Avoid These 5 Mistakes For Better Results | Gymൽ പോകുന്നവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 mistakes

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 2,5 тыс.

  • @joelbinu8566
    @joelbinu8566 4 года назад +163

    Vijo chetta very informative video but the recommended protein intake at 9:46 is 0.8 to 1.2 grams per pound bodyweight. Everything else is spot on 👍

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 года назад +21

      Bro you can start with 0.8 to 1.2 gram protein per “KG” of your body weight in the starting phase then slowly you can increase 👍 and I mentioned 0.8 to 1.2 g per kilo of your body weight because it is better to mention a range which will be safe for everyone and as this is posted on a social platform. Also, it is not possible to tell how much protein intake a person should exactly have unless meeting the individual and knowing their needs and fitness goals, because it is important to check the individual's creatine level, uric acid level etc....also before suggesting a high amount of protein intake. Also, I will be doing a separate video on different sources of protein/ protein rich foods..will try to cover more details in that video. 👊 cheers 💪

    • @kuttumon7127
      @kuttumon7127 2 года назад +4

      നോട്ട് ചെയ്യാനുള്ള ആപ്പ് ഏതാണെന്നു കൂടെ പറയാമോ

    • @navavlogs3329
      @navavlogs3329 2 года назад +1

      😁😁😁

    • @nakulnchandran5053
      @nakulnchandran5053 2 года назад

      @sheriefa9448 entha natural ennu udheshikunath

    • @josephinvarghese6571
      @josephinvarghese6571 2 года назад

      @Sherief A protien natural Allennano parayunne 😅

  • @sajinabubackersachu3005
    @sajinabubackersachu3005 4 года назад +1897

    ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ follow ചെയ്യതാൽ sure result kittum .കാരണം ഞാനും ഒരു body builder ആണ്‌ .

    • @ani4762
      @ani4762 3 года назад +11

      Sajin Kuwait IL ano

    • @jamshadtp625
      @jamshadtp625 3 года назад +4

      Suhrthe oru samshayam chest kalikaane chest thanne one month kalikaanaano paranjath

    • @befit7989
      @befit7989 3 года назад +1

      @@jamshadtp625 no

    • @aB_LaSH3666
      @aB_LaSH3666 3 года назад +8

      Gym whatsapp group undo?

    • @devadhathandevadeva7016
      @devadhathandevadeva7016 3 года назад +1

      @@ani4762
      Oolo
      ലോ
      🤝

  • @Strinstripovriko
    @Strinstripovriko 3 года назад +9

    3 മാസം continue aayi gymmil.. പോയി ബോഡി നൈസ് ആയി സെറ്റ് ആയി വന്ന് but lockdown വന്ന് ജിം അടച്ചു വീണ്ടും തടിച്ചു 😪

  • @alvinkr2487
    @alvinkr2487 4 года назад +73

    ഒരു താല്പര്യം ഇല്ലാത്തവർ ആയിരിക്കും വിഡിയോ length കൂടുതൽ എന്ന് പറഞ്ഞിട്ടുണ്ടാവുക, കാര്യങ്ങൾ അറിയണം, length കൂടിയാലും no issue 👍👍👍🥰

    • @ajuksahajan1861
      @ajuksahajan1861 2 года назад

      Agrahamullavar full video kaanum....thalparyamillathor palathum parayum .....ath mind cheyyanda..keep going

  • @sandhoopsandhoop1277
    @sandhoopsandhoop1277 3 года назад +4

    ഞാനും ഒരു ബോഡിബിൽഡർ ആണ് 100% താങ്കളുടെ അറിവിനോട് യോജിക്കുന്നു ❤️👍

  • @malayali_yathrikan92
    @malayali_yathrikan92 4 года назад +10

    ഇതു പോലെ ഒരു trainer നേ ആണ് personal trainer ആയി വേണ്ടങ്ങു...i lik the way whch u hv expressed. Hats of u 🤚💪💪

  • @majeeshmaji
    @majeeshmaji 4 года назад +247

    ഈ 10 mnt 15mnt വീഡിയോ കാണാൻ ടൈം എല്ലാത്തവരൊക്കെ എങ്ങനെ gym പോയി 1hour 1.5 hour workout ചെയ്യുന്നേ ബ്രോ keep going

  • @SABIKKANNUR
    @SABIKKANNUR 4 года назад +984

    വളരെ വ്യക്തമായി നല്ല രീതിയിൽ മനസ്സിലാക്കി തരുന്നതാണ് മറ്റുള്ളവരിൽ നിന്നും vijo ചേട്ടനെ വ്യത്യസ്ഥനാക്കുന്നത്‌ 😍😍✌️

    • @manishkrishnan6357
      @manishkrishnan6357 4 года назад +6

      Oru mistake undallo???? 0.8 to 1.2 gram of protien per kgs aano or per lbs aano sheri?

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 года назад +53

      Bro no doubt no mistake you can start with 0.8 to 1.2 gram protein per “KG” of your body weight in the starting phase then slowly you can increase 👍 and I mentioned 0.8 to 1.2 g per kilo of your body weight because it is better to mention a range which will be safe for everyone and as this is posted on a social platform. Also, it is not possible to tell how much protein intake a person should exactly have unless meeting the individual and knowing their needs and fitness goals, because it is important to check the individual's creatine level, uric acid level etc....also before suggesting a high amount of protein intake. Also, I will be doing a separate video on different sources of protein/ protein rich foods..will try to cover more details in that video. 👊 cheers 💪

    • @vaisakhmohan8481
      @vaisakhmohan8481 4 года назад +1

      @@VIJOFITNESSLIFESTYLE tnqq🙏

    • @nikeshkokkur195
      @nikeshkokkur195 4 года назад +1

      Exactly ❤️

    • @kaneshrobert7952
      @kaneshrobert7952 4 года назад +4

      എല്ലാവർക്കും മനസിലാകുന്നത് പോലെ പറയുന്നതാ നല്ലത് ഫാസ്റ്റായിട്ട് പറഞ്ഞു പോയിട്ട് ആർക്കും ഒരു ഉപയോഗവും ഇല്ലല്ലോ.. ഇതു പോലെ തന്നെ തുടർന്നോളൂ.. നല്ല അവതരണം..

  • @chachus654
    @chachus654 4 года назад +68

    അഞ്ചുകാര്യങ്ങളും പെട്ടന്ന് മനസ്സിലായി കുറച്ചു കലിപ്പിൽ അവതരിപ്പിച്ചത് കൊണ്ടാണോ എന്നറിയില്ല👍👍👍

  • @jishavava1020
    @jishavava1020 4 года назад +52

    ഇതുപോലെ ആണ് ഞങ്ങൾ ഉം കേൾക്കുവാൻ ആഗ്രഹിക്കുന്നത്. Full support VJ❤️❤️❤️💪👍

  • @sidheekndm6242
    @sidheekndm6242 4 года назад +4

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എല്ലാം വളരേ ശരിയാണ് 💪

  • @JChand83
    @JChand83 4 года назад +166

    Good video...
    ഞാൻ വളരെ മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതി ഉള്ളവനായിരുന്നു.
    ഇപ്പൊ 37 വയസ്സായി. 28 വയസിലാണ് gym ൽ ചേർന്നത്. 30 വയസ്സായപ്പോഴേക്കും നല്ല result കിട്ടി.
    പിന്നെ ജോലി ഭാരവും പ്രാരാബ്ധവും കൊണ്ടു നിർത്തി.
    ഒരു മൂന്നു മാസം മുമ്പ് dumbbells ഉം bar ഉം plates ഒക്കെ സ്വന്തമായി വാങ്ങി. ഉള്ളത് കൊണ്ടു proper ആയി schedule ചെയ്തു workout മൂന്നു മാസമായി ചെയ്യുന്നു. നല്ല result കിട്ടി തുടങ്ങി.(സുഹൃത്തുക്കൾ ചോദിക്കാൻ തുടങ്ങി ജിമ്മിൽ പോകുന്നുണ്ടോന്നു , പിന്നെ കണ്ണാടി യിൽ നോക്കുമ്പോ എനിക്കും ഒരു ആത്മവിശ്വാസം തോന്നി തുടങ്ങി )
    ഇതിൽ നിന്നും എനിക്ക് മനസിലായ കാര്യം.
    Work out ന് പ്രായം ഒരു പ്രശ്നമല്ല.
    ജിമ്മിൽ പോയി നന്നായി പഠിച്ച ശേഷം വീട്ടിൽ തന്നെ proper ആയി ചെയ്യാനാവും. അതും dumbells, plates and bar മാത്രം വച്ചുകൊണ്ടു.
    പക്ഷെ കൃത്യതയോടെ ചെയ്യണമെന്നു മാത്രം.
    NB:
    Gym ൽ പോകരുത് എന്നല്ല ഉദ്ദേശിച്ചത്, അതിനു കഴിയാത്തവർക്കു ഇങ്ങനെയും തുടരാനാവും.
    തുടരണം. 😍😍
    ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സ്വത്ത്‌

    • @abijithmm2109
      @abijithmm2109 3 года назад

      Chetta etta vayase 16 nan nala melane aane irikunnathe pakasha oru result kettanila enthu chayum wait chayala etta aashan paranje 3 masam kazhine change vannelkil protine adikan na enthu chayana chetta eppa oru body bulder ala atha chodicha pattuvakil help chayanm😔❤partuvakil pettane replay tanam

    • @abijithmm2109
      @abijithmm2109 3 года назад

      Gymil povan tudaghite 2 masam aayi

    • @JChand83
      @JChand83 3 года назад +1

      @@abijithmm2109
      മനുഷ്യ എല്ലുകളും tissues ഉം 19 വയസ്സ് വരെ വളരും.
      So heavy weight lifting avoid ചെയ്യൂ.
      Light workout (swimming, jogging, sports activity)ചെയ്യുക.
      19 വയസ്സിനു ശേഷം മാത്രം കോൺസെൻട്രേറ്റ് ചെയ്യുക.
      Protein powder ഞാൻ ഉപയോഗിച്ചിട്ടില്ല.
      അതല്ലാതെയും വേറെ നല്ല വഴികളുണ്ട്

    • @manumachathilmathew4248
      @manumachathilmathew4248 3 года назад

      Send me ur contact number bro

    • @TheDr.0210
      @TheDr.0210 3 года назад +1

      Protein powder pakaram kooduthal protein ulla foods kazhikkum like chicken soya etc. Njanum 6 months poyi pinne covid karanam povaan patiyilla.

  • @kenazbabu738
    @kenazbabu738 4 года назад +6

    ചേട്ടനാണ് ഞാൻ കണ്ടതിൽ വച്ചു അന്മാർത്ഥതയുള്ള ബെസ്റ്റ് ട്രൈനെർ

  • @serinsasi
    @serinsasi 4 года назад +44

    wow കട്ട kalip mode ആണെന്ന് തോനുമെങ്കിലും പറഞ്ഞതൊക്കെയും മാരക സത്യങ്ങളും !!പേഴ്സണാലായി ഒരു നല്ല കോച്ചിന്റെ ഉപദേശം/ശാസന കേൾക്കുമ്പോലെ തോന്നി.Keep going bro ....Lov yaaa
    worth watching as usual 🤝

  • @shorin7041
    @shorin7041 4 года назад +2

    *ഇതുപോലുള്ള trainers ഉള്ള gym ആണ് ഇവിടെ വേണ്ടത്, പലർക്കും ഒന്നും അറിയില്ല അറിയുന്നവർ പറഞ്ഞു കൊടുക്കില്ല fees വാങ്ങി പോക്കറ്റിൽ ഇടും*

  • @rennisaji2945
    @rennisaji2945 Год назад +2

    അത്യാവശ്യം ആയിട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്. Tnx bro. കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ time വേണ്ടേ. Video time no prblm🌹👍🏻

  • @jojse2746
    @jojse2746 4 года назад +50

    വളരെ ഉപകാരം കുറെ നോക്കി എന്നിട്ടും മാറ്റം ഇല്ല ബ്രോ ഇപ്പം പറഞ്ഞ പോലെ ആണ് ഞാൻ ചെയ്തത് ആ അഞ്ചു മിസ്റ്റേക് ഞാൻ ചെയ്തിരുന്നു ഇനി അങ്ങനെ അല്ല വളരെ ഉപകാരം 🙏🙏

  • @thomasjoseph29
    @thomasjoseph29 4 года назад +69

    കിടിലൻ വീഡിയോ length കൂടുതൽ ഒന്നും ഇല്ല ..
    കറക്ടായി എല്ലാ കാര്യങ്ങളും പറഞ്ഞു .❤️❤️❤️

    • @felixkfriju2649
      @felixkfriju2649 3 года назад +1

      Length കൂടുതലാണ് മച്ചാനെ

  • @pramodp0007
    @pramodp0007 4 года назад +21

    എന്റെ എല്ലാ സൂർത്തുക്കളോടും പറയാനുള്ളത് ഈ വീഡിയോ miss ചെയ്യല്ലെന്നാണ്.. ❣️

  • @sijosjoseph9773
    @sijosjoseph9773 5 месяцев назад +1

    ജിം പോയിട്ട് ഒന്ന് നടക്കാൻ പോലും പോവാതെ ഇതേപോലെ ഉള്ള വീഡിയോസ് കണ്ട് ഡെയ്‌ലി മോട്ടിവേറ്റ് ആകുന്നവർ ആണ് ഞങ്ങൾ 😅😅😅

  • @gokulks8884
    @gokulks8884 3 года назад +15

    Monday Leg
    Tuesday Chest
    Wednesday Back
    Thursday Shoulder
    Friday Biceps
    Saturday Triceps

  • @usmanam68
    @usmanam68 4 года назад +133

    ഇതാണ് ട്രെയിനർ ഇതാവണമെടാ.... ട്രെയിനർ......
    💯% സത്യ സന്തത.. അതാണ്‌ ഇയാളുടെ മെയിൻ ഐറ്റം.. 🌹🌹🌹🌹🌹🌹
    അടിച്ചു പൊട്ടിക്ക് മക്കളേ....... ലൈക് ബട്ടൺ... 👍👍👍👍

  • @navarang3731
    @navarang3731 4 года назад +870

    ഇൗ മനുഷ്യനെ പോലെ ഒരു ട്രൈനറെ കിട്ടിയിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരു HRITHIK ROSHAN ആയേനെ😎😉😉

    • @kl-1388
      @kl-1388 4 года назад +7

      കിടു ✌

    • @sreelal3147
      @sreelal3147 4 года назад +6

      Sathyam....

    • @vsk4910
      @vsk4910 4 года назад +43

      😆 ബ്രോ ഇതുപോലെ ഒള്ള ഒരുപാട് certified trainers കേരളത്തിലും ഒണ്ടു, ബട്ട്‌ അവരുടെ സർവീസ് ഫ്രീ അല്ല, monthly അവർക്കു ഫീ കൊടുക്കണം,
      അങ്ങനെ നമ്മൾ ഒരു നല്ല certified ടെയ്നറുടെ കീഴിൽ വർക്ക്‌ ചെയ്‌താൽ 100% worth ആണ്

    • @muthu123007
      @muthu123007 4 года назад +16

      bro its my triner💕💕💕

    • @sreelal3147
      @sreelal3147 4 года назад +5

      @@muthu123007 you lucky man

  • @thoyyibmovval1154
    @thoyyibmovval1154 4 года назад +14

    ഇത്ര വ്യക്തമായി ഒരു ട്രെയ്നറും പറഞ്ഞു തരില്ല✌️🔥

  • @prajithk5696
    @prajithk5696 4 года назад +14

    അവതരണ ശൈലി, body language എല്ലാം super 🌟🌟

  • @unite_forever74
    @unite_forever74 3 года назад +1

    ഈ മേഖലയിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ..താങ്ക്സ് ചേട്ടാ.😊👍🏻

  • @rajeshgopalan3620
    @rajeshgopalan3620 4 года назад +6

    Sir, 💯% ഉപകാരപ്രദം. വളരെ sincerity യുള്ള വാക്കുകൾ. ഒട്ടും lengthy അല്ല. അഥവാ അങ്ങനെ തോന്നുന്നു എങ്കിൽ അവർ കാണേണ്ട. അത്രേയുള്ളൂ. അങ്ങ് ഇതുപോലെ വിശദമായി തന്നെ പറഞ്ഞാൽ മതി.

  • @vineethvprakash5741
    @vineethvprakash5741 4 года назад +5

    വീഡിയോ പൂർണമായും മനസിലാകുന്ന രീതിയിൽ മതി ചേട്ടാ. അത് കൊണ്ടാണ് ചേട്ടന്റെ വീഡിയോസ് സ്ഥിരം കാണുന്നത് 💪

  • @9048901214
    @9048901214 4 года назад +7

    Time പ്രശ്നമല്ല , ഉപകാരപ്രതമായ വീഡിയോ ആണല്ലോ അതിലാണ് കാര്യം

  • @AshilAshil-vm9uy
    @AshilAshil-vm9uy 27 дней назад +1

    എന്റെ പൊന്നോ ഇരുന്ന ചെയ്യാറില്ലേ നിന്ന് ചാടി എന്നിട്ട്... അധെയ പ്പോലെ തന്നേയ് ഇരുന്നു ❤

  • @sarathsbsarathsb1099
    @sarathsbsarathsb1099 6 месяцев назад

    ♥ചേട്ടാ ഇപ്പൊ ചെയ്തു പോകുന്നതുപോലെ മതി കുറച്ചൊക്കെ അറിയാവുന്നവർ പറയും വീഡിയോ വലുതായി പോയെന്നൊക്കെ noproblam you continue

  • @BelloFitness_by_Jackson
    @BelloFitness_by_Jackson 4 года назад +5

    ഇടി വെട്ടി മഴ പെയ്ത് .. തോർന്ന പോലെ ഉണ്ട് 😁😁
    Powerful video 💪💪♥️♥️

  • @AntonioVisualMedia
    @AntonioVisualMedia 4 года назад +5

    ചേട്ടന്റെ അവതരണം അടിപൊളിയാ.... ഇങ്ങനെ തന്നെ മുന്നോട്ട്‌ പോകണം എന്നതാണ്‌ എന്റെ അഭിപ്രായം..💪🏻

  • @shibilin6972
    @shibilin6972 4 года назад +3

    നിങ്ങളുടെ ഗോൾ ഒരു time period നോക്കാതെ workout നിങ്ങളുടെ ജീവിധത്തിന്റ ഭാഗമാക്കി നോക്കൂ, റിസൾട്ട്‌ താനെ വന്നോളും 👍👍🔥🔥

  • @kgf6655
    @kgf6655 4 года назад +1

    Super video. ഒരു ചെറിയ suggestion ഉണ്ട് weight lift ചെയ്യുമ്പോൾ breath ചെയ്യുന്നത് എങ്ങനെ എന്ന് ഒരു video upload ചെയ്യണmm

  • @Krishnabadhari75
    @Krishnabadhari75 3 года назад

    ഓപ്പണായിട്ട് കാര്യം പറഞ്ഞു, ചേട്ടൻ മാസ് ആണ്, Am Defenitly Follow ur rules

  • @dhinilshanker5541
    @dhinilshanker5541 2 года назад +3

    Im a certifed instructor with 6 yrs f training experience and 12 years of workout experience..idheham parayunadhellaam 100% accurate aanu.. pakshe 50% aalukal polum follow cheyyaan manasu vekyaatha aalukalum..

  • @shafeeqpottayil2583
    @shafeeqpottayil2583 4 года назад +6

    ഇങ്ങളൊരു മൊതലാണ് 👌

  • @nevilthomas446
    @nevilthomas446 4 года назад +209

    Focus on Compound lifts
    1: Bench press
    2: Deadlift
    3: weighted squats
    4: Overhead press
    5: Pull-up
    6: Bent over row
    Korach isolation matram cheit aarum muscle ondakiya charitram illa mone😅

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 года назад +42

      👌💪

    • @sarathas1539
      @sarathas1539 4 года назад +4

      @Nevip Thomas..Thanks

    • @adarsh5199
      @adarsh5199 4 года назад +2

      Bro push up Compound workout aano

    • @nevilthomas446
      @nevilthomas446 4 года назад +13

      @@adarsh5199 karyam chest workout aanelum upperbody full disperse aayipovum effect. Pushupil progressive overloading possible allathond bench press aanu koodutal nallath. Compared to pushup pullups are more effective. Athondanallo pull-ups edukaan risk.
      NB: bodyweight exercises kaalum results tharunnath free weight compound excersises aanu

    • @rahurokz
      @rahurokz 4 года назад +2

      Exactly 💯

  • @akshaysaji1239
    @akshaysaji1239 2 года назад

    വളരെ വ്യക്തമായ രീതിയിൽ നമ്മളുടെ മനസിലുള്ള കാര്യങ്ങക്ക് യാതൊരു തരത്തിലുമുള്ള ബോർ ഇല്ലാതെ മനസിലാക്കിത്തന്നു ♥️♥️അത് തന്നെയാണ് നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത

  • @ashrafv6870
    @ashrafv6870 2 года назад

    സർ വീഡിയോസ് എല്ലാവർക്കും വളരെ യൂസ്ഫുൾ ആണ് താങ്ക്സ്.
    ഓരോ വർക്ഔട്ട് ചെയ്യുമ്പോൾ ബ്രീറ്റ് ഇൻ ബ്രീറ്റ് ഔട്ട്‌ എങ്ങിനെ ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് സർ ഒരു വീഡിയോ ചെയ്യുമല്ലോ താങ്ക്സ്

  • @nihal_k_salim
    @nihal_k_salim 4 года назад +4

    Chetta Time eduth thanne parayanam...Orikkalum time kurakkaruth ...Max ellam include cheyth ithu pole thanne present cheytha mathy😍❤️...Thankuh ❤️

  • @sarathas7840
    @sarathas7840 4 года назад +19

    പരിശ്രമിച്ചാൽ പറ്റാത്ത ഒന്നും ഇല്ല❤️

  • @Pro.mkSportsFitness
    @Pro.mkSportsFitness 4 года назад +357

    Great video .....❤️

  • @sangeethchristy5474
    @sangeethchristy5474 3 года назад +2

    Njan ente friends nu ettavum kooduthal share cheytha video....❤️❤️❤️❤️

  • @niKita-eq8tm
    @niKita-eq8tm 5 дней назад

    1. Progressive Overload
    2. Track your Workout Programme
    3. Repeat the same Workout pgm 4-6 week
    4. Consistency
    5. Diet

  • @krishnarajpd6309
    @krishnarajpd6309 3 года назад +39

    Dear friends, im 56 years old. In my experience, it is not practical to work out in GYM daily due to various reasons like studies, job, family issues etc.my humble advice is to do free hand exercises like push ups,squats.planks, stretching,skipping etc. These can be done even in a hotel room ,there by ,you can save lot of time (traveling to GYM) Moreover, free hand exercises are basics of body shaping.Weight training needs only for professionals. Common man needs only basics. Be practical in your Life & lead a disciplined Life, which is most important in any Sports.

    • @sidhiqhamza
      @sidhiqhamza 3 года назад +2

      They are talking about Body Builders...😊
      I am at my 60..I am doing the same as you follow.
      Healthy way....!

  • @mohemmedarafath125
    @mohemmedarafath125 4 года назад +21

    ബ്രോ, ഒരിക്കലും vdo length കൂടുതലാണ് എന്ന് ഇത് വരെ തോന്നിയിട്ടില്ല.. ഇനി tym കൂട്ടാൻ പറ്റാണെങ്ങിൽ അതാണ് നല്ലത്..

  • @53rishalmp68
    @53rishalmp68 4 года назад +7

    Nala vishitharam, good job broo❤️

  • @sarathleo1783
    @sarathleo1783 4 года назад

    എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വ്യക്തമാക്കി തരുന്നുണ്ട്. ഞാൻ ആദ്യമായിട്ടാണ് video കണ്ടത്. Well Done Bro

  • @ajmalmuhammad4785
    @ajmalmuhammad4785 4 года назад

    ചേട്ടാ വളരെ നന്നായിട്ടുണ്ട് വീഡിയോ. നന്നായി മനസ്സിലാവുന്ന രീതിയിലാ ചേട്ടന്റെ അവതരണം. ഇനിയും ഇതേരീതിൽ ഉള്ള വിഡിയോ ചെയുക...... 💗💗💗💗😘

  • @aslukkp
    @aslukkp 4 года назад +20

    I started 2 month later, still I'm on same condition. I am doing all these Mistakes. Trainers are never minded what we are doing (even if it Wrong) we have to pay monthly 2700 AED for personal trainer, Thank you so much for your tips..

  • @crickballer862
    @crickballer862 3 года назад +15

    I agree with this !!! I’m doing gym for almost 10 years now ..! Thank god !! I have a good shape now .. but some time I am also worried about the results so I switched into calisthenics ..it’s extreme & hard ... but the results will be a Lean and natural looking body ...

  • @shameman4217
    @shameman4217 3 года назад +3

    പറഞ്ഞു മനസ്സിലാകുന്ന രീതി 🔥❤️

  • @maninair5949
    @maninair5949 3 года назад

    Tqsm dear🥰👍 chetta pakka ക്ലിയർ ആയിട്ട് പറഞ്ഞു തന്നതിന്

  • @alameen7251
    @alameen7251 4 года назад

    1st time aa chanal le video kandath.....♥️♥️♥️♥️nalla kidilam topic adn avataranm

  • @nibasherin3013
    @nibasherin3013 4 года назад +5

    15 minut ആയാലും ഞാൻ സംതൃപ്തനാണ്👍👍👍♥️

  • @narendranathartsregular1370
    @narendranathartsregular1370 4 года назад +7

    ദേ ഈ സമയം മുതൽ ഞാനും ചേട്ടന്റെ ഒരു subscriber💪

  • @Shine-lo1ly
    @Shine-lo1ly 4 года назад +12

    വീഡിയോ ലെഗ്ത് കൂടിയാലും യാതൊരു പ്രശ്നവും ഇല്ല, നല്ല ഇൻഫർമേഷൻ, tks

  • @mohammed.shiyas
    @mohammed.shiyas 3 года назад

    Njn 1 week ayi youtubil ee video search cheyyan thodangitt thanks a lot ❤️

  • @______1089
    @______1089 3 года назад

    Nallla oru information ahhnn bro thanxxxxxx

  • @sabaryjayan9250
    @sabaryjayan9250 4 года назад +14

    വളരെ വ്യക്തമായി മനസിലാകുന്നപോലെ നല്ല അവതരണം... In my opinion take your time and keep doing videos like this 🔥

  • @chathikathechandhu5892
    @chathikathechandhu5892 4 года назад +28

    *ചേട്ടന്റെ video ആദ്യമായിട്ട് ആണ് കാണുന്നത് ഒരുപാട് ഇഷ്ട്ടായി keep going katta sprt broii*

  • @dishopypattathill4915
    @dishopypattathill4915 4 года назад +13

    he seems sayings things very openly , i appreciate his words .

  • @anuragks7498
    @anuragks7498 4 года назад +1

    Chettanu ishttam ullathupoole cheyithooolu..... 💪👌👌👌

  • @shamilathi6381
    @shamilathi6381 3 года назад

    Sr......ethupoole..alangill ethilum kudutha parayanam...👍👍👍👍👍

  • @Akash-tg5fh
    @Akash-tg5fh 4 года назад +5

    Vijo chettan uyire.. ❣️❣️❣️❣️❣️

  • @fazilmanaf4645
    @fazilmanaf4645 4 года назад +35

    I've been training for almost 2 years, and as far as i can tell everything you said is right, mainly don't ever switch your workout,and if you wanna lose some body fat try doing cardio for half an hour

  • @zedplusmedia2695
    @zedplusmedia2695 4 года назад +13

    Nammude fitness ne kuricch *avagashathode* samsarikunna...
    Vijo acchayan..
    I like this attitude..

  • @jaisonpeter3501
    @jaisonpeter3501 10 дней назад

    Very nice dear Thanks for everything ❤️

  • @harikrishnancj9120
    @harikrishnancj9120 3 года назад

    ആദ്യത്തെ ഡയലോഗ് പോളി ഇതുവരെ സബ്സ്ക്രൈബ് ചെയ്തില്ലായിരുന്നു ഇന്ന് ചെയ്തു നന്നായി വിവരിച്ചു പറയണം ചേട്ടാ 🔥❤️

  • @MrStephenpramod
    @MrStephenpramod 4 года назад +16

    വിജോ ബ്രോ, വീഡിയോ സമയം കൂടിയാലും കുഴപ്പം ഇല്ല, നമുക്ക് കാര്യങ്ങൾ മനസിലാവും അതാണല്ലോ വേണ്ടത്. വളരെ നല്ല വീഡിയോ. 👌👍🤝💪

  • @jomeshmathew605
    @jomeshmathew605 4 года назад +67

    This is the kind of motivation people like me needed - ‘motivation flavoured with little scolding’ 😉😉😌

  • @ninusomanath
    @ninusomanath 4 года назад +5

    Vijo മച്ചാനെ...
    ലെങ്ത് ഒരു പ്രേശ്നമേ അല്ല.. content ആണ് പ്രധാനം...
    അത് ഇങ്ങനെ വളരെ ആഴത്തിലും വ്യക്തതയിലും ഇത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ചുരുക്കം ചില Trainers അതിലെ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ എന്ന നിലയ്ക്ക് സ്റ്റൈൽ മാറ്റി പിടിക്കേണ്ട ഒരു ആവശ്യവും ഇല്ലാ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം...
    Kepp Going Bro with Ur Unique & Informative way of sharing things..
    കട്ട സപ്പോർട്ട് മച്ചാനെ... ഇതു പോലെ ആവേശം കൊള്ളിക്കുന്നതും പ്രചോദനമേകുന്നതുമായ വീഡിയോ യുമായി വരിക 💪💪💪💪

  • @vishnuvichus5119
    @vishnuvichus5119 4 года назад

    First time ആണ് കാണുന്നത് അപോ തന്നെ subscribe ചെയ്തു കട്ട support bro

  • @shakeermv2623
    @shakeermv2623 2 года назад

    വളരെ നല്ല വിവരണം കാര്യങ്ങൾ വളരെ വെക്തമായി മനസ്സിലാകുന്നുണ്ട് താങ്ക്സ്

  • @davidprasad1459
    @davidprasad1459 4 года назад +4

    You are awesome brother.. Thanks for your informations. 💪💪

  • @pradeepkm6416
    @pradeepkm6416 4 года назад +5

    Good info. I had made all these mistakes . Now realising the mistake

  • @thefighter9259
    @thefighter9259 4 года назад +13

    Samayam eduth thanne explain cheyyanam ente request aanne

  • @syamtvm1271
    @syamtvm1271 4 года назад

    ഒരുവർഷം ജിമ്മിൽ പോയി ഈ പറഞ്ഞ മിസ്റ്റേക്ക് ചെയ്തിട്ടുണ്ട് ഇപ്പോൾ ആണ് മനസ്സിലായത്

  • @Rahul1010R
    @Rahul1010R 2 года назад +1

    Thanky for the grate tip😘😘😘

  • @saqerexb
    @saqerexb 4 года назад +3

    Wow good information brother !
    And I have a question for you. Nammalku chest fat complete aayum illaathakkan sadhikkumo (like female breast). Orupad videos il kandu surgery okke venamennu.
    Please advice me !!!

  • @ashikozil5484
    @ashikozil5484 4 года назад +8

    എന്റെ തെറ്റ് എനിക്ക് മനസ്സിലായി
    Tnku ❤

  • @manojmohan6568
    @manojmohan6568 4 года назад +10

    Chetta... From your videos and inspiration I am joining gym next month. I am doing home exercise with your videos now. Thank you so much for your motivation.. ❤️

    • @randomfidea7169
      @randomfidea7169 4 года назад

      Next month not today

    • @salam20051
      @salam20051 2 года назад

      Next month will not come i guess... U must start immediately...

  • @krishnakumarsuresh2144
    @krishnakumarsuresh2144 4 года назад

    മുൻബ് സർ വീഡിയോ ചെയുമ്പോൾ വളരെ കൂൾ ആയി എല്ലാകാര്യങ്ങളും വിശദമായി സംസാരിക്കുന്നപോലെ ആയിരുന്നു........ ഈ വീഡിയോയോയിൽ കുറച്ചു സീരിയസ് ആയി സംസാരിക്കുന്നപോലെ തോന്നി....

  • @bjiub4356
    @bjiub4356 3 года назад

    ബ്രദർ നിങ്ങൾ പറഞ്ഞത് ശരിയാണ് 👍🏾

  • @rageshpanakkal5371
    @rageshpanakkal5371 4 года назад +16

    How sincere u r while doing the video.Highly impressive ..Huge FAN ❤️

    • @anasjaal1145
      @anasjaal1145 4 года назад

      Can you give your number sir

  • @gokulmsmarangattil3302
    @gokulmsmarangattil3302 4 года назад +4

    Thanks for the valuable informations , keep your own style in videos its really informative ✌️

  • @althafcs3434
    @althafcs3434 4 года назад +3

    എവിടെയോ ഒരു പ്രിപ്ഥ്വി രാജ് ടച്ച് ❤👌

  • @shiyavlogs9868
    @shiyavlogs9868 4 года назад

    ആദ്യമായിട്ട് കാണുവാ subscribe ചെയ്തു 💥💥💥

  • @vaishnavs5777
    @vaishnavs5777 4 года назад +10

    Chetta continue with this method itself. Full support 🖤🔥🔥😍

  • @sayishkr
    @sayishkr 4 года назад +301

    നാളെ ജനുവരി 1. ഒരുപാട് പേര് ജിമ്മിൽ ജോയിൻ ചെയ്യുന്ന ദിനം.

  • @amzvlog4624
    @amzvlog4624 4 года назад +6

    Best ever genuine video I've ever seen🔥 keep going bro♥️

  • @siddik.almadeena1398
    @siddik.almadeena1398 4 года назад

    Bro chikken and fish engane cook cheyyam enna oru vdo cheyyamo... Corroct aayittu onnu paranjutharamo..... Body build cheyyan

  • @shefimkd9284
    @shefimkd9284 4 года назад

    ജിം ഇഷ്ടപ്പെടുന്നവർക്ക് ഇതിലും നല്ല വീഡിയോ സ്വപ്നങ്ങളിൽ മാത്രം...

  • @anilmangalath4267
    @anilmangalath4267 3 года назад +6

    Nice presentation you are the complete fitness trainer 👍💪

  • @lucymanuel1657
    @lucymanuel1657 4 года назад +14

    Moderation in exercising is important. Must enjoy the workout. Overtraining could wear you down. Built slowly but surely. Cheers.

  • @sirajkt9365
    @sirajkt9365 4 года назад +4

    Great. Simple and unique presentation compared to all other channels

  • @sanu7851
    @sanu7851 4 года назад

    അടിപൊളി... ഇൻഫർമേഷൻ...

  • @nikhilsanthosh
    @nikhilsanthosh 4 года назад

    First aanu bro nte video kaanunnad, oru paad helpful aanu