Aàh pwolii... എല്ലാ വിഡിയോയും കാണും. Motivate ആയി ഉടനെ ജിമ്മിൽ ചേരണം എന്നോർത്ത് കിടന്നുറങ്ങും.. രാവിലെ എണീറ്റാൽ പിന്നെ അടുത്ത വീഡിയോ വരുന്ന വരെ പഴയ പോലെ തന്നെ 😂😂 എന്നെപോലെ ഉള്ളവര് വേറേം കാണും അല്ലേ 😊
Jim il pokaan kazhiyatha just walking maathram cheyyynna online job cheyyunnavarkkayi oru work out and diet paranju tharumo. Ladies ne vendiyaane please
കോരിയ വെള്ളം കുടിക്കുക നാടൻ നേന്ത്ര പഴം, മുട്ടയുടെ വെള്ള, ചപ്പാത്തി, ഇങ്ങിനെ ഒരാഴ്ച കഴിക്കുക അതോടപ്പം gym പോവുക... നിങ്ങൾ SiX പാക്ക് ആകും.. Iam master karate... 🙋♂️... അരിയാഹാരം ഒഴിവാക്കുക ആദ്യത്തെ 4 ആഴ്ച.. കാരണം ഫീൽ മാറും മാനസികമായ ഒരു ഇത് അനിവാര്യമാണ്... അത് കൊണ്ട് അത് വേണ്ട
Vijo chetta രാവിലെ ആണ് work out cheyyaru... എണീറ്റാൽ ഉടനെ അത്യാവശ്യം വെള്ളം കുടിക്കും പിന്നീട് 10 mnt ഉള്ളിൽ chaya കുടിയ്ക്കും.... pinne work out nu ശേഷം മാത്രമേ food kazhikoo.. Eee ശീലം മാറ്റണോ ഡെയിലി 2 ചായ മാത്രമേ kudiykku..proper ചായ... As you said
നിങ്ങൾ പറയുന്നത് ഒന്നും നടക്കില്ല ഒരു പാട് fat കുടവയർ ഉള്ള ഒരു ആള് എത്ര ജിം പോയിട്ടോ 24 മണിക്കൂറു വ്യായാമം ച്യ്ത കൊണ്ടോ ഒരു ഗ്രാം fat കുറയില്ല കാർബോഹൈഡ്രേറ്റ് ഭക്ഷണം ഒഴിവാക്കാതെ. ശരീരത്തിൽ fat കൂടാൻ കാരണം ഇൻസുലിൻ എന്ന ഹോർമോൺ കൂടി നില്കുന്നത് കൊണ്ട് ആണ് ഈ ഹോർമോൺ കൂടാൻ കാരണം കാർബോഹൈഡ്രേറ്റ് ഭക്ഷണം ആണ് .ജിമ്മിൽ ഉള്ള അതികം ക്യാപ്റ്റന്മാരും ഇൻജെക്ഷൻ അല്ലെങ്കിൽ എന്തെങ്കിലും മരുന്നോ ഉപയോഗിച്ച് വയറു 6 പാക്ക് രൂപത്തിൽ വരുന്നത് കൂടെ ഇത് പോലെ ഉള്ള ഭക്ഷണം കഴിക്കും സാദാരണകാരൻ കർബ് ഷുഗർ കഴിച്ചു കൊണ്ട് ഒരു ഗ്രാം fat പോവില്ല ഇതാണ് സത്യം 🖕ok
ഇന്ന് നാട്ടിലെ ഒരു ബോഡിബി ബിൽഡർ ന്റെ കിഡ്‌നി പോയ ന്യൂസ് വന്നു. ആകെ ബേജാർ ആയി. 2ഉം പോയി 3 മാസം മുൻപ്പ് ഏതൊക്കെയോ മത്സരം ചെയ്തിരുന്നു. 14 വർഷം ആയി ഈ മേഖലയിൽ ഉണ്ട്.
കേരള ഫുഡൻമ്മാർക്ക് നല്ലൊരു വീഡിയോ 😊👏👏👏
Resembles the sound of Prithwiraj 👍
Vijobhai you are the best 👏🏻👏🏻💪🏻
Usefull 😊
Explained well.. Thanks for sharing..
Adipoli video chettaa
👍👍👍👍 set video
Subscribed. 👍
ഈ വീഡിയോയിൽ നിന്ന് ഒരു കാര്യo മനസ്സിലായി.No cash no physique
🙂
ഇച്ചിരി ചെലവുള്ള പരിപാടിയാണ്
Basic lifestyle proper aanel chilav kuravaan....
Don't think too much dude 😃
എനിക്ക് വേണ്ടി ക്യാമറ ചേട്ടനും ശ്വാസം എടുത്ത് വിടുന്നു 😇
You are a gem💎
Carbo hydrate food ozivakkathe njanum 14kg kurachu sugar full ozivakki daily exercise cheyithu nightil kazikkunna food portion kurachu sugar ozivakkiyal.thanne nalla mattom undakum
Vijo bhai whey and chai ozhike bhaki ellam ithepole anu follow cheyune 😊😊
Result undo?
You are great
💪💪👌
Aàh pwolii... എല്ലാ വിഡിയോയും കാണും. Motivate ആയി ഉടനെ ജിമ്മിൽ ചേരണം എന്നോർത്ത് കിടന്നുറങ്ങും.. രാവിലെ എണീറ്റാൽ പിന്നെ അടുത്ത വീഡിയോ വരുന്ന വരെ പഴയ പോലെ തന്നെ 😂😂 എന്നെപോലെ ഉള്ളവര് വേറേം കാണും അല്ലേ 😊
athe ninnepolulla wastukal orupaad und.. We dont wanna hear ur looser speech man
ഇല്ല
Illa.
Bro!!!😂
Njan veetil irunn anu work out, athum night 11 pm nu
Healthifyme app ale use chytath athile measurements parayavo athinte oru shorts or full video chyavo
Sound prithwi 😊
👌👌👏👏❤️❤️❤️
❤super
Great
❤️😘
Shoulder workout cheyoo chetta
Waiting for kali video sorry workout video🔥
Bro do a video about chia seed
😀sound illa chetta
ഞാൻ ലൈക് തന്നിട്ടുണ്ട്
👍
❤
Second comment😍😍😍🎉🎉
First coment😍😍😍😍
Porata shawrma thin fat loss cheyan padundo
Jim il pokaan kazhiyatha just walking maathram cheyyynna online job cheyyunnavarkkayi oru work out and diet paranju tharumo. Ladies ne vendiyaane please
Which rice is better for bulking purpose white or red???🤔
Tea & black coffee without suger aano
Which type of fish curry is that ?? Please tell bro
Bro skinny bodyil ninum kurach size keran entha cheyande 🙂 whey protein use cheyanuth body change cheyan help cheyumo
Bro maintenance calorie find chyy enit athil ninn kurach koodi calories surplus chyy strength training chyuu
ചേട്ടാ തള്ള് വലി കാല് കളികൾ (push pull leg) കൂടെ ഒരു സീരീസ് ചെയ്യുമോ
😃😃
Six pack inu Venda diet video kuude idamo
Could you please mske a vegetarian version
Ithil evda chetta 180g protein.
8 egg whites um rand whole eggum koode 52 g protein engneya......🤔
Chicken, fish and whey athu protein anu
How to train after shoulder surgery(bankart repair)
Bro ithil ulla non-veg itemsinu veg substitute aayitt enthu edukkum. I mean protein vendi?
കോരിയ വെള്ളം കുടിക്കുക നാടൻ നേന്ത്ര പഴം, മുട്ടയുടെ വെള്ള, ചപ്പാത്തി, ഇങ്ങിനെ ഒരാഴ്ച കഴിക്കുക അതോടപ്പം gym പോവുക... നിങ്ങൾ SiX പാക്ക് ആകും.. Iam master karate... 🙋♂️... അരിയാഹാരം ഒഴിവാക്കുക ആദ്യത്തെ 4 ആഴ്ച.. കാരണം ഫീൽ മാറും മാനസികമായ ഒരു ഇത് അനിവാര്യമാണ്... അത് കൊണ്ട് അത് വേണ്ട
😂 carbohydrates nammude sareerathin avsyam ullath anu..carbs energy tharunnath an ath illathe gym il chenni keruvanel ooppadu varum..
സത്യം, വീഡിയോ കാണുന്നുണ്ട്. But like അടിക്കാൻ മറന്ന് പോവും
Vijo chetta രാവിലെ ആണ് work out cheyyaru... എണീറ്റാൽ ഉടനെ അത്യാവശ്യം വെള്ളം കുടിക്കും പിന്നീട് 10 mnt ഉള്ളിൽ chaya കുടിയ്ക്കും.... pinne work out nu ശേഷം മാത്രമേ food kazhikoo.. Eee ശീലം മാറ്റണോ ഡെയിലി 2 ചായ മാത്രമേ kudiykku..proper ചായ... As you said
Sugar ozhivakiayal mathii
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
Fd item okke bt 2000 cal vechu 100 kg olla aal waight loss cheyyan minimum how much cal eduknm
Bro calories deficit il povanam 2500 calories kazhikune aal aanagil 2300 calories akki kurakanam ippm example paranjal ningal 5 chappathi kahzikune aal aanagil ath 4 akanam alengil 3 angane kazhikune food kurachal weight kurayum
njan ithrayum kaikarilla enik 80 kg ond
തടി കൂട്ടാൻ എന്താ വഴി
Six പാക്കിന് ഈ ഫുഡ് അല്ലല്ലേ 🥹
വെർതെ അല്ല ആബ്സ് കുറഞ്ഞത്
Kalikal palatharam😅😅😅
Ethra calorie burn cheyum.. Athum koodi mention cheyanam.. 45 min jogging and 15 min stretching 15 min resistance training ethra calories burn aakum
Oru 300 enkilm burn cheyyuka ee diet nte koode vegm lean body mass ndakam…
നിങ്ങൾ പറയുന്നത് ഒന്നും നടക്കില്ല ഒരു പാട് fat കുടവയർ ഉള്ള ഒരു ആള് എത്ര ജിം പോയിട്ടോ 24 മണിക്കൂറു വ്യായാമം ച്യ്ത കൊണ്ടോ ഒരു ഗ്രാം fat കുറയില്ല കാർബോഹൈഡ്രേറ്റ് ഭക്ഷണം ഒഴിവാക്കാതെ. ശരീരത്തിൽ fat കൂടാൻ കാരണം ഇൻസുലിൻ എന്ന ഹോർമോൺ കൂടി നില്കുന്നത് കൊണ്ട് ആണ് ഈ ഹോർമോൺ കൂടാൻ കാരണം കാർബോഹൈഡ്രേറ്റ് ഭക്ഷണം ആണ് .ജിമ്മിൽ ഉള്ള അതികം ക്യാപ്റ്റന്മാരും ഇൻജെക്ഷൻ അല്ലെങ്കിൽ എന്തെങ്കിലും മരുന്നോ ഉപയോഗിച്ച് വയറു 6 പാക്ക് രൂപത്തിൽ വരുന്നത് കൂടെ ഇത് പോലെ ഉള്ള ഭക്ഷണം കഴിക്കും സാദാരണകാരൻ കർബ് ഷുഗർ കഴിച്ചു കൊണ്ട് ഒരു ഗ്രാം fat പോവില്ല ഇതാണ് സത്യം 🖕ok
Njan kazhinja 3 months ayi diet il aanu... Complete ayi carb ozhivakkathe ee paranja pole morning breakfast and lunch il ari bakshanam kazhichond njan almost 13 kg kurachu.. 84 to 71.. sugar complete ayi ozhivakki.. carbo kazhikkumbo limit nallonam kurachal mathi.. 3 idli, 1 cup rice, 2 dosa angane.. instead athinte koode egg and veggies or fruits add cheythal mathi..
Ithine kurich orupaad reasearch cheythitt thanne aanu ee panikk irangiyath.. so 🖕..
Ororutharkum oro calories aanu vndathu athil thazhe carbs kazhichu fat loss cheyym
Bro ithil xalore deficit aan vendath for exam iam 93 kg 186cm height age 20 nte calore deficit nokkiyaal njaan 2500 calore kazhichal 1 kg/week korakkan kazhiyum appo 1500 calore onnum onnumallq
ഇന്ന് നാട്ടിലെ ഒരു ബോഡിബി ബിൽഡർ ന്റെ കിഡ്‌നി പോയ ന്യൂസ് വന്നു. ആകെ ബേജാർ ആയി. 2ഉം പോയി 3 മാസം മുൻപ്പ് ഏതൊക്കെയോ മത്സരം ചെയ്തിരുന്നു. 14 വർഷം ആയി ഈ മേഖലയിൽ ഉണ്ട്.
Avar evde aan sthlam
Hi Vijobi, contacted your WhatsApp number for meal prep assistance. However they said they don’t offer diet alone ?
👍👍👍
❤❤
❤