ഹോട്ടൽ ഭക്ഷണം | കുടവയർ കുറയ്ക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | VIJO FITNESS

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 🔺ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത്, നിങ്ങൾ Fat lossനു വേണ്ടി ശ്രമിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് ഹോട്ടൽ ഭക്ഷണം കഴിച്ചുകൊണ്ടും എങ്ങനെ നിങ്ങളുടെ goal achieve ചെയ്യാൻ പറ്റും എന്നതിനെ കുറിച്ചാണ്.
    🔺 Approximate calories in the meal shown in the video are given below (taken from Healthifyme App):
    Rice - 500 g
    Sambhar - 1 katori
    Coconut Fish curry - 1 katori
    Pachadi - 0.5 katori
    Moru vellam - 0.5 katori
    Fried pappad- 1
    Beans thoran - 0.5 katori
    Carrot and potato sabzi- 0.5 katori
    Egg omelette - 1
    Fish fry - 1 small piece
    Total - 1300 calories (approx)
    Carbohydrates : 156 g - 624 cal
    Protein : 48 g - 192 cal
    Fats - 54 g - 486 cal
    🔺For more details and to book a free personal training session & assessment to set your specific goal with our Certified Personal Trainers at our Gym in Dubai, contact 👇
    call 📱 or WhatsApp : +971 586100154 - Email - info@vijofitness.com
    Visit our website for more details- www.vijofitness.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    📍The Gym is located near Crowne Plaza Hotel, Deira, Dubai, with all the amenities and loaded with the latest equipments line, at a walkable distance from Salah Al Din and Abu Baker Al Siddique Metro stations.. 🚆 @vijofitnessandlifestyle
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Are you ready to transform yourself??
    .
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training in Dubai
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    #joinmyfitnessjourney #vijofitness #vfa #vijofitnessandlifestyle #teamvijofitness #personaltrainer #fitdubai #fitover35 #fitnessdxb #fitnessinfluencers #onlinefitnesscoach #indianbasketballpalyer #fitnessmodel #ifbbmensphysique #competitor #gymindeira #bestgymindubai #personaltraininggym #trainsafe #dubai #dubaipersonaltrainer #dubaipt #malayaleefitnesscoach #dubaifitfam #malayalee #dubaifitfam #dubaifitamily #prepcoach #fitmenindia #fitnessdubai

Комментарии • 189

  • @asharudheenm5806
    @asharudheenm5806 2 года назад +71

    Well said .Being a doctor and a certified fitness trainer i always advice my malayali people to follow the exact diet u just suggested.Thankyou for bringing this out there.😊

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  2 года назад +6

      Thank you for such a valuable comment 👊

    • @asharudheenm5806
      @asharudheenm5806 2 года назад

      @@VIJOFITNESSLIFESTYLE 😊

    • @AR-sj9tw
      @AR-sj9tw 2 года назад

      @@VIJOFITNESSLIFESTYLE l arginine suppliment വീഡിയോ ചെയ്യാമോ

    • @anilkparu
      @anilkparu Год назад

      L argine കുറിച്, please

    • @dr.hafizmuhammed2102
      @dr.hafizmuhammed2102 9 месяцев назад

      Correct explanation with real life experience

  • @brotherhood9227
    @brotherhood9227 2 года назад +8

    എങ്ങനെ നന്ദി പറയണം എന്നറിയില്ല സർ... സാർ ഇടുന്ന വീഡിയോ ഒരുപാട് ഉപകാരപ്പെട്ടതാണ്... എന്ത് കഴിക്കണം എങ്ങനെ കഴിക്കണം.. ഇതൊക്കെ ഇത്ര ക്ലിയർ ആയി മനസ്സിലാക്കി തന്നു.... ഒരുപാട് നന്ദി സാർ... 😘

  • @sanalsukumaran444
    @sanalsukumaran444 2 года назад +8

    വളരെ നല്ല ഒരു information തന്നെ ആണ് മാഷേ തന്നത് . സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ വളരെ നല്ല ഒരു video ആയിരുന്നു 🙏🙏🙏🙏👏

  • @daskp3933
    @daskp3933 2 года назад +2

    Very useful video. Thank you very much.

  • @anoopjoseph2749
    @anoopjoseph2749 2 года назад +3

    Nalla adipoli topic, well explained...

  • @OopsLoopss
    @OopsLoopss 2 года назад +2

    Edakk ulla bell sound korach kurakkuo edkk njetti poknnu...😀 , helpful video thank you...

  • @pmuvais4650
    @pmuvais4650 2 года назад +6

    Fruits കഴിക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ???
    Link pls..
    ഇല്ലേൽ ചെയ്യാമോ..?

  • @unnick1183
    @unnick1183 2 года назад

    ഒട്ടും ബോറടിക്കാതെ വളരെ പ്രാധാന്യം ഉള്ള വിവരണം വളരെ നന്ദി . ബ്രോക്കോളി കൂടുതൽ പ്രോട്ടീൻ ആണോ

  • @123su92
    @123su92 2 года назад +2

    ചേട്ടന്റെ അവതരണം സൂപ്പർ ആണ് ട്ടൊ 😍😍❤

  • @sreekuma226
    @sreekuma226 2 года назад +3

    Ellaam paranjittu avasaanam kothippichu....🤤🤤

  • @9847187831
    @9847187831 2 года назад +2

    *ഇതിനേക്കാള്‍ മികച്ച ഡയറ്റ് explain ചെയ്യുന്ന വേറെ ചാനല്‍ ഉണ്ടോ മലയാളത്തില്‍*

  • @sweetyksunny8092
    @sweetyksunny8092 2 года назад

    നല്ല മെസ്സേജ് നന്ദി

  • @Azah-fathima
    @Azah-fathima 2 года назад +1

    Its very informative ! Thank you...

  • @vineethnambully1799
    @vineethnambully1799 4 месяца назад

    Good one, Vinoj...God bless ...❤

  • @novlogsbyfahad
    @novlogsbyfahad Год назад +2

    Topic starts at 4:07

  • @whysoserious7372
    @whysoserious7372 2 года назад +10

    Breakfast
    2 brown bread + 2 spoon penault butter
    400ml milk
    5 egg white
    Lunch
    1 cup white rice
    Fish curry
    Salad
    Evng
    2 peece sweet pottato
    1 cup coffee
    Night
    Shake
    1 scoop whey protein,40g oats,2dates
    ,1robbest
    Salad+ 5 egg white
    Or 2 chapathi
    250g chicken breast / 100g soyabeen

    • @unknown2269
      @unknown2269 2 года назад

      total calories and protein yatraya

    • @Fayis1341
      @Fayis1341 Год назад

      Too much 😂

  • @toblero6974
    @toblero6974 2 года назад +1

    Poli🔥
    💥HAPPY VISHU💥

  • @arunclitus1015
    @arunclitus1015 2 года назад +2

    bro thanks for this video, also request ing a video on diet with fruits

  • @mithunpv2453
    @mithunpv2453 2 года назад

    അതു കലക്കി അവസാനം ഞാൻ കാലറി surplus ആണ് ട്ടോ.😉😊💪

  • @rishanmuhammed9383
    @rishanmuhammed9383 2 года назад +1

    Vijo bro you challenged my willpower today. By heading out every curries😋😋

  • @sujin1879
    @sujin1879 2 года назад +11

    Oru pothi choru 1300 caloriyo njan per day 1350 calory mathramanu kazhikkunne

    • @sensei2100
      @sensei2100 2 года назад

      Bro alla ath vary cheyyum bro kazhikunna pothichornte quantity and use akeett ulla products like oil athinte okke calories pole irikkum , chelapoo kooduthal avaam chelapoo korav m avaam 🙃

  • @arunkizhakkayil8344
    @arunkizhakkayil8344 2 года назад

    Soo waited video ... thanks for information...

  • @dilipsebastian5742
    @dilipsebastian5742 2 года назад +2

    Sensibly practical 😊

  • @bijub5248
    @bijub5248 2 года назад +4

    സൂപ്പർ ശബ്ദം 👍👍👍👍🌹

  • @stepitupwithkich1314
    @stepitupwithkich1314 2 года назад +2

    Love you ❤️ chetta polichu video❤️👌👌👌👌👌👌👍👍👍👍👍👍👍ഏല്ലാവർക്കും ഒരു പാട് ഉപകാര പെടും 👍🙏👌👌👌👌👍

  • @santhoshjoseph8752
    @santhoshjoseph8752 Год назад

    Very informative vijochetta

  • @amruthakt2785
    @amruthakt2785 Год назад

    Sir nte avatharanam super. Skip cheyyathe kandu

  • @Sharon-xu1xb
    @Sharon-xu1xb 2 года назад +3

    Vijo Bro cherupayaril ninnum nalla protien kitille.

  • @sreejithsa8887
    @sreejithsa8887 2 года назад

    വളരെ നല്ല വീഡിയോ. ഞാൻ ആഗ്രഹിച്ച ഒന്നു. ഈ ചാനലിൽ നിന്നും കിട്ടി 👍🏻.

  • @ronishpc
    @ronishpc 6 месяцев назад

    Very informative video man,,

  • @sbbyinna3427
    @sbbyinna3427 2 года назад +1

    നല്ല വിവരണം but ഊണ് കണ്ടിട്ട് കൊതി വന്നു 👍🏻🌹

  • @abhinavabhi3401
    @abhinavabhi3401 2 года назад

    Chetta good information ആണ് 💯

  • @dasbas6683
    @dasbas6683 2 года назад

    Oh .. thank for this information

  • @mediaaddictive716
    @mediaaddictive716 2 года назад +3

    Thank you sir ❤️

  • @francisjoosa920
    @francisjoosa920 2 года назад +1

    Thank you bro

  • @gymlover-um4et
    @gymlover-um4et 8 месяцев назад

    Really helpful video

  • @insafmtp5616
    @insafmtp5616 2 года назад +1

    Most interesting topic.. ❤❤

  • @sreeramds1052
    @sreeramds1052 Год назад

    enikku video upakarappedum❤

  • @aadujeevitham4416
    @aadujeevitham4416 2 года назад +3

    Pothichor uyiraanu😋😋

    • @RakeshRamachandranTvm
      @RakeshRamachandranTvm 2 года назад

      എന്തിന്‌ ആണോ പൊതി ചോറില്‍ ഇത്രയും rice. രണ്ട് പേര്‍ക്ക് തിന്നാന്‍ ഉള്ളത്‌ ഇലും കൂടുതൽ കാണാറുണ്ട്. It's a waste

  • @anfaz4832
    @anfaz4832 2 года назад +1

    Good information bro👌🏻🤞🏻

  • @SPK2020
    @SPK2020 2 года назад +2

    അപ്പോ ശെരി ചാമ്പിക്കോ 😄.. Good work bro👍

  • @johnsonbencily4210
    @johnsonbencily4210 2 года назад

    Very good information 👍

  • @mohammedshereefm7953
    @mohammedshereefm7953 Год назад

    ബ്രോ വളരെ നല്ല അവതരണം 👌👌💞💞😍😍😘💪💞

  • @kengeorg2387
    @kengeorg2387 Год назад

    Expected question and answers

  • @abhiramappu9999
    @abhiramappu9999 2 года назад

    Bro നിങ്ങൾ സൂപ്പറാണ് 💪

  • @ajeehpushparajan6626
    @ajeehpushparajan6626 2 года назад

    സൂപ്പർ മച്ചാനെ നിങ്ങൾ

  • @dr.azeemabm4medicalgroup401
    @dr.azeemabm4medicalgroup401 2 года назад

    Excellent video brother

  • @sandeepvarma09
    @sandeepvarma09 2 года назад +2

    ഇതിന്റെ വിപരീതം കൂടെ വീഡിയോ ചെയ്യാമോ. ഉയരത്തിനൊത്ത വണ്ണമില്ല. വയർ ചാടാതെ എങ്ങനെ വണ്ണം വെക്കാമെന്നുള്ളത്.

    • @mgtow4006
      @mgtow4006 2 года назад

      വയറു ചാടാതെ വണ്ണം വെക്കാൻ പറ്റില്ല... വണ്ണം വെക്കുക എന്ന് പറഞ്ഞാൽ നിങ്ങൾ ശരീരത്തിൽ ഫുട്ബാൾ കളിച്ചോ, ജിമ്മിൽ പോയോ, നടന്നോ ഒക്കെ എരിച്ചു കളയുന്ന കലറിയിൽ കൂടുതൽ കാലറി തിന്നുമ്പോൾ ആണ് വണ്ണം വെക്കുന്നത്......ചോറ് കഴിച്ചു വണ്ണം വെക്കുവാണേൽ കൊഴുപ്പ് ആണ് കയറുന്നത് അത് വയറിലും തുടയിലും സൈഡിലും ഒക്കെ accumulate ആകും.... വയറു ചാടാതെ വണ്ണം വെക്കണേൽ പ്രോടീൻ കഴിക്കണം .. മുട്ട , പാല്, ചിക്കെൻ, ബീഫ് ഒക്കെ കഴിക്കണം ഒരു ദിവസം മിനിമം body weightinte 1.5 ഇരട്ടി പ്രോടീൻ കഴിക്കണം 70 kg ഒള്ള ആൾ ആണേൽ 105 gm protein a day. എന്നിട്ട് gymmil പോയി അല്ലെങ്കിൽ വീട്ടിൽ ഇരുന്നോ workout ചെയ്യുക.... അപ്പൊ strength കൂടും വയർ ചാടാതെ body വെക്കും.....

  • @mansoorpt9415
    @mansoorpt9415 2 года назад

    Thanks

  • @indrajithajith4414
    @indrajithajith4414 2 года назад

    uncle thank you for posting this vedio

  • @sarathvn1671
    @sarathvn1671 Год назад

    Good information

  • @tnssajivasudevan1601
    @tnssajivasudevan1601 2 года назад +1

    Great Video Bro

  • @NithinSudhanSAM
    @NithinSudhanSAM 2 года назад +20

    beginners നു ഓൺലൈനായി കോച്ചിങ് കൊടുക്കുന്നില്ലന്നു ആണ് കേട്ടത്.... workout തുടങ്ങാൻ plan ചെയ്യുന്നവരെ അല്ലെ ശെരിക്കും help ചെയ്യേണ്ടത്.

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  2 года назад +44

      Thank you for sharing the details. However, we do not suggest an online training program for beginners who do not have any previous gym/ workout experience, as it might lead to injuries if you do not do the workouts with the proper form and technique. As of now, we do not provide virtual online training, And we advise beginners to always start their training routine with a certified Fitness Trainer, for your own safety and benefits. Thank you.
      - Vijo Fitness

  • @farisrahman8739
    @farisrahman8739 2 года назад

    Thanku so much

  • @muhamedyunazrm7307
    @muhamedyunazrm7307 2 года назад

    Thank u so much 👍

  • @aadhirenjith.7573
    @aadhirenjith.7573 2 года назад

    താങ്ക്സ്

  • @rajeevkrishnadas
    @rajeevkrishnadas 2 года назад +3

    Excellent channel. Along with Jeff Nippard.. It would be good if you could review Glasgow university Prof Michael Lean's diet. He's recommended an 800 kCal diet for diabetic weight loss... I know you don't give specific advise for medical conditions, etc. But a review of his recommendations would be interesting...

  • @jainjaithragamingyt9997
    @jainjaithragamingyt9997 2 года назад +1

    Hai viji chetta.nalla video❤️.njan jimmil join cheythu.enik diet plan venam.70kg und.online ayit training avishyam und.comment kanuvanel urappayum reply Tharu👍❤️

  • @manjeeshsudhaprathap8218
    @manjeeshsudhaprathap8218 2 месяца назад

    Size gain akumbol Rice kazhikkunnath nallathaano?
    Rice kazhichal Kudavayar koodilleee?

  • @muhammedhashim8398
    @muhammedhashim8398 2 года назад

    Thanks sir 👍🏻👍🏻

  • @Abdulrahman-rr4kn
    @Abdulrahman-rr4kn День назад

    Super

  • @Humanism-k5c
    @Humanism-k5c 2 года назад +1

    രാവിലെ ഓട്സ് കഴിക്കാമോ......

  • @pranavk4150
    @pranavk4150 2 года назад +1

    Innu shagranthi ane morning - vtl masala dosa vedichu uchakum nightum biryanium chickencurryum pooratayum ane. Njgal orumichu ane food kazichath biriyani ente ettavum fav ane masala dosa fav ane sathyam paranja nallarithiyil enikki kothi ind enniki. But ithoke oru sacrifice ane Oru lean phycic maintain cheyan vendi matram allathe foodum control cheyilla veruthe gym vannu mandamare oru 100 crunchesum leg rises cheyattu karayam illa food control cheyan allande veruthe comment box il vannu easy methods indo ennu onnum chodhichattu karyam illa makkale U must sacrifice ur biriyani porrata beefum ellam😂🙏

  • @gireeshbalakrishnan2773
    @gireeshbalakrishnan2773 2 года назад

    Sir, we request you to make the speech little more faster.We r busy people

    • @nefiabraham
      @nefiabraham 2 года назад

      video onnu speed kooti ittu noku

  • @akshayki1
    @akshayki1 2 года назад

    Chicken mandhiyile puzhungiya chicken healthin nallathano?

  • @abdulsaleem8738
    @abdulsaleem8738 2 года назад +1

    Good moottivated

  • @cyclographer
    @cyclographer 2 года назад +1

    Nice...

  • @forcemedia444
    @forcemedia444 Год назад

    ithi aradei 3 perk thinnan olla chor oke pothichor il aki tharunnath..hotelil irunn kazhikunne thanne anu nallath

  • @ashokraj4073
    @ashokraj4073 2 года назад

    OMAD ഡയറ്റിനെ കുറിച്ച് പറയാമോ

  • @ajmalknd2768
    @ajmalknd2768 2 года назад

    Thanks Man

  • @MANUMANU-xs9st
    @MANUMANU-xs9st 2 года назад +1

    Video starting from 4.00 min

  • @sayoojkk3056
    @sayoojkk3056 Месяц назад

    👍

  • @manafmolu2180
    @manafmolu2180 2 года назад

    ഗുഡ് ഇൻഫോമ്

  • @body_engineers1783
    @body_engineers1783 2 года назад +9

    nice effort bro.Does human live without carbohydrates and what's the function of carbohydrates in body rather than energy source? Mandatory macro?

  • @TACKLE_STORIES
    @TACKLE_STORIES 2 года назад

    Informative 🥰✌️

  • @thecolours106
    @thecolours106 2 года назад

    Good

  • @krbiju953
    @krbiju953 2 года назад

    Kothiyayi

  • @axchu.07
    @axchu.07 4 месяца назад

    End poli😂❤

  • @captaingaming7310
    @captaingaming7310 2 года назад

    Bro pls rplyy.. Bro pls... Situp cheytal vayar kurayumo ??

  • @vaishakrs1096
    @vaishakrs1096 2 года назад +1

    I also working in bsnl bro...

  • @bilalwestland336
    @bilalwestland336 2 года назад

    Super bro ❤️

  • @Jaguargmail1982
    @Jaguargmail1982 2 года назад

    എനിക്ക് ആദ്യം പറഞ്ഞത് ഒരുതെറ്റുപോലെ തോനുന്നു "ഭംഗിയും ആരോഗ്യവുമുള്ള ശരീരം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരായി ആരും തന്നെ ഉണ്ടാകില്ല "ഭംഗിയും ആരോഗ്യവുമുള്ള ശരീരം ഇഷ്ട്ടപ്പെടുന്നവരാണ് നമ്മളൊക്കെ എന്നല്ലേ 🤔

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 2 года назад

    Superb👌

  • @surajusuran6524
    @surajusuran6524 2 года назад

    Supper 👌🌹

  • @awrbro3568
    @awrbro3568 2 года назад

    HATTS OFF💕

  • @rajeshramachandran9363
    @rajeshramachandran9363 2 года назад +2

    Bro, I think u ordered this meal from Aramam Restaurent

  • @AnilKumar-qw3wc
    @AnilKumar-qw3wc 2 года назад +1

    👍👍👍

  • @ubaidbinkhalid1371
    @ubaidbinkhalid1371 2 года назад +1

    Online ayit weight loss program cheyyunnundo?

  • @sabinnickz4859
    @sabinnickz4859 2 года назад +1

    Eat your Protein 😋

  • @rasik9072
    @rasik9072 2 года назад +4

    Enikk gynecocastia und .1 year kazhinn surgery cheyyan vendi ahn irikkunnath.njan next month gymil join cheyyukayan .gymil poyal gynocomastia povillenn Ariyam ennalum chest onn set avumo

    • @Belligoal11
      @Belligoal11 2 года назад +1

      Ilaa set avilaaa urappaanu....Cardio workout chyy broo .... Running, jogging okke chyth whole body fat kurakku..nalla diet follow chyy..appo set ayi varum

    • @rasik9072
      @rasik9072 2 года назад

      @@Belligoal11 njan udheshichath gymil poyi workout okke cheythal oru parithi vare gyno hide cheyth nirthan kazhiyumo ennan. Oru varsham kazhinn surgery cheyyam enn orthan

    • @mgtow4006
      @mgtow4006 2 года назад +1

      @@rasik9072 chest size കയറ്റണം... അത്യാവശ്യം നല്ല size aayal scene illa... But its not a fast process maybe it take 1 year to build a decent chest

    • @rasik9072
      @rasik9072 2 года назад

      @@mgtow4006 m ok. Gynecomastia 2 sidilum kurache ollu

    • @Thomasshelby4307
      @Thomasshelby4307 3 месяца назад

      Bro enthayi?

  • @anzyepsanacakes
    @anzyepsanacakes 2 года назад +1

    👍👍😍

  • @shan5795
    @shan5795 Год назад

    ആ ബെസ്റ്റ്

  • @anoopc7696
    @anoopc7696 2 года назад

    Ennalum baki chor kalayano ?

  • @abinbaby7931
    @abinbaby7931 2 года назад +4

    Enikku 24 age und
    Kandal 18 parayoo
    Heightum illa weightum illa
    Meeshayum illa thaadiyum illa
    😥😥😥

    • @ajmalcm9692
      @ajmalcm9692 2 года назад +10

      Baagyavaaaan 🔥

    • @abinbaby7931
      @abinbaby7931 2 года назад

      @@ajmalcm9692 🙄

    • @Buggy_321
      @Buggy_321 2 года назад

      Anik 18 age und
      Kandal 24 annu paryum
      Height und weight und
      Meeshyum und thaadiyum und
      😓😓😓
      Atha alla

    • @Kiran-ox8jo
      @Kiran-ox8jo 2 года назад

      DA MAMMOTTY😂😂

    • @Mhdyasarr
      @Mhdyasarr 2 года назад

      Enikku 18 vayas ullu
      Kadal 24 parayum
      Weight 69 und najn football ball okke kalikund but weight kurayunila

  • @snithinfrancis1354
    @snithinfrancis1354 2 года назад +2

    🥰🥰

  • @AEMILMAHESHMATHEW
    @AEMILMAHESHMATHEW 2 года назад

    Nice video bro

  • @capncook8955
    @capncook8955 2 года назад

    Food blog 🔥❤️

  • @arunlegend7
    @arunlegend7 2 года назад

    Uneven chest.nu endu cheyanam

  • @snehalsha6476
    @snehalsha6476 2 года назад

    14:23 top right, natural aano?

  • @chachukichuchachukichu6443
    @chachukichuchachukichu6443 2 месяца назад

    Enik Night duty annu work 4 pm to 2 am vara gimil pogan epozhane nallath and food kazhikedath epol 3am to slliping 11 am Jan 12 pm gimil pokum 1 30pm epozhanu nallath workout and fooding pls help bro