ഡോക്ടറുടെ ഒരു ദിവസത്തെ ഭക്ഷണം | My Daily Food & Diet Plan | Doctor Prasoon | Malayalam
HTML-код
- Опубликовано: 2 сен 2020
- Back in 2017, I weighed 82 KG and I had grade 3 fatty liver disease, Then I changed my lifestyle, made a few sacrifices. In 13 months, I lost 14 KG. In this video, I will share my daily food and diet plan.
Healthy breakfast options (Malayalam) - • നിങ്ങളുടെ Breakfast He...
Why I don't eat biscuits - • ബിസ്ക്കറ്റ് കഴിക്കുമ്പ...
#HealthyDiet #Malayalam #DoctorDiet #OnlineDoctors
Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our RUclips channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
Dofody website - www.dofody.com
Dofody android app - play.google.com/store/apps/de...
Download Dofody App From Apple App Store -apps.apple.com/in/app/dofody-...
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody
thanks dr information ellavarum ithupole cheyyan padikkanam
Nice sharing Thank you Dr🙏
DR , WHEN YOU SAY 2 SPOON RICE, WHAT WE SHOULD UNDERSTAND?
Thankyou Doctor good information
The problem is to fill the stomach, in other terms to satisfy the mind in eating. Which are the food items that can take sufficiently to fill the stomach without much calory. Please reply.
let me search..Good question.
Doctor excellent diet. It made me jealous. Two things I find it difficult to do. First, I was shocked to find your water jar and secondly I am very lazy to walk through road.
Beautiful Dr. Thank u very much .
Hi doctor superb vidio. Iam a HCM(cardio myopathy )patient. Could u please do a video regarding Hcm patients, diaet, exercise., alcohol consumption etc
Sure
Good video sir. Thangalude fatty liver gr. III normal ayo. Athu paramarsichu kandilla. Anandhakrishnan
Dr oru food kazhichittu brown colour vomittting vanna athu ennelum problem undo athinte sloution paranju taravo
Yes, very healthy information.
Doctor you said 2 spoon rice whilst having lunch which is insufficient for even a child.How can we survive with two spoonful of rice.
Thank you Doctor
വളരെ നന്ദി സാർ 🙏
Thanks for sharing Sir🙏
Dr kurech koody detail aae parayamaerunnu.rice 2 spoon athu manasilaella.1cup aano udesikkunne
ഇങനൊക്കെ ജീവിച്ചിട്ടെന്ന് കാര്യം ആർക്ക് വേണ്ടി ഇ ശൈലിയിൽ ജീവിക്കുന്നവരും മരണപ്പെടുന്നുണ്ട് രോഗികളുമാവുന്നുണ്ട് എല്ലാം കഴിക്കുക ആവശ്യത്തിന് അത്ര തന്നെ
സത്യം
Sathyam
മോനെ ഭക്ഷണം മിത മായി കഴിക്കും
പിന്നെ സെക്സ് ആഘോഷിക്കു സെക്സ് തരുന്ന സുഖം വേറെ ആണ് അതാണ് ജീവിതം
Ingane jeevichal athrayum kalam energitic and happy ayit jeevikkam
Negative mentality 👍🏻....jeevikkunenkil ihpole jeeviikknm 😌
Sir,Fattiliver grade 2 patientine e diet plan upayogikamo.
Thank you doctor
Reg lunch, may i know the quantity of rice?
Good morning Dr. Iam jo. Dr enikku ippoll 30 age old. 59 kg, ippoll 10 varshamayittum 59kg thanneyanu.koodiyittum ella kuranjathumilla. Hight 6.3
Slime body.... waight koodan enthanu cheyendathu.
Sir ക്രീയാടീൻ സപ്ലിമെന്റിനെ കുറിച്ച് വീഡിയോ ചെയ്യണം സർ
Sir prolactin prblm ullavark pattiya food diet undoo
Thank you sir
Doctor oru karyam chothikatte vayar full gas ann bathroom poitt pokkunilla endhekkilum problm anno onnu reply therwnam
Doctor Excellent diet🙏
Njan ennum 3 dosha
4 edali
3 appam
1/2 kashnam putt
Ithokkee thanneya kazikkar ennitum weight kooduva
Now 77 kg
Informative video. ഞാനും ഇതു പോലുള്ള ആഹാര രീതിയാണ് ശീലിച്ചിരിക്കുന്നത്. പക്ഷേ വെള്ളം ഇത്രയും കുടിക്കാറില്ല. ഇനിയും വെളളം കൂടി കൂടുതൽ കുടിക്കാൻ ശീലിക്കാം'.
Thank you
Thankyou Doctor :)
2019 il 82Kg. Dr, Ippol body wt. Ethra?
Hai Doctor, Where are you working?
Ella doctors jaada abnu onnum parayilla.pashe Dr paavattta ❤❤❤Lots of luv ❣️❣️😘
Thanks doctor.....pakshe doctor Oru commenting answer chayyunnillaa🙏🙏🌹 ravile ezhunettal njan kudikkavunna choodil aarekkilum leaf okke thilappichu vellom kudikkum....kudakkan pokunnathinum mubum...daily kattar vazha juice njan kazhikkarundu...athupole edakku moril...kariveppila.....panikoorkka...puthina leaf okke ettu mixiyil adichu kudikkum.....doctor...nilakadala(kappalandi) skin problem ullavarkku pattillallo alle?
What is the point of reducing som much weight ..BMI should be with in 25..
Thanks a lot
🌿
Ente channelil onnu kandu SUPPORT cheyyo
It is not included a complete nutrional needs. A person follow this guidelines may not get enough vitamin d3 and Omega3 or needed antioxidents
ജോജോ എന്നൊരാൾ ഒരു കര്യം ചോദിച്ചിട്ട് താങ്കളുടെ മറുപടി കണ്ടില്ല ഡോക്ടർ മറുപടി കൊടുക്കണം അതു എല്ലാർക്കും പ്രയോജനപ്പെടുന്നത് ആരിക്കും.
കണ്ടു കാണില്ല
Pls give replies
Thanku sir
Dr ngan daily 3 or 4 kuppi vellam kudikum endelum prblm varuo oru 6 time bathroom povar und ith kondu any prblm 🙄
Daily uchak chapathi kazhikkunnathinu kozhappam undo?
If YOU don't mind, where YOU are working
Sir....covid positive aya oral ethre dhivassam home quarantine,il irikkanam . please vegam reply tharumo...
ippol positive aayittullavarkk veetil nireekshanam thudangiyittilla(as of 4-9-2020)
Sorry, Paranjadu theti poyathanu. keralathil chila sthalangalil veetil thanne covid positive aayvarkk home care thudangiyittund. ee video kanuka - ruclips.net/video/FncCWiu3-Kg/видео.html
👍
Good sir😍👍🏻
Daivam tanna arogyam katusuukshikkunna doctorkku ayurarogyam undakatte...
Ellarum rice kazhikkunnathu nirthiyittum ,vila kurayunnilla.
Breakfast അരികൊണ്ട് ഉള്ളത് kazhikunnath nallath ano?
Dr,very thanks
ഒരു സ്പൂൺ എന്നുപറഞ്ഞാൽ ഏതു spoon aane
Dr, ഇഡ്ലി, ദോശ,പുട്ട് അപ്പം ഇടിയപ്പം കാർബോഹൈഡ്രേറ്റ് അല്ലേ,എൻ്റെ cholesterol high ആണ്,പക്ഷേ diet keep ചെയ്താൽ മതി എന്ന് expert advice കിട്ടി.ഒരു മാസം ആയി ഈ വക ഞാൻ ഒഴിവാക്കി,കപ്പ,ചേമ്പ്,കാച്ചിൽ ചേന ഇതും വിട്ടു.bakery ഒന്നും ഇല്ല.അത് കൊണ്ട് ചോദിച്ചതാ.carbs aanu വില്ലൻ എന്ന് Drs പറയുന്നു യൂട്യൂബിൽ
Ipo cholesterol kuranjo
ഇതൊക്കെതന്നെയാണ് ഞാനും കഴിക്കാറ്
Sir don't misunderstood me, I have an question I excerisce 4days in a week n drinking plenty of water n I eat only small quantity food... but I eat all type of food is there any problem...
As long as you don't eat too much insulin will be balanced in the body,so body get time to recover.
Thank you doctor
Yeante molkku weight കുറയുന്നില്ല
ഡോക്ടറെ ഡയറ്റ് എന്റെ ഡയറ്റ് ഏകദേശം സെയിം ആണ് പക്ഷേ ഞാൻ മീൻ കഴിക്കും ലഞ്ചിന്റെ കൂടെ
2spoon ennu paranjathu 2thaviyude. Alavano
Sir how grow muscles
My diet is very light...
Sir fatty liver poornamayum mariyo pls reply sir
Heyy sir
ഒരു സ്പൂൺ udeshichath mansilayillaa
Pls reply
Good
Tea kooduthal kudikkunnath prashnam undo?
ലഞ്ച് ഫുഡ് ഹെൽത്തി ആകാം എന്നാ വീഡിയോ ചെയ്യുമോ
Helpfull
റൈസ് 2 സ്പൂൺ..... എന്നത് മനസ്സിലായില്ല ടേബിൾ സ്പൂൺ ആണോ? റൈസ് എത്ര ഗ്രാം വരും?
6 tablespoons 🤗
Thanks sar
👌👌👌 👍👍👍
dr.which oil is good for cooking. plz reply
All types are equally good
Simple and effective weight loss drink and diet tips ariyan ee floweril click cheyyo please
Olive oil.you should check the smoke point of different oils &select
Ningalude vayarine 3 equal parts ayi bhagich onnil bhakshanam onnil paneeyam onn ozhich vekkanam anganalle Nabi s paranjath.
👍👍👍
ഞാനും ഇതാവർത്തിക്കും
👍
രാവിലെ 5 ഇഡലി ഉച്ചക്ക് 2 സ്പൂൺ ചോറ്. Wow
Jimil pookunna doctor kazhikunnathu theerekuravalle
അൽഫാമു മന്ദി ബിരിയാണി kfc അങ്ങനെ എന്തെല്ലാം വിഭവങ്ങൾ ഇതൊക്കെ കഴിച്ചു ലൈഫ് ആസ്വദിക്കൂ sir
ഡോക്ടർ, ഉച്ചക്ക് രണ്ടു സ്പൂൺ ചോറ് എന്നത് രണ്ട് തവി എന്നാണോ ഉദ്ദേശിച്ചത്?
❤❤❤
Ithra kurkkandayirunu
ഡോക്ടർ സാർ രണ്ട് സ്പൂൺ ചോറ് (rice ) എത്രയാണ് ടീ സ്പൂൺ ആണോ എത്ര ഗ്രാം എന്ന് പറയുമോ
ടേബിൾ സ്പൂൺ,,
Rice spoon aayirikkum.tea spoon alla😊
ഞാൻ 95 കിലോ ഉള്ള ഒരാളാണ് പ്രായം 23 ഹൈറ്റ് 168 എനിക്ക് നല്ലൊരു ഡയറ്റ് പറഞ്ഞു തരാൻ സാധിക്കുമോ സർ
ruclips.net/video/wQGP-iD7mZM/видео.html
Hi doctor, ente mother in sugar and cholesterol normal avan ethokke food kazhikkunnath aan nallath. Then ethokke food avoid cheyyanam onn clarify cheyth paranj thero please.😊
ruclips.net/p/PLjc6HB2EpaoNLqqbFMLIPtwadhOKyvfgQ
kure parayan und.. ee playlsit videos kanu..
ok doctor, thank you so much🤗
Dr, ഇതുവരെ ആരിൽ നിന്നും മറുപടി കിട്ടാത്ത ഒരു കാര്യം ഡോക്ടർ അതിനൊരു പ്രതിവിധി പറഞ്ഞു തരണം. ദഹന പ്രക്രിയ നടക്കുമ്പോൾ ഫൈബർ ആഗീകരണം ചെയാത്തതു കൊണ്ട് motion വെള്ളത്തിൽ പൊങ്ങി കിടക്കും എന്ന് കേട്ടിട്ടുണ്ട്. അത് ആരോഗ്യ പ്രശ്നമാണെങ്കിൽ ഒരു പരിഹാരം പറഞ്ഞു തരുമോ.
ആദ്യം സ്ട്ൂള് ടെസ്റ്റ് ചെയ്ത് നോക്കുന്നതാണ് നല്ലത്. എന്നാല് ഇത് ആരോഗ്യപ്രശ്നമാണോ എന്ന് ക്യത്യമായി പറയാന് സാധിക്കുകയുള്ളൂ
Sir Super Vedio
Super ❤️👏👍.
🙏🙏🙏👍
Does human need carbohydrates for living n what is the role of carbohydrate in human body?
Grade 3 fattiliver normal ആയോ sir.... എനിക്ക് fatty liver grade 2 ആണ്..... Sgot sgpt ഒക്കെ കൂടി but ot pt ippo normal aayi.... ഞാൻ പിന്നെ അൾട്രാ സൗണ്ട് ചെയ്തിട്ടില്ല.... ഇപ്പൊ 10 കെജി കുറഞ്ഞു weight.... ഇനി അൾട്രാസൗണ്ട് ചെയ്യുമ്പോൾ grade 2 ഇൽ ചേഞ്ച് വരുമോ.... അല്ലെങ്കിൽ ജീവിത അവസാനം വരെ അങ്ങനെ തന്നെ ഉണ്ടാവുമോ plz answer ഡോക്ടർ
Mattam varum
Reduce food ❣️ and reduce weight ❤️
Excellent information...thanks Dr.
Reduce calories add protein firbes and vitamins reduce weight
ഫുഡ് കൂടുതൽ അല്ലെ
ഞാൻ ഒരു ദിവസം 5 ലിറ്റർ വെള്ളം വരെ കുടിക്കാറുണ്ട്... രാവിലെ വെറും വയറ്റിൽ 10 ഗ്ലാസ് വെള്ളം വരെ കുടിക്കും... ഇത്രയും അധികം വെള്ളം കുടിക്കുന്നത് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ.... ഭക്ഷണം നന്നായി കഴിക്കും എന്നാൽ വൈകുന്നേരം മൂന്നര മണിക്കൂർ സമയം കൊണ്ട് 20 km എങ്കിലും നടക്കും, 48 വയസ്സുള്ള എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല.... ഞാൻ എന്ത് ചെയ്താലും അത് ഹെവിയാണന്ന് വീട്ടുകാർ പറയാറുണ്ട്....
രാവിലെ 10ഗ്ലാസ് വെള്ളം കുടിക്കുന്ന പൊട്ടൻ
രണ്ട് മതി
Night aravayar choru kazhichal nallathano
no problem. Have dinner early, add fruits and vegetables.
@@doctorprasoon ok sir
Dr പുറത്ത് നിന്ന് food കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യോ ന്തോക്കെ കഴിക്കാം ന്തോക്കെ കഴിക്കാൻ പാടില്ല എന്നൊക്ക
Sir, enik 29 vayas und. Enk allergy und thummal dr kandu medicine kazikunud. Nasal spray und. Desloratadine and monotelukast sodium tablet thannittundrnu. Mune njn BP onum nokirnla.ee medicine kazhikund daily ipo enk Bp check cheyumbol 150/100 anu. Blood test oke cheydhu . Normal anu. Dr BP medicine prescribe cheydhu. Ini aa allergic medicine kazikundh kondakum BP koodundh
ee 2 allergy medicines high BP undakilla.. no need to stop, but continously kayikunathinu munpe doctordue chodikukua
@@doctorprasoon thank u dr
ഷുഗർ തീരെ കഴിക്കാതിരുന്നാൽ കുഴപ്പം ഉണ്ടോ ഡോക്ടർ pls
Und
മദ്യം കഴിക്കാറുണ്ടോ
ഇങ്ങനെയാകുംമ്പോൾ ശരീരം മെലിഞ്ഞ് പോകുന്നുവല്ലോ എന്താ പരിഹാരം
👍🏻
ഓരോ വീഡിയോയിലും വേറെ ഒരു മൂണോ നാലോ വീഡിയോ കാണാൻ പറയും 😂
Tanks doctor 🌷
Tea കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നവും ഉണ്ടോ?
ഇല്ല
Food കഴിച്ചശേഷം വെള്ളം കുടിക്കാമോ. ഇടയ്ക്കു കുടിക്കാമോ
ruclips.net/video/6AJsQ1Z65-8/видео.html
സർ സ്ട്രോക് വന്നവർക്ക് എനർജി കിട്ടാൻ കൊടുക്കാവുന്ന ഫ്രൂട്ട് ജ്യൂസ് നിർദേശിക്കാമോ
ryle's tube feeding anenkil, orange, musambi, lime, tender coconut etc are good.. rt tube illenkil, fruits are better than juices
@@doctorprasoon thanks