ജിമ്മിലെ കഠിന വ്യായാമവും, ഭക്ഷണരീതികളും HEART ATTACK ന് കാരണം ആകുമോ?

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 375

  • @Dipin77
    @Dipin77 3 года назад +71

    ചെയ്യുന്ന വർക്കിനോട് 💯 നീതി പുലർത്തുന്ന മച്ചാൻ
    എല്ലാവരും കാത്തിരുന്ന topics ❤️❤️

  • @Zeus-10247
    @Zeus-10247 3 года назад +37

    Important point starts from here: 8:08

  • @harikrishna5332
    @harikrishna5332 3 года назад +23

    Reasons to get injuries or illness
    1. Poor nutrition
    2. Lack of rest
    3. Wrong methods
    4. Over do
    5. No proper warming up
    6. Wants Sudden result
    7. Irregular workouts

  • @nikhilphilip5973
    @nikhilphilip5973 3 года назад +48

    Ettavum kooduthal pratheekshich irunna video onnum ariyandu chilakkunvark onnu ayach kodukanam ith....very useful video thanks brother 🥰🥰🖤

  • @akhilvineeth3572
    @akhilvineeth3572 3 года назад +3

    ജിമ്മിനെയും വ്യായാമത്തിനെയും എതിർക്കുന്നവർക്കും കുറ്റം പറയുന്നവർക്കും ഇതിലും നല്ല മറുപടി വേറെ കൊടുക്കാനില്ല... നല്ല ഒരു explanation അതും ഇത്രയും വിവരിച്ചു 👍🏻👌super bro... കൂടിപോയ ഒരാഴ്ച അല്ലേൽ ഒരുമാസം പിന്നെ ഈ incident ഒക്കെ ആളുകൾ മറക്കും പിന്നെ പുതിയ ന്യൂസ്‌ ആയിരിക്കും... ചർച്ച
    വിവരമില്ലാത്തവർക് വിവരിച്ചു കൊടുത്തതിന് വളരെ നന്ദി 💪

  • @shanojp4873
    @shanojp4873 3 года назад +57

    ഇത് ഇവിടെ നമ്മുടെ നാട്ടിൽ തെറ്റിദ്ധാരണ പറഞ്ഞു പരത്തുന്നത് ജനങ്ങൾ ഹെൽത്തി ആയിരിക്കരുത് എന്ന് കരുതുന്നവരാണ്. അത് ആരായിരിക്കും എന്ന് നമുക്ക് മനസിലാക്കാവുന്നതാണ് '

    • @johnsonbencily4210
      @johnsonbencily4210 3 года назад +6

      Doctors and medical companies!

    • @fasalrhm21
      @fasalrhm21 3 года назад +2

      2021 ലാണ് ഇത്തരം മരണങ്ങൾ കൂടിയത്.
      Puneeth മാത്രമല്ല ഒരുപാട് ആരോഗ്യമുള്ള നല്ല ആളുകൾ അസ്വാഭാവികമായി മരിക്കുന്നത് കാണുന്നു ഈ വർഷത്തിന് ഒരു പ്രത്യേകതയുണ്ട് ആർക്കെങ്കിലും അറിയാമോ
      ഗുണദോഷങ്ങൾ ഇപ്പോഴും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത വാക്സിനേഷൻ ആളുകളെ അടിച്ചേൽപിച്ചത് 2021 ലാണ്
      Pls read vaccine fact sheets in vaccine companies official websites

    • @theawkwardcurrypot9556
      @theawkwardcurrypot9556 3 года назад +2

      കേശവ മാമൻ

    • @shijin3642
      @shijin3642 2 года назад

      Yes ജിമ്മിൽ പോകുന്നവർക് അറിയാം അതിന്റെ പാട്

  • @aswinkr4601
    @aswinkr4601 3 года назад +12

    പല തെറ്റുധരണകളും മാറാന്നുണ്ട് സമൂഹത്തിൽ ഇന്നും തെറ്റുധരണകളാണ് 👍👍👍

  • @nutri-fitsolutions5002
    @nutri-fitsolutions5002 3 года назад +13

    Bro.. Very useful information.. മറ്റൊരു ഫിറ്റ്നസ് ചാനലും ഇങ്ങനെ ulla awareness Programme ചെയ്തു കണ്ടില്ല... Futurilum ithupolulla awareness class from authenticated person expect ചെയ്യുന്നു.. Hats off... 🔥🔥

  • @byjukg8307
    @byjukg8307 3 года назад +5

    vijo സൂപ്പർ ഇത് ഏറ്റവും അനുയോജ്യമായ വീഡിയോ Congrats

  • @Harrykris_fitness
    @Harrykris_fitness 3 года назад +39

    Awareness video 💯

  • @alishakkir5436
    @alishakkir5436 3 года назад +3

    താങ്ക്യൂ.... എന്റെ കൂടി റിക്വസ്റ്റ് ചേട്ടൻ കേട്ട്... ഒരുപാട് നന്ദി

  • @rizwanjiyas
    @rizwanjiyas 3 года назад +7

    Full confident aayi ippam 🔥

  • @sandeepcn3163
    @sandeepcn3163 3 года назад +8

    Dr. Speaks really well👌

  • @jjdesignspainting
    @jjdesignspainting 3 года назад +1

    എന്നോടും എങ്ങനൊക്കെ ഒത്തിരി ആളുകൾ പറഞ്ഞിട്ടുണ്ട് ഞളുടെ trainer കിടുവാണ്... ഞങളുടെ നിസ്സർ ഇക്ക 😍😍😍👍🏻👍🏻👍🏻പൊളിയാ no ടെൻഷൻ അതുകൊണ്ട്

    • @sijupk7461
      @sijupk7461 Год назад

      പയ്യ തിന്നാൽ പനയും തിന്നാം

  • @manojbaby1373
    @manojbaby1373 3 года назад +5

    Good news for all GYM Buddy's...Go ahead with your great KNOWLEDGE 💪💪💪

  • @himeshkarthika2428
    @himeshkarthika2428 3 года назад +1

    Video super bro ❤️❤️❤️ ഞാനും ഒരു ബോഡിബിൽഡർ ആണ് ഒരു പാട് heavy ആയി ഞാൻ workoutt ചെയ്യുന്നത്

  • @lle.eahh24
    @lle.eahh24 3 года назад +5

    കാർഡിയോ എക്സസൈസ് ന് ആളുകൾ മടി കാണിക്കുന്നു.മസിൽ ഉണ്ടാക്കാൻ ആണ് പരിശ്രമം.നമ്മൾക് വേണ്ടി പരിശ്രമിക്കുക.മറ്റുള്ളവർ കാണാൻ വേണ്ടി ആകരുത്.നമ്മുടെ വെക്തി ത്വം വികസിപ്പിക്കുക

  • @surendranprasad257
    @surendranprasad257 3 года назад +18

    50 വയസിനുമുകളിൽ ആയാലും അത്യാവശ്യം മസ്സിൽ ഉണ്ടാക്കാം, മനസ്സിൽ താല്പര്യം ഉണ്ടെങ്കിൽ!

  • @prajualrc7549
    @prajualrc7549 3 года назад +27

    Before watching this video.. i was so tensed while increasing heart beat😬 during workouts😞😞
    When i see this video..got some possible vibe to push moree💪💪
    Tnks to vijoo chetta

    • @honeyboie
      @honeyboie 3 года назад +1

      Same bro❤

    • @aswinprakash8068
      @aswinprakash8068 3 года назад

      Same

    • @naveendaskp
      @naveendaskp 3 года назад +1

      keep a tab on the heart beat. it should be always well within the limits which is based on your age. Monitor your heart beat after each work out. Make sure you take enough rest and check the heart beat (using a Smart watch) before starting next set..;)

  • @ABCBUILDERSKKL
    @ABCBUILDERSKKL 3 года назад +2

    Sir,
    Which is a good quality whey protein, looking forward to your valuable answer

  • @itsmebalu6300
    @itsmebalu6300 3 года назад +6

    Gym Sathyam paranja tention free , relaxation ayittu workout cheyan pattum

  • @Manoj-t9y9g
    @Manoj-t9y9g 3 года назад +1

    👍🏻👍🏻👍🏻vijo chetta valiya ubakaram ellavarkkum useful aaya video thanks for sharing

  • @shajiraymond3610
    @shajiraymond3610 3 года назад +123

    ഞാൻ ജിമ്മിൽ പോകാർ ഉണ്ട്
    19 വർഷം ആയി ഇപ്പോൾ
    ഒഡാർ ഉണ്ട് 3klm എന്നിട്ട് ആണ് ജിമ്മിൽ പോകാർ 50 വയസ് ആയി ജിമ്മിൽ ഹെവി ആണ് ചയ്യുന്നത് എനിക്ക് ഒരു കുഴപ്പമില്ല

  • @nadeemkt8437
    @nadeemkt8437 3 года назад +4

    Hi sir...it will be very useful for we guys if you can do videos with these types of specialised doctors...Dr.Bilal Sir,Dr.Rahul Sir..and much more...expecting more and more....Thankyou😍

  • @shyas1979
    @shyas1979 3 года назад

    കുറെ ആളുകൾക്ക് ഉപകാരപ്പെട്ടു...😍

  • @ramachandrarajan1863
    @ramachandrarajan1863 3 года назад +1

    Superb vijo chetta..Really informative at this moment...Thankyou Rahul sir as well

  • @vijayanvelandy7846
    @vijayanvelandy7846 6 месяцев назад

    Very informative , thanks 🙏

  • @mvpentertainmentvideos
    @mvpentertainmentvideos 3 года назад +3

    വ്യായാമം ചെയ്യുന്നവർക്കും. ചെയ്യാത്തവർക്കും ഈ information ഉപകാരപ്പെടും👍👍👍👍

  • @gameonyt6989
    @gameonyt6989 3 года назад +4

    സത്യം പറഞ്ഞത് ഞാൻ ഹോം workout ചെയ്യുന്ന ആളാണ് but ഇടക്ക് മടി വന്നു നിർത്തും പിന്നേം തുടങ്ങും ഇപ്പൊ ദേ ഈ ചാനൽ കണ്ട് മുതൽ motivated and help full.
    thanks for vijo chettan🙏

  • @KSubash-yy3ki
    @KSubash-yy3ki 3 месяца назад

    മച്ചാനെ സൂപ്പർ സബ്ജെക്ട്, നല്ല വിവരണം എന്നാൽ വീഡിയോ വളരെ നീണ്ടുപോയി.... 🤔

  • @Darkrai-fq6vm
    @Darkrai-fq6vm 3 года назад +1

    Most awaiting video broh

  • @NAZILNAZMUDHEEN
    @NAZILNAZMUDHEEN 3 года назад +5

    Nammude body exhaust avunna weight mathram edukkuka athilum heavy eduthal sure aayum body failure aavum. And proper diet . Drink water depending on your body weight . 👍

  • @Adarshbabu1947
    @Adarshbabu1947 3 года назад +1

    Most expected video 💕❤️

  • @akhilvp1203
    @akhilvp1203 3 года назад +2

    Thanks for the valuable information ❤

  • @pratheeshvp469
    @pratheeshvp469 3 года назад +29

    6:15 വരെ ഫയങ്കര വലിച്ചു നീട്ടലാണ് ഭായ്.. Content ലേക്ക് വന്നത് ലേറ്റ് ആണ്

  • @vigneshviggu7906
    @vigneshviggu7906 3 года назад +1

    ചേട്ട പുനീത് ഉള്ളത് പാരമ്പര്യ രോഗമാണ് അതായത് അച്ചൻ ശിവരാജ് കുമാർ ചേച്ചി ഓക്ക മരിച്ചത് ഇതേ Heart Attack ലൂടെയാണ് മരിച്ചത്
    നിങ്ങൾക്കറിയാം എന്നു വിചാരിക്കുന്നു Cancer വരാൻ Old Age വ്യക്തി ക്കു ഒരു കാരണവും വേണ്ട വേറെ ഒരു രോഗം വന്നില്ലേലും കാൻസർ വരാൻ സാധ്യത ഉണ്ട്
    പുനീത് മരിച്ചത് Heart Attack ലൂടെ യാണ് എന്നാൽ ലോകമെമ്പാടും അറിയപ്പെടുന്ന Arnold നു 2 Operation ഇതേ Case ൽ ചെയ്തു പുള്ളി എന്നിട്ടും work out ചെയ്യുന്നുണ്ട്
    ഇതിപ്പോ Gym ഇഷ്ടപ്പെടാത്തവർക്ക് പറയാൻ ഒരു കാരണമായി

  • @Bhooyaa
    @Bhooyaa 3 года назад +3

    Good information 👍🏻.keep going

  • @comicsexplainerfactz3067
    @comicsexplainerfactz3067 3 года назад +1

    Tnq chetta eee video chythathine ❤

  • @ajithjs1960
    @ajithjs1960 3 года назад

    Very useful information
    Thank you for selecting this topic

  • @ashrafponnus862
    @ashrafponnus862 2 месяца назад

    Good information ❤️

  • @Jyothishdk12345
    @Jyothishdk12345 3 года назад

    Helpful video anu tnks vijo bro 🙏

  • @kapamilyafoodcentre8840
    @kapamilyafoodcentre8840 3 года назад +4

    ആദ്യം നല്ല ട്റയിനിംഗ് തരുമെന്ന് പറയും..ചേർന്ന് കഴിഞ്ഞാൽ 2 ദിവസം തിരിഞ്ഞ് നോക്കും.. ഫീസ് കിട്ടിക്കഴിഞ്ഞാൽ പിന്നെ മൈന്ട് ചെയ്യില്ല…

  • @Krishna-ns9sf
    @Krishna-ns9sf 3 года назад +1

    Itrem nalla reethiyil fitness related content paranju tharunna malayalam channel kanichutharunnavark life time settlement

  • @shijin3642
    @shijin3642 2 года назад +1

    ജിമ്മിൽ പോകുന്നവർക് അറിയാം അതിന്റെ പാട് രാവിലെ 6 മണിക്ക് ഉറക്കം ഉണർന്നു ജിമ്മിൽ പോയ്‌ വെമാപ്പു അടിക്കണം പിന്നെ സൈക്കിളി ചെയ്യണം പിന്നെ ട്രാക് മിൽ കളിക്കണം അത് ഓക്കേ ഒരുപാട് വർക്ക്‌ ചെയ്യണം ഫുഡ്‌ കൺഡോൾ ചെയ്യണം രാവിലെ ചപ്പാത്തി മുട്ടയുടെ വെള്ള ഹോട്ടൽ ഫുഡ്‌ ഒഴിവ് ആകണം പിന്നെ ഉച്ചയ്ക്ക് കുറച്ചു ചോറ് ചിക്കൻ അവിച്ച നൈറ്റ്‌ താണ്ണി മത്തൻ ആപ്പിൽ അത് പോലെ പുട്ട് അല്ലകിൽ ചപ്പാത്തി ഇതു ഓക്കേ കൊണ്ട് ആണ് ആൾക്കാർ മടിക്കുന്ന അല്ലതെ ജിമ്മിൽ പോകുന്ന കുഴപ്പം ഇല്ല നല്ലത് ആണ് 😍ഞാനും ജിമ്മിൽ പോയ്‌ തുടങ്ങി

  • @salahusahal1813
    @salahusahal1813 3 года назад

    Thanks for your advice 🙌

  • @badushaps
    @badushaps 3 года назад

    Much awaited video thanks bro👍

  • @shahajanshah1932
    @shahajanshah1932 3 года назад +2

    👌👌👌great message

  • @spiderguru7557
    @spiderguru7557 2 года назад

    Best explanation by the doctor to the very relevant and important questions of Vijo 👌👌👌

  • @athuljacob5283
    @athuljacob5283 3 года назад

    Very informative ! 💯

  • @TheZulfiker
    @TheZulfiker 3 года назад +2

    Most useful information at this moment .

  • @happiee9185
    @happiee9185 3 года назад +2

    Your voice is such a beautiful 👌👌

  • @ihsanmohammad1056
    @ihsanmohammad1056 3 года назад +9

    Rip shawn roden💔

  • @ananthu_vlogs
    @ananthu_vlogs 3 года назад +1

    Very useful video ❤

  • @happiee9185
    @happiee9185 3 года назад +3

    Weigh protein kurich oru explanation njan kaathirikkuvaayirunnu and there is it

  • @basheercheranalloor4768
    @basheercheranalloor4768 6 месяцев назад

    Great job ❤

  • @stenusebastian1341
    @stenusebastian1341 3 года назад +1

    Thank you for this Information 🖒🖒

  • @poonghatradhish5883
    @poonghatradhish5883 3 года назад +1

    This even came in wion news channel and ndtv about going to gym and overworking makes you reach in heaven ASAP

  • @syamprasadtv9729
    @syamprasadtv9729 3 года назад +2

    Play carefully... practice meditation

  • @lifetotalhealth5067
    @lifetotalhealth5067 3 года назад

    Very good initiative 💪 Well Explained 👍

  • @tahiralee1391
    @tahiralee1391 3 года назад +1

    Usefull🥰👍🏻

  • @Naveen_itself
    @Naveen_itself 3 года назад +4

    Great message bro🤜🤛

  • @jyothik1106
    @jyothik1106 3 года назад +2

    Thank you so much sir igan jim stop chyathittu 1 week ayi padichittu tomorrow muthal start chayyum thank you so much Sir 🙏🏻

  • @anilpodiparayilthomas8220
    @anilpodiparayilthomas8220 3 года назад

    Good informations
    Thank you 🙏

  • @Praveenzzz
    @Praveenzzz 3 года назад +9

    My first day at Vijofitness Trainer instruct to me maximum 30min limited exercise allowed . I tried to do more they told me come tomorrow day by day we will increase intensity. Keep it up the same. My suggestion to your trainer Something advise to the clients please explain the reason also. So we can follow your instructions happily .Thank you.All the best Vijo fitness

  • @pradeepchandran255
    @pradeepchandran255 3 года назад +4

    Due to heavy work load i sleep only 5 hrs ...still I do the workout of one hr daily....

  • @vinuk.s6201
    @vinuk.s6201 3 года назад

    Chetta workout samayathu engane vellam kudikathine kurich oru video cheyyane

  • @ozymf5798
    @ozymf5798 3 года назад

    Inaley coach harysandhu livel vannu and well said inn vijobichettanum it was so useful

  • @nandhusanthosh1149
    @nandhusanthosh1149 3 года назад +3

    Ente vijo chetta ithanu avastha vittilum nattilum ithu thanne anu parachil kettu kettu maduthu

  • @midhunkg6189
    @midhunkg6189 3 года назад +1

    Culd you please do a vdo about muscle imbalance

  • @akshay4338
    @akshay4338 3 года назад +1

    Plz do Full body workout at home video

  • @tintotom5447
    @tintotom5447 3 года назад

    😍good video bro

  • @petergeorge2450
    @petergeorge2450 3 года назад +2

    Thank you so much Vijo bro. Was waiting for this video...🤍🤍

  • @scienceofjoy
    @scienceofjoy 3 года назад

    മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അതേ പടി വിശ്വസിക്കുന്നതിന് പകരം ശാസ്ത്രീയമായി ഒരു വിഷയത്തെ മനസ്സിലാക്കാൻ ജനങ്ങൾ പഠിക്കട്ടെ...... Thankyou ചേട്ടാ...

  • @jawbee7
    @jawbee7 3 года назад +23

    RIP Shawn Rhoden🙏

  • @jojipj1178
    @jojipj1178 3 года назад +7

    ഷോണ് റോഡൻ പോയി😣😣😣 ഹാർട്ട് അറ്റാക്ക്😑😑😑

  • @gigigeorge7232
    @gigigeorge7232 3 года назад +7

    Rip... shown roden.mr olympia.. Today

  • @ssamuel6933
    @ssamuel6933 3 года назад +1

    Thanks 👍👍👍👍

  • @kkstorehandpost2810
    @kkstorehandpost2810 3 года назад +3

    Thank you sir ❤️

  • @visalsasi1912
    @visalsasi1912 3 года назад +1

    Enteyabhipraayathil chila asuuyakkaarkku e inscident chaakarayaakum.Anganeyaanenkil babu Antony enne marikkendathalle?

  • @sadiquenaju4913
    @sadiquenaju4913 Год назад

    എനിക്ക് ഹാർട്ട് ബ്ലോക്ക് വന്നിട്ടുണ്ട് ഞാൻ ജിം ഒരുപാട് വർഷം കളിച്ചിരുന്നു അതിന് ശേഷം martial artsil ലെക് മാറി ഹെവി വർക്ക്ഔട്ട് 2 ലും ചെയ്ത് പിന്നെ workout നിർത്തി 1 ഇയർ മുകളിൽ normal workout മാത്രമേ ചെയ്തിട്ടുള്ളു പെട്ടെന്ന് ഒരു ദിവസം ഞാൻ workout തുടങ്ങി അന്ന് chest paine വന്ന് ആഞ്ജിയോ പ്ലാസ്റ്റി ചെയ്യേണ്ടി വന്നിട്ടുണ്ട് ..29 years aan age

  • @abhirajpt4711
    @abhirajpt4711 3 года назад

    Valare upakara pradhamaya Karyam

  • @cbum5296
    @cbum5296 3 года назад +6

    Unniyettan first

  • @svhindischool1555
    @svhindischool1555 3 года назад +6

    ഫിറ്റ് നെസ്സ് എന്നത് ശരീരത്തിൽ മാത്രം പോര...mind നും ആവശ്യമാണ്....

  • @sooryakiran6812
    @sooryakiran6812 3 года назад +4

    Bekkil irun chest nu kalikuna chettan athu edukuna sery alla ketto sholder povm

    • @aswin4478
      @aswin4478 3 года назад

      Athil thettu enthanu onnu parayamo ? Enikku vellya pidi illa njanum athu thanne aanu cheyyaru 🙏🏼

    • @jobinbabu1013
      @jobinbabu1013 3 года назад

      Athil entha thecttu onnu paryamo???

  • @cpf3068
    @cpf3068 3 года назад

    Thank you vijo for help me to choose kl 11 certification

  • @mohammedak8080
    @mohammedak8080 3 года назад +2

    Under 18 gymilh poyalh height vekkhilaa enh ellavarum parayunhu adinhe kurich ori video

  • @vascomedia6137
    @vascomedia6137 3 года назад

    Chetta ithu pole thanne ellarum .paryunathanu 18 avunathinu munpe gym poyi thudangiyaal height growthu ninu povum ennokke . ee video cheythappole or doctor na vechu oru video cheyammo 😟.

  • @ManiKandan-cg9vn
    @ManiKandan-cg9vn 3 года назад +1

    Informative...

  • @fasalrhm21
    @fasalrhm21 3 года назад +3

    2021 ലാണ് ഇത്തരം മരണങ്ങൾ കൂടിയത്.
    Puneeth മാത്രമല്ല ഒരുപാട് ആരോഗ്യമുള്ള നല്ല ആളുകൾ അസ്വാഭാവികമായി മരിക്കുന്നത് കാണുന്നു ഈ വർഷത്തിന് ഒരു പ്രത്യേകതയുണ്ട് ആർക്കെങ്കിലും അറിയാമോ
    ഗുണദോഷങ്ങൾ ഇപ്പോഴും പൂർണമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത വാക്സിനേഷൻ ആളുകളെ അടിച്ചേൽപിച്ചത് 2021 ലാണ്.
    ഇതു വായിച്ച് എന്നെ കുറ്റപ്പെടുത്താൻ വരുന്നതിനുമുമ്പ് ആദ്യം പോയി വാക്സിൻ കമ്പനികൾ ഔദ്യോഗികമായി ഇറക്കുന്ന ഫാക്ട് sheets വായിക്കുക.
    എന്തുകൊണ്ടാണ് അധികാരികൾ ഫാക്ട് ഷീറ്റുകൾ ജനങ്ങളിൽ നിന്നും മറച്ചു വെക്കുന്നത് മറച്ചു വെക്കുന്നത് എന്ന് ചിന്തിക്കുക.

  • @wideangle8189
    @wideangle8189 9 месяцев назад

    Ethil cheriyaa karyamundu bro...cardio ykku vendathra pradanyam palarum kodukkarilla/chilar cardio cheyyareyilla

  • @sandheepnair6245
    @sandheepnair6245 3 года назад +1

    Valuable and a Fruitful session. Great Vijo

  • @nafzeer
    @nafzeer 3 года назад +2

    Vijo Bro thanks for the effort but you could have give more chance to talk to that doctor!! Instead you were just over talkative and just repeating the same content,🙄

  • @ThekkansKL01
    @ThekkansKL01 3 года назад +27

    Former Mr Olympia Shawn rhoden died due to a heart attack Sad 😥

    • @flea2play
      @flea2play 3 года назад +1

      Heart attack or cardiac arrest?

    • @flea2play
      @flea2play 3 года назад

      @@Krrish007-dk അയ്യേ ആരാ പറഞ്ഞേ ചുമ്മാ അല്ല മലയാളികൾ എല്ലാം പറഞ്ഞു പരത്തുന്നത്

    • @vinumnr2339
      @vinumnr2339 3 года назад +4

      Please Dont compare Olympia bodybuilders to the average passionate gym going person..Olympia bodybuilders are not natural bodybuilders and whatever substances they use will have a consequence on them which they are aware but are not concerned as that's their living and don't stand a chance of winning without taking some injections.

    • @soldierboy2227
      @soldierboy2227 3 года назад

      @@vinumnr2339 yes they use steroids

  • @dreameronbike
    @dreameronbike 3 года назад +7

    Important question is post the Covid infection, is it safe to go to gym and continue high intensity workouts? I have seen some doctor videos in utube telling that "after covid heart health is on the low side for some months and you need to rest properly for that time period". Can anyone answer this question?

    • @funnybuddy9911
      @funnybuddy9911 3 года назад +1

      Brother its actually not covid but covid vax is the real prb. No doctor will tell you this bcz they promoted vax.. If you observe all those young guys dying with attacks are vaxxd... In abroad many vax adverse cases were reported... But if you search it in social media you won't get it.. All vax against videos and datas were removed from social media... But truth is truth..
      Enthinu പറയുന്നു evide njn rand link itto ഒരെണ്ണം delete ayi... Ethra പെട്ടെന്ന് avr ath delete chaithu... Media full avarde kayyil anu..

    • @dreameronbike
      @dreameronbike 3 года назад

      @@funnybuddy9911 yep that might be correct.

    • @kannang3606
      @kannang3606 3 года назад +2

      @diana vivaram ellayma oru thetalla.vaccine enganane prevarthikunathe athe engane ethine karanam aagum onnu paranju therumo?

    • @dreameronbike
      @dreameronbike 3 года назад

      @@kannang3606 you tell bro, I don't have much clue about this actually.
      I had covid back on the month of June. Vaccine eduthit 2 days kazhinj anu covid vannath. Covid karanam kurach adhikam complications undayi, neurological issues. Got admitted to hospital for nearly 2 weeks. Brain spine MRI, LP, Blood culture ellam chyndi vannu.
      So doctor thanne paranjath don't go for second dose vaccine unless we instruct. Neuro doctors umayt case discuss chynm enn anu paranjath, covid kond ano Vaccine kond ano budhimutt undaye ennu they are not sure.
      So there is a high possibility of side effects for the vax. We know this is not long tested.

    • @funnybuddy9911
      @funnybuddy9911 3 года назад

      @@kannang3606 kaliyakkunnavarodum സത്യത്തിന് നേരേ മുഖം തിരിഞ്ഞു nikkunnavarod എനിക്ക് ഒന്നും പറയാന്‍ ella..

  • @ajithkumar-mh6jq
    @ajithkumar-mh6jq 3 года назад +1

    Nice sir ❤ 😇😇

  • @shaicekurien157
    @shaicekurien157 3 года назад

    Ee pulliye polee edheeeham matram💯

  • @lijinantony5846
    @lijinantony5846 3 года назад

    Thank you🙏

  • @gokul454
    @gokul454 3 года назад

    Etonnum ariyathe backgroundill erunnu weight kootunna red trouser annu ente hero

  • @ramsheedv954
    @ramsheedv954 3 года назад +2

    Sir enik depression aanu urakkam theere illa njan ippo enthane cheyendath plz help me

  • @azadvijayan4267
    @azadvijayan4267 3 года назад

    Nella whey protein ethaanu?