1080:🚶‍♂️നടത്തം / വ്യായാമം രാവിലെയാണോ വൈകിട്ടാണോ നല്ലത്?? What Time of the Day Is Best for Walking?

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 185

  • @sulochanaek1438
    @sulochanaek1438 9 месяцев назад +7

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് വളരെ നന്ദി.

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +158

    രാവിലെ 6 മണിക്ക് എണീറ്റു ഒരു മണിക്കൂർ നടക്കുക അല്ലെങ്കിൽ വ്യായാമം ചെയ്താൽ കിട്ടുന്ന ഒരു എനർജി 👌 ഫുൾ day കിട്ടും

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +23

    പഞ്ചസാര ഒഴിവാക്കി യിട്ടുള്ള മാറ്റങ്ങൾ ഞാൻ അനുഭവിച്ചു ഫുൾ എനർജി tks dr 😊

    • @greengarden2286
      @greengarden2286 2 года назад

      1month ayo

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад +3

      @@greengarden2286വേറെ ഒരു ഡോക്ടരടെ ചാനൽ കണ്ടിട്ട് നിർത്തിയതാ 4 മാസം ആയി ഇപ്പോൾ ഗ്രീൻ te കുടിക്കും മധുരം ഇല്ലാതെ രണ്ടു നേരം

    • @subimonmaheenkutty6096
      @subimonmaheenkutty6096 2 года назад +2

      ഞാൻ 4വർഷമായി പഞ്ചസാര നിർത്തിയിട്ട്

    • @Arjun-dd9gd
      @Arjun-dd9gd 2 года назад

      Choru okke ozhivaakiyo?

    • @praveenapravee6016
      @praveenapravee6016 2 года назад

      ഞാനും 2 months ആയി നിർത്തി

  • @joovava
    @joovava Год назад +20

    നാട്ടിലെ ഒരു പ്രശ്‍നം നല്ല ഫാസ്റ്റ് ആയി നടക്കാൻ പറ്റിയ നല്ല ഫുട്പാത്/നടപ്പാത ഇല്ല എന്നുള്ളതാണ് . റോഡിലൂടെ ഉള്ള നടത്തം അത്ര സേഫ് അല്ല. കൊച്ചിയിലെ ഫുട്പാത്തുകൾ ആണെങ്കിൽ എപ്പോഴാ ഇടിഞ്ഞു കാനയിൽ വീഴുക എന്ന നിലയിലാ. റോഡ് എന്ന് പറഞ്ഞാൽ അത് ഇരു വശത്തും ഒരു കാൽനടപ്പാത/footpath കൂടി ഉള്ളതാണ് എന്ന് എത്ര വിദേശ പര്യടനം നടത്തിയിട്ടും നമ്മുടെ അധികാരികൾക്ക് മനസിലാവാത്തത് എന്താണ് ?

  • @lizzymolbabu9890
    @lizzymolbabu9890 2 года назад +11

    Thank you doctor. May God bless you and your family.

  • @balack2762
    @balack2762 2 года назад +6

    Simple, easy to follow..your talk, turning weakness into strength..🙏🙏

  • @farisp8217
    @farisp8217 8 месяцев назад +2

    Nadatham kayinjo udane vellam kudikkan patto

  • @sreekumarv5115
    @sreekumarv5115 2 года назад +11

    സാറിന്റെ മുൻ വീഡിയോ
    കണ്ടതിന് ശേഷം ഞാൻ താൽകാലികമായി ഒരു മാസം പഞ്ചസാര ഒഴുവാക്കാൻ തീരുമാനിച്ചു

  • @anuscaria7093
    @anuscaria7093 2 года назад +7

    Excellent sir keep on going
    Dr. Danish, Dr Rajesh, Dr manoj Johnson super

    • @renjithr78
      @renjithr78 Год назад

      ruclips.net/video/BzRkBAebeTU/видео.html

  • @geetakashyap7473
    @geetakashyap7473 5 месяцев назад +1

    Thank u so much sir..God bless u n ur family🙏🙏🌹

  • @TheMrJaseemsbm
    @TheMrJaseemsbm День назад

    Njan ellathivasavum vaikuneeram 10 kilometers nadakkum

  • @jafar8840
    @jafar8840 2 года назад +18

    നമ്മുടെ ശരീരത്തില്‍ കഫം എങ്ങനെ ഉണ്ടാകുന്നു
    കഫം ത്തെ കുറിച്ച് വിവരിക്കാമോ

  • @midunsree3111
    @midunsree3111 9 месяцев назад +2

    എന്നും രാവിലെ 40 മിനിറ്റ് വെച്ച് ആഴ്ചയിൽ ഏഴ് ദിവസം ചെയ്താൽ കുഴപ്പമുണ്ടോ

  • @shruthikr7900
    @shruthikr7900 2 года назад +5

    Sir c -section kazhinja vark epol excercise thudangam ethellamanu nallath sir njan 2year kazhinju c -section kazhinjit RUclips IL nikumvol orupad kanunnund vedio njan innale muthal excercise cheyyan theerumanichit cheythu oru thavanaye cheythullu jumple Jax but nalla body pain thonnunnu ith kond valla prasnam undavumo. Sir pls ithepatti oru vedio cheyyumo sir paryumbol viswasich cheyyamallo pls sir request anu

  • @abkvlogs1271
    @abkvlogs1271 2 года назад +9

    Sarinte മെഡിക്കൽ entrance crack ചെയ്‌ത ഒരു experience നെ പറ്റി ഒരു vedio ചെയ്യാമോ

  • @thaha2076
    @thaha2076 9 месяцев назад +1

    ഇൻറർമിട്ടെൻ്റ് ഫാസ്റ്റിംഗ് ചെയ്യുന്ന ഒരാൾക്ക് രാത്രി വ്യായാമം ചെയ്യാമോ...6am - 2pm eating window

  • @Gamerboy2024-m8e
    @Gamerboy2024-m8e 11 месяцев назад +1

    When a man got time can walk.its my experience . I am aged 74..😁😁😁😁

  • @memine3278
    @memine3278 2 года назад +2

    Raavike Exersice chythathin shesham urangan pattumo ethra tym kznjttan fd kazikkendath

  • @Charlotte_Knott
    @Charlotte_Knott 2 года назад +3

    Schedule all your worrying for a specific half-hour about the middle of the day. Then take a nap during this period.

  • @sudhis9692
    @sudhis9692 Год назад +12

    വൈകിട്ട്. 45 മിനുട്ട്. ദിവസവും നടക്കാറുണ്ട്! രാവിലെ ഉണരുക എന്നത് നടക്കുന്ന കാര്യമല്ല 😊

  • @karthikkarthi9438
    @karthikkarthi9438 Год назад +3

    Thank you so much sir 🙏 may God bless you

    • @renjithr78
      @renjithr78 Год назад +1

      ruclips.net/video/BzRkBAebeTU/видео.html

  • @chalapuramskk6748
    @chalapuramskk6748 2 года назад +4

    Thanks for guidelines of timing and preferences .As you have mentioned it is better to do Ecercise in.morning with a breathing Ecercise.It will be an Energy booster and to do further Exercises and there by to do your activities in a cool manner.

    • @renjithr78
      @renjithr78 Год назад

      ruclips.net/video/BzRkBAebeTU/видео.html

  • @akharis5031
    @akharis5031 2 года назад +2

    Thanks for the valuable information to the doctor

    • @renjithr78
      @renjithr78 Год назад

      ruclips.net/video/BzRkBAebeTU/видео.html

  • @sheeba5014
    @sheeba5014 2 года назад +6

    Thank you ഡോക്ടർ ❤🙏

    • @renjithr78
      @renjithr78 Год назад

      ruclips.net/video/BzRkBAebeTU/видео.html

  • @vasudevannair9174
    @vasudevannair9174 2 года назад

    വളരെ വളരെ നന്ദി Dr.

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 года назад +4

    രണ്ട് നേരം ചെയ്താൽ സർ

  • @busharajamshi7067
    @busharajamshi7067 2 года назад +1

    Dr vayarmatram kurayanulla vedio chayuumo

  • @sudhacharekal7213
    @sudhacharekal7213 2 года назад +2

    Very good information Dr Thanks Dr

  • @naseernallaka1618
    @naseernallaka1618 Год назад +3

    ഡോക്ടർ എനിക്ക് ഒരു സംശയം നമ്മൾ 30 മിനിറ്റ് കണ്ടിന്യു ഓടുന്നു എന്നിട്ട് ഓട്ടം നിർത്തുമ്പോൾ എങ്ങനെയാണു നിർത്തേണ്ടത് പെട്ടെന്ന് നിർത്തണോ അതോ മെല്ലെ മെല്ലെ slow അകികൊണ്ട് പോയ്‌ നിർത്തണോ ഓട്ടം നിർത്തീട്ട് നടക്കണോ അതിന്റെ ശരിയായ രീതി ഒന്ന് പറഞ്ഞു തരണേ ഡോക്ടർ എനിക്ക് അറിയില്ല അതുകൊണ്ടാണ് ചോദിച്ചത് pls replay

    • @aydahanin5259
      @aydahanin5259 Год назад +1

      മെല്ലെ സ്ലോ ആക്കി കൊണ്ട് വരണം.. എന്നിട്ട് നടത്തത്തിലേക്ക് വന്നിട്ട് heartbeat നോർമൽ രീതിയിൽ ആക്കണം.. എന്നിട്ടേ നിർത്താൻ പാടുള്ളു ട്ടോ

  • @faseelashirabu9877
    @faseelashirabu9877 2 года назад +1

    , Thankyou Doctor your helpful information

  • @Jithjuby
    @Jithjuby Год назад +1

    Nadakumbol viyarkkunnilla ath Vanna.
    M kurayille

    • @arunraj1055
      @arunraj1055 9 месяцев назад +1

      എനിക്കും 😁

  • @SabuSabu-dh6yb
    @SabuSabu-dh6yb 9 месяцев назад +1

    സർ ഞാൻ ജിമ്മിൽ പോകുന്നുണ്ട് അവിടെ പക്ഷെ ഒന്നര മണിക്കൂർ ആണ് ചെയ്യുന്നത് അതിൽ കുഴപ്പുണ്ടോ plsss reply.... 🙏🏻🙏🏻

  • @shameershemi7025
    @shameershemi7025 2 года назад +1

    Very useful video thank you sir 🙏

  • @YOONUSVPYOONUSVP
    @YOONUSVPYOONUSVP 6 месяцев назад

    Trademilll ottavum normal runningum diffrence undo

  • @shajivadakkayilshaji8196
    @shajivadakkayilshaji8196 11 месяцев назад

    Sir....step kayari iragal nalla exasis aano?

  • @johnny9615
    @johnny9615 2 года назад +15

    കപ്പലണ്ടിയുടെ ഗുണദോഷങ്ങൾ വീഡിയോ ചെയ്യാമോ?

    • @gayathris867
      @gayathris867 2 года назад +2

      കൊളസ്ട്രോൾ കൂടു൦. ദഹന൦ നടകാ൯ ബുദിടുടായിരികു൦

    • @nizamz1814
      @nizamz1814 2 года назад +1

      @@gayathris867 peanuts healthy fat elle good cholesterol hdl kudum

    • @basheerredcrescent
      @basheerredcrescent 2 года назад +1

      Keto ഡയറ്റിൽ കപ്പലണ്ടി പാടില്ല.അതിൽ നിന്നും മനസിലാക്കാം..

    • @sabinanand2454
      @sabinanand2454 2 года назад

      @@gayathris867 🤔

    • @sabinanand2454
      @sabinanand2454 2 года назад

      @@basheerredcrescent
      കഷ്ടം തന്നെ

  • @JijinJohnMathew
    @JijinJohnMathew 6 месяцев назад +1

    Sir Iam planning to start walking in the morning my weight is 65 kg . I want to reduce my belly fat .

    • @njn_Abn
      @njn_Abn 5 месяцев назад

      Any result?

  • @ragininambiar
    @ragininambiar 2 года назад +2

    Thank you Sir 🙏🏻🙏🏻❤️❤️

  • @ashokankizhakkayil5325
    @ashokankizhakkayil5325 2 года назад +4

    അന്തരീക്ഷത്തിൽ രവിലെയല്ലേ ഓക്സിജൻ അളവ് കൂടിയിരിക്കുന്നത്.

  • @anushkatm7746
    @anushkatm7746 2 месяца назад

    Dr cholesterol 280 und , morning ennum nadakkan pokarund but nadakkumbol kooduthal gadhapp feel cheyarund appol nadakkunnath continue cheyunnathano nallth .atho vere valla problem undakuvo pls reply 🙏

  • @vc8699
    @vc8699 2 года назад

    നന്ദി ഡോക്ടർ😊🙏

  • @johanshaiju3489
    @johanshaiju3489 Год назад +1

    Hi doctor , Njan gymil pokunathu chila samayathu morningum chilapol eveningum aanu pakshe sthiramaayi pokarum und
    Ingane mixed timil workout cheythal enthangilum kuzhappam undo . PLEASE REPLY

  • @marythomas8193
    @marythomas8193 2 года назад +3

    very good msg Doctor God Bless all & family members, Dua molusee chakkarayummaa 😇

  • @vineeshalachery5381
    @vineeshalachery5381 Год назад

    ഞാൻ വൈകുന്നേരം ആണ്

  • @ramzasworld6493
    @ramzasworld6493 Год назад

    Ithinokke puramey weight kurayoole

  • @SubhikshaSabu
    @SubhikshaSabu 5 месяцев назад

    താങ്ക്സ് sir

  • @ratnamramakrishnan7056
    @ratnamramakrishnan7056 Год назад

    Very important añd helpful information.Thank you very much Sir.

  • @shereefm458
    @shereefm458 2 года назад

    Very good information sir. Thank you sir

  • @Fadhifarhan2233
    @Fadhifarhan2233 3 месяца назад

    ഹായ് ഡോക്ടർ ഞാൻ uae ഇൽ ആണ് വർക് ചെയുന്നത് രാത്രി 12മണിക്ക് ശേഷം ഓടാൻ പറ്റുമോ
    എനിക് അപ്പോൾ ആണ് ടൈം കിട്ടുക

  • @surendran27
    @surendran27 Год назад

    Thank you sir 😊🤝🥇💐

  • @elsabauer8426
    @elsabauer8426 2 года назад +3

    Solo quiero que sepas que si estás ahí fuera y estás siendo muy duro contigo mismo en este momento por algo que ha sucedido... es normal. Eso es lo que te va a pasar en la vida. Nadie sale ileso. Todos vamos a tener algunos rasguños en nosotros. Por favor, sean amables con ustedes mismos y defiéndanse, por favor.

  • @leenamargarettejohnson5924
    @leenamargarettejohnson5924 2 года назад +1

    Very hard to walk doctor 🥵 I have to try thank you😇

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 года назад

    നന്ദി ഡോക്ടർ 👏👏😍

  • @sdp828
    @sdp828 2 года назад +1

    Dr, I don't miss your video.

  • @shamseerck7847
    @shamseerck7847 2 года назад

    L V H danger aano , മാറാൻ എന്താണ് ചെയ്യേണ്ടത്

  • @vineeshchandran1893
    @vineeshchandran1893 2 года назад

    Thank you Doctor valuable information 🥰🥰

  • @AsdfAsdf-gt3oq
    @AsdfAsdf-gt3oq 5 месяцев назад

    thank you sir❤❤

  • @shilajalakhshman8184
    @shilajalakhshman8184 2 года назад +2

    Good evening dr🌹🌹dua mole sukhamalle

  • @rijuantony1561
    @rijuantony1561 11 месяцев назад

    Thanks

  • @ushadevinarayanan2476
    @ushadevinarayanan2476 Год назад

    Very informative🎉👌

  • @jasirhussain630
    @jasirhussain630 Год назад

    Sir,night food kazich 1hour kazinjathin shesham run cheyan poyal problem undo? Please reply

  • @amaljohnson97
    @amaljohnson97 2 года назад

    നന്ദി.

  • @jesuspious7068
    @jesuspious7068 Год назад

    Walking 'ellu themanum' ithinu karanam akumo? Walking nu minimum distance ethra cover cheyanum? Morning and evening 30 minutes walking better ano?

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 года назад +1

    ഹായ് സർ 🙏🙏🙏

  • @jyothib748
    @jyothib748 2 года назад +6

    I am following your exercises daily earlymorning. Starts from doing after seeing your video posted few months ago These help me to improve my health problems and be more energetic on whole day. Still continuing even now and share to others also in my groups. Thanks a lot for sharing this in, live video and may be helpful for all❤

    • @krishnabai5204
      @krishnabai5204 2 года назад +1

      Could you please share that vedio link...?

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER Год назад

      രാത്രിയിൽ ഓടാൻ പോയാൽ കുഴപ്പം ഉണ്ടോ ഫുഡ് കഴിച്ചു ഒരു 2 മണിക്കൂർ കഴിഞ്ഞു അതായത് ഒരു 11 :30 ആകുമ്പോൾ ഓടിയാൽ ഹാർട്ട് അറ്റാക് ഉണ്ടാകും എന്ന് കേട്ട് ഞാൻ രാത്രിയിൽ 11 :30 ആകുമ്പോൾ ആണ് ഓടാൻ പോകാൻ ഉദേശിക്കുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു അറ്റാക് ഉണ്ടാക്കാൻ ചാൻസ് ഉണ്ട് എന്ന് ഇതിൽ സത്യാവസ്ഥ ഉണ്ടോ

    • @saheernk1517
      @saheernk1517 11 месяцев назад

      @@CHARLIETHEMOTOLOVER
      11.30 ക്കു എല്ലാരും ഐ
      ഉറങ്ങുന്ന ടൈമ് അല്ലേ

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 11 месяцев назад

      @@saheernk1517 ate bit eniku a tike anu pattuvollu because my shift is like that

    • @saheernk1517
      @saheernk1517 11 месяцев назад

      @@CHARLIETHEMOTOLOVER
      Night exercise is not a good deal

  • @KL50haridas
    @KL50haridas 2 года назад

    ഹായ് Dr. സുഖമാണോ..

  • @FaslaShafeeq-fb4yk
    @FaslaShafeeq-fb4yk 2 месяца назад

    DR ravile vyamam cheythathin shesham kurachu samayam urangiyal enthenkilum prashanamundo?

  • @francisjacob9771
    @francisjacob9771 2 года назад +2

    Super 👍👍👍🙏

  • @kavithaprasad6061
    @kavithaprasad6061 6 месяцев назад

    Nadannal OCD kurayumo

  • @hadibaby2033
    @hadibaby2033 2 года назад

    Gud 👍🏻... Information... 😍😍😍😍👍🏻👍🏻👍🏻

  • @sihabudeenka75
    @sihabudeenka75 2 года назад

    Ente samayam.

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 года назад

    Thank you sir 👍🏼❤️

  • @Glamon21
    @Glamon21 2 года назад

    Abdomen surgery kazhinnavar ennu muthal nadakkan ... Nadakkumpol belt use cheyyamo ..
    2

  • @UshaKumari-zt4zj
    @UshaKumari-zt4zj 2 года назад

    Good evening doctor

  • @shajiak5295
    @shajiak5295 5 месяцев назад

    സാർ ഉച്ചയ്ക്ക് ജിമ്മിൽ പോകാൻ പറ്റുമോ

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад

    Thank you doctor 👍

  • @mariyasalam5072
    @mariyasalam5072 2 года назад

    Thank you

  • @fouzavlog3.013
    @fouzavlog3.013 2 года назад

    Thankyou 🙏

  • @sreedeviap1035
    @sreedeviap1035 2 года назад

    Thanku doctor

  • @shan777vlogs8
    @shan777vlogs8 Месяц назад

    രാത്രി 12 മണിക്ക്‌ ശേഷം ചെയ്യുന്നതൊ ?

  • @haridas9717
    @haridas9717 2 года назад

    Swimming നല്ലതാണോ Doctor

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    🎉🎉🎉excellent

  • @reenafernandez2186
    @reenafernandez2186 2 года назад

    V good info Dr.

  • @renjithr78
    @renjithr78 Год назад

    good work

  • @indhuananthu4577
    @indhuananthu4577 2 года назад +1

    good eevaning

  • @shilajalakhshman8184
    @shilajalakhshman8184 2 года назад +1

    Idupp ellinu theymanam ullavar stair,kayaramo,1 day ethra time kayaram sir

  • @raihanathsainudheen2933
    @raihanathsainudheen2933 2 года назад

    Good information

  • @kishorkumarmk6837
    @kishorkumarmk6837 2 года назад

    Thanks sir 🙏🙏🙏

  • @Petals12365
    @Petals12365 2 года назад

    Good information sir

  • @jagadammapk5823
    @jagadammapk5823 2 года назад

    Good night dr sir with family

  • @yogamalayalamasha
    @yogamalayalamasha 2 года назад

    👍🏻👍🏻

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Год назад

    Good 👍 sar

  • @hadibaby2033
    @hadibaby2033 2 года назад +1

    ദുഅ മോൾക്ക് സുഖം ആണോ

  • @2009faizal
    @2009faizal 2 года назад

    Assalamu Alaikum Dr

  • @remanair7144
    @remanair7144 2 года назад

    Good information.thanku dr🙏

  • @Allcinemas-h5f
    @Allcinemas-h5f 7 месяцев назад +2

    Dr. രാവിലെ കഴിച്ചിട്ട് ഓടണോ അതോ വെറും വയറ്റിൽ ഓടണോ 🤨🤔?

    • @Sigma_mist
      @Sigma_mist Месяц назад +1

      First kurach water kudikuka annit odiko then food kazhichal mathi....🏃

  • @pottammalmohamed6822
    @pottammalmohamed6822 Год назад +2

    Sir. ഞാൻ രാവിലെ 300ൽ കൂടുതൽ സ്റ്റെപ് കയറും ആഴ്ചയിൽ 5 ദിവസം തുടരെ.ഞായർ മുതൽ വ്യാഴം വരെ.ഇത് നടത്തത്തിന്ന് തുല്യമാവുമോ.

  • @indhuananthu4577
    @indhuananthu4577 2 года назад

    hi doctor

  • @jinanthankappan8689
    @jinanthankappan8689 2 года назад

    💥💥💥🎈🎈ബദാം പരിപ്പ് വെള്ളത്തി
    ൽ കുതിർത്ത് തൊലിയോടുകൂടി,..അ
    തോ തൊലി കളഞ്ഞു കഴിക്കണോ?
    എന്താണ് ഇതിലെ പ്രശ്നങ്ങൾ?

    • @xavier3922
      @xavier3922 2 года назад +3

      Toli kalayaruth kalanjal vitamin e pokum

  • @shahida9014
    @shahida9014 2 года назад

    Good speech thank you dr👍👍