Skinny Fat Solution | Skinny Fat ബോഡി ഉള്ളവർ നല്ലൊരു ശരീരം സ്വന്തമാക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 563

  • @pvk3653
    @pvk3653 4 года назад +316

    ഭായി, ഒരുപാട് പറഞ്ഞു... പൊസ്റ്റ് വർക്കൗട്ട് strechings ഒന്ന് വീഡിയോ ചെയ്യാമോ?

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 года назад +293

      Soon bro super busy with clients e video thanne rathri 2 manikku randu pillerum kidannu urangiyathinu shesham eduthathanu bro ..😥... so will upload soon...orupadu video pending undu 👊

    • @abimathew673
      @abimathew673 4 года назад +36

      @@VIJOFITNESSLIFESTYLE hardworking person 😘

    • @pvk3653
      @pvk3653 4 года назад +31

      @@VIJOFITNESSLIFESTYLE thanks..sorry... സമയം കിട്ടുമ്പോൾ , പയ്യെ ചെയ്താൽ മതി...

    • @yuventzyuva8127
      @yuventzyuva8127 4 года назад +8

      post and pre workout strechings and warm up

    • @saleshbabu1677
      @saleshbabu1677 4 года назад +9

      @@VIJOFITNESSLIFESTYLE Thanks for your effort bro...your videos are my primary guide in fitness

  • @razakokl1224
    @razakokl1224 4 года назад +129

    ഇദ്ദേഹം നല്ലൊരു പേഴ്സണൽ ട്രെയിനർ ആണ് my experience 🔥🔥🔥🔥💪🤜🤛

  • @nisamnasar3863
    @nisamnasar3863 4 года назад +547

    രാത്രി രണ്ട് മണി രണ്ട് കുട്ടികളും ഉറങ്ങിയതിന് ശേഷം വീഡിയോ ചെയ്യുന്നു ഞങ്ങൾക്ക് വേണ്ടത് എന്താണോ അത് കണ്ടെത്തി അതിനെ പറ്റി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു ഇങ്ങള് എടുക്കുന്ന ഈ കഷ്ടപ്പാടിന് ഒക്കെ തിരിച്ചു തരാൻ ഉള്ളത് ലൈകും കമന്റും പിന്നെ പ്രാർത്ഥനയും 🙏🙏🙏

    • @VIJOFITNESSLIFESTYLE
      @VIJOFITNESSLIFESTYLE  4 года назад +70

      Thank you for the support bro ❤️🙏

    • @anasbasheer5851
      @anasbasheer5851 2 года назад +4

      @@VIJOFITNESSLIFESTYLE hai, എനിക്ക് ഒരു കാര്യം അറിയാനുണ്ട്, എങ്ങനെ കോണ്ടാക്ട് ചെയ്യും..

  • @aswinvenu9766
    @aswinvenu9766 4 года назад +86

    Let's take a moment and congratulate Big Ramy for winning the 2020 Mr Olympia, Chris Bumsted for winning classic physic, Brandon Hendrison for men physic and Shaun Clarida for 212 division.

  • @rana_vlog3638
    @rana_vlog3638 4 года назад +57

    Vijo chettan lovers like 💪

  • @sayyidfazil61
    @sayyidfazil61 4 года назад +100

    ഇപ്പോൾ മാറ്റത്തിന് സമയമായി 🥰

  • @ranjith.v.s
    @ranjith.v.s 4 года назад +10

    ഇതൊക്കെ പറഞ്ഞു തരാൻ നേരത്തെ തന്നെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് പോകുന്നു... എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ കുറേ നാൾ ജിമ്മിൽ പോയിരുന്നു.. RUclips വന്ന് ഇതുപോലെ helpful വീഡിയോസ് കണ്ടപ്പോഴാണ് സംഗതി ശെരിയായി മനസിലാക്കാൻ പറ്റിയത്.. ഇപ്പോൾ വീട്ടിൽ തന്നെ പണ്ട് ജിമ്മിൽ പോയതിനേക്കാൾ നന്നായി workout ചെയ്യാൻ പറ്റുന്നുണ്ട്..Consistency ആണ് താരം.. താങ്ക്സ് വിജോ ബ്രോ ❤

  • @aaryanmundakkal5686
    @aaryanmundakkal5686 4 года назад +38

    This was the most awaited video of yours. I am skinny fat. Thanks a lot

  • @jithinblazti1813
    @jithinblazti1813 4 года назад +14

    കാത്തിരുന്ന വീഡിയോ Enikum skinny fat ആണ്

    • @anoop_online
      @anoop_online 4 года назад

      എന്ന് വെച്ചാൽ എന്താണ് ബ്രോ

  • @_f_ar_ha_n_
    @_f_ar_ha_n_ 4 года назад +112

    Consisitency and Patience is the Biggest Key...💪

  • @muhammedafsal4656
    @muhammedafsal4656 4 года назад +6

    Dislike ittavar video kanditu polumundavilla, sure😃 Great teaching Bro

  • @manojmethanath290
    @manojmethanath290 3 года назад +2

    താങ്കളുടെ എല്ലാ വിഡിയോയും വളരെ പ്രാധാന്യം അർഹിക്കുന്നു.. Thanks

  • @miladmidhalbary4483
    @miladmidhalbary4483 4 года назад +13

    2:00 ക്കു ചെയ്ത വീഡിയോയാ ഒന്ന് സപ്പോർട്ട് ചെയ്തു kodu

  • @ansarma2915
    @ansarma2915 4 года назад +11

    Genuine trainer, hardworker,humen being 🙏💪💯

  • @aswin624
    @aswin624 4 года назад +7

    Was looking for a video like this chetta..bcz skinny fat is the main problem for me ...😔

  • @midlxj3460
    @midlxj3460 3 года назад

    Bro പറയുന്നത് വളരെ നല്ല കര്യമാണ്. എകിലും ചില വാക്കുകൾ മനസിലായില്ല.

  • @jojijose7073
    @jojijose7073 4 года назад +8

    Thank you sooo much brooo.. ഈ ഒരു വീഡിയോ ആയിരുന്നു എനിക്ക് വേണ്ടത്

  • @LRaamisvlog
    @LRaamisvlog 4 года назад +5

    Like ചെയ്തു കഴിഞ്ഞു 👍👍

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +1

    എന്റെ ബോഡി ഈ ടൈപ്പ് ആണ് 1 ഇയർ ആയി ജിമ്മിൽ പോകുന്നു
    ഇപ്പൊ എല്ലാരും പറയുന്നേ ജിമ്മിൽ പോയിട്ട് നീ തടിക്കുകയാണെന്നേ പറഞ്ഞു കളിയാക്കല
    Thanks for the വീഡിയോ

  • @ayyoobpalappura9596
    @ayyoobpalappura9596 4 года назад

    എന്റെ ഇപ്പോഴത്തെ വിഷമമായിരുന്നു ഈ വിഷയം
    ഞാനിപ്പോൾ വൈറ്റ് ട്രെയിനിങ്ങാണ് ട്രൈ ചെയ്യുന്നത്
    നേരത്തെ 50 മിനുട്ട് കാർഡിയോ ചെയ്യുമായിരുന്നു കൽ പാദം വേദനയായി അത് നിറുത്തി ഇപ്പൊ അപ്പർ ബോഡി ഫോക്കസ് ചെയ്യുന്നു വൈറ്റ് ട്രെയ്നിങ് ചെയ്യുന്നു
    ഈ വീഡിയോ വളരെ ഉപകാരപെട്ടു
    മെറ്റബോളിക് പ്ര്സനംതന്നെ
    ഏതായാലും ഇതിൽ പറഞ്ഞപോലെ ചെയ്ത് നോക്കട്ടെ വിജയം കാണുമായിരിക്കും 🤝

  • @akhil1753
    @akhil1753 3 года назад +8

    Body recomposition 🤩

    • @ndkpsla
      @ndkpsla 3 года назад +1

      Very useful

  • @kailasgopalakrishna932
    @kailasgopalakrishna932 4 года назад +8

    Kindly do video on uric acid and muscle building (protein issue's ).

  • @Sbn129
    @Sbn129 3 года назад +1

    വിജോ ചേട്ടനെ കാണുമ്പോൾ ഒരു കോൺഫിഡൻസ് ആണ് ❤❤

  • @hulk493
    @hulk493 3 года назад +1

    വിജോ ചേട്ടൻ Comment വായിച്ച same അവസ്‌ഥ ആർക്കൊക്കെ ഉണ്ട്?

  • @shazzamfan6386
    @shazzamfan6386 4 года назад +1

    ഞാൻ എല്ലാ ദിവസവും എക്സസൈസ് ചെയ്യാറുണ്ട് പക്ഷേ് skinny fat കുറയുന്നില്ല ഇനിമുതൽ വെയിറ്റ് ട്രെയിനിങ് ചെയ്യണം ഡയറ്റ് ഫോളോ ചെയ്യാൻ ശ്രമിക്കുന്നുണ്ട് നന്നായി പ്രോട്ടീനും കഴിക്കുന്നുണ്ട് ഒരു മൂന്നുമാസമായി കാർഡിയോ ചെയ്യുന്നുണ്ട് മുടങ്ങാതെ സ്കിന്നി ഫാറ്റ് കുറയുന്നത് വളരെ കുറവാണ് ഇനിമുതൽ വെയിറ്റ് ട്രെയിനിങ്ങും ചെയ്യണം എല്ലാ ദിവസവും ഒരു മണിക്കൂർ വർക്കൗട്ട് ആയി മാറ്റി വയ്ക്കാറുണ്ട് പക്ഷേ എനിക്ക് 15 വയസ്സേ ഉള്ളൂ അതുകൊണ്ട് ഡയറ്റിൽ എന്നാലും കുറച്ചു പ്രശ്നങ്ങൾ വരും താങ്കളുടെ വീഡിയോകൾ മുടങ്ങാതെ കാണാറുണ്ട് ഒരുപാട് ഉപകാരപ്രദമാണ് 👍👍

  • @jestinpallath1681
    @jestinpallath1681 3 года назад +5

    This man ia classic legend

  • @midhun4386
    @midhun4386 4 года назад +6

    Very informative ❤️

  • @amalwanderer1584
    @amalwanderer1584 4 года назад +3

    Wow... Inganathay oru video njn nokki nadakkuvaayirunu..💪💪

  • @abduljaleel4391
    @abduljaleel4391 4 года назад

    15 year aayitu gym il pokunna Njan... ippol aanu ithu manasilakiyathu... very useful information... thanks 🙏

  • @sreejithnair5758
    @sreejithnair5758 4 года назад

    പഞ്ചസാര ഇട്ടുള്ള ചായകുടി നിർത്തുക. എണ്ണയിൽ വറുത്ത സാധനങ്ങൾ അവോയ്ഡ് ചെയ്യുക പുളിയുള്ള ഫ്രൂട്ട് കഴിക്കുക രാവിലെ 2 ഇഡലി അതിന്റെ കൂടെ 4മുട്ടയുടെ വെള്ളയും ചമ്മന്തി കഴിക്കുക അല്ലെങ്കിൽ ഓട്സ് 50gm മുട്ടയുടെ വെള്ള ചിക്കി ഇട്ട് കഴിക്കുക. ഒരു 6pcs ബദാം കഴിക്കാൻ നോക്കുക. ഉച്ചയ്ക്ക്150gm ചിക്കെൻ ബ്രെസ്റ്റ് അതിനു ഒരുപാട് മസാല ഇടരുത് കഴിവതും ഒലിവ് ഓയിൽ സ്പ്രൈ ചെയ്തു സ്ലോ കുക്ക് ചെയ്യ്തു 200gm ചോറും ആവിശ്യത്തിന് സലാടും കൂട്ടി കഴിക്കുക ചിക്കൻ കിട്ടാത്ത ദിവസം വില കുറഞ്ഞ നാടൻ മീൻ കറിവെച്ചു എടുത്ത് കഴിക്കുക രാത്രി നേരത്തെ കഴിക്കുക 100gm ചിക്കെൻ 2ചപ്പാത്തി പിന്നെ സലാഡ് ആഫ്റ്റർവർക്ഔട് ഐസുലേറ്റഡ് whayprotien must ആയിട്ടും കഴിക്കാൻ നോക്കുക വെള്ള ഇഷ്ടപോലെ കുടിക്കുക leg workout കൂടുതൽ ചെയ്യുക.

  • @athulsl374
    @athulsl374 4 года назад +8

    വെയ്റ്റ് ട്രെയിനിംഗ് നമുക്ക് ഹോം വർക്ക് ഔട്ടിൽ എങ്ങനെ ചെയ്യാം കാരണം ഞാൻ വർക്ക് ചെയ്യുന്ന ഒരാളാണ് അപ്പോൾ ടൈമിൻ്റെ ഒരു പ്രശ്നം ഉണ്ട് എന്നിരുന്നാലും ഞാൻ 1.5 hr time കണ്ടെത്താറുണ്ട്.ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു

  • @yasiryousuf2510
    @yasiryousuf2510 4 года назад +20

    You are doing an amazing job, brother! I have been facing the same issue for long. This is really helpful! Kudos to your efforts. Thank you! :)

  • @josephkurian3787
    @josephkurian3787 4 года назад +10

    Cardio workout before & after weight training at home video chayammo 🙏

  • @arjunarjun-ih6rm
    @arjunarjun-ih6rm 4 года назад

    കാത്തിരുന്ന വീഡിയോ... ഞാനും ഈ ടൈപ് ഓഫ് ബോഡി ഉള്ള ആളാണ്‌... ഇത് എങ്ങനെ ചോദിക്കണം എന്ന് അറിയില്ലായിരുന്നു... താങ്ക്സ് ബ്രോ

  • @renyjacobv
    @renyjacobv 4 года назад +1

    Super vijo bro. Koodutal nalla topics yum aayi therekae warugaaaa. Aeth pottakunappigal aano ee video dislike cheyunath.

  • @subeenasbee2776
    @subeenasbee2776 2 года назад

    സൂപ്പർ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👍

  • @millionsviews4843
    @millionsviews4843 Месяц назад

    Best fitness video in Mlayalam ❤️thank you brother

  • @benoym.a2359
    @benoym.a2359 4 года назад +1

    Ente dout marikitty thanks bro

  • @mevinjosep
    @mevinjosep 4 года назад +3

    Vijo chettaa..... Thanks for your tips,,,,

  • @aswinvasanthk
    @aswinvasanthk 4 года назад +4

    Thankyouu vijo bhai for this..❤️💯

  • @rahulan5026
    @rahulan5026 4 года назад +5

    The most awaited video. Thanks bro❤️🔥

  • @jihasar3547
    @jihasar3547 4 года назад +2

    SUPER INFORMATION 🤝🏻🤩🤝🏻

  • @shamildp3112
    @shamildp3112 4 года назад +1

    Very Helpe full video

  • @vineethvm9455
    @vineethvm9455 4 года назад +2

    Very valuable points.. 👍👍👍 thank you...

  • @abdulashkar8950
    @abdulashkar8950 3 месяца назад

    Wow, good info. Thanks a lot

  • @midhunvr7236
    @midhunvr7236 4 года назад +5

    I am skinny fat. Thanks brother

  • @anooppayyannur9256
    @anooppayyannur9256 2 года назад

    Nte confidence um ..bro ..nte help um yentea skinny fat kurakkum ..nalloru shareeram aaaavumennu ..njan viswasikkunnu..thanks 🙏 bro

  • @__jest0__641
    @__jest0__641 10 месяцев назад +1

    muthan❤

  • @Men_glowUp
    @Men_glowUp 4 месяца назад

    Good information❤

  • @edwardjoseroman1996
    @edwardjoseroman1996 4 года назад +5

    Sir please can you do a videos about how to become U.S.A fitness trainer

  • @danishdann
    @danishdann 4 года назад +2

    Great information from great legend ✌️

  • @sudhanksudhansudhan2058
    @sudhanksudhansudhan2058 Год назад

    Well knowledge. 🤗

  • @muhammedadhil8773
    @muhammedadhil8773 4 года назад +3

    Achayan super aa 💪💪

  • @rixshd
    @rixshd 3 года назад +1

    Thanks for you advices!👍

  • @akshayunni3409
    @akshayunni3409 4 года назад +2

    Thanks a lot for the video👏👏
    Bulking ന് വേണ്ട കാര്യങ്ങൾ ഉൾപെടുത്തി ഒരു Video ചെയ്യുമോ bro

  • @RejiDavid
    @RejiDavid Год назад

    Thanks bro for your valuable advice 🙏🙏🙏

  • @nishabkp3130
    @nishabkp3130 4 года назад +2

    Thanks broi🤝
    Very clear and good explanation
    Thank you so much

  • @charusreeni3930
    @charusreeni3930 2 года назад

    It's very useful for me lots of thanks 👍👍

  • @jithinlawrence1421
    @jithinlawrence1421 3 года назад

    Good presentation and helpfull👏

  • @zahir2152
    @zahir2152 3 года назад +2

    Oru paad nanni chetta👌👍

  • @afnan3083
    @afnan3083 4 года назад +1

    Vijoo. Chettaayi... skinny fat problem ullavark.. ee video oru ubagaramaayikanum.... ente thu mattoru prashnamaanu... wight theere vekkunnilla... shirt ooran thanne madiya.. sidil ninnu nokkiya.. valare.. moshmaayi thonunnu.. next video..ithinulla pariharam aayi cheyyumo.. please?

  • @muhammedshabeehgafoor4346
    @muhammedshabeehgafoor4346 Год назад +1

    Chestinte work out crct poster oke ayit paranj tharuo 🙏

  • @nirmalcherian3234
    @nirmalcherian3234 4 года назад +1

    Vijo bro is the best❤️❤️❤️❤️❤️

  • @MkMk-es6ml
    @MkMk-es6ml 4 года назад

    Vijo bro... Slightly give some tips in Tamil too... In some places where u speaking we can't understand

  • @devanand8073
    @devanand8073 4 года назад +2

    Tnx chetta😍😍😍😍

  • @Kevin-cy2dr
    @Kevin-cy2dr 4 года назад +3

    Could you do a video on intermittent fasting?

  • @vivekchandran3385
    @vivekchandran3385 3 года назад

    Use full video sir 🥰🥰🥰

  • @abhijithabhijith2417
    @abhijithabhijith2417 2 года назад +1

    Very very thanks

  • @jishnusankar1781
    @jishnusankar1781 4 года назад

    Very useful video brother

  • @vaisakh5149
    @vaisakh5149 4 года назад +1

    Valare nalla video bro😘

  • @teenarish9595
    @teenarish9595 4 года назад +24

    Do weight training 8 to 12 weeks and know how ur body is responding
    Very relevant point 👏🏻

  • @fazilpachu6320
    @fazilpachu6320 Год назад +1

    Lean muslce ind but cheruthayit fat deposit vayar areal ind baaki areakal

  • @rushtosujith
    @rushtosujith 4 года назад +1

    Great video Vijo

  • @noufal4875
    @noufal4875 4 года назад

    Resistance bandine kurich oru video chyoo chetaa pls pls.

  • @sajilravi6039
    @sajilravi6039 4 года назад

    Most waited video💟💟💟

  • @amalaji8235
    @amalaji8235 3 года назад +1

    Great bro!

  • @muhammedashik977
    @muhammedashik977 4 года назад +1

    Iam so greatfull you posted this vedio broo.... This is a great help 🙏😇

  • @nihalmohmed4110
    @nihalmohmed4110 4 года назад

    This is really helpful video.

  • @NAVEEN-bv9mm
    @NAVEEN-bv9mm 4 года назад +1

    Super vijo chetta

  • @rageshraju531
    @rageshraju531 3 года назад

    What is neat exercise

  • @roshan9176
    @roshan9176 4 года назад +81

    ഞാൻ മാത്രമാണോ തടി ഇല്ലാതെ വിഷമിക്കുന്നത് 🤧🤧

  • @FawazKc-hu1xu
    @FawazKc-hu1xu 4 года назад +2

    Bulking um cutting neyum explain cheyyamo

  • @rino991
    @rino991 Год назад

    Finnally I found the perfect video that I am looking for a long time... Vijo chetaa you deserve more subscribers

  • @shinojmc2910
    @shinojmc2910 4 года назад +1

    Thank u chetta, finally got it

  • @rejinjith4064
    @rejinjith4064 4 года назад

    Chetta shoulder dislocation vedio ceyyo plzz

  • @Rashidkdr.
    @Rashidkdr. 4 года назад +1

    300k waiting ❤️

  • @VishnuVishnu-pu8hm
    @VishnuVishnu-pu8hm 4 года назад

    Valare nanni undu bro .njan skinny fat anu

  • @trip2568
    @trip2568 4 года назад

    Very good brother

  • @roshinkhan9684
    @roshinkhan9684 3 года назад

    Good information

  • @hashir_ha_shi
    @hashir_ha_shi 4 года назад +3

    Vijo broye polathe body aakkanam💪🥰

  • @anjanarajesh4016
    @anjanarajesh4016 4 года назад +2

    Girlsinte arm fat equipment ilathe korakunna oru video idavoo

  • @razalrockz
    @razalrockz 4 года назад

    Thnx for the video chetta 👍

  • @Crazy_loopz
    @Crazy_loopz 4 года назад

    Good and useful video

  • @vineeshchalissery6114
    @vineeshchalissery6114 3 года назад

    എന്റെയും അവസ്ഥ ഇത് തന്നെ

  • @muhammedrafi7010
    @muhammedrafi7010 4 года назад +1

    Pwoliye👏❤😊👌

  • @madhusudants879
    @madhusudants879 4 года назад +3

    ഞാൻ 48 കെജി ജിമ്മിൽ പോയി തുടങ്ങിയതേ എപ്പോ 85 കെജി ആയി

    • @madhusudants879
      @madhusudants879 4 года назад +2

      Brother 10 year ആയി ജിമ്മിൽ പോകുന്നുനത്തെ ടൈം എടുക്കും

  • @aneeshphilip7269
    @aneeshphilip7269 4 года назад +1

    Thank you Vijo ....🙏

  • @capturetheinfinity5343
    @capturetheinfinity5343 Год назад +1

    High Metabolic Rate ulla aalukalkk Weight And Muscle Gain cheyyaan pattoh? Any video athine patti cheyyohh?

  • @sumodmsudhakaran4568
    @sumodmsudhakaran4568 2 года назад

    Thanks chetta.... This video was so much helpful 🙏

  • @tonysunny3971
    @tonysunny3971 4 года назад

    Vijo chetta gynecomastia patty oru video idamo..othiri perkk thettaya dharana unde including me.aa video chythal othiri upakaram avum🙂🙂