ഒരു PULL UP പോലും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ..? നിങ്ങൾ ഈ വീഡിയോ കാണുക | PULL UP Progression Video

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 🔺ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത് PULL UP എങ്ങനെ ശരി ആയ രീതിയിൽ ചെയ്യാം എന്നുള്ളതാണ്. അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക. അതുപോലെ നിങ്ങൾ ഈ തെറ്റുകൾ ഒരിക്കലും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
    Team Vijo Fitness trainer - Nisar Neelala
    👇
    🔺 ...
    🎥 credits - #Teamvijofitness trainer - Amal Babu
    👇
    🔺 ...
    🔺You can purchase genuine supplements click the link below @myprotein
    ✅ Use coupon code - VIJOBI 👇
    www.myprotein....
    🔺You can purchase wide range of wellness products from @revive_md_middleeast
    ✅Use coupon code - VIJOFIT 👇
    www.revivesups...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔺Are you ready to transform yourself??
    Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
    📩 DM for all queries.👇👇
    teamvijofitness@gmail.com
    Call or whatsapp 📲 +971 586100154
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my RUclips channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+971556998981
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness

Комментарии • 666

  • @shahanadkottayi5380
    @shahanadkottayi5380 3 года назад +491

    അതെ പുഷ് up പറഞ്ഞപ്പോൾ തന്നെ pull up നെ കുറിച്ചും പറയണം എന്നു ആഗ്രഹിച്ചിരുന്നു , thank you വിജോ ചേട്ടാ

  • @aswinrajpk7837
    @aswinrajpk7837 3 года назад +342

    വളരെ നന്ദി ചേട്ടാ......3 മാസം ആയി ജിം പോകുന്നു...ഒറ്റ പുൾ up പോലും ചെയ്യാൻ പറ്റുന്നില്ല.....🥺🥺🥺🥺ഞാൻ ഇത് നാളെ തന്നെ തുടങ്ങും.....

    • @bt9604
      @bt9604 2 года назад +4

      Pattiyo

    • @skyridersrc3644
      @skyridersrc3644 2 года назад +3

      Best🔥

    • @AkAk-cx2yz
      @AkAk-cx2yz 2 года назад +11

      Oru pull up polum chiyan vsyye pinne ni jiml poyt karyamilla try

    • @mubzplay
      @mubzplay Год назад +5

      ഞാന് ഇപ്പൊ 30 pull up എടുക്കർ ഉണ്ട്,stqrtinkil വെറും 4 എണ്ണം എടുത്തിരുന്നു,2 മാസം ഒന്നരാടം

    • @railfankerala
      @railfankerala Год назад +1

      @@AkAk-cx2yz 🤣

  • @Oldwinerecords
    @Oldwinerecords 3 года назад +82

    എന്ത് വോയിസ്‌ ആണ്.... Muscle ബോഡിക്ക് മാത്രല്ല സൗണ്ടിനും ഉണ്ട്‌ 🤝

  • @Rashi-yl1qh
    @Rashi-yl1qh 3 месяца назад +2

    ഇതുപോലെ ഒരാൾ ട്രൈനെർ ആയി എല്ലായിടത്തും ഉണ്ടെങ്കിൽ നമ്മളെ പൈസ കൊട്ത്ത് പോവുന്നെതിന് ഒരുപാട് ഉപകാരപ്പെടേനെ സേവ് ചെയ്ത് ബ്രോ

  • @genuinetrd7841
    @genuinetrd7841 3 года назад +28

    ഒരു ട്രെയ്നർ എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണം നിങ്ങൾ ആണ്...

  • @kkpstatus10
    @kkpstatus10 3 года назад +85

    പൃഥ്വിരാജിന്റെ സൗണ്ട് സാമ്യം ഒണ്ട് 😊

  • @sethuaji8529
    @sethuaji8529 3 года назад +127

    ThnQ Chetta🙇💕മലയാളികളുടെ അഭിമാനം vijo ചേട്ടൻ❤

  • @sudheeshmangalassery2703
    @sudheeshmangalassery2703 3 года назад +16

    അറിവുകൾ വളരെ ലളിതമായി പകർന്നു തന്നു....നന്ദി 💝

  • @sameentib
    @sameentib 3 года назад +7

    നല്ല explanation, താങ്കൾ നല്ല ഒരു trainer ആണ്

  • @bibinbabu4841
    @bibinbabu4841 3 года назад +401

    ജിമ്മാന്മാരെ ഇവിടെ റിപ്പോർട്ട്‌ ചെയ്യൂ 😎😎😎❤😎

  • @pranavs3910
    @pranavs3910 3 года назад +12

    കാത്തിരുന്ന വീഡിയോ..😍

  • @ansaabsalim5963
    @ansaabsalim5963 3 года назад +9

    Chettaaaaa , kaathirunna Video aanu
    Thank you so much for this Vijo chettaaa ♥️♥️♥️🔥🔥🔥🔥🔥

  • @jibinsaji8169
    @jibinsaji8169 3 года назад +2

    Ith pole oru trainer undagil thanne workout cheyyan nalla confidence undakum...

  • @sandeepjayakumar3680
    @sandeepjayakumar3680 3 года назад +15

    Loving your content!!!

  • @ramachandrarajan1863
    @ramachandrarajan1863 3 года назад +15

    Awaiting this actually..Thank you Viju chetta..Pull up difficult for me to do ..Tomorrow onwards i will try this..

  • @rasheedmk6190
    @rasheedmk6190 2 года назад +2

    ഏതരാൾക്കും വളരെ ഏളുപ്പത്തിൽ മനസിലാകും വി ദത്തിലുള്ള അവതരണം

  • @cryptovlogger9142
    @cryptovlogger9142 3 года назад +7

    First 🔥🔥🔥..... Much needed video👌

  • @farhan.a.s8612
    @farhan.a.s8612 3 года назад +26

    Gym ഇല്‍ പോകുമ്പോൾ:
    1. എങ്ങനത്ത dress ഇടണം
    2. എങ്ങനത്ത shoes wear ചെയ്യണം
    3. എന്തൊക്കെ things കൊണ്ട്‌ പോകണം

    • @anandkk12345
      @anandkk12345 3 года назад +5

      Njn pokbo cheyyarullath
      1) tracksuit, t shirt
      2) shoes idarilla
      3) vellam, turkey, glows

    • @anandkk12345
      @anandkk12345 3 года назад +1

      Shoe te kaaryam aarodenkilm chodhich nokku

    • @farhan.a.s8612
      @farhan.a.s8612 3 года назад +1

      @@anandkk12345 turkey എന്തോന്ന്

    • @farhan.a.s8612
      @farhan.a.s8612 3 года назад +1

      @Amal ഇത് എല്ലാം gym bag ഇല്‍ ആണൊ കൊണ്ട്‌ പോകാൻഉള്ളത്

    • @anandkk12345
      @anandkk12345 3 года назад +1

      @@farhan.a.s8612 engane enkilm... Njn normal bag aahanu use cheyyane..

  • @jithinkumar6788
    @jithinkumar6788 3 года назад +8

    Most awaited😍😍😍.... Thanks alot bro💓

  • @ebinjoseph9148
    @ebinjoseph9148 Год назад +1

    ഞാനുമൊരു fitness instructor ആണ്.നിങ്ങൾ വളരെ അധികം അഭിനന്ദനം അർഹിക്കുന്നു 👍. വളരെ നല്ലൊരു ചാനൽ 👍👍👍

  • @Rahul.c.m
    @Rahul.c.m 3 года назад +5

    Vijo ചേട്ടൻ uyir❤️❤️❤️

  • @jlijo619
    @jlijo619 3 года назад +33

    ആഗ്രഹിക്കുന്ന കാര്യം പറഞ്ഞു തരുന്ന വിജോ ചേട്ടൻ മാസ്സ് 😍👌👌👌

  • @EscapeLoop-vt8xt
    @EscapeLoop-vt8xt 3 года назад +1

    Oh mahn...Ipazhanu video kandathu..appo thanne subscribe cheithu..
    Kuthi irunnu kure kandu..
    Adipoli...👍👍👍👍🔥🔥🔥

  • @Akshay-ex3dx
    @Akshay-ex3dx 3 года назад +6

    Thanks chettoii🤩😍❤️

  • @basheervalanchery
    @basheervalanchery 3 года назад +2

    Nammale nattil gymil thettukal onnu paranju tharillA Ningal al poli brooo... God bless you....

  • @FantasyJourney
    @FantasyJourney 3 года назад +5

    മിടുക്കൻ 🥰👌👏👏👏

  • @sarathchandran1109
    @sarathchandran1109 3 года назад +12

    Please do similar tutorial for different variations of push ups and chin up🙏

  • @ahamedkabeer4555
    @ahamedkabeer4555 3 года назад +25

    Ningal karnam aane njan correct form workout okke manasilayath
    Ningal pwoli aane ikka 💞💞❤️

  • @adhilabdu3537
    @adhilabdu3537 Год назад +1

    വളരെ നല്ല അവതരണം ❤
    സർ.
    ഷോൾഡർ പൈൻ ഒഴിവാക്കാൻ ഉള്ള ഒരു ടിപ്സ്. പ്ലീസ്

  • @anilmangalath4267
    @anilmangalath4267 3 года назад +7

    Good personality and presentation 👍💪

  • @teenarish9595
    @teenarish9595 3 года назад +9

    Thankyou so much for this video😍

  • @rrassociates8711
    @rrassociates8711 3 года назад +7

    പൊളിച്ച് മുത്തേ നിസാറേ...
    അള്ളാഹു അനക്ക് ഹിദായത്ത് നൽകട്ടെ,
    ആമീൻ

    • @latheef1987
      @latheef1987 3 года назад +2

      Nisarinu hidayath illann ara paranjath?
      Artham ariyathe enthelum parayalle man

    • @THE-gl6wj
      @THE-gl6wj 2 года назад

      @@latheef1987 enikum thonii

    • @kavil7671
      @kavil7671 2 года назад +1

      ithinte idayilum ath veno @RR assosiates ?? madrassa yilalla ullath

  • @boykaexhibits6675
    @boykaexhibits6675 3 года назад +12

    Thanks a lot Vijo chetta, varumennu parajenkilum next video ithavumennu vicharichilla, very useful & well explained video .❤

  • @musichub5881
    @musichub5881 3 года назад +2

    Much needed video tnq u vijo cheta

  • @punnenthomas3857
    @punnenthomas3857 3 года назад +1

    Great video Vijo chetta ❤️

  • @adarsharavind5188
    @adarsharavind5188 3 года назад +4

    Thanks bro
    Fan from palakkad

  • @jojes0075
    @jojes0075 2 года назад +4

    Awesome And Very Much Informative Video. Haven't Seen Someone who explain it simple which includes much information in it. Keep up brother And i will be a subscriber and follower from now.👍

  • @aravind9851
    @aravind9851 3 года назад +1

    This is why I love youtube
    Good content bro

  • @jithinraj8924
    @jithinraj8924 4 месяца назад

    Man, you should design your own workout cloth brand and wear it when doing your videos. We love to buy your brand! you are a great teacher and leader at this profession!

  • @vanilla_sky_with_mahi
    @vanilla_sky_with_mahi 2 года назад +2

    Sir,
    സൂപ്പർ ആയിട്ടുണ്ട്🔥

  • @voyager3445
    @voyager3445 3 года назад +6

    Thanks chettoooiiii❤️

  • @dreamcatcher5257
    @dreamcatcher5257 3 года назад +3

    Chettante Ellam Vidoes Kollam ♥️♥️♥️♥️♥️🥰🥰🥰🥰🥰😊🔥🔥🔥🔥🔥

  • @rajeeshkelanchery6291
    @rajeeshkelanchery6291 3 года назад +4

    PPL WORKOUT നെ പറ്റി ഒരു വീഡിയോ ചെയ്യാമോ, workout ഏങ്ങനെ set ചെയ്യാം എന്നു കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ♥️from ksa

  • @vigneshrb9550
    @vigneshrb9550 2 года назад +1

    ആത്യം ജിമ്മിൽ പോയ്‌ തുടങ്ങിയപ്പോൾ തുങ്ങി നിന്ന ഞാൻ ഇപ്പൊ ഒറ്റ സെറ്റിൽ 10 pullup അടിക്കാറുണ്ട് 1 year എടുത്തു ശെരിക്കും നല്ല ഫാറ്റും ഉണ്ടായിരുന്നു ഇപ്പൊ സെറ്റ് ആയി 😍😍

    • @rahul-kb7xn
      @rahul-kb7xn Год назад

      Bro enikku biceps okke ethra weight edukkum but pull up pattunnilla😖😖

  • @abinkjose7781
    @abinkjose7781 Год назад +2

    ഒറ്റ സെറ്റിൽ 50 + Push up
    15+ Pull up

  • @alanshibu1599
    @alanshibu1599 3 года назад +3

    Thanks vijo chettan

  • @jeevanprakash4485
    @jeevanprakash4485 3 года назад

    വളരെ ഉപ്കാര മായിഎനിയ്ക്ക്. കൊറെ കാലമായി ശ്രമിയ്ക്കുന്നു. താങ്സ്.

  • @theerthanp3585
    @theerthanp3585 3 года назад +4

    Chettoiii😍😍😍

  • @jaison2world
    @jaison2world 5 месяцев назад

    താങ്ക്സ് ബ്രോ..❤❤

  • @aswinbhari6156
    @aswinbhari6156 2 года назад

    Chetta ijjathy video 👍✨️

  • @joshwacm7147
    @joshwacm7147 3 года назад +4

    Well done bro ❤️👍

  • @sanusarmy
    @sanusarmy 3 года назад +1

    ആശാനേ അടിപൊളി 👍👏👏

  • @ajithraju4904
    @ajithraju4904 Год назад

    ആരോഗ്യ ദൃഡഗാത്രൻ 🎉🎉🎉🎉🎉

  • @sirajkc1
    @sirajkc1 3 года назад +1

    Video യുടെ ലെങ്ത് കുറച്ചിരുന്നെങ്കിൽ നന്നായേനെ

  • @VishnuV-v1d
    @VishnuV-v1d 3 года назад +2

    Yes its wrkd... 💪💪💪❤️

  • @hidayathshamsudheen5436
    @hidayathshamsudheen5436 3 года назад +3

    Sir... Ippo video onnum idunnillallo. Nalla contentin kathirikunnu. Sirintenn nalla information kittunnathaan so all the best 💕

  • @henriverdoux7431
    @henriverdoux7431 3 года назад +6

    Bro can u Pls make a Video on Intermittent Fasting..?!

  • @altruisti5414
    @altruisti5414 3 года назад +8

    Daily idh cheydhaaal ..ethre divasam kond sett aaagum mash ...pls Rply 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Rintogeorgetg
    @Rintogeorgetg 3 года назад +2

    Nice work chetta❤️❤️

  • @goutham9075
    @goutham9075 3 года назад +3

    Machanee poli thanks 🙏🙏

  • @rafeekoo7
    @rafeekoo7 3 года назад +1

    Adipoli..... 👍👍👍enik gym nu pokumbol edu cheyan pattarilla.... Epo confident ayi... Gym nu pokumbol nalla trainer ellatad anu prob.... Bro yude gym evideya???

  • @nandakrishnan4928
    @nandakrishnan4928 2 года назад +1

    ഏതാണ്ട് എല്ലാ വർക് ഔട്ടും ചെയ്യാൻ സാധിച്ചിട്ടോണ്ട്..പക്ഷെ പുൾ അപ്പ്..ഇത് വരെ പിടി തന്നിട്ടില്ല😪

  • @tripcivlog
    @tripcivlog 3 года назад +2

    Thank you for the video enikkum cheyyan pattunnilla nale muthal try cheyyanam ❤️❤️❤️

  • @PaperMator
    @PaperMator 2 года назад +1

    Your own gym Right

  • @parvathygirija
    @parvathygirija 3 года назад

    Vijobi Chettan massu aane 👏🏽👏🏽✌🏾✌🏾

  • @Akhildas840
    @Akhildas840 3 года назад

    Correct timil video kitti... ❤

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад

    താങ്ക്സ് വിജോ ചേട്ടാ 👍

  • @ajb5818
    @ajb5818 3 года назад

    സൂപ്പർ വിജോ ചേട്ടാ

  • @nandakishorp4408
    @nandakishorp4408 3 года назад +6

    Posture deformities correction video plzz

  • @rawduke8388
    @rawduke8388 3 года назад +66

    Bro നോമ്പ് സമയത്ത് എങ്ങനെ വർക് ഔട്ട്‌ ചെയ്യണം എന്ന് ഒന്ന് വീഡിയോ ചെയ്യാമോ?

    • @jumailmajid4020
      @jumailmajid4020 3 года назад +1

      Plzzz

    • @ubaismansoor2457
      @ubaismansoor2457 3 года назад +1

      Plz

    • @friendszone409
      @friendszone409 3 года назад +15

      നോമ്പ് സമയത്ത് അന്തമായ വിശ്വാസം കളഞ്ഞു നോമ്പ് പിടിക്കാതെ വർക്ക്ഔട് ചെയ്‌തോ

    • @abduljaleel4391
      @abduljaleel4391 3 года назад

      Please make...videos

    • @friendszone409
      @friendszone409 3 года назад +16

      @@abduljaleel4391 എന്തിനാ വീഡിയോ അല്ലഹു വിനോട് പ്രാർത്ഥിക്ക് മസിൽ താനേ വന്നോളും 😂

  • @Unnikrishnanpothany
    @Unnikrishnanpothany 3 года назад +6

    Thanks Vijo for this superb video.

  • @bfa_rjtricksandblogs9805
    @bfa_rjtricksandblogs9805 3 года назад +5

    My dreams Indian army i am girl plz teach girls warm up. Plz bro ✨️love from തിരുവനന്തപുരം 🥰😘💟🦋🤙

  • @sreeharis8974
    @sreeharis8974 3 года назад

    Vijo chetta😁.....poli video🙏

  • @riazhussain3057
    @riazhussain3057 3 года назад +2

    Great wonderful video.

  • @mohammedshafaf477
    @mohammedshafaf477 3 года назад +2

    Very informative 🔥

  • @amalkhosh2249
    @amalkhosh2249 3 года назад +9

    Waitinggg......❤✌

  • @anjanitanur9642
    @anjanitanur9642 3 года назад

    Vijo bai Kerala's fitness baiii

  • @Polk853
    @Polk853 Год назад

    🎉 for me it’s too late to get your valuable advice , I mean late to see your channel. Anyway really thanks Broi 🎉

  • @gudambeer
    @gudambeer 3 года назад

    Good. Agrahicha video aayirunnu edu

  • @MrSecretPartner
    @MrSecretPartner 3 года назад

    ഇടക്ക് പൃഥ്വിരാജിന്റെ ശബ്ദം പോലെ 👍

  • @mimzalo2244
    @mimzalo2244 2 года назад +1

    Thquu master 💯🔥❤️ ..

  • @nithinberchmans3098
    @nithinberchmans3098 Год назад

    Thank you so much for this video, resolved so many doubts regarding pull ups

  • @shajeerpk5951
    @shajeerpk5951 3 года назад

    നല്ല വിവരണം 👍

  • @sreehari3768
    @sreehari3768 3 года назад

    Personaly njn agrahicha video thank you chetta

  • @abduljaleel4391
    @abduljaleel4391 3 года назад

    Very good information... thanks vijo 🙏

  • @pradeeshchundaran6705
    @pradeeshchundaran6705 3 года назад

    Kidu

  • @ameeralipk830
    @ameeralipk830 3 года назад +1

    bro before workout wamup dynamic starching kurich oru video cheyyamoo

  • @Pesolis._
    @Pesolis._ 3 года назад +1

    Thanks broo very helpful video

  • @anilansp3426
    @anilansp3426 3 года назад

    Supper Vijo

  • @SunilKumar-go6qv
    @SunilKumar-go6qv Год назад

    എല്ലാ വീഡിയോയും നല്ല സൂപ്പർ വീഡിയോ പക്ഷേ വീഡിയോയിൽ സൗണ്ട് വളരെ കുറവാണ്

  • @arunnath5321
    @arunnath5321 3 года назад

    Vegan diet planine pati oru video cheyyu plz

  • @deepasumangala4400
    @deepasumangala4400 3 года назад +16

    Hey Vijo...I have been regularly working out past 6 yrs..so far I couldn't succeed in pull ups.. couple of times I did focused training to do pull ups.... everything works perfectly fine negative pull ups .. assisted pull up s with band etc but couldn't succeed in doing a pull up with zero assistance..Is there any limitations for female s to achieve their first pull up or they need any different kind of training.. what's your training experience on this?

    • @mathewsbaby4623
      @mathewsbaby4623 2 года назад

      Convict conditioning(by Paul Wade) nnu prnj oru book pdf.. Ayittu.. Online kittum athilu pull up progressions undu.. Atu try chythu nokku.. Chilapoo a book base chythu.. Training videos youtubeilum kanum..

  • @NazieVlogs
    @NazieVlogs 2 года назад

    Good Demonstration bro 👏🏻👏🏻😍

  • @jitheesh991
    @jitheesh991 3 года назад

    Thank You Chetta Army Workout koodi cheythu kanikkumo plz

  • @shazzamfan6386
    @shazzamfan6386 3 года назад +21

    Bro BODY building Nutrition ne kurichu parayanam athayathu diet all about healthy fats,carbs , protein and antioxidants etc 👍

    • @amruthap7226
      @amruthap7226 3 года назад

      Bro pls follow our instagram page instagram.com/_nutri_gen?
      Get more information about diets....u will get tips from group of nutritionist and dieticians...make use of it☺

    • @bm24fitness75
      @bm24fitness75 3 года назад

      Whatsapp 9744174738

    • @Vishnu-el6tg
      @Vishnu-el6tg 3 года назад

      @@bm24fitness75 are u a nutritionist

    • @Vishnu-el6tg
      @Vishnu-el6tg 3 года назад

      @@amruthap7226 youtube il ille

    • @venkidesh119
      @venkidesh119 2 года назад

      Protein - 0.8 x your Weight

  • @_dream_gamer_7432
    @_dream_gamer_7432 2 года назад

    Chetta height vekkam ulla workouts-inde video cheyyuvoo plzzz

  • @myloverjnaudi477
    @myloverjnaudi477 3 года назад

    ബിജോ ബ്രോ താങ്ക്യൂ

  • @shazzamfan6386
    @shazzamfan6386 3 года назад +2

    Nice video 😊

  • @robinprasad6321
    @robinprasad6321 3 года назад +7

    Thank you chettoi,
    Ente right knee yude multiligament(MCL+ACL) surgery kazhinju ippo 8months ay enikku weight over ay gymil poy workouts cheyyunnath kond enthenkil kuzhappam undo

  • @jenniraj7627
    @jenniraj7627 3 года назад

    Thanks Vijo❤️