വ്യായാമം ചെയ്യുന്നവർ ഈ തെറ്റുകൾ ആവർത്തിക്കരുത് | Avoid these 5 Common Exercise Mistakes | Malayalam

Поделиться
HTML-код
  • Опубликовано: 14 июн 2021
  • Every time you start exercises, chances are that you will stop it within 2 weeks! Have you ever wondered why? In this #Malayalam video, #Doctor Prasoon gives you 5 mistakes that you should avoid, so that you can continue exercises and make it a daily habit .
    #OnlineDoctorConsultation #WorkoutMistakes #BeginnerExercises #BeginnerMistakes #Telemedicine
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our RUclips channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Комментарии • 112

  • @willsonapaul
    @willsonapaul 11 месяцев назад +20

    ഓരോരുത്തരുടെയും നന്മ ഉദ്ദേശിച്ച് മാത്രമാണ് പറഞ്ഞത്..... നന്ദിയുണ്ട്😍

  • @nimmirajeev904
    @nimmirajeev904 Год назад +4

    Very good Information Thank you Doctor

  • @asharafasharaf2023
    @asharafasharaf2023 3 года назад +1

    Dr de videos orupad nallathan.orupad orupad 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @rajeshmm3104
    @rajeshmm3104 Год назад +6

    🙏🙏🙏എല്ലാവർക്കും നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഒരു പാട് നന്ദി ഡോക്ടർ 👌👌👌

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 2 года назад +2

    Thank you doctor. good information ❤❤❤👌👍

  • @babygopan5968
    @babygopan5968 3 года назад +1

    Thanks Dr🙏🙏

  • @sreelachu863
    @sreelachu863 2 года назад

    Thanku doctor

  • @maheshmnair988
    @maheshmnair988 2 года назад +2

    Very good information 👍🏻

  • @soudhakpmptm4734
    @soudhakpmptm4734 29 дней назад +1

    അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലായി 🌹

  • @sabubs8930
    @sabubs8930 9 месяцев назад

    Thank you Dr

  • @achuthanvk
    @achuthanvk 3 года назад +2

    VERY GOOD ADVICE. THANK YOU SIR

  • @sanilsimon8095
    @sanilsimon8095 4 месяца назад

    Thanks dr.

  • @muhammedhijaspt5324
    @muhammedhijaspt5324 3 года назад +5

    Usefull vedio😻

  • @lineeshmathew4921
    @lineeshmathew4921 4 месяца назад

    🙏Thanks sir👍

  • @shebivayalil1099
    @shebivayalil1099 9 месяцев назад

    Good information

  • @girijamm3053
    @girijamm3053 9 месяцев назад

    Thanks

  • @likeit2022
    @likeit2022 3 месяца назад +1

    What about breathing during pushups , inhale or exhale during pushing up ??

  • @ania1631
    @ania1631 7 месяцев назад +4

    Ravila exercise cheyithittu vannu kidannurangiyal kuzhappamundo

  • @aswinkl1995
    @aswinkl1995 3 года назад +2

    Nice video

  • @safeer_saf
    @safeer_saf 11 месяцев назад +3

    Well described 💯

  • @gayathrynarayanan
    @gayathrynarayanan 11 месяцев назад

    great ji

  • @pavithrancv4476
    @pavithrancv4476 11 месяцев назад

    👍🏻👍🏻

  • @najmianaju9505
    @najmianaju9505 7 месяцев назад +2

    Workout kazhinj ethra nerem kazhinj vellem kudikendath

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Год назад

    👍

  • @biniltb6562
    @biniltb6562 9 месяцев назад +1

    🙏👍

  • @zaidalavimk1300
    @zaidalavimk1300 2 года назад +1

    🌷👍

  • @harshinaharis5649
    @harshinaharis5649 11 месяцев назад +1

    Exercise cheyyunnadin munne enthenklm food kazikkendathundo pls rply therane

  • @jessyvr7263
    @jessyvr7263 10 месяцев назад

    ❤❤

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 3 месяца назад

    Yes, 💯,👍❤️

  • @prakashaone565
    @prakashaone565 2 месяца назад

    എനിക്ക് 48 വയസ്സുണ്ട് എനിക്കിപ്പോൾ ഒരു എക്സസൈസ് ചെയ്യാൻ പറ്റുന്നില്ല ചെറിയ എക്സസൈസ് ചെയ്താൽ പോലും ബ്രീത്ത് എടുക്കാൻ ബുദ്ധിമുട്ട് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് റിപ്ലൈ തരുമോ ഡോക്ടർ

  • @koalatales6553
    @koalatales6553 3 года назад

    Thank u somuch will be one like u one day...

  • @jewelsworld6455
    @jewelsworld6455 11 месяцев назад

  • @miniashok9454
    @miniashok9454 3 года назад +1

    💪💪💪

  • @jackthestuddd
    @jackthestuddd 10 месяцев назад +3

    Follow this,
    Walk in treadmill or use elliptical machine - 15 minutes
    Lift weights ( different body parts each day ) - 30 to 45 minutes
    Cardio - 10 minutes
    Don't drive immediately after exercise . Wait 5 mts in car and then drive .
    Once you reach home relax for 10-15 minutes and take bath
    Eat food

  • @advsuhailpa4443
    @advsuhailpa4443 10 месяцев назад +6

    2:40 വാമപ്പ്
    കുറവ് എക്സർസൈസ്
    4:50 എക്സർസൈസും - ന്യൂടിഷൻ നിറഞ്ഞ ഭക്ഷണം - 8 മണിക്കൂർ ഉറക്കം

  • @smrithi7423
    @smrithi7423 Месяц назад

    Just did one day of workout n nadakkan polum pattunnilla. Is it normal? Eneekkan pattunnilla, kidakkan pattunnilla. Kalu bend akkan ottum pattunnilla. Njondi njondi anu nadakkunne. Daily activities onnum cheyyan pattunnilla. Pinneya next workout. Orkkan koodi vayya. Did my muscles get damaged?Somebody pls reply😭😭

  • @jamshadforemens3132
    @jamshadforemens3132 3 месяца назад

    👍🏻🤝

  • @hamsathulanasm3195
    @hamsathulanasm3195 2 дня назад

    Excesise ചെയ്താൽ ജോലിക്കു പോകുമ്പോൾ recover സമയം കിട്ടുമോ

  • @abdulnazir6339
    @abdulnazir6339 2 года назад +2

    sir, നടത്തം തുടങ്ങുന്നതിന് മുമ്പ് warm up ചെയ്യേണ്ടതുണ്ടോ ?

  • @siddiqkms99
    @siddiqkms99 Год назад +3

    Warm-up meaning...plz answer

    • @AS-uo3zf
      @AS-uo3zf 4 месяца назад

      Stretches. For example ningal hamstring stretch onnum cheyyathe nadakkano running poyal knee pain and swelling okke undaavum. So aadhayam muscle tightness maattanam ennitt venam exercise cheyyan allel injuries undaavum

  • @JobinSasi
    @JobinSasi 8 месяцев назад +2

    Sir... ഒരു സംശയം... ഞാൻ wrk out cheyyunnathu evening 4:00 kku aahnu.. Athu kazhinj vannitt dutykku pokunnund... Protein apol kazhikkamo..

    • @JobinSasi
      @JobinSasi 8 месяцев назад

      Wrk out chythitt vannu kazhinj protein kazhikkano.. Atho vaikitt kidakkumpo kazhichal mathiyo

    • @JobinSasi
      @JobinSasi 8 месяцев назад

      Wrk out chythitt vannu kazhinj protein kazhikkano.. Atho vaikitt kidakkumpo kazhichal mathiyo

  • @user-yv8dj1vv2d
    @user-yv8dj1vv2d 11 месяцев назад +7

    എട്ടുമണിക്കൂർ ഉറങ്ങണമെന്ന് ഡോക്ടർപറഞ്ഞില്ലേ അതൊന്ന് എങ്ങനെഎന്ന് പറഞ്ഞു തായോ തീരെ ഉറക്കം കുറവാണ് സ്വിച്ച് ഇട്ട വരണത് അല്ലല്ലോ ഉറക്കം അതുകൊണ്ട് ചോദിച്ചതാ ഒരു ടിപ്പ് പറഞ്ഞുതരാമോ

  • @aishoosworld4752
    @aishoosworld4752 Год назад +3

    1:30 hrs workout cheyyamo

  • @user-ei9nu3kj9r
    @user-ei9nu3kj9r Год назад

    Sir gymil ethra divasam pokanam weekly

  • @user-rd9jg7xv8j
    @user-rd9jg7xv8j 4 месяца назад

    പുഷപ്പ് ചെയ്യുന്നതിൽ എന്തെങ്കിലും problem udo... ഊരവേദനക്ക് കിടന്നുകോണ്ടുള്ള എക്സൈസ് ഡോക്ടർ പറഞത് പ്രധാനമായും നല്ലത് പുഷപ്പാണ് ചെയ്യാൻ ഏറ്റവും നല്ലത് റിപ്ളേ തരൂ

  • @shobhaviswanath
    @shobhaviswanath 3 года назад +8

    Dr..ഞാൻ daily morning minimum 2 hours garden il ജോലി ചെയ്യാറുണ്ട്...
    അത് കഴിയുമ്പോൾ തന്നേ നല്ല വിശപ്പോട് കൂടിയ തളർച്ച വരും..
    അപ്പോൾ നന്നായി മധുരം കഴിക്കാനുള്ള ഒരു feel വരും..
    കഴിക്കാറുണ്ട്..
    അത് എന്ത് കൊണ്ടാണ്..
    പിന്നേ എല്ലാ വീട്ടു ജോലികളും ചെയ്യും
    എന്റെ age 60..
    ഇതിനു പുറമെ വേറെ workout ചെയ്യേണ്ടുന്ന ആവശ്യം ഉണ്ടോ??
    അസുഖങ്ങൾ ഒന്നും തന്നേ ഇല്ലാ..
    Plssssss reply me sir..
    Diebetic അല്ലാ..

    • @targetcommunication5450
      @targetcommunication5450 11 месяцев назад

      Sugar check cheyanam

    • @kuttankk7272
      @kuttankk7272 11 месяцев назад

      പണിയെടുക്കുമ്പോൾ Sugar Low ആവുന്നതാണ് Its Normal

  • @autophile....
    @autophile.... 11 месяцев назад +1

    Njn underweight aan enikk exercise cheyyunathin vere kuzhappam. Ndo

    • @anandhukrishnan1417
      @anandhukrishnan1417 6 месяцев назад

      പറ്റുന്ന രീതിയിൽ ചെയ്‌താൽ മതി

  • @Ajmishameer25
    @Ajmishameer25 3 месяца назад

    Exercise pettennn nirthiyal koodiya weight kurayumo plZ reply

  • @sudheeshksp2011
    @sudheeshksp2011 27 дней назад

    വെയ്റ്റ് ട്രെയിനിംഗ് രാവിലെയാണോ വൈകുന്നേരമാണോ നല്ലത്?

  • @mohanmohan7770
    @mohanmohan7770 2 года назад

    Adipolli

    • @jensonkj598
      @jensonkj598 Год назад

      Night exercise chaiubol foodnu shesham exercise chaiamo

  • @10_X_FOOTBALLER
    @10_X_FOOTBALLER 11 месяцев назад

    Sir,dinnerinu sheasham exercise cheyyamo ?

    • @AalafarmMalayalamTV
      @AalafarmMalayalamTV 4 месяца назад

      ഡിന്നർ നേരത്തെ കഴിച്ചു, ശേഷം വലിയ ഹെവി വ്യായാമം പാടില്ല,,, അരമണിക്കൂർ walking നല്ലതാണ്, കഴിഞ്ഞു കിടന്നാൽ ഉടനെ ഉറക്കം വരും രാവിലെ വേഗത്തിൽ ഉണരാൻ കഴിയും...... ഞാൻ 60 ലെ 20 ൽ എത്തി നിൽക്കുന്നു 100% health fitness, മെഡിക്കൽ ഫിറ്റ്നസ്, ഫിസിക്കൽ ഫിറ്റ്നസ് നില നിർത്തി അടിച്ചു പൊളിച്ചു പോകുന്നു... ആശുപത്രിയിൽ പോകേണ്ടി വരുന്നില്ല 😂😂

  • @noushadvip4170
    @noushadvip4170 11 месяцев назад

    Afternoon work out chyamo

  • @riyasbaburiyaspcriyaspc6929
    @riyasbaburiyaspcriyaspc6929 9 месяцев назад

    Dr ക്രിയട്രീൻ മാറി പോകുന്നത് ആണോ അതോ

  • @azizksrgd
    @azizksrgd 11 месяцев назад +4

    3500kcl burn ചെയ്‌താൽ എങ്ങിനെ ശെരി ആകും
    1500kcl ആണ് ദിവസം കഴിക്കുന്നത്

  • @AugustinePR-rs7lg
    @AugustinePR-rs7lg Год назад +4

    PUSH UP, PULL UP 🔥, STRACHING

  • @myindia9121
    @myindia9121 3 года назад +2

    60age ആയ ഞാൻ ഏത് തരം exercise ചെയ്യണം... Pl. Reply

    • @vi__.x._nu.
      @vi__.x._nu. 2 года назад +4

      Mmm Adyam Thanne Oru Kambiyil pidich thoonguka
      Pinne pidi viduka
      Nalla.exercise aa❤️

    • @JMlav
      @JMlav 9 месяцев назад +2

      ​@@vi__.x._nu.Nee ethaadoo... Oraal nalla reethiyil chodikkunma chodyathin ingmeyanodo neeyokke marupadii kodukkar.... Best culture... 😇😇

    • @JMlav
      @JMlav 9 месяцев назад +1

      @myindia9121 nokkuu ningal warmup exercises kooduthal cheyyuka... Pinne walking, jogging ellam cheyyuka... Ith sthiramayi cheyyuka... Mattu exercises adhikam cheyyenda avashyamilla ennan ente abhipraayam... 😊🙌👍

    • @navaneeth7025
      @navaneeth7025 9 месяцев назад

      ​@@vi__.x._nu.veetil thantha jeevichirupundel ayalod ingane aano parayunne

    • @mahalekshmims3066
      @mahalekshmims3066 7 месяцев назад

      ​@@vi__.x._nu.Ninte ammayodu adyam ethu cheyyan para

  • @fasnafasna1300
    @fasnafasna1300 Год назад +4

    വർക്ക്‌ ഔട്ട്‌ ചെയ്യുമ്പോൾ വയറിലെ മസിൽ ടൈറ്റ് ആക്കാൻ വയറിൽ ബെൽറ്റ് യൂസ് ചെയ്യാമോ? അറിയുന്നവർ pls reply

  • @soudhakpmptm4734
    @soudhakpmptm4734 29 дней назад +2

    എനിക്ക് നെഞ്ചിൽ ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു ഇപ്പോൾ എക്സസൈസ് ചെയ്യുമ്പോൾ

  • @terleenm1
    @terleenm1 3 года назад +72

    ഞാൻ ഒന്നും നോക്കാറില്ല. 1 മണിക്കൂർ നടക്കും 13 വർഷമായി തുടരുന്നുണ്ട്. ,,😀😀😀😀

    • @nahabkk7894
      @nahabkk7894 Год назад +2

      ഇതിൽ നിങ്ങൾക് ഉണ്ടായ ബെനിഫിറ്റ് പറയാമോ

    • @terleenm1
      @terleenm1 Год назад +16

      @@nahabkk7894 ജലദോഷം പനി എന്നിവ വളരെ അപൂർവമായേ ഉണ്ടാകാറുള്ളൂ,പിന്നെ ഡയബറ്റിസ് കൺട്രോൾ ചെയ്യാൻ സഹായിക്കും,പിന്നെ ഉന്മേഷം അങ്ങനെ ഒരുപാട് ഉണ്ട്. പ്രതിരോധ ശേഷി പ്രധാനം

    • @pradeepab7869
      @pradeepab7869 11 месяцев назад +5

      അപ്പർ ബോഡി ക്ക് വേണ്ടി 10 മിനിറ്റ് വ്യായാമം കൂടി ചെയ്തതൂടെ. നടപ്പ് 30 മിനിട്ട്, കഴിഞ് 3 മി. ഇരന്നു എഴുന്നേൽകാനും വേണം. 1 മിനിട്ട് വ്യയ്യാമം10 സെക്കൻറ് ബ്രഈത്തിഗ്

    • @terleenm1
      @terleenm1 11 месяцев назад

      @@pradeepab7869 👍🙏

    • @sdeepak2753
      @sdeepak2753 11 месяцев назад +3

      നടന്നിട്ട് എന്തു കാര്യം..... 😅😅

  • @alansaji7912
    @alansaji7912 3 года назад +5

    Dr 21 വയസ്സിന് ശേഷം height increase ചെയ്യാൻ പറ്റുമോ please reply video ചെയ്യാമോ 🙏

    • @Azna1999
      @Azna1999 3 года назад +2

      Skipping chyyu...kazhyum....

    • @aynu3088
      @aynu3088 11 месяцев назад

      ഇല്ല

    • @jarishnirappel9223
      @jarishnirappel9223 11 месяцев назад +2

      കഴിയും പൊക്കം കൂട്ടിയാൽ മതി

  • @kalapeedikayilazeezkp317
    @kalapeedikayilazeezkp317 3 года назад

    ഞാൻ 65cmഹയ്റ്റ്ഉണ്ട് 82വെയിറ്റ് ഉണ്ട് ഈ വെയ്റ്റ് കൂടുതൽ ആണോ ഈഹയ്റ്റ്ന് എത്ര വെയ്റ്റ് പറ്റും

    • @doctorprasoon
      @doctorprasoon  3 года назад

      BMI 30 il kooduthal anu , obesity anu ... desired weight = 65.34 or below

  • @harilalphoenix7327
    @harilalphoenix7327 2 года назад +8

    WALKING 30 MINUTES COVERING 2.6KM

  • @technetmalayalam6359
    @technetmalayalam6359 11 месяцев назад

    Boss and Co yil villain aayirunnu alle 😂

  • @Sarigasuresh25
    @Sarigasuresh25 11 месяцев назад

    Excise cheyth kazhij uraghunathil kuzhapam indo😇arenkilum reply cheyu.

  • @rubinajeem5571
    @rubinajeem5571 Год назад +1

    രാത്രിയിൽ എക്സൈസ് ചെയ്യാൻ പറ്റുമോ

  • @myhighworld8675
    @myhighworld8675 9 месяцев назад +1

    3500 calories burn cheyyano ? 😮😮

  • @priyankavs4981
    @priyankavs4981 3 года назад +1

    Thank you Dr