♂️
@@aswinkrishnam2915 🤣
Bro skinny fat aayittullavarkk vendiyulla workoutsineyum dietineyum pattiyulla oru video cheyyaavo?
മദ്യവും ഫിറ്റ്നസ് തമ്മിൽ ഉള്ള വീഡിയോ ഇട് ചേട്ടോ
Playback speed 1.5 x Thank me later😌
2x
😁
Yes 😝
Master paranjaal Ingane Venam ....❤️❤️❤️❤️
ചേട്ടാ ഡയറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Chetta, can you make a video explaining static stretching which we do after workout.
Protein fd ne kurichumm post and pre workout food ne kurichh ore video cheyuoo
Ee Indus vivayude I slim polethe items okke use chyunnathinte pros and cons parayamo
Nice . Thank you for this information. Useful.
പൃത്യുരാജിന്‍റെ വോയിസ് ഒന്ന് ഇമിറ്റേറ്റ് ചെയ്യാന്‍ ശ്രമിക്കു.. ♥
Wonderfully Explained 😊❣️. Keep it Coming Bro💪
TESTOSTERONE VIDEO VENAM
ചേട്ടാ വീട്ടിൽ വെച്ച് ചെയ്യാൻ പറ്റുന്ന exercise ഉള്ള് കൊള്ളിച്ചു ഒരു വീഡിയോ ചെയ്യുമോ
I like ur clsses bruhhh...👌👌, genuine protien powder kittan sites n remcndations parnju taramoo?
Really informative. So simply you presented. Really professional
Enikk 100% vishvasamulla channel
Only vijo fitness👍.... video... watching.. 💪😘..... my online fitness master.. ❤️
Thanks for this video.
Fitness watch is the best thing happened to me, i started meeting the exercise, stand and move times..which i gradually increased and i got into a streak which I cannot break now. A little bit of strength training i do. Plus keeping a watch on the diet, enough water. Change i see is too satisfying :)
What about a new journey?
Skipping is a skill and requires a lot of focus and I think it will be a good challenge for you
Check out and let me know If you like it
I'll give tutorials if you do :)
m.ruclips.net/channel/UCXSAyDzhgMEE5pKX-zatyOg
food supplements nne patti oru video cheyyumo.
പൃഥ്വിവ് രാജിന്റെ ശബ്ദവുമായി സാമ്യം ഉണ്ട് കുറച്ചൊക്കെ ❤❤
Chetta ,veetil workout cheythal size keran ulla vazhikal paranju tharuo?
Body weight training.
The push up video was very helpful. Thank you.
കലക്കി ബ്രോ...
Very useful video 👏
Thankyou sir, helpful im expecr this 💓💓👌👌
Skinny fat ayavark bulking and cutting engane cheyyam enn oru video cheyyamo bro
Gymil proper ayi train Cheyan oru trainer illa.. chatante video ake oru ashwasam..❤️❤️ #fan
Weght loss baniyan ഇടാമോ ജിമിൽ ഫാറ്റ് burning baniyan
Super video. Muscle building um cardio um ore samayam nadakuna oru exercise aane rope climbing enne naan vishwasikunu. Weight kurayunund athe pole strength um kudunund. Rope climbing ne patti vishatheekarikamo
Thank you for this awesome informative video ❤️
New subscriber 💪🏻
Pruthiviraj sound undennu thonniyavar like adui
Rope exercise engane? Athukondulla gunangal dhoshangal enthokkeyanenn explain cheyyumoo please
Chetta..kazinja pravashyam njan chodhichirunnu...double muscles workoutine patti...chettan video cheyyamnn paranjitund...pls onnu consider cheyyuvo...oppam thanne alternatively biceps allenkil triceps workout cheyyunnath thettano....comparatively rest time kuravulla muscles aan biceps triceps ennu ketitund....pls help....😍😘
സ്പോട്ട് റിഡക്ഷനുമായി ബന്ധപ്പെട്ട സംശയങ്ങളും മെസ്സേജുകളും താങ്കൾക്ക് ഇനിയും വന്നുകൊണ്ടിരിക്കും കാരണം അത്രയ്ക്കും ഉണ്ട് യൂട്യൂബിൽ സ്പോട്ട് റിഡക്ഷൻ സാധ്യമാണെന്ന് അവകാശപ്പെട്ട കൊണ്ടുള്ള വീഡിയോകൾ......അതിൽ വലിയ അത്ഭുതമൊന്നുമില്ല✌🏻
ഏട്ടന്റെ സൗണ്ട് പ്രിത്വിരാജിന്റെപോലുണ്ട്💝💝💝
look the body of vijo brother in 2o2o
and 2o22 ....huge gain in size and muscle... Amazing transformation👍
Prithviraj voice perfect ok enneppolulla thadiyanmaark ningalude videos valare ubakaarapridhamaan thanks for you njan uae al ainilaan ipo naatilaan avide vannitt ningale vilkkum theercha💪💪💪💪
Carbo foods protin food kurich vedo chey....belly fact korayan olla foods eathokke
It’s useful very information. Also ur voice is similar to Prithviraj.
Sir njan play storil ninnu mussilsinteyum six packinteyum app download work out cheyyarundu. Athu nallathano sir
Bro ur video are good but.If u provide ideal food for keralite is better.
Vijo bro, skinny ഫാറ്റിനെ കുറിച്ച് പറയാമോ
Ithe yente second account vayi chothikan thudangite kure kalam aayi
Sir. Ente aniyatheede kaalinte musil n oru problm. Step kayaraan kayyunnilla bhudhimuttaan oru kaal pongaan budhimuttaan aadyam kuyappamillenu oru 16 vayassil aayatha ippo 18aayi. Dr paranju marunnilla physiotherapy cheyyaan , ningalk nthelum excers ariyo
Brother u are next level
Thanks for the videos waiting for the next videos.
Advanced
Efficient
Clear
Video
❤❤❤❤
Muscle mass kooti BMR increase cheyyan time edukkum. Pakshe low intensity cardio one hour cheythal 600 to 700 kcal burn cheyyum. 15 mins to 20 mins cardio/HIIT cardio cheyunnathinekal nallathu 1hr cycling or walking anu. Afterburn effect is only 6 to 15 %of the total oxygen consumption of the session.So low intensity cardio is best.
Weekend de karyam seriyanu mikya aalukaludeyum pathivanu athu... over food....
👍👍👍 നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസം വേണം❤️❤️❤️❤️❤️❤️ അടിപൊളി❤️❤️❤️ കുലുക്കി😁😁😁😁
Thudakkam prithviraj 🤩
Highly informative 👌
Can u do a video for people who prefer Home workout for fat loss ? Type of exercises and diet to follow
English knowledge കുറവായതുകൊണ്ട് മൊത്തത്തിൽ മനസിലായില്ല 😔
Sir plz do a video on skinny fat....which is good bulking or cutting first??
Thanks for the valuble information 🥰
Thanks Sir for giving the good msg🙏
വളരെ മികച്ച അവതരണം 👌കൃത്യമായ നിർദേശങ്ങൾ, നന്ദി 🙏
Bro താങ്കളുടെ warm up ആണു ഞാൻ follow ചെയ്യുന്നത്. Gym ൽ join ചെയ്തിട്ട് ഇതെന്റെ 6th day ആണു.. താങ്കളുടെ vds ഞാൻ കാണാറുണ്ട്. അതെനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്.
Bro Posture correction ae kurichu oru video chaiyamo??
Do planks and jump rope
Cardio exercises പറ്റി video ചെയ്യാമോ sir sir weight gaininu cardio nallataano
No
kanda foreign saipan marude video kandu. kure avan marude tips noki spot reduction onnum kuranjhilla .pine ipol ashante videos kanan tudanghi sambavam pidikiiti. oru padu nanni undu asshane .kanranam nte kure myths and misperceptions clear akki thanathinu .i will keep supporting u again.
I'd like you follow your work out and diet plan. How can I start it
Thanks for the video❤️
എൻറെ പേര് nidheesh ഇനി ഇവിടുന്നങ്ങോട്ട് ഞാനും ഉണ്ടാവും 👍👍
Warm up cheyyumbol left hand round cheyyumbol shoulderil tik sound varunnu adhinu sesham wt adikkumbol pain varunnu endaanennariyilla shoulder pain karanam urangan vare pattiyilla
bro enik oru doubt nd choikan madi illa...ee masturbation muscles ne effect cheyuo ? scn aavuo? pala vedios il pala abiprayam aahn onn clear aaki theruo?
Thank you for this helpful video👌👍🏻
Sir plz do a video on skinny fat
Inner thighയെ കൂടുതൽ വർക്ക് ചെയ്യിക്കുന്ന cardio exercise ഏതെല്ലാമാണ്?
Point number 4 is good one..
Please do a video about FAT LOSS VS WEIGHT LOSS.
Chetta nammade malayalikalude bakshana reedhi anusarichu calorie track cheyyunnathu engineyaa??